Njn BSc fashion design padichadhan now oru boutique opn cheyyan ulla planing❤️ adhodukoodi oru designer studio ❤️ inshallah.....
@sandravjd4154 Жыл бұрын
Fee how much
@ayishussketch25605 ай бұрын
Evíde padiçhathu
@ziyafathima18203 жыл бұрын
Sir ഞൻ ഫാഷൻ ഡിസൈനിങ് പഠിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് അതിന്റെ basic പോലും അറിയില്ല .വീട്ടിൽ പഠിക്കാൻ അനുവദിക്കുന്നില്ല അതുകൊണ്ട് ഞാൻ ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ എങ്ങനെ തുടങ്ങണം എന്താണ് ആദ്യം ചെയ്യണ്ടത്
@azeezazee18933 жыл бұрын
Utubil part aayi പഠിപ്പിക്കുന്നുണ്ടല്ലോ.....നിങ്ങൾ കുറച്ച് vdios കണ്ടിട്ട് ഇഷ്ട്ടപ്പെട്ട നല്ലോണം മനസ്സിലാക്കി പറഞ്ഞു തരുന്ന ഒരു ചാനൽ subscribe ചെയ്യൂ....
@jas78812 жыл бұрын
hi
@jas78812 жыл бұрын
hi
@thasniali3882 жыл бұрын
Yenikkum idh arinjal kollam🤗
@afiyaubaid54632 жыл бұрын
Diploma course aano padikendath
@yourbuddy62114 жыл бұрын
Thank you soo much ❤
@shafnamariyam4720 Жыл бұрын
I completed my Bsc costume and fashion designing & MSc in textile fashion designing from Holy cross college Calicut … ❤
@TheZee001 Жыл бұрын
where are you working now ?
@reemaann Жыл бұрын
Where are u wrking now
@najmanoufal9440 Жыл бұрын
Enik aa clg allotmentil kittiyittund. Ath nalla scope ullathaano
@TheZee001 Жыл бұрын
@@najmanoufal9440 ... don't prepare for exams...prepare for your passion
@pdem23farhana42 Жыл бұрын
eppo work cheyynndo.. evidyaan. fee kodth padichyaano. kooduthal eee course ne kurichariyaan aagrahikkunnu
@fayisk9257 Жыл бұрын
സർ,Njan ഫാഷൻ design പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട്. But വീട്ടുകാർ parayunnath ഫാഷൻ design പഠിച്ചിട്ട് oru karyavum illann parayum.എന്നാലും njan enganelum padikkum
@ars636 Жыл бұрын
Online aayit fashion design padikkano
@ars636 Жыл бұрын
*Designers* *സൗന്ദര്യത്തിന്റെയും രൂപകല്പനയുടെയും ഒരു കലയാണ് ഫാഷൻ ഡിസൈനിങ്.* *മനുഷ്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വസ്ത്രങ്ങൾ..* *നമ്മുടെ അഭിരുചിക്കനുസരിച്ചു ഡ്രസ്സ് ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന ഒരു കലയാണ് ഫാഷൻ ഡിസൈനിങ് 💃💃💃* *ഈ കോഴ്സിന്റ പ്രത്യേകത വീട്ടിലിരുന്നു കൊണ്ട് തന്നെ പഠിക്കാനും വരുമാനം കണ്ടെത്താനും സാധിക്കുന്നു എന്നതാണ് 💪💪💪* *ഇത്തരത്തിൽ അനന്ത സാധ്യതകൾ ഉള്ള ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ വിശാലമായ പഠന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ നവാവിൻ നിങ്ങളോടൊപ്പമുണ്ട് 🤝🤝❤️❤️* *നിങ്ങൾ റെഡി ആണോ .......*😍😍 *⭕️വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ?* *⭕️അല്ലെങ്കിൽ നമുക്ക് ഇഷ്ട്ടപ്പെട്ട അഭിരുചിയിൽ നമ്മുടെ വസ്ത്രം നിർമ്മിച്ചെടുക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ?* *എങ്കിൽ വരൂ നിങ്ങളോടൊപ്പം ഞങളുണ്ട് 💞*💞 *നവാവിന്റെ* *പരിജയ* *സമ്പന്നരായ* *trainers കീഴിൽ* *നിങ്ങൾക്കും* *ഒരു ഫാഷൻ ഡിസൈനർ ആവാം😎🤩* *നിങ്ങളുടെ* *ലക്ഷ്യത്തിലെത്താം* 💪💃💃 🥳🥳🥳🥳🥳🥳 *Theory for BASIC level* *🛑 introduction to fashion Designing* *🛑 colour theory* *🛑 Types of fashion* *🛑Stages of fashion theory* *🛑 Fashion studies* *Types of ....* 💥 hand works 20Hand embroidery work Zardossi work Aari work Beds work Sequence Mirror work Fabric paint Stiching __________ Panties Baby drss-2 Petticott Frock - 4model Middi top-3 Nighty-3model Traditional skirt and top Sari scirt Churidar-3 Blouse- 1 Chridar pant-4 Shirt-1 Phinofer Gown-1 *6moth course 6000 Rs* -------‐---‐--------------- *Theory for advanced level* *🛑 introduction to fashion Designing* *🛑 elements of designing* *🛑 colour theory* *🛑 Principles of designing* *🛑 Types of fashion* *🛑 How to start Boutique/ brand* *🛑Stages of fashion theory* *🛑Introduction to fashion illustration* *🛑 Fashion studies* *Types of .....* 💥 hand works 46 Hand embroidery work Kanda work -8 Kutch work-5 Pencil work 3d work Shadow work Zardossi work Aari work Beds work Sequence Mirror work Ribbon work Patch work Cut work Fabric paint Glass paint Block print Bottle art Stiching __________ Frock 10 model Nighty-8 model Churidar-10 Blouse- 5 Jumpsuit-2 Trousers-5 Top-5 Gagra gown Lehanga skirt Traditional skirt and top Skirting top Chudidarpant-10 Shirt-2 Phinofore Gown-3 Sleeve-10 Neck-10 Parda -2model *8month course* *total fee 10000* *2000 admission fee included* *Recorded available* *BASIC level course ന് ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം advanced level course ന് advanced ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം നൽകുന്നു* 🥳🥳🥳🥳🥳🥳🥳🥳
@shazusrocks19383 жыл бұрын
Thanks sir . Good class Very helpful🤗🥰
@mubashiramoidu6987 Жыл бұрын
ഞാൻ 2 വർഷം. ഫാഷൻ designing ( deploma) FDGT from Origin college Chemmad Pinne kalyanm kazhinju Kurachkke dress adikkum ennallade vere onnum dress areela😢 Ann kure kashtappettittund But adokke verude ayallo ennorkumbo🥺 Enik ini endokkeya kooduthal cheyyan kazhiya ennenikariyilla Evidunn thudanganam ennariyilla😢
@syedyaseenv2566 Жыл бұрын
How was the course
@ShamnaShameer-j6q Жыл бұрын
ഓൺലൈൻ ആയി പഠിക്കാൻ അവസരം ഉണ്ടല്ലോ. ഞാൻ ചെയ്തിരുന്നു. അടിപൊളി ane
@ShamnaTapalayil6 ай бұрын
S tech smrithi anishinte class adipolianu
@Minnieee02024 ай бұрын
Gitd nokuu
@PrameelaPrameela-x1yАй бұрын
Fashion designer vakency
@rightffyt7012 Жыл бұрын
🛑🛑🛑🛑🛑🛑ഞാൻ GITD യിൽ നിന്നും ഫാഷൻ ഡിസൈനിങ് കഴിഞ്ഞിട്ട് 5വർഷം കഴിഞ്ഞു ഇറങ്ങിയ ആളാണ് പക്ഷെ ഞാൻ ഇത് വരെ അത് എങ്ങനെ മാർക്കറ്റിങ് ചെയ്യാം എന്നറിയില്ല അതിനാൽ ഞാൻ അന്ന് മുതൽ ഇന്ന് വരെ ന്നും ചെയ്യാതെ ഇരിക്കാണ് ഡിസൈനിംഗ് മെഷീൻ ഒക്കെ വാങ്ങിയിട്ടുണ്ട് അതൊക്ക വെറുതെ ഇരിക്കാണ് പ്ലീസ് 🙏🙏🙏 എനിക്ക് ഒരു ഐഡിയ പറഞ്ഞു തരുമോ pls🙏🙏🙏🙏
Nan onum padikathe thanne aniku edhelam ariyam ... Online ayit thodagiyal padhuke ellam set akkum ❤
@Minnieee02024 ай бұрын
Edo pdfd ano cheythath plz reply??
@bernadine44733 жыл бұрын
Iam a fashion student and thats not true. The fashion industry is one of the major polluting industries in the world. It produces a huge amount of carbon emission and also polluting oceans with microplastics. The production and distribution of the crops, fibers, and garments used in fashion all contribute more to air pollution including water, and soil pollution.
@TheZee0013 жыл бұрын
you are right but I was talking only about fashion designing and sewing unit
@krishkrishnapriya8263 жыл бұрын
Sir designing course kazhinju. Ini ithumaayi related aaya companys eathokke aanu nnu onnu paranjutharumo
@TheZee0013 жыл бұрын
you can check in indeed oukary etc
@nabeelnabz16402 жыл бұрын
Bro egne und course
@soulnmotion25764 жыл бұрын
Great 👍 work sir
@RizafathimaRizafathima-kh7il10 ай бұрын
Sir ഒരു ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ നമ്മൾ എന്തൊക്കെ ചെയ്യണം പഠിച്ച കുട്ടികൾക്ക് സെർറ്റിഫിക്കറ്റ് മറ്റും redy ആക്കി കൊടുക്കാൻ എന്തൊക്കെ ചെയ്യണം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ആവശ്യമായ കാര്യങ്ങൾ പറഞ്ഞു തരുമോ
@muhammadnaajil93976 күн бұрын
നിങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയോ പ്ലീസ് റിപ്ലൈ
@flamheddybeats34914 жыл бұрын
❤❤❤ love from dheli sir
@salwanizar76674 жыл бұрын
Thank you sir
@HealthyDr4 жыл бұрын
😊
@sulochanaajithkumar6410 Жыл бұрын
Ente mol fashion design bsc and. Pg vheythu bangalore. But iob kittunnilla
Sir faction design 2 year courseil enthoke padipikum. 2year course padicha ellaathum clear Aavo oru designer Aavaan patto
@thithidesigner63593 жыл бұрын
Sir, Thank you for information
@jeevajoy27113 жыл бұрын
Fashion styling na patti vdo idamo?
@bernadine44733 жыл бұрын
Iam a stylist as well
@anumol42172 жыл бұрын
Thankq sir
@shajahanshajahan7146 Жыл бұрын
Sir enik dress okke nannayi varakkan ariyam apol ithil etha edukka sir
@TheZee0016 ай бұрын
Diploma in fashion designing
@justinjoseph86032 жыл бұрын
Sire ee fashion designing keralathil padikka nallathaano pls rply sir ath pole thanne ee coursinu govt collages ondo Pls rply sir🙏🙏🙏
@TheZee0012 жыл бұрын
Govt collages : NIFT (very expensive ) പല ഇന്ത്യൻ യൂണിവേഴ്സിറ്റികളും നടത്തുന്നുണ്ട് ...ക്വാളിഫിക്കേഷൻ ഒരിക്കലും നിങ്ങളെ സഹായിക്കില്ല പകരം നിങ്ങളുടെ attitude and aptitude സഹായിക്കും ...നിങ്ങളുടെ സാലറി നിങ്ങള്ക്ക് നിശ്ചയിക്കാം . പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങൾക്കു കുറഞ്ഞ ചിലവിൽ കൂടുതൽ പ്രൊഡക്ടിവിറ്റി തരും .. അല്ലെങ്കിൽ അവർ നിങ്ങള്ക്ക് പരീക്ഷ എഴുതാൻ മാത്രേ പഠിപ്പിക്കും .. dreamzone കാലിക്കറ്റ് ഇന്സ്ടിട്യൂട്ടിൽ ഡിഗ്രി ഫാഷൻ/ ഇന്റീരിയർ ഡിസൈൻ കഴിഞ്ഞ കുട്ടികൾ വന്നു പഠിക്കുന്നുണ്ട്
@thebliyaliya3067 Жыл бұрын
Thanks sir❤
@streamwithheddy57794 жыл бұрын
Soo informative ✌✌✌
@manjulaajeev50712 жыл бұрын
Thankyou
@sandhya.p54453 жыл бұрын
No you are wrong... NIFT ug 4yr course aanu.... I'm a niftian
@TheZee0013 жыл бұрын
Oh.. Sorry... Yes it is 4years.. Thank you for your information
@aswathybalakrishnan71293 жыл бұрын
I am completed a diploma in ft. But want to know about NIFT
@@Levi-nb6vt yes ofcourse....100% sure aa...because ith nift (National Institute of Fashion Technology) aanu...India ill 1st position ill ulla fashion college aanu...nift is a professional degree...
@jaseelakallingal25862 жыл бұрын
Sir njn +2 kazhinjathaan but economics sub fail aan appo enik Fashion design 3 years edth padikkan pattuno calicut nalla institute paranj tharavo plz rply sir
Sir, naan NIFTil BFTech inu padikva is it worth the hype ? Now i am having doubt about my decision.
@mprasheedha64983 жыл бұрын
Sure
@aroo79242 жыл бұрын
Sir bvoc in apparel fasion designing or bsc in constume designing nd fashion aano better??
@zyra_302 жыл бұрын
Da njn b. Voc in fashion designing an padikunnay.. Ntay opinion b. Sc fashion design an better ann an..
@TheZee0012 жыл бұрын
@@zyra_30 digree course samaya nashtam aanu .. ഡിസ്റ്റന്റ് ആയി ഏതെങ്കിലും ഡിഗ്രി എടുക്കുക നല്ല ഡിപ്ലോമ നോക്കി ഫാഷൻ ഡിസൈൻ ചെയ്യുക അപ്പോൾ നിങ്ങള്ക്ക് psc എക്സാം എഴുതാം കൂടെ നിങ്ങളുടെ പാഷൻ നിങ്ങള്ക്ക് വരുമാനവും തരും ..പത്രം വായിച്ചാൽ മനസിലാകും ഏതൊക്കെ യൂണിവേഴ്സിറ്റി ആണ് കേരളത്തിനുള്ളിൽ കോഴ്സ് നടത്തുന്നത് നടത്താൻ പാടുണ്ടോ എന്നൊക്കെ !
@lipileni.....26713 жыл бұрын
Kottyam iduki jillayil ith padikan ulla place ondo? Ondengil evidanu arriyamengil plz reply sir
@lipileni.....26713 жыл бұрын
@Anjali anil thz sir for the information
@TSFashion1233 жыл бұрын
Sir,Ncvt certificate value undo
@cheenganni_jose3 жыл бұрын
Yes
@realindian25514 жыл бұрын
Amazing
@fathimathesni8635 Жыл бұрын
sir, njn politechinic il gifd yil join cheythu... ithvaluable aano??
@aizu724 Жыл бұрын
12th eath stream aahn eduthirunnath...!?
@SujaSuja-q3d5 ай бұрын
Njnum poly le FDGT an eduthath.rand month kazhinje exam.ath kazhinje entha edukanden Idea ela.
@jumana14003 ай бұрын
Enthayii valla scopun undo🥹
@medhasfashion21073 жыл бұрын
Sir GITD le professional fashion designing course ( NSDC certificate ) value undo?
@dreamzoneschooloffashionde63093 жыл бұрын
Enikk aareyum kuttappeduthaan Padilla
@shaluu39132 жыл бұрын
Njn GITD ayrnn...oru karyvum illa
@azic602 жыл бұрын
@@shaluu3913 അവിടെ പഠിച്ചിട്ട് ഒരു കാര്യവുമില്ലേ???
@shaluu39132 жыл бұрын
@@azic60 enik oru karyvum ndayttlla... cirtificate polum thannittilla.one yr course njngl 3 and half yr padichu..ennittum complete ayttlla..no exm and no cirtificate
@arathivijayan77622 жыл бұрын
GITD is the best fashion designing platform 💞 i am a student in GITD professional diploma in fashion designing
@ajaylal45834 жыл бұрын
Awsome
@arshadmp5832 Жыл бұрын
ആരെങ്കിലും ഖത്തറിൽ വർക്ക് ചെയ്യുന്നവരുണ്ടോ പ്ലീസ്
@ShamnaShameer-j6q Жыл бұрын
പഠിക്കാൻ ആണോ. ലോകത്ത് എവിടെ ഉള്ളവർക്കും ലൈവ്ക്ലാസ് കൊടുക്കുന്നുണ്ട്
@aswathisivadas86833 жыл бұрын
Sir b. Com after pg fashion design cheyan pattumo?
@TheZee0013 жыл бұрын
We have master diploma in fashion design
@aswathisivadas86832 жыл бұрын
@@TheZee001 your course details..
@geeva27373 жыл бұрын
Naanum diploma fdgt kazhigatha
@SujaSuja-q3d5 ай бұрын
Njnum FDGT.kazhiyarayi.eni enthedukanam ?
@Sanafathima-pk8sf Жыл бұрын
ഞാൻ ഇപ്പോൾ plus two കഴിഞ്ഞിരിക്കുകയാണ് ഞാൻ എന്താണ് ചെയ്യേണ്ടത്
Although the two streams are similar, however, they have a clear distinction in the way they operate. While fashion designers are known to possess a creative and artistic approach towards their work, fashion engineers are professionals who attempt to design clothes that are both functional and aesthetically pleasing.
@bymufeez3 жыл бұрын
good 👍🏻
@shamsheerashamshii79343 жыл бұрын
Sir Diploma course ulla nalla colleges parayumo in Kerala
@TheZee0013 жыл бұрын
Location?
@seethalpb61002 жыл бұрын
Pkd, ekm tvm
@aswathisivadas86832 жыл бұрын
@@seethalpb6100 collage names plz
@afiyaubaid54632 жыл бұрын
Ekm
@rameelasalam54233 жыл бұрын
Course cheyyan thalparyamund. Centr evideyund?
@sandhya.p54453 жыл бұрын
Just write NIFT entrance exam
@ayeman91303 жыл бұрын
NIFT KANNUR
@athulk4694 Жыл бұрын
Kochi thamanam
@firozarahman70643 жыл бұрын
Any colleges in kannur?
@adornillustree3 жыл бұрын
NIFT in Kannur… highly recommend it
@aroo79242 жыл бұрын
@@adornillustree Njn kannur aan.Nift allathe vere ethelum nalla colleges undo in kannur calicut or kazrgod??
govt or private ? ITI aanenkil SSLC MATHI pakshe ee mekhalayil ceertificatinu pradhanyam illa
@itsme-ov5bn3 жыл бұрын
100% placement undo
@TheZee0013 жыл бұрын
Sure
@alittlelife9802 жыл бұрын
@@TheZee001 place?
@lichus28852 жыл бұрын
Fashion designing nu job value undo
@muhammadmusthafamusthafa51592 жыл бұрын
Ndu.
@sanjusfoodkitchen40612 жыл бұрын
Better fasion design aano beautician course aano
@TheZee0012 жыл бұрын
Fashion for more income if you are creative
@__.Emi.__2 жыл бұрын
Sir fashion designing online aayit padikkan pattuvo?
@Ansalna22082 жыл бұрын
Online ayt und... Thalparyam undo
@sameerhuzain97182 жыл бұрын
iti fasion desingning padichal job kittumo
@TheZee0012 жыл бұрын
സർട്ടിഫിക്കറ്റ് ഏതായാലും വർക്ക് ചെയ്യാൻ അറിയണം .. സെര്ടിഫിക്കറ്റിനു ഒരു പ്രാധാന്യവും ഇല്ല !പരീക്ഷ എഴുതിയ മാർക്ക് ലിസ്റ്റ് ആരും നോക്കില്ല കാരണം വർക്ക് (ഡിസൈൻ ചെയ്യാൻ ) ചെയ്യാൻ അറിയണം ...കാരണം ഈ മേഖലയിൽ Psc വിളിക്കില്ല
@afsal3228 Жыл бұрын
Online course cheyyan pato
@sahalkp7179 Жыл бұрын
ഓൺലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ
@amazingworld60453 жыл бұрын
Online course plz detls...
@Ansalna22082 жыл бұрын
Online crs intrst undengil msg me
@shahansha93883 жыл бұрын
Software links pls
@mprasheedha64983 жыл бұрын
RCAD, RFS, ILUSTRATOR and COREL DRAW..ETC
@muhammadnaajil93976 күн бұрын
ഇത് ബോയ്സിന് പഠിക്കാൻ പറ്റുവോ
@theworldofknowledge82673 жыл бұрын
2 year fashion designing course പഠിക്കുകയാണെങ്കിൽ theory കൾ കുറവാണ് എന്ന് അറിയാം. But practical full പഠിക്കുമോ.
@TheZee0013 жыл бұрын
One year is enough... We will teach including software