Very Important Nutrients- Dr.Manoj Johnson

  Рет қаралды 192,825

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Пікірлер: 432
@vedashibu1125
@vedashibu1125 2 ай бұрын
ഇതാണ് ഡോക്ടർ. മിടുക്കൻ 👏🏻👏🏻👏🏻👏🏻പഠിപ്പിച്ചു തന്നതല്ലാണ്ട് സ്വയം കാര്യങ്ങൾ മനസിലാക്കി പഠിച്ചു അതാണ് ഡോക്ടർ
@dreamcatcher4330
@dreamcatcher4330 4 ай бұрын
എൻ്റെ ഏകദേശം ഒരു 15 വർഷത്തെ ബുദ്ധിമുട്ട് ആണ് ഈ ഡോക്ടർ ചികിത്സിച്ചു 2 മാസംകൊണ്ട് ശേരി ആക്കിയത്.ഡോക്ടർ പറയുന്നത് എല്ലാം ശെരി ആണ്. രോഗലക്ഷണങ്ങളെ അല്ല ചികിത്സിക്കേണ്ടത് മറിച്ച് രോഗം എന്താണെന്ന് തിരിച്ച് അറിഞ്ഞു ചികിത്സിക്കേണ്ടത് ആണ് ചെയ്യണ്ടത്. ആ തിരിച്ച് അറിവ് ഈ നന്മയുള്ള ഡോക്ടറിന് ഉണ്ട്❤❤❤
@nancysayad9960
@nancysayad9960 5 ай бұрын
Informative ....അറിവാണ് ആരോഗ്യം ...👌 രോഗിയെ അറിഞ്ഞു രോഗത്തിന് മരുന്ന് കൊടുക്കണം ...അതാണ് ശരിയായ രീതി ...
@ebrahimt5861
@ebrahimt5861 4 ай бұрын
ഇതുപോലുള്ള ഡോക്ടർമാരെയാണ് ജനങ്ങൾക്കാവശ്യം. നന്ദി ഡോക്ടർ. ♥️♥️
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 ай бұрын
Dr നിങ്ങൾ സത്യം. ❤️❤️ഇഷ്ടം ആണ് നിങ്ങളോട്. എന്തെന്ന് അറിയില്ല 👍
@ashlyjames4729
@ashlyjames4729 5 ай бұрын
നിങ്ങൾക്ക് ഇതിന്‌ ദിവസ കൂലിയോ അതോ മാസക്കൂലിയോ? നിങ്ങൾ ഓരോ മണിക്കൂർ ഇടവിട്ട്‌ കമ്മന്റ് ഇടുന്നുണ്ടല്ലോ. അതുകൊണ്ടു ചോദിക്കുവാ.
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 ай бұрын
@@ashlyjames4729 ഞാൻ ലക്ഷങ്ങൾ പല ഹോസ്പിറ്റലിൽ പോയി കളഞ്ഞ ആളു ആണ് എന്റെ tsh ആന്റി ബോഡി കുറച്ചതു കോട്ടക്കലിലെ..jhon മേരിൻ ഹോസ്പിറ്റലിൽ ചെന്ന് ഡെയ്റ്റ് പ്രോട്ടീൻ കിട്ടിയപ്പോൾ ആണ്..., എന്റെ ജീവൻ രക്ഷിച്ച.. ഇദ്ദേഹത്തെ എങ്ങനെ മറക്കാൻ?/?/?/?/?/.//?
@jancysunny7605
@jancysunny7605 5 ай бұрын
Anubhavam undayavar comments ഇടും ​@@ashlyjames4729
@ReethammaJoseph-b6z
@ReethammaJoseph-b6z 5 ай бұрын
@SulochanaMohan-sq3xf
@SulochanaMohan-sq3xf 5 ай бұрын
ഡോക്ടർ. ക്ലാസ്സ്‌ വളരെ നന്നായിരുന്നു. കുറെ നല്ല അറിവുകൾ മനസിലാക്കാൻ സാധിച്ചു.
@shajihameed2347
@shajihameed2347 5 ай бұрын
അസുഖം പറഞ്ഞു തീരും മുമ്പ് മാറുന്നെഴുതുന്ന dr ആണ് കൂടുതലുമുള്ളത് ഈ പറയും പോലെ ഒരു dr കേൾക്കാറുമില്ല കേട്ടാലും ഒരുകാര്യം വുമില്ല മാറുന്നെഴുതാൻ മാത്രമുള്ള dr കാണാൻ പോകാൻ തന്നെ പേടിയാണ് ❤❤❤❤❤❤❤❤
@vijayalakshmis7589
@vijayalakshmis7589 5 ай бұрын
May god bless u thanks doctor❤
@peterc.d8762
@peterc.d8762 5 ай бұрын
ഡോക്ടറാ ഡോക്ടറെ ഡോക്ടർ❤
@mercyabraham9203
@mercyabraham9203 5 ай бұрын
Thank you Dr. May God bless you always
@marygeorge9327
@marygeorge9327 3 ай бұрын
Dr. I have been listrning to your videos and have changed my food .thanks you sooo much because for years that I was feeling many uncomfortable feelings in my body has vanished. Still waiting for my dark patches on the side of my face to disappear...I m soo pleased and been forwarding your videos to my near and dear ones ...Wishing they Also would benefit. I will make an appointment with you.. Thank you once again.
@Kaladharan-hf6yf
@Kaladharan-hf6yf 3 ай бұрын
Very sincere in his profession with research mind . A role model to other doctors.
@nileenabenny7481
@nileenabenny7481 5 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ Thank you Doctor
@celinavijayan7631
@celinavijayan7631 5 ай бұрын
I'm taking it Dr from thiruvalla John Marians..
@rb483
@rb483 5 ай бұрын
You are really a boon to the society 🙏🏻🙏🏻
@viswanathan.kviswan7851
@viswanathan.kviswan7851 5 ай бұрын
വളരെ നല്ല ക്ലാസ്സ്. Dr. ഗുണപരമായ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. Thank you
@sulochanavm1225
@sulochanavm1225 5 ай бұрын
Thank u dr very very good information beautiful presentation
@babyvenugopal445
@babyvenugopal445 5 ай бұрын
Dr you are really great good class good to understand thanks alot for yur class❤❤❤❤❤❤❤❤
@shameersha8318
@shameersha8318 5 ай бұрын
ഡോക്ടർ ഡോക്ടർന്നു പറഞ്ഞു നടന്നാലൊന്നും ഡോക്ടറാവുല. പക്ഷെ ഡോക്ടറെ പോലുള്ള ഡോക്ടറാണ് ഡോക്ടറെ ഡോക്ടർ.. നല്ല ഡോക്ടർ ♥️♥️
@niranjananidhin9666
@niranjananidhin9666 5 ай бұрын
❤❤
@mayams6721
@mayams6721 5 ай бұрын
@lillyjoseph4344
@lillyjoseph4344 5 ай бұрын
❤ ഇതിൽ ഡോക്ടർ മാത്രമേ ഉള്ളൂ.
@nancysayad9960
@nancysayad9960 5 ай бұрын
@@lillyjoseph4344 😃
@beenakp4899
@beenakp4899 4 ай бұрын
❤❤❤
@DolySebastian-bh7df
@DolySebastian-bh7df 3 ай бұрын
🎉ഡോക്ടർ സാറിന്റെ വീഡിയോസ് എനിക്ക് വളരെ യധികം ഉപകാരപ്പെട്ടു 2m
@celinavijayan7631
@celinavijayan7631 5 ай бұрын
Such a beautiful informative video.. Bow down to your dedication and concern towards human beings ..
@shobhageorge6968
@shobhageorge6968 5 ай бұрын
Very useful information Dr, Thankyou 🙏
@beenapradeep4198
@beenapradeep4198 5 ай бұрын
Nalla message thanku Sir 🙏🙏🙏
@daisypphilip3047
@daisypphilip3047 5 ай бұрын
Thank you doctor 🙏
@sector7739
@sector7739 4 ай бұрын
Thankyou so much for the valuable information.❤❤
@lalyjose3589
@lalyjose3589 5 ай бұрын
Very good informations thank you.doctor🎉
@janakipillai7728
@janakipillai7728 5 ай бұрын
God will. Bless u Dr. For ur msrga darshanum for the public...I feel that u r not a greedy Dr to get practice anyway my blessings r always there for u .myselfis a retired ng. Superintendent from bhopal
@aswathithrivikraman4970
@aswathithrivikraman4970 5 ай бұрын
Omega3, prebiotic, Mg, vitamin D, No grain diet
@Krishnankutty-w2b
@Krishnankutty-w2b Ай бұрын
My vericose ulcer got healed soon following yur diet I was suffering from ulcer since two years thank you Dr yu r great let God bless you ❤❤❤❤❤
@aminak2740
@aminak2740 4 ай бұрын
Very nice and good sir 👍 👏
@thresiathomas4255
@thresiathomas4255 2 ай бұрын
Thanks👌👌
@aparnarajesh1473
@aparnarajesh1473 5 ай бұрын
Very very useful information
@ponnunandupunnaramvlogs7039
@ponnunandupunnaramvlogs7039 5 ай бұрын
Good speech
@gitadas2322
@gitadas2322 5 ай бұрын
Best vedio dr. Thanks 🙏🌹
@JosephDevassy-l3q
@JosephDevassy-l3q 5 ай бұрын
Janagaluku feesonnum kodukkathe ellam arivukal nalkinna doctorinu very very thanks.
@geetharajappan6158
@geetharajappan6158 4 ай бұрын
Very true information 👌 Thank you so much sir 🙏
@arshikarshikbiju9063
@arshikarshikbiju9063 5 ай бұрын
💕💕💕💕💕💕Dr& Fmly God bless you 💕💕💕💕💕
@anakhaabhilash7584
@anakhaabhilash7584 5 ай бұрын
Thanku dr ❤
@ramesanhima222
@ramesanhima222 5 ай бұрын
Nice class sir...👍 God bless you👍
@MolyJoy-f1n
@MolyJoy-f1n 5 ай бұрын
omega - 3, PreBiotic , vitamine - B12, vitamine D, Magnesium
@rs2442
@rs2442 4 ай бұрын
🙏🏻🙏🏻
@jochzz_X_X
@jochzz_X_X Ай бұрын
Evide kittum
@valsachandrasekharan2201
@valsachandrasekharan2201 3 ай бұрын
Very good information...Thank u doctor..
@UshaReji-bu3it
@UshaReji-bu3it 5 ай бұрын
വളരെ അധികം പ്രയോജനമായ വീഡിയോ ഡോക്ടറെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ👍❤️
@jumip7745
@jumip7745 3 ай бұрын
Sir eppozhum bhayankara energetic person aanu...👍👍
@Ashik-tn9in
@Ashik-tn9in 5 ай бұрын
Thankyou sir❤❤❤
@SaraNoushad
@SaraNoushad 5 ай бұрын
Thanks sir 😊🙏🙏. God bless you 🌹
@aammissworld
@aammissworld 5 ай бұрын
Minnu❤
@newsviewsandsongs
@newsviewsandsongs 4 ай бұрын
A lot of information packed in this video. A must watch/ listen video. Thanks Doctor 🌹🙏 Pvariel
@gireshmb
@gireshmb 5 ай бұрын
നിങ്ങളാണ് യദർത്ത ഡോക്ടർ ഇതൊന്നും അരും പറഞ്ഞു തരില്ല നിങ്ങൾ രോഗ കാരണത്തെ അണ് ചികിത്സിക്കുന്നത് thank you
@mathewjohn4431
@mathewjohn4431 3 ай бұрын
Correct said
@murshida6582
@murshida6582 4 ай бұрын
Superclass👍👍
@nisharaj766
@nisharaj766 5 ай бұрын
ThankuDr
@chandramathichandramathi8279
@chandramathichandramathi8279 3 ай бұрын
താങ്ക്സ് doctor🙏🏻🙏🏻🙏🏻🙏🏻
@beenap1566
@beenap1566 5 ай бұрын
Ingane awvanam doctors. Enkil keralam aarogiyarengathuNo1 aakum. ❤❤❤❤
@sheejanoushad734
@sheejanoushad734 4 ай бұрын
God bless you doctor
@jayasanil7630
@jayasanil7630 5 ай бұрын
Great Dr
@manu-zx8vr
@manu-zx8vr 5 ай бұрын
Thank u doctor
@Thankisasankan0000
@Thankisasankan0000 5 ай бұрын
Thanks dr
@JanardhananPillai-j6x
@JanardhananPillai-j6x 5 ай бұрын
Super knowledge.
@sal_indian
@sal_indian 5 ай бұрын
Can you share some good brands for Omega 3 , Probiotics , magnisium suppliment?
@reshhh3163
@reshhh3163 5 ай бұрын
Excellent speech..
@athirajbose3955
@athirajbose3955 4 ай бұрын
My favorite doctor ❤❤
@sajidhasajeer2922
@sajidhasajeer2922 4 ай бұрын
Super
@ponnammathankan616
@ponnammathankan616 5 ай бұрын
Very good speech
@beenaalphatech9650
@beenaalphatech9650 3 ай бұрын
Can you suggest which company Omega 3, & Magnesium supplement.please suggest me
@graceyaugustine1395
@graceyaugustine1395 5 ай бұрын
Dr .ji lam keeping itayour classesinlendrive because free timeall lam understand and sending.y friend Sy daughter is Physicatic Dr InAusterilia She appreciated and congrajulation.
@sujaabraham9869
@sujaabraham9869 3 ай бұрын
Really Good msg
@ValsalaBabuValsala-ot9qh
@ValsalaBabuValsala-ot9qh 5 ай бұрын
Thankuthankuvltannni
@DreamyGarden--2224
@DreamyGarden--2224 5 ай бұрын
എന്റെ husband ന്റെ ജീവൻതിരിച്ചു കിട്ടിയത് dr ടെ ക്ലാസ്സ്‌ കേട്ടു അതനുസരിച്ചു ജീവിതശൈലി മാറ്റി ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോ ഫൈവ് ബ്ലോക്ക്‌... ദൈവാനുഗ്രഹം കൊണ്ടു സേഫ് ആയിരിക്കുന്നു...ഉടനെ തന്നെ ബൈപാസ് ചെയ്തു.... നമ്മൾ ആയിട്ട് ടെസ്റ്റ്‌ ചെയ്താണ് അറിഞ്ഞത് ഒരു pain പോലും വന്നിട്ടുമില്ല.... 🙏
@jincykadavil6180
@jincykadavil6180 5 ай бұрын
Vitamin Tablet how many months to take pls write the name.Thanku very much for your advice . I am from Mumbai 28:00
@gopu403
@gopu403 5 ай бұрын
Dr.👍
@brijikala4473
@brijikala4473 5 ай бұрын
Good message ❤❤❤
@rajilarajila9828
@rajilarajila9828 5 ай бұрын
Thank you doctor
@craftgarden5974
@craftgarden5974 5 ай бұрын
Dr..pls do a video on ovarian dermoid cyst,how to prevent its growth and reoccurrance
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 ай бұрын
Dr സോനാ കുരിയകൊഷ്. എടരിക്കോട് ഉള്ള dr നന്നായി സഹായിച്ചിട്ടുണ്ട് dr എനിക്ക് tsh വന്നു വളരെ വിഷമത്തിൽ ആയ സമയംത്തു.. പ്രതേക നന്ദി dr ❤️മനോജ്‌ jonson
@ashlyjames4729
@ashlyjames4729 5 ай бұрын
നിങ്ങൾക്ക് ഇതിന്‌ ദിവസ കൂലിയോ അതോ മാസക്കൂലിയോ? നിങ്ങൾ ഓരോ മണിക്കൂർ ഇടവിട്ട്‌ കമ്മന്റ് ഇടുന്നുണ്ടല്ലോ. അതുകൊണ്ടു ചോദിക്കുവാ.
@homebotique245
@homebotique245 3 ай бұрын
😮
@biriyamaboobacker7012
@biriyamaboobacker7012 4 ай бұрын
Thankyu
@shihabudeenshihabudeen2071
@shihabudeenshihabudeen2071 3 ай бұрын
എന്താണ് എത്തിക്സ്& വാല്യൂസ് അതാണ് ഈ dr 🙏🏻🙏🏻
@geethaKrishnan-wm4pm
@geethaKrishnan-wm4pm 5 ай бұрын
🙏🙏🙏Doctor thanks very much sir. Kozhikode Jhonmarians evideyanu varana mayirunnu please paranghu tharane
@jerinjecko3126
@jerinjecko3126 5 ай бұрын
Good speach thankyou
@mumthasshereef3617
@mumthasshereef3617 5 ай бұрын
Thank,youdoctor
@KoChacko-ht7hs
@KoChacko-ht7hs 4 ай бұрын
Thanks.dr
@GirijaSpillai-k9r
@GirijaSpillai-k9r 5 ай бұрын
Very good information sir
@abdusalamvt7563
@abdusalamvt7563 5 ай бұрын
Gut care supplements which one good
@lalithas.v8220
@lalithas.v8220 5 ай бұрын
Good information 🌹
@vanaja.vijayakumar
@vanaja.vijayakumar 3 ай бұрын
Thanku
@abuadnan2409
@abuadnan2409 4 ай бұрын
Keep it up dr
@joypj7138
@joypj7138 4 ай бұрын
Doctor please send the name of suppliments Omega3 and gutcare.
@cintholcinthol7604
@cintholcinthol7604 5 ай бұрын
Pls open one clinic in Trivandrum
@anithajoseph7343
@anithajoseph7343 5 ай бұрын
Tvm മുട്ടത്തറയിൽ ഉണ്ട്
@rejithass4506
@rejithass4506 5 ай бұрын
Tvm muttatharayil illa
@geethavm6790
@geethavm6790 4 ай бұрын
ഏത് ദിവസം
@JoysrTVM
@JoysrTVM 4 ай бұрын
❤❤❤❤❤❤❤❤❤❤❤very truth doctor my experence
@SidheeqPilathodi
@SidheeqPilathodi 5 ай бұрын
സൂപ്പർ
@BinduC-j5j
@BinduC-j5j 5 ай бұрын
Very good class
@shinybenoy1943
@shinybenoy1943 5 ай бұрын
Very good mesage
@jasilamv7521
@jasilamv7521 5 ай бұрын
Yes iam in this problem Dr.
@sajanks8093
@sajanks8093 5 ай бұрын
God couldnot be at all emergencies so he created a docgor like you ❤🎉super
@shemirahman8540
@shemirahman8540 4 ай бұрын
Blood circulative massager use cheithal നല്ലതാണ്
@sreekala9038
@sreekala9038 5 ай бұрын
Enikku und doctor ithu ellam 😔thank so much doctor 👍🙏❤
@nishakk1879
@nishakk1879 3 ай бұрын
Super class
@remyanair2628
@remyanair2628 5 ай бұрын
Nalla Dr nalla Dr anpotti Dr❤❤❤❤❤
@vargheseptpt2217
@vargheseptpt2217 5 ай бұрын
Please open one clinic in kannur
@sheejarajeev9830
@sheejarajeev9830 5 ай бұрын
Sir, gut care vanganulla link tharamo?pls reply
@lenaprince3100
@lenaprince3100 5 ай бұрын
11:24 Dr, uric acid ullavarku omega 3 kazhikamo. Trichur evideyanu clinic. Dr, please reply
@sscreative20
@sscreative20 5 ай бұрын
തൃശൂർ... കുട്ടനല്ലൂർ
@anniejohnkuriyan1117
@anniejohnkuriyan1117 5 ай бұрын
What are the pre- biotic food. What is the name of supplement u take for kudal rogam(gut)
@ajilarswathy2779
@ajilarswathy2779 5 ай бұрын
Gut care cApsule engane kittum dr clinicil kiittumo
@ourdream1868
@ourdream1868 5 ай бұрын
പ്രി ബയോട്ടിക് ഗുളികകൾ ലഭ്യമാണ്
@anilkumarsukumaran8937
@anilkumarsukumaran8937 4 ай бұрын
Gut care ഒരു powder ആണ്. അതിൻ്റെ sachet Johnmariyan clinic ൽ വ്വാങ്ങാൻ കിട്ടും. ഞാൻ ഉപയോഗിക്കുന്നുണ്ട്.
@heavenswish2792
@heavenswish2792 4 ай бұрын
​@@anilkumarsukumaran8937athinte brand name etha, green and pink colour ollath anoo pls reply
Speech at Punalur 2024 - My Experience - Dr Manoj Johnson Part1
29:46
Dr Manoj Johnson
Рет қаралды 55 М.
Most Important Food - Dr Manoj Johnson - Johnmarians
8:51
Dr Manoj Johnson
Рет қаралды 80 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Stay Young Like Mammootty (Secrets of Anti - ageing) - Dr Manoj Johnson
9:51
Real Food Diet - CMS College Kottayam - Dr Manoj Johnson
46:14
Dr Manoj Johnson
Рет қаралды 146 М.
Important Supplements for Women - Dr Manoj Johnson
7:54
Dr Manoj Johnson
Рет қаралды 146 М.
Dr Manoj Johnson Live
40:50
Dr Manoj Johnson
Рет қаралды 80 М.
Miracle Nutrient (അത്ഭുത പോഷകം) - Dr Manoj Johnson
8:33
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН