ഈ അവസ്ഥ എനിക്കും പലതവണ ഉണ്ടായിട്ടുണ്ട്. അമ്മ ഉണ്ടായിരുന്നപ്പോൾ എന്റെ മുഖം കാണുമ്പോ അമ്മ ചോദിക്കും എന്താ മക്കളേന്ന്.. ഒന്നുമില്ലാന്ന് മറുപടി കൊടുക്കും. അമ്മ വിഷമിക്കരുതല്ലോ 😢😢ഇപ്പൊ ചോദിക്കാൻ അമ്മയില്ല. പഴയതൊക്കെ ഇപ്പോഴും ആവർത്തിക്കുന്നു. സഹോദരന്റെ വീട്ടിൽ രണ്ടോ മൂന്നോ ദിവസം നിൽക്കും.പലപ്പോഴും കാരണം ആരോടും പറയാറില്ല. മനസ്സിനെയും ശരീരത്തെയും പറഞ്ഞു മനസ്സിലാക്കി വീണ്ടും തിരിച്ചു പോകും. മക്കൾക്ക് വേണ്ടി ജീവിക്കണമല്ലോ... ഈ അവസ്ഥയിലുള്ള ആരും തളരരുത്. നമ്മൾ പോരാളികൾ ആണ്. അതു മറക്കരുത് 🔥🔥🔥
@ammayummakkalum56044 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@abhinaabhinamc72874 ай бұрын
😅
@Familiaris54814 ай бұрын
അതുപോലെ, മിക്ക പുരുഷന്മാരും ഭാര്യയോടൊപ്പം ജീവിക്കുന്നത്, അവൻ്റെ കുട്ടികളുടെ ഭാവിക്കുവേണ്ടി മാത്രം ആണ്.
@FasliyaFasli-x5x4 ай бұрын
വളരെ ശരി ആണ് 😢😢
@Pattanithoduvil7864 ай бұрын
W Aan RC😅❤😊
@aneeshma75014 ай бұрын
എനിക്കും ഉണ്ട് ആങ്ങള്മാർ അമ്മയും ഉണ്ട്. ഞാനും മക്കളും വരുന്നുട്ട് എന്ന് പറഞ്ഞാൽ ആങ്ങളമാർ വിളിതുടങ്ങും എവിടെ എത്തി എപ്പോൾ എത്തും എന്നൊക്കെ. അവിടെ എത്തുന്നത് വരെ വിളി ആകും... ആ സ്നേഹം എന്നും നില നിൽക്കട്ടെ 🙏🙏🙏
@fathinisu1283 ай бұрын
ഭാഗ്യവതി
@jabishbaanu18574 ай бұрын
ഇത് കണ്ടിട്ട് ഒരാളുടെയെങ്കിലും കണ്ണ് നിറഞ്ഞെങ്കിൽ അതാണ് നിങ്ങളുടെ വിജയം..❤🎉 Really heart touching video.. സച്ചു എല്ലാ റോളും തകർത്ത് അഭിനയിക്കുന്നുണ്ട്... 👍👍😌
@ammayummakkalum56044 ай бұрын
Thank you so much 🙏🏻🙏🏻🙏🏻❤️🙏🏻❤️
@rajeswarim-nm5hu4 ай бұрын
ഞാനുo കരഞ്ഞ് കൊണ്ടാണ് ഇത് കണ്ടത് മനസ്സിൽ നിന്നും പോകുന്നില്ല ഇത് സത്യമാണോ അല്ല വെറും ഒരു കഥയാണോ രണ്ടാണ് എങ്കിലും വലിയ വിഷമമായി😢
@marygeorge55734 ай бұрын
എനിക്ക് മൂന്ന് ആങ്ങളമാർ ഉണ്ട്. മാതാപിതാക്കൾ മരിച്ചു.ഞങ്ങൾ മൂന്നു സഹോദരിമാരും ഉണ്ട്.ഒരാങ്ങള തറവാട്ടിൽ ഉണ്ട്. ഞങ്ങൾ സഹോദരിമാർ ചെല്ലുമ്പോൾ അവർക്ക് പെരുന്നാൾ ആണ്. മാതാപിതാക്കൾ മരിച്ചു .അല്ലാത്ത ഒരു കുറവും ഞങ്ങൾ അറിഞ്ഞിട്ടില്ല. ദൈവത്തിനു നന്ദി." എനിക്ക് വയസ്സ് 80 ആയി കേട്ടോ.🙏🙏🙏
@fathinisu1283 ай бұрын
ഭാഗ്യവതിയാ ചേച്ചി
@sivanyasidhadh4 ай бұрын
കരയിപ്പിച്ചു........😢😢😢😢😢 ഏട്ടൻ ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ ആണെങ്കിലും... husbend വലിയൊരു ആശ്വാസം ആണ്❤❤❤
@Hasna5604 ай бұрын
മാതാപിതാക്കൾ ഉണ്ടായിട്ടും കാര്യമില്ല...ആങ്ങളയുടെ ഭാര്യമാരുടെ സ്വഭാവം നന്നായാലേ നമുക്കിവിടെ സന്തോഷത്തോടെ പോവാനാവു... 😥
@nasseranasi11154 ай бұрын
😢😢
@valsalashaji67694 ай бұрын
😢😢
@Rinu12784 ай бұрын
😢 അത് വളരെ ശരിയാണ്😭 എനിക്ക് എന്റെ വീട്ടിലേക് പോകാൻ ഇഷ്ട്ടാ ആദ്യം കിട്ടിയ സന്തോഷം ഇപ്പോൾ ഇല്ല'' ഉമ്മയ്ക്:പേടിയ വീട്ടിലുള്ളവരെ😭😭😭😭😭😭
@rajinair92404 ай бұрын
ഈ പറയുന്ന ൭പ൬ിനു൦ ഇ൭ല്ല ആങ്ങള അതു പോലെ അവളുടെ ആങ്ങള യും ൭ചയ്യ൬൦
@maneesvlog25074 ай бұрын
പെണ്ണിന് സുരക്ഷിതത്വം സ്വന്തം ഭൂമിയും അതിൽ ഒരു വീടും തന്നെ അത് ഒരു മാതാപിതാക്കലും ചെയ്തു കൊടുക്കാറില്ല പൊന്നും പണവും ചെറുക്കനെ ഏല്പിക്കും അതാണ് ഏറ്റവും വലിയ തെറ്റ് പെണ്മക്കളെ കെട്ടാൻ വരുന്ന ചാർകനോട് പറയണം ഇങ്ങനാണെങ്കിൽ മാത്രം മതി എന്ന് അങ്ങനെ സ്ത്രീ ധനം പെണ്ണിന് തന്നെ ഉപേയാഗിക്കുകയുമ് എങ്ങും പോകുകയും ചെയ്യണ്ട
@varshakp49914 ай бұрын
അച്ഛനും അമ്മയും ഉണ്ടായിട്ടും വല്യ കാര്യം ഇല്ല, കല്യാണം കഴിപ്പിച്ചു വിട്ടാൽ അവരുടെ ബാധ്യത കഴിഞ്ഞു എന്ന് വിചാരിക്കുന്ന അച്ഛനും അമ്മയും ഉണ്ട്,മകന്റെ കുടുംബത്തിന് മാത്രം importance കൊടുക്കുന്നവർ.
@user-yy3nj8kk9j4 ай бұрын
ശെരിയാ
@amrithaSaran3 ай бұрын
ചിലരങ്ങനെയുമുണ്ട്
@Januty_and_nilumon4 ай бұрын
പെൺ കുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക. ഒരു പരിധിവരെ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുവഴി പരിഹരിക്കാൻ കഴിയും..... നല്ല അഭിനയം..... നല്ല വിഷയം... നല്ല അവതരണം... All the best 👍👍👍
@ammayummakkalum56044 ай бұрын
Yes👍🏻❤️❤️
@sabithasali29534 ай бұрын
സ്വന്തം അച്ഛനും അമ്മയും ഉള്ള കാലമാ നല്ലത്. സച്ചുന്റെ അഭിനയം കണ്ടിട്ട് സങ്കടം ആയി 😭😭❤❤❤❤
@ashi1204 ай бұрын
ആങ്ങള ഉള്ള ധൈര്യത്തിൽ മാത്രം ജീവിക്കുന്ന കുറെ പെങ്ങന്മാരുണ്ട്... ഇതൊക്കെ കാണുമ്പോ ഞങ്ങൾ രണ്ട് പെൺകുട്ടികൾ ആയതിൽ ഞാൻ സന്തോഷിക്കുവാ... എത്ര കാലം കഴിഞ്ഞാലും ഞങ്ങളുടെ വീട് നിങ്ങൾക്കു തന്നെ സ്വന്തം. ദുർമുഖം കാണിക്കാൻ അവിടെ ആരും ഇല്ല...
ഞാൻ ഏക കുട്ടി ആയതിൽ എനിക്ക് സന്തോഷമുണ്ട്... കാരണം, എൻ്റെ പിതാവിൻ്റെ മരണശേഷം എൻ്റെ പിതാവിൻ്റെ എല്ലാ വീടുകളും സ്വത്തും എനിക്ക് മാത്രം അവകാശമായി ലഭിച്ചു. എനിക്ക് സഹോദരനോ സഹോദരിയോ ഇല്ലാതിരുന്നതിൽ ഞാൻ സന്തോഷവാനാണ്..
@LincyRajeesh-x9v4 ай бұрын
അച്ഛനും അമ്മയും ഉള്ള കാലമാണ് മക്കൾക്ക് ഏറ്റവും സ്വർഗം. അവരില്ലാത്ത ഒരു കാലം ചിന്തിക്കാൻ കൂടി പറ്റുന്നില്ല..വീഡിയോ കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി.
@vandanajinesh29584 ай бұрын
That is true 😢
@ammayummakkalum56044 ай бұрын
😊😊😊😊😊❤️
@aishwaryajyothish90574 ай бұрын
Sariyaa
@girijamd64964 ай бұрын
Correc😮😢😢😢
@balenostar4 ай бұрын
എന്തൊ രു ദുഷ്ട ത്തി
@SumathiSumathi-fk3os4 ай бұрын
വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.വയനാട് ദുരന്തത്തിൻ്റെ കാഴ്ചകൾ കണ്ട് മനസ്സ് മടുത്തിട്ടാണ് ഈ വീഡിയോ കാണുന്നത് അപ്പോൾ പട പേടിച്ച് പന്തളത്ത് പോയ അവസ്ഥയായിപ്പോയി .സച്ചു അഭിനയിച്ചതല്ല ജീവിച്ചതാണ്. സഹോദരന് സഹോദരിയോടുള്ള സ്നേഹവും കരുതലും ഇല്ലാതാക്കുന്നത് സഹോദരൻ്റെ ഭാര്യയാണ്.ഒരു പെണ്ണിന് ശത്രു എപ്പോഴും മറ്റൊരു പെണ്ണാണ് ,നമ്മുടെ നാട്ടിൽ എന്തെല്ലാം ദുരന്തങ്ങൾ സംഭവിച്ചാലും എനിക്ക് എനിക്ക് എന്നു പറഞ്ഞ് എല്ലാം വെട്ടിപിടിക്കാനുള്ള മനുഷ്യൻ്റെ ആർത്തി ഭൂമിയിൽ മനുഷ്യൻ ഉള്ള കാലം വരെ അവസാനിക്കില്ല .സ്വത്തിനോടും സമ്പത്തിനോടും ആർത്തി മൂത്ത ആളുകൾക്ക് സ്നേഹ ബന്ധത്തിൻ്റെ വില മനസ്സിലാകില്ല. അതാണല്ലോ ഇവിടെയും സംഭവിച്ചത്.ഇതിൻ്റെ രണ്ടാം ഭാഗം വേണം. സഹോദരനും ഭാര്യയ്ക്കും തെറ്റ് മനസിലാക്കി അനിയത്തി കുട്ടിയോട് മാപ്പ് പറയുന്ന രണ്ടാം ഭാഗം പ്രതീക്ഷിക്കട്ടെ.
@ammayummakkalum56044 ай бұрын
Thank you so much for your comment 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
അമ്മയും അഛനും മരിച്ചു കഴിഞ്ഞപ്പോൾ ആങ്ങളമാരും ഭാര്യമാരും ഏക സഹോദരിയെ പടിയടച്ചു പിണ്ഡം വച്ച കോടീശ്വരനായ സഹോദരൻമാർ ഇപ്പോഴും ഉണ്ട്
@RachelThomas-i5z4 ай бұрын
@@marythomas251 correct
@BinduKP-w1r4 ай бұрын
സന്ധ്യക്കുട്ടി കുഞ്ഞൂസിനെയും കൊണ്ട് വെയിലത്ത് അവശയായി നടന്ന് പോകുന്നത് കാണുമ്പോൾ ശരിക്കും സങ്കടം വന്നു . സ്വന്തം വീട്ടിൽ അന്യയെ പോലെ ജീവിക്കുന്നതിലും നല്ലത് , പണിക്ക് പോയി കുഞ്ഞിനെയും കൊണ്ട് തനിച്ച് ജീവിക്കുന്നതാ . അതിലൊരു അഭിമാനമുണ്ട് .ഈ വഴിയൊക്കെ കഴിഞ്ഞ് വന്ന ആളാണ് ഞാനും . അവിചാരിതമായി കിട്ടിയ ജോലി , സ്വയം ശക്തി പകർന്നു ......ജീവിതത്തെ ഭദ്രമാക്കി . പറ്റുമെങ്കിൽ ഇതിൻ്റെ രണ്ടാം ഭാഗവും ചെയ്യൂ ,ട്ടോ ? അനിയത്തി ജോലി കിട്ടി ജീവിതം രക്ഷപ്പെടണം , സന്തോഷമായി ജീവിക്കണം ...... ഏട്ടനും ഭാര്യയും തെറ്റിപ്പിരിഞ്ഞ് , കള്ളും കുടിച്ച് കുത്തുപാളയെടുക്കുന്നത് കാണാൻ ഒരു മോഹം
@ammayummakkalum56044 ай бұрын
Nokka too👍🏻👍🏻
@dilshasworld64534 ай бұрын
Part 2cheyyumo
@sworld3014 ай бұрын
പെരു വഴിയിൽ കുഞ്ഞിനെയും എടുത്ത് ഈ ചോദ്യം കുഞ്ഞിനോട് ചോദിച്ച് അന്നും ഇന്നും ഭർത്താവിൻ്റെ വീട്ടിൽ നാണം കെട്ട് ജീവിക്കേണ്ടി വരുന്നു. കയറി ചെല്ലാൻ പെൺകുട്ടികൾക്ക് സ്വന്തമായി ഒരിടം ഇല്ല എന്നുള്ളതാണ് സത്യം
@forevercjijin4 ай бұрын
😢😢
@Achulachu-d7c4 ай бұрын
സൂപ്പർ ഷോർട് ഫിലിം ഇപ്പോഴത്തെ തലമുറയ്ക്ക് ഉള്ള നല്ലൊരു മെസ്സേജ് 👍🏼❤️❤️
@ammayummakkalum56044 ай бұрын
Thank you ❤️❤️❤️🙏🏻🙏🏻🙏🏻
@sreevalsang704 ай бұрын
പെങ്ങളെ ചേർത്തു പിടിക്കേണ്ടത് ആങ്ങള തന്നെയാണ് അത് ജീവിതത്തിൽ മാത്രമല്ല കഥയിലും ആവാം 😍
@ammayummakkalum56044 ай бұрын
Yes👍🏻👍🏻
@AbdulAli-gc4lc4 ай бұрын
😂 8:18 😅knnmjjhdsscl 😊 R u @@ammayummakkalum5604
@Ranyarijesh40134 ай бұрын
Yes
@maneesvlog25074 ай бұрын
അപ്പോൾ ചേർത്തു പിടിപ്പും വരും ജീവിതവും ഉണ്ടാകും
@diviyamanoj88894 ай бұрын
Dears...... Touching video 😭കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@saraswathysiby11114 ай бұрын
എന്റെ അച്ഛനും, അമ്മയും പോയിട്ട് വർഷങ്ങൾ ആയി. അവർ ഇല്ലാത്തതിന്റെ വിഷമം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. സച്ചു സൂപ്പർ. ❤👍
@jaseenahaneef-sf6ts4 ай бұрын
സ്വന്തം അച്ഛനും അമ്മയും ഇല്ലെങ്കിൽ കല്യാണം കഴിഞ്ഞാൽ പിന്നെ വീട്ടിൽ പോകാതിരിക്കുന്നതാണ് നല്ലത്😔👍❤️❤️
ഇത് കാണുന്നവർക് പെങ്ങന്മാരുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യരുതേ
@aniejoseph42804 ай бұрын
കറക്റ്റ്.... എനിക്കിപ്പോൾ വീടെ ഇല്ല
@abdulsamadrenila91394 ай бұрын
കറക്റ്റ്
@arshanapk20034 ай бұрын
ഉമ്മയും ഉപ്പയും ഉള്ള kaalamaan ഏറ്റവും നല്ല കാലം. അവരുടെ കാലം കയിഞ്ഞാൽ അതിക പെൺകുട്ടികളുടെ ജീവിതം വളരെ വിഷമം നിറഞ്ഞതായിരിക്കും. ഇത് കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി😢😢
@ammayummakkalum56044 ай бұрын
😔😔😔😌❤️
@jameelakasim71124 ай бұрын
😊
@shamal-d5n4 ай бұрын
😢😢
@Familiaris54814 ай бұрын
ജോലി ചെയ്യാൻ തയ്യാറാകാത്ത അലസരായ പുരുഷന്മാരും, അവൻ്റെ മാതാപിതാക്കളുടെ മരണശേഷം ഇതേ പ്രശ്നം നേരിടുന്നു.😢
@RemyaPrasanthan3 ай бұрын
എന്റെ അമ്മ മരിച്ചതിൽ പിന്നെ എന്റെ അവസ്ഥ ഇത് തന്നെ അച്ഛൻ ഉള്ളത് കൊണ്ട് പോകുന്നു നാത്തൂനല്ല ആങ്ങളയ്ക്ക് കണ്ടുകൂടഇത് എഴുതുബോൾ തന്നെ കണ്ണ് നിറയുന്നു
@rajiraghu84724 ай бұрын
നിങ്ങളുടെ പെർഫോമൻസ് excellent ആണ്. അതിൽ ഒരു തർക്കം ഇല്ലാട്ടോ. ഇതുപോലെ സ്ത്രീകൾ എന്തെല്ലാം സഹിക്കുന്നു 😔😔😔😔. നിങ്ങളുടെ ഭൂരിഭാഗം വീഡിയോ യിൽ ഉള്ളതെല്ലാം ഞാൻ അനുഭവിച്ചതാണ് 😢😢😢😢
@ammayummakkalum56044 ай бұрын
Thank you❤️❤️❤️
@maneesvlog25074 ай бұрын
സ്ത്രീകളെ സമൂഹം അറിവില്ലായ്മകോട്ണ്ട് സായ്‌ഹിപ്പിക്കുകയാണ് സ്വന്തമായി àthinum പ്രോപ്പർട്ടി ആക്കുക അവിടെ പ്രശനം ഇല്ല
@sanashabinsana65634 ай бұрын
😢 സച്ചുവിന്റെ acting സൂപ്പർ ആയിട്ടുണ്ട് ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവും ഇങ്ങനെ ചില സങ്കടങ്ങൾ ഞാനും അതിൽ ഒരാൾ ആയതുകൊണ്ടാവും എന്റെ കണ്ണും നിറഞ്ഞത്. ഉള്ളിലെ ചില വിഷമങ്ങൾ ,ഓർമപ്പെടുത്തലുകൾ😊
@ammayummakkalum56044 ай бұрын
😔😔😔
@SidhraKodalampollath4 ай бұрын
Mee toooo
@sworld3014 ай бұрын
Enik ente Amma polum aswasippikkillaa Pinnalle angalamaar
@babyk25984 ай бұрын
Ente amma aanpillereyaaaa munganana😢😢😢😢😢😢😢😢😢😢😢😢😢😢
@ayshaliya72864 ай бұрын
സാരമില്ല... നിങ്ങൾക്കും ഒരു ദിവസം വരും 👍👍അത് വിദൂരതയിലല്ല.. കാലം എല്ലാത്തിനും കണക്ക് പറയുക തന്നെ ചെയ്യും.
@1Simpleidea-4 ай бұрын
മുന്ന് ആങ്ങളമാർ അച്ഛൻ അമ്മ എല്ലാവരും ഉള്ളപ്പോൾ 2 വയസ്സുള്ള ഒരു പെൺകുട്ടിയുമായി തിരിച്ചു വന്നു ഈ ഗതി വരരുത് എന്ന് കരുതി പഠിച്ച് ഒരു സർക്കാർ ജോലി വാങ്ങി വേറെ വീട് വെച്ചു അത് കൊണ്ട് മറ്റല്ലാ പ്രശ്നങ്ങളും തരണം ചെയ്ത് ഞാൻ ജീവിക്കുന്നു : എന്റെ ഭഗവാൻ മഹാദേവന്റെ അനുഗ്രഹം..................🙏🙏🙏
@soumyabhat4484 ай бұрын
ഏട്ടൻമാർ ഇത്ര ദുഷ്ടൻമാർ ആവാൻ പാടില്ല അച്ഛനും അമ്മയും ഉള്ളപ്പോളാണ് പെൺ കുട്ടികൾക്ക് സ്വർഗം 🙏😍
@ammayummakkalum56044 ай бұрын
Yes✅❤️❤️
@deepavijayanc79514 ай бұрын
സച്ചുവിന്റെ 4 റോളും സൂപ്പർ അവസാനം സങ്കടം വന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന കണ്ടന്റ് അടിപൊളി ആണ് കേട്ടോ. മിക്ക വീടുകളിലും ഇതാ അവസ്ഥ. ഇതിനു ഒരു മാറ്റം വരണമെങ്കിൽ നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ പറയണം. അല്ലേൽ വന്നു കേറുന്ന പെൺകുട്ടികൾ അതിനു സമ്മതിച്ചെന്നു വരില്ല. അല്ലേൽ ആങ്ങളമാർ വിചാരിക്കണം. അവർക്ക് അവരുടെ ലൈഫ് തന്നാ വലുത്. സുജിത്തിന്റെ റോളും സൂപ്പർ എടുത്ത് പറയേണ്ടത് സച്ചുവിന്റ സ്വാതി എന്നാ റോൾ ആണ്... സൂപ്പർ 💕💕💕💕
@ammayummakkalum56044 ай бұрын
😍😍😍😍Thank youuuu😍😍😍😍 ❤️❤️❤️❤️❤️❤️❤️❤️
@marykurian89544 ай бұрын
അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ.അതുകഴിഞ്ഞു പോവരുത്. 😭😭😭😭😭😭😭😭
@babystatusmalayalam79474 ай бұрын
ഇത് കണ്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത് കാരണം ഇന്ന് ഞാൻ ഇതേ അവസ്ഥ അനുഭവിക്കുന്നു ഇവിടെ ഞാൻ കണ്ടത് നിങ്ങളെയല്ല എന്നെയാണ് പക്ഷേ അച്ഛനും അമ്മയും ഉണ്ടായിട്ട് പോലും 😢😢😢😢😢😢😢
@ammayummakkalum56044 ай бұрын
😔😔😔😔
@SathiGopi-no7pk4 ай бұрын
It's me
@shubhasatish32764 ай бұрын
Very good 👍 Mon note വായിൽ ഇടുന്നു. കുട്ടികളുടെ കയ്യിൽ നോട്ട് ,കോയിൻ ഒന്നും.കൊടുക്കാര്തു. പൈസ വിലപ്പെട്ടതാണ് പക്ഷെ അതു എത്ര ആളുകളുടെ കയ്യിൽ കൂടി കടന്നു വരുന്നതാണ്. അതിൽ രോഗാണുക്കൾ ഉണ്ടാവും. കൂടാതെ ആളുകൾ പൈസ ഇവിടെ ഒക്കെ ആണ് സൂക്ഷിക്കുന്നത് എന്ന് നമുക്ക് അറിയില്ല . Please take care.
@ammayummakkalum56044 ай бұрын
Yes sure 👍🏻😌❤️❤️❤️❤️❤️
@shijuantony1444 ай бұрын
സൂപ്പർ 🎉🎉.നല്ല കഥയാണ്, പലയിടങ്ങളിലും നടക്കുന്ന സംഭവം തന്നെ. ഇനിയും നല്ല നല്ല ആശയങ്ങൾ കൊണ്ടുവരാൻ സാധിക്കട്ടെ❤❤😢
@ammayummakkalum56044 ай бұрын
Thank you ❤️❤️❤️❤️❤️
@krishnasuresh33334 ай бұрын
എത്രയൊക്കെ കാലം പുരോഗമിച്ചെന്ന് പറഞ്ഞാലും ഇങ്ങനെയുള്ള പല ജീവിതസാഹചര്യങ്ങൾക്കും മാറ്റംഒന്നും ഉണ്ടാകുന്നില്ല. നമ്മുടെ ജീവിതത്തിലെ നല്ല കാലം അത് നമ്മടെ അച്ഛനമ്മമാരുടെ കൂടെ തന്നെയാണ്.😢😢😢
@ammayummakkalum56044 ай бұрын
Athe 👍🏻❤️❤️❤️
@-sheebapm4 ай бұрын
ഒത്തിരി വിഷമം വന്നു... ഏട്ടന്റെ ഭാര്യയും ഒരു വീട്ടിലെ മകളാണ്, സഹോദരി ആണ് എന്ന് ആലോചിക്കുക.... എല്ലാ മനുഷ്യരും നന്നെങ്കിൽ ലോകം എത്ര നന്നായേനെ.... സുജിത്തേ മോൻ ആ നോട്ട് വായിൽ വയ്ക്കുന്നു, please ഷൂട്ട് ചെയ്യുമ്പോൾ ഇതു കൂടി care ചെയ്യണം ആ ക്യാഷ് എവിടെയെല്ലാം കറങ്ങി തിരിഞ്ഞു വന്നതാവും... മോനെ ശ്രെദ്ധിക്കുട്ടോ ♥️♥️♥️
@ammayummakkalum56044 ай бұрын
Yes👍🏻❤️❤️
@Minhasvsmufeed4 ай бұрын
അമ്മയുള്ള കാലമാണ് ഇത്രയും രസം മറക്കാനാവാത്ത കാലമാണ് Plz pin
@shaijaabbas87494 ай бұрын
സ്വന്തം മാതാപിതാക്കൾ ഉള്ള കാലം അതാണ് മക്കളുടെ ലൈഫിലെ ഏറ്റവും നല്ല സമയം. ഈ ഒരു സത്യം നമുക്ക് അഭിനയിച്ചു..അല്ല... ജീവിച്ചു കാണിച്ചു തന്നു സുജിത്തും സന്ധ്യ യും. വല്ലാത്ത സങ്കടം തോന്നി സ്വാതി (sister)കരയുന്നത് കണ്ടപ്പോ. ഈ feel തന്നെയാണ് ഈ വീഡിയോ ന്റെ വിജയം. പൊളിച്ചു മക്കളെ. നിങ്ങളുടെ ഗ്രാഫ് ഉയരങ്ങളിലേക്ക് പറക്കട്ടെ ❤ഇന്നത്തെ സുജിത്തിന്റെ അച്ഛൻ റോൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ നമ്മുടെ വാവ ഒന്നും പറയാനില്ല മുത്തേ. നീ നാളത്തെ താരം തന്നെയാണ്. ഓരോ vedeos ലും എത്ര നല്ല മെസ്സേജസ് ആണ് മക്കളെ നിങ്ങൾ ജനങൾക്ക് നൽകുന്നത്. എല്ലാ നന്മകളും ഉണ്ടാവട്ടെ 🌹🌹🌹
@ammayummakkalum56044 ай бұрын
Thank you so much 😍😍😍❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️🙏🏻❤️
@lijiliji13114 ай бұрын
അച്ഛനും അമ്മയ് ഉള്ള കാലം നമ്മുടെ സുവർണ്ണ കാലം അവരിലത്ത വീട് വെറും ശൂന്യ 😔🙏
@ammayummakkalum56044 ай бұрын
Yes😔
@anjananeethu69863 ай бұрын
Part2 venam❤❤
@jerrymol79294 ай бұрын
സ്വന്തം വീട്ടിൽ കേറിചെല്ലുമ്പോൾ അച്ഛനും അമ്മയും ഇല്ലാത്തകാലം പെൺകുട്ടികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുഃഖം തന്നെയാണ് അല്ലെങ്കിൽ ആങ്ങളയുടെയും ഭാര്യയുടെയും സ്വഭാവം സ്നേഹം നിറഞ്ഞതായിരിക്കണം, ഇതൊരു നല്ല മെസ്സേജ് ആണ്, സൂപ്പർ എന്നാലും സുജിത്ത് ബ്രോ ഇങ്ങനെ വേണ്ടാട്ടോ,സച്ചുഅഭിനയം സൂപ്പർ 👍🏽👍🏽👍🏽🥰🥰❤️❤️
@ammayummakkalum56044 ай бұрын
😌😌❤️❤️❤️🙏🏻🙏🏻
@lakshmivv34234 ай бұрын
Super. Part 2 venam
@arshadparamban57024 ай бұрын
വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു 😭 ഈ അവസ്ഥ ആർക്കും വരാതെ ഇരിക്കട്ടെ 🤲
@ammayummakkalum56044 ай бұрын
Yes😌😌😌❤️
@AS14-634 ай бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി... ഇതിന്റെ 2nd part വേണം... ആ ഏട്ടനും ഏട്ടന്റെ wifenum നല്ല thakathaya മറുപടികൊടുക്കുന്ന രീതിക്കകു ആ പെങ്ങൾ കുട്ടി വളരണം....ആരുമിലേലും അവൾ തന്നക്കു ജീവിക്കാൻ പറ്റുമെന്നു അവർക്കു ബോദ്യപെടുത്തി kodukanm😊🙏
@ammayummakkalum56044 ай бұрын
Nokka tooo👍🏻❤️❤️
@Shibikp-sf7hh4 ай бұрын
വേണം
@deepapramod27474 ай бұрын
@@ammayummakkalum5604Hi Sujith. ഇതിന്റെ second part ഉണ്ടെങ്കിൽ അത് ചേട്ടനും ഭാര്യക്കും മനം മാറ്റം വരുന്ന സ്ഥിരം കഥ ആക്കാതെ ഒരു change വരുത്തിക്കൂടെ. For example.... അനിയത്തി bold ആകുന്നതും, ഒരു ജോലി കിട്ടുന്നതും അവൾക്ക് കൂടി അവകാശമുള്ള വീടും സ്വത്തിനും അവകാശം ചോദിച്ച് വക്കീൽ notice അയക്കുക....... അങ്ങനെ ആങ്ങളയും ഭാര്യയും വീട്ടിൽനിന്നും ഇറങ്ങട്ടെ......... Its just a friendly suggestion.... പെൺകുട്ടികൾ bold ആവട്ടെ.... 🙏
@binduprakash68014 ай бұрын
അച്ഛനും അമ്മയും ഉള്ള കാലം നല്ലത് സച്ചു ഏതു റോളിലും നന്നായിട്ടുണ്ട്. മുടി മുറിച്ചു കളഞ്ഞോ........❤❤❤
@ammayummakkalum56044 ай бұрын
Thank you❤️❤️❤️ ‘ mudi murichu 😒😒
@najeebaanas30874 ай бұрын
Ethina vendiyirunnu
@LissySaju-i7j4 ай бұрын
Tharede mondaku otta ady kodukupatty
@vijivijitp96224 ай бұрын
Sachu എന്നെ ഒരുപാട് കരയിപ്പിച്ച്...video Super... Sachu മുടി മുറിച്ച് അല്ലേ... രസം ഉണ്ടു കാണാൻ... എന്നാലും ഒരുപാട് മുടി ഉണ്ടായിരുന്നില്ലേ😢😢😢.... Video ഒരുപാട് ഇഷ്ടായി ❤❤❤
@ammayummakkalum56044 ай бұрын
Thank you❤️ ❤️❤️❤️
@navneethkrisnah22524 ай бұрын
Parents are like living gods. They do everything to make their child happy &expect nothing in return😊❤
@ammayummakkalum56044 ай бұрын
Yes👍🏻
@AjimolAjimol-mr4yx4 ай бұрын
അടിപൊളി കുഞ്ഞിനെയും കൊണ്ട് നിലത്ത് കിടക്കുന്ന സീനൊക്കെ കണ്ടപ്പോൾ സങ്കടം വന്നു കാരണം സൂപ്പർ അഭിനയം സച്ചു😢😢
@ammayummakkalum56044 ай бұрын
Thank you❤️❤️❤️
@SurthyKannaaАй бұрын
വീഡിയോ കണ്ടിട്ടു കണ്ണ് നിറഞ്ഞു 😥
@safiyasafiyakm86614 ай бұрын
സ്വന്തം അച്ഛനും അമ്മയും ഉള്ളക്കാലം നല്ലത്❤ സച്ചു ൻ്റെ അഭിനയം നന്നായി❤ കരച്ചിൽ വന്നു
എനിക്കുമുണ്ട് ഒരു നാത്തൂൻ ഉമ്മയും ഉപ്പയും പോയതിന് ശേഷം ഞങ്ങൾ പഴയതുപോലെ തന്നെയാ ഇപ്പോഴും നല്ല സ്നേഹത്തിലാണ് കഴിയുന്നത് അവരില്ലാത്ത വിഷമം അറിച്ചിട്ടില്ല
@ammayummakkalum56044 ай бұрын
Good 🙏🏻🙏🏻🙏🏻❤️❤️
@NasiyaRafi4 ай бұрын
പൊതുവെ യൂട്യൂബിൽ വീഡിയോ ഇടാത്ത ആളാ ഞാൻ 😊കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥺🥺🥹ഉപ്പ ഉമ്മ ഇല്ലാത്ത കാലം ആലോചിക്കാൻ പോലും പറ്റുന്നില്ല 🥹🥹
@saradaraveendran89244 ай бұрын
വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടമായി ആ കുട്ടി നല്ലപോലെ അഭിനയിച്ചു നമുക്കൊന്നും ഇങ്ങനെയുള്ള അനുഭവങ്ങൾ ഇല്ലാത്തതുകൊണ്ട് ആണോ എന്നറിയില്ല നമ്മുടെയും അച്ഛനും അമ്മയും വേഗം മരിച്ചു പോയിരുന്നു എന്നാൽ എല്ലാവർക്കും സ്വന്തമായി വീടുണ്ട് തറവാട്ടിൽ പോയാൽ ഇന്നും അച്ഛനും അമ്മയും ഉള്ളതുപോലെ തന്നെ ആങ്ങളയും ഭാര്യയും മകളും നല്ല സ്നേഹമാണ് അച്ഛന്റെയും അമ്മയുടെയും മരിച്ച ദിവസങ്ങളാണ് ഞങ്ങൾ ഒരുമിച്ചു കൂടുന്നത് അവർ രണ്ടുപേരും ഇല്ല എന്നുള്ള ഒരു സങ്കടങ്ങളും ഞങ്ങൾക്കുണ്ടാവാറില്ല 🙏🙏😢
@ambiliambili67004 ай бұрын
എന്ത് അഭിനയമാണെങ്കിലും കുഞ്ഞിൻ്റെ കൈയ്യിൽ പൈസ കൊടുക്കുന്നതും അത് വായിൽ വയ്ക്കുന്നതും ഒഴിവാക്കുക പണം പലരുടെ കൈമറിഞ്ഞ് വരുന്നതാണ് സ്നേഹത്തോടെ പറഞ്ഞതാണെ🙏
@ammayummakkalum56044 ай бұрын
Yes👍🏻👍🏻👍🏻
@ajukga57364 ай бұрын
Part 2venam. Aval gulfilekk jolik ponam. നാത്തൂന് അവസാനം പെരുവഴിയും.😅
@sinduc29004 ай бұрын
Sachu Sujith രണ്ടാളും Superഒന്നും പറയാൻ ഇല്ല എല്ലാ റോളും എത്ര Super ആയിട്ടാണ് ചെയ്തിരിക്കുന്നത് എല്ലാ Episode കാണാറുണ്ട് Super Super
@ammayummakkalum56044 ай бұрын
Thank you 🙏🏻🙏🏻🙏🏻❤️❤️
@SeemasEntertainments4 ай бұрын
അച്ഛനും, അമ്മയും എല്ലാരും എനിക്കുണ്ടായിട്ടും കഷ്ട്ടം ആണ്. കാശുണ്ടെങ്കിൽ മാത്രം സ്നേഹിക്കുന്ന മാതാപിതാക്കൾ, പിന്നെ സൗന്ദര്യം ഉള്ള മൂത്ത മോളോട് പ്രതേക സ്നേഹം, ഞാൻ രണ്ടാമത്തെയാണ് നിറവും കുറവാണു അതുകൊണ്ട് എന്നോട് ഇഷ്ടമില്ല. എപ്പോ ചെന്നാലും. കാശിന്റെ കാര്യം മാത്രം അവർക്കുള്ളു. എന്റെ മക്കളെക്കാൾ ചേച്ചിയുടെ മക്കളെ സ്നേഹിക്കുന്നു. പിന്നെ എന്ത് കാര്യം
@ammayummakkalum56044 ай бұрын
😔😔😔😔😌
@azlan-zayd4 ай бұрын
Inganem kore aalkkaar😮
@sindhur24714 ай бұрын
Yes really
@lekshmip744 ай бұрын
ചിലർ അങ്ങനാ ചേച്ചീ...എനിക്കും അങ്ങനാ...ആരോട് പറയാൻ ആരു കേൾക്കാൻ 😭😭😭😭😭നമുക്കൊന്നും ആരുമില്ല..ആർക്കോ വേണ്ടി എരിഞ്ഞടങ്ങാൻ ഒരു പാഴ് ജന്മം അതാണ് നമ്മൾ
@user-rn4qu3ji7t4 ай бұрын
വെറും തോന്നലാണ്
@Flowers589s4 ай бұрын
ഇതിന്റെ second part ഇറങ്ങുമോ സ്വാതിയും കുഞ്ഞും എങ്ങോട്ട് പോയി എന്നറിയാനായിരുന്നു😢😢😢
@anithak83984 ай бұрын
👌👌👌എനിക്ക് എന്റെ ലൈഫ് പോലെ തോന്നുന്നു 😥😥😥😥
@anjumelayil68374 ай бұрын
ശെരിക്കും കരഞ്ഞു പോയി 😢... ഒരുപാടു പേര് അനുഭവിച്ചോണ്ടിരിക്കുന്ന അവസ്ഥ. കരഞ്ഞു പോയി 😢
@dreamwalk97844 ай бұрын
കെട്ടിച്ച് വിട്ട മകളെ തിരികേ വീട്ടീ കൊണ്ടോന്നിട്ട് വിലയില്ലാതായി പോയ അമ്മമാരു൦ ഉണ്ട്....നമുക്ക് ഒന്നു൦ചോദിക്കാനു൦ പറയാനു൦ അവകാശമില്ലാത്ത അമ്മമാരു൦ ....😢😢
@hafeefashafeek94704 ай бұрын
Part 2 venam ചേച്ചി ❤❤❤❤adipoli vedio
@ammayummakkalum56044 ай бұрын
❤️❤️❤️❤️
@ranimariapbvr26054 ай бұрын
പെണ്ണുങ്ങൾക്ക് ഇത്രയും തൻ്റേടം പാടില്ല ആണുങ്ങൾ പെങ്ങന്മാരോട് ഇതുപോലെ ആവരുത്
@ramanikrishnan40874 ай бұрын
Correct
@sujathasudev86514 ай бұрын
ഇതിലും മോശമായവരുണ്ട്. സ്വന്തം മാതാപിതാക്കൾ പോലും പെറ്റമ്മ പോലും
@SidhraKodalampollath4 ай бұрын
Correct
@mariyammariyam40704 ай бұрын
പെൺ കോ ന്തൻ
@HarithaAnoop-p1f4 ай бұрын
Sachu nu saree cherunnilla churidar aanu supper ❤ adipoli video ❤❤❤
@ammayummakkalum56044 ай бұрын
Thank you ❤️❤️❤️❤️❤️
@sithararafeeque.k2214 ай бұрын
Inganthe video idallee chettaa enk sahikkan pattunnilka 😢😢😢 chechi super acting 😢 video adipoli❤
@ammayummakkalum56044 ай бұрын
Thank you so much 🙏🏻🙏🏻🙏🏻❤️❤️❤️
@Nandini.BNandu-y5r4 ай бұрын
സൂപ്പർ സങ്കടം വന്നു സച്ചു സൂപ്പർ അഭിനയം ❤️❤️❤️
@lekshmip744 ай бұрын
സച്ചുവിന്റെ നാത്തൂൻ character അവൾ എന്തൊരു പെണ്ണാ ദേഷ്യം ആയി അതിനെ കണ്ടപ്പോൾ പിന്നെ ആങ്ങള സുജിത് ഏട്ടൻ ഭാര്യ പറയുന്നത് കേൾക്കണ്ട എന്നല്ല കെട്ടിച്ചുവിട്ട പെങ്ങളുടെ ദുഃഖം കൂടെ ഒന്നു മനസ്സിലാക്കി കണ്ണു നിറയാതെ കൂടെ നിൽക്കണം അതാണ് രക്തബന്ധം...ഈ വന്ന കാലം എന്ത് സ്വന്തം എന്ത് ബന്ധം 😢😢😢😢😢😢😢😢😢😢അച്ഛനമ്മമാർ ജീവനോടെ ഉള്ളകാലം വരെ പെണ്മക്കൾക്ക് സ്വന്തം വീട്ടിൽ നിൽക്കാം എന്നുള്ള രീതി ഇപ്പോൾ മാറി.ചില പെണ്മക്കൾക്ക് ഇപ്പോഴും സ്വന്തം വീട് അന്യമാണ് 😢😢😢😢😢😢😢കല്യാണം കഴിക്കുന്നതിനു മുമ്പ് തന്നെ ആങ്ങള സ്വഭാവം മാറുന്നതും പലയിടങ്ങളിലും പതിവാണ്....അപ്പോൾ കെട്ടി കഴിഞ്ഞാൽ എന്താ അവസ്ഥ 😢😢😢😢😢😢😢ഒരുപാട് കരഞ്ഞു പോയി വീഡിയോ കണ്ട്..ആ മോന്റെ മുഖം കണ്ട് നെഞ്ച് പൊടിഞ്ഞു പോയി സച്ചു 😭😭😭😭😭😭😭😭😭ഉറങ്ങുമ്പോൾ പോലും പൊന്നുമോന്റെ മുഖം നോക്കി കരയുന്നത് ഉള്ളു പൊള്ളിച്ചു....
@ammayummakkalum56044 ай бұрын
😌😌😌😌❤️❤️🙏🏻🙏🏻
@MUHAMEDFARISPS4 ай бұрын
Karayippichu കളഞ്ഞല്ലോ..sachu❤ സൂപ്പര്‍ 👍
@ammayummakkalum56044 ай бұрын
Thank you❤️❤️
@vidyaraju39014 ай бұрын
സൂപ്പർ വിഡിയോ.... എല്ലാ വേഷങ്ങളും നന്നായി ചെയ്തു 🙏🏻🙏🏻..... Congrats u all ❤️
@ammayummakkalum56044 ай бұрын
Thank you❤️❤️
@mkgkindulekha26234 ай бұрын
Ente achanum ammayum ente kunjile marihathanu avarude mukham polum enghaneyanennu aruyilla ente chettanmar anu ente achanum ammayum ellam averku njanghal penghamar varumpol oru uthsavam poleyanu ethra santhosham anu averku thirichu pokan koodi vidilla nale pokam ennu parenju oro divasavum pidichu nirthu ente chettanmar❤❤❤❤❤❤❤
@NisarMsp-fl2rj4 ай бұрын
Suchu mudi vettiyo nalla bangi und ❤❤❤❤❤❤achan Amma illathond entho pole anu enthayalum ningl poli❤❤❤❤sangadam vannu ee vediyo kandapol
@ammayummakkalum56044 ай бұрын
Thank you ❤️❤️❤️
@സയനു4 ай бұрын
ഇങ്ങനെയുള്ള ആങ്ങളമാർ മരിച്ചെന്നു കേട്ടാൽ പോലും തിരിഞ്ഞു നോക്കരുത്
@seeniyashibu3894 ай бұрын
സച്ചു.... കണ്ടപ്പോൾ സങ്കടം വന്നു പോയെടാ...😢😢...
@ammayummakkalum56044 ай бұрын
😌😌😌😔😔
@jasnafaisal90534 ай бұрын
ഉമ്മയും ഉപ്പയും ഇല്ലാത്ത ഞാൻ😢 എനിക്ക് ഒരു ആങ്ങള ഉണ്ട് . അവൻ പക്ഷേ നല്ല സ്നേഹണ് ❤ അത് എന്നും ഉണ്ടായാൽ മതി എന്ന പ്രാർത്ഥന മാത്രേ ഉള്ളു😢😢
എനിക്കും അമ്മപോയിട്ട് 5മാസം. ഇപ്പോൾ വീട്ടിൽ വരുമ്പോൾ സ്വീകരിക്കാൻ അമ്മ ഇല്ല. ഫുഡ് തരാൻ അമ്മ ഇല്ല. അമ്മ യെ വല്ലാതെ മിസ്സ് ചെയ്യുന്നു. വീട്ടിൽ അച്ഛൻ മാത്രം.ഇപ്പോൾ വീട്ടിൽ വന്നാൽ എല്ലാം ഞങൾ തന്നെ ചെയ്യണം. ഫുഡ് ഉണ്ടാക്കി കഴിക്കണം. ഞങൾ രണ്ടും പെൺ മക്കളെ. എന്റെ Amme😢
@Harshidajaleel3864 ай бұрын
A true story is very good performance 👏👏
@ammayummakkalum56044 ай бұрын
Thank you so much ❤️❤️😌🙏🏻
@athirapreman32944 ай бұрын
Super😢കരയിച്ചു കളഞ്ഞു ചേട്ടാ ee last idunna song eathanenn onnu parayamooo
@ammayummakkalum56044 ай бұрын
Ath paid song anu ❤️❤️❤️
@statusg32994 ай бұрын
ശെരിക്കും കരയിപ്പിച്ചു കളഞ്ഞു നിങ്ങൾ 🥲
@ammayummakkalum56044 ай бұрын
😌😌😔😔
@preethammasworld314 ай бұрын
എനിക്ക് അച്ഛനും അമ്മയും ഇല്ലാട്ടാ..എനിക്ക് ഒരു ചേട്ടനാണ് ഉള്ളത്. എന്നേക്കാളും 1 1 വയസ്സ് കൂടുതലാണ്. അച്ഛനും അമ്മയും ഉണ്ടായിരുന്നതിനേക്കാളും കൂടുതലായി എന്നേ ഇപ്പോഴും നോക്കുന്നു. സ്നേഹിക്കൂന്നു. ചേട്ടനും മക്കളും മരുമക്കളും പേരക്കുട്ടികളും..എല്ലാവരും ഒരു പോലെ ആവില്ലായിരിക്കും അല്ലെ .
@ammayummakkalum56044 ай бұрын
Good ❤️❤️❤️❤️❤️❤️❤️
@VR-Deepa4 ай бұрын
അങ്ങിനെ ഉള്ള ഏട്ടനെ കിട്ടിയ കുട്ടി ഭാഗ്യവതിയാണ്... ഏട്ടൻ കല്യാണം കഴിച്ചതാണോ🤔 എന്നിട്ടും സ്നേഹമുണ്ടെങ്കിൽ കുട്ടിയുടെ ഭാഗ്യം 🥰🥰
@necchu20254 ай бұрын
Ettathi amma pavam ayirikum
@ayshavc98074 ай бұрын
എന്തെങ്കിലും ഭക്ഷണം കൊടുത്തോ അതിന് പാവം
@preethammasworld314 ай бұрын
@@VR-Deepaവളരെ സത്യം ഞാൻ ഇങ്ങനെയുള്ള ഏട്ടനെ കിട്ടിയതിൽദൈവത്തോടാ നന്ദി പറയുന്നത്.🙏🏻🥰❤️
@monisham95274 ай бұрын
സൂപ്പർ വീഡിയോ ഇന്നത്തെ സമൂഹത്തിൽ. നടക്കുന്ന കാര്യങ്ങൾ ഒക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്
@ammayummakkalum56044 ай бұрын
👍🏻👍🏻❤️❤️
@kusumakumarianthergenem54244 ай бұрын
സച്ചു. എല്ലാ Role കളും Super❤
@ammayummakkalum56044 ай бұрын
❤️❤️❤️❤️🙏🏻🙏🏻
@Sreela-h2o4 ай бұрын
Soooper video..good message ,👌👌👍👍❤️❤️❤️❤️🥰🥰🥰🥰🥰
@ammayummakkalum56044 ай бұрын
Thank you❤️❤️
@Najmunniyas_KSD4 ай бұрын
സൂപ്പർ. സ്റ്റോറി. പക്ഷെ അനിയത്തി സാരി ഉടുത്തപ്പോ ചേച്ചിയെക്കാൾ പ്രായം കൂടിയ പോലെ തോന്നി. പിന്നെ സ്കൂൾ കുട്ടി മുതൽ അമ്മൂമ്മ വരെ സന്ധ്യയുടെ കയ്യിൽ ഭദ്രം ആണ്. 👍😊
@ammayummakkalum56044 ай бұрын
Thank you so much bro ❤️❤️❤️
@sweetyvarghese55914 ай бұрын
അത് സാരീ ഉടുത്ത കൊണ്ടല്ല... അനിയത്തിയുടെ റോൾ ഒരു കഷ്ടപ്പാട് നിറഞ്ഞതാണ്.. അതുകൊണ്ട് athupolathe ഹെയർസ്റ്റൈൽ ഒക്കെ ആല്ലേ സെലക്ട് ചെയ്യാൻ പറ്റുള്ളൂ.. നമ്മുടേ ഹെയർസ്റ്റൈലിൽ ആണ് കുറെ ഒക്കെ age factor
@sirajelayi90403 ай бұрын
അവള് എൻ്റെ രക്തം ആണ്,എൻ്റെ കൂടപ്പിറപ്പ് ആണെന്ന് പറയാൻ ചങ്കൂറ്റം ആങ്ങളക്ക് ഉണ്ടാവണം😊😊😊
@JyothylekshmiNdd-yi9tx4 ай бұрын
എനിക്ക് പേടിയാവുന്നു.. എന്റെ അവസ്ഥയും ഇത് തന്നെ ആണല്ലോ ennorthittu😭😭😭😭🙏🏻.. എന്റെ അച്ഛന്റേം അമ്മയുടവനം കാലം കഴിയും മുന്നേ ഞൻ മരിക്കണേ ദൈവമേ... 🙏🏻😭😭😭😭...
@Ponnufighter4 ай бұрын
അപ്പോ നിങ്ങളുടെ മക്കളെ ആര് നോക്കും...?
@JyothylekshmiNdd-yi9tx4 ай бұрын
@@Ponnufighter അത് ഓർത്തു മാത്രമാണ് ഞൻ മരിക്കാതെ പിടിച്ചു nilkkunnathum
@Ponnufighter4 ай бұрын
@@JyothylekshmiNdd-yi9tx എല്ലാവർക്കും എപ്പോഴും ഒരുപോലെ സങ്കടം മാത്രം ആകില്ലടോ... അതിങ്ങനെ മാറി മാറി വരും.. ഒരു നല്ല സമയം വരും... മരിക്കും എന്നുള്ള ചിന്തയിൽ നിന്നും ഇനി അങ്ങോട്ട് സന്തോഷത്തോടെ ജീവിക്കാൻ തനിക്കെന്തു ചെയ്യാൻ പറ്റും എന്നു ആലോചിക്കുക... എന്നിട്ട് അതിൽ അങ്ങ് ജീവിക്കുക.. ശ്രമിക്കുക 🔥🔥എല്ലാം സെറ്റ് ആകുംടോ... 👍🤗.. പിന്നെ അച്ഛനും അമ്മയും ഇല്ലാത്തവരും ഹാപ്പി ആയിട്ട് ജീവിക്കുന്നവർ ഉണ്ട്ട്ടോ.. സന്തോഷം എല്ലാകാലവും ഏതെങ്കിലും ഒന്നിൽ depend ചെയ്തിട്ട് ആവരുത് 🔥
@deepapramod27474 ай бұрын
Dear Jyothi..... എന്തെങ്കിലും ജോലി കണ്ടുപിടിച്ചു രക്ഷപെടു.
@Afridhi____x54 ай бұрын
ഇതൊക്കെ തന്നെയാണ് എന്റെ വീട്ടിലെ അവസ്ഥ നാത്തൂൻ ഇങ്ങനെ ഒന്നും പറയില്ല പക്ഷേ ആങ്ങളനെ കൊണ്ട് പറയിപ്പിക്കും
@Hemalatha-lz1kx4 ай бұрын
കൂടുതൽ ആശ്രയിക്കാതിരിക്കുക.
@സയനു4 ай бұрын
അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീടല്ലേ പെങ്ങൾ കേസ്കൊടുത്ത് പകുതി സ്വത്ത് നേടിയെടുക്കണം നെക്സ്റ്റ് എപ്പിസോഡ് വരട്ടെ
@deepapramod27474 ай бұрын
അങ്ങനെ വേണം next part. ഇത്തരം ആങ്ങളമാരുടെ മനസ്സൊന്നും മാറില്ല. കേസ് കൊടുക്കണം. അല്ലാതെ പെങ്ങൾ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്.
@Familiaris54814 ай бұрын
മരണത്തിന് മുമ്പ് മാതാപിതാക്കൾ വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, കേസ് കൊടുത്തിട്ട് പ്രയോജനമില്ല.
@babydollchamp85074 ай бұрын
2nd part venam...twist kond veruney sister...wife nu oru Padam padipikanam..
@ammayummakkalum56044 ай бұрын
Ok👍🏻👍🏻
@sujamenon30694 ай бұрын
Super acting and good content video 👌👌🥰🥰
@beenas97534 ай бұрын
Nice video❤പെങ്ങളുടെ കുഞ്ഞിനെ കാണാൻ poyo❤
@ammayummakkalum56044 ай бұрын
Kanan poyitilla pokanam❤️
@yaseenramzan13124 ай бұрын
ഉപ്പായും ഉമ്മയും ഉള്ള കാലം തന്നെ റ്റല്ല കാലം പക്ഷെ അവർ ഉണ്ടായാലും ഇല്ലെങ്കിലും വന്ന് കയറിയ ആങ്ങളയും ടെ പെണ്ണിനെ ഭരിക്കാനും ഓരോന്നു പറഞ്ഞ് കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തി നും നോക്കിയാൽ ആങ്ങളയടെഭാര്യ ഒരു പെണ്ണാണെന്നും അ വരിക്ക് ഒരു മനസ് ഉണ്ടെന്നും വേദനിക്ക?മെന്നു... ഓർക്കുന്നത് നല്ലതാണ് സഹോദരനെ അവന്റെഭാര്യയിൽ അകറ്റാൻ നൊക്കുന്നതും അവൾക്ക് ഒരു പരിഗണകൊടുക്കാത്തതും തെറ്റല്ലെ അപ്പോൾ അവളുടെ മനസ്സ് മുറി വേറ്റി ണ്ടുണ്ടെങ്കിൽ അവർ അറിയാതെ അവളിൽ നിന്ന് അവളുടെ സങ്കടങ്ങൾ അവളറിയാതെ ദേശ്യമായി അവരോട് കാണിക്കും വേണന്ന് വിജാരിച്ച് ചെയ്യുന്നത് അല്ലഇത് കണ്ടപ്പോൾ ഒരു പാട് വിശമായി
@santhikrishnadas99104 ай бұрын
Second part കൂടി വേണം ഏട്ടനും ഭാര്യയും മനസ്സിലാക്കണം
@ammayummakkalum56044 ай бұрын
Nokka too👍🏻
@santhikrishnadas99104 ай бұрын
@@ammayummakkalum5604 🥰👍🏻
@anasraseena23424 ай бұрын
സച്ചുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@AfiyaBasith4 ай бұрын
Chechiede Putya hair cut super ayitond❤
@ammayummakkalum56044 ай бұрын
❤️❤️❤️❤️
@Suma-pu8yl4 ай бұрын
സൂപ്പർ കുഞ്ഞിന്റെ കൈയ്യിൽ രൂപ കൊടുക്കരുത് കുഞ്ഞ് നോട്ടു വായിൽ വയ്കുന്നു.