ഇത് പുതിയ അറിവായിരുന്നു ചെയ്ത് നോക്കി തിന്നപ്പോൾ വളരെ നല്ല രുചി ഞാൻ മസാല തേച്ചു ഫ്രിഡ്ജിൽ വെച്ചില്ല വളരെ ഇഷ്ട്ടമായി ഈ അറിവ് ഒരു പാട് നന്ദിയും പ്രാർത്ഥനയുമുണ്ട്
@fathimascurryworld5 жыл бұрын
Orupade santhosham 😊😊😊
@josephpj5015 жыл бұрын
വളരെ നല്ല രുചിയും നിഷ്കളങ്കമായ ശബ്ദവും ഫാത്തികുട്ടി എനിക്ക് ഇത്ര മാത്രം പറയാൻ ഉള്ളു ദൈവം അനുഗ്രഹിക്കട്ടെ 🙂🙂🙂🙂🙂🙂
@fathimascurryworld5 жыл бұрын
Thank you😊😊😊
@najeelas664 жыл бұрын
ആമീൻ
@sarayuskitchen70064 жыл бұрын
Pls like subscribe
@susannair27244 жыл бұрын
@@sarayuskitchen7006 .89
@sarayuskitchen70064 жыл бұрын
@@susannair2724 🤔
@aqsa46942 жыл бұрын
അരിപ്പൊടി യുടെ ട്രിക്ക് ഇപ്പോളാണ് മനസ്സിലായത്, ഇന്ഷാ അല്ലാഹ് ഇനി ഇങ്ങനെ ട്രൈ ചെയ്യും ❤️
@tumbatumba90074 жыл бұрын
ചെറിയ ഉള്ളിയും കൂടി അതിൽ ചേർത്താൽ ഒന്നും കൂടി പൊളിച്ചേനെ 👍
@safanaappi721412 күн бұрын
മാഷാഅല്ലാഹ് അടിപൊളി 👌🏻❤
@mayaantony12744 жыл бұрын
ഞാൻ പരീക്ഷിച്ചു നോക്കി സൂപ്പർ
@thamjishaj14374 жыл бұрын
ഞാൻ ഇതുപോലെയാണ് ചെയ്യാറ് പക്ഷെ ചെറിയ ജീരകം ചേർക്കാറില്ല .ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കണം .കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ.
@ayshaaaysha64674 жыл бұрын
Njan ennum ingane thanne aanu meem fry cheyyal
@sindhusinil84914 жыл бұрын
ഞങ്ങൾ ഉണ്ടാക്കി മസാല പക്ഷേ മീനിലല്ല ,ചിക്കനിൽ സൂപ്പർ ടേസ്റ്റ് ചിക്കൻ്റെ എല്ല് പോലും ബാക്കിയില്ല താങ്ക്സ് താത്ത
@Sha_As5 ай бұрын
Mulak podi Manjal podi Malli podi kurumulak podi Garam masala Chicken masala Valiya jeerakam podichad Thyr Egg Lemon/vinegar Corn flour Aripodi Ginger garlic paste Curry leaves Idellam koode avashyathin chickenil mix aakki oru 1hr or more rest cheyd fry cheydal super taste aan!
@SAJINAMOL-h2g2 ай бұрын
@@Sha_Assddrf
@sigijoseph87474 жыл бұрын
Polich chechi njan undakki nokki. super taste and masalayuda nalla manam ayirunuu. Polich chechi
@fathimascurryworld4 жыл бұрын
🥰🥰
@noushadolat52114 жыл бұрын
ഞാനും പരീക്ഷിച്ചു സൂപ്പർ.. അതിൽ കുറച്ചു മല്ലി ചെപ്പ് കൂടെ ചേർത്താൽ അതി സൂപ്പർ
@fathimascurryworld4 жыл бұрын
🥰🥰👍
@manipillai28144 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് നല്ല ടേസ്റ്റാണ്
@leopaul30392 жыл бұрын
സൂപ്പർ ഐഡിയ.... Idea പങ്കുവച്ചതിനു 👍
@fathimascurryworld2 жыл бұрын
Thank you 😍😍
@humairashakkira86264 жыл бұрын
Masha allha insha allha
@hussainps19523 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
@sreejith.spillai12034 жыл бұрын
പൊളിച്ചു മുത്തേ.. പ്രവാസിയാണ് .Try ചെയ്തു. സൂപ്പർ .. God bless you Sister
@fathimascurryworld4 жыл бұрын
Thank you😊😊😊💐
@mamumoosapp20664 жыл бұрын
സൂപ്പറാണ് പെങ്ങളെ ഞാൻ ചെയ്തു നോക്കി അവസാനം കടുക് ഇടാൻ മറന്നു പോയി
@sudhirpp524 жыл бұрын
6 noon
@മുഹമ്മദ്ഫൈസി2 жыл бұрын
Kandittu thanne thollayil oru kappal oedikanulla vellam undayi
@abdulmajeed-fu6uk5 жыл бұрын
ഞാനെന്റെ ജീവനെപ്പോലെ സ്നേഹിക്കുന്ന വിഭാഗമാണ് മത്സ്യങ്ങൾ. അത് കൊണ്ട് തന്നെ തരം കിട്ടുമ്പോഴൊക്കെ ഇവരെ പൊരിച്ചോ,കറിവെച്ചോ ഞാൻ കഴിക്കാറുണ്ട്. ഇന്നു മുതൽ ഇങ്ങനെ മസാലയുണ്ടാക്കി പുരട്ടി ഇവറ്റകളെ കൂടുതൽ സ്നേഹിക്കണം.(സേവിക്കണം). ഫാത്തിമാസിന് വണ്ടൂരിന്റെ അഭിനന്ദനങ്ങൾ.
@fathimascurryworld5 жыл бұрын
Thank you😊😊😊
@husnariya23254 жыл бұрын
Wandoor evideya
@abdulmajeed-fu6uk4 жыл бұрын
@@husnariya2325 മലപ്പുറം ജില്ലയിലാണ് വണ്ടൂർ. നിലമ്പൂരിനടുത്ത്.
@abdulmajeed-fu6uk4 жыл бұрын
@@husnariya2325 കരുണാലയപ്പടി
@noushadansiya53772 жыл бұрын
Ithaa assalamu alaikkum wrwb.....Ee recipe njan try cheythu ....Sambavam adipoliiiiiiiiiiii........👌paranjariyikkan vayya athrayum taste....Enk meen ishttallathatha....But ee masalas itt kazbichappo njan kazhichu.....Ath maathralla ithaa nagal palakkad kaara nagal onnum igane masalas itt fish fry ishttalla......But ith polichu.....aavarthich aavarthichu parayaan kaaranam...... Family illl ellarkum othiri ishttay tto athaaa...Kure per eath youtuberaaa nni choychikni........ithaaane parajikni....Inni enthayalum njagalude familiyil anne subscribe kure indaaavum...,,👍 Presentation spr ithaa aa.....neetaaay present cheyunnu......Keep it up drrrr
@fathimascurryworld2 жыл бұрын
Wa alaikkumassalam. Orupade orupade santhosham dr 😍😍🙂🙂
@irfanking3874 жыл бұрын
ഐല ഇത് പോലെ മസാല റെഡി ആക്കി വറുത്തു 😋😋😋നല്ല ടേസ്റ്റ് അടിപൊളി
@fathimascurryworld4 жыл бұрын
Thank you😊💐
@shahanashanuzz29734 жыл бұрын
Ari podi itt cheydha bro pls rply
@greeshmareji75384 жыл бұрын
സൂപ്പർ ആണ് കേട്ടോ വളരെ നന്ദി. ഞാൻ ട്രൈ ചെയ്തു. നന്നായിട്ടുണ്ട്.