ഞാൻ ഡിപ്ലോമയാണ് എടുത്തത് ഒരിക്കലും ഡിപ്ലോമ എടുക്കരുത് ഡിഗ്രിയാണ് ഏറ്റവും നല്ലത് ഡിപ്ലോമ എടുത്താൽ ജോലി കിട്ടാൻ പാടാണ് ചിലർക്ക് കിട്ടില്ല
@AyilyaAneesh7 ай бұрын
Verutheya.njan degree ya,job aayilla,
@Ashtu20037 ай бұрын
Skill undenkil evde padichalum kittum.kooduthal practical ulla diploma select cheyyanam,💯
@sfdesingnerspot65954 жыл бұрын
എന്റെ മകൾ VHSE Fashion design subject specialized ആണ് ചേർന്നത് ശരിക്കും അങ്ങനെ ഉള്ള ചാൻസ് നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടും നമ്മൾ അറിയാതെ പോവുന്നു
@Ashtu20037 ай бұрын
Ellam skilline depend cheythu.enthu padichalum nalla skill ullavarkku nalla pole work cheyyam .thats it
@user-mmdark3 жыл бұрын
ശരിയാ ചേച്ചി..ഞാൻ ഡിപ്ലോമ ആണ് പഠിച്ചത്..പ്രൊജക്റ്റ് ഉണ്ടാരുന്നു പക്ഷെ shows ഒന്നും ഉണ്ടാരുന്നില്ല language പോലും നന്നായി പഠിപ്പിച്ചിട്ടില്ല...പ്രതീക്ഷ പോലൊന്നും എനിക്ക് ഡിപ്ലോമ കൊണ്ട് കിട്ടിയിട്ടില്ല..സത്യം ആണ് disadvantages പറഞ്ഞത്..
@theflowersbox11742 жыл бұрын
Evideyaanu padichathu
@riyasm92723 жыл бұрын
Thank you so much very useful
@naseemabava41512 жыл бұрын
Fashion design year
@naseemabava41512 жыл бұрын
Fashion design commerce year
@anjana.v.j67184 жыл бұрын
Thank you chechi
@ftcraze73264 жыл бұрын
Good information
@jishanaa92603 жыл бұрын
Chechi , bsc fashion design or bachelor of design endhaa nallath
@Neha-jh3ur3 жыл бұрын
Can I take bachelor of fashion desingn after +2 Humanities, pls reply...
Bdes um bsc fassion designing tammil ndhem difference varennendoo
@designerAbisha4 жыл бұрын
Same aan but College change avunne anusarich syllabusil changes undavum
@paruzcreates86023 жыл бұрын
Chechi fdgt diploma course il thoery basically nannayi padipikunnundu... Even chiladuthakum padipikathathennu thonnunu...
@aiswarya3302 жыл бұрын
Diploma exam ezhuthende aano atho practical aano...plz reply.... language etha enn koode paranju tharamo plz....
@saabtimes33429 ай бұрын
Theory orupaad padikaanund …2 year cours il … njan 2 year kazhiyaraayi
@dianacmony88579 ай бұрын
Padikan esy ano
@aroo79242 жыл бұрын
Chechi eth bsc course aanu padichath?? Costume design aano
@moidunnip31224 жыл бұрын
Tnks
@lulululu52813 жыл бұрын
Njn vallare confusion layrnnu thx.... Ink ee course allathe onninum intrest llayrnnu... Ipo okw ok ayii😊🥰.... Tnx
@athirapk86644 жыл бұрын
2020le fashion desing related ayulla psc exam ne kurich parayamo
@designerAbisha4 жыл бұрын
Fashion designingin psc ente arivil ila
@dhanyasyamlal56563 жыл бұрын
@@designerAbisha und.. Fgdt fashion designing il pcs kodukuvan pattu..
@aroo79242 жыл бұрын
@@dhanyasyamlal5656 what is fgdt??
@kriziapayyanur40582 жыл бұрын
FDGT 2 വർഷ കോഴ്സ് psc approved ആണ്
@sunithas61903 жыл бұрын
Enik 36 age ayii Oru jobn vendiyan appo enikk pattunna course onnu paranjutaramo
@ashifasharf77607 ай бұрын
Enikum 36 aayi job kittan sathyatha indo
@thasfiyasuhail72473 жыл бұрын
Chechi engananu oru designer aayath onn parayoo
@gamersndbelikehub33293 жыл бұрын
After 12 bdes padcht pnne edhan padikandath?
@shukoor11542 жыл бұрын
Detail aayitt parayunnund But laag kooduthal anntto vdo
@monishaadarsh3 жыл бұрын
എനിക്ക് 23age ആയി ഞാൻ പ്ലസ് two കോമേഴ്‌സ് കഴിഞ്ഞു ഹോട്ടൽമാനേജ്‌മന്റ് ചെയ്ത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല... ഇനിക്ക് ജോബ് കിട്ടണം എന്നുണ്ട് അതിനായി ഞാൻ ഇതിൽ ഏത് കോഴ്സ് ചെയ്യുന്നത് ആയിരിക്കും നല്ലത്... 🙏 ഇതിന് ഒരു റിപ്ലൈ ചെയ്യണം.. പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rehanayahiya89634 жыл бұрын
Fashion design degree padikunnathil age bar undo , plz reply Bcom graduate aanu Nan eppo 23 aanu age
@designerAbisha4 жыл бұрын
No problem
@sululstanley85854 жыл бұрын
Chechi pinne ba english degree und enik eni diploma cheyunnathalle nallath athoo degree vndum edukano
@AKSA_SUZAN4 жыл бұрын
I am a chemistry Graduate . But now I am doing Bachelor of fashion Technology. If u really want a better career.. degree is the best option.
Und degree ethelum nalla colleges ariyuo fashion designing chayyan?? Or govt colleges undoo
@Raaz_on_vlogs Жыл бұрын
1 year course എടുത്ത് പഠിച്ചാൽ ഒരു നല്ല ഫാഷൻ ഡിസൈനർ ആകാൻ കഴിയുമോ? Plz reply chechiii????
@anchuachu7348 Жыл бұрын
No
@theflowersbox11742 жыл бұрын
Alappuzha ullor undo
@Aparna-Apzz229 ай бұрын
BA malayalam degree und appo ini enikki diploma aano nallath
@ANI_DESIGNS8 ай бұрын
ഹായ്.എനിക്ക് 27 വയസ്സാണ്.BA arabic completed aan. എനിക്ക് ഒരു ഡിസൈനർ ആവാനാണ് ആഗ്രഹം. ഞാൻ യൂട്യൂബ് നോക്കി സ്റ്റിച്ചിങ്, ആരി വർക്ക്, ഹാൻഡ് വർക്ക്, കുറച്ചു പഠിച്ചു. ഞാൻ പുറത്തേക്ക് സ്റ്റിച് ചെയ്ത് കൊടുക്കുന്നുണ്ട്. എനിക്ക് ഒരു യൂണിറ്റ് ഇടാൻ ആഗ്രഹം ഉണ്ട്. അതിന് ഞാൻ ഒരു നല്ല designer ആവണം എന്നുണ്ട്. എനിക്ക് deploma ആണോ degree ആണോ നല്ലത്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 😊😊😊
Chechiye b. Com degree kazhijal PG fashion dessing cheyan patto?
@ArtetatHome3 жыл бұрын
Yes....pg diploma in fashion design course und.. 1 1/2 year course duration
@aswathisivadas86833 жыл бұрын
@@ArtetatHome evide Anne aaa course ullath? Athine patti onu paraju tharamo?
@ArtetatHome3 жыл бұрын
@@aswathisivadas8683 st.teresa's college ernakulam district .PG Diploma in fashion design aahn course . course duration 1 1/2 years . Eligibility : graduate in any streem
@aswathisivadas86833 жыл бұрын
@@ArtetatHome frees details ?
@ArtetatHome3 жыл бұрын
@@aswathisivadas8683above 1lakh varum
@achuponnu62192 жыл бұрын
നന്നായി വരയ്ക്കാൻ അറിയണോ ഫാഷൻ ഡിസൈൻ പഠിക്കാൻ?ഡിഗ്രി പഠിക്കുമ്പോ ഫീസ് ഏകദേശം എത്ര ആകും...3lack above akuvo
@seefamily_2 жыл бұрын
Yss
@seefamily_2 жыл бұрын
Drawing athyaavashyam ariynm
@anandavallyharikumar64942 жыл бұрын
Dgree college കളുടെ പേര് പറയാമോ
@seefamily_2 жыл бұрын
@@anandavallyharikumar6494 ur place
@instaid-ashiqzyd__2 жыл бұрын
@@anandavallyharikumar6494 mnglor nlla college und 💯 placement kodukkunna college details veno Màssage àyakku
@abida1896 Жыл бұрын
Thanks...Chechi Dgree kayinnjo.. Ipo job kittiyo
@JulkhaKitchen4 жыл бұрын
മാസ്റ്റർ ഡിപ്ലോമ പഠിച്ചാൽ ഉയർന്ന ഫേഷൻ ഡിസൈനർ ആകാൻ കഴിയുമോ
Maam ഞാൻ +2 സയൻസ് പാസ്സ് ആയതിനു ശേഷം garment manufacturing technology 1yr cours പഠിച്ചു,, ഇപ്പൊ 12വർഷം ഈ same ഫീൽഡിൽ ആൾകാരുടെ ആവശ്യനുസരണം ഞാൻ ഡ്രസ്സ് make ചെയ്തു കൊടുക്കുന്നുണ്ട് ചെറിയൊരു boutique ചെയ്യുന്നുണ്ട്,, എനിക്ക് same കോഴ്സിന്റെ higher study ആഗ്രഹിക്കുന്നു... എന്താ ചെയ്യണം എന്ന് ഒരു aim ഇല്ല plzz usefull ആയിട്ടുള്ള കോഴ്സ് suggest ചെയ്യോ maam plzz,,
@designerAbisha3 жыл бұрын
Age ethrya
@Shanishani-cm4mz3 жыл бұрын
@@designerAbisha 32
@Shanishani-cm4mz3 жыл бұрын
@@designerAbisha plzz... Rply me maam,,, age problm ആണോ maam