എന്റെ അടുത്ത് 12 v, 3 A output ഉള്ള ഒരു stepdown transformer ഉണ്ട് അതിന്റെ primary 5 wires (110v 220v ഉപയോഗിക്കുന്ന eliminator ഉളിലുള്ളതാണ് ) ഇതിനെ എങ്ങനെയാണ് 2 wire primary ലേക്ക് convert ചെയ്യാം, ഒരു 12 voltt Dc charger ഉണ്ടാകാനാണ്
@rrajesh38553 жыл бұрын
ചേട്ടാ ഒരു സംശയം ബോർഡിൽ മാർക്കർ വരച്ചത് പോലെ തന്നെ ആ ലൈൻ ഫുള്ളും മാർക്കർ ഉപയോഗിച്ച് വരയ്ക്കാൻ പറ്റുമോ????