Filler slab roofing system explained. Malayalam content. Kerala house alternate roof construction method. by Architect Edu anand raj, Elegance Architects, Kottayam
Пікірлер: 40
@nelsonsebastian4 жыл бұрын
happy to see Raju sir's presentation. 👌🤗
@sabufrancis62594 жыл бұрын
Sir, excellent presentation.
@olakarahussain3753 жыл бұрын
i have done my house same fillerslab technology by Cost ford , Thrissur in 1997 still strong
@krishnajithm7731 Жыл бұрын
Very very thanks sir
@AshleyThomas1447 ай бұрын
Video starts from 2:00
@chandrannair90903 жыл бұрын
good
@geepee66152 ай бұрын
ഞാൻ 2006-ഇൽ ഇത് ഉപയോഗിച്ച് 2600sqft വീട്( 2നില )പണിതു.(.habitat കോൺട്രാക്ടർ ).2മത്തെ നില 3കൂര ആണ് ഇപ്പോഴും സൂപ്പർ സ്ട്രോങ്ങ് ആണ്...50%സ്റ്റീൽ, സിമന്റ്, മണൽ ലാഭം ആണ്
@abc-tn2sp3 жыл бұрын
Ente veede filler slab ane 20 years kazhinju no problem
@tonyharold001 Жыл бұрын
Place
@jayaseelanbakkiyarajjayase99722 жыл бұрын
Sir, Can cast the filler slab for long span (16’x16’)?,what is reinforcement required (steel)to be used?
@raginkp91903 жыл бұрын
Filler slab... roofing.. technic ന്റെ ഡീറ്റൈൽ വീഡിയോ... ഉണ്ടൊ... സാർ ...
രണ്ടും സാദ്ധ്യമാണ് എന്റെ വീട് അങ്ങിനെയാ 25 വർഷമായി.
@DbDj-cm3fe Жыл бұрын
@@mohanchanassery7866 aa number onn tahnney what's app illey aa veed onn kanana
@muhammedajeer42953 жыл бұрын
ചോർച്ച വരുമോ ? ഇത് ചെയ്ത് കൊടുക്കുന്ന വരെ എങ്ങനെ കണ്ടെത്തും നാട്ടിലെ സാധാരണ കോൺക്രീറ്റ് കാർക്കൊന്നും ഇത് അറിയുമെന്ന് തോന്നുന്നില്ല
@aiswarya92922 жыл бұрын
സർ, കോഴിക്കോട് ഈ വർക്ക് ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
@eaglehomestay47442 жыл бұрын
എനിക്ക് തോന്നുന്നില്ല ഇത് കുറേ വർഷം വീട് നിൽക്കും എന്നത് നമ്മൾ സാധാരണ ഓടിന് മുകളിൽ ഒരു ഇത്തിരി സിമൻറ് ഇട്ടാൽ കുറച്ചു കഴിയുമ്പോൾ അതിൽ നിന്ന് വിട്ടു പോകും തന്നെയുമല്ല ഓടിനു മുകളിൽ രണ്ട് ഇഞ്ച് ഹൈറ്റ് കോൺക്രീറ്റ് വരുന്നുള്ളൂ അപ്പോൾ ലീക്ക് നുള്ള സാധ്യത കൂടുതലാണ് അതുമല്ല ഓടിട്ടു വാർത്ത റൂഫിൽ അടർന്നു പോകുന്നത് കണ്ടിട്ടുണ്ട് അപ്പോൾ ഇത് പ്രാവർത്തികം ആണോ എത്രനാൾ ഇട് നിൽക്കുമെന്നാണ് വിശ്വാസം
@mohanchanassery7866 Жыл бұрын
നിർമ്മിതിയുടെ എല്ലാവർക്കും ഇങ്ങനെയാ ഒരു കുഴപ്പവുമില്ല എന്റെ വീട് 28 വർഷം ആയി.
@vaisakhca15754 жыл бұрын
2 ഫ്ലോർ വീടിനു പറ്റുമോ
@elegancearchitects21044 жыл бұрын
Definitely, The filling material is not placed above the wall, which comes in between the walls. So there is no problem constructing any number of floors. Thanks.
@girivellilamparambathhouse56053 жыл бұрын
Filler slab workers contact number undo?
@sunilkumararickattu18459 ай бұрын
Live പണി കാണിക്കണം . പറഞ്ഞത് കൊണ്ട് വലിയ പ്രയോജനമില്ല. കാരണം ഈ Technology അത്ര പ്രചാരമായില്ല skilled workers ഉം😢
@nitheeshdevarajan95410 ай бұрын
ചേട്ടാ നമ്പർ ഇടുമോ
@ganeshkumar96973 жыл бұрын
. Sir. എന്റെ വീട് 30 വർഷം പഴക്കം ഉള്ള ഓട് വച്ച് വാർത്ത താണ് ഇപ്പോൾ കുറച്ച് Extention എട്ടു ത്തുണ്ട് ഓട് വച്ച് വാർത്ത ഭാഗത്തെ അടിയിയിൽ crak രൂപപെട്ട് അടർന്നു പോകുന്നു