I can't thank you enough for uploading these amazing gems..🕉️🕊️
@thankamonyk96223 жыл бұрын
Thank you Ohm santhi
@pacheen32054 жыл бұрын
Guru parayunath ellam 100 percent sariyanu
@sageeshkunnath54126 жыл бұрын
Om santhi.....🌅
@UnniKrishnan-hg2wy8 жыл бұрын
wonder full
@thahirauh5659 жыл бұрын
Great advice!!!
@shafishafi50289 жыл бұрын
Thanks for advice
@molumolu84973 жыл бұрын
Thanks sir.shariyanu sir
@sugunanunni58538 жыл бұрын
ഓം ശാന്തി
@abdulnoor66054 жыл бұрын
Thankyu sar
@VasanthaRamanathan9 жыл бұрын
Wonderful!!! Excellent!!! Om Shanti.
@mollymohan21403 жыл бұрын
Omshanti 🙏🙏🙏
@smithapradeep70033 жыл бұрын
Superb👏nice subject👌. Very much inspired 💯
@SudhaP-k8k2 ай бұрын
❤❤❤❤❤❤❤❤❤
@balachandrannairs30973 жыл бұрын
ഒാം ശാന്തി
@abhilashkoodathinalkunnel19514 жыл бұрын
Thanks Sir
@vijayarugminia58513 жыл бұрын
Ohm santhi
@jishnut43165 жыл бұрын
Best one
@sasibaleri33863 жыл бұрын
Om Shanti
@prakashcs29454 жыл бұрын
Manoharam video
@g_varghese7457 жыл бұрын
എല്ലാവരും കേൾക്കുക. സുബോധത്തിൽ ജീവിക്കുക. ആത്മാവിനായി സമ്പാദിക്കുക. ശാന്തിക്കായി പ്രവത്തിക്കുക
@VinodKumar-bq8hr7 жыл бұрын
Vinod
@sudhakaranmt91703 жыл бұрын
ശാന്തിക്കായി പ്രവർത്തിക്കാൻ നമ്മുടെ പ്രധാനമന്ത്രിയോട് പറഞ്ഞാൽ മതി
@kleanj9 жыл бұрын
Excellent
@dayanasaji33293 жыл бұрын
🙏🙏💖
@anupa10907 жыл бұрын
Kollam superb ..
@nadeerashameer19339 жыл бұрын
great
@shivajyothimedia9 жыл бұрын
+Nadeera Shameer thanks for watching
@arya.r40123 жыл бұрын
🙏
@rajeshgkrishna46304 жыл бұрын
🙏🙏🙏🙏🙏🙏
@sheebajasmin12056 жыл бұрын
Very good
@sirajmuneer16088 жыл бұрын
good
@basheerudeenpv50534 жыл бұрын
Thanks for valuable information.
@NeenusKitchenUAE5 жыл бұрын
👍🏼
@vijayarugminia58513 жыл бұрын
👌👌👌👌🙏🙏🙏🙏
@subinsubramanian84647 жыл бұрын
പരമമായ സത്യം.
@shivajyothimedia7 жыл бұрын
yes
@rajannarayanan27595 жыл бұрын
Good speech thanks
@jasmineyoosuf28654 жыл бұрын
May i know who you are? Your name is Anil? I am very inspired with your speech. I want to see you
@shivajyothimedia4 жыл бұрын
yes BK Anilkumar
@jasmineyoosuf28654 жыл бұрын
@@shivajyothimedia but BK Anil kumar is not from kerala. He speaks hindi. I want to meet the sir giving speech in malayalam in 'The Truth '. I feel very happy to listen to this talk and i am positively motivated.
@vishnum58612 жыл бұрын
സ്വാമി അൽമാവും മനസും സ്ഥിതിയിൽ എത്തിയാൽ എന്ത് നേട്ടമാണ് ഉള്ളത്
@pacheen32054 жыл бұрын
Guru njan bahumanikkunnu angaye pashe ente veedinte aduthu ninnu oru chechi bramakumariyude angam anu 15 varshamayi pakshe eppolum aa chechi ellarum kurich kuttavum kuravum parayunath njan nerill kettittundu ath enthanu guru
@shivajyothimedia4 жыл бұрын
Thangal varuu, ee nanmaye jeevithathil anubhavikku
@raginikumar46524 жыл бұрын
പ്രണാമം അങ്ങയുടെ vedio ഒരു പാട് എന്നെ സ്വാധീനിച്ചു കുറെ വര്‍ഷം മുമ്പ് ittatanennu തോന്നുന്നു ലേറ്റസ്റ്റ് കിട്ടാൻ anda വഴി Please arikkumo
@shivajyothimedia4 жыл бұрын
Please watch the playlist " The Truth" - kzbin.info/www/bejne/bamakoiHnq2sd6s
@leelanarayanan25722 жыл бұрын
ഞാൻ എന്ന ബോധത്തിനെക്കാൾ നല്ലത് നമ്മൾ എന്ന ബോധമാണ്.എങ്കിൽ മാത്രമേ സന്തോഷവും സമാധാനവു.നിലനിൽക്കൂ.
@ശ്രീ-sree5 жыл бұрын
ദൈന്യം ദിന ജീവിതത്തിൽ സ്വബോധം എങ്ങനെ വർദ്ധിപ്പിക്കാം ? Mr. Anil Palakad മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
@shivajyothimedia5 жыл бұрын
സ്വന്തം അസ്തിത്വത്തെ വെളിപ്പെടുന്നത് വരെ ആരാണ് ഞാൻ എന്ന കാര്യം അവനവനോട് ഇടയ്ക്കിടെ ചോദിക്കുക. അസ്ഥിര സ്വഭാവമുള്ള എന്തെങ്കിലും "ഞാൻ" ആണ് എന്ന് ഉത്തരം മനസ് തരുമ്പോൾ അതിനെ തള്ളിക്കളയുക. യഥാർത്ഥ ഞാൻ എന്നത് അതിസൂക്ഷ്മ ഊർജ്ജ കണികയാണെന്നു ബോധ്യമാകും. പിന്നെ സാവധാനം ആ ബോധം സ്ഥിരപ്പെടുന്ന അവസ്ഥയെത്തും