undakky nokky. super taste aayirunnu. makkalkku nalla ishttayi. Thank you dear😍
@ShameesKitchen3 жыл бұрын
🥰🥰🥰🤩🤩
@shamlashamla873611 күн бұрын
ഞാൻ ഉണ്ടാക്കി, സൂപ്പർ ടേസ്റ്റി, thank youuu ഇത്ത ❤❤️❤️
@ajmalali38203 жыл бұрын
ശരിയാണ്. ഇത് കണ്ടാൽ തന്നെ ചോറ് തിന്നാൻ തോന്നും. സൂപ്പർ. 👍🏻♥️♥️
@ShameesKitchen3 жыл бұрын
🥰🥰🤩🤩🤩
@muhammedshameem.k82663 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കിയില്ല... കാണാൻ 😍... try cheyyanam
@krworld39643 жыл бұрын
ഞങ്ങൾ ഇവിടെ ഉണ്ടാക്കി നോക്കി ചേച്ചി സൂപ്പർ taste ആണ് എല്ലാവർക്കും ഇഷ്ടമായി 👌
@farsanashagil3129 Жыл бұрын
ഞാൻ ഇത് ഇപ്പൊ ഉണ്ടാകിനോകി .നല്ല ടേസ്റ്റ് ഉണ്ടായിരുന്നു👍
@adarshjohnson47453 жыл бұрын
ചേച്ചി മുട്ട കറി ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 🥰🥰❤️❤️👌👌👌
@mujeebmujeeb9042 Жыл бұрын
Njan try cheythu... Ente first dish ane eedhe ummake ishtapattu thanks 💕
@ShameesKitchen Жыл бұрын
Thanks dear🥰😇🥰😍
@nilofarrameez11782 жыл бұрын
This has become my kids fav school lunch item.... only problem is I have to make for kids friends too 😂
@sunudolfin22342 жыл бұрын
🤣
@ShameesKitchen2 жыл бұрын
😀😀happiyee thanku dear🥰😍😍
@rasnav44002 жыл бұрын
Same to me🤩
@sheebaprasanthan59943 жыл бұрын
Njanum prepare Cheythitund ee type il.ore experiment pole...super taste thanne aanu...😋😋😋
@ShameesKitchen3 жыл бұрын
😍😍
@sheebaprasanthan59943 жыл бұрын
@@ShameesKitchen 😘😘😘
@thomasmj42553 жыл бұрын
Njaan ithu undakki nalla taste aayirunnu 😋😋ellaarkkum ishtapettu. Thank you for this simple recipe ❤
@sulochanavijayaraghavan52493 жыл бұрын
Jkkoio immune bbbg-
@sssruthikrishna2 жыл бұрын
I tried it today...it's really tasty😋thank you for this amazing recipe😘
@ShameesKitchen2 жыл бұрын
😘🥰🥰😘😘🥰🥰🥰🥰
@priyaammu67122 жыл бұрын
Super chachi eniki oru help chaiyaoo nigalta cooking kantu super annu eniki cook chaiyan araythila ipa Nan nigata cooking kantu Nan patichu ailam eniki naila estam aaetuntu
@Nazri406 Жыл бұрын
Njnm try chythuu but potato katty koodi poi ready ayilla😕😕
Video playback speed 1.5x il ittu kandal nallathayirikkum.
@EssAar803 жыл бұрын
👌.. ഞാൻ കുറച്ച് മസാലയും കുരുമുളക് പൊടിയും കൂടി ചേര്‍ത്തു...
@faihamehvish48537 ай бұрын
ഞാൻ ട്രൈ ചെയ്തു ❤❤❤❤❤ super super
@vipinnilda82532 жыл бұрын
I tried this recipe. Came out well and tasted awesome. 👍 Very concise and precise explanation. Keep up the good work. 👏
@MichaelK-qv7od2 жыл бұрын
0
@midl__aj____midhu71272 жыл бұрын
ബത്തക്കയുടെ ആകൃതിയിലുള്ള പാത്രം ഇഷ്ടപ്പെട്ടവരുണ്ടോ
@iamaadolfhitler782310 ай бұрын
😂😂
@muraleedharannair590610 ай бұрын
@@iamaadolfhitler7823UNGwl🎉J5
@jumanakadar39829 ай бұрын
@@iamaadolfhitler7823😂
@AyonaAjona9 ай бұрын
Mm 😂
@MuhammadAli-xe3vy9 ай бұрын
Laaa😂
@sajitharamesh6582 жыл бұрын
സാമ്പാറിന് ഒരു നല്ല കോമ്പിനേഷൻ ആണ് തീർച്ചയായും ട്രൈ ചെയ്യും 👍👍
@ShameesKitchen2 жыл бұрын
👍👍🥰🥰😇
@Arjuntk982 жыл бұрын
സംഭവം അമ്മയ്ക്കു കാണിച്ചുകൊടുത്തു, ഉണ്ടാക്കി തന്നു...അടിപൊളി ഫ്രൈ ചേച്ചി😇
@ShameesKitchen2 жыл бұрын
🥰🥰🥰👍👍
@sbvlogswayanadan72533 жыл бұрын
ഉരുളകിഴങ്ങ് ഇങ്ങനെയും ഉണ്ടാക്കാമല്ലേ . സൂപ്പർ റസിപ്പി . ഞാൻ എന്തായാലു ഉണ്ടാക്കി നോക്കും. അവതരണം അടിപൊളി
@ShameesKitchen3 жыл бұрын
🥰🥰🥰🥰
@Prem-vt8ys2 жыл бұрын
ആദ്യം കണ്ടപ്പോ തന്നെ അറിയാതെ like അടിച്ചു പോയി 🤩😋
@divyavasudevan64967 ай бұрын
Ente aniyathi undakki nokiyirunnu.super aanenna paranje❤
@Sajna20553 жыл бұрын
Njan try cheythu adipoli ayittind😋😋❤️❤️
@salmavava5592 Жыл бұрын
ഞാൻ try ചെയ്തു സംഭവം അടിപൊളി ആ ട്ടോ 👌🏻
@sahla15353 жыл бұрын
Shamees kitchen sthiram prekshakar evide❤❤❤
@ShameesKitchen3 жыл бұрын
😇😇😍😍
@aneesaanoop45303 жыл бұрын
Undallo
@hakkimhakkim95352 жыл бұрын
ഇതാ..... ഇവിടെ und 👋
@ajsalajsal49512 жыл бұрын
Njan
@Sanbrush2 жыл бұрын
Areela
@KarthikaRatheesh-qp4yn8 ай бұрын
Njan indakki superb taste👍🏻thanku for the recipe 🙏🏻
@MustfhaVkd8 ай бұрын
Njan undakki adipoli
@rishanaichu94263 ай бұрын
Naan try cheydhu adipoli... ee oru recipe indengil chorin veronnum venda❤❤
@sajnAmeer8 ай бұрын
Made today... 👌🏼👌🏼👌🏼എന്താ പറയുവാ 🥰....അടിപൊളി... ഒത്തിരി ഇഷ്ട്ടായി
@manojkrishnan53042 жыл бұрын
ഈ ഒരു ഒരുളകിഴങ്ങു fry ഉണ്ടാക്കാൻ നമുക്ക് ആദ്യം വേണ്ടത് ഉരുളകിഴങ്ങ് തന്നെ ആണ്.... നിങൾ ആ പറഞ്ഞത് കേട്ട് ചിരിച്ചു ഒരു വഴിയായി....😁😁😁 Try ചെയ്തു... ഒത്തിരി ഇഷ്ടപ്പെട്ടു... Thanks
@ShameesKitchen2 жыл бұрын
😁😁😁
@Linsonmathews3 жыл бұрын
ഇങ്ങള് നമ്മളെ കൊതിപ്പിക്കും എന്നും 😋 അടിപൊളി, സിംപിൾ recipe 😋😋😋
@ShameesKitchen3 жыл бұрын
Ichayoo😍😍😍
@aminassmartworld18873 жыл бұрын
Super MashaAllah adioli
@sabir32883 жыл бұрын
കയ്യിൽ പണം ഉള്ളവർ കണ്ട് കൊതിച്ചോളി മക്കളേ ..
@jayamenon12793 жыл бұрын
Coming 29 th Nu Enikkoru Food Nte Order Vannittund Enthayalum Njan Ee Potato Fry Avarku Undakki Kodukkum 👍🏽Super Recepie 👌👌👌
@ShameesKitchen3 жыл бұрын
Hi…happiyee dear 🥰🥰🥰
@zenhafathima61002 жыл бұрын
Inn aan kandath innu thanne try cheyyum,😋🤗
@durgaravi80747 ай бұрын
ഉണ്ടാക്കി. ഇത്രയും രുചി പ്രതീക്ഷിച്ചില്ല 🥰. Thank u
@user-anandhu3 жыл бұрын
ഈ വിഭവം എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും...!❤️
@ShameesKitchen3 жыл бұрын
Pwolichee 😋😋
@sulaikhanaser85882 жыл бұрын
Adipoli rsp njan undakki nokki allarkkum ishtayi nalla test undayirunnu♥♥💋💋
@ShameesKitchen2 жыл бұрын
Thanku dear 🥰🥰🥰
@dreamsofkunju19373 жыл бұрын
Kottayam style Ayala curry innale try cheythu. Super aayitta 🙏🙏🙏
@ShameesKitchen3 жыл бұрын
🥰🥰🥰🤩🤩
@sangeethamahadevan30332 жыл бұрын
ഷമി കൊച്ചേ..... ഞാൻ ഒരു ബ്രഹ്മിനാണെ.. Nonveg ഉപയോഗിക്കില്ല ന്നാലും ഇയാൾടെ vegcurries എല്ലാം Sooooperb ആണ് ട്ടോ love U dear 😘😘😘😘😘
@ShameesKitchen2 жыл бұрын
Hi..orupaddu santhosham comments kanumbole 😘😘🤩love you too😘😘🥰🥰🥰🥰
@fathimafais2699 Жыл бұрын
ഇന്ന് ട്രൈ ചെയ്തു എല്ലാർക്കും ഇഷ്ടായി 🥰 താങ്ക് You❤️❤️❤️❤️
@ShameesKitchen Жыл бұрын
Thanku😇🥰
@itsmelanaah72393 жыл бұрын
ഞാൻ try ചെയ്തു super ഇത്ത 😊
@shivanoosworld41363 жыл бұрын
ചേച്ചിയുടെ വീഡിയോസ് കാണാൻ എനിക്കിഷ്ടമാണ് അതുപോലെ ചേച്ചിയുടെ വോയിസ് എനിക്കിഷ്ടമാണ്
@ItsMeMuhsii3 жыл бұрын
Soooper try cheyyam inn chorin oru verity ayikoootye.....😜😍
മതിയാകും...........❤️ അതാണ് ഇങ്ങളോട് ഉള്ള ഇസ്തം...😃
@Nirmalanimmik2 жыл бұрын
ഇസ്‌തം 🤣🤣🤣ഇഷ്ട്ടം
@devikakknambiar2 жыл бұрын
Chechi, sambavam adipoly. Fried ricinu chilly chicken illathathinte veshamam thonnitte illa. Inn ri inte koode veendum recipe nokkan vanna njn ❤️❤️💯✨
@ShameesKitchen2 жыл бұрын
🥰🥰🥰🤩
@bolddesignswithayisha62153 жыл бұрын
ഷമിയേ...... ഒരേ പൊളി🤩🥰😘 എന്തായാലും ഒന്ന് ട്രൈ ചെയ്യണം. Insha Allah❤️
@ShameesKitchen3 жыл бұрын
😍😍😍
@sowmyababu36373 жыл бұрын
ഹായ്
@ribinatensingh20543 жыл бұрын
Hai, ee recipe already ariyam vetl epozhum undakkarundu, but ennalum video muzhuvanaittu kandu.😃
@padapadavlog50753 жыл бұрын
👌
@priyaprakaksh11903 жыл бұрын
Itha njan try cheythirikkum ❤️
@cheynellebeale83932 жыл бұрын
Thank you lovely recipe. I don't understand your language so don't know what you were saying about soaking the potatoes. It would really help if the recipe is written in the description also. But thank you I am going to try.
@SreeM. Жыл бұрын
To reduce starch
@shebajames3 жыл бұрын
chechi njn try cheythu super tast ayirunnu .ellarkum ishtayi 🤗🤗🤗🤗🤗🤗
@anuraj3962 Жыл бұрын
ഷെമി ചേച്ചി ഞാൻ ഒന്നു പരീക്ഷിച്ചു നോക്കിട്ടോ സംഭവം അസ്സൽ ആയിട്ടുണ്ട്... 🥰👌 നിസ്സാര നേരം കൊണ്ടു ഇത്രയും മനോഹരമായിട്ടുള്ളു വിഭവം. ചോറിന്റെ കൂടെ ഈ കറിയും പിന്നെ പുളിശേരിയും കൂടെ ആകുമ്പോ ആഹ്ഹ അടിപൊളി ആയിട്ടുണ്ട്... 🥰😍♥️👌 വളരെ ഉപകാരമായി ഈ വീഡിയോ. 👏🙏🏻😊🥰
@sonalshaju1924 Жыл бұрын
I tried it ,it was super tasty and everyone in my family loves this potato recipe
@chinjuazad32093 жыл бұрын
Njan inn try cheyyum.. Inshallah enikku kandittu vaayil vellam oorunnu
@sasikalamk87903 жыл бұрын
ഹായ് ഷെമി, സുഖമാണോ, എല്ലാം ഒന്നിനൊന്നു മെച്ചം, 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
@ShameesKitchen3 жыл бұрын
Sugam🥰🥰🥰
@santhoshtr306713 күн бұрын
Chechi video korach lag ahn ethiri speed kottamo pinne fry adipoliyan njn try cheythu
@anvinisworld68573 жыл бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന്.. ട്രൈ ചെയ്തു നോകാം 👌👌
@athiraathiathira6922 жыл бұрын
കാണുമ്പോൾ എങ്ങനെ രുചി അറിയുന്നേ കഴിച്ച് നോക്കിയാൽ അല്ലെ അറിയാൻ പറ്റൂ 😁