No video

ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ | തനിനാടൻ soft & tasty ഇഡ്ഡലി | soft idli |idli recipe

  Рет қаралды 5,792,148

Fathimas Curry World

Fathimas Curry World

Күн бұрын

Soft and Spongy Idli Recipe
പഞ്ഞി പോലെ സോഫ്റ്റ്‌ ആയുള്ള ഇഡ്ഡലി / How to make Soft and Spongy Idli
#softidli#idlirecipe#idlirecipeinmalayalam#kushbooidli
ingredients:
raw rice _2 cup
cooked rice _ 1 cup
urad dal _1 cup
fenugreek
salt
water
Thanks For Watching My Videos.
.....................................
Please follow my Instagram & Facebook page:
FACEBOOK: www.facebook.c...
INSTAGRAM: / fathimas_curry_world
......................................

Пікірлер: 2 900
@rasheekkadampuzha
@rasheekkadampuzha 3 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ആയിരുന്നു😋.എല്ലാവരും ധൈര്യമായി ഉണ്ടാക്കി നോക്കിക്കോളൂ..,😍😋
@zayanzzwold81
@zayanzzwold81 Жыл бұрын
Nallapole puli undavo ee maav
@seenathnavasnavas2612
@seenathnavasnavas2612 11 ай бұрын
Dhairyam thanna cheechikk nannii...😅😂❤
@user-uo5je6nk3c
@user-uo5je6nk3c 10 ай бұрын
👌👌👌👌👌
@Resmi.2028
@Resmi.2028 10 ай бұрын
Pp
@RiswanaAp-lv4cq
@RiswanaAp-lv4cq 9 ай бұрын
Chor ethraya eduthadh
@sahlasinu9806
@sahlasinu9806 Жыл бұрын
12 വർഷം ആയി കല്യണം കഴിഞ്ഞിട്ട് പല വട്ടം ഇഡലി ഉണ്ടാക്കി നോക്കി ഇതുവരെ നന്നായിട്ടില്ല തട്ടിൽ നിന്ന് കിട്ടീറ്റ് പോലും ഇല്ല 😇😇 എന്നാൽ ഇന്ന് അടിപൊളിയായി കിട്ടി നല്ല സോഫ്റ്റ്‌ ആയിട്ടുമുണ്ട് 🥰thanq👍👍ഇതുപോലെ ചെയ്തു നോക്ക് സൂപ്പർ ആണ്
@rajithakannan8241
@rajithakannan8241 Жыл бұрын
ഇന്നലെ ഈ റെസിപ്പ് വെച്ചിട്ട് ഇഡലി ഉണ്ടാക്കി കേട്ടോ. വീട്ടിലെ എല്ലാവർക്കും ഒത്തിരി ഇഷ്ടായി. Thanks
@UtharaSibi-vx3yf
@UtharaSibi-vx3yf Жыл бұрын
I have tried every method including my ammas recipe.Every time the iddalis which i made came out hard.And this one worked out well for me and the quantity of water is accurate.❤❤thank you so much.
@muhammedfarisp1544
@muhammedfarisp1544 4 жыл бұрын
Hi. Inn ഞാൻ try ചെയ്തു. ശരിക്കും soft and spongy ആയി. Tnx alot ഇത്താ....
@fathimascurryworld
@fathimascurryworld 4 жыл бұрын
Thank you 🥰🥰🥰
@kandharifoodsvlogs6403
@kandharifoodsvlogs6403 3 жыл бұрын
സൂപ്പർ ഇഡലി തീർച്ചയായും ഇത് പോലെ ഉണ്ടാക്കി നോക്കും.. ✌️👍
@lenyjohncy2109
@lenyjohncy2109 Жыл бұрын
ഇത്ത ഞാൻ ഇഡലി ഉണ്ടാക്കി കേട്ടോ സൂപ്പർ ആരുന്നു. ഇതു വരെ ഞാൻ ഇഡലി ഉണ്ടാക്കിയാൽ ശരിയാവില്ലാരുന്നു but ഇന്ന് പെർഫെക്ട് ഇഡലി കിട്ടി thankyou so much
@KhalidKhalidMp
@KhalidKhalidMp 3 жыл бұрын
Thanks ഇത്ത... ഞാൻ ഇതു പോലെ ഉണ്ടാക്കിയിട്ട് വളരെ നന്നായി..
@varghesemeckamalil3049
@varghesemeckamalil3049 3 жыл бұрын
Super
@misnaminnuminnumisna2881
@misnaminnuminnumisna2881 3 жыл бұрын
Jn undakkumbozhonnum nannakarillayirunnu. Ethe pole njan undakki... Masha allah super aayirunnu. Tnx
@Shahna210
@Shahna210 Жыл бұрын
ഒരുപാട് ചാനൽ നോക്കി പെർഫെക്റ്റ് ഇഡലി ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നു . പക്ഷെ ഒന്നും അങ്ങോട്ട്‌ പെർഫെക്റ്റ് ആയില്ല . ഈ channel റെസിപി correct ചെയ്തപ്പോ ഒന്നും പറയാനില്ല . അത്രേം കിടിലം . സ്പൂൺ പോലും വേണ്ട ഇഡലി തട്ടിൽ നിന്നും ഇഡലി എടുക്കാൻ . Just കൈ കൊണ്ട്‌ സിംപിൾ ആയി ഒട്ടിപ്പിടിക്കാത്ത പഞ്ഞി പോലെത്തെ ടേസ്റ്റി ഇഡലി 😍 thank you so much @fathimas curry world
@liya7467
@liya7467 6 ай бұрын
അപ്പസോഡാ ഇടൂല
@shijumonshiju0152
@shijumonshiju0152 Жыл бұрын
ഒരുപാട് കാലമായി നല്ല ഇഡലിയും സാമ്പാറും ചട്ടിണിയും കഴിച്ചിട്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ നല്ല ടെസ്റ്റ്‌ ആണ് മിസ്സ്‌ യൂ അമ്മ 🥰🤗
@fathimascurryworld
@fathimascurryworld Жыл бұрын
😊
@keerthi9680
@keerthi9680 2 жыл бұрын
Ithra naalum rice,uzhunu edukkenda correct proportion kittathea vishamikarnu..bt ipo ee video kandu indakyapo nalla soft idly undakkan patti..valare clear aayitulla avatharanam...ini thettillaa...thanku so much
@divyasreekumar9979
@divyasreekumar9979 2 жыл бұрын
ഹായ് ഇത്താ , ഞാൻ നിങ്ങളുടെ Facebook page ആണ് ആദ്യം കണ്ടത് അത് കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.thank u
@mubashiranp6254
@mubashiranp6254 4 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഓരോ steppum കറക്റ്റായി paeanjutharunnu. വളരെ ഇഷ്ടപ്പട്ടു. മാഷാ അല്ലാഹ്. Subscribe chythu. 👍👍❤️
@fathimascurryworld
@fathimascurryworld 4 жыл бұрын
🥰🥰🤗
@achuthanneeliyattil8138
@achuthanneeliyattil8138 3 жыл бұрын
0
@thasleenathasleena6373
@thasleenathasleena6373 Жыл бұрын
ജീവിതത്തിൽ ആദ്യമായിട്ട ഇഡ്ഡലിക് മാവ് കൂടീട്ട് പതഞ്ഞു പൊങ്ങുന്നദ് എത്ര thanks പറഞ്ഞാലും മതിയാവില്ല. ഈസ്റ്റും സോഡാ പൊടി ഒന്നും ചേർക്കാത്ത നല്ല ഒരു കൂട്ട് 👍👍👍👍👍😍
@Saffffzzzzzz
@Saffffzzzzzz Жыл бұрын
upppital mathram mavu pongi varumo? Easstinte avshym illle?
@diyadil264
@diyadil264 3 жыл бұрын
ഞാൻ എപ്പോഴും ഈ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. പെർഫെക്റ്റ് ആണ് 👍
@fathimascurryworld
@fathimascurryworld 3 жыл бұрын
Thank you so much dr🤗🥰
@aln6522
@aln6522 3 жыл бұрын
Ayn 😁
@whoiam.8452
@whoiam.8452 2 жыл бұрын
Njhanum
@jayasmitha7757
@jayasmitha7757 3 жыл бұрын
ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. ഒരു സംശയം വേണ്ട. നന്നായിരിക്കും
@mufimufi8990
@mufimufi8990 3 жыл бұрын
Njanum
@rasminihas9043
@rasminihas9043 3 жыл бұрын
Nannayi arakano
@nuchup7739
@nuchup7739 2 жыл бұрын
@@rasminihas9043 mmm
@RandumFunVibes
@RandumFunVibes 4 жыл бұрын
First time njan soft and perfect idli undaki.. thanks da.. chila famous chef idli recipe ile ingredients chawari or saga , pinne vella aval, angane angane 5 il kooduthal ingredients anu. Ithu ethra simple ayi ari , choru, uzhunni vachu perfect idli..
@fathimascurryworld
@fathimascurryworld 4 жыл бұрын
Thanks dr🥰🥰🤗
@tharasherina5664
@tharasherina5664 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.. നല്ല അടിപൊളി ഇടലി കിട്ടി..Thank you so much itha❤
@avocado_660
@avocado_660 4 ай бұрын
Baking soda use aakino
@csckgd6832
@csckgd6832 3 жыл бұрын
pachari aano atho idli rice aano nallath....idli rice kond undaakiyappol white colour illa..softnessum pora..oru kadayil poyi chodichappol avar paranjupachari pachari use cheyyan..athupole avare idli nalla shepum und
@fazilabanu1287
@fazilabanu1287 3 жыл бұрын
Thank you so much for this recipe.. I don't even understand malayalam, but just by watching the same method I prepare idlis and my idlis came out very soft and fluffy..
@fathimascurryworld
@fathimascurryworld 3 жыл бұрын
🥰🥰🤗
@kunhaminaap6709
@kunhaminaap6709 2 жыл бұрын
@@fathimascurryworld hi
@kananc2204
@kananc2204 2 жыл бұрын
@@fathimascurryworld Suuuuper
@shyamilivr7965
@shyamilivr7965 Жыл бұрын
L re 7iopeewqwq
@Gkm-
@Gkm- 5 жыл бұрын
പൂ പോലെത്തെ ഇഡലി നല്ല നാളികേര ചമ്മന്തി രാവിലത്തെ പ്രഭാത ഭക്ഷണം കലക്കി
@fathimascurryworld
@fathimascurryworld 5 жыл бұрын
😊😊👍
@riyasmonk3131
@riyasmonk3131 4 жыл бұрын
Gk nighal suresh sir te relation alle??
@geethakumari6766
@geethakumari6766 4 жыл бұрын
രാവിലത്തെ പ്രഭാത ഭക്ഷണം
@shahinashahi3331
@shahinashahi3331 4 жыл бұрын
@@geethakumari6766 ..😅😅
@sujariyakabeer38
@sujariyakabeer38 4 жыл бұрын
Nan fathimmanta recipe idalliyum uzunnu dosayum athapade nokke undakke superae vannu allahu eniyum munnottu pogan thoufeeq nalgatta ameen👍👍👍
@abiabidaaz8216
@abiabidaaz8216 2 жыл бұрын
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടിരുന്നു എന്നിട്ട് ഇന്ന് ഇഡലി ഉണ്ടാക്കി. 😍 ഒന്നും പറയാനില്ല frst time ആണ് ഞാൻ ഇഡലി try ചെയുന്നത്.... നല്ലത് പോലെ എനിക്ക് ഉണ്ടാക്കാൻ സാദിച്ചു. നല്ല സോഫ്റ്റ്‌ & പെർഫെക്ട് ഇഡലി... Thnkuuu 😘😘😘😘
@nishunishad6630
@nishunishad6630 3 жыл бұрын
അടിപൊളി ഇങ്ങെനെ ഒരു സോഫ്റ്റ്‌ ഇഡ്ഡലി റെസിപ്പി ഞാൻ കണ്ടിട്ടില്ല സൂപ്പർ 👌👌👌🍛🍛🍛
@hadiyahadiya9075
@hadiyahadiya9075 9 ай бұрын
I made idli dough for the first time. I got it perfectly. Thanks ithaa.😊
@zahan-zenin6328
@zahan-zenin6328 3 жыл бұрын
Itha njan inn undakkittoo... nalla softayi.... ith vare njan undakiyath shariyavarillayirunnu... ithayude ee recipi nokki undakiyappoya shariyayath.... thanks a lot.... 🥰
@sasikumarsasi6878
@sasikumarsasi6878 Ай бұрын
ഞാനും ഉണ്ടാക്കി സൂപ്പർ, ഇതുപോലെ നല്ല soft ഇഡലി കിട്ടി, thank u dear ❤
@ameenm.v5279
@ameenm.v5279 2 жыл бұрын
Ith nokketaaann nangal ippo idli aakar. Super taste ithaaa,😍 Thankyou ithaaa♥
@noushadchennai7150
@noushadchennai7150 Ай бұрын
😮😢😮😮
@noureenasif3095
@noureenasif3095 2 жыл бұрын
Inn njan undakki.... It was tasty and super😍☺... Njan measurements okke nere pakuthiya edthe..... Ente veetil 2 per mathre ullu..... And followed all your instructions.... Thanks for the recipe 💖
@seenathc2298
@seenathc2298 Жыл бұрын
Appol ethra idili kitty undakkiuappo
@siddhusiddhu4407
@siddhusiddhu4407 Жыл бұрын
നൗറീനേ... അനക്ക് ഒന്ന് മലയാളത്തിൽ എഴുതിക്കൂടായിരുന്നോ... എന്നാൽ നീ പറയുന്നത് എനിക്കും മനസ്സിലാകമായിരുന്നു 😞😊
@alinaalice123
@alinaalice123 Жыл бұрын
​@@seenathc2298in de ko ko ko ko
@safna4884
@safna4884 2 жыл бұрын
Njan ee same measurements use cheythu pachari,uzunn,uluva, okke orumich oru pathrathil thanne kuthirkkan vechu....ennit orumich thanne chorum kooty aracheduthu....nalla soft iddali kitty...orumich kuthirkkan ittal our problevum Illa....Kure comments Kandu orumich idamo enn...orumich Idam ....nalla panji polathe iddali kitty
@fathimascurryworld
@fathimascurryworld 2 жыл бұрын
🥰🥰
@aadityasandaditisworld
@aadityasandaditisworld 2 жыл бұрын
പച്ചരിക്ക് പകരം idly rice എടുക്കാൻ പറ്റുമോ ?
@Homelymealcourt
@Homelymealcourt 2 жыл бұрын
എടുക്കാം 👍
@liyamehrin8047
@liyamehrin8047 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി സോഫ്റ്റ്‌ ഇഡ്ഡലി
@sunilkrr4490
@sunilkrr4490 3 жыл бұрын
കൊള്ളാം ഫാത്തിമെ, ഇഡ്ഡ്ലി അടിപൊളി ആ ചൊറിട്ടതു കൊണ്ടാണ് ഇത്രയും സോഫ്റ്റ്‌ ആയതു അല്ലേ.🌹🌹🌹
@reshmasugathan117
@reshmasugathan117 2 жыл бұрын
Oh God the English translation of your comment is horrible,! Instead of cooked rice they have put itch
@azminaazmi2774
@azminaazmi2774 3 жыл бұрын
Njan inn undaki adipoli aayirunnu.. Life il aadhyaitta idali undakunne...Super taste & soft aayirunnu.. Yellawarkum ishtapettu... Yellarum theerchayayum e recipe try cheyyanam..thank you so much
@fathimascurryworld
@fathimascurryworld 3 жыл бұрын
orupade santhosham dr😍😍
@sanaharshal2617
@sanaharshal2617 25 күн бұрын
Njan ഉണ്ടാക്കി masha allaah ഉഷാറായി
@fathimascurryworld
@fathimascurryworld 18 күн бұрын
😍😍😍❤️
@gayathriarun6966
@gayathriarun6966 5 жыл бұрын
Njan undakittoo.soft idlinnu paranjal super soft.chumma kazhikanum taste anu.njan ake pachari,uzhunnum mathre arakarullarunu.thank you fathima.😊❤️
@fathimascurryworld
@fathimascurryworld 5 жыл бұрын
Orupade santhosham .Thank you for ur wonderful feedback ❤️❤️😊
@ramabaiapparao8801
@ramabaiapparao8801 5 жыл бұрын
Shape of the idli super madam and white color
@fathimascurryworld
@fathimascurryworld 5 жыл бұрын
Thank you😊😊💕
@sabithasabitha6268
@sabithasabitha6268 5 жыл бұрын
Waaao
@ashnacheriyan2424
@ashnacheriyan2424 3 жыл бұрын
ETH polee undakii nokii vtil...estam ayii allavarkum😍
@SureshKumar-rs5rk
@SureshKumar-rs5rk 3 жыл бұрын
നല്ല സാമ്പാർ ഉണ്ടാക്കാൻ വീഡിയോ ഇടുക
@faseelafaseelasulfi6181
@faseelafaseelasulfi6181 3 жыл бұрын
1
@shahnasameer1664
@shahnasameer1664 3 жыл бұрын
@@faseelafaseelasulfi6181 HAYA
@rinumol6559
@rinumol6559 3 жыл бұрын
Sooper enik ariyillayirunnu ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട്
@krishnapriyajayakrishnan9587
@krishnapriyajayakrishnan9587 2 жыл бұрын
Enn njn eth undaki.... Polichuuu
@umadeviranjini2603
@umadeviranjini2603 5 жыл бұрын
Super recipe aa kto.. njn inn mrng undaakki.. oru rakshem illa .. super soft and taste... I got appreciation from my family .. tnx
@fathimascurryworld
@fathimascurryworld 5 жыл бұрын
Happy to hear.Thank you for ur appreciation dr 😊💕💕
@dreamwalker9313
@dreamwalker9313 4 жыл бұрын
Great
@nikhilkuvvakkat2023
@nikhilkuvvakkat2023 4 жыл бұрын
Fathimas Curry World uu
@asifeame520
@asifeame520 4 жыл бұрын
- bv my 3$'
@lzzhavlog1728
@lzzhavlog1728 4 жыл бұрын
1 glass pachirik ethra uzhunna cherkande
@ebyzvlog2299
@ebyzvlog2299 2 жыл бұрын
സൂപ്പർ ഇഡലി അടിപൊളിയായിട്ടുണ്ട് പഞ്ഞിപോലെ സോഫ്റ്റ് ഇഡലി ഈയൊരു റെസിപ്പി ഞങ്ങൾക്ക് പറഞ്ഞുതന്നതിന് thanks ഇത്ത 🤝🤝🤝😍😍😍😍
@smileyartistic2222
@smileyartistic2222 Жыл бұрын
നിങ്ങളുടെ ഈ vdo കണ്ടതിനു ശേഷമാണ് ഞാൻ soft ഇഡലി ഉണ്ടാക്കാൻ പഠിച്ചത് 👍🏻
@fathimascurryworld
@fathimascurryworld Жыл бұрын
Thanks dr🥰🥰
@riyasriya6732
@riyasriya6732 2 жыл бұрын
Njn undakki first time anu super ayitto
@srishavayakkara8142
@srishavayakkara8142 5 жыл бұрын
Fathima cheriya tips for this. Idly Rice 5 times kazhuganam. Uzhunnu oru pravashyamae kazhugavu. Nalla white colour idly kittananu. Then ,Uzhunnu grinder il arakkunnavar 20 mins mathram arakkanam. Ice water ozhichu koduthu arakkanam. 5 glass rice nu 1 glass Uzhunnu njhan edukkarullathu. Tamilnattil anu njhan. So super idly undakkum njhan. U plz try this. Grinder use cheythu nokku Fathima.
@fathimascurryworld
@fathimascurryworld 5 жыл бұрын
Njanum ഒരു നാല് അഞ്ച് തവണ rice kazhukarunde.sheriyanu grinder undenkhil athil arakkunathanu eattavum nallathu.pakshe mixiyilum nammalku ethupole nalla soft idli kitum.njanum oru grinder vaghan erikanu.ice water ozhichu arakkunathu kettitila.njan try cheyatto.😊👍👍.
@rajeshwaripillai1792
@rajeshwaripillai1792 5 жыл бұрын
Arakkumbol uzhunnu choodaakaandirikkananu cold water use cheyyunnathu...
@srishavayakkara8142
@srishavayakkara8142 5 жыл бұрын
@@rajeshwaripillai1792 yes u r right. Nallavannum pongi varum uzhunnu. 20 mins sesham uzhunnarachaal pongiya uzhunnu amarnnu pogum.
@rajeshwaripillai1792
@rajeshwaripillai1792 5 жыл бұрын
@@srishavayakkara8142 yes true..
@Saadaram
@Saadaram 4 жыл бұрын
20 മിനിറ്റ് കൊണ്ട് ഉഴുന്ന് നന്നായി അരഞ്ഞു കിട്ടുമോ ഗ്രൈൻഡറിൽ???
@misna.mubashira.2354
@misna.mubashira.2354 4 жыл бұрын
Super njan try cheytu Adipoli ....,👌👍👌😊☺
@fayyiz276
@fayyiz276 11 күн бұрын
ഞാനും ഉണ്ടാക്കി നോക്കി. Super.❤❤❤❤❤
@RNIIVI1985
@RNIIVI1985 11 ай бұрын
നല്ല ഭംഗിയുള്ള ഇഡ്ഡലി... beautiful...👍
@sagarmotgi5267
@sagarmotgi5267 4 жыл бұрын
I have made for my mother it was too soft and spongy and she was too happy thank you for this recipe assalam valaikum
@ranit7740
@ranit7740 3 жыл бұрын
Raninannaitede
@erer782
@erer782 3 жыл бұрын
Which rice Used?
@nazneenhamza9319
@nazneenhamza9319 3 жыл бұрын
👌🏻👌🏻 idli quality also depends on the brand of rice used. Can you pls mention brand also. Tks
@cookstarkitchen7516
@cookstarkitchen7516 3 жыл бұрын
Use 1/4 cup soaked flattened rice at the time of grinding...... that also come soft....am using ration raw rice ...... Try.✌️
@stephyeldo7465
@stephyeldo7465 11 ай бұрын
Njn usually review idar ellaa.. But i want to post a honest review about this video... Njn eth chechi parajapole thanne try cheythu super ayirunnu... I would recommend all one this recipe.. Thank you ❤❤❤
@fathimascurryworld
@fathimascurryworld 11 ай бұрын
😍😍😍❤️
@rekharaj4025
@rekharaj4025 Жыл бұрын
Soft ayi. Taste undarunnu pakshe pathrathinnu elakivaran padarunnu
@sherinsheri3175
@sherinsheri3175 2 жыл бұрын
Perfect recipe.tried out came out well.super soft idli tnx....
@X_helen_art_X
@X_helen_art_X 3 жыл бұрын
നിങ്ങൾ ഉണ്ടാക്കിയ ഇഡ്ഡലി ഞങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ട്
@gopikagia9449
@gopikagia9449 3 жыл бұрын
Engane und ennit
@shafarnaliji1558
@shafarnaliji1558 2 жыл бұрын
Njan undakinokki superrrrr😍
@Appuz-l4o
@Appuz-l4o 3 ай бұрын
Super idilli nalla soft ayit kittiii..🥰
@SunShine-ud4uz
@SunShine-ud4uz 4 жыл бұрын
I tried and it came out really well.Thank you so much❤
@fathimascurryworld
@fathimascurryworld 4 жыл бұрын
🥰🥰🥰
@sabithasabu2016
@sabithasabu2016 4 жыл бұрын
😋😋😋
@jayarajd862
@jayarajd862 2 жыл бұрын
@@fathimascurryworld jesusmm
@THENIKITAW
@THENIKITAW 4 жыл бұрын
Hello, loved your recipe , wanted to know if we could replace a cup of cooked rice with a cup of Poha . Will that be fine? And give the same results? Thank you.
@bibinbinoy3624
@bibinbinoy3624 3 жыл бұрын
Thanks Chechi.....njan cheythu nokkiyittu chechi paranjapole nalla idili kitti
@shahanasshameer689
@shahanasshameer689 2 жыл бұрын
Dalda or butter purattiyaal idili choodoode thattil niñu kittum
@filmbeats8602
@filmbeats8602 2 жыл бұрын
സോഫ്റ്റ്‌ ഇഡലി ടിപ്പിന് thanks 👌👍
@rajanthomas4672
@rajanthomas4672 4 жыл бұрын
വളരെ നല്ല കുക്കിംഗ്‌ താങ്ക്സ്
@shamlaShareef588
@shamlaShareef588 Ай бұрын
Njaan eppozhum ea reethiyilaan undhaakkaar.... adipoli aan... perfect recipe 👍👍👍👍
@shibanijena7673
@shibanijena7673 4 жыл бұрын
1st time ever I prepared perfect Idli, thanks a lot dear for sharing this recipe
@fathimascurryworld
@fathimascurryworld 4 жыл бұрын
Thanks dr🥰🥰🤗
@erer782
@erer782 3 жыл бұрын
Please tell the proportions in English.. which rice Used
@angeleenaprakash
@angeleenaprakash Жыл бұрын
Awesome video , I tried came out well, super yummy yummy 😋😋 Thank you❤ ❤
@Priya-pr6ck
@Priya-pr6ck 3 жыл бұрын
Chechi. Lifetime first aaytu njn innu e recipe vechu idli undaakki... Vry much Happy to say.. Idli dodali aa athea first time njn maavu arachu veettil undaki.. Thanks cheachi
@fathimascurryworld
@fathimascurryworld 3 жыл бұрын
🤗🥰
@zebin9290
@zebin9290 2 жыл бұрын
Chorinte quantity ethrayanu
@saranyarajcv7906
@saranyarajcv7906 4 сағат бұрын
Njanum undakki 100% soft
@mylifeisbeutifull..6857
@mylifeisbeutifull..6857 4 жыл бұрын
Choru ethraya edukkunnadenn manasilayilla paranhittumillallo ara cup aano
@fathimascurryworld
@fathimascurryworld 4 жыл бұрын
1 cup anu.description boxil ingredients ellam koduthittundu..parayan vittupoyatha 😊
@anandfoodchannel3870
@anandfoodchannel3870 3 жыл бұрын
Super receipe soft idli ...
@d27001
@d27001 2 жыл бұрын
Pacharikku pakaram doppi ari pattuo?
@parutara.4368
@parutara.4368 3 жыл бұрын
Njan try chythuuu … Perfect ayiiii too, thank u soo much😍
@fathimascurryworld
@fathimascurryworld 3 жыл бұрын
🤗🥰
@vrindamangalath5685
@vrindamangalath5685 4 жыл бұрын
Idli kuzhiyil nn edth kazhinj thazhnn povinnath nthu konda?
@ramnasalim3071
@ramnasalim3071 Жыл бұрын
Njanum try cheythu nalla soft idly kitty☺️thank u for ur recepie ❤
@anwardubai3258
@anwardubai3258 2 ай бұрын
ഞാൻ ഉണ്ടാക്കി നല്ല സോഫ്‌റ്റ് ഇഡലി ആയിരുന്നു 👍👍👍 thankyuuu😍😍
@rejiayas6956
@rejiayas6956 Жыл бұрын
Very nice👍❤
@neethusarath3824
@neethusarath3824 4 жыл бұрын
Sprrrr chechiii.. undakki nokkiii Perfect ayiii thank you so much
@fathimascurryworld
@fathimascurryworld 4 жыл бұрын
Welcome dr😊😊💕
@deepakv772
@deepakv772 4 жыл бұрын
Good
@lissyjacob77
@lissyjacob77 2 ай бұрын
I made exactly the way you described. It came out really nice and soft. Good job and thanks for the recipe
@guess7576
@guess7576 2 ай бұрын
For how many minutes did you cook it in steamer?
@geethageetha4511
@geethageetha4511 2 жыл бұрын
ഇതു പോലാ ഞാൻ ഇഡ്ഡലി ഉണ്ടാക്കി കൊണ്ടിരിക്കുന്ന് വളര് സോഫ്റ്റാണ്
@fathimasahla6290
@fathimasahla6290 3 жыл бұрын
Njan undakki, perfect aayi vannu 😘😘😘
@sreejaratheesh7398
@sreejaratheesh7398 3 жыл бұрын
I tried this method. It came out well. Thanku so much.
@Food_stories1
@Food_stories1 10 ай бұрын
Chor 1 cup adhikamaavumo 🤔
@idukkikaari3736
@idukkikaari3736 8 ай бұрын
Yes
@raseenac5383
@raseenac5383 Ай бұрын
Ithaaa inki ingale orupaad ishttamaaan. Adhupolae recipe yum
@lemizkbacker2254
@lemizkbacker2254 4 жыл бұрын
tried & came out well✌️.. thank you so much
@fathimascurryworld
@fathimascurryworld 4 жыл бұрын
🥰🥰🤗
@junujasmi5975
@junujasmi5975 3 жыл бұрын
Masha allah super
@fathimascurryworld
@fathimascurryworld 3 жыл бұрын
🥰🥰
@shortvideos3332
@shortvideos3332 Жыл бұрын
ഞാൻ ഉണ്ടാക്കുമ്പോൾ സോഫ്റ്റ്‌ കിട്ടാറില്ലായിരുന്നു..... ഇത് കണ്ട് ഉണ്ടാക്കിയതിന് ശേഷം സോഫ്റ്റ്‌ ആയിട്ടേ കിട്ടീട്ടൊള്ളു.
@notesofhistorybyann3353
@notesofhistorybyann3353 2 жыл бұрын
ഈ അളവിൽ എത്ര ഇഡ്ഡലി ഉണ്ടാക്കാം. പ്ലീസ് റിപ്ലൈ
@PABLO-cp3tt
@PABLO-cp3tt Жыл бұрын
17
@shoufilairshad1288
@shoufilairshad1288 4 жыл бұрын
Hii.. today I tried this recipe it was amazing, very soft... Thank you very much... Ente ummayan ee channel paranju thannadh avarum iddali cheydh valare nannayirnnu... So ellarkkum dairyamayi try cheyyam
@fathimascurryworld
@fathimascurryworld 4 жыл бұрын
Thanks dr🥰🥰
@subhakumarinn6268
@subhakumarinn6268 2 жыл бұрын
ഞാനുണ്ടാക്കി സൂപ്പർ ആണ് കേട്ടോ 👍
@manoharanv6790
@manoharanv6790 3 жыл бұрын
E ideas valare eshtapettu thanks
@fathimascurryworld
@fathimascurryworld 3 жыл бұрын
❤️❤️😍
@samanthaprajan
@samanthaprajan 3 жыл бұрын
Thank you.. Njn try cheythu perfect aayi❤
@Mubeena-wf1nh
@Mubeena-wf1nh 4 жыл бұрын
Orupad complications illatha idli recipe 👍🏻
@fathimascurryworld
@fathimascurryworld 4 жыл бұрын
Thank you😊😊
@sherisameer456
@sherisameer456 Жыл бұрын
Hi ഇത്ത ഞാൻ ഇന്ന് ട്രൈ ചെയ്ത് അടിപൊലി ആയിരുന്നുട്ട എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി Thank you
@aisuvsvimal
@aisuvsvimal Жыл бұрын
Ithil chorinu pakaram choruvakkunna ari adyam vellathil itt arachal ithe pole idli kituo??
@jameelanazer7801
@jameelanazer7801 4 жыл бұрын
Undakki, super soft. 👌👌
@tressaroy2833
@tressaroy2833 3 жыл бұрын
Excellent idea of pouring the batter in the mould with glass.👌Thank you for your tips.Will try your soft idli.
@athiraangel7612
@athiraangel7612 3 жыл бұрын
Super aayind tto...
@Bismisfoodvlogs
@Bismisfoodvlogs 2 жыл бұрын
ഞാനും ദോശക്ക് ഈ ഒരു അളവിൽ ആണ് എടുക്കാറുള്ളത് ട്ടോ...😋😍
@shakkeelasaid6430
@shakkeelasaid6430 4 жыл бұрын
Hi... Than k u... i tried this recipe.... it is soopr and perfect... 👍😍
@anjxxu._
@anjxxu._ 4 жыл бұрын
Hi എന്റെ ഒരു cooking ചാനൽ ആണ്.. നിങ്ങൾ എന്റെ ചാനൽ വീഡിയോ കണ്ട്‌ ഇഷ്ടപെട്ടാൽ മാത്രം ഒന്ന് subscribe ചെയ്യുമോ
@suhailviews1991
@suhailviews1991 4 жыл бұрын
നിങ്ങൾ പറന്നത് പോലെ ഇഡലി നല്ല സോഫ്റ്റിൽ കിട്ടി പക്ഷെ ഇഡലി പാകം ചെയ്തതിനു ശേഷം ഇഡലി പാത്രത്തിൽ ഒട്ടിപിടിക്കുന്നു അതിനെന്താ ചെയ്യാ???
@sabiratp1217
@sabiratp1217 2 жыл бұрын
Dear..njan inn undakkitta...suprr.njan aadhyayittan undakkunnath..fst time thanne adipoliyayi.nalla soft😍..thnku dear🥰😘
@fathimascurryworld
@fathimascurryworld 2 жыл бұрын
😍😍❤️
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 88 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 88 МЛН