നെയ്മർ ഇല്ലാത്തപ്പോഴേ പുള്ളിയുടെ വില മനസ്സിലാവൂ. ഈ ടീം മുഴുവനും ചേർത്ത് വച്ചു നോക്കിയാലും നെയ്മറിന്റെ നാലിലൊന്നു ക്വാളിറ്റി വരില്ല. ആ മനുഷ്യൻ വേറെ ലെവലാണ് 🔥🔥🔥
@nervenest6 күн бұрын
Neymar vere level ane nobody can replace him. pakshe namal 19 il copa jayichathe without neymar ane, we have many other problems right now in team from fullbacks, midifiled.
@FavasFaaa6 күн бұрын
Njr മാത്രം alla നമ്മടെ prblm lb rb cb cm
@M_പപ്പൻ16 күн бұрын
Neymar ഉള്ളപ്പോൾ അല്ലേ wc-ൽ Croatia-ക്ക് എതിരെ തോറ്റത്?????🌝
@nervenest6 күн бұрын
@@FavasFaaa fullbacks, midfield okke issue ane.
@noelsvarghese056 күн бұрын
@@M_പപ്പൻ1 പുള്ളി ഒരു കിടിലൻ ഗോൾ അടിച്ചു മുന്നിലെത്തിച്ചില്ലേ, ഡിഫെൻസ് മോശമായതു പുള്ളിയുടെ കുറ്റമാണോ???
@RijeeshkKm6 күн бұрын
ഞാനൊരു ബ്രസീൽ ഫാൻസ് ആണ് വളരെ സങ്കടം ഉണ്ട് ബ്രോ
@Trenderxyz5 күн бұрын
ഇന്നാൽ ഇനി മുതൽ germany ആയിക്കോ
@faizalvs78293 күн бұрын
ഞാനും ബ്രോ
@niburemanan49996 күн бұрын
ഈ വീഡിയോ കാണുമ്പോൾ മെസ്സി മനസ്സിൽ വരുന്നു... ഒരു സമയത്ത് ബാർസയേയും, അർജന്റീനയേയും സ്വയം തോളിലേറ്റി കൊണ്ട് പോയത്.. Response👏🏾👏🏾
@Rejithramakrishnan866 күн бұрын
As an Argentina fan ബ്രസീലിൽ കളിക്കുന്ന മിക്കവാറും കളിക്കാർക്കും അവരുടെ ജേഴ്സിയിലെ ക്രെസ്റ്റിന്റെ വില അറിയില്ല , അതിന്റെ ഹെറിറ്റേജ് അറിയില്ല , ലെഗസി അറിയില്ല . ഇവമ്മാരെല്ലാം ഇന്റർനാഷണൽ ബ്രെക് ഒരു വെക്കേഷൻ ആയി എടുക്കുകയാണ്. ഇഞ്ചുറി ഇല്ലാതെ അത് കഴിഞ്ഞു ക്ലബ്ബിലേക്ക് പോയാ മതി എന്ന ചിന്ത ആണ്
@FeedFootball6 күн бұрын
Ath oru point aane 👍
@nervenest6 күн бұрын
As ancelotti said today in the press its not about vini performance or others its the whole of Brazil's Fault. Not one player, who plays very well in Brazil.
@suhailp8806 күн бұрын
💯
@mohammednasim7999Күн бұрын
Vini ozhike baaki ellam worldclass anallwo, what the man said in the top is the reality, orennam polum brazilil passionode kaliknilla ini kalikkumbazho tm perfo total down aavumbo aa confidence um lack avunnu@@nervenest
@joyaljkj17386 күн бұрын
സത്യം,, ബ്രസീലിന്റെ നല്ലൊരു കളി കാണാൻ ഏറെ ആഗ്രഹിക്കുന്നു.... കേട്ടറിവ് വെച്ച കാലംതോട്ടു ബ്രസീലിന്റെ ഫാനാണ് ഇതുവരെയും ഇങ്ങനെ ഒരു മോശ അവസ്ഥ face ചെയ്യേണ്ടി വന്നിട്ടില്ല.... 🥹
@musthafapadikkal69616 күн бұрын
Ronoldo kafu kaka കാർലോസ് ronoldeenjo എന്നിവരുള്ള ആ യുഗം കഴിഞ്ഞതോടെ സ്റ്റാമിനയുള്ള ഒരുത്തനും ടീമിൽ വന്നിട്ടില്ല
@joyaljkj17386 күн бұрын
@@musthafapadikkal6961 പക്ഷെ അവരുടെ അത്രേ ഇല്ലെങ്കിലും മറ്റു ടീമുകളിനെക്കാൾ മികച്ച കളിക്കാർ എപ്പോഴും ബ്രസീലിന് ഉണ്ടാരുന്നു ടീമിൽ നന്നായി കളിക്കും ഇപ്പോഴും മിക്ക ക്ലബ്ബിലെയും importent കളിക്കാരൊക്കെ braziliance ആണ് പക്ഷെ സ്വന്തം nationu വേണ്ടി കളി കാണിക്കുന്നില്ല
@fd____6 күн бұрын
Neymar
@jabiralick39456 күн бұрын
Vini ye kaal nanayii rodrygo kalikan sremikunudd 🙌
@faizalfasz6 күн бұрын
Carlo ancellotiye kittiyillenkil thiago motta avide available aayirunnu…oru Brazilian vamshajanayathukond thanne angane oru young successful coachne edukkendathaayirunnu..the prime culprit is CBF as you said
@anandhucu79066 күн бұрын
AIFF കഴിഞ്ഞാൽ ഇത്രയും മൂഞ്ചിയ ഫെഡറേഷൻ CBF😢
@NazeerAbdulazeez-t8i6 күн бұрын
6 ടീമുകൾക്കു ബെർത്ത് ഉള്ളത് കൊണ്ടു ബ്രസീൽ യോഗ്യത നേടും പക്ഷെ ഇത്രേം വലിയ ഒരു വീഴ്ച ബ്രസീൽനു വന്നത് ഏതൊരെ ഫുട്ബോൾ പ്രേമിയെയും ഞെട്ടിക്കും ടേബിളിൽ ആദ്യ 7 ൽ ബ്രസീൽ അല്ലാതെ ഒരു ടീം പോലും നാല് കളി തോറ്റിട്ടീട്ടില്ല, ഇനിയും ടൈം ഉണ്ട് പ്രതിഭകൾ ഉണ്ട് ലാറ്റിൻ അമേരിക്കൻ പവർ ഹൗസ് തകരില്ല എന്ന് കരുതാം
@anandhucu79066 күн бұрын
പവർ ഹൌസ് ഉണ്ടായിട്ട് എന്ത് കാര്യം. യൂറോപ്യന്മാർ ബ്രസീലിനെ ഊറ്റി എടുക്കുകയാണ്.
@paulk57046 күн бұрын
Good analysis
@FeedFootball6 күн бұрын
👍
@satheeshkg88626 күн бұрын
ഞാനൊരു Argentina ക്കാരനാണ്. പക്ഷെ Brazil രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുമെന്ന് വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു. പക്ഷെ ഒരു പ്രധാന കാര്യം ഉണ്ട്. Brazil ന്റെ മുൻ Super താരങ്ളൊന്നും വിരമിച്ചതിനുശേഷം Football ന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് തോന്നുന്നു. മറ്റുള്ള ഒട്ടുമിക്ക രാജ്യത്തിന്റെ പഴയ കളിക്കാര് പരിശീലകരായി വരുന്നു. ഉദാ: France ന് Sidane , Henry എല്ലാം waiting ൽ ആണ് - Spain ന് xabi Alonso - ഗാർഡിയോള, ഇംഗ്ലണ്ടിന് - ലാം പാർഡ്, സ്റ്റീവൻ ജെറാർഡ്, ബെൽജിയത്തിന് - വിൻസന്റ് കൊമ്പനി, ഇറ്റലിക്ക് - പിർലോ, മറ്റൊരാ സി അങ്ങനെ ഒരുപാട് നല്ല Players ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരത്തിന് വേണ്ടി club കളെ പരിശീലിപ്പിച്ച് experience ആയി കൊണ്ടിരിക്കുകയാണ്. അർജന്റീനയുടെ കാര്യം പറയാനില്ല - ഇപ്പോ തന്നെ ആറോ ഏഴോ പേര് Ready യാണ്. പക്ഷെ Brazil ന്റെ ആരെയും പറ്റി ഒരു വാർത്തും ഇല്ല.
@jabirjasa92726 күн бұрын
സത്യം
@jabirjasa92726 күн бұрын
സിൽവ വരും
@sideeqav5 күн бұрын
അവരൊക്കെ ഇന്നും അടിപൊളി ലൈഫിലാണ്. ...പഴയ പ്രശസ്തിയിൽ ഇന്നും ജീവിക്കുന്നു ന്ന് തോന്നുന്നു. പിന്നെ അത്കൊണ്ട് മാത്രം ടീം രക്ഷേപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല. ...എല്ലാ കളിക്കാരും മികച്ച കൊച്ചുമാർ ആക്കാറില്ല. ...വേണ്ടത് പുറം ലോകം കണ്ട experienced കോച്ചസ് ആണ്
@sanalantonym71926 күн бұрын
തിരിച്ചുവരണം നമ്മടെ ചെക്കൻ NJR❤
@musthafapadikkal69616 күн бұрын
എന്തിന് ഗ്രൗണ്ടിൽ വീഴാനോ??
@sinanerm16246 күн бұрын
കക്ക വരണം കോച്ച് ആയി 😌
@sivanir54236 күн бұрын
Tite undayirunnappol world cup knock out il enthavum enn tension adichirunnidathu ninn Qualify cheyyumo ennavunnu charcha. Ultimate disaster 😔
@aliaskarnbr6 күн бұрын
നിങ്ങളുടെ ശബ്ദം ഷമ്മി തിലകൻ ശബ്ദം പോലെയുണ്ട് 🥰
@maheshsharma39626 күн бұрын
13:51 അര്ജന്റീന ഫാൻസ് assemble ♥️🔥🔥🔥
@noelsvarghese056 күн бұрын
ഇതിലും മോശം സമയം നിങ്ങൾക്ക് ഉണ്ടായിരുന്നു, അതുകൊണ്ട് കൂടുതൽ നിഗളിക്കല്ലേ
@maheshsharma39626 күн бұрын
എന്റെ പൊന്ന് ചേട്ടാ അതിനു ഞാൻ ബ്രസീൽനെ trolliyo
@maheshsharma39626 күн бұрын
ഞാൻ mention ചെയ്തേക്കുന്ന മിനിറ്റ് teamine പറയുന്നത് polumalla അര്ജന്റീന managers nte qlty ആണ് പറഞ്ഞപ്പോ എനിക്ക് ആവേശം തോന്നി ഞാൻ അത് ഇട്ടു അതിനു എന്ത് നെഗളിപ്പ് 🙏 ഈ മെന്റാലിറ്റി ആണ് മറ്റേണ്ടത്
@maheshsharma39626 күн бұрын
@@noelsvarghese05 pinne നെഗളിപ്പ് അത് 2021 വരെ ആരുടെ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം 🙏so.....
@FavasFaaa6 күн бұрын
@@maheshsharma3962da മൈരേ 2021 ൻ ശേഷം പൊങ്ങി വന്ന funde നിന്നിൽ ninn ഒരു myrum ആരും പ്രതീക്ഷിക്കുന്നില്ല സീസൺ fans
@muhammadaslam64296 күн бұрын
Miss you Neymar 😢😢😢
@musthafapadikkal69616 күн бұрын
നെയ്മർ ഉണ്ടായിട്ട് എന്ത് ചെയ്യാനാ??
@SJ-pj2vs6 күн бұрын
NJR 🤘☺️
@Disthi_Ahammed1506 күн бұрын
Nalloru coach varanam pinne mattoru prblm players thammil oru coordination illa
@mohammedshakeeb10346 күн бұрын
Danilo,marquinos,vini start cheyyunna kaalatholum brazil nannaavilla
@Ajju19195 күн бұрын
Sathyam bro also pequeta utter waste pess aan avammar kalikunnath😂
Bro പറഞ്ഞില്ലേ ഞാൻ സംസാരിക്കുന്നത് ബ്രസീലിനെപ്പറ്റിയാണെന്ന് അതുകേൾക്കുംബോൾ കിട്ടുന്ന ഒരു കിക്ക് ഒണ്ടല്ലോ അത് പ്ലയേഴ്സിന് ഇല്ല 👍🏻
@haquehaque54526 күн бұрын
100 % തീർത്ത് പറയാം ഒരു best Coach ഇല്ലത്തിൻ്റ issue തന്ന ആണ്. Brazil ഇതുവര appointment ചെയ്ത് ഒക്കെ ഒരു ആവറേജ് കോച്ച് ആണ് എല്ലാവരും മോശം എന്ന് തന്ന പറയാം. നിലവിൽ ഒരു യൂറോപ്യൻ ശൈലി ഉള്ള ഒരു best Coach വന്നാൽ തീരാവുന്ന problem ഒള്ളു ഇപ്പൊ braziln. mentality it's an important fact പല players ntayum playing കണ്ടൽത്തന്ന തോന്നിപ്പോവും. നല്ല ഒരു കോച്ച് വരട്ടെ എല്ലാം ശരിയാകും it's all about my opinion. hope we will definitely raise again 🇧🇷❤️🩹
@sanalantonym71926 күн бұрын
ഇനി Jürgen Klopp നെ കൊണ്ടുവരണം......
@gellitfishing30506 күн бұрын
ബെറ്ററൻസ് താരങ്ങളെ തിരിച്ചു കൊണ്ടുവരേണ്ട അവസ്ഥയാണ്
@vishnuvinu12576 күн бұрын
Perfect Video ❤
@FeedFootball6 күн бұрын
👍
@David124866 күн бұрын
Brazilne neymare avsyam illa parnjavre okkea evidea a playmaking cheyan ippalum arum illa Neymar allande
@musthafapadikkal69616 күн бұрын
ബ്രസീൽ എന്താണ് എന്ന് അന്ന് ജർമനി കാണിച്ചു തന്നിട്ടുണ്ട് അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല : കഫുവും കാക്കയും ronoldo യും റോനൊള്ടീഞ്ഞോയും പോയതോടെ സ്റ്റാമിനയുള്ള കളിക്കാരും ഇല്ലാതായി
@RasheedRasheed-xl7sk6 күн бұрын
,, ബ്രസീൽ ലോകകപ്പ് കളിക്കില്ല എന്നൊക്കെയുള്ള ചിലരുടെ "അതിമോഹങ്ങൾ" അതിമോഹമായിട്ട് തന്നെ "അവശേഷിക്കും "ആദ്യം ബ്രസീലിന്റെ ഫുട്ബോൾ ചരിത്രമൊന്നു പഠിക്കാൻ ശ്രമിക്കൂ, അപ്പോൾ ഈ അതിമോഹത്തിനുള്ള ഉത്തരം അതിൽകാണും... 💛
@johnwick58266 күн бұрын
Charithram keti pidichond irunnit karyamilla, team improve avanam
@KINGZen75 күн бұрын
Nalla quality ulla coach venam nammak🫠
@ashiqueashique91346 күн бұрын
നെയ്മർ വരണം ഇനി മറ്റാർക്കും വലിയ മാറ്റം കൊണ്ടുവരാൻകഴിയില്ല അതാണ് സത്യം🤷
@musthafapadikkal69616 күн бұрын
നെയ്മറിനും ഒന്നും ചെയ്യാൻ ഇല്ല എല്ലാം വേസ്റ്റ് ആണ് ഓവർ ഹൈപ് മാത്രം
@shammu_shaaz_811_6 күн бұрын
Brazil really miss players like silva✨
@noelsvarghese056 күн бұрын
And Neymar
@jinojacob45096 күн бұрын
കുറച്ചു സിനിയേഴ്സ് കളിക്കാരെ തിരിച്ചു കൊണ്ട് വരണം അല്ലങ്കിൽ മൂഞ്ചി കടഗം തിരിയും ബ്രസീൽ ഇഷ്ട്ടം ❤️
@StyleParkBaqala6 күн бұрын
Casemiro Must ann as a captain
@noelsvarghese056 күн бұрын
@StyleParkBaqala My God, ini athinte kuravoode ullu. Pulli manchesterill thanne ninnotte.
As ancelotti said today in the press its not about vini performance or others its the whole of Brazil's Fault. Not one player, who plays very well in Brazil. There is many problems from fullbacks issue, to the midfield, team still needs a player like Neymar to create chances.
@ilyasillumonn26566 күн бұрын
തലിസ്ക യെ ഒന്നുപരീക്ഷിച്ചു നോക്കണം ശരിക്ക്
@whywhaf7786 күн бұрын
Brazil missed a true leader 😊
@vishnugs21386 күн бұрын
Silva
@muhammedfayisfayis30126 күн бұрын
ഒരു ഗോൾ വയങ്ങിയപോൾ തന്നെ മനസിലായി തിരിച്ചടിക്കാൻ പ്രയാസപ്പെടും എന്ന്. അവരെ body ബോഡി langagil അത് വ്യക്ത മാണ് 🥲
@ShahinManu-t3i6 күн бұрын
Nalla oru European coach vannal team set aakum ath urappa 💯
@mohishaq76556 күн бұрын
We will rise one day 🙌🏻🇧🇷
@noelsvarghese056 күн бұрын
Not rise, resurrect is the more apt word in the context
ഒരു അര്ജന്റീന ആരാധകൻ എന്നാ നിലക്ക്, വർഷങ്ങൾക്കു മുന്നേ ബ്രസീലുകാർ കളിയാക്കി നടന്നിരുന്ന ഒരു കാലം ഉണ്ട്. ഒരു പ്ലയെർനെ ഡിപെൻഡ് ചെയ്ത് കളിക്കുന്ന ടീം, ക്ലബ് പ്രോഡക്റ്റ്, എന്നൊക്കെ പലതും കേട്ടിരുന്നു. ഇന്ന് അതെല്ലാം നേരെ തിരിച്ചു കൊണ്ട്. ഇന്ന് നെയ്മർ ഇല്ലാത്ത ബ്രസീൽ നെ നാമെല്ലാവരും കണ്ടതാണ്. എന്ത് പറയാൻ ആണ്. നെയ്മർ നയിച്ചു കളിക്കുന്ന പോലെ ഇന്നുള്ള ഏതേലും ഉണ്ണികൾക്ക് കളിക്കാൻ സാധിക്കുമോ?. ശെരിക്കും ഒരു പ്ലയെർ depentant ആയി ഇപ്പോൾ നിൽക്കുന്നത് ബ്രസീൽ ആണ്. ബാക്കി എല്ലാ നാഷണൽ ടീമുകളും ഒരു ടീം എന്നാ നിലക്ക് കളിക്കാൻ തുടങ്ങിയിരിക്കുകയാണ്.പക്ഷെ ഇനി നെയ്മർ തിരിച്ചു വന്നാൽ പോലും ബ്രസീലിൽ ഒരു മാറ്റം വരുമെന്ന് തോന്നുന്നില്ല. കോച്ചും staffs ഉം സെലെക്ഷൻ ഗ്രൂപ്പ് ഉം അടിമുടി മാറിയാലെ രക്ഷയുള്ളൂ. എന്തായാലും ഇനി വരുന്നത് കണ്ടറിയാം.
@AkshayKA-vg3xj4 күн бұрын
Playmaker role cutinho cheyyum.. Arthur melo ok midfieldl nannayi kalichirunna player aahnu.. Ivar randum teaml illa.. Brazil avasanam adcha copayil without neymar ivar undarnnu.. Oru creative player ippo illannullath satyamanu
@mohammednasim7999Күн бұрын
@@AkshayKA-vg3xjennat coutinho evde poyi, form out aayath kondan pnne cbf il select avaanjath🙏playmakin alla coutinho more like he can deliver through tough spaces as an amf, pnne neymarullapo kalikkunna pole alla anger illathapo,aa responsibility edukkan aalundakumbo ellarkkum free ayitt kalikkam ipo angne alla
@nevargiveup14305 күн бұрын
Paquta ye എന്ന് purathakuunnuvo അന്ന് ശെരിയാവും ബ്രസിൽ
@Ajju19195 күн бұрын
Paqueta,danilo and marqi utter waste aan
@cinephile10106 күн бұрын
Scaloni was criticised as he can’t even control traffic by Diego Maradona and look what happened
@SafuvanSxfu6 күн бұрын
Leadershipn vendi nalloru experienced players illa. Oru goal producer illa. Nalloru mentalityum illa like ney. Coache and players spend time kuravahn long term coach ne kondu varanm.casameroye polotha players ne refall cheyyahnm 👍
@mohammedsalmaniwi5 күн бұрын
Well said broo❤
@Albertbonnygeorge5 күн бұрын
Rodrigo when he played on LW ☠️🔥
@Deal_with.a_devil6 күн бұрын
Vini Real Madrid il aanenkil polum ancelotiyude keezhil mathrame nannayi kalichittullu. Zidane nte keezhilum shokam aayirunnu.
ആരാണ് ലോഗോതര കളിക്കാർ ഒരെണ്ണം പോലും ഇല്ല എന്ന് ഉറപ്പിച്ചു പറയാം
@MidhunKannan-jl4kx6 күн бұрын
@@musthafapadikkal6961naymar Casemiro vini jr Rodrigo bruno
@Rahulmarar-j4i5 күн бұрын
ആരാണ് ലോകോത്തര തരം Vincius ഒഴികെ എലാം mid ലെവൽ ആണ്. റോഡ്രിഗോ ഡീസന്റ് ആണ് potential ഉണ്ട് പക്ഷെ വിനിഷ്യസ് ന്റെ സെയിം പോസിഷൻ സെൻട്രൽ ബാക്ക് ഡീസന്റ് ആണ് അല്ലാതെ ഒരു ചുക്കും ഇല്ല ഇംഗ്ലണ്ട് ന്റെ കാര്യത്തിൽ ഓക്കേ അടിക്കാൻ പറ്റിയ ഡയലോഗ് ആണ് താൻ പറഞ്ഞത്
@KINGZen75 күн бұрын
Just imagine guys eth vare Braziline carry cheyan Neymar ottak eduthattulla effort ippo athinte 1% polum backi players kodukunnila
@batmansuiii5 күн бұрын
•Nalle coach venam, •Endrick oru monna aan...avane edth oyvaakknm ( experienced alla ) •Neymar, vini, rodrygo, G.Jesus, Raphinha, casemiro, paqueta, Danilo, eder militao, Allison, ederson etc... ulpedunna team • Ee mandan coach experienced allathe playersne vechan orumaari full kalippikne Kaynje kalikalil raphinha undayrnel...nalle foarml aan • king antony thirich veranam😌
@Rahulmarar-j4i5 күн бұрын
ഈ പറഞ്ഞതിൽ നെയ്മർ കാസമിറോ ഫിനിഷ് ആയ player ആണ് Vini അഡേഴ്സൺ അലിസൺ റോഡ്രിഗോ ക്വാളിറ്റി പക്ഷെ രണ്ടു പേരും സെയിം പൊസിഷൻ ആണ് ബാക്കി എല്ലാം mid ടേബിൾ ലെവൽ players ആണ് ഗബ്രിയേൽ ഒക്കെ വെറുതെ ആണ് ആണ് arsenal തന്നെ ഭാഗ്യം കൊണ്ട് സർവൈവ് ആകുന്നു സൈഡിൽ saliba യും മുന്നിൽ റൈസ് ഉള്ളത് കൊണ്ട്
@batmansuiii5 күн бұрын
@@Rahulmarar-j4i 👍🏼💯, but endrick nekkaalum ethreyoo mecham aan G.Jesus and I meant korch experienced aaye players venam ippo full cherkkenmaar aanu... Ini next time ney and casemiro undavenamaayirunnu... Casemiro injury kaynju... Ready aaykkolum... Korch time edukkum anyway
@vishalsurendran28466 күн бұрын
Neymar ❤
@gokulmanikuttan81476 күн бұрын
endric oru PR baloon aanu ... pulli nallapole pr cheythu teamil keri .. pullikk quality undkaam ,but he is not upto the mark ..team mothathil thenju irikkumbo correct time dorival ne pole oru coachneyum kitty,, team selection adakkam tolvi aanu ,,,, penality shootout ,chila tactical issues ozhichal TITTE enna coach ne enthinaanu sack cheythath,??? mistake kalil work cheythal poraayirunno??
@vysakh43076 күн бұрын
Tite ye sack cheythathalalo... Pulli resign cheyth poyathalle.
ഈ ഒരു കോച്ച് ആണെകിൽ ഗ്രൂപ്പ് stage il തന്നെ വീട്ടിൽ പോകാം
@vishnujithsijo45335 күн бұрын
Galeno kond varam to increase the competition for the LW
@abilkumar18606 күн бұрын
They are missing Neymar
@hwhwhhshs96126 күн бұрын
കളിയാണ് തോൽവിൻ ജയവും ഒക്കെ ഉണ്ടാവും പക്ഷേ ബ്രസീൽ തിരിച്ചുവരും ഓക്കേ
@MUHAMMADRAHEESVP6 күн бұрын
ബ്രസീലിന് ഇന്ന് പഴയ quality ഇല്ല
@musthafapadikkal69616 күн бұрын
👍 you said that
@uvsisuvaisulkarni88665 күн бұрын
നല്ലൊരു Sender back ഇല്ലാത്തതാണ് പ്രശ്നം
@Ajju19195 күн бұрын
Ithoru prob thannayaan
@KICKOFFDREAMS5 күн бұрын
Please check Oscar stats in CSL it’s really crazy. It’s better then all Attacking players in Brazilian National team right now, please check
@sajilsview6 күн бұрын
Killing spirit illa ippozhathe teamnu
@manuj56433 күн бұрын
22:20😢💔
@Tripple-95 күн бұрын
എല്ലാക്കാലത്തും ബ്രസീൽ ടീമിൽ മിനിമം ഒരു അസാധാരണ കളിക്കാരനെങ്കിലും ഉണ്ടാകാറുണ്ട്. ഇപ്പോൾ അത് നെയ്മറാണ്. അവന് പകരക്കാരൻ ഇതുവരെയില്ല ആ ടീമിൽ. നെയ്മർ വിരമിച്ചാൽ വെറും ഒരു ആവറേജ് ടീമാവും ബ്രസീൽ. സംശയമില്ല.
@ICECAPIcecap6 күн бұрын
NjR💛💛💛
@Noushad-NAS6 күн бұрын
Miss you Neymar
@Ajju19195 күн бұрын
Bro ith world cup n sheesham polich maatenda kure players und wold cup kalanjath avammaraan...marqi,pequeta, danilo ivareyonum kond world cupp kittillla chnage cheyyanam motham
@shihabudheenchembra31986 күн бұрын
Adhyam ellarum paranjeen neymar illellum brazil kidlan ann athinekalum valiya player indenoke ippo aa neymarine kath nikkn 😢
@sanojsanu73835 күн бұрын
അവൻ വരണം സുൽത്താൻ 🔥
@Shafikpzh6 күн бұрын
Tite coach ayapol nala ataking defence undayirunu epol brazil football kananum bagiyila
@shabeersabir95166 күн бұрын
വിനിഷ്യസിന് പകരം മാർട്ടിനെല്ലി വരട്ടെ കുറച്ച് സമയം ആണ് കോപയിൽ കൊടുത്തത് ആ കുറഞ്ഞ ടൈമിൽ കളിയുടെ സ്പീഡ് നമ്മൾ കണ്ടു പിന്നെ ജോലിങ്ട്ടൺ റാഫിന്ന സാവിയോ ഇവർ ഒക്കെ വരട്ടെ പിന്നെ ഈ മണ്ടൻ കോച്ച് മാറട്ടെ പിന്നെ എൻഡ്രികിന് പകരം വിക്ടർ റോക്കി വരട്ടെ
@caprogers-wd6js5 күн бұрын
Martinelli nalla shokam form l an.galeno varunnath an better .pinna savinho rw l idak varanam
@praveenraj13506 күн бұрын
ഞാൻ ഒരു ബ്രസീൽ ഫാൻ ആണ് ഞങ്ങൾ തോറ്റു തുടങ്ങി
@ShahulHameed-pt2bg6 күн бұрын
Left-back right back mid cm ഒക്കെ മാറ്റണം എന്റെ അഭിപ്രായത്തിൽ
@ranneshmm86594 күн бұрын
👍👍👍
@ashiqueashique91346 күн бұрын
Areela ee team n enth pattiyenn😶 Thirich varumenn pratheekshikkunnoo🥲 Joga bonito🇧🇷💔
@thetj9332Күн бұрын
Brazil team inte പ്രശ്നങ്ങൾ ellam nannayitt paranju but brazil pole ulla oru valiya teaminodu kalichu jayichaa Paraguay team ❤ Diego Gomez adicha oru top class goal undairunnu athine patti oru vaakk polum parayaatha thangalude aaah valiya manass 😢 Marannu poyath aanankil sorry👍🏻
@Sujith_Tm6 күн бұрын
Unai emery ok kondvann nokk seen ayirikum Pep vern onnum chance ila
@nijasnichu94036 күн бұрын
7:43 7:45 7:43 imp👍
@subinpaul3830Күн бұрын
Richalison nthu kondu reserve cheythu
@suhailk69986 күн бұрын
@feedfootball it's not only vinicius problem u criticized him the whole 12 minutes.they don't serve him right ball at right time they dont know how to release vinicius.if you watch the whole game the midfielders doesn't pass the ball quickly.and there's no well known striker in the team means well established.if you watch the real Madrid games most of the play come through vinicius still the opposition marking him.
@mufi4196 күн бұрын
Why vini 🤷♀️ real madrid star anennu വെച്ച് national teamil ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ത് കൊണ്ട് വീണ്ടും first 11 വനിൽ 🤷♀️ വേറെ wingers ഇല്ലേ Rodrygo kk left wing കൊടുത്ത് സാവിനായെയോ റാഫിനയേയോ right wing prefer ചെയ്യുന്നതായിരിക്കും നല്ലത്
@noelsvarghese056 күн бұрын
@@mufi419 വിനിയെ പുറത്തിറത്താൻ നട്ടെല്ലുള്ള ഒരു മാനേജർ വേണം ആദ്യം
@mufi4196 күн бұрын
@@noelsvarghese05 വേറെ option ഉണ്ടാവുമ്പോൾ easy ആയി change ചെയ്യാനൊള്ളൂ അതൊക്കെ 🤷♀️ കോച്ച് തന്നെ വിചാരിക്കണം 🚶♀️better പെർഫോമൻസ് വരുമെന്ന് expect ചെയ്യുന്നുണ്ടാകും 🥱
@joyaljkj17386 күн бұрын
Raphina amf role nannai cheyyunund at barca
@Elhan_CR76 күн бұрын
Pepine coach aayi konduvaranam
@noelsvarghese056 күн бұрын
Nokkiyatha, pakshe salary demand valare high aanu
@sadhiqams10396 күн бұрын
നിങ്ങൾ സത്യം പറഞ്ഞു. സൂപ്പർ സ്റ്റാർ എന്ന് കരുതുന്ന വിനി ജൂനിയർ. എന്ത് കൊണ്ട് ആണ് ഈൗ ബല്ലോണ്ടിയൊർ നോക്കെ ഏറ്റവും ഫവോറൈറ്റ് ആയിട്ട് പലരും കരുതുന്നു. എല്ലാം കൊണ്ടും എല്ലാരു കരുതുന്നുള്ളു. വിനി ജൂനിയർന്റെയും ലൗതരോ മാർട്ടിൻസിന്റെയും സ്റ്റാറ്റ് ഒന്നെടുത്തു നോക്കിയാൽ എങ്ങനെയാണ് ലൗതരോ പിക്ചറിലെ ഇല്ലാതാവുന്നത്. എനിക്ക് മനസ്സിലാവുന്നില്ല. ലൗതരോയ പേര് ബല്ലോണ്ടി ഓർ നു ആരും പറഞ്ഞു കൃൽക്കുന്നു പോലും ഇല്ല. സഥ്യം പറയാല്ലോ സുബറ്റിറ്റ്യൂട്ട് ലിസ്റ്റ് നോക്കിയപ്പോൾ ലുക്കാസ് മോറയെ കണ്ടപ്പോൾ എനിക്കും ചിരി വന്നു.
@johnwick58266 күн бұрын
Pr aan bro ellam
@kittanyt35865 күн бұрын
Forward: Vini ,rodrygo, savio adhh polikkum
@Aswin-h1q5 күн бұрын
Raphinha ye amf ittu rodrigo lw rw savio kalikknm
@arg2826 күн бұрын
ഞാൻ ഒരു കടുത്ത അര്ജന്റീന ഫാൻ ആണ്.... പരാഗ്വയ് ക്കെതിരെ ബോൾ പൊസിഷൻ 71%ഉണ്ടായിരുന്നു എന്നുള്ളത് ശരി തന്നെ... പക്ഷെ ഷോട്സ് ഓൺ ടാർഗറ്റ് കുറവാണെങ്കി അതിന്റെ കാരണം കോൺഫിഡൻസ് ഇല്ലായ്മ തന്നെയാണ്... അല്ലെങ്കി നല്ല sharp shooter റുടെ അഭാവം... തന്നെയാണ്... ബ്രസീൽ പഴയ രീതിയിൽ തിരികെ വരട്ടെ എന്നശംസിക്കുന്നു
@vishnujithsijo45335 күн бұрын
Confidence alla players don't have attitude.
@MUHAMMADRAHEESVP6 күн бұрын
Marcalo❤
@Akhil-yr7jk6 күн бұрын
ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷🇧🇷❤❤❤
@Aswin-h1q5 күн бұрын
വിനി ne mathrm paranjittu karym illa coach oru foreign coach vnm pinne main mid paqueta key pass tharane illa
@FeedFootball5 күн бұрын
Viniye maathram allalo paranjath
@abdulkaderpm48906 күн бұрын
അര്ജന്റീന കൊച്ചിനെ കൊണ്ട് വരട്ടെ,
@MUHAMMADRAHEESVP6 күн бұрын
കാർലോ വന്നേൽ team perform ചെയ്തേനെ
@MrB-tm1rg6 күн бұрын
Tite thirich vannal kurachengilum hope undayrnu
@rahulvb20836 күн бұрын
Nilavile 2020 Olympics Gold nediya Brazilian Coach ne evanmar Main Team ille pariganikunadhu polumilla😂😂😂
@vipint31646 күн бұрын
Oru team ennathilupari brazil vyakthikalk importance koduthu
@nick6s6 күн бұрын
Vini doesnt do anything for brazil seriously balon dor😊
@hashicheppujass85466 күн бұрын
ബ്രസീലിന്റെ ഇപ്പോഴത്തെ പ്രശ്നം മികച്ച ഒരു മിഡ്ഫീൽഡും ഇരു വിങ്ങുകളിലും ഡിഫൻസ് ശോകം