Class അടിപൊളി ... എല്ലാം മനസ്സിലായി ... ഇത്രയും simple ആണ്ന്ന് വിചാരിച്ചില്ല. Circuit wizard എളുപ്പമുള്ള software ആണെന്ന് തോന്നുന്നു. Serious environment ലുള്ള ( ഞാനുദേശിച്ചത് കുറച്ചു കൂടി വലുത് അതു ല്ലെങ്കിൽ complicated ആയ ) circuit കൾ design ചെയ്യുന്ന software റിൽ class എടുത്താൽ നല്ലതാണ്.
@FELKITLearning4 жыл бұрын
അത് ഒക്കെ വരുന്നുണ്ട് കാത്തിരിക്കൂ
@subashkalathil38093 жыл бұрын
Very good and informative..Bose
@sreeragmanu91633 жыл бұрын
ഏത് version paranjutharamo pls
@thankappannamboodiri16924 жыл бұрын
സോഫ്റ്റ്‌വെയർ കണ്ടെത്താൻ കഴിയുന്നില്ല.
@Atpsajid3 жыл бұрын
full version softwere kittumo
@slmh20063 жыл бұрын
ഈ സോഫ്റ്റ്‌വെയർ ഇൽ ലിസ്റ്റിൽ ഇല്ലാത്ത ic ഒക്കെ എങ്ങിനെ add ചെയ്യും?🤔
@bijukumar123454 жыл бұрын
Super... mobile ഉപയോഗിച്ച് ഇങ്ങനെ ചെയ്യാൻ കഴിയും
@FELKITLearning4 жыл бұрын
മൊബൈൽ ഉപയോഗിച്ചു ഞാൻ നോക്കിയിട്ടില്ല നല്ല അപ്പ്ലിക്കേഷൻ ഉണ്ടോ എന്ന് നോക്കിയിട്ട് അറിയിക്കാം
@rennanoushad4 жыл бұрын
ഏതാ app?
@abdulgafoor49602 жыл бұрын
സാർ ഞാൻ താങ്കളുടെ സോഫ്റ്റ് െ വയർ ഇൻസ്റ്റാൾ ചെയ്തു . പ്രിന്റ് കൺവേർട്ട് എടുക്കു മ്പോൾ അതിൽ ബോർഡ് സാധിക്കുന്നില്ല. പ്രോബ്ലം എന്തായിരിക്കും
You have given link couldnt find pcb wizard software please share the correct link and let me know please
@swabirlabeebk27063 жыл бұрын
Esay eda software account create chayyanno Ee software applications free ano
@sreeragmanu91633 жыл бұрын
ഇത് app വഴി ആക്കാൻ പറ്റുമോ
@shihabsystemzcare4 жыл бұрын
good explain thank you so much sir
@sayyidamir19763 жыл бұрын
നമ്മൾക്ക് ഒരു Equipment ഉണ്ടാക്കാൻ വേണ്ട components ഏതൊക്കെയാണെന്ന് എങ്ങനെ മനസ്സിലാക്കാം . ഒന്ന് Explain ചെയ്തു തരാമോ ?
@saheerkm33784 жыл бұрын
Good information.. 🌹
@omnipotent47444 жыл бұрын
Sir, relay enthanu?
@FELKITLearning4 жыл бұрын
അടുത്ത ക്ലാസ് കളിൽ പറയാം
@a4audiophile924 жыл бұрын
വളരെ ഉപകാരപ്രദം.....
@swabirlabeebk27063 жыл бұрын
Description il കൊടുത്തത് അതിൻറെ ലിങ്ക് ആണോ
@FELKITLearning3 жыл бұрын
Yes
@swabirlabeebk27063 жыл бұрын
ഇതിന് ഈ software applications അക്കൗണ്ട് create ചെയ്യണോ Esay eda എന്ന് software applications ഇതിൽ ഏതെങ്കിലും Software applications account Vano. project chayyan
@ananthus86192 жыл бұрын
സർ , circuit ചെയ്ത് pcb convert കൊടുത്തപ്പോൾ sorry,unmodified circuit can’t convert into pcb mode എന്ന് എഴുതി കാണുന്നു .. അത് എന്ത് കൊണ്ടാണ് ????
@FELKITLearning2 жыл бұрын
Trail വേർഷൻ ആയത് കൊണ്ട് ആവാം
@alawiadhham53314 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@FELKITLearning4 жыл бұрын
മലപ്പുറം
@alawiadhham53314 жыл бұрын
Malappuram എവിടെയാണ് നിലമ്പൂർ എടക്കര അവടെയാണോ അതോ മഞ്ചേരി യോ
@saheerkm33784 жыл бұрын
Ee software simple ayi thoni. Tda 2030 polotay ic kaluday legs kaanunilla galeriyil. Yandangilum options undoo ic data add cheyyan.
@FELKITLearning4 жыл бұрын
ഡാറ്റ add ചെയ്യാൻ ഇതിൽ കഴിയില്ല പകരം പിൻ കൾ മാത്രം ആയി കിട്ടും അതിനെ tda2030 ഇൽ ഉള്ള പോലെ വച്ചാൽമതി
@sp3dtech4 жыл бұрын
ഒരു ട്രാൻസ്‌ഫോർമർ കിട്ടിയാൽ അതിന്റെ ampere എങ്ങനെ മനസ്സിലാക്കാം...പ്രിന്റ് ചെയ്തിട്ടില്ലെങ്കിൽ..
@FELKITLearning4 жыл бұрын
മനസ്സിലാക്കാൻ ബുദ്ധിമുട്ട് അഖിന്
@sp3dtech4 жыл бұрын
@@FELKITLearning എങ്ങനെ ചെയ്യും
@thankappannamboodiri16924 жыл бұрын
Descriptionൽ കാണിച്ചു linkൽ നിന്ന് software download ചെയ്യാൻ പറ്റുന്നില്ല
@vivekbalakrishnan55204 жыл бұрын
sheriyanu
@yedhucs8204 жыл бұрын
വീഡിയോ അടിപൊളി....
@muhammedshafin99844 жыл бұрын
PCB നിർമിക്കുന്ന വിഡിയോ ഇതിൽ കാണുനില്ലലോ
@FELKITLearning4 жыл бұрын
kzbin.info/www/bejne/hoDSh5uqiZdjprM
@shabeershabii2864 жыл бұрын
Pcb designing using smartphone ?
@FELKITLearning4 жыл бұрын
Perfect ആയി ചെയ്യാൻ പാടാണ്
@vijayanmk66444 жыл бұрын
Thanks very well explained
@sarathsp74314 жыл бұрын
Thank you sir🌹
@ratheeshkumar10954 жыл бұрын
PCB ഡിസാട് പ്രോട്ടിസ് ഈ സോഫ്റ്റ് വേയർസ് ഫ്രീ വേർഷൻ ആണോ ? അതോ പെയ്ഡ് വേർഷൻ ആണോ ?
@FELKITLearning4 жыл бұрын
പൈഡ് ആണ്. Pcb wizard crack ഇന്റെ ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ ഇൽ ഇട്ടിട്ടുണ്ട്
@jithinvm36864 жыл бұрын
Good video
@edwinbabu72304 жыл бұрын
hi chetta... how can i contact you?
@FELKITLearning4 жыл бұрын
7594042222
@sp3dtech4 жыл бұрын
ഒരു സർക്യൂട്ടിലേക് വേണ്ട component എങ്ങനെ നമ്മൾ തീരുമാനിക്കും..eg: നമുക്ക് ഒരു മൊബൈൽ ചാർജർ ഉണ്ടാകണം.അതിനു വേണ്ട കംപോണെന്റ് ഏതെല്ലാം വേണം എന്ന് എങ്ങനെ മനസ്സിലാക്കാം..
@FELKITLearning4 жыл бұрын
അത് കുറച്ചു പണി കൂടുതൽ ആണ് ഒരുപാട് കണക്കു കൂട്ടലുകൾ ആവശ്യമുണ്ട്
@vivekbalakrishnan55204 жыл бұрын
Nammude signature name engane add cheyyum
@FELKITLearning4 жыл бұрын
അടുത്ത വീഡിയോ യിൽ പറയാം
@prinilm28804 жыл бұрын
Bro repairing videos upload pls
@FELKITLearning4 жыл бұрын
ഷോപ് വർക് തീർന്നിട്ടില്ല അതിന് ശേഷം ഉണ്ടാകും
@mustafakamal89264 жыл бұрын
താങ്കളുടെ വാട്സപ്പ് നബർ ഒന്നു തരു ഓൺലൈൻ ക്ലാസിനെ പറ്റി ചോദിക്കാൻ വേണ്ടിയാണ്
@FELKITLearning4 жыл бұрын
7594042222
@jayakrishnanb90924 жыл бұрын
Good. Thanks.
@shihabsystemzcare4 жыл бұрын
thank you sir
@filmhub42124 жыл бұрын
ഏതാ സോഫ്റ്റ് വെയർ
@FELKITLearning4 жыл бұрын
വീഡിയോ പൂർണമായി കാണൂ
@filmhub42124 жыл бұрын
എല്ലാ computer ലും ഒണ്ടോ
@filmhub42124 жыл бұрын
mobile app ആയി ഉണ്ടേ
@FELKITLearning4 жыл бұрын
@@filmhub4212 അതിനെ ഇൻസ്റ്റാൾ ചെയ്യണം . മൊബൈൽ app ഇല്ല
@saheerkm33784 жыл бұрын
eth paid software aanoo..
@FELKITLearning4 жыл бұрын
അതേ
@liyakathalikodinhi4 жыл бұрын
Thank u sir..
@shafeekavunjipuram37804 жыл бұрын
Thanks 🙏
@C_N_A_N4 жыл бұрын
Super❤
@thebloody_blue4 жыл бұрын
Ithupoleyulla cheriya add ittoloo, valud venda
@FELKITLearning4 жыл бұрын
മനസ്സിലായില്ല
@thebloody_blue4 жыл бұрын
മുമ്പ് ഇട്ട വീഡിയോ yil ചില പരസ്യങ്ങൾ(add) അഞ്ചു മിനുട്ട് ഒക്കെ ഉണ്ട് . അതൊന്നും ആളുകൾ കാണില്ല, skip അടിച്ചു പോവും. ഇതുപോലുള്ള ചെറിയ പരസ്യം അവർ മുഴുവൻ കാണില്ലേ?. എനിക്ക് കൂടുതൽ അറിയില്ല, എങ്കിലും ഒരു suggestion paranjad anu. ഈ ചാനലിലെ എല്ലാ വിടെയോസും നല്ലതാണ്, switchukal വിവിധതരം ഉണ്ടല്ലോ, അതേക്കുറിച്ചും ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 😚😚
@FELKITLearning4 жыл бұрын
@@thebloody_blue ഓഹ് അങ്ങനെ പരസ്യം നമ്മൾ തീരുമാനിക്കുന്നത് അല്ല അത് ഓട്ടോമാറ്റിക് ആയി വരുന്നത് ആണ്.