Building a Low-Cost, Sustainable Home: Tips and Tricks for Keeping Costs Down

  Рет қаралды 66,693

Ebadu Rahman Tech

Ebadu Rahman Tech

Жыл бұрын

In this video, we explore the concept of low-budget homes and share tips and tricks for building a sustainable and cost-effective home. From selecting affordable materials to utilizing energy-efficient features, we'll show you how to stretch your budget while still achieving your dream home. Whether you're a first-time homebuilder or looking to downsize, this video is packed with valuable information for anyone looking to build on a budget. Watch now to learn more!
This episode of "Veedu Enna Swapnam", discusses the concept of Low Budget Homes. Are low-budget homes synonymous with low-quality homes? Do we need an expert in the planning of a low-budget home? What is meant by compromisable and non compromisable cost concerning low-budget homes? The video tries to answer these questions.
"Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

Пікірлер: 68
@msgoatfarm2047
@msgoatfarm2047 Жыл бұрын
ഇതാണ് ഞങ്ങൾക്ക് വേണ്ടത് ഇങ്ങനത്തെ പ്രോഗ്രാം ആണ് ചെയ്യേണ്ടത് 👍👍👍
@jijokattunilam
@jijokattunilam Жыл бұрын
Agree absolutely with you Mr.Pavan
@arunz9241
@arunz9241 Жыл бұрын
വളരെ ഉപയോഗപ്രദമായ എപ്പിസോഡ്. പവനോടും എടാടിനോടും വളരെ നന്ദിയുണ്ട്.
@RidhwanSaliMk
@RidhwanSaliMk 4 ай бұрын
بارك الله فيك وجزاك الله خيرا
@kiranshaji3330
@kiranshaji3330 Жыл бұрын
So informative video. Thanks to Ebadu for introducing Paven. Has Paven started his own KZbin channel ? If yes please mention in coming videos. How to decide building blocks suitable for buildings ? Also please introduce us to properties of brick, concrete hollow blocks, solid blocks, porotherm blocks, m bricks, fly ash bricks, mud blocks, aac blocks etc.
@ansarpulimoottilmasood
@ansarpulimoottilmasood Жыл бұрын
വീട് എല്ലാവരുടെയും സ്വപ്നം, എല്ലാ സങ്കൽപ്പങ്ങളും ഒത്തു ചേരുന്ന എപ്പിസോഡുകൾ..
@sabucheriyil1
@sabucheriyil1 Жыл бұрын
Perfect...
@sindhunoble7347
@sindhunoble7347 Жыл бұрын
Informative episodes
@shabeeralishabeerali5109
@shabeeralishabeerali5109 Жыл бұрын
Good message
@manukunjan2045
@manukunjan2045 Жыл бұрын
Knowledge ms b gone with ebadikaa😊
@ajeeshtk1126
@ajeeshtk1126 Жыл бұрын
Very good വീഡിയോ
@askarcreationvlog3413
@askarcreationvlog3413 Жыл бұрын
രണ്ടാളും പൊളി 👍🥰
@DDdd-nj7mc
@DDdd-nj7mc Жыл бұрын
ماشاء الله ⭐😍⭐⭐⭐😍😍😍
@shyam3284
@shyam3284 Жыл бұрын
Waiting for more episodes ❤❤
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ നല്ല തീരുമാനം ലോബഡ്‌ജറ്റ്‌ 🌹👍
@nrjconstruction8419
@nrjconstruction8419 Жыл бұрын
ഒരു വീട് sq feet നു 1500, മറ്റൊരു വീട് sq feet നു 1800 ഈ രണ്ടു വീടിന്റെയും വിത്യാസം എന്ന് പറഞ്ഞാൽ, plastering ചെയ്‌യുന്നത് വരെ രണ്ടു വീടും same materials, same work അതിനു ശേഷം ചെയ്‌യുന്ന tiles, wall putty, painting, fancy lights, modulor kitchen, cupboard വർക്കിൽ budget കുറയ്ക്കാം.
@abduabdu407
@abduabdu407 Жыл бұрын
Naayakante avatharanam sooper 🥰
@Rfkt63
@Rfkt63 Жыл бұрын
👍
@keralapsc8757
@keralapsc8757 6 ай бұрын
1kitchen hall pls mention the es estimate
@gouthamnj8123
@gouthamnj8123 Жыл бұрын
Ikka uru home renovation ne kuriche video indaakko ?
@shahulpalakkad_vlog
@shahulpalakkad_vlog Жыл бұрын
@hilsons1115
@hilsons1115 Жыл бұрын
please make a video on 3D House
@muhammedashrafetp6450
@muhammedashrafetp6450 Жыл бұрын
Space wastage വളരെ correct ആണ് പറഞ്ഞത്, എപ്പോഴും ഒരു expert നെ ഏല്പിക്കുന്നതാണ് നല്ലത്. അനുഭവം ഗുരു.
@mysuriangirls
@mysuriangirls 6 ай бұрын
Low cost il oru veed vekkanm…Aarenklm ndo …Kollam aanu place bro..
@Shymas4
@Shymas4 11 ай бұрын
മൊട്ടതല... സൂപ്പർ BMI 32 ano macha?
@Itsme_AR_bro
@Itsme_AR_bro 5 ай бұрын
Compromisable, non Compromisable video cheyyuu..
@hmmath1291
@hmmath1291 Жыл бұрын
Best idea is first conselt an engeer then make ure own 💡
@jaganathanbabu9285
@jaganathanbabu9285 Жыл бұрын
pls share Mr.Bavan sir no I need to check my house plan
@hmmath1291
@hmmath1291 Жыл бұрын
When cost increases quality increases
@georgechacko8063
@georgechacko8063 Жыл бұрын
Mathi mathi mathi ye de
@hamzavpanakkayamcheppur6338
@hamzavpanakkayamcheppur6338 Жыл бұрын
സിമൻ്റ് eadan nallad?
@indiancr7352
@indiancr7352 Жыл бұрын
🤍
@mahesh736
@mahesh736 27 күн бұрын
Ariyilla uncle
@hawkeye1427
@hawkeye1427 10 ай бұрын
വീട് നിർമാണത്തിനെ കുറിച്ച് ഇത്രയും വിവരമുള്ള ഒരു വ്യക്തിയെ ഞാൻ ആദ്യമായാണ് കാണുന്നത്. ഈ വീഡിയോ എന്റെ പല അറിവുകളും വെറും മണ്ടത്തരങ്ങൾ ആണെന്ന് തെളിയിച്ചു.
@jessarocks1145
@jessarocks1145 Жыл бұрын
Nayakante number kittooo
@basherrk2072
@basherrk2072 Жыл бұрын
ചെലവ് കുറക്കാൻ സിമെന്റ് കട്ട ഉപയോഗിച്ചാൽ എങ്ങിനെ... ചെങ്കലാണോ നല്ലതു സിമെന്റ് കട്ടയാണോ..
@navaneeed
@navaneeed Жыл бұрын
അങ്ങനെ ഒറപ്പിച്ച് പറയാൻ കഴിയില്ല ഒരോരോ സ്ഥലത്തിന് അനു സരിച്ച് ഇരിക്കും
@navaneeed
@navaneeed Жыл бұрын
പിന്നെ മെഷീൻ കല്ല് (ചെങ്കല് )ന് 11 inch ഒക്കെ ഒള്ളൂ വലിപ്പം നേരെ മറിച്ച് ( സിമന്റ് കട്ട )ന് 13 inch und
@user-ts1ez3bv9u
@user-ts1ez3bv9u Ай бұрын
Strong വീട് വേണമെങ്കിൽ ചെങ്കല്ല് തന്നെ വേണം
@manafmanaf1776
@manafmanaf1776 Жыл бұрын
നമ്പർ
@sasikumarkumar8111
@sasikumarkumar8111 Жыл бұрын
Nayakante contact no:???
@aseemaseem902
@aseemaseem902 Жыл бұрын
10lakhinu വീട് കിട്ടുമോ ലോൺ കൂടെ
@bettercallsaul9230
@bettercallsaul9230 Жыл бұрын
കിട്ടും kattayokke quality ullath ippo kittumm.. Road paniyokke nadakuvallee agraham undenkill cash kurach mathi
@hmmath1291
@hmmath1291 Жыл бұрын
One crore koduth car vangiyal kittunna experience vere
@jazp6424
@jazp6424 Жыл бұрын
ഒരു expertin 50000 ഒക്കെ കൊടുക്കണോ 😶
@robingeorge3560
@robingeorge3560 Жыл бұрын
സത്യത്തിൽ ഒന്നും മനസിലായില്ല..
@Real_indian24
@Real_indian24 Жыл бұрын
Low Budjet അതായത് ഒരു 50-60 ലക്ഷം .🤣🤣🤣
@navaneeed
@navaneeed Жыл бұрын
Low budget ഓരോരുത്തരുടെ capability അനുസരിച്ച് ആണ്
@ntj3913
@ntj3913 Жыл бұрын
Ndina chengaayi വരുടെ negative adikunnea? Vene കണ്ടാൽ പോരേ.
@shibupaulose1951
@shibupaulose1951 Жыл бұрын
ചക്ക
@ashfaqkaliar2987
@ashfaqkaliar2987 Жыл бұрын
Thallu Nayakan
@babusimon700
@babusimon700 Жыл бұрын
എന്ത് തേങ്ങ ആണ് പറയുന്ന്ത് 🤔
@salvykvijayan9239
@salvykvijayan9239 Жыл бұрын
😂😂👍😂😂😂
@hmmath1291
@hmmath1291 Жыл бұрын
Don't talk foolishness
@sajeerakkal563
@sajeerakkal563 Жыл бұрын
നിങ്ങൾ കുറച് വളഞ് തിരിഞ്ഞ് പറഞ്ഞിരിക്കുന്നത് low budget എന്നാൽ sqft കട്ടിങ് എന്നാണ്, എന്നാൽ അതല്ല low budget എന്ന് പറഞ്ഞാൽ ഉദാഹരണത്തിന് 1000sqft വീട് ഒരാൾ 20 lakh ന് ചെയ്തു അതേ 1000 sqft വീട് തന്നെ 18 lakh ന് ചെയ്യാൻ കഴിയുന്നിടത്താണ് low budget എന്ന് പറയുന്നത്, മറ്റൊരു ഉദാഹരണം പറഞ്ഞാൽ tata സഫാരി tata ഹരിയർ, സഫാരി എടുക്കാൻ വന്ന ആള് ക്യാഷ് കുറവ് മൂലം ഹരിയർ എടുത്തിട്ട് അത് low budget സഫാരി എന്ന് പറയാൻ പറ്റില്ല, ഹരിയറിന്റെ വില കൊടുത്ത് അത് വാങ്ങി, സഫാരി തന്നെ നിർമാണത്തിൽ വില കുറച് ചെയ്യുന്നതിനാണ് low budget എന്ന് പറയുന്നത്, 🤦🤦🤦🤦എവിടുന്നെടെ നിങ്ങളൊക്കെ വരുന്നത്
@shaikh4695
@shaikh4695 Жыл бұрын
Angane cheythal quality kurayille bro
@ajithkumarthala2275
@ajithkumarthala2275 Жыл бұрын
Athanu sathyam bro inganay paranjal allay avark viswasavum works um kitu athanu budhi ullavantay paniyilay budhi sqft nu 1500 nu cheyyunnavarum same work 1800 nu cheyyunnavarum und athil material mattam undakum ennalum paniyunnavan kond pokanullath kondu pokum
@sajeerakkal563
@sajeerakkal563 Жыл бұрын
@@shaikh4695 no bro, ക്വാളിറ്റി കുറക്കുകയല്ല ചെയ്യേണ്ടത് വില കൂടിയ മെറ്റിരിയലിന് ബധലായി മാറ്റ് വില കുറഞ്ഞ മെറ്റീരിയൽ ഉപയോഗിക്കുന്നു, ഇവര് തന്നെ വീഡിയോയിൽ പറഞ്ഞിട്ടില്ലേ, സിമെന്റ് നെ കുറിച് 300 രൂപ വിലയുള്ള സിമെന്റും 400 രൂപ വിലയുള്ള സിമെന്റും തമ്മിൽ വലിയ വെത്യാസം ഒന്നുമില്ലെന്ന്, അത് പോലെ വീടിന്റെ എല്ലാ മേറ്റീരിയലിനും പല ഓപ്ഷൻ ഉണ്ട്‌ അത് പഠിച് നമ്മൾ തെരെഞ്ഞെടുക്കണം, ഡോർ തേക്ക് ചെയ്യുന്നവർ ഉണ്ട്‌ പ്ലാവും ആഞ്ഞിലിയും വെച് ചെയ്യുന്നവരും ഉണ്ട്‌, അതു പോലെ, പിന്നെ മറ്റൊരു കാര്യം ലേബർ കോസ്റ്റിൽ ശ്രെമിച്ചാൽ നമുക്ക് cost കുറച്ചു ചെയ്യാൻ പറ്റും, പക്ഷെ budget കുറച്ച് ചെയ്യാൻ ഉദ്ദേശിച്ചാൽ നന്നായി സ്റ്റഡി ചെയ്ത് വേണം തിരഞ്ഞെടുക്കാൻ costly ആയി ചെയ്യാൻ ഉദ്ദേശിച്ചാൽ അതികം സ്റ്റഡി ചെയ്യേണ്ട കാര്യമില്ല എല്ലാം എളുപ്പത്തിൽ ചെയ്യാൻ പറ്റും
@nottiashi169
@nottiashi169 Жыл бұрын
@@sajeerakkal563 നിങ്ങൾ തന്നെ ഇപ്പൊ പറഞ്ഞ പൊലെ അദ്ദേഹവും സിമെന്റ് സ്റ്റീൽ പോലെയുള്ള കാര്യങ്ങൾ തന്നെയാണ് low budget describe ചെയ്തത് . പിന്നെ എവിടന്നു കിട്ടി നിങ്ങൾക് ആ പറഞ്ഞ sqft കട്ടിങ് ??😂 കൌണ്ടർ അടിക്കാനായിട്ട് എന്തേലും പറഞ്ഞു തള്ളാതെ അണ്ണാ .. എന്ത് കാര്യത്തിനായാലും ഇത്രയും പൈസ ചിലവാക്കി ചെയ്യുന്ന ഒരു project നു ഒരു expert openion എപ്പഴും നല്ലതാ .
@sajeerakkal563
@sajeerakkal563 Жыл бұрын
@@nottiashi169 വീഡിയോ നന്നായി കാണു, എന്നിട്ട് low budget എന്ന് വെച്ചാൽ എന്താണെന്ന് പഠിച്ചിട്ട് വന്ന് കമെന്റ് ഇട്, അപ്പോ നിങ്ങൾക്ക് മനസിലാകും ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതെ low budget വീട് ചെയ്യാൻ പറ്റില്ലെന്ന്
@mujeebrahman2254
@mujeebrahman2254 Жыл бұрын
എന്തുവാടേ ഈ പറയുന്നതല്ലാം.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 17 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 9 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 17 МЛН