ഏതാണ് ക്രൂരത? തമാശക്കായി മണ്ടനായ കൂട്ടുകാരനുമായി നടക്കുന്നതോ? | Ramesh Pisharody Interview Part 3

  Рет қаралды 53,458

cue studio

cue studio

Күн бұрын

'ചീത്ത വിളിച്ചവർ മുഴുവൻ സിനിമ കണ്ടാൽ അത് 100 കോടി പടം, ബോഡിഷെയിം ചെയ്യുന്നതാണോ ഒരാളെ കൊല്ലുന്നതാണോ കൂടുതൽ ക്രൂരത?, അധിക്ഷേപിക്കുന്നതിൽ ആളുകൾ എന്റർടൈൻമെന്റ് കണ്ടെത്തുന്നുണ്ട്, ഇപ്പോഴത്തെ സദാചാര വാദികൾ പഴയ പൊളിറ്റിക്കൽ കറക്റ്റനസ് ടീമുകൾ, രാഷ്ട്രീയം പറയേണ്ട വേദികളിൽ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ, മമ്മൂക്കയുമായുള്ള സൗഹൃദം നിലനിർത്താൻ എഫേർട്ട് ഇടേണ്ട ആവശ്യമില്ല'; രമേഷ് പിഷാരടി അഭിമുഖം അവസാന ഭാഗം
Ramesh Pisharody about Asif Ali and Ramesh Narayanan Issue
Ramesh Pisharody about Mammootty
100 crore malayalam movies
Malayalam movie reviews
#rameshpisharadi #rameshpisharody #mammootty #asifali #rameshnarayan #cuestudio
About CUE STUDIO:
Cue Studio is part of The Cue, Kerala’s most trusted and fastest-growing online digital news portal, delivering the latest updates in entertainment and cinema. In Cue Studio, explore exclusive celebrity interviews, engaging Conversations with Maneesh Narayanan, Roundtable discussions, and curated shows featuring the biggest stars and rising talents in the Malayalam film industry.
We also produce original content that keeps you updated on the latest trends, behind-the-scenes stories, and untold narratives from the world of cinema. Cue Studio brings the latest updates from Malayalam, Tamil, Hindi cinema, along with insights from Hollywood, Bollywood, Mollywood, Kollywood, web series, Malayalam Short films and Documentaries. Whether you're a fan of Malayalam movies, Fan of Malayalam best actors Cue Studio has it all for you!
Watch the latest Episodes of Cue Studio Interviews: / @thecuestudio
Watch The Cue Studio’s premium shows, click here: / @thecuestudio
Watch the latest Episodes of Cue Studio Conversation with Maneesh Narayanan: • Conversation with Mane...
Watch the latest Episodes of Cue Studio Curated Interviews: • CUERATED
For Entertainment News and celebrity interviews in Shorts, click here: / @thecuestudio
Follow us on Facebook: / cuestudio
Follow us on Instagram: / cuestudio_
Follow us on X: x.com/cuestudio1
Follow the Cue Studio channel on WhatsApp: whatsapp.com/c...
Follow us on Threads: www.threads.ne...
Join THE CUE STUDIO on Telegram Messenger: t.me/cuestudio_23
Follow us on Google News for Latest Film News Updates and interviews: www.thecue.in/
#MalayalamCinema, #CelebrityInterviews, #MalayalamMovies, #Mollywood, #Bollywood, #Hollywood, #MalayalamWebSeries, #BehindTheScenes #MalayalamCinema, #CelebrityInterviews, #Mollywood, #Bollywood, #Hollywood, #Kollywood, #Tollywood, #MalayalamMovies, #WebSeries, #BehindTheScenes
#MalayalamFilmIndustry, #TamilCinema, #MovieUpdates, #FilmTrends, #FilmDiscussions, #KeralaCinema, #IndianFilmIndustry #Mammootty #Mohanlal #FahadhFaasil #PrithvirajSukumaran #TovinoThomas, #NivinPauly #BasilJoseph #DhyanSreenivasan #CueStudio, #ManeeshNarayanan, #BestDirectors, #BestActors, #IFFK, #FilmFestival, #FilmAwards, #Oscar, #Cannes, #HemaCommittee, #WageParity, #BestSingers, #BestMusicDirectors, #MovieReview

Пікірлер: 82
@memoriesneverdie828
@memoriesneverdie828 Күн бұрын
ഞാൻ jeevithathil ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള , എവിടെ കണ്ടാലും കാണുന്നതുമായ, ഇൻ്റർവ്യൂ രമേഷെട്ടൻ്റെയാണ്...
@priyadarshan4258
@priyadarshan4258 2 күн бұрын
Ee interview kandal ariyam Mammootty enthina Ramesh pisharody ye nalla friend aaki koode koottunnath enn pulli nalla brillant aan nalla arivum und enn thonunnu
@Robin.Ram.Raheem
@Robin.Ram.Raheem 2 күн бұрын
പിശു ഒരു നല്ല കലാകാരം, പ്രസംഗികൻ, നല്ല മനുഷ്യൻ, നല്ല ബോധമുള്ള ചിന്തകൻ. No doubt he is Mammukka 's side kick. I always loathes to listen to Pisharadi.
@HritikhBThejus
@HritikhBThejus Күн бұрын
Kalakaram 😂
@deepuraghuthaman6932
@deepuraghuthaman6932 Күн бұрын
loathe എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞിട്ട് തന്നെയാണോ?🙏🙏
@arch_writes
@arch_writes Күн бұрын
Loves" arikum udeshichath​@@deepuraghuthaman6932
@vazirani.akinosi
@vazirani.akinosi 20 сағат бұрын
Loathe means absolutely hate. I think u meant its opposite
@SalamSalam-rp1kb
@SalamSalam-rp1kb Күн бұрын
ധർമ്മജനെ ബോഡിഷെയിമിംഗ് ചെയ്ത് വളർന്ന പിഷാരടിയോട് നല്ല ചോദ്യങ്ങൾ ആണ് ചോദിച്ചത്
@anandk2345
@anandk2345 18 сағат бұрын
Hihihihihi
@vssyam-go2rv
@vssyam-go2rv 2 күн бұрын
മനീഷിനെ എന്നെങ്കിലും ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ രമേശ്‌ പിഷാരടി ഒരു ചോദ്യത്തിന്റെയെങ്കിലും ഉത്തരം ആയിരിക്കും.
@sachinjsaji7948
@sachinjsaji7948 Күн бұрын
Pisharady valare vivaram ulla aalanu, malayala cinemayil thanne ethra clarityode kaaryangal samsarikan kazhivulla aalilla
@Dadskitchenstories
@Dadskitchenstories Күн бұрын
Sensible talk! Great❣️
@kcnanivkdkcjamsheedvkd4087
@kcnanivkdkcjamsheedvkd4087 2 күн бұрын
രമേശ് പിഷാരടി യുടെ മെമ്മറി പവർ ആണ് മമ്മുട്ടി യൂട്ടിലൈസ് ചെയ്യുന്നത്
@Sayonora
@Sayonora 10 сағат бұрын
<a href="#" class="seekto" data-time="998">16:38</a> that's such an interesting observation
@aneesep3958
@aneesep3958 14 сағат бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ
@reenaajuvargheesh7735
@reenaajuvargheesh7735 2 күн бұрын
Nalla interview
@krishnalalsk
@krishnalalsk 2 күн бұрын
Part 3 entha itra vaikeeth?
@Roaring_Lion
@Roaring_Lion 2 күн бұрын
മമ്മൂക്കയുടെ കൂടെ എപ്പോഴും നടക്കാനും വേണം ഒരു യോഗ്യത❤ അത് താങ്കൾക്ക് ഉള്ളതുകൊണ്ടാണ് താങ്കളെ കൂടെ നടത്തുന്നത്. അതുകൊണ്ട് ആരൊക്കെ ചൊറി പൊട്ടിച്ച് എന്തൊക്കെ കമൻറ് ഇട്ടാലും ഒരു കാര്യവുമില്ല😊 കിട്ടാത്ത മുന്തിരി പുളിക്കും😂
@HritikhBThejus
@HritikhBThejus Күн бұрын
Mammoty koode nadakkan enthu tenga...!😢onnu poday poday 😂
@jaikumaars
@jaikumaars 21 сағат бұрын
രമേഷ്‌പിഷാരടിമ
@madridista7374
@madridista7374 13 сағат бұрын
😂😂​@@HritikhBThejus
@Annbabu
@Annbabu 19 сағат бұрын
ഇദ്ദേഹത്തിൻറെ പല ചിന്തകളുമായി എനിക്കെപ്പോഴും വല്ലാത്ത സാമ്യം തോന്നാറുണ്ട്.. ഇനി ഈ ഒക്ടോബർ ഒന്നിൻ്റെ കുഴപ്പമാണോ എന്നറിയില്ല..
@binseercalicut1663
@binseercalicut1663 Күн бұрын
Beautiful views ❤
@501soap
@501soap 2 күн бұрын
Body shaming hero is PISHU. In his initial days of Asianet program with Dharmu. He use to do body shaming him to succeed in his career.
@RameshNair
@RameshNair 2 күн бұрын
That’s not a Pisharadi specific issue. Most of the humor during those times were making fun of someone’s body or colour.
@TonyCyclingVlogger
@TonyCyclingVlogger 2 күн бұрын
😂😂
@muhammedsuhailrk2564
@muhammedsuhailrk2564 2 күн бұрын
Body shaming എന്നൊരു സാധനം വന്നിട്ട് 5/6 വർഷം ആയിട്ടേ ഉള്ളൂ....പുരോഗമന വാദി ആണെന്ന് തെളിയിക്കാൻ ഇത്രക്കാരുടെ കാട്ടിക്കൂട്ടൽ. 💁😁
@jamesjose848
@jamesjose848 2 күн бұрын
Ok, Seri Manya..🙏🏼
@501soap
@501soap 2 күн бұрын
@@RameshNair I felt bad on watching that program during that days. Interviewer is saying PISHU is a gentleman. If that is true he could have said NO to it.
@manu1530
@manu1530 23 сағат бұрын
<a href="#" class="seekto" data-time="108">1:48</a> <a href="#" class="seekto" data-time="108">1:48</a> Editor ടെ നശിച്ച promo ends here..😌
@shuhaib_malik
@shuhaib_malik Күн бұрын
<a href="#" class="seekto" data-time="282">4:42</a> adhil enik viyochipund . Ipo guruvayoor ambala nadayil ellavarum ende kalyannathin varannam enn parayunnadh short film nn troll aayi edthadhalle. Adhepole ipo payaya kala patt use aknnadh . Cinema oru freshneshh kitannam athre ulluu . Contents nnokke ishtampole alkar adich matunnind .
@6345T5
@6345T5 Күн бұрын
പുള്ളി പറഞ്ഞത് സിനിമയില്‍ ഉള്ളത് എല്ലാ ഇടത്തും വരും പക്ഷേ എല്ലാം ഒന്നും സിനിമയില്‍ വരില്ല എന്നാണ്
@fairytale2830
@fairytale2830 2 күн бұрын
🔥🔥
@framespositive
@framespositive Күн бұрын
❤❤❤
@dxxibit
@dxxibit Күн бұрын
@prajitheyemax
@prajitheyemax 19 сағат бұрын
<a href="#" class="seekto" data-time="1113">18:33</a> 😂😂😂 രാഷ്ട്രീയമാണ് രമേഷ് പിഷാരടി എന്ന അഭിയതാമിൻ്റെ വിലകളഞ്ഞത്. പേരെടുത്തു പറയാതെ മറ്റൊരാളെ മനസ്സിലാക്കുന്ന വിധത്തിൽത്ത തീർത്തും വ്യക്തി ഹത്യതന്നെയാണ്. ഇയാൾ ചെയ്തത്. 100 %
@soorajbabu987
@soorajbabu987 Күн бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരൻ അല്ല, പക്ഷെ pisharody കോൺഗ്രസ്‌ ന് ഒരു മുതൽക്കൂട്ടു ആണ്
@user-wz9xs9dp6i
@user-wz9xs9dp6i Күн бұрын
കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ ഇടതു ചിന്താഗതി ഉള്ള കോൺഗ്രസ് കാരനായിട്ടാണ് തോന്നിയിട്ടുള്ളത് ..😌
@JohnppJohn-c6z
@JohnppJohn-c6z 2 күн бұрын
Tag problem
@Unknowing-y4j
@Unknowing-y4j Күн бұрын
Political Correctness ഉം സദാചാരവും തമ്മിൽ ആനയും ആടും എന്ന പോലെ വിത്യാസം ഉണ്ട്...!??
@savins2826
@savins2826 20 сағат бұрын
illa.both are same its just an modern version of sadhachaaram
@sreenath1997
@sreenath1997 14 сағат бұрын
Explain pls
@fasilvattoly
@fasilvattoly Күн бұрын
Quality interview
@ranjithmohanan8176
@ranjithmohanan8176 2 күн бұрын
ഇതൊക്കെ ആരോടാ പറയുന്നേ. മനീഷിനോടോ 🤣🤣🤣🤣.. സോഷ്യൽ മീഡിയ വരുന്നതിന് മുൻപ് സിനിമ ക്കാരെ വലിച്ചു കീറിയ.........
@9961816148
@9961816148 2 күн бұрын
വലിയ വിവരം ഉള്ള ആള് ആണ്.. പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്താണെന്ന് മനസ്സിലായിട്ടില്ല
@abz9635
@abz9635 Күн бұрын
അയൽ പറഞ്ഞാൽ അതാണ് seri
@VIV3KKURUP
@VIV3KKURUP Күн бұрын
അന്തം ആണല്ലേ.... മനസിലായി 🤗
@mujievmr1428
@mujievmr1428 2 күн бұрын
ഫീൽഡിൽ 25 കൊല്ലം ആയിട്ടും പൊളിറ്റിക്കൽ കറക്റ്റ്നസ്‌ എന്താണെന്ന് രമേഷ്‌ പിഷാരടിക്ക്‌ ഇത്‌ വരെ മനസ്സിലായിട്ടില്ല. 🙂
@sooryasangeeth7489
@sooryasangeeth7489 Күн бұрын
ninak manasilayo
@savins2826
@savins2826 Күн бұрын
മനസിലാക്കാൻ അതിൽ എന്ത് തേങ്ങയാ ഉള്ളെ?
@pachaparishkaari3573
@pachaparishkaari3573 Күн бұрын
Oru paridhivare political correctness nallath anu.pakshe athine Patti oaranjale purogamanm aku ennu karuthukukayum aavshamillathe ithu pole political correctness illa ennu paranju muravilinkoottukayanu
@nithinravi4396
@nithinravi4396 Күн бұрын
Please explain
@manu1530
@manu1530 22 сағат бұрын
എന്നാൽ അറിയാവുന്ന നിങ്ങൾ പറഞ്ഞ് തരൂ... എന്താണ് political correctness
@AkhilUnnikrishnan-iv2gs
@AkhilUnnikrishnan-iv2gs Күн бұрын
<a href="#" class="seekto" data-time="917">15:17</a> ആദ്യം body shaming നെ ലളിതമായി അനുകൂലിച്ചും പിന്നെ ഇന്നത്തെ പ്രേക്ഷകരെ അതല്ലങ്കിൽ സമൂഹത്തെ ഭയന്നത് കൊണ്ടോ എന്തോ, ഇതേ കാര്യത്തെ പ്രതികൂലിച്ചും സംസാരിച്ച താങ്കളുടെ ഈ നയതന്ത്രജ്ഞത പ്രശംസിക്കാതെ വയ്യ പക്ഷെ ഉദാഹരിച്ചത് തീർത്തും പാളി പോയി ! തമാശയ്ക്ക് വേണ്ടി ഒരു വ്യക്തിയെ സിനിമയിൽ body shaming ചെയ്യുമ്പോൾ ഇതേ പരിമിതികളുള്ള കാഴ്ചക്കാരിലെ ചിലരെങ്കിലും insecure ആവും , ഇത്തരം ഒരു വിഷയത്തെ ഇദ്ദേഹം എങ്ങനെയാണ് സിനിമയിലെ മരിക്കാൻ തയ്യാറായി മാത്രം വരുന്ന ഗുണ്ടകളുമായി കൂട്ടി കെട്ടുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല ! സിനിമയിൽ വില്ലന്മാർ മരിക്കുന്നത് കണ്ടാൽ സമൂഹത്തിലെ യഥാർത്ഥ വില്ലന്മാരുടെ മാനസിക ആരോഗ്യത്തെ അത് ബാധിക്കും എന്നതാണോ അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയം !?
@maheshkumar.p1158
@maheshkumar.p1158 Күн бұрын
ഉദാഹരണം പറഞ്ഞത് എന്തോ എവിടെയോ വീണു ഉരുണ്ടു കളിക്കുന്നത് പോലെ തോന്നി.
@AkhilUnnikrishnan-iv2gs
@AkhilUnnikrishnan-iv2gs Күн бұрын
@@maheshkumar.p1158 അതെ
@BluefoxMedia-q8l
@BluefoxMedia-q8l 11 сағат бұрын
നല്ല ബെസ്റ്റ് ആൾ 😂
@കീലേരിഅച്ചു22
@കീലേരിഅച്ചു22 Күн бұрын
നിങ്ങൾ തെറ്റുകാരൻ അല്ലങ്കിൽ നിങ്ങൾ എന്തിനു ഭയപ്പെടണം
@roseed8816
@roseed8816 2 күн бұрын
Good interview as expected. Agree with Ramesh's idea of politics but do not agree with his idea of political correctness. But it is an evolving process and takes some time for moat people older than 30 years old people living in an ancient patriarchal society like India. When Ramesh walks behind Mammootty as a personal secretary, people feel Ramesh is going to la ower standards, especially because Ramesh is such a talented person on another level. I feel his creativity is going down when he spends mire time with people like Mammootty because Mammootty mostly talks foolishness in public even though he may be a good or genuine person. People may want to see Ramesh as a free soul watching society and to perform as modern Kunchan Nambiar!
@TonyCyclingVlogger
@TonyCyclingVlogger 2 күн бұрын
Asianet ഇൽ ബ്ലഫ് മാസ്റ്റർസ് ചെയ്ത പിഷാരടി തന്നെ അല്ലേ ഇത് 😅😅😅
@manumadhav3523
@manumadhav3523 2 күн бұрын
പണ്ട്‌ nikkaril തൂറി cycle ഓടിച്ച ടോണി kuttan തന്നെ അല്ലെ ഇത് 😅😅😅
@senatorofutah
@senatorofutah 2 күн бұрын
Pishu ... is living because of Mammotty sir . He is body gurd 😅😅 for salman
@tonyshaji6482
@tonyshaji6482 2 күн бұрын
പൊളിറ്റിക്കൽ കറക്ട്നസ്സ് - തിന്നിട്ടു എല്ലിൻ്റെ ഇടയിൽ കയറുന്ന സൂക്കേട്
@AussieCookingchannel
@AussieCookingchannel 2 күн бұрын
RAMESH PISHARADI PARANJATHOKKE SHARI . BUT ORU COMEDY PROGRAMIL ORCHASTRA YILUNDAYIRUNNA ORU VYAKTHIYE PISHARADI ADEHATHINTE FLAT DEMOLITION CHEYTHATHINE KALIYAKKI. ADEHATHINTE FACE APPOL CHANGE AKUNNATHU VYAKTHAM. PISHARADI SORRY PARANJU ENNU VISHVASIKKUNNU. VISHAMAM THONNIYATHU PARANJU ENNU MATHRAM. EGO HURT AKENDA.
@POCOUSER-q6q
@POCOUSER-q6q 2 күн бұрын
അതാരെ?
@AussieCookingchannel
@AussieCookingchannel Күн бұрын
Linu.
@sf466
@sf466 2 күн бұрын
Allada, ninne thalayil vachu nadakkaam malayalikal....🤐🤬
@abz9635
@abz9635 Күн бұрын
ഞൻ നടക്കും
@silentfighter143
@silentfighter143 2 күн бұрын
@younesali7267
@younesali7267 2 күн бұрын
❤❤
@Anil-nk6nf
@Anil-nk6nf 2 күн бұрын
❤❤
Convincing Star Reaction !!
14:37
Arjyou
Рет қаралды 626 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Out Of Focus Live | 08 October 2024
54:12
MediaoneTV Live
Рет қаралды 41 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН