30 വര്ഷം മുൻപ് റിലീസ് ചെയ്ത പടം ഇന്നും കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് അടിക്കൂ.
@Lilly123-k6t5 жыл бұрын
und😊😊
@sruthygkrishnan39964 жыл бұрын
Sthiram kanum
@sruthygkrishnan39964 жыл бұрын
Ennum favorite anu
@ijasijasiju54584 жыл бұрын
👍
@aruncm42604 жыл бұрын
👍💕
@chandansvlog72312 жыл бұрын
വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് പഴയ പടങ്ങൾ തപ്പി പിടിച്ചു കാണുന്നത് must ആണ്..❤️
@anussanu97322 жыл бұрын
ഞാനും
@satheeshpattayil5192 жыл бұрын
Njanum
@honeykb47112 жыл бұрын
Njanum
@sthapathydesignersandbuild50132 жыл бұрын
ഞാനും
@dileepmathilakath8955 Жыл бұрын
ഞാനും
@jayanG8468 Жыл бұрын
ശ്രീനിവാസൻ എന്ന മഹാനടൻ മലയാളികൾക്ക് സമ്മാനിച്ച കഥാപാത്രങ്ങൾ എന്നും പത്തരമാറ്റുള്ള തങ്കംപോലെ ജ്വലിച്ചു നിൽക്കുന്നു 🙏
@MdLeo-gg5jz6 ай бұрын
❤❤❤
@Prajosh.tPrajosh25 күн бұрын
സത്യം എന്ത് രസ ഈ മൂവി കണ്ടിരിക്കാൻ
@vinu35753 жыл бұрын
ഇന്നത്തെ പോലെ താരപൊലീമ ഇല്ല ഇൻട്രോ സീൻ ഇല്ല പച്ചമനുഷ്യരുടെ കളങ്കം ഇല്ലാത്ത അഭിനയം മാത്രം 🥰🥰🥰🥰എത്ര കണ്ടാലും മടുക്കാത്ത സിനിമ 🔥🔥🔥🔥
@edwindmorris59162 жыл бұрын
Correct
@vinu35752 жыл бұрын
@@edwindmorris5916 🥰🤝
@ajeeshnair81902 жыл бұрын
പറയാൻ വാക്കുകളില്ല.... സമയം കിട്ടുമ്പോൾ കാണുന്ന മൂവി.. എത്ര തവണ കണ്ടു എന്നറിയില്ല.. അത്ര മനോഹരം... 😍
@remyanair57242 жыл бұрын
Enikk e padam valare ishtamanu eppol tv yil vannalum kanum 😉❤
@shihabudheench34232 жыл бұрын
അതെ
@muhammadnaeemcc2777 Жыл бұрын
തന്നെ അത്രമാത്രം വിഡ്ഢിവേഷം കെട്ടിപ്പിച്ചിട്ടും അതൊന്നും വകവെക്കാതെ തിരിച്ച് ആത്മാർഥമായി സ്നേഹത്തോടെ സുഹൃത്ബന്ധം നിലനിർത്തിയ അതിഉഗ്രൻ climax💯🥰
@Manoj4-v5y7 күн бұрын
Climax sherikku manasilayilleee
@anandhuhariharan97692 жыл бұрын
_പഴയ ശ്രീനിവാസൻ പടങ്ങളുടെ ഒരു feel ഒന്ന് വേറെ തന്നെയാണ്_ 😍 💖
@smk77014 жыл бұрын
ഇത് പോലുള്ള നിഷ്കളങ്കന്മാർ ഇന്നും എന്നും അവശേഷിക്കുന്നു എന്നതാണ് സത്യം.. എന്തൊരു originality ആണ് ഭഗവാനെ.. എത്ര കണ്ടാലും ഒരു മടുപ്പും തോന്നാതൊരു നല്ല കുഞ്ഞു ചിത്രം ❤️😘
@vocallocus76603 жыл бұрын
Innu athrakku illa pandarunnu innu ellarkum athyavashyam udayippu ariyam
@manukrishna80772 жыл бұрын
🥲സത്യം
@lintofrancis80322 жыл бұрын
😔
@Manucchirayil Жыл бұрын
🙂
@Prajosh.tPrajosh25 күн бұрын
❤️♥️❤️♥️
@rijorajan88552 жыл бұрын
കഥ എഴുതിയത്.. ശ്രീനിവാസൻ.. എന്ന അതുല്യ കലാകാരൻ ആണ് 😍😍❤️❤️..
@codewithnazal15 Жыл бұрын
He is my favourite script writer
@Prajosh.tPrajosh25 күн бұрын
അതുകൊണ്ട് തന്നെ അത്രയും മനോഹരമായി ❤️ കണ്ടു കൊതി തീരാത്ത മൂവി
@godbutcher1642 жыл бұрын
പഴയ സിനിമ മാത്രം അല്ല അതിന്റെ കമൻറ് ബോക്സ് വായിച്ചാലും മനസ്സ് നിറയും☺️
@pradeepms81572 жыл бұрын
ശരിയാ 😄😄
@സിംപിഹണി2 жыл бұрын
Correct👌🌹🌹🌹❤️😘
@prajithmk81292 жыл бұрын
♥️
@sankarramachandran1468 Жыл бұрын
കണ്ണും നിറയും...നഷ്ടപ്പെട്ട ആ സുന്ദരമായ സമയം 😍😍
@ajeshk.r8443 Жыл бұрын
🤣🤣🤣❤️❤️❤️is it true
@ABINSIBY904 жыл бұрын
ശ്രീനിവാസൻ, സിദ്ദിഖ്, ജഗദീഷ്, മണിയൻപിള്ള രാജു തുടങ്ങിയവർ തകർത്തഭിനയിച്ച കമൽ ചിത്രം. ഉച്ച സമയങ്ങളിൽ ഇതുപോലത്തെ പഴയ മലയാളം കോമഡി പടങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെയാ.. നമ്മുടെ എല്ലാവരുടെയും ഇടയിൽ കാണും ഇതിലെ ശ്രീനിവാസനെ പോലെയൊരു കൂട്ടുകാരൻ..സൂപ്പർ മൂവി..
@akhilcm64403 жыл бұрын
ഉച്ചയ്ക്ക് ഊണും കൂടി വേണം അപ്പൊ വേറെ ഒരു ലെവൽ ആവും
@remyanair57242 жыл бұрын
Shariya ippolum uchakku shesham thanneyanu vararullathu unu kazhikkumbol kanunnathu oru sugham thanne😉❤🙏
@Shebeer4232 жыл бұрын
Crct
@tkn27784 жыл бұрын
ജഗദീഷിൻ്റെ കത്ത് വായന ഒരു രക്ഷയും ഇല്ല മ്യാരകം തന്നെ👌👌👌👌👌
@edwindmorris59162 жыл бұрын
Sathyam
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@safuwankkassim97486 ай бұрын
Sathyam😂😂
@shibubabu056 ай бұрын
Expression and tone 😂😂😂😅😅🤣
@amcenigmaticmechanicaledit4304 жыл бұрын
കണ്ണടയുടേ മുകളില്‍ വീണ്ടും കണ്ണട വെക്കുന്ന ശ്രീനിവാസന്റെ ആ സീന്‍ റീയടിച്ച് കണ്ട് ചിരിച്ചു.. ബല്ലാത്ത പഹയന്‍ തന്നെ ശ്രീനി
@sreyas7332 жыл бұрын
29:31 😂😂😂
@lalsurya22752 жыл бұрын
🤣🤣🤣🤣🤣🤣
@reubencareubenca2120 Жыл бұрын
😂😂ayooo. Crct aa scn ethyapo anu broyude e cmnt kande😁 aa scn njnm repeat adich kandu kore chirichu
@navaskhan735811 ай бұрын
😂😂
@vivekpaleli54795 ай бұрын
അങ്ങനെ ആംഗ്രെസോം നെ ആതെ ജാതെ 😂😂
@alhubal6321 Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.✌️✌️ സോഷ്യൽ മീഡിയ വരുന്നതിനു പതിറ്റാണ്ടുകൾ മുൻപേ ഉള്ള ഒരു ഫേക്ക് ഐഡി പ്രേമകഥ
@bossishero Жыл бұрын
kzbin.info3s1-ACbvNak?si=jd8De9NFVemOHkne
@JamesBond-bi4ct2 жыл бұрын
എന്തൊരു കിടിലൻ climax ആണല്ലേ...😍😍😍 ആദ്യം ഉണ്ടായത് മൊത്തം അലിയിച്ചു കളയുന്ന ഒരു climax😁😁
@nmissp Жыл бұрын
Yes .sharikum class ending ❤️
@coconutpunch1236 жыл бұрын
ന്യൂ ജനറേഷൻ എന്നും പറഞ്ഞു ഇപ്പോൾ വരുന്ന പൂത്ത പടങ്ങൾ 2 പ്രാവശ്യത്തിൽ കൂടുതൽ കാണാൻ കഴിയില്ല മടുക്കും. പക്ഷെ ഈ സിനിമ ഇപ്പോൾ കാണുമ്പോഴും എന്തൊരു ഫ്രഷ്‌നെസ് ആണ്. ഞാൻ ഈ സിനിമ 50 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും
@munafabdul27636 жыл бұрын
ശ്രീനിവാസൻ സിനിമകൾ
@pradeepms81576 жыл бұрын
njanum ippozhum kanunnu bro
@kuttyk12466 жыл бұрын
Ayoo new generation padam oru vattom pollum kanan patilla .Njan 10 mint akumbol thane nirthum padam
@reejupanampoyil6 жыл бұрын
ഞാനും
@sunilkumar-pu1mj6 жыл бұрын
Same to bro....
@syamraj90745 жыл бұрын
ഇത്രക്കും മനോഹരമായ climax ഞാൻ ജീവിതത്തിൽ കണ്ടീട്ടില്ല
@nmissp Жыл бұрын
Yes .enthoru feel aanu ❤️
@pranayavasantham29554 жыл бұрын
ഇത്രയും ഭംഗിയായിട്ട് ഈ വേഷം അവതരിപ്പിച്ച് ഫലിപ്പിക്കാൻ ശ്രീനിക്കേ പറ്റൂ ..... എത്ര തവണ ഈ സിനിമ കണ്ടന്ന് അറിയില്ല ...... എന്താ ഒരു ഫീൽ .....
@vishnuvijayan7803 жыл бұрын
ഇപ്പോളത്തെ ഫ്രിഡ്ജിൽ പ്രേതവും മൊബൈലിൽ പ്രേതവും പടം കണ്ടു മടുത്തു പഴയ പടങ്ങൾ തേടി കാണുന്ന എന്നെപോലെ എത്രപേർ
@elizadushkuu3 жыл бұрын
ഇപ്പോഴത്തെ ഊള പടങ്ങളെക്കാൾ എത്രയോ bettaranu പണ്ടുള്ള പടങ്ങൾ...
ജോൺസൻ മാഷിന്റെ സംഗീതം കൂടി ചേർന്നപ്പോൾ. ഈ സിനിമ എപ്പോൾ കണ്ടാലും. വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്
@അബിൻതിരുവല്ല Жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് ശരിക്കും സന്തോഷവും കണ്ണീരും ഒരുമിച്ച് വരും ഒരു മനുഷ്യൻ തുടക്കം മുതൽ സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെയാകുമ്പോൾ കാണുന്ന പ്രേക്ഷകൻ അറിയാതെ കൈയ്യടിച്ചു പോകും
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@rajedranrajappan43226 ай бұрын
മലയാള സിനിമയിലെ ബുദ്ധി രാക്ഷസൻ, അതാണ് ഞങ്ങളുടെ ശ്രീനിവാസൻ, ഏത് സിനിമയിലും മോശം കഥാപാത്രം എന്നിട്ട് അവസാനം, മറ്റുള്ളവരെ ഒന്നും ഇല്ലാതെ ആക്കും 🔥🔥🔥❤❤❤
@faisalpk81444 жыл бұрын
ഈ സിനിമ കാണുമ്പോൾ നഷ്ടപ്പെട്ട് പോയ പഴയ കാലം ഓർമ്മ വരും എന്തൊരു സുന്ദര കാലമായിരുന്നു 85- 90 കൾ, സൂപ്പർ മൂവി എത്ര തവണ കണ്ടു എന്ന് അറിയില്ല
@akhilprem15293 жыл бұрын
കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു 80-90 കാലഘട്ടത്തിൽ... 90കളുടെ അവസാനത്തോടെ എല്ലാം ഇല്ലാതായി.... പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍
@abhisheke52582 жыл бұрын
സുവർണ കാലഘട്ടം
@tensportsomy3941 Жыл бұрын
മോബൈൽ അണ് വില്ലൻ
@dinkan15123 ай бұрын
ഈ സിനിമയെ മറ്റു evergreen comedy സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇതിൻ്റെ മനോഹരമായ Climax ആണ്
@തമ്പുരാൻകർണ്ണൻതമ്പുരാൻകർണ്ണൻ4 жыл бұрын
*പഴയ പടങ്ങൾ തപ്പിപിടിച്ചു കാണുന്ന യൂത്തന്മാർ ഇങ്ങു പോരൂ*
@arr82234 жыл бұрын
😃
@Milenmannil3 жыл бұрын
atha hobby
@meenulovecupcake99243 жыл бұрын
Da... Ponuuu....
@JOBIN-q4p3 жыл бұрын
ഞാനും ഉണ്ട്
@sreenubabu73843 жыл бұрын
🤩🤩🤩
@rajaneeshrajendran71392 жыл бұрын
മിഴിവാർന്ന ഓർമകളിലെ 32 വർഷം മുമ്പത്തെ കൊടുങ്ങല്ലൂർ, അന്നമനട മാള കൊടുങ്ങല്ലൂർ അഴീക്കോട് റൂട്ടിൽ ഓടിയിരുന്ന സജ്ന ബസ്. ഓർമ്മകൾ പുറകോട്ടു കൊണ്ടുപോയ ചിത്രം💖💖💖💖
@bijoyarakkal76552 жыл бұрын
Kairali Bar, Paravur townhall
@وهيبالدنف2 жыл бұрын
Njan yathra cheythitulla bus
@nihaan10002 жыл бұрын
@@bijoyarakkal7655 ❤️👍
@saleslnk Жыл бұрын
adipoli,annamanada
@prajildasdeepandraw3768 Жыл бұрын
Yes ❤
@sudeeps19952 жыл бұрын
ഇത്രയും മികച്ച സിനിമകൾ, മികച്ച അഭിനേതാക്കൾ മലയാള സിനിമയ്ക്ക് മാത്രം സ്വന്തം... അതാണ് മലയാള സിനിമയുടെ അഡ്രസ്സും
@gamehacker78827 жыл бұрын
കണാടി കയ്യിൽ കല്യാണം കണ്ടോ കക്കാത്തി കിളിയേ ഉള്ളത്തിൽ ചെണ്ടുമല്ലി പൂ വിരിഞ്ഞ രാളുണ്ടേ അഴകോലും തമ്പ്രാനുണ്ടേ ചിത്ര ചേച്ചിയുടെ സുപ്പർ ഗാനം 90 കളിൽ ഒരു തരംഗം തന്നെയായിരുന്നു
@suneeshramachandran98484 жыл бұрын
GANAMELA SPEACIAL SONG AYIRUNU
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ
@escaleramagica20323 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@kezdiya4 жыл бұрын
എത്രയോ തവണ കണ്ടതാണ് ഇന്ന് വീണ്ടും കണ്ടു തീർത്തു പുതുമ നഷ്ടപ്പെടാത്ത മനോഹര ചിത്രം............
@jishnumohanmp93914 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ശ്രീനിവാസൻ സിനിമകൾ : വടക്കുനോക്കിയന്ദ്രം, പാവം പാവം രാജകുമാരൻ, ഒരു മറവത്തൂർ കനവ്❤
@adarshvp13093 жыл бұрын
പൊന്മുട്ടയിടുന്ന താറാവ് 😍
@thajyatrikan3 жыл бұрын
മേഘം.. . സിനിമാ കോട്ടക മൊയ്‌ലാളി
@calicut_to_california3 жыл бұрын
Thalayana manthram
@abhisheke52582 жыл бұрын
നെറ്റിപ്പട്ടം കണ്ടിട്ടുണ്ടോ..ഇല്ലെങ്കിൽ തീർച്ചയായും കാണണം
@remyakrishna48462 жыл бұрын
Sandesham?
@selimpullattil60832 жыл бұрын
ശ്രീനിവാസൻ മാപ്പ് പറയുന്ന സീൻ മനസ്സിൽ ഒരു പാട് നൊമ്പരം ഉണ്ടാക്കി.രേഖ ഇൗ രംഗം അനശ്വരമാക്കി
@praveenmenon47542 жыл бұрын
എനിക്ക് പ്രബുദ്ധ മലയാളി ഒന്നും ആവണ്ട... ഇത് പോലെ അല്പസ്വല്പം തരികിടയും, തമാശയും, പ്രണയവും, സങ്കടങ്ങളുമായി ജീവിക്കുന്ന സാധുക്കൾ ആയാൽ മതി.. മനോഹരമായ സിനിമകൾ.. മനോഹരമായ bgm❤️
എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്. കോളേജിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റൽ ജീവിതം വല്ലാണ്ട് ആസ്വദിച്ച ഒരു വ്യക്തിയാണു ഞാൻ. അതൊരു വല്ലാത്ത അനുഭവമാണ്. തികച്ചും സ്വതന്ത്രൻ. അവിടെ നമുക്കിടയിൽ മതത്തിന്റെ മതിൽക്കെട്ടുകളോ അതിർവരമ്പുകളോയില്ല. പരസ്പരം സ്നേഹം മാത്രം.
@Prajosh.tPrajosh25 күн бұрын
♥️♥️♥️♥️
@rty35635 жыл бұрын
എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അറിയില്ല... ഇപ്പോഴും കാണുന്നു..
@sruthygkrishnan39965 жыл бұрын
Njnum
@Anishmjo3 жыл бұрын
Masathil onnu must
@roshnaaugustine49254 жыл бұрын
ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ സിനിമ ആണ് ഇന്നാണെങ്കിൽ ഇങ്ങനെ ഒരു കഥയ്ക് ഒരു സ്കോപ്പ്പും ഇല്ല Legendary script ❣️
@SuperRonny1114 жыл бұрын
Angene paran pattiya... This was a flash back drop.. Even this time also it can b done
@roshnaaugustine49254 жыл бұрын
@@SuperRonny111flashback anenkil oru 15 yr gap venam cos 2005 iloke mobile und apo ee kadhayk scope illa flash bak nu oru limit ille
ഉണ്ട്.. ഏറ്റവും നന്നായി ചെയ്യാം..1990ൽ ഇവർ പ്രേമിക്കും.. ഒരുപാട് പ്രശ്നങ്ങൾ ആയി 1991ൽ ഇവർ വേർപിരിയും..നായകൻ(ശ്രീനിവാസൻ) മരിച്ചിട്ടുണ്ടാകുമെന്ന് കരുതി സിദ്ധിക്കും ജഗദീഷും രാജുവും ജീവിക്കുന്നു..2023ൽ ഒരു ഫഗ്‌ഷനിൽ വെച്ച് പാതിമെയ്മറഞ്ഞതെന്തേ ഗാനം ഒരു പയ്യൻ പാടുന്നു.. സിദ്ധിക്ക് കരയുന്നു..ഗായകനോട് ചോദിക്കുന്നു ഈ പാട്ട് എവിടെ നിന്ന് കിട്ടി.. എന്റെ അച്ഛൻ പഠിപ്പിച്ചതാ... പിന്നീട് ശ്രീനിവാസന്റെ അടുത്തേക്ക്...
@aneeshvnair41403 жыл бұрын
ശ്രീനിവാസൻ അധ്യാപകൻ ആയി വന്ന സിനിമകൾ എല്ലാം പൊളി യാണ് വിദ്യാരംഭം പാവം പാവം രാജകുമാരൻ മഴയത്തും മുൻപേ ചിന്താവിഷ്ടയായ ശ്യാമള അങ്ങനെ ഒരു അവധികാലത്ത് ഇ ചിത്രങ്ങൾ എല്ലാം ഒരു പ്രത്യേക രസമാണ്
@manojmsmsmanoj74243 жыл бұрын
ഒരു രക്ഷയുമില്ലാത്ത സൂപ്പർ പാട്ടുകൾ കൊണ്ട് സമ്പുഷ്ടമായ ചിത്രമാണിത് .... മലയാളത്തിൻ്റെ അഭിമാനം ഈ സംഗീത പ്രതിഭകൾ
@adarshm65706 жыл бұрын
എജ്ജാതി ട്വിസ്റ്റ്.. ഇതൊക്കെയാണ് ക്ലൈമാക്സ്
@miscellaneousmix94995 жыл бұрын
Gf
@chrisjof13204 жыл бұрын
Just came for the climax... juz luv it
@rishanmkd40153 жыл бұрын
🎯
@ajithk15155 жыл бұрын
2019ൽ കാണുമ്പോഴും ഒരു മടുപ്പും തോന്നുന്നില്ല. മണിയൻ പിള്ള ചേട്ടൻ പറഞ്ഞ പോലെ കാലം ഒരുപാട് കഴിഞ്ഞു ജീവിതത്തില്ലേ ആ നല്ല നൊസ്റ്റാൾജിക് ദിവസങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത നഷ്ട ബോധം ..
@serendipityactivated46595 жыл бұрын
My mother's favorite movie. She passed away six years ago. Each time I watch this movie I remember her. What a great movie ❤️
@askarseenu89274 жыл бұрын
😭😭
@Dr.Ijaz_ab3 жыл бұрын
May your mother have a peaceful after life.
@NINU..SHAIJU6952 жыл бұрын
,😟😟
@meghajose57072 жыл бұрын
😢😢😢😢ammmaaa
@Nid-f4c2 жыл бұрын
അമ്മ പോയാൽ തീർന്നു നമ്മുടെ ലൈഫ്. ഞാനും അനുഭവിക്കുന്നു വല്ലാത്ത വേദനയോടെ. ഉള്ള ടൈം ഫുള്ളും എന്റെ മകന് അമ്മയുടെ സ്‌നേഹം കൊടുക്കുന്നു ഞാൻ
@dave2stars3 жыл бұрын
നന്മയുള്ള മലയാള സിനിമകൾ ... ഒരു കത്തിലൂടെ ജീവനും ഓജസ്സും ഉള്ള പ്രണയ നൊമ്പരങ്ങൾ....ആ മനോഹരമായ എന്റെ പ്രണയ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോവാൻ തോന്നുന്നു...♥️
@shamsheertnrp4880 Жыл бұрын
Endhann
@swissreethass5392 Жыл бұрын
ഇതാണ് പടം ഇതുപോലുള്ള പടങ്ങൾ ഇനിയൊരിക്കലും ഈ കാലഘട്ടത്തിൽ വരില്ല ഞാനീ പടം കാണുന്നത് 2023 ലാണ് സൂപ്പർ കഥ സൂപ്പർ ക്ലൈമാക്സ് അത്രയ്ക്കും നല്ലൊരു നൊസ്റ്റാൾജിയ കലർന്ന പടം ❤️❤️❤️❤️❤️ എല്ലാവരും നല്ലതുപോലെ അഭിനയിച്ചു
@balaseaworld63307 жыл бұрын
I'm Tamil.. I don't know malayalam... But i like this movie very much... Wonderful screenplay.. Great sreenivasan sir's acting...
@harishameed55427 жыл бұрын
He is the writer of this movie too...
@Thestoryhouseenglish6 жыл бұрын
There is no much difference between malayalam and tamil, it sounds most same
@dudeegamer15086 жыл бұрын
Nice
@vaishakhpadmakumar42566 жыл бұрын
It was remade into Gopura Vasalile...I think with some modifications
@authorshinoj5 жыл бұрын
Sreenivasan used same story in Gopura Vasalile in Tamil, directed by Priyadarshan.
@Raj-jd1gg5 жыл бұрын
എന്തെങ്കിലും വിഷമം വരുമ്പോൾ ഈ സിനിമ ഒന്നു കണ്ടാൽ മതി😂😂😂
@SabuXL4 жыл бұрын
എന്താണ് ചങ്ങാതീ ഉദ്ദേശിക്കുന്നത്. എന്തായാലും എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല 🙁.ആ മനുഷ്യനെ ഒരു ദുരന്ത നായകനായേ കാണാൻ സാധിക്കൂ. ഇവിടെ സിനിമയിൽ പഞ്ചിന് വേണ്ടി മാത്രമായി ഉണ്ടാക്കിയ ഒരു ട്വിസ്റ്റ് ആണല്ലോ ആ ക്ലൈമാക്സ് രംഗം. യഥാർത്ഥ ജീവിതത്തിൽ ആ പാവം മനുഷ്യന്റെ സമനില തെറ്റി പോകുന്ന അവസ്ഥയാണ് ഉണ്ടാകുക.👍🏼
ശരിയാണ്..കോട്ടപ്പുറം ബസ് സ്റ്റോപ്പിൽ വച്ചുള്ള ഭാഗം ഷൂട്ട് ചെയ്യുമ്പോൾ ആ വഴി ഞാൻ അന്ന് ബസ്സിൽ പോയത് ഓർക്കുന്നു. അന്ന് ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്നു [1988-90]. അന്ന് ബസ്സിൽ പോയത് എന്റെ friend പഠിക്കുന്ന മുത്തുകുന്നം snm കോളേജിലേക്ക്. ശരിക്കും ആ സുന്ദരമായ കാലഘട്ടങ്ങൾ ഓർമ്മ വരുന്നു .......
@shijuc.s52734 жыл бұрын
Very good. ഞാൻ അന്ന് മൂത്തകുന്നം SNMHS ൽ അഞ്ചlാം കാ സ്ലിൽ പഠിക്കുന്നു. ആ കാലഘട്ടത്തിൽ ഇന്നത്തെ പോലത്തെ വിദ്യാഭ്യാസ സമ്പ്രദായമല്ല. എസ്.എസ്.എൽ.സിക്ക് തരക്കേടില്ലാത്ത മാർക്ക് ഉണ്ടെങ്കിലേ അന്ന് ഇരിങ്ങാലക്കുടക്രൈസ്റ്റ് കോളേജ്, ആലുവ യു സി കോളേജ് എന്നിവിടങ്ങളിൽ പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടുകയുള്ളൂ - ആ സുന്ദരമായ കാലഘട്ടം ഞാനും ഓർമ്മിക്കുന്നു
മൊത്തം ലൊക്കേഷൻ കൊടുങ്ങല്ലൂർ ഏരിയ ആണല്ലേ...പഴയ കൊടുങ്ങല്ലൂർ കാണുമ്പോ ഒരു നൊസ്റ്റാൾജിയ 😀😀
@escaleramagica20323 жыл бұрын
kzbin.info/www/bejne/jXzHZ6KvmqmsZ5o
@flyingafrinak69584 жыл бұрын
ആ പഴയ 80's 90's കാലഘട്ടം. ഭയങ്കര സ്ലോ ആയിരുന്നു അന്നത്തെ ജീവിതം. ടിവിയും റേഡിയോയും അല്ലാതെ വേറൊന്നും ഉണ്ടായിരുന്നില്ല. എന്നാലും എന്ത് സന്തോഷം ആയിരുന്നു അന്നൊക്കെ
@RamKumar-bf6oh3 жыл бұрын
True
@simpsonmathew13613 жыл бұрын
Atharunnu nallatharunnu thonunnu.
@raibajob21133 жыл бұрын
realy true...
@zubbyzubi77933 жыл бұрын
😂🤦♂️🤦♂️
@abetrex13943 жыл бұрын
giant robot....
@GIPSONVARGHESE4 жыл бұрын
ഈ ചിത്രത്തിൽ ജഗതി ചേട്ടൻ കൂടി വേണമെന്ന് ആഗ്രഹിച്ചിരുന്നവർ ലൈക്ക് അടിക്കൂ ....
@devikaraveendran76013 жыл бұрын
Njan unde
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@Specialforce-r4p Жыл бұрын
ന്തിന് ചളമാകും
@zenicv Жыл бұрын
No
@Swarnamma17 Жыл бұрын
@@sumeshsubrahmanyansumeshps7708ipo aliyans inte comment boxil kaanumnillallo
@harigovindhsreekumar950 Жыл бұрын
01:58:28 മനസ്സും കണ്ണും നിറച്ച, ഒരു മനോഹരമായ പ്രതികാരം... ❤
@sandeepsampath19853 жыл бұрын
I have watched this movie 30 to 40 times in the last 10 years.. why is it so rewatchable?? Ethra kandaalum madukkilla... Entho oru magic 🪄🪄🪄
@shafeerrizwi50275 жыл бұрын
ശ്രീനിവാസൻ ഫാൻസ്
@pmpmp5704 жыл бұрын
ഞാൻ ഉണ്ട്
@abhijithmk6984 жыл бұрын
Me
@harisrawframe26704 жыл бұрын
തിരക്കഥ 😍😎
@sandrachandran1434 жыл бұрын
Njan
@anusha95183 жыл бұрын
കട്ട ഫാൻ ❤❤❤❤❤❤❤❤❤
@abhijithmk6982 жыл бұрын
ഇതു പോലുള്ള ഒരുപിടി മികച്ച സിനിമകളെ സ്നേഹിക്കുന്ന ഒരുപാട് നല്ല.മനുഷ്യരുടെ കമന്റുകൾ കമന്റ് ബോക്‌സിൽ വായിക്കാൻ കഴിഞ്ഞു... ഹൃദയം നിറഞ്ഞ
@gopakumargnair56884 жыл бұрын
യാതൊരു അതിഭാവുകത്വങ്ങളും ഇല്ലാതെ ഒരു മനോഹര ചിത്രം,,, എന്നും പ്രിയം...
@craftdrawings94652 жыл бұрын
പഴയ കൊടുങ്ങല്ലൂർ കാണാൻ എത പേർ ഇപ്പോഴും ഈ പടം കാണുന്നവർ ഉണ്ട് എന്ത് സൗന്ദര്യം ആണ് കൊടുങ്ങല്ലൂരിന്
@marcelleeroy1175 Жыл бұрын
Me
@subeeshsukumaran6001 Жыл бұрын
ഞാനുണ്ട്
@തേങ്ങാഗോവിന്ദപിള്ള3 жыл бұрын
ശ്രീനിവാസൻ : എന്നെ വീട്ടിൽ കണ്ണൻ എന്നാ വിളിക്കുന്നത് മാമുക്കോയ : കണ്ണനോ ഇവനെ? ദൈവമേ ഇവന്റെ രണ്ട് പെഗ്ഗടിക്കണമെങ്കിൽ എന്തൊക്കെ സഹിക്കണം 🤣🤣🤣
@ABINSIBY902 жыл бұрын
😅
@Swarnamma175 ай бұрын
😂😂
@jayasheelanmelath88965 ай бұрын
😂
@Prajosh.tPrajosh25 күн бұрын
😂😂😂😂😂 സുഹൃത്തുക്കളുടെ ഇടയിലുള്ള തമാശ
@Prajosh.tPrajosh25 күн бұрын
ഞാൻ മീശ വടിച്ചു. അസ്സലായി ഇനി അവിടെയും ഇവടെയും ഇത്തിരി കുമ്മായകൂടെ തേച്ചോ 😂😂
@abinyjoseph25412 жыл бұрын
പാവം പാവം രാജകുമാരൻ ❤️ പൊന്മുട്ടയിടുന്ന താറാവ് ❤️ വടക്ക്നോക്കി യന്ത്രം ❤️
@prejithaspramod1520 Жыл бұрын
Ith 3um oru divasam kand theerth njan
@ArunKumar-gx3dd Жыл бұрын
Nettipattom
@saneeshsanu6306 Жыл бұрын
ചിന്താവിഷ്ട്ടയായ ശ്യാമള
@Thasni1234310 ай бұрын
തലയിണമന്ത്രം ♥️
@Aethelwulfecbert4 жыл бұрын
ഞാൻ ആദ്യമായി ഈ സിനിമ കണ്ടത് എന്റെ തറവാട്ടിൽ വെച്ചാണ് ഇന്ന് തിരിഞ്ഞ് ആലോചിക്കുമ്പോൾ തറവാട്ടിലെയും ജീവിതത്തിലെയും അവസ്ഥകൾ ആകെ മാറിയിരിക്കുന്നു.
@manukrishnasadhak13204 жыл бұрын
85 to 2000 വരെ സൂപ്പർ കാലഘട്ടം ❤️😌
@soumyanishant32972 жыл бұрын
Yes
@Chandala_bhikshuki2 жыл бұрын
Athu kazhinjo??
@manukrishnasadhak13202 жыл бұрын
@@Chandala_bhikshuki ടൈം ട്രാവലർ ഉണ്ടേൽ കഴിയില്ല പോകാം 🤭
@Histograph35763 жыл бұрын
ശ്രീനിവാസൻ എന്നാ അതുല്യ പ്രതിഭയുടെ എക്കാലത്തെയും മികച്ച ചിത്രം. എത്ര കണ്ടാലും മടുക്കാത്ത ഇതുപോലെയുള്ള സിനിമകൾക്ക് പ്രേക്ഷകമനസ്സിൽ മരണമില്ല.
@navajyothkingfan17794 жыл бұрын
ഇത് ഒക്കെ യാണ് പടം ഇത് ഇപ്പോഴും tv ൽ വന്നാൽ കാണാറുണ്ട് ഇപ്പോൾ ഇത് പോലെ ഉള്ള പടം ആണ് നമ്മൾ മലയാളി ക്കൾ miss ചെയുന്നത് ഗോപാലകൃഷ്ണൻ ഉയിർ ❤️❤️❤️❤️❤️❤️❤️
@acc94196 жыл бұрын
2019 il ee film kanadavar aaarund
@OKAYforALL5 жыл бұрын
ഞാൻ കാണുന്നു
@chimmuchimmu67395 жыл бұрын
Njn 3 tim kandu
@deepakvasan7245 жыл бұрын
Njaanum
@latestgolddesignslatestgol33855 жыл бұрын
Njn
@shylaa11245 жыл бұрын
undangil??
@5scofield96 жыл бұрын
ശ്രീനിവാസൻ :- "ചിലരൊക്കെ എന്നെ ഗോപേട്ടാ എന്ന് വിളിക്കും." ഇന്നസെന്റ് :- "പറയു ഗോപേട്ടാ !" Lol .... Classic....
ഒത്തിരി ഇഷ്ടമുള്ള പടം.... ഞങ്ങളുടെ നാട്ടിലായിരുന്നു ഇതിന്റെ ചിത്രീകരണം😍 എപ്പോൾ ടിവിയിൽ വന്നാലും കാണും.നല്ല ഫീലാണ്❤️💯
@ratheeshk.n22182 жыл бұрын
എവിടാ ലൊക്കേഷൻ
@rijorajan88552 жыл бұрын
പാട്ട് കേൾക്കുമ്പോൾ തന്നെ.. പഴയ ആ കാലത്തേക്ക് പോകുന്ന പോലെ 🥺🥺.. പാതി മെയ് മറഞ്ഞത് എന്തെ.. ❤️❤️
@SwaminathanKH3 ай бұрын
മാമുക്കോയ: കൊച്ചു കള്ളാ വശീകരണ മന്ത്രം വല്ലതും കൈയിലുണ്ടോ...😂😂😂 എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളിലൊന്ന് ...🙏🙏🙏
@arunushus19974 жыл бұрын
മൂന്നാം ക്ലാസിലെ ലാസ്റ്റ് പരീക്ഷ കഴിഞ്ഞുള്ള മധ്യവേനലവധിയുടെ ആദ്യം റിലിസ് ചെയ്ത പടം. ഇതിനോടൊപ്പം ഇറങ്ങിയ സിനിമകളായിരുന്നു തൂവൽ സ്പർശം , ഇന്നലെ എന്നിവ. ഏതാണ്ട് ഈ സമയത്തായിരുന്നു വീട്ടിൽ ടിവി വാങ്ങിയത്. ടെൽട്രോണിക്സ് കളർ ടിവി. ഈ ചിത്രങ്ങളിലെയൊക്കെ പാട്ടുകൾ സ്ഥിരമായി ചിത്രഗീതത്തിൽ വരുമായിരുന്നു. മറക്കാൻ പറ്റില്ല ആ കാലം. അതൊക്കെയായിരുന്നു കാലം😞😞
@jafeerjaseem14614 жыл бұрын
Shariya nu😢😢😢
@salmanfariz80523 жыл бұрын
😐😐😍
@godbutcher1642 жыл бұрын
മൂന്നു പടത്തിലും ജയറമേട്ടൻ ഉണ്ടല്ലോ☺️
@binuthomas1533 Жыл бұрын
ഞാനും ആ സമയത്ത് മൂന്നാം ക്ലാസിലായി രുന്നു
@em2264 ай бұрын
Njan annu 10 aam classil padikunnu 😃
@S4dique_s9 ай бұрын
2024 ൽ കാണുന്നവർ ആരൊക്കെ 🖐️
@angelavarave69406 ай бұрын
Njaan
@tintoy79556 ай бұрын
Njan
@ameersha0003 жыл бұрын
ന്തോ വല്ലാത്ത ഒരു ഇഷ്ടമാ ഇത് പോലുള്ള പഴയ സിനിമകൾ ജ്ഞാൻ ജനിക്കുന്നതിലും 5 വർഷം മുമ്പുള്ള സിനിമ വർഷങ്ങൾക്കിപ്പുറവും അതി മനോഹരം ✌️
@hasifachu56722 жыл бұрын
90's സിനിമ വേറെ ലെവൽ 😍 എത്ര കണ്ടാലും മതി വരാത്ത സിനിമ. 😍
@njr27763 жыл бұрын
ഇപ്പോ പഴയ പടങ്ങൾ തപ്പിപിടിച്ചു കാണാലാണ് പണി 😍എന്തോരു ഭംഗിയാണ് ഇതൊക്കെ കാണുമ്പോൾ 🥰🥰🥰
@sreeragssu5 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ചില സിനിമകളുണ്ട് അതിലൊന്നാണ് ഇത്.
@kumarsajilesh77782 жыл бұрын
ബാംഗ്ലൂർ സന്ദീപ് തിയേറ്ററിൽ (ശിവാജി നഗർ) തുടർച്ചയായ 75 ദിവസം ഓടിയ സൂപ്പർ സ്റ്റാറുകൾ ഇല്ലാത്ത സിനിമയായിരുന്നു ഇത്. അന്ന് തിയേറ്ററിൽ പൊട്ടിച്ചിരിയുടെ പൂരപ്പറമ്പ് സൃഷ്ടിച്ച സീനുകൾ, 29:30, 39:15, 55:44, 1:20:45, 1:34:42,
@kv2572 жыл бұрын
These old movies are truly gold...the good old times will never comeback. The younger generation will never know that feeling which is sad..
@AkhilDevasia-f1n Жыл бұрын
ഇന്നത്തെ കാലത്തെ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ എന്ത് മനോഹരമാണ് പഴയകാല സിനിമകൾ,മനോഹരം😄🤓
@azizksrgd3 жыл бұрын
ശ്രീനിവാസൻ കഥ എഴുതിയ എല്ലാ സിനിമയും ഹിറ്റ് ആണ്
@mohanakrishnan11503 жыл бұрын
,ഒരിക്കൽ പോലും മറക്കാത്ത സ്റ്റോറി പണ്ട് കണ്ടത് വീണ്ടും കണ്ടു keep uploding similar movies thanks ഇപ്പോഴും ആ നൊസ്റ്റാൾജിയ നിലക്കുന്നു
@rahulbabu.t235611 ай бұрын
2024 ൽ വീണ്ടും കാണുന്ന ഞാൻ..😂😊
@morvinedward737 жыл бұрын
Itepolatte films edukan പറ്റിയ ഏതു ഡയറക്ടർ ഉണ്ട് ഇപ്പോൾ !!! So sweet !!!!
ഞാൻ ഉണ്ടല്ലോ ബ്രോ Bijin jose frm ട്രിവാൻഡ്രം 🙋🏻♂️
@jyothishb99756 ай бұрын
ഉണ്ട്
@donmac6482 Жыл бұрын
തിരിച്ചു കിട്ടാത്ത നഷ്ടപെട്ടു പോയ നമ്മുടെ പഴയ സ്വർണ കാലം. കൊറേ ലെജന്ഡ്സ് പോയി. താങ്ക് യു ശ്രീനി അങ്കിൾ ഫോർ the ക്ലാസിക്സ്. സങ്കടം ഉണ്ട് ഇനി ഇല്ലാലോ ഇത് പോലെ ഒരു കാലം 🥺
@subairtm86345 жыл бұрын
എന്തൊക്ക പറഞ്ഞാലും അടുത്ത കൂട്ടുകാരോടപ്പമുള്ള ബാച്‌ലർ ലൈഫ് ഒരു സുഖം തന്നെയാണ് !!!!
@vivekviswan57014 жыл бұрын
Sathyam
@shihabudheenkt4436 Жыл бұрын
👍👌
@shameersha95935 жыл бұрын
മാമുക്കോയ : കൊച്ചു കള്ളാ ... വശീകരണമന്ത്രം വല്ലതും കയ്യിലുണ്ടോ? ഞങ്ങളുടെ ചക്കരക്കുട്ടിയെ എങ്ങിനെ വളച്ചെടുത്തു. ജഗദീഷ്: ഞങ്ങളുടെ പഞ്ചാരക്കുട്ടിയെ നിങ്ങളുടെ കുട്ടിയാ വളച്ചെടുത്തത് ...
@kiranmurali17925 жыл бұрын
🤣🤣🤣🤣
@pradosh93725 жыл бұрын
😀😊😀
@saransr54415 жыл бұрын
അങ്ങനെ ഒന്നും അല്ലന്നേ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം തോന്നിട്ടു അങ്ങനെ അങ്ങ് അടുത്ത് പോയതാ ..
@rohinirohini51695 жыл бұрын
Saran Sr 😀😀😀😀
@jithinjoseph10575 жыл бұрын
Saran Sr 😁
@harisrawframe26704 жыл бұрын
ശ്രീനിവാസൻ ന്റെ തിരക്കഥ ഒരു രക്ഷ ഇല്ല..മുത്താണ്
@simple4u86011 ай бұрын
കാലങ്ങളും തലമുറകളും കടന്നുപോയാലും എല്ലാപ്പേരും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരുപാട് രചനകൾ സമ്മാനിച്ച ശ്രീനിവാസൻ ❤❤❤❤❤❤
@Travelwithmyvoice7 ай бұрын
34 വർഷം അതിന്റെ പഴമയുടെ ഗന്ധം വീണ്ടും നുകർന്ന് കാണാൻ തോന്നുന്ന ഓരോ സീൻ❤
@sujithks34094 жыл бұрын
ഇങ്ങനെ ഉള്ള പഴയ കലാ ചിത്രങ്ങൾ എത്ര കണ്ടാലും മതിവരില്ല
@rajankskattakampal66202 жыл бұрын
ഈ സിനിമ ഞാൻ ആദ്യം കാണുന്നത്,, നാട്ടിൽ വെച്ചാണ്,,, അന്ന് എനിക്കത്ര സുഖിച്ചില്ല ഈ സിനിമാ,, കാരണം,, അടൂരിന്റെയും, അരവിന്നന്റെയും,, ഭാരതന്റെയും എല്ലാം സിനിമയാണ് കണ്ടുകൊണ്ടിരുന്നതും,,ചർച്ച ആയിരുന്നതും,, പക്ഷെ ഇതിൽ പറയുന്ന സ്‌ക്കോച്ഛ് വിസ്കി,, എന്താണെന്ന് അറിഞ്ഞിട്ടില്ല,,പക്ഷെ,, ആ ബ്രാൻഡ്,, എന്റെ മനസ്സിൽ അങ്ങനെ നിറഞ്ഞു നിന്നിരുന്നു,,, പിന്നീട്,,93 യിൽ ഗൾഫിൽ വന്നു,,2, വർഷത്തിന് ശേഷം ലീവിന് നാട്ടിൽ പോകുന്ന നേരത്ത്,, എയർപോർട്ടിലെ,, ഡ്യൂട്ടി ഫ്രീ യിൽ,, ഇരിക്കുന്നു,, ദേ,, ആ സാധനം " HAIG ",,, പിന്നെ ഒന്നും നോക്കില,, എടുത്തു രണ്ടെണ്ണം,,, നാട്ടിൽ കൊണ്ടുപോയി,, "പൂശി ",, പിന്നെ മാമുകോയ കെടക്കണപോലെ ഒരു കിടപ്പാ,, പിറ്റേന്നു ഉച്ചകഴിഞ്ഞ,, എണീറ്റത്,,, ബന്ധുക്കളൊക്കെ കരുതിയത് യാത്രാ ക്ഷീണത്തിലാക്കുമെന്ന്,, ഈ സിനിമാ അങ്ങനെ പല തരത്തിലും ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്,,,, ഇപ്പോഴും ഇടക്ക് ഈ സിനിമ,, കാണും,,ഒരു രസം,,,
@shijaspp9202 жыл бұрын
ഇതുപോലെ ഉള്ള കുറച്ചു സിനിമകൾ ഉണ്ട്. എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങൾ. നഷ്ടപെട്ട ആ ഒരു കാലഘട്ടം വീണ്ടു കിട്ടുന്നത് ഇതുപോലെയുള്ള ചിത്രങ്ങൾ കാണുമ്പോൾ ആണ്. Weekend Days ൽ രാത്രി എല്ലാരും ചേർന്ന് ഇതുപോലെ ഉള്ള പഴയ Comedy മൂവീസ് കണ്ടുകൊണ്ടാണ് ഡിന്നർ കഴിക്കുക. ഒരുപാട് ചിരിച്ചു ആസ്വദിച്ചു സിനിമ മുഴുവൻ കണ്ട് അവസാനം കിടക്കാൻ പോകുമ്പോൾ നേരം ഒരുപാട് വൈകിയിട്ടുണ്ടാവും. എന്നാലും അടുത്ത 2 ദിവസം വർക്കും ടെൻഷനും സ്‌ട്രെസും ഒന്നും ഇല്ലാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ താനേ ഒരു ചിരിയും സന്തോഷവും വരും😊. പിന്നെ ഒരു ഉറക്കം.. (പ്രവാസി ലൈഫ്).
@siyasbabu64602 жыл бұрын
😀😃
@Prajosh.tPrajosh25 күн бұрын
ഞാനും ഒരു പ്രവാസിയാണ് നിങ്ങൾ പറഞ്ഞത് സത്യം ഇങ്ങനെ കുറച്ചു നല്ല സിനിമകൾ ഉണ്ട് ഇന്നും കണ്ടു രസിക്കും പാവം പാവം രാജകുമാരൻ. പൊന്മുട്ട ഇടുന്ന താറാവ്. അങ്ങനെ ഒരു അവധികാലാത്ത്. ആദരം അങ്ങനെ അങ്ങനെ കുറച്ച് നല്ല സിനിമകൾ ♥️♥️♥️
@sherin38963 жыл бұрын
മൊബൈൽ ഇല്ലാത്ത കാലം, എന്ത് മനോഹരം
@justinroy66462 жыл бұрын
True
@S4dique_s9 ай бұрын
ശ്രീനിവാസന്റെ move മാത്രം തേടിപിടിച്ചു കാണുന്നവരുണ്ടോ എന്നെപ്പോലെ ❤
@sreejithgnath58999 ай бұрын
Undalloo.. Njan
@Music-ij8nd4 жыл бұрын
Melody king johnson master🙏🙏🌹 ഇനി ഇങ്ങനെയുള്ള സിനിമയൊക്കെ ചെയ്യാൻ ആരും ഇല്ല.😥
@vishnurk57864 жыл бұрын
Yes💯, ini ithupole ulla movies undavilla 😢.
@bibinck29492 жыл бұрын
നല്ല മൂവി ♥️♥️♥️💯💯💯
@SamnantoolsKitchenEquipments4 жыл бұрын
കൊറോണ വെക്കേഷന് കാണാൻ വന്നവർ ഒന്ന് ലൈക് അടിച്ചു പോ....
@peterbilt12844 жыл бұрын
njan
@sanumolps4 жыл бұрын
Njan ind
@aswathyachu8864 жыл бұрын
Njanum
@basheerkokadan71084 жыл бұрын
കണക്കെടുപ്പൻ
@mubarackali72524 жыл бұрын
Wookey
@tomythomas60776 жыл бұрын
ഇതു പോലെ നല്ല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നില്ല എന്നതാണ് മലയാള സിനിമയുടെ പരാജയം
@nidhinsdiary2000 Жыл бұрын
Legend sreeniyettan... An awesome movie🥰🥰❤️❤️... ഇജ്ജാതി repeat value
@salimsali8866 Жыл бұрын
ഇതിൽ ഗ്രൈൻസ് വരുമ്പോൾ ഉള്ള പോലെ ഉള്ള സൗണ്ട് ഉണ്ട് 😍😍 90s കിഡ്സ്‌നു മനസ്സിലാകും 🤝