സർ. പറഞ്ഞ. കാര്യങ്ങൾ. എന്റെ അനുഭവം. കാരണം. എനിക്ക്. ഉപ്പ. ഉമ്മ. ഇല്ല ഹസ്ബൻഡ്. ഇല്ല വീഡില്ല സഹോദരൻ. ഇറക്കി വീട്ടു എന്നിട്ടും ഞാൻ ജോലി ചെയ്തു ജീവിതം എന്റെ ഫ്രണ്ട്സ് എന്നോട് ചോദിച്ചു എങനെ നിനക്ക് ചിരിക്കാൻ പറ്റുന്നത് ഇതിന്റ രഹസ്യം റബ്ബ് ആണ് ഇനിയും ഞാൻ ജീവിക്കും ഇന്ഷാalla 🙏🙏🙏🙏
@azimon73992 жыл бұрын
ആമീൻ ❤️
@nappoliyanff50222 жыл бұрын
Mlllpĺ
@shanjai21072 жыл бұрын
👍
@misusvlog5152 жыл бұрын
👌
@misusvlog5152 жыл бұрын
Alhamdulillah
@muhammadrafi-zy3hf Жыл бұрын
കേട്ടപ്പോൾ കുറച്ചു സമാധാനം കിട്ടി..but 😭 വീണ്ടും വീണ്ടും ദുഃഖങ്ങൾ ആണ് 😔.. ഒരു ഒറ്റപ്പെട്ട പോലെ 😔 വല്ലാത്ത വേദന 😔
@sonyrobin3340 Жыл бұрын
ഞാനും
@sreejithkochuveedansreejit8356 Жыл бұрын
അത് അങ്ങനെ ആണ്.. ദുർബല മനസ്സുള്ളവർക്ക് തനിയെ പിടിച്ചു നിൽക്കാൻ കുറച്ച് പാട് ആണ്..
@ceepeesafeer4671 Жыл бұрын
Think about the blessings. God has given sooo much, but we are not seeing those. May god bless you with more peace and happiness Ameen.
@athikasabithsabith7512 Жыл бұрын
@@sreejithkochuveedansreejit8356 👍👍👍👍
@sreejithkochuveedansreejit8356 Жыл бұрын
@@athikasabithsabith7512 നിങ്ങളും ഒരു തീരുമാനം എടുക്കാൻ പറ്റാത്ത ആൾ ആണോ എന്നെ പോലെ
@SubithahirSony-nd5zg Жыл бұрын
ലോകം കണ്ടതിൽ വെച്ച് ഏറ്റവും സമാദാനവും സന്തോഷവും. കിട്ടുന്ന ഇടം ശ് മ ഷാനം ആകും അല്ലെ mashallah
@aminakafsal1386 Жыл бұрын
Hi
@thasleemasharaf3251 Жыл бұрын
Yes Thanne 👍🏻👍🏻
@chinusuresh9927 Жыл бұрын
സത്യം
@m.shibil5224 Жыл бұрын
Yes
@love-ru1wl9 ай бұрын
പക്ഷെ നമ്മളുടെ മരണത്തോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും ലോകവും ഇല്ലാതാവുകയാണ്
@sujathaks3974 Жыл бұрын
നിങ്ങളുടെ വാക്കുകൾ ഒരു ഇളംകാറ്റു പോലെ. ഒരായിരം നന്ദി ❤
@പൂവ്-ല3ഭ2 жыл бұрын
ചെറിയ പ്രശ്നം വെരുബോൾക്കു നമ്മൾ തളർന്നു പോവുന്നു 🙄🤲🏻🤲🏻
@poovenilavu4353 Жыл бұрын
ഞമ്മദിൻറെ അമേദ്യം ഭക്ഷിച്ചാൽ അങ്ങനെയിരിക്കും. 🤣🤣
@noorjahanpyari4841 Жыл бұрын
സത്യം 😞
@floccinaucinihilipilification0 Жыл бұрын
@@poovenilavu4353ചത്ത് പോയ കേളൂന്റെ തീട്ടവു൦ മൂത്രവു൦ കലക്കിയത് പന്നി ഉലത്തിയതിൽ മിക്സ് ചെയ്ത് കഴിച്ചാലോ😌😌 ഷൂപ്പറല്ലേ വളിയാടേ😘
പ്രിയപ്പെട്ട ഗഫൂർ, . എനിക്കു നിങ്ങളുടെ ശബ്ദം സാന്ത്വനമാണ്.വാക്കുകൾ പ്രചോദനവും. ഒരുപാട് ഇഷ്ടത്തോടെ ആശംസകൾ.
@ramlakv972 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲 സാർ നിങ്ങളെ വാക്കുകൾ എത്ര വലുതാണ്👍🏼👌🏻
@gincyachu16503 ай бұрын
എന്റെ husband cancer ആയിട്ട് മരിക്കാൻ പോകുന്നു എന്നറിഞ്ഞ നിമിഷം മറക്കാൻ പറ്റുന്നില്ല . കുറച്ചു നാൾ കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിരുന്നു . ഇന്നിപ്പോ 35 ദിവസം ആയി . സമാദാനം കിട്ടാൻ ഞാൻ വന്നു കേള്ക്കുവ ഇതൊക്കെ
@neerajkm74013 ай бұрын
😢😢😢😢
@NooraLatheef-ky5cm3 ай бұрын
Chechi സഹിക്കാനും ക്ഷെമിക്കാനും ഉള്ള മനസ് ദൈവം തരട്ടെ 🙌🏻🫂🫂
@sm-ck4bq2 ай бұрын
മനുഷ്യജ്ഞാനത്തിൽ ആശ്രയിച്ചാൽ വിജയിക്കാനാവില്ല. നമ്മളെ ആശ്വസിപ്പിക്കാൻ കഴിയുന്ന, സഹിച്ചു നിൽക്കുന്നതിനുള്ള ശക്തി പകരാൻ കഴിയുന്ന വിദഗ്ധമായ മാർഗനിർദേശം ശരിക്കും ലഭ്യമാണ്.
@magiceagle_2 ай бұрын
Oke...avum ellm
@najmaasif7578Ай бұрын
Enthyi.... Husbent okke ayo mariyo
@anjalia62732 жыл бұрын
ഇതാണ് ശരിയായ മോട്ടിവേഷൻ തളർന്നു പോവുന്ന ഒരു മനുഷ്യൻ കേൾക്കാൻ പറ്റുന്നതാണ് ഈ വാക്കുകൾ........ എന്തിനും ഈ ലോകത്ത് പരിഹാരം ഉണ്ട്...... ആത്മവിശ്വാസം അതാണ് ജീവിതം........ 👏👏👏👍
@munshiram47085 ай бұрын
ഭർത്താവിന്റെ സ്വഭാവം മൂലം ഞാൻ വളരെ ടെൻഷൻ ആവുമ്പോൾ ഈ ക്ലാസ് കേൾക്കുന്നത്
@abhishekabhi1972 жыл бұрын
🌹🌹സർ ആൽമ വിശോസം അത് നമുക്ക് കിട്ടിയാൽ നമ്മൾ വിജയം അവിടെ യാണ് സർ എത്ര ഭംഗി ആയാണ് അവതരിപ്പിച്ചു 🌹🌹
@aparatha Жыл бұрын
നഷ്ടങ്ങളിൽ പതറാതെ ഇരിക്കുക.... Good👍.... വരാൻ ഇരിക്കുന്നതിനു വേണ്ടി കാത്തിരിക്കുക 💕
@ZeenathAshraf-e5w4 ай бұрын
പറ്റുനില
@Aneesmp-qz6bm2 жыл бұрын
എന്തെങ്കിലും ടെൻഷൻ വരുമ്പോൾ നമ്മൾ സന്തോഷം കിട്ടുന്ന വേറെ കാര്യത്തിലേക്കു മൈൻഡ് കൊണ്ടുപോയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു എല്ലാവര്ക്കും .
@lineesh265 Жыл бұрын
പോവണ്ടേ വേറെ കാര്യത്തിൽ
@omanakunjumon6836 Жыл бұрын
@@lineesh265 എങ്ങനെ
@sahalamk2705 Жыл бұрын
ചിന്തകൾ മാറ്റിനോക്കൂ
@sufeenasaid69412 жыл бұрын
Njn പെട്ടന്ന് sad avum 😔😔😔 ചെറിയ കാര്യങ്ങള്‍ക്ക് polum sad avum.
@raneesharafeequeraneesha34792 жыл бұрын
Njanum
@vahidariyas68742 жыл бұрын
Njanum
@sabithsabi26172 жыл бұрын
Ath ninkh nalla adinte kammiyann
@sanoobsanoob2 жыл бұрын
നല്ല മനസ്സുള്ളവർക്കെ മറ്റുള്ളവരുടെ വേദനയിൽ സങ്കടം തോന്നുള്ളു...!
@iam.lucca.2 жыл бұрын
Ni onnu naleam pole oragiko ellam markan htha best
@chithraap2032 жыл бұрын
വരാനിരിക്കുന്ന മഴയിൽ വാക്കിന്റെ വിത്ത് മുളക്കുക തന്നെ ചെയ്യും. എത്ര മനോഹരമായ വാചകം😘 വലിയ ആത്മവിശ്വാസം തോന്നുന്നു സാർ .lot. of thanks 🌹
@sheebavk6464 Жыл бұрын
ഇദ്ദേഹത്തിന്റെ മോട്ടിവേഷൻ ക്ലാസ് ഇന്നാണ് ഞാൻ കേട്ടത്. ഹെഡിങ് കണ്ടു ഉത്സാഹത്തോടെ കേൾക്കാൻ തുടങ്ങി. ഒരു തരം വേവലാതിയാണ് കേൾക്കുമ്പോ ഉണ്ടാകുന്നത്. ജീവിതത്തിൽ ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാവുന്നു ഇദ്ദേഹത്തിന്റെ സംസാര രീതി.. ഞാൻ ഇനി കേൾക്കില്ല.😢
@floccinaucinihilipilification0 Жыл бұрын
@@sheebavk6464🤣 🤣 🤣 ഇതൊക്കെ ചുമ്മാ.... മനുഷ്യന് സ്വയ൦ മോട്ടിവേഷ൯ വേണ൦. അതിന് ആദ്യ൦ ദൈവ ഭക്തി വേണ൦. എന്തു൦ ദൈവത്തിൽ ഭരമേൽപ്പിക്കുക, ദൈവത്തില൪പ്പിക്കുക, ദൈവത്തോട് ചോദിക്കുക, തെറ്റുണ്ടേൽ പാപമോചനവു൦ നടത്തുക. എന്നിട്ടാണ് മോട്ടിവേഷ൯ വേണ്ടത്. നന്നായി വായിക്കുക, നമ്മളേക്കാൾ സ്വസ്ഥത കുറഞ്ഞവ൪ ഈ ഭൂമിയിലുണ്ട് എന്ന് മനസ്സിലാക്കുക, ജീവനുള്ള എല്ലാത്തിനു൦ ബുദ്ധിമുട്ടുണ്ട്, നമ്മുടെ വസ്ത്ര൦ നമ്മോട് ഒട്ടി നിക്കുന്ന അത്രയു൦ അടുത്ത് തന്നെ...
@nafeesaneerulpan85642 жыл бұрын
അൽഹംദുലില്ലാഹ് സമാദാനം തരുന്ന വാക്കുകൾ അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲
@jibinemir41082 жыл бұрын
Hi... 🙂
@ayshafathimafathima8633 Жыл бұрын
Aameen
@vydhehivydhu8345 Жыл бұрын
We're at
@shammaspopz9868 Жыл бұрын
Aameen
@prajeebmuthirakkalayil7297 Жыл бұрын
നിങ്ങൾ ചവറ്റുകുട്ടയിലും രത്നം തിരയുന്നു നിങ്ങൾ വാക്കുകളിൽ പ്രവാചകനായിത്തീരുന്നു... നിങ്ങൾ നിങ്ങളാകുന്ന യാത്രയെ ലോകത്തിന് നൽകുന്നു വാക്കുകളിലൂടെ...
@lineesh265 Жыл бұрын
ചിലർ അങ്ങനെ ആണ്. സഹിക്കാൻ പറ്റില്ല.. എത്ര മോട്ടിവേഷൻ കണ്ടാലും. ആ ഒരു കാര്യത്തിൽ തന്നേ ചിന്തിച്ചിരിക്കും
@lineesh265 Жыл бұрын
@Ayisha K ന്ത് ചെയ്യാൻ aa🙂
@rafiqjem Жыл бұрын
Me too...!
@lineesh265 Жыл бұрын
@@rafiqjem 🙂
@sasithaabdullah707 Жыл бұрын
Exactly!!!എത്രയൊക്കെ നമ്മൾ ചിന്തിക്കേണ്ട എന്ന് വിചാരിച്ചാലും അത് തന്നെ മനസ്സിലേക്ക് വരും
@lineesh265 Жыл бұрын
@@sasithaabdullah707 👍🏻👍🏻
@sameerkaliyadan63552 жыл бұрын
കുട്ടികൾക്ക് ഉത്തരവാദിത്വം കുറവാണ് ഉത്തരവാദിത്വം കൂടുന്നവർക്ക് ടെൻഷൻ കൂടും പരിഹാരം ഉത്തരവാദിത്വം നാളേക്ക് നീട്ടി വെക്കാതെ ചെയ്തു തീർക്കണം
@kilukkam.26912 жыл бұрын
എനിക്ക് അങ്ങനെ യാ എന്തെകിലും പ്രശ്നം വന്നാൽ കരഞ്ഞു കരഞ്ഞു പണ്ടാരം അടഗും
@bittanath43372 жыл бұрын
Yes njanum
@muthumol-f2w2 жыл бұрын
njαnum αngαnα ααn
@shahanafathima85472 жыл бұрын
ഞാനും
@murshidamurshi53102 жыл бұрын
Yas njanum
@husnakv2 жыл бұрын
Njanum.
@shanthilalitha40572 жыл бұрын
നമ്മുക്ക് നമ്മുടെ സ്വപ്നത്തോടപ്പം മറ്റോരു ളുടെ ഒരു സ്വപ്നാസാഷാൽക്കാരം നടത്താൻ കൃപാകടാഷം വേണം 🙏🏻❤️
@rejixavier1574 Жыл бұрын
😂😂😂😂 P Pppp Ppp
@rejixavier1574 Жыл бұрын
😂😂😂😂 P Pppp Pppp
@rejixavier1574 Жыл бұрын
😂😂😂😂 P Pppp Pppp Pp
@rejixavier1574 Жыл бұрын
😂😂😂😂 P Pppp Pppp Ppp
@rejixavier1574 Жыл бұрын
😂😂😂😂 P Pppp Pppp Pppp
@thajuthaju35232 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാനും ചിന്തിക്കാനും പഠിക്കാനും സാധിച്ചു
@naseemanasi71315 ай бұрын
മനസ്സിനെ കുളിർമയേകുന്ന പ്രഭാഷണം❤❤❤അൽഹംദുലില്ലാഹ്
@iqbalkoollimadu95462 жыл бұрын
വിചാരിച്ചതെല്ലാം നേടിയാലും മനസമാധാനം കിട്ടില്ല....ഞമ്മളുടെ താഴെ ഉള്ളവരിലേക്ക് നോക്കുക.....ദുരിതം അനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുക..... പിന്നെ നിങ്ങൾ ഭൂമിയിലെ സ്വർഗത്തിലായിരിക്കും ❤
@kilukkam.26912 жыл бұрын
👌👏👍. സത്യം ആണ്. നമ്മൾ നമ്മൾ ആകുന്നത് അപ്പോൾ ആണ്.
@JaseelaKabeer-sx7bg2 ай бұрын
Ennay onnu chayrthupidikkan aaraylum unddo
@remyasubash6054 Жыл бұрын
ഈ വാക്കുകൾ എനിക്ക് വലിയ സമാധാനം തരുന്നു, വളരെ നന്ദി
@lehanmalik68082 жыл бұрын
Masha allah.. നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲
@Mallu_b0nd8 ай бұрын
എനിക്ക് ഉള്ളിൽ ദുഃഖം ഉണ്ടെങ്കിലും പുറത്ത് യാതൊരു ഫീലിങ് ഇല്ല..അത് ഞാൻ ശക്ക്തനായതുകൊണ്ടാണോ അതോ മാസികമായ രോഗമോ😅
@ajinahenna68572 жыл бұрын
മനോഹരമായ വാക്കുകൾ മനോഹരമായ ശബ്ദത്തിൽ കേട്ടു mashaallah👌👌
@safiyasafiya8769 Жыл бұрын
ലോകത്തിലെ ഏറ്റവും സമാദാനം കിട്ടുന്ന ഇടവും ശ്മഷാനം ആണ്
@anshidhasworld12046 ай бұрын
എന്ത് പറഞ്ഞാലും അപ്പൊ മനസിലാവും പിന്നീട് അത് കഴിഞ്ഞ വീണ്ടും പഴേത് പോലെ ആവും മനസ്സിൽ ഫുൾ ഇടഗേരൻ ഫുൾ ടെൻഷൻ മാത്രം ഒള്ളു സാർ 😔ഞാൻ എന്നെ തന്നെ ഒരുപാട് കൺട്രോൾ ചെയ്യാൻ ശ്രേമിക്കുന്നുണ്ട് സോ.. എനിക്ക് പറ്റുന്നില്ല ഇൻക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ട് അതൊക്കെ ആരോടൊക്കെയോ പറയണം സോ പറയാൻ പെറ്റിയ ആരെയും ഇൻക് അറീല... 😔ആരൊക്കെയോ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് പക്ഷെ അവരോടൊന്നും ഇൻക് ഒന്നും പറയാൻ പറ്റുന്നില്ല.. 😭പെട്ടെന്നു സങ്കടം വരുവാ 😰
സാരമില്ല എന്ന് പറയുന്ന വാക്കിന്റെ വില തിരിച്ചറിഞ്ഞ ഒരു ആൾ. ആണ് ഞാൻ. എനിക്ക് ഒരു ന്യൂറോ പ്രോബ്ലം വന്നിട്ട് ആദ്യം ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ എന്നോട് പറഞ്ഞു എന്റെ വെയ്ൻ എല്ലാം 90% തളർന്നു പോയെന്നു ഇത് കേട്ടപ്പോൾ ആദ്യം എന്റെ മനസ്സ് തകർന്നു പോയി പക്ഷേ പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അത്രേം തളർന്നാൽ ഞാൻ എഴുന്നേറ്റ് നടക്കുമോ എന്ന് തോന്നി അങ്ങനെ ഞാൻ വേറെ ഒരു ഡോക്ടറെ കണ്ടു ഈ വിവരം പറഞ്ഞു അപ്പോൾ സാർ എന്റെ റിപ്പോർട്ട് എല്ലാം നോക്കിട്ട് പറഞ്ഞു സാരമില്ല എല്ലാം ശരിയാകും മെഡിസിൻ കഴിച്ചാൽ മാറാവുന്നതേ ഉള്ളു എന്ന് ആ സാരമില്ല എന്ന ഒരു വാക്ക് എനിക്ക് തന്ന എനർജി പറയാൻ വാക്കുകൾ മതിയാവില്ല 😂😂😂
@sukanyasuku279 Жыл бұрын
Ipo engane und
@rashidkololamb Жыл бұрын
അതിര് കടന്ന ആത്മവിശ്വാസവും അപകടമാണ്.. അതൊരാളെ അപകടത്തിലാക്കിയേക്കും.. ☺️
@mhmdshafeeq230310 ай бұрын
കേട്ടു കഴിഞ്ഞപ്പോൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത് ❤
@arifaarifa96342 жыл бұрын
മോട്ടിവേഷൻ കൗൺസിലിംഗ് ഒക്കെ ഒരു പരിധി വരെ നമ്മുക്ക് വിഷമം കുറക്കാം എന്നല്ലാതെ, ശരിക്കും ഒരു പ്രോബ്ലം വരുമ്പോ ഇത് ഒന്നും ഉപകരിക്കില്ല എന്നാ എന്റെ കാര്യത്തിൽ.... ഞൻ ഡിപ്രെഷൻ മെഡിസിൻ കഴിക്കുന്നുണ്ട് 15 വർഷം ആയി.... ഒരുപാട് വായിച്ചു കൂട്ടിയത് കൊണ്ട് ഒരു വിധം ഞൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യും... മറ്റുള്ളോരെ ആശ്വാസിപ്പിക്കാനും എനിക്ക് കഴിയും.... എന്റെ വീട്ടിൽ എന്നും പ്രോബ്ലം ആണ്... അപ്പൊ മാനസിക നില തകരും.... ചുമ്മാ ഉമ്മാടെ നിർബന്ധം ത്തിനു വഴങ്ങി മരുന്ന് കഴിക്കും.... വീട്ടിൽ പ്രോബ് ഇല്ലേൽ എനിക്ക് മനസിന്ന് സന്തോഷമ... മറ്റുലോർക്ക് എങ്ങനാ? നിക്ക് അങ്ങന 😔😔😔😔
@chinnuchinnoos84202 жыл бұрын
ഇതേ പ്രശ്നം തന്നെ ആണ് സുഹൃത്തേ എന്റെ കാര്യത്തിലും ഞാൻ ഒരു രോഗി ആണെന്ന പരിഗണന പോലും ആരിൽ നിന്നും കിട്ടുന്നില്ല ഒരു വിവാഹം കഴിച്ചാൽ എല്ലാം ശരിയാവും എന്ന് വിചാരിച്ചു അത് കഴിഞ്ഞതോടെ എന്റെ ജീവിതം കൂടുതൽ ദുരിതങ്ങളിൽ പോയി കൊണ്ടിരിക്കുകയാണ്
@arifaarifa96342 жыл бұрын
@@chinnuchinnoos8420 നമ്മുടെ ഒക്കെ ജീവിതം അങ്ങനെ ആണ്.... ആർക്കും ലൈഫ് ലോങ്ങ് സന്തോഷം നൽക്കപെടുന്നില്ല... എല്ലാം ശരി ആകും എന്ന പ്രതീക്ഷ യിൽ ജീവിക്കാ അത്രേയുള്ളൂ.... എന്താ പറയാ ശരി ആവട്ടെ എല്ലാ പ്രോബ്ലം കളും. സാരമില്ല ട്ടോ
@chinnuchinnoos84202 жыл бұрын
@@arifaarifa9634 നമ്മളെപ്പോലുള്ളവർക്ക് ഇങ്ങനെ പരസ്പരം പരിതപിക്കാനല്ലേ സാധിയ്ക്കൂ ഒരുപാട് സങ്കടമുണ്ട് സഹിക്യല്ലേ അല്ലാതെ എന്താ ചെയ്യുക
@jirshavlog2825 Жыл бұрын
എനിക്കും ഒരുപാട് സങ്കടങ്ങളുണ്ട് ഓരോ ദിവസവും സഹിച്ചു സഹിച്ചു ജീവിക്കുന്നതാണ്
@midhunmc323 Жыл бұрын
@@jirshavlog2825 hiii
@JamshiThotathil Жыл бұрын
എനിക്ക് എല്ലാരും ഉണ്ട് എന്നാലും ഞാൻ ഒറ്റയ്ക്കാണ് എനിക്ക് അള്ളാഹു ഉണ്ട് തവക്കാലത്ത് അലല്ലാഹ് 🤲🤲
@nafisn30262 жыл бұрын
എനിക്ക് എന്നും തീരത്ത വേദന 😭ഉമ്മ മരിച്ചു.. വാപ്പ ഇല്ല.. സഹോദരങ്ങൾ ഇല്ല 😔😔😔എന്റെ സന്തോഷം എല്ലാം തീർന്നു
വിഷമിക്കണ്ട ആരും ഇല്ലകിൽ ഈശ്വരൻ നല്ലൊരു കുട്ട് തരും 🙏🙏
@jineshppjithu91342 жыл бұрын
Nammal okey und.....
@ziyakv7049 Жыл бұрын
Enikum 😥😥😥
@Jaseerkm Жыл бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ ഭയങ്കര പരിതാപകരം ആണ്, മാറി മാറി വരുന്ന ഓരോ പ്രശ്നം, ഓരോ പ്രശ്നം തരണം ചെയ്തു മുന്നോട്ടു പോവുന്നു. മുന്നോട്ടു പോവുമ്പോഴും ജീവിതതോട് വെറുപ്പ് തോന്നുന്നു, ധൈര്യം ചോർന്നു പോവുകയും ആത്മവിശോസം നഷ്ട്ടപെടുകയും ചെയുന്നു, ഇനി മരിച്ചാൽ എങ്കിലും അവിടെ കുറച്ചു സ്വാസ്താതകിട്ടും എന്ന തോന്നൽ മാത്രം ആണ്. സൂയിസൈഡ്നെ കുറിച് സേർച്ച് ചെയ്തു നോക്കൽ ഒരു പതിവാക്കുകയും ചെയ്തു.
@vidhukrishnakumar7403 Жыл бұрын
Suicide cheyan ulla dahiryathinte half mathi jeevithathe face cheyaan
@anithakv60210 ай бұрын
Sharikum
@Fighters5413 ай бұрын
Problems ellam solve ayo😊
@shadshaduli1245Ай бұрын
Hi
@shadshaduli1245Ай бұрын
Plsee. Riply. Mesej
@nasi79782 жыл бұрын
പെട്ടന്ന് ടെൻഷൻ വരും എനിക്കും
@prajithaprajitha78952 жыл бұрын
Enikkum
@achunichu8297 Жыл бұрын
Enikum
@omanakunjumon6836 Жыл бұрын
Anikum
@nxji_zx11 ай бұрын
എനിക്കും 🥹
@lijianeesh3021Ай бұрын
എനിക്കും
@sebastianthayyil62652 жыл бұрын
Very inspiring, heart touching, talk.......
@sulfinafathima96762 жыл бұрын
Nambar, tharumo
@deepthig9445 Жыл бұрын
No sir mental disease is not a stage of happiness It's a stage of high pressure
@abhajkk13982 жыл бұрын
Njan adyamayittan ningalude video kanunnath. Oru video kandappozheekkum subscribe cheythu 🥰🥰
@zahiraadam2929 Жыл бұрын
പ്രചോദനാത്മകമായ സന്ദേശം.❤
@ramcyhiba6247 Жыл бұрын
Sir Ur speech is very helpful to us, Ur great sir 👌👌👌
@sailajakumari64682 жыл бұрын
ഉയരത്തിൽ എത്താൻ വളരേ. ബുത്ഥിമുട്ടാണ് എന്നൽ താഴോട്ട് വരാൻ നിമിഷം മതി എന്നാണ് നറാന്നുത് ഫ്രാൻതൻ പറഞ്ഞത്
@sailajakumari64682 жыл бұрын
ഭ്രാന്തൻ
@philippm5848 Жыл бұрын
വളരെ നല്ല സന്ദേശം.. 🙏
@alishaalikhan54342 жыл бұрын
Valuthallenkil polum preshnangal neridathathayitt aarum thanne undakilla.aa samayangalil ithepole ulla oru motivational speech undakunna oru relief ...ath paranjaryikkan pattatha onnanu..ur each and every words are utmost reliefing..may Allah bless u and ur family abundantly
@sabnap26302 ай бұрын
നിങ്ങൾക് ദൈവം തന്ന അനുഗ്രഹമാണ്. ഞാൻ നേരെ തിരിച്ചണ്.
@shibilinaha50552 жыл бұрын
Great motivation 👏. Remembering those poetic words of Omar khayam-" yesterday is gone, tomorrow is yet to come, why fret about tomorrow when today be so sweet"?😍
@anishaaneeanisha5541 Жыл бұрын
👏🏻👏🏻👏🏻
@muhammadswalih11512 жыл бұрын
الحَمْدُ ِلله انا بخير ،شكرا لك، جزاكم الله خيرا و احسن الجزء
Appreciate all your videos. You are not concised in your thoughts and words. Very soothing to listen to your talks . An inborn quality without any fencing for anyone. Great🙏❤🙏🌹👍👌
@mansoorka.dhosth Жыл бұрын
Ningaluda vaakukaluda sakthi abaaramaanu big salute sir
എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്ന് 15 ദിവസം മോൾക്ക് 5.30 വയസ്സ് പ്രായം. വിശ്വസിക്കാൻ പറ്റാത്ത പോലെ നെഞ്ചിലെ വേദന മാറുന്നില്ല
@bhagavathymohan3188Ай бұрын
കുടിച്ചു കൂത്താടുന്ന അച്ഛനും മകനും ഇടയിൽ എനിക്ക് ജീവിച്ചു മതി യായി. ഏതെങ്കിലും ഓൾഡ് age ഹോംമിൽ അഭയം പ്രാപിക്കാമെന്നു ആലോചിക്കുന്നു 😢😢😢
@girijanampoothiry4066 Жыл бұрын
വളരെ നല്ല സന്ദേശം
@murshidav48552 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@faizalpp3972 жыл бұрын
Good speech Thank you sir
@sinivn6572 Жыл бұрын
Thank you so much sir🙏
@haseenamk4269 Жыл бұрын
Thanku sir,ഓരോ സ്‌പീച്ചും അധീവ ഹൃദ്യം , ഈ പൂവ് ഇവിടെയുമുണ്ട് ,yesterday today tomorrow എന്നാണ് പൂവിന്റെ പേര് നല്ല സ്മെൽ ,ഇപ്പൊ പൂവ് കാണുബോ സാറിന്റെ പ്രഭാഷണം ormayavum
സർ എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഞാൻ എല്ലാം പറയൽ എന്റെ ഉമ്മാനോട് ആയിരുന്നു എന്റെ ഉമ്മ മരണപെട്ടു ഉപ്പയും ഇല്ല മരിച്ചു സഹോദരൻ ഇല്ല ഫുൾ പെണ്മക്കൾ ആണ് എന്റെ ഏട്ടത്തി എന്റെ ഹുസ്ബന്റിന്റെ തെറ്റ് കാരണം എന്നോട് മിണ്ടണില്ല ഞാൻ inne ഒറ്റ പെട്ടിരിക്കുകയാ
@PradheepLohi555 Жыл бұрын
Your speech like a poem
@chinusuresh9927 Жыл бұрын
മറ്റുള്ളവരെ തന്നാൽ കഴിയാവുന്ന വിധം സഹായിക്കാനും, മറ്റുള്ളവർക് ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കുന്നവനും, മറ്റൊരു ദുശീലവുമില്ലാത്ത ഒരുത്തൻ ക്രിമിനൽ ആവാതിരിക്കാൻ എന്ത് ചെയ്യണം.
@Swapnasudhakaran Жыл бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുക
@rashidhamechery5171 Жыл бұрын
ക്ഷമ
@farvinusman24252 жыл бұрын
Pastum present um vedhanayaan future aan epoo swapnam kaanunee
ഒരാളെ സ്നേഹിച്ചു എന്ന കുറ്റം കൊണ്ട് മനസ് വേദനിക്കാൻ മാത്രം ആയി പോയി എന്റെ ജീവിതം 😭... ആ ഒരാളെ ഒരിക്കലും ജീവിതത്തിൽ കിട്ടില്ല എന്നറിഞ്ഞിട്ടും അത് മനസിലാക്കാൻ മനസ് തയ്യാറാവുന്നില്ല 😭😭😭ആ വേദന യിൽ സ്വയം ഉരുകാനല്ലാതെ എനിക്ക് പറ്റുന്നില്ല 😔എന്താ ഞാൻ ചെയ്യാ... മനസ് കൈ vitu പോയാൽ പിന്നെ എങ്ങനെ യാ മുന്നോട്ട് givika 😭
@saranyan30610 ай бұрын
Same ente avstha😢...
@muhsinamichu929126 күн бұрын
എന്റെയും
@Rahila-rp8ti Жыл бұрын
എനിക്ക് ഓസിഡി എന്നാ രോഗം ആണ് അതിനു ഒരു പരിഹാരം
@Prasi19952 жыл бұрын
Manasinu enthoru aaswasamanu ithoke kelkumpo ...first time Iam hearing your video...🙏☺️
@jinusworld7624 Жыл бұрын
Great motivation... I remember you are very very beautiful
@Melanophile_7862 жыл бұрын
🤝 very 🙂 nice........... 😎
@manjulakv219 Жыл бұрын
എന്തൊരു ആശ്വാസം ആണ് ഈ വാക്കുകൾ.
@saleenasulaiman24232 жыл бұрын
ماشاء الله ماشاء الله ماشاء الله 🤲🏻🤲🏻🤲🏻💚💚💚😢😢😢
@shaheervm66442 жыл бұрын
അൽഹംദുലില്ലാഹ്
@abhajkk13982 жыл бұрын
Ningalude video kananu enthoru feelanu
@razalvlogz59662 жыл бұрын
Njan oru pregnant aan.but mattullavarude endh tensionum endhe nerkk dheshiamaayi perumaarunnu.sahiknlla.pettenn sed aavunna allan njan.ee pregnancy time l karayane neram undayitollu.😔
@insidebest76802 жыл бұрын
Athe pregnency time anganaavodo..but nammal control aavado ..padachone vilichondirikk
@racknerlothbrock847822 күн бұрын
Great words
@kumar67890 Жыл бұрын
ഈഗോ ആണ് എല്ലാത്തിന്റേം മൂലകാരണം, സ്റ്റീവ് ജോബ്സ് പറഞ്ഞത് പോലെ അത് മാറാൻ മരണം കൺമുന്നിൽ നിൽക്കുന്ന അവസ്ഥ വരണം, അല്ലാതെ അത് ഒഴിവാക്കി ജീവിക്കുന്നവർ വളരെ ഭാഗ്യവാന്മാർ, വളെരെ വൈകി ഞാൻ പഠിച്ച ഒരു കാര്യം
@rajeshvstvpm12 жыл бұрын
പ്രീയപ്പെട്ട ഗഫൂർക്കാ ഞാൻ സ്മിത .എല്ലാം മനസ്സിലാക്കുന്നുണ്ട്. എല്ലാ നന്മകളും ഉള്ളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷെ ......