Celebrating birthday alone PRANK!👀🔥

  Рет қаралды 311,665

fayizzibrahim

fayizzibrahim

Күн бұрын

Пікірлер: 558
@Ajay76541
@Ajay76541 Жыл бұрын
എല്ലാവരെയും വിളിച്ചു കൊണ്ട് വന്ന മച്ചാൻ powli ❤️👍
@farsanajasmine3487
@farsanajasmine3487 Жыл бұрын
ആൾടെ friend ആണ് 😂
@JOJOPranksters-e8i
@JOJOPranksters-e8i Жыл бұрын
Njan ആണ് aa ബ്രോ. പെട്ടെന്ന് കണ്ടപ്പോ എനിക്ക് സങ്കടം ആയി അതാ ഹെൽപ് ചെയ്ത
@abinjose892
@abinjose892 Жыл бұрын
@@JOJOPranksters-e8i ok daa😹
@shaimoncreationzz40
@shaimoncreationzz40 Жыл бұрын
@@JOJOPranksters-e8i sherianna🤣🤣
@JOJOPranksters-e8i
@JOJOPranksters-e8i Жыл бұрын
@@abinjose892 എന്താ ബ്രോ മോദ ആണോ
@Ymee234
@Ymee234 Жыл бұрын
Cake cut ചെയ്യാൻ എല്ലാവരെഴുo വിളിച്ചു കൊണ്ടന്ന ചേട്ടൻ പൊളി... കൂടെ ഉള്ള ആളാണെന്ന് പിന്നെയാ അറിഞ്ഞേ...😅
@subinmathew9572
@subinmathew9572 Жыл бұрын
വിളിച്ച ഉടനേ എല്ലാവരും വന്നു അവന്റെ സന്തോഷത്തിൽ പങ്കുചേരാൻ കാണിച്ച ആ മനസ് ഉണ്ടല്ലോ.. 💕
@anchuansar9391
@anchuansar9391 Жыл бұрын
Adhan real kerala story
@uvaisuvais8258
@uvaisuvais8258 Жыл бұрын
Sathyam ❤️
@christyjose662
@christyjose662 Жыл бұрын
അത് തിന്നാനുള്ള കൊതിയ
@MusicLover-j5o
@MusicLover-j5o Жыл бұрын
ആ സഹോദരിമാർ വന്നപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി ട്ട🥺
@deepthydeepthy2739
@deepthydeepthy2739 Жыл бұрын
Sathyam
@AswathyDewdrops-ke3th
@AswathyDewdrops-ke3th Жыл бұрын
Prank ആണേലും എന്റെ കണ്ണിൽ ന്ന് വെള്ളം വന്നു 😥😥ശരിക്കും ഒറ്റക്ക് ആരും ഇല്ലാതെ frnds ഇല്ലാതെ ആ ഒരു അവസ്ഥ വെല്ലാത്തത് തന്നെ ആണ്😭അനുഭവിച്ചവർക്കേ അറിയൂ 😥കുറെ പേര് ഉണ്ടാവണം എന്നില്ല... സങ്കടം വന്നാലും സന്തോഷം വന്നാലും നിനക്ക് ഞാൻ ഉണ്ട് ഡാ ന്ന് പറഞ്ഞു എന്തിനും എതിനും കൂടെ ഉണ്ടാവുന്ന ഒരാൾ മതി life color ആ ❤️❤️Quantity അല്ലാ quality ആ വേണ്ടത്
@ajeeshpp8224
@ajeeshpp8224 Жыл бұрын
👍👍👍👍
@ajeeshpp8224
@ajeeshpp8224 Жыл бұрын
🌹🌹🌹
@CanadianCocoa08
@CanadianCocoa08 Жыл бұрын
These are the content that I wanna see in India. Glad most of them joined him! :)
@suhailptpkd4478
@suhailptpkd4478 Жыл бұрын
Supporting actor... Soo natural. Theme super. Victims also super😂
@mussafferm66
@mussafferm66 Жыл бұрын
6:29 she is a gem.... A good friend......
@sayanthmadhusoodanan
@sayanthmadhusoodanan Жыл бұрын
മനസ്സിലുളള ചിന്തയോടെ ആരെ എങ്ങനെ ഒക്കെ കണ്ടാലും അത് നിനക്കൊക്കെ അങ്3തന്നെയെ തോന്നൂ
@hiu675
@hiu675 Жыл бұрын
​@@sayanthmadhusoodananinjennado parenne oon nallath alle paranje
@revenger3622
@revenger3622 Жыл бұрын
​@@hiu675athin 80s vasanthagalk gem enn paranja entha enn ariyilalo😹
@mussafferm66
@mussafferm66 Жыл бұрын
@@sayanthmadhusoodanan അമ്മാവോ വണ്ടി പിടിച്ച് ഈ നൂറ്റാണ്ടിലോട്ട് വിശാല മനസ്സോടെ വരൂ......
@kingofspades-sv3dx
@kingofspades-sv3dx Жыл бұрын
Happy birthday to you 🥳😆😚. Nalla content bruh
@AjimaNasrin-qo4vt
@AjimaNasrin-qo4vt Жыл бұрын
Prank ആണെങ്കിലും അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി Bro 😢
@Leostar973
@Leostar973 Жыл бұрын
Enthinaanu 🫣🤔
@sreenivasan9434
@sreenivasan9434 Жыл бұрын
@@Leostar973 അത് ആരും ഇല്ലാത്ത ഒറ്റക്ക് ആയി പ്പോയവർക്ക് അറിയാം
@Leostar973
@Leostar973 Жыл бұрын
@@sreenivasan9434 athum sheriya 😊
@Ghostleft
@Ghostleft Жыл бұрын
ഒട്ടുമിക്ക ആൺപിള്ളേരുടെയും അവസ്ഥ ... ഒരു സമയം കഴിഞ്ഞാൽ ഞാനും എന്റെ നിഴലും മാത്രം 🙄
@LovDes-in8lw
@LovDes-in8lw Жыл бұрын
Same avastha anu bro
@XavierSebatian
@XavierSebatian Жыл бұрын
നീ എന്തു ചെയ്താലും പൊളിയാണ് ♥️
@GamerX--2023
@GamerX--2023 Жыл бұрын
🎉🎉🎉🎉🎉🎉
@enthusiastic44
@enthusiastic44 Жыл бұрын
ജീവിതത്തിൽ ഇന്ന് വരെ ഒരു birthday പോലും ആഘോഷിക്കാത്ത ഞാൻ ഇത് കാണുന്നു.
@abdudiyakk5495
@abdudiyakk5495 Жыл бұрын
Njaanum
@rpmbrekaer3180
@rpmbrekaer3180 Жыл бұрын
😇
@sandeepsabu6125
@sandeepsabu6125 Жыл бұрын
Sathyam 😂
@abilashrajan4099
@abilashrajan4099 Жыл бұрын
🙋‍♂️ sem2u bro
@anshifpp3260
@anshifpp3260 Жыл бұрын
സപ്പോർട്ടിനു ആളെ കൂട്ടുന്ന ബ്രോ അയാൾ ഒരു നടനാണ് നന്നായി അഭിനയിച്ചു 🔥👍
@farsanajasmine3487
@farsanajasmine3487 Жыл бұрын
Fake B'day ആണെങ്കിലും ഒരുദിവസം തന്നെ 21ഉം 22ഉം വയസ്സിന്റെ B'day ആഘോഷിച്ച ആദ്യത്തെ ആൾ 😂
@shamilshamil1138
@shamilshamil1138 Жыл бұрын
Njanum angana cheythittund 😝😹
@bharath4831
@bharath4831 Жыл бұрын
😂😂😂😂
@jesnaem8968
@jesnaem8968 Жыл бұрын
😂😂😂
@ASCREATIONS0106
@ASCREATIONS0106 Жыл бұрын
സംഭവം തമാശ ആണേലും എന്തോ ഉള്ളിൽ കൊണ്ടു.. പണ്ട് ഒരിക്കെ ഇങ്ങനെ ഞാനും ആഘോഷിച്ചതായിരുന്നു.. അന്ന് ശെരിക്കും കണ്ണ് നിറഞ്ഞതാണ് ഒരു കാലത്ത് wsh കൊണ്ട് മൂടിരുന്നവർ ആരുടെ b'day എന്ന് ചോദിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്... അമ്മ മാത്രം wsh ചെയ്തു.. അതുമതി എന്നും ❤😊
@peterbilt1284
@peterbilt1284 Жыл бұрын
Prank ആണെങ്കിലും cake മുറിക്കാനും അത് കഴിക്കാൻ തരാനും കാണിച്ച മനസ്സ് എല്ലാവരും Super❤️❤️❤️😍😍
@vahabvahu2078
@vahabvahu2078 Жыл бұрын
എന്തായാലും ഈ വീഡിയോ പ്രാങ്ക് ആണെങ്കിൽ ഒരു കാര്യം വളരെ വ്യക്തമായിട്ട് മനസ്സിലായി സമൂഹത്തിൽ മറ്റുള്ളവരോട് കരുണ കാണിക്കുന്ന മനസ്സുണ്ടല്ലോ മലയാളികളുടെ💯😘
@Jimu-q1p
@Jimu-q1p Жыл бұрын
സ്വന്തം Birthday ക്ക് എല്ലാവരുടേം അടുത്തുന്ന് Wish unexpected ആയിട്ട് പ്രതീക്ഷിച്ചിട്ട് അത് ഒരാളിൽ നിന്നും കിട്ടാതെ ഇരിന്നിട്ടുണ്ടോ.... ജീവിതത്തിൽ എനിക്ക് കിട്ടിയ മറക്കാൻ പറ്റാത്ത Birthday.......ഓർക്കാൻ കഴിയാത്തതും ....
@akkientertainments3287
@akkientertainments3287 Жыл бұрын
പ്രതീക്ഷ ആണ് മോനെ നമുക്ക് നിരാശ നൽകുന്നത്...ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക
@Jimu-q1p
@Jimu-q1p Жыл бұрын
@@akkientertainments3287 unexpected ആയിട്ട് എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.... അത് പ്രതീക്ഷ അല്ല ഒരു കൊതി ആയിരുന്നു
@MS-co4e
@MS-co4e Жыл бұрын
എന്നെ എല്ലാ b'dayക്കും ഒരാൾ മാത്രേ wish ചെയ്യാറുള്ളു.Canara Bank❤️😊
@Jimu-q1p
@Jimu-q1p Жыл бұрын
@@MS-co4e നാളെത്തന്നെ ഒരു Account എടുക്കണം Zero Balance account കിട്ടുവോന്ന് ആവോ.... 🥲
@MS-co4e
@MS-co4e Жыл бұрын
@@Jimu-q1p Ippo a/c illatha aaraanullath🤔 schoolil padikkumbazhe account venam. Scholarshipokke kittanel. Njn angane eduthathaanu
@TheMadScientist11
@TheMadScientist11 Жыл бұрын
Sambavam prank annelum aalkarude sneham kaanumbo nalla pleasing aayit und 😍🥰❤
@Ashi_dude
@Ashi_dude Жыл бұрын
ഈ video കണ്ടിട്ട് എനിക്ക് മനസിലായി ഇന്ത്യ ennha മഹാ രാജ്യത്ത് ചില ആളുകൾ jadiyudeyum madathindeyum പേരിൽ അടിപിടി കൂന്നുന്നു എങ്കിലും ഒരു ഇന്ത്യൻ janadhakk പ്രശ്നം വന്നാൽ ellavarum ഒറ്റകെട്ടാൻ ennh ഈ വീഡിയോ പകൽപോലെ വെളിച്ചത്തിൽ കാണിച്ചു തരുന്നു especially മലയാളീസ് 🔥🔥 keep it up bro🔥🔥🔥
@sibymadhavan4378
@sibymadhavan4378 Жыл бұрын
എനിക്ക് വിഷമം തോന്നി ഇതു ഒരു പ്രാങ്ക് ആണെങ്കിൽ പോലും ഇങ്ങനെ ഉള്ള കുറച്ചു ആളുകൾ എങ്കിലും ഉണ്ടാവില്ലേ എന്തായാലും സൂപ്പർ മച്ചാ ❤
@muhammedfarhan6407
@muhammedfarhan6407 Жыл бұрын
11:40 മെഴുകുതിരി പൊത്തിപ്പിടിച്ച ചേട്ടനാണെന്റെ HERO😅
@meenatchimuruga1982
@meenatchimuruga1982 Жыл бұрын
Speechless very very appreciated this dare and skills both of you❤🎉
@shxhaaa555
@shxhaaa555 Жыл бұрын
Enth confidence aanu bro😮‍💨❤️
@pranav5657
@pranav5657 Жыл бұрын
8:00 ആ ചേച്ചി മാർക്ക്‌ ഇരിക്കട്ടെ 👍🏻
@8dmusiq817
@8dmusiq817 Жыл бұрын
His innocence and her words are getting emotion for me
@NikhilNikhil-vl6hj
@NikhilNikhil-vl6hj Жыл бұрын
കണ്ണ് നിറഞ്ഞു പോയി സത്യം പറഞ്ഞ 😓
@raviactionkingarjunfansund6980
@raviactionkingarjunfansund6980 Жыл бұрын
Daa tamil anneda super
@Shebeeh
@Shebeeh Жыл бұрын
നല്ല പാoമാണ് ബ്രോ തന്നദ് കാരണം സ്വന്തം ഫ്രിണ്ട്സ് ചാതി ച്ചാലും അറിയാത്തവർ കൂടെ ഉണ്ടാകുമെന്ന് 😔
@noufal__sha_6279
@noufal__sha_6279 Жыл бұрын
ഡാ ഞാനും ഇണ്ടാർന്നു അവിടെ mownee 😂💥
@vineetha_vava_
@vineetha_vava_ Жыл бұрын
Supporting actor vendayrn... Alland manasakshi olla aroke athmarthamayi verum enn nokkamayrn😊anyway nyc vdo❤
@JP_comments
@JP_comments Жыл бұрын
Defferent types of content by faiz ibrahim 🔥
@kalipantekaanthari3600
@kalipantekaanthari3600 Жыл бұрын
എല്ലാവരെയും വിളിച്ചു കൊണ്ട് വന്നവൻ നമ്മുടെ ആളല്ലേ ഇക്കാ😂❤
@sinankarat8702
@sinankarat8702 Жыл бұрын
7:44 😂
@muhammadadil3674
@muhammadadil3674 Жыл бұрын
Fayis ikka ingal oru killadi thaneaa 😂
@dream_traveller777
@dream_traveller777 Жыл бұрын
നന്മയുള്ള ലോകമേ.......... 😂😂😂😂😂
@TECHMORESolutions
@TECHMORESolutions Жыл бұрын
അടിപൊളി ഫായിസ്... Poli birthday celebration
@muhammadmuhsin1015
@muhammadmuhsin1015 Жыл бұрын
Fayiz come back 😂❤🎉
@MallusRecord
@MallusRecord Жыл бұрын
Happy Birthday to me... കേട്ടപ്പോ കണ്ണുനിറഞ്ഞു ആദ്യം 🥲 nice video 🩵
@adarshc60
@adarshc60 Жыл бұрын
Vishaym content😂❤‍🔥
@shanilsanu5558
@shanilsanu5558 Жыл бұрын
Bruh Ente oru opinion aanu Ummane kond vlog cheythille Athu pole daily vlog cheyyan pattuo Daily vlog alla ennalum.... Ah video kandappo oru oru feel stress okke poi mind free aaya pole oru feel 💯♥
@minez1542
@minez1542 Жыл бұрын
Content king❤️
@freddinjoseph
@freddinjoseph Жыл бұрын
Mallus passed the vibe check. 🙌
@muhammedmufeed5083
@muhammedmufeed5083 Жыл бұрын
Nalla manasulla penkuttikal😍😍😍
@its_me_ashir_wx001
@its_me_ashir_wx001 Жыл бұрын
Vallatha jathi prank aayippoyikk fayize aa oru koottathil njan undayirunnu ninne enik adyame ariyunnath kond prank enn already manassilayi😂😂😂😂😂
@modifiednation9091
@modifiednation9091 Жыл бұрын
Allane muthe content gone reality ❤
@jackiiii4149
@jackiiii4149 Жыл бұрын
1:00 chechi yod kalu tyathi vekan para 😂😂😂
@syedali-ky3ml
@syedali-ky3ml Жыл бұрын
ആദ്യമായ് ആണ് പ്രാങ്ക് കണ്ട് കണ്ണ് നിറയുന്നത് 😢❤
@Aslam_vlogs07
@Aslam_vlogs07 Жыл бұрын
Ur amazing bro❤❤❤
@przhotshot3417
@przhotshot3417 Жыл бұрын
ചിരിച്ചോണ്ട് തന്നെ ഈ video full കണ്ട് തീർത്തത്.. 😹awesome bro confidence level
@judhan93
@judhan93 Жыл бұрын
Sometimes these words are well deserve us ''മലയാളി പൊളിയല്ലെ''
@Aslam_vlogs07
@Aslam_vlogs07 Жыл бұрын
Waiting for more videos love from Mangalore
@kabeere.p1657
@kabeere.p1657 Жыл бұрын
1:40 APPRECIATE BRO AAH MANASSU 🎂 🥳 🎉 🎈 🎁
@kochuarivu6921
@kochuarivu6921 Жыл бұрын
Avar Randum Acting ann😂
@kabeere.p1657
@kabeere.p1657 Жыл бұрын
@@kochuarivu6921 I KNOW 😝😅🤪🤩✌👍
@MullakkaVlogs2.0
@MullakkaVlogs2.0 Жыл бұрын
മിക്കപ്പോഴും prank ഒരു ഇന്ററസ്റ്റ് ഇല്ലാതെയാണ് കാണുന്നത്.. ബട്ട് ഇത് പൊളിച്ച്..feel happy
@S1DH4RTH
@S1DH4RTH Жыл бұрын
Ahh kude ulla chettan illate.. Ottak poyi irunn happy b'day to me enn parayumbol arelm verumo ennu nokkiyal nannayirunn😅🎉😊
@lliyakathh
@lliyakathh Жыл бұрын
Account service society😂
@saivarenya9305
@saivarenya9305 Жыл бұрын
Birthday polichu....ellavarem vilich kond vanna aa chettanu special like. കുറച്ച് മാസങ്ങൾ മുൻപ് ഞങ്ങൾടെ നാട്ടിലെ park ല്‍‌ പോയപ്പോൾ അവിടെ കുറച്ച് കുട്ടികൾ birthday cake cut ചെയ്തു park ൽ വന്ന എല്ലാവർക്കും തന്നു. അത് ഓർമ വന്നു.
@SR7-b1e
@SR7-b1e Жыл бұрын
Aa ikkka ellareyum vilichitttum camera man eee vilichilllee cake murikkan😅😅
@shamilshamil1138
@shamilshamil1138 Жыл бұрын
Ith polichu bro variety content aaan ividethe main ❤🥰🫂
@devilzlover
@devilzlover Жыл бұрын
Emotionallll damageee😂😂
@fazilrahman1193
@fazilrahman1193 Жыл бұрын
Athyam yit anu ee chanel kanunath . Supper broo... Adipoli❤❤
@shyamdasdasan5096
@shyamdasdasan5096 Жыл бұрын
ഫായി ഒരു കില്ലാടി തന്നെ 😂😂😂😂😂
@mahommedrafik6532
@mahommedrafik6532 Жыл бұрын
njan karnadagakkaranan..avide sahodarimar onnichu sahagarkkunnad kanumbol vallatha sandosham thonunnu ..keralam ,,daivathinde naadan,,❤
@Pattampoochi.__killer__
@Pattampoochi.__killer__ Жыл бұрын
Nannyi happy dey😂😂😂
@roshan45695
@roshan45695 Жыл бұрын
പൊന്നു ബ്രോ നിങ്ങളുടെ gutts ആണ് പൊളി, നിങ്ങൾ 2k kid ആണോ . 90 kids സീരിയസ് mind ആണ് അതാണ് ചോദിച്ചേ 😂😂
@Earl_of_Kattegat
@Earl_of_Kattegat Жыл бұрын
20k kid o atheth kid
@_SVS__
@_SVS__ Жыл бұрын
@@Earl_of_Kattegat 1996 - 2005 ullil Janichavar 2K Kids
@Earl_of_Kattegat
@Earl_of_Kattegat Жыл бұрын
@@_SVS__ Avan 20 K kid enna ittirunnathu ippo 2 k edit cheyth maattiyath ann...
@Earl_of_Kattegat
@Earl_of_Kattegat Жыл бұрын
@@_SVS__ btw late 90 ellam 90s ann
@Mridula613
@Mridula613 3 ай бұрын
10:20 ഹേപ്പി ബാർത്ത് ഡേയ് റ്റൂൂ മി 😂😂
@Adhizz-b9m
@Adhizz-b9m Жыл бұрын
Happy birthday to me 😂❤ Nishhhhhhh!!!!!!
@suhailm.a5490
@suhailm.a5490 Жыл бұрын
കുഴപ്പുല്ല . അവിടെ ഇരുന്ന് ചെയ്തോന്ന് പറഞ്ഞ ചേട്ടനാണ് മാസ്സ്😂
@Axjyoon
@Axjyoon Жыл бұрын
Ente ponnu bro ijjathy okke 😹😹🤣🤣
@Laila-wh8cs
@Laila-wh8cs Жыл бұрын
Mone fayize be'lated bdy wishes😂😂😂
@sainu.cr7662
@sainu.cr7662 Жыл бұрын
സ്ഥിരം പ്രേക്ഷകർ വരട്ടെ ✋
@sakeervlogs2196
@sakeervlogs2196 Жыл бұрын
Vishayam bro 😂🔥🔥
@jobincruztraveller9647
@jobincruztraveller9647 Жыл бұрын
Nalla content, poli സാനം
@vyshnav87
@vyshnav87 Жыл бұрын
NICE. HAPPY BIRTHDAY 😂😂😂
@kalipantekaanthari3600
@kalipantekaanthari3600 Жыл бұрын
ക്യാമറ മേനോനെ സമ്മതിക്കണം ട്ടോ 👏🏻🖤
@preethyjoseph1941
@preethyjoseph1941 Жыл бұрын
😂😂😂
@raeesahmed9120
@raeesahmed9120 4 ай бұрын
എല്ലാവരും 👌🏻 ആ ഫസ്റ്റ് ചേച്ചി ❤
@RIDING_SOUL
@RIDING_SOUL Жыл бұрын
Machane njan 1 St time ah ninta vediokk commenteyyunne E prank oru rekshemillaatta polich keep going bro
@iaminsane10
@iaminsane10 Жыл бұрын
"Wew happy birthday too you"🤣
@abulhassanali4277
@abulhassanali4277 Жыл бұрын
Variety ayitto😊
@shamseerkp8026
@shamseerkp8026 Жыл бұрын
ഈ യുവ തലമുറ നമുക്ക് ഒരു മുതൽക്കൂട്ടാണ്... ഇങ്ങനെ ആവണം ❤❤❤❤
@amanudxb
@amanudxb Жыл бұрын
Frank Progrem, whoever he may be We give thanks to all of our brothers and sisters and exhort them to continue showing love and generosity despite the deplorable condition of humanity.
@sahad_kannur
@sahad_kannur Жыл бұрын
Muthe poli seen video ❤😂
@Minhaahh574
@Minhaahh574 Жыл бұрын
Pwolii praank brooh🤌🏻🔥
@CLASH_OF_CLANS73
@CLASH_OF_CLANS73 Жыл бұрын
Cake cut cheyya ellareyum vilichondu vanna bro adipoli❤❤❤
@jery3110
@jery3110 Жыл бұрын
🤣🤣🤣 ചേട്ടായി വിഡിയോ ഫുൾ കണ്ടിട്ടില്ല ല്ലേ
@CLASH_OF_CLANS73
@CLASH_OF_CLANS73 Жыл бұрын
@@jery3110 video full kandooo aniyaaa😒😶
@theogmayavi
@theogmayavi Жыл бұрын
Video full kanu chetta 😂😂😂
@CLASH_OF_CLANS73
@CLASH_OF_CLANS73 Жыл бұрын
@@theogmayavi kandennalle pranjathu
@VJGAMERPRO
@VJGAMERPRO Жыл бұрын
@@CLASH_OF_CLANS73 Ayaalum Actor aan Bro🙂
@ajaysiva9865
@ajaysiva9865 Жыл бұрын
Keep going machaaa❤❤🔥🔥🔥🔥
@gamingashin3207
@gamingashin3207 Жыл бұрын
1 st chechy🥰
@Raiha250
@Raiha250 Жыл бұрын
ഒപ്പം ഉള്ള ആൾ ❤️🫰❤️❤️❤️
@ghkhari1709
@ghkhari1709 Жыл бұрын
Nice concept bro... Love from tamil nadu 🤜🤛👍
@martinmanoj6005
@martinmanoj6005 Жыл бұрын
Ingne oru content❤💥
@Ananthu7_
@Ananthu7_ Жыл бұрын
Nanmayulla loggam!!😌📉❤️
@abindas2795
@abindas2795 Жыл бұрын
Idea കൊള്ളാം പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം 😊.....അങനെലും വല്ല line സെറ്റ് ആയല്ലോ 😢
@klguppyworld
@klguppyworld Жыл бұрын
Last video ishtapett ❤vayassaya appupanmarude kude cake murichapol avarkum oru samdhosham ayi kanumb😊❤
@vismayakp1637
@vismayakp1637 Жыл бұрын
Poli brohh😂 Waiting your next video
@Divnedits
@Divnedits Жыл бұрын
Pattuunna athrayum prank okke vegam cheyytho when you are famous . that's not going to work 😂
@sajins5785
@sajins5785 Жыл бұрын
Poli poliyeee 🥳🔥
@sachu_santa
@sachu_santa Жыл бұрын
8:25 enakkum naanam varunn 😂
@johnson5249
@johnson5249 Жыл бұрын
3:56 green ഇട്ട ആൾക്ക് കേക്ക് കിട്ടിയില്ലലോ 🥲
@1999mamacha
@1999mamacha Жыл бұрын
Powli machan❤🔥
@androwgaming433
@androwgaming433 Жыл бұрын
A green💚 ambsetter poliiii❤
@dhumman
@dhumman Жыл бұрын
Entamonne polly prank 😂🙌
@shajnanadeer8903
@shajnanadeer8903 Жыл бұрын
Njan adyayitanu bro ningade video kanunnath, shorts kand oru kouthukathinu nokkeetha, prank ayirunnenkil koodi thaniye poyi ulla aa irip kand sherikum sangadam thonni
painful prank on cute doctor👩‍⚕️| fayizzibrahim
24:39
fayizzibrahim
Рет қаралды 866 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Parent unable to afford child’s birthday gift
7:30
What Would You Do?
Рет қаралды 1 МЛН
FAKE MENTALISM PRANK!🔥 #mentalism #prank
16:55
fayizzibrahim
Рет қаралды 62 М.
Poor Boy Celebrating Birthday Alone
8:47
Dumb TV
Рет қаралды 452 М.
Eating girls pani puri PRANK! 😋💥
9:53
fayizzibrahim
Рет қаралды 290 М.
Eating cute girls food prank പണിയായി🔥| Fayizzibrahim
14:57