ഈ മോഡൽ നൈറ്റി പാറ്റേൺ റെഡിയാക്കി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യുന്നത് ഒന്നു കണ്ടാലോ!?

  Рет қаралды 95,450

FASHION SPICE

FASHION SPICE

Күн бұрын

SUBSCRIBE (🔔)

Пікірлер: 358
@vijayalakshmins304
@vijayalakshmins304 Жыл бұрын
ഏറ്റവും നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് സ്നേഹവും നന്ദിയും 🥰❤️❤️❤️❤️❤️❤️
@vijiprakash724
@vijiprakash724 Жыл бұрын
S, it's true100%❤
@kamalakshivijayan3151
@kamalakshivijayan3151 3 ай бұрын
സൂപ്പർ
@sabithashaji3236
@sabithashaji3236 Жыл бұрын
എത്ര പറഞ്ഞാലും മതിയാകില്ല അത്രയ്ക്ക് നല്ല അവതരണം ഒരുപാട് പേര് വിട്ടുപോകുന്ന എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു. കാരണം ചിലപ്പോൾ തുണി വെട്ടുമ്പോ അതു തിരിഞ്ഞു പോകാനുള്ള സാധ്യത ഏറെ യാണ് അതു വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിനും ഒരുപാടു നന്ദി ഇനിയും ഇതുപോലുള്ള വീഡിയോ ഇടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@ushasha4625
@ushasha4625 11 ай бұрын
അതെ
@Everydaycare-h6g
@Everydaycare-h6g 7 ай бұрын
Chechi pleet ittal back frnd measurement correct akuo
@ramaniraghavan9943
@ramaniraghavan9943 Жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്... ഞാൻ ഇതിൽ പറഞ അളവിൽ തയ്ച്ചു.. കഴുത്ത് വളരെ കുടുങ്ങി കിടക്കുന്നു.കഴുത്ത് വീതി 3 ഇഞ്ച് എടുത്താൽ മതിയാകും എന്ന് തോന്നുന്നു...
@girijap1498
@girijap1498 Жыл бұрын
നന്നായി മനസിലായി ഇതു പോലെ ഇനിയും ചെയ്യണം കാണിക്കണം ചോക്കിൻറെ കളർ തെളിഞ്ഞ് കാണുന്നില്ല അത് ശ്രദ്ധിച്ചാൽ നന്നായിരുന്നു
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Ok
@aradhyasumesharadhyasumesh4811
@aradhyasumesharadhyasumesh4811 Жыл бұрын
Chechhi nannaittund...njn first tym aahn video kaanunnth ..chechide neck nde ideal stitching & cutting method parayunnth perfect aaii clear aakunnund...ethupole orupd neck design expect cheyyunnu....superb❤❤
@bindhusnair1975
@bindhusnair1975 6 ай бұрын
ഞാൻ എത്ര നെക്ക് ഡിസൈൻ നോക്കിയെന്നോ പക്ഷെ ഇത്ര നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോ പോലും കണ്ടില്ല
@jijibiju2590
@jijibiju2590 Жыл бұрын
അടിപൊളി design thanks
@dayanajojo3144
@dayanajojo3144 6 ай бұрын
Thank you so much. Super neck design
@waheedanm1795
@waheedanm1795 Жыл бұрын
Super ❤❤iniyum idupoleyulla models kanikanam enepole puthiya stitch cheyunavark upakarapedum ❤
@ushussuresh2503
@ushussuresh2503 Жыл бұрын
മനോഹരമായിട്ടുണ്ട്. ഒരു സംശയം പ്ലീറ്റ്സ് ഇടുമ്പം വണ്ണം കുറയുമോ? Back പീസും Front pieceഉം വ്യത്യാസം വരില്ലേ.
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Ella
@rifaworld1221
@rifaworld1221 11 ай бұрын
നല്ല അവതരണം 👍ഇനിയും മോഡൽ ഇടാൻ ശ്രമിക്കണം
@FASHIONSPICE7
@FASHIONSPICE7 10 ай бұрын
Thanks dear
@deeparaamakrishna8226
@deeparaamakrishna8226 Жыл бұрын
അടിപൊളി നല്ല വിശദമായി പറഞ്ഞു തന്നു. ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 🥰🥰🥰
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@saranyaprakash9360
@saranyaprakash9360 6 ай бұрын
Eee box cutting neck njn oru 8 nighty cheithu mix and match nalla bangi und mix and matchil cheyumpol. Ipo orupad peru chodikunnd. Eee model paranju thannenu tq chechi. Sadarana nthelum areunnvaru areythavark paranju kodukar illa. Ee filed ullavar.
@sheebaphilip994
@sheebaphilip994 Жыл бұрын
ഞാനും വീഡിയോ കണ്ട ടൈം 4am ആണ്.. ഒരുപാടിഷ്ടായി 👌👌
@shamithakumari3379
@shamithakumari3379 Жыл бұрын
👍👍👌 ഇനിയും പുതിയ മോഡലുകൾ വീഡിയോ കാണിച്ചു തരണം നല്ല മോഡൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്🙏
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
@sameeramusthafa3009
@sameeramusthafa3009 Жыл бұрын
Very very nice 🌹🌹 ഇങ്ങനെ വെട്ടുമ്പോൾ വലിയ sleev കിട്ടുമോ.
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Sleevinu joint varum
@pubgkrkrkrke1779
@pubgkrkrkrke1779 4 ай бұрын
nalla thuniyarunnu njn 50 piece eduth ellam kndum kollam packing alsoo.. thank you
@anaghasnair4934
@anaghasnair4934 Жыл бұрын
Super neck design 🥰🥰🥰
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@SouminiShibu
@SouminiShibu 6 ай бұрын
Mamm ഈ സ്പോഞ്ച് എന്ത് ആണ്. ഒന്ന് പറയാവോ. കടയിൽ കിട്ടുമോ. ഉപകാരപ്രദം ആയ വീഡിയോ. നന്നായി മനസിലായി thank uu mamm 👌👍🙏😍
@mollychacko6168
@mollychacko6168 Жыл бұрын
Nalla fashion stich cheyan agrahikunnu
@jayakalesh4345
@jayakalesh4345 Жыл бұрын
Super 🎉 ഇനിയും നല്ല മോഡലുകൾ ചെയ്യണേ❤❤❤
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Cheyyam
@sheena.k.v8542
@sheena.k.v8542 Жыл бұрын
അടിപൊളി നല്ലത് പോലെ പറഞ്ഞു തന്നതു കൊണ്ട് thanks God bless you!
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@sameenaameer5208
@sameenaameer5208 Жыл бұрын
Mam nighty cutting and stitching video idumo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Edam kto
@vijiprakash724
@vijiprakash724 Жыл бұрын
❤ 👌manasilakkuna reethiyil paranju thanathinu orupadu thanks. 44" size blouse easy cutting with old blouse measurements idumo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Edam
@savithrim7119
@savithrim7119 2 ай бұрын
Nalla design pakshe 2.5 edukumbol neck kudukam 3aakiyappol shariaayi allathe back neck shoulder currect àavunilla
@indvclownyt1128
@indvclownyt1128 Жыл бұрын
സൂപ്പർ 👍👍👍 അടിപൊളി 🥰🥰🥰ഇനിയും ഇതുപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
@lechunathans2551
@lechunathans2551 12 күн бұрын
Thanks chechi nannaittu paranju tharunnund
@SouminiShibu
@SouminiShibu 6 ай бұрын
നൈറ്റി മെറ്റീരിയൽ അടിപൊളി. നല്ല ഡിസൈൻ.. മെറ്റീരിയൽ എവിടെ കിട്ടും mamm
@Everydaycare-h6g
@Everydaycare-h6g 7 ай бұрын
Nalla neck design. Thudakkakark eluppam manasilakkan patum😊😊😊
@suharanazer7547
@suharanazer7547 Жыл бұрын
Vannam ullavark eganachaiumbol vannam korayelle
@seenarajan9848
@seenarajan9848 Жыл бұрын
Very nice, always different designs. Keep it up.
@homeetipsbyindudas3368
@homeetipsbyindudas3368 Жыл бұрын
നല്ല പോലെ മനസ്സിലക്കി തരുന്നുണ്ട് എനിക്ക് ഇഷ്ടമായി ചെയുക്കണം
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@bindusivadas5076
@bindusivadas5076 9 ай бұрын
Super design .Nalla അവതരണം❤❤
@anitharamesh8584
@anitharamesh8584 Жыл бұрын
nannayi manasilayi thanks
@Marvaonlineboutique123
@Marvaonlineboutique123 4 ай бұрын
നിങ്ങൾ പറഞ്ഞതു പോലെ അളവിൽ വെട്ടിയാൽ 2പീസും കൂടി ഒരുമിച്ചു വെക്കുമ്പോൾ ശരിയാകില്ല
@minivijayakumar6826
@minivijayakumar6826 3 ай бұрын
ഞാനും ചെയ്തു നോക്കി റെഡി യായില്ല
@Marvaonlineboutique123
@Marvaonlineboutique123 3 ай бұрын
@@minivijayakumar6826 ഞാൻ കറക്റ്റ് അളവ് പറഞ്ഞു തരാം
@Marvaonlineboutique123
@Marvaonlineboutique123 3 ай бұрын
​@@minivijayakumar6826കറക്റ്റ് അളവ് ഞാൻ പറഞ്ഞു തരാം
@groupdance2737
@groupdance2737 Ай бұрын
ശരിയാണ് അളവ് കറക്ട് ആകുന്നില്ല
@Sabr895
@Sabr895 Жыл бұрын
super. notification vannapo thanne odi keri kandu.kuduthal videos pratheekshikunnu❤
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks video aduthathu udan varum
@Sabr895
@Sabr895 Жыл бұрын
​@@FASHIONSPICE7katta waiting 💪😀
@Jithuu-h7m
@Jithuu-h7m Ай бұрын
Ireethiyilulla nighty sttich cheyunna full vedio kanikkamo
@anithamathew-q8t
@anithamathew-q8t Жыл бұрын
Neat and precise explanation.... Ton thanks
@sindhukm5779
@sindhukm5779 2 ай бұрын
Njan ee model cheythu nooki... Neck njan first 2.5 anu cut cheythath.. But athu eniku cherutharunnu... Pinneed 3 il cut cheythu.. Ok ayi.. Enikishtayi
@prodby.K3JX
@prodby.K3JX Жыл бұрын
Chechi njan innu orennam thaichu.adipoli ayitund.ini onnu koodee und ath thaichitila.thanksss chechi
@minivijayakumar6826
@minivijayakumar6826 3 ай бұрын
ഈ പറഞ്ഞ അളവിൽ നെക്ക് റെഡിയായോ?
@jishajisha9854
@jishajisha9854 Жыл бұрын
Chechiii superr❤three piece nightyyude video chechi upload cheythittundo...
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Cheyyam kto
@sabethpaul4724
@sabethpaul4724 Жыл бұрын
Suprrr chechiii enthayalum njan chaithu nokkunnundu.... Thank you& god bless you... ❤❤
@ajithaphalgunan7431
@ajithaphalgunan7431 Жыл бұрын
നന്നായിട്ടുണ്ട്...നല്ല style dress....വിശദമായ നല്ല അവതരണം..All the best.
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@smithaprince7981
@smithaprince7981 Жыл бұрын
Super ayittundu Shinimole......
@anjusarath958
@anjusarath958 5 ай бұрын
Chechi ee model round neck cheyan patumo
@LukumannishuVt
@LukumannishuVt Жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു. എനിക്ക് നന്നായി മനസ്സിലായി
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@whiterose05
@whiterose05 8 ай бұрын
നല്ല videose. നല്ല clear presentation.. ഒത്തിരി ഇഷ്ടായീട്ടോ. ഒരു doubt. എല്ലാം നല്ല colours.. എവിടുന്നാണ് നൈറ്റി തുണി എടുക്കുന്നത്. Sale ഉണ്ടോ. ഉണ്ടേൽ number തരുമോ
@FASHIONSPICE7
@FASHIONSPICE7 8 ай бұрын
9946640035
@sudhamenon3655
@sudhamenon3655 6 ай бұрын
Superb, nalla explanation.
@shanthanaif822
@shanthanaif822 4 ай бұрын
Nannayi paranju thannathinu 👍🏻
@achusdesigns5921
@achusdesigns5921 Жыл бұрын
Super... Sponge evideya vangan kittunne..
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Tailoring meterial kittunna shopil
@n.r.k4852
@n.r.k4852 Жыл бұрын
Nalla bhangiyundu... Sponchinu pakaram canvas vachu stitch chethal nallathavule,?
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Sponge aanu nallathu
@sreedevianiyath4576
@sreedevianiyath4576 4 ай бұрын
ഞാൻ തയിച്ചു പറയുന്ന പോലെ എളുപ്പമല്ല എങ്ങും എത്തുന്നില്ല പിന്നെ ഒരു വിധം ഒപ്പിച്ചു
@Come-dy379
@Come-dy379 4 ай бұрын
Sponge ennu paraunnad paper canvas ano
@omanagopinath9016
@omanagopinath9016 Жыл бұрын
Adiyil vakkunnspoge rate,ethra enthu paranganu athu vaangu mathura
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
20 rs
@sheebasidharth2014
@sheebasidharth2014 6 ай бұрын
അടിപൊളി ആയിട്ടുണ്ട് ട്ടോ അവതരണം 👌
@safooramashood3657
@safooramashood3657 9 ай бұрын
Ithinte front peicl churuk idumo athikam thuni edukande.. back peicsumayi yojikumo
@BasheerPvk
@BasheerPvk Жыл бұрын
Valiyaupakaram
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@subinisulaiman7081
@subinisulaiman7081 Жыл бұрын
Sooper aanu chechi
@alwin6987
@alwin6987 6 ай бұрын
സൂപ്പർ ഞാൻ ചെയ്തു നോക്കും 👍
@AdhilrajesheAdhilrajeshe
@AdhilrajesheAdhilrajeshe 9 ай бұрын
40 size nighty full cutting kanikkamo
@kshamis5058
@kshamis5058 Жыл бұрын
Super .nannayi manassilayi...nighty mathramalla puthiya model kurthikalum kanikkane....ningalude sthalam evideyanu...?
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Kanikam Ernakulam district North paravoor aduth puthenvelikara
@AmmusWorld-gz3pl
@AmmusWorld-gz3pl 8 ай бұрын
Super chechi ❤
@siniprakash1305
@siniprakash1305 5 ай бұрын
Super aayittund, nalla video
@reenamol3677
@reenamol3677 Ай бұрын
സൂപ്പർ ആണല്ലോ
@marymalamel
@marymalamel 3 ай бұрын
Very Good design
@muhammedmuhammedit2165
@muhammedmuhammedit2165 4 ай бұрын
Nannayi paranju thannu thanks❤❤❤
@minijayanand
@minijayanand Жыл бұрын
Good... Njan stitch cheyyum this one. I like this model
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@nainashamu7230
@nainashamu7230 Жыл бұрын
Thanks alot Maxi cut cheyyan pokumbolaa notification kandath Thanks ❤
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks dear
@aswathybiju1443
@aswathybiju1443 Жыл бұрын
Varacha chokku onnu mattamayirunnu
@surekhanv3477
@surekhanv3477 Жыл бұрын
നല്ല വീഡിയോ ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
@RathiPezhungattil-rw9xc
@RathiPezhungattil-rw9xc 6 ай бұрын
Adipoli super
@subaidadavoodsubi7214
@subaidadavoodsubi7214 5 ай бұрын
വളരെ നന്നായിട്ട് ണ്ട് ട്ടോ
@deepaanandhan4376
@deepaanandhan4376 Жыл бұрын
ആ നന്നായിട്ടുണ്ട് വീഡിയോ 18:33
@naseerarafeeque8860
@naseerarafeeque8860 4 ай бұрын
Xxl cut cheyyunnath cheyyamo sleev cut cheyyumbo kittan budhimuttan atha choiche
@sajithasajitha2676
@sajithasajitha2676 3 ай бұрын
കൊതിയാവുന്നു ❤️❤️❤️❤️👍🏾
@preethamanoj9169
@preethamanoj9169 6 ай бұрын
ഞാനും ആ തയ്ക്കാൻ ശ്രമിക്കുന്നുണ്ട് നല്ല ഭയങ്കര ഇഷ്ടമായി നമ്മൾ ഇത് കഴിച്ചു കസ്റ്റമർ കൊടുക്കുമ്പോൾ എത്രയാണ് വിലയിടേണ്ടത് വില പറയുമ്പോൾ എല്ലാവർക്കും ഒരു ബുദ്ധിമുട്ട് തോന്നുകയാണ് കണ്ടുവരുന്നത് അതുകൊണ്ട് ചോദിച്ചതാണ് മറുപടി അയക്കൂ
@FASHIONSPICE7
@FASHIONSPICE7 6 ай бұрын
280
@sameenaameer5208
@sameenaameer5208 Жыл бұрын
Mam, pattern cutting parayamo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
പറയാം
@shajahankm7519
@shajahankm7519 6 ай бұрын
Thank you so much sister
@junaidaziyad8160
@junaidaziyad8160 Жыл бұрын
Nighty bit wholesale no tharoo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Tharaam
@Sabr895
@Sabr895 Жыл бұрын
​@@FASHIONSPICE7enikum venam
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Tharaaam
@lindabyju5663
@lindabyju5663 Жыл бұрын
Super design.❤
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
@srfash7460
@srfash7460 Жыл бұрын
ചേച്ചി നെക്ക് അടിക്കുമ്പോൾ അടിയിൽ വെക്കുന്ന വെള്ള കോട്ടൺ തുണി സാധാരണ ലൈനിങ് തുണി ആണോ?
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Athe
@Kala_Abhinand7
@Kala_Abhinand7 Жыл бұрын
👌👌👌👌👌👌adipoli nalla model nalla colour combination enikku esttaayi papper cuttinng kaanichillallo
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Kanikam
@UnniKuttan-v1v
@UnniKuttan-v1v Ай бұрын
Super..thanks
@kochibroskl-433
@kochibroskl-433 Жыл бұрын
Good presentation
@indiravijayan3747
@indiravijayan3747 4 ай бұрын
Adipoliyanu 👍🏻👍🏻👍🏻👍🏻
@ambikabalakrishnan8043
@ambikabalakrishnan8043 Жыл бұрын
Good job thank s
@AdhilrajesheAdhilrajeshe
@AdhilrajesheAdhilrajeshe 9 ай бұрын
Sleeve ethra, chest vannam ithokke paryumo chechi
@Nighty819
@Nighty819 6 ай бұрын
Thankyou sister
@MiniJoy-y8o
@MiniJoy-y8o 6 ай бұрын
നന്നായി മോഡൽ നെക്കുകൾ ഇതുപോലെ കാണി ച്ച് തരണം
@fasishanudiyafasi2418
@fasishanudiyafasi2418 Жыл бұрын
Thanks alot iniyum pratheekshikunu❤❤
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Ok
@IshanAS-v8p
@IshanAS-v8p 3 ай бұрын
Chechi njn paranja measurement ellam use cheyth vetti pakshe kazhuth thire kunjayita kittunnath ath enthannu onnu parayamo plz neck width 2.5 eduthapol
@sajsree4185
@sajsree4185 Жыл бұрын
ചേച്ചി. സൂപ്പർ. മോഡൽ. നല്ല. മോഡലുകൾ. കൊണ്ട്. വരണം. എല്ലാം. നന്നായി. വരട്ടെ. ദൈവം. അനുഗ്രഹിക്കട്ടെ
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Thanks
@AryavathyBabu
@AryavathyBabu Жыл бұрын
നല്ലപോലെ മനസ്സിലാക്കി❤
@kshamis5058
@kshamis5058 Жыл бұрын
2.5 inch neckവെട്ടിയത് thichu കഴിയുമ്പോൾ3 ഇഞ്ച് നെക്ക് വീതി കിട്ടുമോ?
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Kittum
@ajithajk6316
@ajithajk6316 Жыл бұрын
Churukku ettappol width kuranjille
@ajithajk6316
@ajithajk6316 Жыл бұрын
Alavum koodi paranjengil
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Ella
@kshamis5058
@kshamis5058 Жыл бұрын
Nighty yude size chart parayamo?vettumpol ulla alavukal arinjal upakaramayirunnu...
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Parayam
@godluffy777
@godluffy777 6 ай бұрын
Usefull vedio 🙏 thank you
@Sindhuvinod-b7t
@Sindhuvinod-b7t Жыл бұрын
Super
@kadheejaaliyar2428
@kadheejaaliyar2428 Жыл бұрын
ഏ തെള വും അകലം 5എങ്ങെമതിയോ
@FASHIONSPICE7
@FASHIONSPICE7 Жыл бұрын
Kootiyum kurachum edukam
@FousiyaMohammad
@FousiyaMohammad 6 ай бұрын
2. 5 mm sponge upayogikan pattumo
@FASHIONSPICE7
@FASHIONSPICE7 6 ай бұрын
Kuzappamilla
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Neck design
15:51
Oppam Stitchings
Рет қаралды 1,1 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН