കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുഴയിൽ എടുത്ത് ചാടി 😂😂😂😂ജഗദീഷേട്ടൻ rockzzz❤️
@nithinvlogers3090 Жыл бұрын
1997 ൽ വീട്ടിൽ VCR വാങ്ങി അന്ന് ആദ്യമായിട്ട് video cassatte ഇട്ട് കണ്ട മൂവി, nostu❤ എല്ലാം ഓർമ്മകൾ 🙏
@letsstudypsc23473 жыл бұрын
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാംറാങ്കോടെ കൂടി പാസായ വ്യക്തിയാണ് പ്രേംകുമാർ
@vibilraj50503 жыл бұрын
Who said? Its not in Wikipedia
@adithiadhi14733 жыл бұрын
@@vibilraj5050 but itz true.he is a rankholder& also a good actor.but our industry doesn't uttilize his talent
@nishraghav7 ай бұрын
yes... പഴയ മാഗസിൻ ൽ വായിച്ചിട്ടുണ്ട്..👍🏻👍🏻
@Rtsinnet3 ай бұрын
Vayichittund
@ഓടനാവട്ടംഓമന-ച4ഡ4 жыл бұрын
ഒമിനി ആണോ വണ്ടി.... ഡ്രൈവർ മധുപാല്‍ ആയിരിക്കും 💯💯🤣🤣
@deepakachari52964 жыл бұрын
😀😀😀👌
@satheeshoc35454 жыл бұрын
,😇😃
@jubairiyajubi45244 жыл бұрын
കറക്റ്റ്. സ്വപ്ന ലോകത്തെ ബാല ഭാസ്കരൻ മൂവിയിൽ മധു പാൽ ഓമ്നി വാനിൽ ആണ്. ചിരികുടുക്ക മൂവിയിൽ ഓമ്നി വാൻ 😁😁
@jubairiyajubi45244 жыл бұрын
😁😁😁😁😁
@sumesh.psubrahmaniansumesh28904 жыл бұрын
അത് വളരെ ശരി ആണ്, 😂😂😄😄🤣🤣
@ajithk.k12664 жыл бұрын
Prem kumar fans undo evide
@jerinmathew48994 жыл бұрын
Yes
@jayarajvirat18vm884 жыл бұрын
ഉണ്ട് 🙏
@keepcalmandcarryon24494 жыл бұрын
നല്ലൊരു നടനായിരുന്നു.
@riyajames93143 жыл бұрын
Yes
@neethurenjith75753 жыл бұрын
നല്ല ഒരു നടൻ ആയിരുന്നു
@sreejithsv51314 жыл бұрын
Jagadeesh chippy combo 😍
@jubairiyajubi45244 жыл бұрын
👍👍👍
@pranavbenjamin32414 жыл бұрын
സുന്ദരി ആയ യുവതി എന്ന് ചേർക്കട്ടെ അച്ഛാ അത് അവരു വന്നു തിരുമാനിച്ചോളും
@mammys5723 жыл бұрын
ഡാ പൊളി കോപ്പേ
@KottayamkaranKL54 жыл бұрын
*പഴയകാല* *സിനിമകൾ* *മനസ്സിന്* *കുളിർമ* ❤️
@xtubedude3 жыл бұрын
Ippozhathe kore waste padangal...premam, kumbalangi nights, angamaly diaries, Indian kitchen, kappela.. parayumbol entha... Experimentation aanallo, ...ee pazhe padangal Thanne aashwasam
@swapnadevu10533 жыл бұрын
👌👌 ഇങ്ങനെയുള്ള മലയാളം പഴയ സിനിമകൾ കാണുമ്പോൾ മാത്രമാണ് മനസ്സിന് ഒരു സന്തോഷം 🤗🤗🤗🤗💚💚💚💚💚💚💚💛💛💛💛💛👍 ജഗദീഷ് പ്രേംകുമാർ ചിപ്പി ദേവയാനി ജഗതി കൽപന തിലകൻ സുകുമാരി ഹരിശ്രീ അശോകൻ ഇന്ദ്രൻസ് കൊല്ലം തുളസി മഞ്ജുപിള്ള ശ്രീരാമൻ ജോസ് പെല്ലിശ്ശേരി മധുപാൽ ഷന്മി തിലകൻ എല്ലാവരും തകർത്തു അഭിനയിച്ച സൂപ്പർ അടിപൊളി കോമഡി ചിത്രം👍👍👍👍👍💛💛💛💛💛💛💛💛
@abhilashvenu18454 жыл бұрын
മലയാള സിനിമയുടെ നഷ്ടം തിലകൻ സുകുമാരി അമ്മ കൽപ്പന
@sivasree3054 жыл бұрын
ഇ സിനിമ ഫോണിൽ ആദ്യമായി കാണുന്നവർ ഉണ്ടോ
@sumesh.psubrahmaniansumesh28904 жыл бұрын
ഞാൻ ഉണ്ട്
@malavikasivan97544 жыл бұрын
Me
@yathra9054 жыл бұрын
m
@rafilvolg57734 жыл бұрын
ഞാൻ ഉണ്ട്
@akb72173 жыл бұрын
AAjar 💪
@sibinjoseph34914 жыл бұрын
Old is gold. Ithupolulla pazhaya cinemakal kandirikkan thanne oru rasamanu.
@xtubedude3 жыл бұрын
Ippozhathe kore waste padangal...premam, kumbalangi nights, angamaly diaries, Indian kitchen, kappela.. parayumbol entha... Experimentation aanallo, ...ee pazhe padangal Thanne aashwasam
@Diru92 Жыл бұрын
മൂഡ് ഓഫ് ആയി ഇരിക്കുമ്പോൾ കാണാൻ പറ്റിയ അടിപൊളി പടം 😁❤️
@sa_jin__sd3 жыл бұрын
Kalppana chechiye kandappol vannatha. Nalla movie 🤟🤟🤟🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘
Pazhaya jagadheesh,Mukesh,prem Kumar movies oke tiranju pidichu kanunnavar undo??? Super movie💜💜💜
@sumesh.psubrahmaniansumesh28904 жыл бұрын
ഞാൻ കാണാറുണ്ട്
@സ്രാങ്ക്2 жыл бұрын
പ്രേം കുമാർ പൊളിയല്ലേ... ജഗദീഷുംകിടു...
@mightymapogos Жыл бұрын
ശരിക്കും ചിപ്പിയും, ദേവയാനിയും ചേച്ചിയും അനിയത്തിയും ആണെങ്കിലും അപരിചിതരെപോലെ ആണല്ലോ ആ വീട്ടിൽ കഴിയുന്നത് 😮
@deepakachari52964 жыл бұрын
പ്രേം കുമാറിൻറെ സൗന്ദര്യത്തിന് എന്താണ് ഒരു കുഴപ്പം എന്ന് മനസ്സിലാവുന്നില്ല. 🤔🤔
@makkumak49554 жыл бұрын
നിറം
@deepakachari52964 жыл бұрын
@@makkumak4955 കറുപ്പ് ആണെങ്കിലും ഒരു പ്രത്യേക ഭംഗി ഉണ്ടല്ലോ കാണാൻ. തൊലി വെളുപ്പ് ഉള്ളവരാണ് എങ്കിലും കാണാൻ ഒരു രൂപഭംഗി ഇല്ലാത്ത എത്രയോ പേരുണ്ട്.
@makkumak49554 жыл бұрын
@@deepakachari5296 yes. ഞാൻ പറഞ്ഞത് സിനിമയിൽ നിറമായിരിക്കും അവർ ഉദ്ദേശിച്ചത് എന്ന്
@deepakachari52964 жыл бұрын
@@makkumak4955 അതെ. ശരിയാണ് വേറെയും ചില ചിത്രങ്ങളിൽ പ്രേംകുമാർ നിറത്തിൻറെ പേരിൽ കളിയാക്കപെടുനുണ്ട്. കറുപ്പ് ഒരു മോശം നിറമാണോ😊
@keepcalmandcarryon24494 жыл бұрын
ചില വെളുത്ത അസൂയാലുക്കൾക്കാണ് കറുപ്പ് ഇഷ്ടമില്ലാത്തത് . വെളുത്ത എത്രയോ സുന്ദരന്മാർ സിനിമയിൽ ഗതി പിടിക്കാതെ പോയിട്ടുണ്ട്.
@BusinessBuzzPlus4 жыл бұрын
കൊറോണ പ്രമാണിച്ചു കാണാൻ വന്നവർ ഉണ്ടോ
@Yadukrishnan3224 жыл бұрын
Yes
@anzimk16204 жыл бұрын
Yes bozz
@muhamedramees4944 жыл бұрын
Ys
@bestwiremanbest64044 жыл бұрын
Yes brother
@RajuRaju-et7rm4 жыл бұрын
ഉണ്ട്
@harithasethumadhavan88174 жыл бұрын
Chippy jagadheesh nalla match😍😍
@anitharatheesh60213 жыл бұрын
സൂപ്പർ 👌👌 ചിപ്പി സുന്ദരി മണി....❤❤
@njr27764 жыл бұрын
ഒരുപ്പാട് നല്ല മൂവികൾ ഇപ്പഴാണ്കാണുന്നത് 🥰🥰
@Abhi-iv9pp4 жыл бұрын
*എന്നെപ്പോലെ ആദൃം ആയി* *കാണുന്നവർ ഉണ്ടോ ഒരു തവണ Tv കണ്ട്* .. *മോത്തം കാണാൻ* *പറ്റാതേ ഇപ്പോ ഇരുന്നു കാണുന്നവർ ഉണ്ടോ* 👇 .. *ഇപ്പോ ഇരുന്ന് മോത്തം കണ്ടവർ ഉണ്ടോ*
20/02/2020 9:00pm ജഗദീഷ്, പ്രേംകുമാർ, ജഗതി, ഹരിശ്രീ അശോകൻ.. അതൊക്കെ ഒരു കാലം..
@athira63382 ай бұрын
My birthday😂
@akshayasabu98364 жыл бұрын
April 2020 kanunnavarundo..?? Undenkil oru like....plzzz......
@asnaaznu54974 жыл бұрын
Onne pattullu taa plzzzz
@gorgem24404 жыл бұрын
3 12 2020
@അനീശൻ3 жыл бұрын
April 2021
@Abeyjohnsen3 жыл бұрын
May😂
8 жыл бұрын
Thanks for the upload Superb comedy movie
@shanthamtl63435 жыл бұрын
supermovie
@a..21722 жыл бұрын
എന്തിനാണ് നിറത്തിന്റെ പേരിൽ ഉള്ള കളിയാക്കൽ. സൗന്ദര്യം സ്ഥിരമായി നില നിർത്തിയ ആരുണ്ട് ലോകത്ത് 😏
@janeeshaap98072 жыл бұрын
Mammookka
@tharanisar8072 Жыл бұрын
Ennalum muzuvanavila.oru paridivare undakum
@Joshy839174 жыл бұрын
25-03-20 കൊറണേ വൈറസ് നടന്നു കൊണ്ടിരിക്കുബോൾ കണ്ടു ,21 ദിവസം വീട്ടിൽ തന്നെ ഇരിക്കണം,
@Megastar3694 жыл бұрын
കൊറോണ നാളിൽ കാണുന്നവരുണ്ടോ😁😁
@creatixdesign96384 жыл бұрын
Poda
@anumolanus63723 жыл бұрын
Inganeyulla old malayalam movies kanumbol manasinoru santhosham,pandathe song or cinema aayalum kandal veendum kanuvan thonnum,ennal ippozhathe cinemakal oru thavana kandu kazhiyumbozhekkum madukkum,nalla stories ayirikkum old cinema but ippol anganeyilla,athane randum thammilulla diffrent,,