Kore praavashyam vere videos kand ith undaakki🥵... But sheri aayillaa... Ippo ee video kand undaakki nokki.. Nalla crispiness und.. 👍🏻👍🏻🤍
@fathimascurryworld Жыл бұрын
Thanks dr🥰🥰
@Sabirafaizal98 Жыл бұрын
@@fathimascurryworld 😍
@saniyasanu7908 Жыл бұрын
എനിക്ക് ഏത് വീഡിയോ കണ്ട് എന്ത് ഫുഡ് ഉണ്ടാക്കിയാലും നന്നാവൂല.. എന്നാൽ ഈ ഇത്താന്റെ വീഡിയോ കണ്ട് ഉണ്ടാക്കിയാൽ എപ്പഴും perfect ആയി വരാറുണ്ട്... I like your videos... നല്ല വീഡിയോസ് ഇടുന്ന ഇത്തൂന് ഒരുപാടൊരുപാട് നന്ദി ഉണ്ട്... കള്ളം കാണിക്കാത്ത ഒരു യൂട്യൂബർ... Thanks ഇത്തൂസ്❤️❤️❤️❤️
@fathimascurryworld Жыл бұрын
Thanks dr🥰🥰
@jasnajafar Жыл бұрын
നിങ്ങളുടെ എല്ലാ videosum പൊളിയാണ്. ചിലതൊക്കെ ഞാൻ ഉണ്ടാകാറുണ്ട്. ഇതും ഉണ്ടാക്കി നോക്കണം. ഇന്ഷാ അല്ലാഹ്...
@fathimascurryworld Жыл бұрын
Thanks dr🥰🥰
@priyasukumaran7694Ай бұрын
Thanks. Ith പരീക്ഷിച്ചുനോക്കി. നല്ല cryspy ആയിരുന്നു.സൂപ്പർ 👌👍