ഇക്കാ ഇത്താത്താ.. എന്നാലും ഇങ്ങനെ കൊതിപ്പിക്കല്ലേ.. 👌👌👌👌👍👍👍👍👏👏👏👏👏❤❤❤❤❤❤നന്നായിട്ടുണ്ട്...
@vikramanbeena144711 ай бұрын
തീർച്ച യായും ഉണ്ടാക്കി നോക്കും സൂപ്പർ 🥰
@bineeshpslakshmibineesh9060 Жыл бұрын
എന്റെ പൊന്നോ സൂപ്പർ ഫിഷ് ഫ്രൈ ❤❤❤❤കൊള്ളാം 😋😋😋😋
@mendelgaming8348 Жыл бұрын
ട്രൈ ചെയ്തു നോക്കണം ഇന്ഷാ അല്ലാഹ്
@rajipillai6064 Жыл бұрын
സൂപ്പർ ,രണ്ടുപേരും കൂടി കഴിക്കുന്നത് കാണുമ്പോ കൊതിയാകുന്നു.ഇതുപോലെ തന്നെ ചെയ്യാം.അടിപൊളി 🤤👌
@sobhanakumary5214 ай бұрын
😂
@ashokannair1640 Жыл бұрын
മീൻ കഴിച്ട്ട് കുറെ നാളായി അടിപൊളി ഫ്രൈ സൂപ്പർ
@Deshamoolam777 Жыл бұрын
എന്നും ഇതുപോലെ സന്തോഷത്തിൽ കഴിജന് മുമ്പോട്ടു പോകട്ടെ ദൈവം അനുഗ്രഹിക്കും ❤
@MohamedAli-qx9pu9 күн бұрын
കൊതിപ്പിക്കാതെ.. ഇത്താത്താ..❤
@noushadkareem9653 Жыл бұрын
Ekkaka super meenvarutha chaattil kurachu chor ettu kuzhachu onnu kazhikkanam entha ruchi poli . ethatha ekka super 👍💯🙋💙
@geethaajith3979 Жыл бұрын
സൂപ്പർ..... കൊതുപ്പിക്കല്ലെ .........❤❤❤
@ashwink2448 Жыл бұрын
സൂപ്പർ രുചി കൂട്ട്,❤❤❤
@bijimolms9478 Жыл бұрын
കപ്പയു ഉണ്ടങ്കിൽ കൊള്ളാമല്ലേ സൂപ്പർ 😄😄😄
@fornews96279 ай бұрын
Ningalude manassupole adeeva ruchi ulla fish fry.Thank you 🎉
@kalasunder6818 Жыл бұрын
Onnum parayaan illa chechi & chetta, adipoli...🙂
@kurafimedia Жыл бұрын
ഭാഗ്യമുള്ള ഇത്താത്തയാണ് നല്ല സ്വഭാവമുള്ള ഭർത്താവും നല്ല ഒരു പാചകക്കാരനുമായ ഭർത്താവ് നിങ്ങൾക്ക് എല്ലാവർക്കും ഭാര്യക്കും മക്കൾക്കും ഭർത്താവിനും കുടുംബത്തിനും അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ