Vita D,Vita B12, iron, feratin,fasting Blood Sugar,
@ShafeequePathutara-zu1bo6 ай бұрын
Dr ടെ വീഡിയോ കണ്ട് കേരളത്തിൽ ഇപ്പോൾ ഗ്ളൂട്ടൻ എന്തെന്ന് പഠിച്ചു 👍🏼👍🏼👍🏼
@lillyjoseph43446 ай бұрын
@@ShafeequePathutara-zu1bo 😀😀
@lillyjoseph43446 ай бұрын
ഡോക്ടറെ, full video ഇട്ടേക്ക്.🙏
@leenaaa26896 ай бұрын
Full vedeo വേണമായിരുന്നു ❤
@nakshatrap81176 ай бұрын
Doc pls one more video for blood testing.give briefly
@kkr90516 ай бұрын
ഈ camp ൽ ഞാൻ attend ചെയ്തിരുന്നു. പെരിന്തൽമണ്ണയിൽ .
@Thankisasankan00006 ай бұрын
Thanks dr full video venamayirunnu ?
@smithabaiju77916 ай бұрын
Sir, sensitive skin nu nalla sunscreen paranju tharamo
@divyabineesh84226 ай бұрын
ഡോക്ടർ പറയുന്ന എല്ലാകാര്യങ്ങളും സെരിയാണ് പറയുന്ന ടെസ്റ്റ് ലാബിൽ ചെന്നാൽ അവർ ചെയ്തുതരും പക്ഷെ ഇതിനുള്ള മരുന്ന് ആരു പറഞ്ഞു തരും ഡോക്ടറെ കാണാനോ കോട്ടയം വരെ വരാനോ ഒറ്റയ്ക്കയതു പറ്റുന്നില്ല ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ എനിക്ക് അറിയില്ല ചെയ്ത് നോക്കി സെരിയാകുന്നില്ല പിന്നെ വെറുതെ വീഡിയോ കാണാമെന്നു മാത്രം
@rejijoseph93615 ай бұрын
വെറുതെ കാണൂ കുറച്ചു അറിവ് കിട്ടും
@arahoofpulikkal15 ай бұрын
സ്ഥലം എവിടെയാണ്
@raseenao728915 сағат бұрын
Ningal eth district aanu മിക്ക ജില്ല കളിലും center ഉണ്ട്
@JishaJisha-kl3kv6 ай бұрын
Full video please dr
@rashida62606 ай бұрын
Thank you dr
@saleenabasheer23766 ай бұрын
അടിപൊളി അറിവാണല്ലോ ഇപ്പ പറഞ്ഞത് മുഴുവൻ 👍🏻
@jinijoy53476 ай бұрын
പിന്നെ super ആണ് 👍. ഞാൻ dr ന്റെ patient ആണ്. പറയുന്ന പോലെ okke ചെയ്യുന്നുണ്ട്
@muhammedrazick98916 ай бұрын
@@jinijoy5347Fees okke enkane aaanu
@fathimalinhaipfathimalinha36746 ай бұрын
Thanks doctor
@dhanya32326 ай бұрын
Full video idu dr
@anzilsalam63316 ай бұрын
Roseaca kurich oru video cheyy
@tomshaji6 ай бұрын
Wayanad, panamaram clinic visit chytu last day❤
@binoyrajan420Ай бұрын
ഡോക്ടർ എവിടെ ആണ് പഠിച്ചത്. Full details ഒന്ന് പറയു
@maluss34436 ай бұрын
ബാക്കി കൂടി ഇടുമോ please doctor
@kannanmr48266 ай бұрын
Full vdo edo sir
@jamalsha35715 ай бұрын
Sir please help me Kohler’s disease (avascular necrosis of navicular bone plese explain sir ente mon aannu 6 year old
@sumathim94876 ай бұрын
Cost Athiga test mathrame parayunnulu
@AseeraAsi-n3r6 ай бұрын
ഡോക്ടർ എനിക്ക് ഭയങ്കര കൂടുതലായിട്ട് അരി കഴിക്കുവാനുള്ള ടെൻഡൻസി ടെൻഡൻസി മാത്രമല്ല ഞാൻ നന്നായി അരി കഴിക്കുന്നുണ്ട് നിർത്തണമെന്ന് ആഗ്രഹിച്ചാലും എനിക്ക് നിർത്താൻ കഴിയുന്നില്ല ഞാൻ ഇക്കാര്യമായിട്ട് ഡോക്ടർമാരെ കാണിച്ചു അപ്പോൾ അവര് പറഞ്ഞു ബ്ലഡ് കുറവുണ്ടാകുമ്പോൾ ഇങ്ങനെ കഴിക്കാൻ തോന്നും എന്നോട് കുറച്ച് കുറച്ച് നാള് ബ്ലഡ് വെക്കാനുള്ള ഗുളിക കഴിച്ചു കഴിച്ച് കുറച്ചുനാൾ കുറവായിരുന്നു ഗുളിക നിർത്തിയപ്പോൾ വീണ്ടും ഇത് തുടങ്ങി ഞാൻ വേറെ ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു വിര ഗുളിക കഴിക്കാൻ എനിക്കിപ്പോഴും അരി കഴിക്കാൻ തോന്നിക്കൊണ്ടിരിക്കും ഇതുകൊണ്ട് എനിക്ക് നല്ല ടെൻഷൻ ഉണ്ട് പ്ലീസ് റിപ്ലൈ
@kavithakallingal6 ай бұрын
Enikum und
@divyalakshmananlakshmanan57936 ай бұрын
തിന കഴിക്കു മില്ലറ്റ് എന്ന് പറയും one വീക്ക് കൊഴപ്പം ഉണ്ടാവു റോൾഡ് ഓട്സ് കഴിക്കു തൃശൂർ ക്ലിനിക് പോകുന്നു ഉണ്ട് ndhan
@karthikavlog4186 ай бұрын
Enikkum und
@lillyjoseph43446 ай бұрын
@@AseeraAsi-n3r ഒരു ഡോക്ടർ പറഞ്ഞത് ആദ്യം ചെയ്യൂ.
@mubeena53206 ай бұрын
എനിക്ക് മട്ട അവിൽ ആണ് craving. ഒരു ദിവസം അരക്കിലോ വരെ കഴിക്കും. ബ്ലഡ് കുറവാണ്
@ShafeequePathutara-zu1bo6 ай бұрын
Dr വീഡിയോ കണ്ട്. എത്ര എത്രdr മാർ ഇപ്പോൾ പഠിച്ചു വരുന്നു.... പക്ഷെ അവർക്കു മരുന്ന് ഇല്ല 🤣🤣
@rajithomas7306 ай бұрын
Thank u sir full video idu❤
@anishaaniljith45106 ай бұрын
Hi Dr
@bindukunjumon48306 ай бұрын
Vit. B12,iron check cheithu normal allel engane medicine edukanam
@RESMIPRIYA-et7bu6 ай бұрын
ആലപ്പുഴ യിൽ ഉണ്ടോ dr
@Rabeelatest6 ай бұрын
Dr, diabetic incipidus ഒരു diabetic thanneyalle
@thomasjohn6576 ай бұрын
Alla.diabetic insipedis urine ill koodi water kooduthal pokunnathane
Thank you so much dear Doctor for your valuable information. Please give us some details about pinhole intervention technology for thyroid artery.
@SaumyaPS-ho5wf6 ай бұрын
Dr njn abroad pookan nikkuva adutha month pookum Dr consult chyyanam ennind but njn tvm aahnu Dr tvm clinic illallo Online consultation kaanumo....please reply
@sharonkarthikappallil6 ай бұрын
Doctor, Barley വെള്ളം സ്ഥിരമായി കുടിക്കുന്നത് കൊണ്ടുള്ള ഗുണം & ദോഷം പറഞ്ഞോണ്ട് ഒരു വീഡിയോ ചെയ്യാമോ
@Wexyz-ze2tv6 ай бұрын
ഇത്രമതിയോ കുറച്ചു കൂടി വേണമായിരുന്നു
@hamrazph92436 ай бұрын
Dr ഒന്ന് കാണാൻ എന്താ ഒരു മാർഗം
@rukhiyankv22536 ай бұрын
Nanumvannerunnu
@jeffjo72476 ай бұрын
Dr vit D eppozhokeyane kazhikendath
@rashida62606 ай бұрын
Njan Dr clinikil poyi nalla mattam.nd
@dhanyakiran43746 ай бұрын
Ernakulam clinic open എപ്പോൾ ആണ്?
@drmanojjohnson7876 ай бұрын
udan thane arambikkum
@fool456 ай бұрын
ലിവർ ടെസ്റ്റ് ഏതാണെന്ന് പറഞ്ഞില്ല!😊
@leadwaycom23886 ай бұрын
L FT
@antonylijo56246 ай бұрын
Full body helth check up ചെയ്യുമ്പോൾ ഇതെല്ലാം അതിൽ ഉൾപ്പെടുമോ അല്ലെങ്കിൽ അതിന്റെ ഒപ്പം തന്നെ ഇതൊക്കെ വേറെ ചെയ്യേണ്ടി വരുമോ? എനിക്ക് ഫുൾ ബോഡി ചെക്കപ്പ് ചെയ്യണം എന്നുണ്ട് ബോഡിക്ക് ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട്
@mohamedthaha15386 ай бұрын
Bro full body check up il ithonnum varilla....pakshe pulli paranja checkup + full-body checkupum cherthu edukkanam👍
@prasadn84086 ай бұрын
❤❤
@FasnaMuthu-be7sh6 ай бұрын
തയ്റോയിഡിൽ വീക്കം ആണ് എണ്ണാകരണം
@suharasalim62156 ай бұрын
🥰👍
@ShafeequePathutara-zu1bo6 ай бұрын
Dr അയൺ മെഡിസിൻ ഉണ്ടോ
@lillyjoseph43446 ай бұрын
@@ShafeequePathutara-zu1bo tablet ഉണ്ട്
@Wexyz-ze2tv6 ай бұрын
ഫാസ്റ്റിംഗ് ഇൻസുലിൻ എന്ന് പറഞ്ഞു. പോയാൽ അവർ അത് വെറും ഫാസ്റ്റിംഗ് ആക്കി മാറ്റുമോ,, എന്തോ
@shijinarameshan34456 ай бұрын
😂... ചില doctoresinu പോലും vitamin d എത്ര വരെ വേണമെന്ന് അറിയില്ല.. ടെസ്റ്റ് റിസൾട് നോക്കിയിട്
@MeenaDileep-y3v6 ай бұрын
Sir അയൺ ഫേർട്ടിൻ കുറഞ്ഞാൽ medicin ഉണ്ടോ
@SunilSunil-gy5co6 ай бұрын
Vittamin d12anno
@mammumammu46746 ай бұрын
Palakkad.branch.ഉണ്ടൊ
@drmanojjohnson7876 ай бұрын
illa
@Bossbro-x9r6 ай бұрын
Malapluram or manjeri undo?
@maneeshaeramangalath6 ай бұрын
Test names arenkilum comment idumo
@mohamedthaha15386 ай бұрын
Vitamin D, vitamin B12, Iron test, Ferritin test, Hb a1 C test
@maneeshaeramangalath6 ай бұрын
@@mohamedthaha1538 thank you
@akfun2z26 ай бұрын
ഞാൻ കൊല്ലത്താണ് താമസിക്കുന്നത് dr കാണാൻ പല തവണ വിളിച്ചു പക്ഷെ വേറെ dr കാണാൻ പറ്റു എന്ന് പറഞ്ഞു 😢എങ്ങനെങ്കിലും കാണാൻ പറ്റോ ഒരുപാട് dr മാരെ കണ്ടതാ പ്ലീസ്
@drmanojjohnson7876 ай бұрын
ക്ലിനിക്കിൽ വിളിച്ചാൽ മതി +91 9562732575 (തിങ്കൾ മുതൽ ശനി വരെ 9 am to 4 pm )
@gopu4036 ай бұрын
Dr എനിയ്ക്papilary ആയിരുന്നു മുഴുവൻ തൈറോയിഡ് എടുത്തുകളഞ്ഞു ഇനി മുതൽ ഞാൻ ഗോതമ്പും ചായ'എനിവ ഒഴുവാക്കണോ ഇത് കഴിഞ്ഞിട്ട് 18 ദിവസം ആയൊള്ളു
@drmanojjohnson7876 ай бұрын
അളവ് കുറക്കണം
@abduljaleel296 ай бұрын
ഔഇദ്ദേഹം കാര്യമായിട്ട് r&d ചെയ്തിട്ടു സംസാരിക്കുന്നതാണേ! മറ്റുള്ള എല്ലാ ഡോക്ടർമാരും കൃത്യമായിട്ടും ശ്രവിച്ചോളനെ! എന്നും ജനങ്ങളെ കബളിപ്പിക്കാൻ ഒരു ഹോളിസ്റ്റിക് സെന്ററും തുടങ്ങ്ഹാം. പാവം ജനങ്ങൾ?