Malayalam comedy full movie | Malapuram Haji Mahanaya Joji | Mukesh | Jagathy others

  Рет қаралды 1,827,043

Film library hdmovies

Film library hdmovies

Күн бұрын

Пікірлер: 688
@നെൽകതിർ
@നെൽകതിർ 4 жыл бұрын
ജഗതി എന്ന ഇതിഹാസത്തിന് തുല്യതയില്ല എന്തൊരു ഒഴുക്കുള്ള അഭിനയം ..ഓരോ ചലനം കൊണ്ട് പോലും ആരെയും ചിരിപ്പിക്കും ..ഇത് പോലെ എത്ര നല്ല പടങ്ങൾ ഉണ്ട് പഴയത് ..ഇന്ന് ഇറങ്ങുന്നത് മുഴുവൻ ജീവിതവുമായി ബന്ധമില്ലാത്ത കഥയും തിരക്കഥയും ഇല്ലാത്ത ചവറുകൾ ....
@umarulfarook1507
@umarulfarook1507 3 жыл бұрын
ശെരിയാ
@umarulfarook1507
@umarulfarook1507 3 жыл бұрын
അധികവും west പടങ്ങൾ
@kasimtpkasim264
@kasimtpkasim264 6 ай бұрын
​West അല്ല വേസ്റ്റ് ?​@@umarulfarook1507
@sijothomas1007
@sijothomas1007 5 ай бұрын
വെറും കൂതറ സിനിമ ഇന്നെത്തേത്, ഇതൊക്കെ ആണ് മൂവി
@suhaschirukandoth979
@suhaschirukandoth979 2 жыл бұрын
ഞാൻ പഠിച്ച സ്കൂളിൽ നിന്നും ഷൂട് ചെയ്ത പടം... മുകേഷെട്ടൻ... സിദ്ധിഖ് ഇക്ക... ജഗതി ചേട്ടൻ... മാതു... എല്ലാരേയും നേരിട്ട് കാണാൻ പറ്റി... നമ്മുടെ ഏരിയയിലെ എല്ലാ കൊച്ചു കുട്ടികളും ഇതിൽ അഭിനയിച്ചു... ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോ.. ഫീലിംഗ് നൊസ്റ്റു.❤️❤️😊😊
@VISHNU-gs3wk
@VISHNU-gs3wk 2 жыл бұрын
Great...year etha..e school ipolum ith pole thanne undo...nice place
@deeshma999
@deeshma999 2 жыл бұрын
@@VISHNU-gs3wk , Kannur Chirakkal Rajas high school
@FathimaZuharaKannur
@FathimaZuharaKannur 2 ай бұрын
അതെ ​@@deeshma999
@shre121
@shre121 5 күн бұрын
jagathy puttu thinuna scene😂
@rashidmohd4117
@rashidmohd4117 4 жыл бұрын
ഇന്നലെങ്കിൽ നാളെ അല്ലെങ്കിൽ മറ്റന്നാൾ .... എജ്ജാതി ഡയലോഗ് 👌😂
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
@suriyarebel2630
@suriyarebel2630 2 жыл бұрын
Olo
@ratheeshkumar9687
@ratheeshkumar9687 2 жыл бұрын
true dear👌👌👍👍👍
@rengikurianvarghese4438
@rengikurianvarghese4438 4 жыл бұрын
44:23 "കുഞ്ഞാലിക്കുട്ടിയെ പുരപ്പുറത്തു ഉണക്കാൻ ഇട്ടിരിക്കുവാ.... വെയിൽ ആറുമ്പോ എടുത്തോണ്ട് പൊക്കോ"😂😂😂😂😂🤣🤣🤣
@sreeragssu
@sreeragssu 4 жыл бұрын
അത് പറഞ്ഞ് 4 എണ്ണം വാങ്ങുന്നതാ കോമഡി
@rengikurianvarghese4438
@rengikurianvarghese4438 4 жыл бұрын
ആ dialogum കോമഡി തന്നെയാ
@learnearninvest9917
@learnearninvest9917 4 жыл бұрын
Heavy 😂😂
@basheerkk4338
@basheerkk4338 4 жыл бұрын
@@sreeragssu l l l l ppp
@sinjujohn9583
@sinjujohn9583 6 ай бұрын
😂😂
@riyamhd6574
@riyamhd6574 5 жыл бұрын
എന്തോരം കോമഡി ഫിലിമുകൾ ആയിരുന്നു 90 കളിൽ ല്ലേ ..
@രാജേഷ്മഠത്തിൽ
@രാജേഷ്മഠത്തിൽ 5 жыл бұрын
Athe athee
@രാജേഷ്മഠത്തിൽ
@രാജേഷ്മഠത്തിൽ 5 жыл бұрын
Number onn tharuo
@JAFARPERUVALLUR132
@JAFARPERUVALLUR132 5 жыл бұрын
ആരുടെ നമ്പർ 😏😆🤔😄
@dileep6021
@dileep6021 5 жыл бұрын
Sathym
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 5 жыл бұрын
@@രാജേഷ്മഠത്തിൽ .... എന്റെ നമ്പർ വേണൊ ഇക്കാ ..😟😍
@Znyder_L7
@Znyder_L7 3 жыл бұрын
പഴയ കാല സിനിമകൾ തിരഞ്ഞുപിടിച്ചു കാണൽ ആണ് ന്റെ ഇപ്പോളത്തെ ഹോപ്പി 😚 ഈ 2021 ലും 😁😇
@shiyasshiya2855
@shiyasshiya2855 3 жыл бұрын
hoppy allado popy
@Johnsbwoy
@Johnsbwoy 2 жыл бұрын
@@shiyasshiya2855 pappy😃
@muhammadimtiaz5445
@muhammadimtiaz5445 Жыл бұрын
Umphi
@daddario333
@daddario333 Жыл бұрын
​@@shiyasshiya2855 popy allado boppy
@centurypark7250
@centurypark7250 Жыл бұрын
2023 il njanum 😅
@MsJissu
@MsJissu 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഉള്ള സന്തോഷം ഇപ്പോഴുതേ films കിട്ടില്ല.. 🔥
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ് ബ്രോ
@kpukrishnan799
@kpukrishnan799 Жыл бұрын
മധു &മുകേഷ്, ജഗതി ശ്രീകുമാർ, സിദ്ദിഖ്, നരേന്ദ്രപ്രസാദ്, കരമന ജനാർദ്ദനൻനായർ, റിസബാവ, ജോസ് പെല്ലിശ്ശേരി,മേഘനാഥൻ, ഇന്ദ്രൻസ്, പ്രേംകുമാർ, നാരായ നൻകുട്ടി,അപ്പഹാജ, മാതു, ഉഷ, ശ്രീജ, ശാന്തദേവി, ശാന്തകുമാരി.... ശ്രീ. തുളസിദാസ് സംവിധാനം ചെയ്ത ഏറ്റവുംവലിയ സൂപ്പർഹിറ്റ് സിനിമ!
@VYBCTV
@VYBCTV Жыл бұрын
മലപ്പുറം ഹാജിയെ കൂടാതെ കൗതുക വാർത്തകൾ, മിമിക്സ് പരേഡ്, കാസർകോട് ഖാദർഭായ്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, സൂര്യ പുത്രൻ എന്നീ പടങ്ങളും തുളസിദാസിന്റെ സൂപ്പർ ഹിറ്റുകളാണ്.
@lijokoshythomas8737
@lijokoshythomas8737 3 жыл бұрын
ജഗതി ചേട്ടനെ സ്വന്തം ഇഷ്ടത്തിന് പൂന്തുവിളയാടാൻ സംവിധായകൻ അവസരം നൽകിയ ചിത്രം 😀✌️
@arunkm3088
@arunkm3088 4 жыл бұрын
അതുല്യ പ്രതിഭ, നവരസങ്ങളുടെ തമ്പുരാൻ ജഗതി ശ്രീകുമാർ പൂണ്ടു വിളയാടിയ സിനിമ
@muhasin663
@muhasin663 3 жыл бұрын
Sethyem✌️
@binubinesh9642
@binubinesh9642 2 жыл бұрын
@@muhasin663 l🤣🤣
@ashikjose6185
@ashikjose6185 2 жыл бұрын
Yeah
@Vivek_Vijayan
@Vivek_Vijayan 2 жыл бұрын
Jagathy chettan❤️🔥
@thankchanab3042
@thankchanab3042 2 жыл бұрын
7ug9jj6okgdk9uv
@my-gallery884
@my-gallery884 Жыл бұрын
ജഗതിയും മുകേഷും തമ്മിൽ പാരകൾ ആയിട്ടുള്ള സിനിമകൾ എല്ലാം കിടിലം ഹിറ്റ്‌ ആണ്
@varun1608
@varun1608 4 жыл бұрын
ഇപ്പോഴത്തെ സിനിമ ഒക്കെ എന്ത് പഴയ കാല സിനിമകൾ ആണ് സൂപ്പർ കാണാൻ തന്നെ രസം ഉണ്ടായിരുന്നു ഇപ്പോ കോമഡി ഒക്കെ കേട്ടാലും മതി
@vox_blend
@vox_blend 4 жыл бұрын
Hi
@rijorajuputhoor7539
@rijorajuputhoor7539 4 жыл бұрын
തുളസിദാസ്‌ എന്ന ഡയറക്ടർന്റെ കുറെ പഴയ നല്ല സിനിമകൾ ഉണ്ട്‌ 2020 ജൂലൈ കാണുന്ന ഒരു പ്രവാസി
@Forever-pk5ft
@Forever-pk5ft 2 жыл бұрын
നഗത്തിന്റെ തുമ്പിൽ വരെ അഭിനയം ജഗതി ചേട്ടനെപോലൊരു കലാകാരൻ 😍😍
@ARUNKK-k6j
@ARUNKK-k6j 5 ай бұрын
കോമഡി ജീനിയസ്
@prajishapraji3119
@prajishapraji3119 10 күн бұрын
ഖ ഖ ഖ
@Roby-p4k
@Roby-p4k 2 жыл бұрын
*പണ്ട് ഈ സിനിമയൊക്കെ ടീവിയിൽ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല 🥰🥰🥰കട്ട നൊസ്റ്റാൾജിയ ആണ്...2023... വീണ്ടും തിരിഞ്ഞു പിടിച്ചു കാണുമ്പോൾആ പഴയകാലത്തിന്റെമഹിമ♥️♥️ഒരിക്കലുംതിരിച്ചുകിട്ടുകയില്ല ഓർക്കുമ്പോൾ😭😭😭 വല്ലാത്തൊരു സങ്കടം*
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
ജഗതി... പകരം വക്കാനില്ലാത്ത ഹാസ്യ സാമ്രാട്ട് മലയാളികളുടെ സ്വന്തം..
@sreeragssu
@sreeragssu 5 жыл бұрын
52:48 കല്യാണം ഉറപ്പിച്ചപ്പോഴേക്കും മനസിന്‍റെ സന്തോഷം കൊണ്ടായിരിക്കും സുകുമാരന്‍ അങ്ങ് തടിച്ച് കൊഴുത്ത് ഉരുണ്ട് കറുത്ത് കരിമന്തി പോലെയായി 😁 ക്യാ ഹുവാ, എന്‍റെ കാലുവാ
@anndaniel837
@anndaniel837 4 жыл бұрын
😅🤣😆😁
@Godsownmedia
@Godsownmedia 4 жыл бұрын
🤣🤣
@neymarnihadneymarnihad
@neymarnihadneymarnihad 4 жыл бұрын
############
@international_fraud
@international_fraud 4 жыл бұрын
😁🤣
@User_RahulRajan
@User_RahulRajan 4 жыл бұрын
Only jagathy 😅
@Nizar713
@Nizar713 5 жыл бұрын
ഇതേതാ ഈ അത്തർ കച്ചോടക്കാരൻ 😃😃😃😃😃
@thecommandsofmysoul7293
@thecommandsofmysoul7293 2 жыл бұрын
Only one of the Super star in Malayalam film field! Our Mukesh
@kaleshcn5422
@kaleshcn5422 3 жыл бұрын
അലിയാർ മാഷ്..ജഗതി കലക്കി 😂😂
@decruzd5715
@decruzd5715 3 жыл бұрын
"പേപ്പർ പോയിട്ട് ...... മരുന്ന് പോലും ഇയാൾക്ക് കൊടുക്കില്ല..." സിസ്റ്റർ മെസ്സ്😀😀
@shemeemhussain
@shemeemhussain 4 жыл бұрын
ജഗതി ശ്രീകുമാർ എന്ന നടനെ അർമാദിച്ചോളൂ എന്ന് പറഞ്ഞു അഴിച്ചു വിട്ട പടം....
@jjohn9630
@jjohn9630 4 жыл бұрын
Aarmadhichu thakarthu.. miss him a lott.. 😪
@ziadkvt9382
@ziadkvt9382 4 жыл бұрын
Correct.left right left
@sreeragssu
@sreeragssu 4 жыл бұрын
ക്യാ ഹുവാ എന്‍റെ കാലുവാാ
@jithesh9135
@jithesh9135 4 жыл бұрын
super coment
@jithesh9135
@jithesh9135 4 жыл бұрын
nammude nattila shoot cheythath
@abdulkalammampad8654
@abdulkalammampad8654 2 жыл бұрын
മുത്താണ് പഴയ സിനിമകൾ ♥️♥️
@deepusr9268
@deepusr9268 2 жыл бұрын
അലിയാർ ഡ്രില്ലിംഗ് മാഷ് പൊളിച്ചടുക്കിയ സിനിമ 💥❤️
@sebochannel106
@sebochannel106 3 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി, എത്ര നല്ല കോമഡി സിനിമ
@dineshdinu1320
@dineshdinu1320 9 күн бұрын
നല്ല മനോഹരം മയാ കാലഘട്ടം ❤❤❤❤❤❤
@elanjikkansmint5616
@elanjikkansmint5616 3 жыл бұрын
മുകേഷ് ചേട്ടന്റെ മൂന്നാം വിവാഹത്തിന്റെ അന്ന് കാണുന്നവരുണ്ടോ !?😍
@Isabella-ge3tk
@Isabella-ge3tk 2 жыл бұрын
3mathe Ethanu 😄
@prasanthgmuttath8384
@prasanthgmuttath8384 2 жыл бұрын
ഇവിടെ ഫാൻ ഒന്നും ഇല്ലേ ഇല്ലാ ഇവിടെ കൈ താൻ ഫാൻ 😀😀പിന്നെ പ്രേമംകുമാർ ചേട്ടന്റെ എൻട്രിയിൽ തോക്ക് കാണുമ്പോൾ ജഗതി ചേട്ടന്റെ എക്സ്പ്രഷൻ ആ പുട്ട് വിഴുങ്ങൾ 😀😀😀
@afsal.shafeekafsal.shafeek227
@afsal.shafeekafsal.shafeek227 Жыл бұрын
😄😄
@jomonjose3546
@jomonjose3546 3 ай бұрын
എന്തൊരു റൗഡി
@jingles514
@jingles514 5 жыл бұрын
ക്യാ ഹുവാ?? എന്റെ കാല് ഉവ്വാ, 😆😆😂😂
@amalreji9266
@amalreji9266 3 жыл бұрын
1:24:04 കാശ്മീരികളും കാണട്ടെ നിന്റെ ഈ സൗന്ദര്യം 1:24:15 കാർക്കുന്തലിന്റെ സുഗന്ധം എന്നെ മത്തു പിടിപ്പിക്കുന്നു പ്രേം കുമാർ nte silent counter 😂😂😆
@shre121
@shre121 4 күн бұрын
😂😂😂
@karthika0791
@karthika0791 2 жыл бұрын
@44:21 ശരിക്കും അടി കിട്ടി കരയുന്ന ജഗതി ചേട്ടൻ..😝😝😝 ഇജ്ജാതി അഭിനയം..!!
@sreenisreenivaasan6144
@sreenisreenivaasan6144 Жыл бұрын
💕💕💕💕💕കോമഡി സിനിമ ഇതെക്കെയാണ് എത്ര കണ്ടാലും ബോറടിക്കുല 💕💕💕💕💕സൂപ്പർ കോമഡി മൂവീസ് 💕💕💕💕മലപ്പുറം ഹാജി മഹാനായ ജോജി 💕💕💕💕💕
@dijithdijithe5259
@dijithdijithe5259 3 жыл бұрын
റിസബാവയും ഒരു പെട്ടിയും ഒരു കാലത്ത് മലയാള സിനിമയുടെ ഭാഗമായിരുനു
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ് ബ്രോ, 👍
@ansadansad7102
@ansadansad7102 5 ай бұрын
@dijithdijithe5259- സത്യ മായിട്ടും ബ്രോ നിങ്ങടെ ഈ കമെന്റ് വായിച്ച് ഞാൻ ചിരിച്ചു തൂറി 🤪😄🤪😄🤪❤️❤️🔥🔥
@mpnaser
@mpnaser 2 жыл бұрын
44:20കുഞ്ഞാലിക്കുട്ടിയെ പുരപ്പുറത്തു ഉണക്കാൻ ഇട്ടിരുക്കുകയാ 😄😄😄
@nihalpinto
@nihalpinto 3 жыл бұрын
ചിരിക്കാൻ ഇഷ്ടംപോലെയുണ്ട് ........ കൊള്ളാം നല്ല ഒരു ചിത്രം
@abinantony3405
@abinantony3405 4 жыл бұрын
Igane oke normal comedy 90 mathreme ullu jagathy chetten 🙏🙏..ipo ullthu verum thara comedy serikum jagathy chettane miss cheyunvar ivde like
@sreeragssu
@sreeragssu 3 жыл бұрын
മുകേഷിന്‍റെ കഥാപാത്രം ചെയ്യാന്‍ തുളസിദാസ് മനസില്‍ കരുതിയത് ജയറാമിനെ ആയിരുന്നു .. പക്ഷെ ജയറാം ഡേറ്റ് കൊടുത്തില്ല..
@indian6346
@indian6346 3 жыл бұрын
അതുകൊണ്ടു പടംരക്ഷപെട്ടു.
@Sadiqali-mq5go
@Sadiqali-mq5go 3 жыл бұрын
@@indian6346 ജയറാം അ ത്ര മോശമാണോ മുകേഷിനിക്കാൾ സ്റ്റാർ വാല്യു ഉണ്ട്
@vijayakumar7101
@vijayakumar7101 2 жыл бұрын
@@Sadiqali-mq5go അന്ന് ജയറാമിന് സ്റ്റാർ valiyu മുകേഷ്‌നേക്കൾ കുറവായിരുന്നു
@jomonjose3546
@jomonjose3546 6 ай бұрын
അത് വളരെ നന്നായി
@mychoice-vk7697
@mychoice-vk7697 4 ай бұрын
No no 1991-2000 jayaram nte kaalam aayrnnu..superstars nu vare illatha family audience jayaram nte swantham aayrnnu.. Malappuram hani irangayiya same year il aayrnnu aniyan bava chettan bava, aadyathe kanmani ennee jayaram movies super hit aayath.​@@vijayakumar7101
@ameersha000
@ameersha000 4 жыл бұрын
ഇടക്ക് എപ്പോഴും കാണുന്ന ഫിലിം Evr time favrt❤️❤️❤️
@jithujithus682
@jithujithus682 4 жыл бұрын
ഇവിടെ കൈ താൻ ഫാൻ ജഗതി തഗ് 🤣🤣🤣🤣🤣
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
എന്റെ സ്വഭാവം അങ്ങനെയാ.. 37:44 ഞാൻ വേക്കുമ്പോൾ എല്ലാർക്കും ഒന്ന് കൊള്ളും അത് പലരും മനസ്സിലാക്കിയാൽ കൊള്ളാം.. 👉🏻37:52👈🏻🤣🤣🤣🤣 ജഗതി ചേട്ടന് മാത്രം കോമഡി🤣🤣
@rahultn6625
@rahultn6625 5 жыл бұрын
Jagathy, the only reason this film became a super-hit. GOAT - greatest of all time - Jagathy Sreekumar.
@laijucletus
@laijucletus 5 жыл бұрын
2020-ൽ ആരേലും ഉണ്ടോ ?
@thesik1621
@thesik1621 4 жыл бұрын
Und
@sudheeshksmuthy1174
@sudheeshksmuthy1174 4 жыл бұрын
😀😀😀😀😀😀
@jabujacob1
@jabujacob1 4 жыл бұрын
Undalo
@nithinkmachu5534
@nithinkmachu5534 4 жыл бұрын
ഞൻ ഉണ്ട്
@ansadansad7102
@ansadansad7102 4 жыл бұрын
Laiju Cleetus കൊറോണ ടൈം
@harisbeach9067
@harisbeach9067 2 жыл бұрын
ഈ സിനിമ കാണുന്ന മലപ്പുറം ജില്ലയിലെ ചങ്ക് മച്ചാന്മാർ ഉണ്ടെങ്കിൽ ലൈക്ക് അടി..😍💛
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നൊസ്റ്റാൾജിയ മൂവി, ജഗതി സൂപ്പർ, എന്ജോയ്മെന്റ് മൂവി, ജോനക പറമ്പിൽ ജിതേന്ദ്ര വർമ്മ, ഇത് പോലെ ഒരു പേരാണ് ഫ്രണ്ട്‌സ് സിനിമയിൽ ശ്രീനിവാസന്റെ പേര് " ചക്കച്ചാം പറമ്പിൽ ജോയ് "
@SabuXL
@SabuXL 2 жыл бұрын
ഹി ചങ്ങാതീ. അത് അങ്ങനെ അല്ല ട്ടോ. ചക്കച്ചാം പറമ്പിൽ ജോയ് നമ്മുടെ ഇന്നച്ചൻ്റെ ആദ്യ കാല അയൽപക്ക ചങ്ങാതി ആണ്. ആ പേര് റാഫി മെക്കാർട്ടിൻ ടീംസ് സൂപ്പർമാൻ സിനിമയിലും ഉപയോഗിക്കുന്നുണ്ട്. നമ്മുടെ പട്ടാളം പുരുഷു ആയ ഗഡിയെ ആണ് ഈ പടത്തിൽ ഇന്നച്ചൻ ആ പേര് പറഞ്ഞു വിളിക്കുന്നത്. 👍🏼🤝
@rayaansvlogs
@rayaansvlogs Жыл бұрын
Super movie sidique & mukesh കൂട്ട്കെട്ട് i mean combination പൊളിച്ചു
@ansarponathansarponath4929
@ansarponathansarponath4929 3 жыл бұрын
ഞാൻ ഡ്രില്ല്യാർ 😁😁😁😁ജഗതി ചേട്ടൻ
@vishnub9907
@vishnub9907 4 жыл бұрын
1-4-2020 Corona lockdown kaaranam vtl post aai.., Enganayulla old comedy cinema kandapozha Oru aashwasam.. 💚.
@mymoviechoices
@mymoviechoices 5 ай бұрын
53:10 kya hua..ente kaal uvva...jagathy - premkumar counters😆😆😆
@Tennz77
@Tennz77 3 жыл бұрын
We need this type of movies to relax
@sanesht3471
@sanesht3471 4 жыл бұрын
17:20 ജില്ലാ ആശുപത്രി ബസ് സ്റ്റാൻ്റ്, കണ്ണൂർ
@Sidharth_570
@Sidharth_570 4 жыл бұрын
yadharthathil ee cinemayil malappuram enn paranj shoot cheytha sthalam kannur jillayile chirakkal enna sthalam aan.koodathe aa schoolinte yadhartha per rajas hss chirakkal aan.njan padicha school🤩🤩
@Mujeebrahman-uw8de
@Mujeebrahman-uw8de 3 жыл бұрын
ബ്രോ. ഇത് മുഴുവൻ അവിടെയാണോ ഷൂട്ട്‌ ചെയ്തത്. അടിപൊളി ലൊക്കേഷൻ
@Sidharth_570
@Sidharth_570 3 жыл бұрын
@@Mujeebrahman-uw8de yep 🤗❤️
@arjun6358
@arjun6358 3 жыл бұрын
Nice information 🐱
@theslowlyrider4721
@theslowlyrider4721 4 жыл бұрын
എന്തായാലും 2021 ഞാൻ കണ്ടു good movie 😍😍😍
@amjedali1474
@amjedali1474 3 жыл бұрын
ഡാ പ്യൂണെ , ബാപയെ കേറി ബാപൂട്ടിക്കാ എന്നു വിളിക്കരുത്‌ 😂😂
@sreekanthss6147
@sreekanthss6147 4 жыл бұрын
മാഷെ കണ്ടാലറിയാം മാഷോരു നല്ല തറ......... വാടി യാണെന്ന്.😂
@24kmagic88
@24kmagic88 5 жыл бұрын
PURE JAGATHY SREEKUMAR SHOW
@Rashiips
@Rashiips 3 жыл бұрын
jagathi chettan puttum pazhavun kazhikkunna scene 😁😁
@kabeerksa6888
@kabeerksa6888 4 жыл бұрын
ഹോ ഓർമ്മകൾ കബീർ നിലമേൽ അടിപൊളി വർക്കല S R നാട്ടിൽ ടാക്സി ഓടിക്കുന്നു കാലം
@saamikp9759
@saamikp9759 4 жыл бұрын
Octbr 2020 muthal ithvare 50 pravasyamenklm kanditundakm eepadam...specially jagathiyude comedy
@latheeflathi4766
@latheeflathi4766 4 жыл бұрын
ചേട്ടാ രണ്ട് ടിക്കറ്റ് ഒന്ന് അവന്റെ വാപ്പാക്ക് ആയിരിക്കും 🤣🤣🤣🤣 ജഗതിക്ക് തുല്യം ജഗതി മാത്രം
@SoniyaJoji-ds4fw
@SoniyaJoji-ds4fw 14 күн бұрын
Eee flim 2024 knuvr undo 😇🙌🏻
@newthinkingnewpossibilitie381
@newthinkingnewpossibilitie381 4 жыл бұрын
2021 ൽ ആരൊക്കെ
@raziharoon1997
@raziharoon1997 3 жыл бұрын
Erangi podo
@farooqmuhammed230
@farooqmuhammed230 Жыл бұрын
ഇപ്പോളും കാണുന്നവർ ഉണ്ടോ 💓💓
@prajithvava9083
@prajithvava9083 5 жыл бұрын
2019 കാണുന്നവർ ഉണ്ടോ?
@satheeshpuliyakadan1155
@satheeshpuliyakadan1155 5 жыл бұрын
ഞാൻ ഉണ്ട്
@alentmathew4749
@alentmathew4749 5 жыл бұрын
Yes
@vordogears9427
@vordogears9427 4 жыл бұрын
Illa
@thesik1621
@thesik1621 4 жыл бұрын
Und
@User_RahulRajan
@User_RahulRajan 6 жыл бұрын
53:38 നല്ല അസല് വണ്ടി 😂
@shakeerthayale9722
@shakeerthayale9722 5 жыл бұрын
😂😂😂😂
@User_RahulRajan
@User_RahulRajan 4 жыл бұрын
1:30:30 ഇത് ഏതാ സാദനം
@thecommandsofmysoul7293
@thecommandsofmysoul7293 2 жыл бұрын
മലയാള ഹ്രധൃ നായകൻ മുകേഷ്
@Roby-p4k
@Roby-p4k 6 ай бұрын
ആരുമില്ലേ 🙋🏼‍♂️ 2024..? പണ്ട് സൂര്യ ടിവിയിൽ ഈ സിനിമയൊക്കേ കണ്ട സുന്ദരകാലമുണ്ടായിരുന്നു ❤❤
@lijojoseph250
@lijojoseph250 4 жыл бұрын
Madam alla manushyan aanu valuthennu kalangalk munpe paranju vecha cinema.. Great story.. 👍👌👏
@abhilashkpmpm17
@abhilashkpmpm17 Жыл бұрын
2.ടിക്കറ്റ് എവിടെക്കെങ്കിലു. ഒന്ന് അവന്റെ വാപ്പാക്കായിരിക്കു🤣🤣
@hashmisj485
@hashmisj485 3 жыл бұрын
മലപ്പുറത്തു നിന്ന് ഒരു മൊഞ്ചത്തി പെണ്ണിനെ കിട്ടിയപ്പോൾ കാണാൻ തോന്നി ഈ പടം. 🤗🤗🤗👌
@Mahathma555
@Mahathma555 2 жыл бұрын
Jagathi 🤣🤣🤣Aliyaar ... Premkumar ,mukesh -sidieq ,indrans Madhu super acting super feel real ...Pattalam Sukumarn parnju mansilakuna sceen super ..kattu konduvanna thokum -vanjaka nee pinne vanno ,nanpozhyada nine vanjichath ennula mukeshint counterum super..
@ലാസർഎളേപ്പൻ-ധ7ഴ
@ലാസർഎളേപ്പൻ-ധ7ഴ 5 жыл бұрын
കണ്ണെടുത്താ പിന്നെങ്ങന കാണും കണ്ണൻ നായരെ... തമാശ... ബഹുവിത വർണ്ണങ്ങളോട് കൂടിയ കുഞ്ഞുമനസ്സുകൾ ഇവിടെ കോഴിക്കുഞ്ഞുങ്ങളെപ്പോലെ തത്തി കളിക്കുന്നത് കണ്ടിട്ട് മാഷ്ക്ക് സഹിക്കുന്നില്ലല്ലെ....
@akhilmanoharan5247
@akhilmanoharan5247 Жыл бұрын
2023 ലും കാണുന്നവർ ഇണ്ടോ 🥰🥰🥰
@sree7510
@sree7510 Жыл бұрын
2023 december 3 ന് കാണുന്നു..... 18:39 ല് വരുന്നത് ജോണി ആൻ്റണി ആണോ? ഒരു സംശയം😂
@_nabeel__muhammed
@_nabeel__muhammed Жыл бұрын
കണ്ണൂർ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ ഷൂട്ട് ചെയ്ത സിനിമ 🤩 പഴയ സിനിമകൾ 👌👌
@fayistla4036
@fayistla4036 2 жыл бұрын
അടിപൊളി പടം ❤❤❤❤🥰
@Merin-u6w
@Merin-u6w 2 ай бұрын
Uchak nalla chorum curryum edth ee movie yum kand kazikunadh oru pretheka sugaman
@ProfDrDrV
@ProfDrDrV 4 жыл бұрын
കൊറോണ നാളിൽ കാണുന്നവരുണ്ടോ😁
@itz_kk_success
@itz_kk_success Жыл бұрын
കൊറോണക്ക് ശേഷം കാണുന്നവരുണ്ടോ 🙂😂
@KhanKhan-zx7qk
@KhanKhan-zx7qk Жыл бұрын
Om@@itz_kk_success daz Om
@saranbalachandran5710
@saranbalachandran5710 3 жыл бұрын
ഈ സിനിമ രാമൻ അബ്ദുള്ള എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തിട്ടുണ്ട്.ബാലു മഹേന്ദ്ര എന്ന ലെജൻഡ് ആണ് അത് സംവിധാനം ചെയ്തതെങ്കിലും തുറന്ന് പറയുന്നൂ.ഇതിൻ്റെ അത്രയ്ക്ക് അടുത്ത് എത്തിയിട്ടില്ല ആ സിനിമ.
@KuttappuKuttappu-cz1js
@KuttappuKuttappu-cz1js Жыл бұрын
സൂപ്പർ മൂവി 👍👍👍👍🌹🌹🌹🌹
@thaslimmubarak2306
@thaslimmubarak2306 4 жыл бұрын
21:00 uslam petti penkuttyyyyyy 😆😆😆😆😆😆😆
@ന്യൂയോർക്
@ന്യൂയോർക് Жыл бұрын
Jagathy should be paid more than every actor in this movie. Same with Kilukkam and many other movies.
4 жыл бұрын
Nostalgic...I miss this era..enthu nalla cinema...vishamam thonnum..
@rakesh-ce6py
@rakesh-ce6py 6 ай бұрын
53:37 നല്ല അസ്സല് വണ്ടി😂😂😂😂 ജഗതിച്ചേട്ടൻ
@jayasuryanj3782
@jayasuryanj3782 2 жыл бұрын
1:30:35 ജഗതി ചേട്ടൻ:- ഞാൻ drilliyar Ali mash ഛേ ഞാൻ അലിയാർ ഡ്രിൽ മാഷ്
@legendarybeast7401
@legendarybeast7401 5 жыл бұрын
ജഗതി ചേട്ടൻ😂😂😂😆🤞
@kiranchirayath8640
@kiranchirayath8640 4 жыл бұрын
ജഗതിചേട്ടൻ ഒരേ പൊളി.
@Aaziyan
@Aaziyan 5 ай бұрын
മാതു അന്ന് അടിപൊളി ആയിരുന്നു ❤️❤️❤️❤️❤️
@swamybro
@swamybro 4 жыл бұрын
മുകേഷ്. ഏത് സിനിമ എടുത്ത് നോക്കിയാലും ആൾമാറാട്ടം, വിശ്വാസ വഞ്ചന.. എന്നിട്ട് അതിന് കേസും ഇല്ല..
@shijisuzanne6497
@shijisuzanne6497 3 жыл бұрын
😄😄😄
@iam00871
@iam00871 3 жыл бұрын
Bro...poli dialogue...😄😄😄
@Meenunew
@Meenunew 17 күн бұрын
Godfather, hitler,vandanam,ayushkalam, udayanu tharam, onnum kanditille.......
@estellelis9227
@estellelis9227 2 жыл бұрын
Gud movie ❤️ Nice songs also🥰
@ligeshpg5867
@ligeshpg5867 7 ай бұрын
2024 ee cinema kanan arokke und, ivide comeon
@shyjukkani2922
@shyjukkani2922 2 жыл бұрын
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ശ്രദ്ധിച്ചോ ജഗതി എത്ര കൂളായിട്ടാണ് കോമഡി കൈകാര്യം ചെയ്യുന്നത്
@srikrishnarr6553
@srikrishnarr6553 3 ай бұрын
Kaithan Fan ...Love from TN ....Jagathy is ultimate in this movie
@anasmalik3500
@anasmalik3500 3 жыл бұрын
കണ്ണെടുത്താൽ പിന്നെ എങ്ങെനെ കാണും കണ്ണൻ നായരേ # ജഗതി ചേട്ടൻ
@jijujames7345
@jijujames7345 2 жыл бұрын
Thulasidaas sir......u r amazing director with movies like Congratulations Mrs anitha menon,kilukil pambaram, malappuram haaji, dosth, brahmachari etc etc
@theSAVIOUR-o6q
@theSAVIOUR-o6q 4 жыл бұрын
52:00 അത് തിളച്ച ചായയായിരുന്നു 😂
@mufimufeeda1838
@mufimufeeda1838 3 жыл бұрын
2021ൽ ആരെങ്കിലും ഉണ്ടോ.... നല്ല movie......
@sugucaptan2657
@sugucaptan2657 6 жыл бұрын
ആ ഒരു കാലം എല്ലാരും ഒന്ന് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യൻ നും ഇപ്പൊ എല്ലാം മാറി മതങ്ങൾ തമ്മിൽ അടി മുസ്ലിമിനെ ഹിന്ദുവിന് കണ്ടൂടാ ഹിന്ദുവിനെ മുസ്ലിമിനെ കണ്ടൂടാ ആ ഒരു പഴയ കാലത്ത് ഒന്നും ഇല്ല ശെരിക്കും മൂവി കാണുമ്പോള് മിസ്സ്‌ ചെയ്യുന്നു ആ കാലം
@abdulrasheedabdulrasheed4520
@abdulrasheedabdulrasheed4520 5 жыл бұрын
Goodmovi
@arishkumar2123
@arishkumar2123 5 жыл бұрын
സത്യം
@fazilpfazy7703
@fazilpfazy7703 5 жыл бұрын
Sugu Captan ഇന്നും അങ്ങനെയൊക്കെ തന്നെയാണ് ബ്രോ. 💕
@chinaindia7792
@chinaindia7792 4 жыл бұрын
Sugu Captan modi indhia Enna rajam nashippichu
@karthiknair6197
@karthiknair6197 4 жыл бұрын
old is gold
@saifeali6486
@saifeali6486 4 жыл бұрын
1985 ഇൽ ജനിച്ചതാണ് എന്റെ എറ്റവും വലിയ ഭാഗ്യം
@manyk8801
@manyk8801 4 жыл бұрын
Njan 1996....😃😂
@manvvmanvv1062
@manvvmanvv1062 4 жыл бұрын
ഞാൻ 2015
@rayees30
@rayees30 3 жыл бұрын
1986💪
@Mujeebrahman-uw8de
@Mujeebrahman-uw8de 3 жыл бұрын
1983
@kullamname
@kullamname 3 жыл бұрын
1985 janum njachadan 36 vayas Aaye ee filim adutha veettil ninnan Njaan kaanunnadu
@teamthiruvarangattam
@teamthiruvarangattam 4 жыл бұрын
1:22:29 അച്ഛാ........ എന്താടാ??? അച്ഛനെയല്ലച്ച..... അച്ഛാ. ..😂
@akhilsankar18
@akhilsankar18 6 жыл бұрын
Super movie Mukesh Siddique combo appozum hit thanna
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.