മമ്മൂക്കയുടെ ഇടിയോടിടി പടം വരുന്നു,വിനയന്റെ ഞെട്ടിക്കും പ്രഖ്യാപനം | Vinayan Interview

  Рет қаралды 81,217

Filmibeat Malayalam

Filmibeat Malayalam

Күн бұрын

Vinayan Exclusive Interview: Director Vinayan talks about Mammootty's upcoming big-budget movie. Vinayan also talked about the controversies surrounding AMMA. Watch Our Exclusive Interview with Vinayan for these and much more | മമ്മൂക്കയുടെ ഇടിയോടിടി പടം വരുന്നു,വിനയന്റെ ഞെട്ടിക്കും പ്രഖ്യാപനം
#Vinayan #VinayanInterview #pathonpathamnoottandu
𝗔𝗯𝗼𝘂𝘁:
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.film...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...

Пікірлер: 143
@rinuar7414
@rinuar7414 2 жыл бұрын
യൂട്യൂബിൽ മുഴുവനും ചാനലുകളും വിനയൻ സാറിന്റെ അഭിമുഖങ്ങൾ കൊണ്ട് നിറഞ്ഞു
@muneershatanur7669
@muneershatanur7669 2 жыл бұрын
മമ്മൂക്കയെ വെല്ലാൻ ഒരു നടനും ഇല്ല പോലീസ് വേഷത്തിൽ മമ്മൂക്ക പൊളിക്കും 👍👍👍😍😍😍💯💯💯💯💯💯💯💯💯💯💯💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@giri384
@giri384 2 жыл бұрын
വിനയൻ സാർ ഞങ്ങൾ പ്രേക്ഷകർ കട്ട വെയ്റ്റിംഗ്......... രക്ഷസരാജാവ് ഒരു പടം തന്നെയായിരുന്നു സാർ......... വിനയൻ സാർ നല്ലൊരു മമ്മൂക്ക പടം എടുക്ക്........ എത്ര കാലം ആയി ഞങ്ങൾ കാത്തിരിക്കുന്നു.......
@marhaba4099
@marhaba4099 2 жыл бұрын
🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂
@oneMetreTea
@oneMetreTea 2 ай бұрын
rakshasa rajavu 😀😀😀😀
@arjunpt4429
@arjunpt4429 2 жыл бұрын
രാക്ഷസരാജാവ് 🔥 ആയിരുന്നു
@footballvideos5110
@footballvideos5110 2 жыл бұрын
മമ്മൂക്ക വിനയൻ🙏🙏🙏🙏
@soneshpsoman4796
@soneshpsoman4796 2 жыл бұрын
Mammookka movie varum..🥰🥰🥰
@continent7421
@continent7421 2 жыл бұрын
രാക്ഷസ രാജാവ്, ദാദാസാഹിബ് എന്നീ കിടിലൻ മാസ് പടങ്ങൾക്ക് ശേഷം വിനയൻ + മമ്മൂട്ടി - Heavy mass movie loading...
@MidhunMathew5770
@MidhunMathew5770 2 жыл бұрын
രാക്ഷസ രാജാവ് ഹിറ്റ് ദാദാസഹിബ് ഫ്ലോപ്പ്
@bijujohn3462
@bijujohn3462 2 жыл бұрын
Annethraya ikkade age? Entha parayunnennu valla bodhom undo unni?
@MidhunMathew5770
@MidhunMathew5770 2 жыл бұрын
@Abdhul Muthalif അത് നല്ല കോമഡി ആണ് ഈ പറഞ്ഞത് ഇഷ്ടായി. മാഷിന് എത്ര വയസ്സുണ്ട്
@sajan5555
@sajan5555 2 жыл бұрын
@@MidhunMathew5770 ദാദ സാഹിബ്.. വിജയം ആയിരുന്നു..
@marhaba4099
@marhaba4099 2 жыл бұрын
@@sajan5555 🤣🤣🤣🤣🤣🤣🤭🤭🤭🤭
@arjunmanohar4598
@arjunmanohar4598 2 жыл бұрын
Mammookka🔥🔥❤️vinayan
@sreejatsreedharan2728
@sreejatsreedharan2728 2 жыл бұрын
Sir ന് നല്ല personality ആണ്.. മൂവിയിൽ നല്ല ക്യാരക്ടർ ചെയ്തു കൂടെ
@15.emanuelshaju24
@15.emanuelshaju24 2 жыл бұрын
Rakshasarajavu fights okke sherikyum vere level ayirunnu..... pakshe annetheee body flexibility innu mammokakyu undavooo ennu ariyilllyaaa..... but lets hope for the best...
@josephaugustinefernandes9214
@josephaugustinefernandes9214 2 жыл бұрын
ദാദാ സാഹിബ് ,ആ പടം കണ്ട ആർക്കും മനസ്സിലാകും, സംവിധാനം ഒരു കല തന്നെയാണെന്ന്!*
@johnrose3612
@johnrose3612 2 жыл бұрын
Rakshasarajavu 2 will come and win ❤️❤️ mammookka and vinayan sir all the best ❤️❤️❤️
@joyantony6524
@joyantony6524 2 жыл бұрын
പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടു ..... സൂപ്പർ.......... കായംകുളം കൊച്ചുണ്ണിയെ നല്ലവനായ് ചിത്രികരിക്കാമായിരുന്നു ......എന്തായാലും സൂപ്പർ...... കേരളത്തിന്റെ പഴയ സംസ്കാരം ഇത്ര ഭീകരമായിരുന്നുയെന്ന് ചിത്രം കണ്ടപ്പോൾ മനസ്സിലായി ........ പുതിയ തലമുറകൾ ഭാഗ്യമുള്ള തലമുറ ......... 🙏
@ashrafkamban
@ashrafkamban 2 жыл бұрын
ദാദാസാഹിബിലെ മമ്മൂട്ടിയുടെ മാസ്സ് എൻട്രി 🔥🔥🔥 സലാം വീട്ടുന്ന രംഗം
@antosoloman3922
@antosoloman3922 2 жыл бұрын
പക്ഷെ രാക്ഷസരാജാവ് ആയിരുന്നു hit മൂവി
@ashrafkamban
@ashrafkamban 2 жыл бұрын
@@antosoloman3922 ദാദാസാഹിബിന്റെ വിജയം രാക്ഷസരാജാവിനു കിട്ടിയില്ല
@shareefshareef7033
@shareefshareef7033 2 жыл бұрын
മമ്മൂട്ടി വിനയൻ👌👍👍👍👍❤️
@siddiqaliyar5234
@siddiqaliyar5234 2 жыл бұрын
Cutta waiting for mammooka / Vinayan movie ❤
@thehero5316
@thehero5316 2 жыл бұрын
വിനയൻ സാറിന്റെ ബെസ്റ്റ് ഫിലിം ആയിരുന്നു ദാദസാഹിബ് ❤️
@MidhunMathew5770
@MidhunMathew5770 2 жыл бұрын
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ആകാശ ഗംഗ ഇതൊക്കെ കഴിഞ്ഞേ വരൂ
@skrskr2043
@skrskr2043 2 жыл бұрын
@@MidhunMathew5770 ലാലപ്പൻ ഫുണ്ട 😄😄
@mohammedalthafai3586
@mohammedalthafai3586 2 жыл бұрын
Agasha ganga parayale
@MidhunMathew5770
@MidhunMathew5770 2 жыл бұрын
@@mohammedalthafai3586 അത് എന്താ പ്രശ്നം മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടില്ല ഹൊറർ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കും ആകാശഗംഗ ...
@RamKv-nr1yu
@RamKv-nr1yu 2 ай бұрын
​@@MidhunMathew5770Avan part 2 aayirikkum kanddathu
@sayoojtheril3767
@sayoojtheril3767 2 жыл бұрын
രാക്ഷസരാജാവ് 2 വരും 🔥🔥🔥🔥🔥
@MidhunMathew5770
@MidhunMathew5770 2 жыл бұрын
😂😂😂😂😂😂
@shahulhameed1805
@shahulhameed1805 2 жыл бұрын
കായംകുളംകൊച്ചുണ്ണിയെ വില്ലേനായിട്ട് ചിത്രീകരിച്ചു ചിലരെയെങ്കിലും സന്തോഷിപ്പിക്കാൻ വിനയന് കഴിഞ്ഞു
@Mhh-il7yx
@Mhh-il7yx 2 жыл бұрын
Kallan..eppolum kallan thanne
@mtfsopnam6807
@mtfsopnam6807 2 жыл бұрын
മമ്മുക്കക്ക്,, ഇനി തെളിയിക്കാൻ, ഇനിയും,, കഴിയും, അത്താണ്, ഇക്ക
@rajurajesh2230
@rajurajesh2230 2 жыл бұрын
മമ്മൂക്ക വിനയൻ🔥🔥❤️❤️❤️
@hareeshhari9107
@hareeshhari9107 2 жыл бұрын
കാത്തിരിപ്പ് 🔥💞
@jinshipulikkal6772
@jinshipulikkal6772 2 жыл бұрын
മമ്മൂട്ടിയെ വെച്ച് കാമ്പുള്ള സിനിമകൾ ചെയ്യൂ.
@__DEATH_00
@__DEATH_00 2 жыл бұрын
കാമ്പുള്ളതെ മമ്മുക്ക എടുക്കു
@arunkr3800
@arunkr3800 2 жыл бұрын
Vinayan sir + mamookka oru padam koodi varanam 🙏
@sajidne7114
@sajidne7114 2 жыл бұрын
ദാദ. സാഹിബ്‌. തുടർച്ചയായി. തിയേറ്ററിൽ. പോയി. കണ്ടതാണ്.. രോമാഞ്ചി. ഫിക്കേഷൻ. മമ്മൂട്ടി. പടം. 👍
@shamsumshamsu6786
@shamsumshamsu6786 2 жыл бұрын
രാക്ഷസ രാജാവ് നല്ല ഫൈറ്റാ രുന്നു
@antosoloman3922
@antosoloman3922 2 жыл бұрын
2001 രാക്ഷസരാജാവ് v/s രാവണപ്രഭു 🌹🌹🌹
@sujithboss6039
@sujithboss6039 2 жыл бұрын
Mammukka 😍
@meezan-3538
@meezan-3538 2 жыл бұрын
Mammokka ❤❤❤💪💪💪💪
@donmuhsi8089
@donmuhsi8089 2 жыл бұрын
12:55 ❤❤❤❤
@manjuts5150
@manjuts5150 2 жыл бұрын
Vinayan Sir,,New Film Super Kiduuuu poli FANTASTIC MARVELOUS POLICHU, with LOVE ❤️🔥
@sajeeraleppy3230
@sajeeraleppy3230 2 жыл бұрын
മമ്മൂക്കയും് മമ്മൂക്കയുടെ പിള്ളാരും സ്ട്രോങ്ങാണ് വെറും സ്ട്രോങ്ങ് അല്ല ത്രിബിൾ സ്റ്റോർ
@prajeeshtk8375
@prajeeshtk8375 2 жыл бұрын
ദാദാസാഹിബ് 2🔥🔥 വിനയൻ സർ തന്നെ ചെയ്യണം 💥💥 DADA MUHAMMAD SAHIB 💥💥
@shemeer9021
@shemeer9021 2 жыл бұрын
Mammukkaaa polikkumm💪💪🔥🔥🔥
@manjuts5150
@manjuts5150 2 жыл бұрын
Makan, VISHNU, KIDUUUU,Kikkidu, POLICHU, AMAZING Vishnu, With LOVE 💞💕🤩❤️🔥
@അർജുൻ
@അർജുൻ 2 жыл бұрын
മമ്മൂട്ടി വിനയൻ കോമ്പോ... 🔥🔥അതൊരു ഒന്നൊന്നര കോമ്പോയാണ്
@prakashprakashanchittayil6923
@prakashprakashanchittayil6923 2 жыл бұрын
Waiting for mammuka movie
@m4blaster727
@m4blaster727 2 жыл бұрын
23:35
@akkyheylz2398
@akkyheylz2398 2 жыл бұрын
Inspiration🔥🔥🔥
@SanthoshKumar-qq2le
@SanthoshKumar-qq2le 2 жыл бұрын
Vinyan sir and mammookka
@AKsandeep
@AKsandeep 2 жыл бұрын
മെഗാസ്റ്റാർ 🔥
@sivadasanpn299
@sivadasanpn299 2 жыл бұрын
വിനയൻ സർ കഴിവുള്ള ഒരു സംവിധായകൻ തന്നെ
@shabeerabdu5385
@shabeerabdu5385 2 жыл бұрын
വിനയൻ സിർ രകാശസരാജാവ് 2 വെയ്റ്റിംഗ് ലാലേട്ടന്റെയു വെയ്റ്റിംഗ്
@ajithp8899
@ajithp8899 2 жыл бұрын
One of my fav
@roufsaidvalapp7124
@roufsaidvalapp7124 2 жыл бұрын
Mammootty vinayan combo mega vijayamayirikkum
@anasAnas-ts3zr
@anasAnas-ts3zr 2 жыл бұрын
Mass mamooty
@syamsankar9969
@syamsankar9969 2 жыл бұрын
Vinayan sir 😘😘🥰😍
@rinuar7414
@rinuar7414 2 жыл бұрын
All the best
@shihamshiham6801
@shihamshiham6801 2 жыл бұрын
Congrats bro you try 🙏🏼🔥👍🌹💅🏽
@shabeerabdu5385
@shabeerabdu5385 2 жыл бұрын
Vinayan sir raakshasa raj aavum 2 laletante cinima yum katta waiting
@nikhilniki3539
@nikhilniki3539 2 жыл бұрын
🤗waiting❤️
@nibinrehman
@nibinrehman 2 жыл бұрын
Sensible interview.
@sivarajs6582
@sivarajs6582 2 жыл бұрын
കാലുപൊങ്ങാത്ത മമ്മൂട്ടി യുടെ ഇടി അടിപൊളി ആയിരിക്കും 🙏..
@shanashanu1527
@shanashanu1527 2 жыл бұрын
വിനയൻ sir comedy 😂😂നിന്റെ മോളെ കല്യാണത്തിന് എന്നെ വിളിച്ചില്ല നിന്നെ വച്ചു പടം പിടിക്കാമെന്നു ഞാൻ നോക്കട്ടെ 😂😂😂
@Rj-fx5wp
@Rj-fx5wp 2 жыл бұрын
പണ്ട്‌ വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട്‌ ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍ ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁
@jessyammavlogs
@jessyammavlogs 2 жыл бұрын
വെള്ളിനക്ഷത്രം 😘
@arunkr3800
@arunkr3800 2 жыл бұрын
മമ്മൂട്ടി യെയോ മഞ്ജു കൂട്ടി ചേർക്കാൻ 😅 മമ്മൂട്ടി ഇവിടെ മഞ്ജു വാര്യർ ഇവിടെ ഇതുപോലല്ലേ prashathi ഇല്ലാതെ ചോദ്യം ചോദിക്കല്ലേ
@manojr4512
@manojr4512 Жыл бұрын
Beeshmayil endhu adiyade ullathu vaana padam okko pranthaya
@anandum9567
@anandum9567 Ай бұрын
പത്തൊൻമ്പതാം നൂറ്റാണ്ട് വിജയിച്ചിട്ടും ഒരു ചാനലുക്കാരും ഈ പടം എടുക്കാത്തതിന്റെ കാരണം എന്താണ്?
@ms7youtubechannel357
@ms7youtubechannel357 2 жыл бұрын
23:30 ikka
@aforapple4151
@aforapple4151 2 жыл бұрын
🔥🔥🔥
@elacholaharisstar
@elacholaharisstar 2 жыл бұрын
Dada sahib super aan
@jinshipulikkal6772
@jinshipulikkal6772 2 жыл бұрын
ഒരു ജുറാസിക് പർക്കും ടൈറ്റാനിക്ക് ഒക്കെ ഇങ്ങേരെ കൊണ്ട് മലയാളത്തിൽ നമുക്ക് വേണ്ടി നൽകാൻ സാധിക്കും .
@vishnubabu9035
@vishnubabu9035 2 жыл бұрын
😂അത്രക്ക് അങ്ങ് വേണോ
@arjunlalachu8918
@arjunlalachu8918 2 жыл бұрын
❤️❤️❤️❤️❤️
@shanasiyad8332
@shanasiyad8332 2 жыл бұрын
Vinayan sir...oru prethappadam please ...kure nalayi oru horror moovie. Kanditt
@vishnubabu9035
@vishnubabu9035 2 жыл бұрын
ഡേയ് വെറുതെ ഇരി 😁🤣
@bijujohn3462
@bijujohn3462 2 жыл бұрын
Vinayante karyathil thierumanamakum.mammukkade 75 th Birthday kkulla Tribute aanu koodi paeanjal enikku onnu kidakkan pokarunnu
@altareeqadvertising2459
@altareeqadvertising2459 2 жыл бұрын
❤❤❤
@pravasiksa4813
@pravasiksa4813 2 жыл бұрын
ഒരു ഷോപ്പിൽ വിൽക്കാൻ വെച്ചിരിക്കുന്ന എല്ലാ സാധനങ്ങൾക്കും ഒരേപോലെ വിലതരണുമെന്നു പറയുന്നത് ഒരിക്കലും ശെരിയല്ല
@roufsaidvalapp7124
@roufsaidvalapp7124 2 жыл бұрын
Kayamkulam kochunni super
@orurasathinu5064
@orurasathinu5064 2 жыл бұрын
തുല്യ വേതനം കൊടുക്കാൻ ഇത് സിമെന്റ് കൂട്ടുന്ന പണിയല്ല
@podipooram2024
@podipooram2024 2 жыл бұрын
💖💖💖💖💖💖💖
@Shutdown337
@Shutdown337 2 жыл бұрын
അവതാരകന് പ്രഥ്വിരാജിന്റെ ഒരു ശബ്ദവുമായി ചെറിയ സാമ്യം തോന്നുന്നില്ലേ?
@kl02ss76
@kl02ss76 2 жыл бұрын
Rakshasa rajavu 2 varanam poli padam aanu
@user-me2ts6mj5v
@user-me2ts6mj5v 2 жыл бұрын
Vinayan sir big salute
@eye-threecinecreations410
@eye-threecinecreations410 2 жыл бұрын
🌹🌹🌹🌹🌹🌹✍️
@mohammedk1408
@mohammedk1408 2 жыл бұрын
Ithu pole ella pazhaya director'sum iniyum munnott varanam...shajikailas..sibi malayil..vinayan ivarellavarum vannathu pole. ....prekshakar kathirikkunnu...
@kannanasokan3089
@kannanasokan3089 2 жыл бұрын
gokul sureeshinayum , kalidasanum oravasaram kodukku
@MidhunMathew5770
@MidhunMathew5770 2 жыл бұрын
ഇടി പടം എന്നൊക്കെ പറഞ്ഞാൽ ഡുപ്പുകാർക്ക് ചാകര തന്നെ 😂😂😂😂
@vishnubabu9035
@vishnubabu9035 2 жыл бұрын
😂🤭
@saji373
@saji373 2 жыл бұрын
ലാലപ്പൻ കാലം കഴിഞ്ഞു
@sreejatsreedharan2728
@sreejatsreedharan2728 2 жыл бұрын
Sir ഇടക്ക് ഒന്ന് ഇമോഷൻ ആയി.. ഊമപെണ്ണിന്റെ second part വിലക്കിയ കാര്യം പറഞ്ഞപ്പോൾ
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 2 жыл бұрын
Dadasahib oru rakshyumilla aasadhya acting mammooka karayippichu kalachu rakshasarajavu average
@swarajswargam7889
@swarajswargam7889 2 жыл бұрын
മോഹൻലാൽ ചിത്രത്തിനുശേഷം രാക്ഷസാരാജാവ്2 മതി
@ajeshnairkattoor7430
@ajeshnairkattoor7430 2 жыл бұрын
പണി അറിയാവുന്ന സംവിധായകനെ തോൽപ്പിക്കാൻ ഒരു സിനിമക്കാരനും പറ്റില്ല.ഇങ്ങേർക്ക് പണി അറിയാം.അത് പുള്ളി വീണ്ടും തെളിയിച്ചു
@thomasphilip8307
@thomasphilip8307 Ай бұрын
പ്രായം ഒക്കെ ആയില്ലേ വിനയൻ മാഷേ ഈ സ്വഭാകേടു അങ്ങോരോട് വേണോ
@wazeem9916
@wazeem9916 2 жыл бұрын
Vijay eppol 100cr vedichu mandapaa ningal kandoo😂
@combo3311
@combo3311 2 жыл бұрын
Vedichu varisu cinemayil 120 kodi
@hanif1450
@hanif1450 2 жыл бұрын
Amal Mammootty combo aayi chettane പറ്റോ ആനയും ആടും പോലെ ആകും അമൽ വൈക്കുന ഒരു ഫ്രെയിം പോലും വയ്ക്കാൻ പറ്റോ ₹
@wazeem9916
@wazeem9916 2 жыл бұрын
Thulvya vedhanam parayunathe thane pottatheram aanu uulgaluu marketing side hero nokitane kodukulu🤫🤫😡athinu karanitu karyamilaa marketing parana karyamunde lalettan mamooka aane🔥🔥superstar level ethenemgil athrem ethanam
@induajith775
@induajith775 2 жыл бұрын
മമ്മൂട്ടി, മോഹൻലാൽ ഒന്നും വേണ്ട. കഴിവുള്ള പുതിയ മുഖങ്ങൾ വരട്ടെ.
@alexjohn5213
@alexjohn5213 2 жыл бұрын
സുഹൃത്തേ ഇന്ത്യയിൽ മാത്രം കണ്ടു വരുന്ന ഈ കോമഡി സ്ലോ മോഷൻ ഇടി കണ്ടു ചിരിച്ചു ചിരിച്ചു ഊപ്പാടായി. Donnie yen, jason statham, tony jaa, steven segal തുടങ്ങിയവരുടെ പടങ്ങൾ വർഷത്തിൽ ഒരിക്കൽ എങ്കിലും കാണുക. ഇന്ത്യ യിൽ മാത്രമേ ഉള്ളൂ സ്ലോമോഷൻ 😁 funny stund scenes. എത്ര സ്വാഭാവികമായി നടക്കുന്ന പടം ആണെങ്കിലും ഇടി വന്നാൽ പിന്നെ സ്ലോ മോഷൻ 😁😁😁 കഷ്ടം
@aakba4738
@aakba4738 2 жыл бұрын
മമ്മൂട്ടിയെ വെച്ച് ചെയ്യേണ്ട നല്ല പുതുമുഖം പിള്ളേരെ കിട്ടും ഒന്നുകൂടി പരീക്ഷിച്ചു നോക്കൂ ആകാശ് പോയി കിട്ടും
@xpertdsg9756
@xpertdsg9756 2 жыл бұрын
ഗുഹൻ്റെ പുതിയ ബോംബ് അന....??
@noushadnoushar8186
@noushadnoushar8186 2 жыл бұрын
എത്തി യല്ലോ മനോരോഗി
@xpertdsg9756
@xpertdsg9756 2 жыл бұрын
@@noushadnoushar8186 poda ഗുഹനോളി...funde
@SR-em1zn
@SR-em1zn 2 жыл бұрын
നിനക്ക് ഗുഹൻ എന്ന് പറയാൻ എന്തു യോഗിയത ഉള്ളത് പുല്ലാ
@xpertdsg9756
@xpertdsg9756 2 жыл бұрын
@@SR-em1zn യോഗ്യത കൊടുക്കാൻ guhan അര funde
@manojck9205
@manojck9205 2 жыл бұрын
ഒരു സുരേഷ് ഗോപി ചിത്രം
@anoopgopinath6856
@anoopgopinath6856 Ай бұрын
Thudangiiiiiiii
@Akhilk369
@Akhilk369 2 жыл бұрын
തള്ളാതെ 🤮🙄
@SR-em1zn
@SR-em1zn 2 жыл бұрын
19ആം നൂറ്റാണ്ട് പരാജയ ചിത്രം ആണ്....
@akhilkiran1994
@akhilkiran1994 2 жыл бұрын
Comedy
@aravindarv3904
@aravindarv3904 2 жыл бұрын
🤣😂
@vinuvinod5122
@vinuvinod5122 2 жыл бұрын
പരാജയചിത്രം ആണ് എന്നുപറയണമെങ്കിൽ കുറേ മുന്നേ ഇറങ്ങിയതാകണമല്ലോ. ആ പടം ഇപ്പൊ വന്നതേ ഒള്ളു എല്ലാവരും കാണട്ടെ
@dratheist3859
@dratheist3859 2 жыл бұрын
Podeyyyy Adipoly film njan 4 times kand 🔥🔥🔥
@akhilkiran1994
@akhilkiran1994 2 жыл бұрын
Gobalan fan ano
@CommmonMan-vd8hf
@CommmonMan-vd8hf Ай бұрын
എന്ത് പാടാമോ ആയി കൊള്ളട്ടെ.. സിനിമ കാണുന്ന പരിപാടി നിറുത്തി സർ.... നമ്മുടെ വിയപ്പു കൊണ്ടു ആഹകാരികൾ ആയ കുറെ മനുഷ്യർ ആണ് സിനിമ ലോകം... ഗുണ്ടകൾ... പെൻവണിഭം... കഞ്ചാവ്.. കാശ് വെളുപ്പിക്കൽ എല്ലാത്തിന്റെയും ഒരു ലോകം... എന്റെ അഭിപ്രായം
@flimlyzilla2163
@flimlyzilla2163 2 жыл бұрын
Mammooka ♥️
@Rj-fx5wp
@Rj-fx5wp 2 жыл бұрын
പണ്ട്‌ വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട്‌ ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍ ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁
@vishnubabu9035
@vishnubabu9035 2 жыл бұрын
ലെ വിനയൻ പക അത് വീട്ടാൻ ഉള്ളത് ആണ് 😁
@hameedetk3128
@hameedetk3128 2 жыл бұрын
Ayalkkum jeevikkande e parajavarkke. Mathram mathiyo ?
@shafeershahul3246
@shafeershahul3246 2 жыл бұрын
Mammookka👏👏
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 46 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
INO
Рет қаралды 4,7 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 46 МЛН