ആരൊക്കെ 🙋♂️🙋♂️2024..?? ശ്രീനിഏട്ടൻ്റെ സ്ക്രിപ്റ്റ് 👌👌 സത്യൻ അന്തിക്കാട് സവിധാനം 🎉🎉 ലാലേട്ടൻ, മമ്മൂക്ക,കാർത്തിക, ശ്രീനിവാസൻ, ശങ്കരാടി, അശോകൻ, ഇന്നസെൻ്റ്, തിലകൻ, മാമുക്കോയ, സുകുമാരി, ലിസി, സീമ തുടങ്ങിയവരുടെ അഭിനയവും പാട്ടുകളും പൊളിച്ചു.
സത്യത്തിൽ ഈ സിനിമ എന്തു ഭംഗിയായി ആണ് സത്യൻ അന്തിക്കാട് ഇത് അവതരിപ്പിച്ചിരിക്കുന്നത് എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് വരില്ല.,....
@noufalkl1020 Жыл бұрын
ഉച്ചക്ക് ചോർ കഴിക്കുമ്പോൾ tv യിൽ കണ്ടിരിക്കാൻ എന്താ രസം ഇങ്ങനെ ഉള്ള പടങ്ങൾ.. 😍😍❤️❤️
@jijojosephjijo15485 ай бұрын
1980 കളുടെ അവസാനത്തിൽ ഇറങ്ങിയ സിനിമ ഇത്രയും വർഷങ്ങൾക്ക് ശേഷവും അതേ തലയെടുപ്പോടെ തന്നെ നിൽക്കുന്നു. അത്രയ്ക്ക് ജീവനുള്ള കഥാപാത്രങ്ങൾ എല്ലാവരും അവരവരുടെ റോളുകൾ എത്ര കൃത്യമായാണ് ചെയ്തിരിക്കുന്നത് എത്ര കണ്ടാലും മടിപ്പില്ലാത്ത ഒരു സൂപ്പർ ഹിറ്റ് ചലചിത്രം.
@ajiaravindhan3 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)
@sameesamee5292 жыл бұрын
Relly
@anilkumarkumar62072 жыл бұрын
Are you sreeni fan....👍👍👍👍
@kpsmasalakalluvettankuzhi2662 жыл бұрын
ശ്രീനിവാസൻ ആണ് റിയൽ സൂപ്പർ സ്റ്റാർ
@AkshayKrishna-fv2zj2 жыл бұрын
Udhayanaanu tharam (Rajappan/ Saroj Kumar🔥.
@ajiaravindhan2 жыл бұрын
@@anilkumarkumar6207 Yes . He has penned some of the cult movies
@BinuMadh Жыл бұрын
പഴയ സിനിമകൾ തന്നെയാണ് എനിക്ക് ഇഷ്ടം.എന്റെ കുട്ടിക്കാലം മനസിൽ വരുന്നത്. എന്ത് സമാധാനമാണ് ഭംഗിയാണ് പഴയ കാല ചിത്രങ്ങൾ വീണ്ടും വീണ്ടും ഹൃദയത്തി കോരിയിട്ടുന്നത് കുളിർ മഴയായി. നല്ല കഥയും, പാട്ടും, ഡാൻസും , ആഘോഷങ്ങളും , തമാശയ്യാ മൊക്കെ. സത്യത്തിൽ അന്നത്തെ കാലത്തെ നേരും, നെറിയും ഈ പഴയ ചിത്രങ്ങളിൽ വ്യക്തമാകും. ഇന്ന് ചിത്രങ്ങൾ കാണാൻ തന്നെ പേടിയാണ്. കുറെ വാഹനങ്ങൾ ഓടുന്നത്. ഇടിച്ച് തകരുന്നത്. മദ്യാപാനം ബോംബ് സ്പോസനം. കൊലപാതകം, മൊബൈൽ കൂടി വൃത്തികേട് കേസ് അങ്ങനെയൊക്കെയാണ് കഥകൾ നീങ്ങുന്നത്. പാട്ടുകൾ ഒട്ടും അർത്ഥമില്ലാത്ത വരികൾ വെറും മ്യൂസിക്ക് സിസ്റ്റം മാത്രം. മടുപ്പും, വെറും തോന്നും കേൾക്കുമ്പോഴും കാണുമ്പഴും, കാലത്തിനൊത്ത് നീങ്ങണം എന്ന് പലരും പറയുന്നു പക്ഷെ ഈ കാലത്തെ ഞാൻ ഭയക്കുന്നു. ഞാൻ ആഗ്രഹിച്ചിരുന്നത് വീണ്ടും നന്മയുള്ള ആ പഴയ കാലo മതിയെന്നാണ്. നല്ല സിനിമയിലെ ആ പഴയ ചില കലാകാരന്മാർ, കലാകാരികൾ ഇന്ന് ഓർമ്മ മാത്രമായിരിക്കുന്നു. ഇപ്പോഴും അവരുടെ രൂപം സ്ക്രീനിൽ തെളിഞ്ഞാൽ ഹൃദയത്തിൽ കുളിർ മഴയാണ് സമാധാനത്തിന്റെ .
@rijasyp41312 ай бұрын
സത്യം 😔😔💞💞💞
@kmpudayabhanu51896 ай бұрын
2024 ലിലും കണ്ണ് നിറയ്ക്കുന്ന movie.. Climax ഒക്കെ ലാലേട്ടൻ ജീവിക്കുകയാണ്..❤
@basheerk16572 ай бұрын
Sathyam
@balachandrann43283 жыл бұрын
ശരി ആയിരം തവണ കണ്ടാലും എനിക്ക് മടുപ്പ് വരില്ല. അത്രക്കും ഇഷ്ടമുള്ള സിനിമയാണിത്.
@mehrinfiza12434 ай бұрын
ഗാന്ധിനഗർ 2nd Street വെറും ഒരു തെരുവ് അല്ലായിരുന്നു, ഒന്നുമില്ലാതെ വന്നവനു ഒരു കുടുംബം തന്നെ കൊടുത്ത ഒരു സ്വർഗവീഥിയായിരുന്നു അത്...ഇത് പോലെ എത്ര എത്ര സ്വർഗവീഥികൾ..💕💕💕
@XavierSitar17 күн бұрын
😂😂😂
@mehrinfiza124317 күн бұрын
@XavierSitar 🤭
@android129219 күн бұрын
very good observation...
@mehrinfiza12438 күн бұрын
@@android12921 😊
@mehrinfiza12437 күн бұрын
@@android12921 😊♥️
@trichurva731 Жыл бұрын
സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞ് മനോഹരമായ ലാൽ കാർത്തികപഴയകാല സിനിമ
@artofsumesh57123 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും.. പിന്നേം പിന്നേം കാണാൻ തോന്നും... ഏറ്റവും നല്ല സിനിമകളിൽ ഒന്ന്... 💞💞💞
@riderfaizi25582 жыл бұрын
ഇതിന്റെ ഷൂട്ടിംഗ് കോഴിക്കോട് വെസ്റ്റ് ഹിൽ ആണ്
@christy1657 Жыл бұрын
Yes💯
@rajasekharanck1900 Жыл бұрын
0
@mohanpoojary1934 Жыл бұрын
@@riderfaizi2558 ८90
@balakrishnanpunathilmeetha9694 Жыл бұрын
@@christy1657se. Vietnam colony
@jasminecarol4713 Жыл бұрын
ഇപ്പോഴുള്ള റിലീസുകളിൽ ആളുകൾ ഇഷ്ടപ്പെടുന്ന ചുരുക്കം ചില സിനിമകളിൽ ഈ ചിത്രം മികച്ച സിനിമകളിൽ ഒന്നാണിത്
@malavika768 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ഈ സിനിമ ഇപ്പോഴും കാണുന്നു ഈ 2023 ലും. ലാലേട്ടൻ ♥️💪😢😢
ഇന്നത്തെ സിനിമകൾ കാണണമെന്ന് തോന്നുമ്പോൾ ഞാൻ യൂട്യൂബിൽ ഇതുപോലത്തെ സിനിമകൾ വീണ്ടും വീണ്ടും കാണും .അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാണിക്കുകയാണല്ലോ ലാലേട്ടാ 😘😍😎
@shaheenanv49768 ай бұрын
കാർത്തിക സൗന്ദര്യമുള്ള സൂപ്പർ നടി❤
@soorajthampy52203 жыл бұрын
ലാലേട്ടൻ എന്താ Romance ഒരു രക്ഷയും മില്ല ❤️❤️❤️❤️കാർത്തിക ❤️❤️❤️❤️❤️❤️
@Rkanathil3 ай бұрын
1:51:32😂😂 മഞ്ഞണി മാമലയിൽ നിന്നും ഒരു മഞ്ഞ ഖുർഖ... ശങ്കരാടി അത് പറയുമ്പോൾ അശോകന് ഒറിജിനൽ ചിരി തന്നെ വന്നു
V vzfzgynfc Dfgfdhjhxmb B Nb🆓🚻🚻🆖🚔🚨🏍🛵🚚🚛🚜🚓🚓🚑✈️🚤🚀🚥🏩🗻🗻🏔📲🇰🇲🌮🥘🌶s
@nonono4862 жыл бұрын
Oola
@tae_hyung_69 Жыл бұрын
@@nonono486 ha
@sidhikpalakkal957 Жыл бұрын
എത്ര തവണ കണ്ടാലും മതി വരാത്ത നല്ല ഒരു മൂവി 😍♥️
@salmanfaris27453 жыл бұрын
ലെ -ശ്രീനിവാസൻ വേഗം ചെല്ല് ആ വളവ് ആയിട്ടുള്ളു 🤭
@shajikp89413 жыл бұрын
കാർത്തിക, നദിയാമൊയ്‌തു, മഞ്ജുവാര്യർ ഇവർക്ക് മാത്രം മറ്റുള്ള നടികളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകത ഉണ്ട് 🥰🥰🥰🥰👌👌👌👌🌹🌹🌹🌹
@sreejumanu45282 жыл бұрын
മഞ്ജു വരില്ല... 🙏🏻
@renjithremya3192 Жыл бұрын
മഞ്ജുവാര്യർക്കും ഒണ്ടോ അത് ഞാൻ അറിഞ്ഞില്ല 😂😂😂😂😂ഒന്ന് പോടാപ്പ🤣🤣🤣🙏🙏
@sethu234 Жыл бұрын
കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല. പൊട്ടൻ ആയിരുന്നു ഞാൻ
@sumeshsubrahmanyansumeshps7708 Жыл бұрын
Evergreen മൂവി, എല്ലാവരും തകർത്താടിയ സിനിമ, ❤️🙏💪👍👍👍 2023 മാർച്ച് 13 തിങ്കൾ രാത്രി 10:35
@nandakumar-uj5bo Жыл бұрын
April 16 12.48am 2023
@insurance7750 Жыл бұрын
10/7/23 11:00
@anvarsadik80073 ай бұрын
03/10/2024 11.38 pm
@unitedalkhaleejjeddahest21 Жыл бұрын
തുടങ്ങിയ ത്രെഡിൽ അവസാനിക്കാത്ത ഒരു തട്ടുപൊളിപ്പൻ കഥയായിരുന്നെങ്കിലും ' അണിയറക്കാരുടെ കഴിവ് കൊണ്ടും അഭിനയിച്ചവരുടെ മികവ് കൊണ്ടും മലയാളിയുടെ മനം കവർന്ന ഒരു സിനിമ..❣️ Best creation.. 👍🏼
@afsalps1992sillu7 ай бұрын
ഈ ലാൽ ഏട്ടനെ കാണുമ്പോൾ കുഞ്ചാക്കോ ബോബോനെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നും.
@തനിനാടൻ-ഡ9ണ8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മോഹൻലാൽ സിനിമയിൽ ഒന്ന് 👍
@ajo41294 ай бұрын
ഇതുപോലെ ഒരു പ്രണയം ഞാൻ ഗൂർക്ക ആയില്ല ചില കള്ളത്തരം ആദ്യവിവാഹം മുടങ്ങിയപ്പോൾ ഞാൻ ചോദിച്ചുഅവളെ പക്ഷെ എൻ്റെ അച്ഛനായിരുന്നു പോലീസ് ഓഫിസർ ....... രണ്ട് കുട്ടികളുടെ അമ്മ ആയി എൻ്റെ അമ്മ്മൂട്ടി എൻ്റെ കൂടെ ഉണ്ട് മകൾ അമ്മുക്കുട്ടി മകൻ അമ്പൂട്ടൻ happy life ..... Same സിറ്റുവേഷൻ ഒന്നിപ്പിച്ചത് എൻ്റെ Sister എൻ്റെ കുഞ്ഞിമോൾ❤
@ashrafpadinjakara54375 жыл бұрын
100 തവണ കണ്ടാലും മടുക്കില്ല
@nikils19953 жыл бұрын
kanddo
@kuttappivlogs17782 жыл бұрын
ഗാദ്ധിയാൻ 2 സോക്കറ്റ് മമ്മുട്ടി മോഹൻലാൽ നടി Seema പെണ്ണ് ഈട്ട മഞ്ഞ ബ്ലൗവു സിൻ്റെ 2 കക്ഷത്തീലുമൂലക്ക് ചുറ്റുവീയർത് കുതർന്ന് ഇരിക്കുന്നു ഗുണ്ടകൾ രാത്രില് Seama പെണ്ണ്ന് പിടിച്ചു കൊണ്ട് പേഴി സരി അഴിച്ചു അടി പവട അടില് വീയർതാഷഡ്ഡി ഉണ്ട്Seema പെണ്ണ് ഈട്ടഷഡ്ഡിക്ക് ഉമ്മ വെച്ചു Seema പെണ്ണ് ൻ്റെ കറുത്താപുർ ഉമ്മവെച്ചു Seemaപെണ്ണ് ൻ്റെ ഷഡ്ഡി ഉമ്മ Seema പെണ്ണ് ഷഡ്ഡി എന്ന് ഇടുക Seema ഈട്ടഷഡ്ഡി ഉമ്മ Seema പെണ്ണ് ഈട്ടത് ഷഡ്ഡിക്ക് ഉമ്മ അതിന് ലൈക്ക്
@kuttappivlogs17782 жыл бұрын
ഡാ പിള്ളര് സീനിമ നടിSeema പെണ്ണ് ഈട്ട മഞ്ഞ ബൗവുസ് വീയർത്കുതർന്ന് ഇരിക്കുന്നു ടeema പെണ്ണ് ൻ്റെ മഞ ബ്ലൗവുസി ൻ്റെ മൂല പിടിച്ചു ഡാ പീളളര് ടeema പെണ്ണ് ൻ്റെ മൂലക്ക് ഉമ്മ വെക്കു നടി ടeema പെണ്ണിൻ്റെ മൂലക്ക് നാറ്റം Seema പെണ്ണ് ൻ്റെ മൂല ക്ക് നാറ്റം ടeema പെണ്ണിൻ്റെ മൂല ക്ക് നാറ്റം അതിന് ലൈക്ക് അടിക്കുക
@kuttappivlogs17782 жыл бұрын
മലയാളം സീനിമ നടി അത് വലുപ്പതില് കണിക്കുക Seema പെണ്ണിൻ്റെ മഞ്ഞ ബ്ലൗവു സിൻ്റെ മൂല കുമ്പിനിൽക്കുന്നത് കണിക്കുക എന്നാല് ലൈക്ക് അടിക്കുക
@rishadpp32162 жыл бұрын
Aarengilum kaanandannu parajo?
@ansarakd1250 Жыл бұрын
ഇത്തരം പടങ്ങൾ കാണുമ്പോളുള്ള ഫീൽ അതൊന്നു വേറെയാ
@sethu234 Жыл бұрын
തുടർ കിനാക്കളേ, തുടിച്ചുണർന്നു വാ ..... പണ്ടുള്ള ഒരു പാവംആളെ , പെട്ടന്ന് ആരും അറിയാത്ത , എന്നാൽ കുറച്ച ആളുകൾ മാത്രം അറിയുന്ന എന്റെ സ്വന്തം , ഇപ്പോൾ ഒരു കിളവി ആണ് . എന്നാലും സ്വന്തം . കൃപ, അജന്ത തീയേറ്ററുകളിൽ ഒരുമിച്ച് ഫിലിം കണ്ട ഒരു വേദന . അതിനെ ഓർക്കുന്നു , അതിനോടൊപ്പം , മരണം വരെ മനസ്സിൽ ജീവിക്കും. ആർക്കും അറിയാത്ത , ആരും അറിയാതെ ..........💌💌💌💌💌💌💌
@beardman59132 жыл бұрын
ഇന്നും ഞാൻ ഈ സിനിമ കണ്ടു അവസാനം കണ്ണ് നിറഞ്ഞുപോയി ❤️വർഷം എത്ര കടന്നുപോയാലും കണ്ടാലും കണ്ടാലും മതിയാവാത്ത സിനിമ ❤️❤️❤️
@georgej.p.9425 Жыл бұрын
Pl.
@Raj-tl2ms4 жыл бұрын
ശരാശരി ഒരു മനുഷന്റെ ജീവിതം തുറന്ന് കാണിക്കുന്ന സിനിമ...
@user-kr9dt6su7b2 жыл бұрын
Crt
@gemsree52262 жыл бұрын
എന്ത് ക്ഹൂർക്കയോ 😂😆
@jamesc.p98172 жыл бұрын
I like this film very much.The background music played when Mohanlal meet Karthika in Gandhinagar colony for the first time, give me a nostalgic feeling.
@കൊച്ചുരനി Жыл бұрын
Ni Malayalam
@കൊച്ചുരനി Жыл бұрын
മല്യു
@niyasp2035 Жыл бұрын
@@കൊച്ചുരനി 😂😂
@pavithranpkkrishnan82786 жыл бұрын
ഒരു മലയാള തനിമയുള്ള സിനിമക്കു വേണ്ടി ഒരു മലയാളി പോലും കമന്റ് ചെയ്യാൻ ഇല്ല , കഷ്ടം .
@sushmitaunni78625 жыл бұрын
Pavithranpk Krishnan aru paranju illannu enna Pole kure malayalikalku yi film oru ever green thanney anu lalettan and karthika superb Jodi 💞💞💞
@jabirv25634 жыл бұрын
Super
@jithuraj14853 жыл бұрын
👌sup😃
@jithuraj14853 жыл бұрын
Sup movie 👌👌അന്നും എന്നും
@saneeshjackson50373 жыл бұрын
ഇണ്ടല്ലോ 🥰 സൂപ്പർ മൂവി🥰 👌
@roslinsunny79073 жыл бұрын
പ്രണയത്തിൻ എന്തൊരു മധുരം കൈവെട്ടു പോയകാലം തിരിച്ചു വരാത്ത കാലം
@sulthanmuhammed9290 Жыл бұрын
14.36 ലാലേട്ടനും ശ്രീനിയും നിലത്തു ഇരുന്നു ഇലയിൽ ചോറും മീനും കഴിക്കുന്നത് കണ്ടാൽ ഇപ്പോഴും കൊതിയാവും 😊
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@dannyroy82687 ай бұрын
Yes
@VipinmVipinm5 ай бұрын
😌
@sharonas57896 ай бұрын
നിർമലയുടെ കത്തുകളിലൂടെ you are just like my brothr no you are my brothr😍😍😍 2:01:59
@AthulRaj968 ай бұрын
ഇത് പോലെത്തെ ദാരിദ്ര്യം കാണാൻ രസാണ്... കാരണം ഞാനും ഇത് പോലൊരു ദരിദ്രവാസി ആണ് 😬
@younus4686 Жыл бұрын
അന്നും ഇന്നും എന്നും കാർത്തിക 💟 എന്തൊരു cute ആണ് 🙈
@freedomtalks10689 ай бұрын
ഈ സിനിമ ടെ സെക്കന്റ് പാർട്ട് ഇറങ്ങിയേഗിൽ ❤❤❤❤❤❤❤❤❤❤
Good movie.. Mamootty and mohan lal meeting emotional aaki.. ❤️💯🔥
@sayeed00933 жыл бұрын
ശ്രീനിവാസന്റെ അഭിനയം
@ansadansad7102 Жыл бұрын
ലാലേട്ടന്റെ അഭിനയം മമ്മുക്കയുടെ അടുത്ത് ലാലേട്ടൻ ആ പറയുന്ന ഡയലോഗ് പറയുമ്പോൾ ലാലേട്ടൻ ജീവിക്കുകയാണെന്ന് തോന്നും ആ സീനിൽ. ലാലേട്ടൻ vs. മമ്മൂക്ക. സൂപ്പർ ആക്ടിങ്ങ് ആണ്
@niroshpv64592 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പടം... watching n 2022 sep 16😍
@srkdevil30402 жыл бұрын
18 sep 2022😂😂😂
@MuneerKhan-qq7dj9 ай бұрын
22 march 2024
@muhammadrayyanrayyu23864 жыл бұрын
I love കാർത്തിക സൂപ്പർ മൂവി
@Maddy916-j7j8 ай бұрын
പഴയ ലാലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട് 😢
@shaheenanv49768 ай бұрын
മൂവി ക്യാമറ കണ്ട് പിടിച്ചില്ലായിരുന്നെങ്കിൽ ആരും പ്രസ്തരാകുമായിരുന്നില്ല. പാട്ട് പാടിപ്രസിദ്ധി നേടിയ ഗായകർ എഡിസൺ ടേപ്പ് റിക്കാർ ഢർ കണ്ട് പിടിച്ചില്ലായിരുന്നെങ്കിൽ പ്രശസ്ഥരാകുമായിരുന്നില്ല.
@harithahdashanithahdas64219 ай бұрын
❤ എന്തു രസം ആണ് ഇത് കണ്ടിരിക്കാൻ❤
@sauparnikacreations5185 Жыл бұрын
The Thrilling super hit ❤️❤️❤️❤️35 years ago ...🔥🎉🙏👍👍
@jaypanicker23622 жыл бұрын
Happiness to hear Jagjit Singh’s ghazal…..from Sound Affair Album….at 1:15mins…..
@HrishikeshMukherjeeFan Жыл бұрын
heard that ghazal "Aye Khuda" @ 1:15:16 for the first time while watching this movie few years back. for folks who want to listen to the entire ghazal, you can listen to it here kzbin.info/www/bejne/iKPCZ3dveLqaos0
@rayanchemboor2983 Жыл бұрын
❤❤❤ എനിക്ക് ഏറ്റു വം ഇഷ്ടപ്പെട്ട നടി❤ കാർത്തിക .( സുനന്ദ നായർ )
@sushmitaunni78625 жыл бұрын
superb film love it lalettan and karthika 💞💞💞
@അമ്മു-ഞ7ഗ2 жыл бұрын
❤. മോഹൻലാൽ 👍👍👍. കാർത്തിക ❤❤❤❤👍👍👍👍
@BasheerMPSkb7 ай бұрын
2024ലും മമ്മൂക്ക ഒരു വല്യേട്ടൻ തന്നെ
@sharonas57896 ай бұрын
Lalettan karthika ❤️ enthoru chemistry aanu🥹
@AnilKumar-pi1iw2 жыл бұрын
Iam still watching this excellent evergreen movie... golden memories
@muhammedmammu9848 Жыл бұрын
2024 കാണുന്നവർ ഉണ്ടോ 😹
@christy1657 Жыл бұрын
Old movies maatrmm eppozhum ishttmm🥰🥰💯
@hemalathakc42935 жыл бұрын
Enthu bold charecter aa.. Adipwoli 😘😘
@shyjum88316 ай бұрын
ഇങ്ങനെ ഉള്ള സിനിമ ഇനി ഒരിക്കലും കാണാൻ പറ്റില്ല
@VISHNU.SKZ666 Жыл бұрын
MAMMUKKA CLIMAX 💔 SEEN 🤍 LALEETTAN, 🤍 SREENI , MAAMUKKOOYA എല്ലാവരും പൊളി 😁🥰 film super 💖💖
@sethu234 Жыл бұрын
Midi and Top, it's a sweet dress for girls, in our time. so superb.................... we boys love that very much
@sreenisreenivaasan61442 жыл бұрын
💕💕💕💕💕💕സൂപ്പർ കോമഡി മൂവീസ് 💞💞💞💞💞ഗാന്ധിനഗർ 2സ്ട്രീറ്റ് 💞💞💞💞💞💞
@mridulsankarsankar10615 жыл бұрын
super hit movie
@abhiramiramachandran10622 жыл бұрын
ദേശീയതയും ജാതിവരേണ്യതയുമായുള്ള തന്മയത്വം ശക്തമായി ആവിഷ്കരിക്കപ്പെട്ട ചരിത്രസന്ദര്‍ഭമായിരുന്നു എണ്‍പതുകളിലെ മണ്ഡല്‍ വിരുദ്ധ കലാപം. ആരുടെ ദേശം എന്ന ചോദ്യമാണ് സംവരണവിരുദ്ധ കലാപത്തിന്റെ കാതല്‍. ഇക്കാലത്ത് പുറത്തുവന്ന പ്രാദേശിക ഭാഷാചലച്ചിത്രങ്ങളില്‍ സംവരണത്തെപ്രതിയുള്ള ആശങ്കകളോ പരോക്ഷവിമര്‍ശനങ്ങളോ ഉള്‍ച്ചേര്‍ന്നിരുന്നു. കാര്‍ഷികവും പരമ്പരാഗതവുമായ സാമ്പത്തിക, തൊഴില്‍ മേഖലകളിലുണ്ടായ തകര്‍ച്ചയോടൊപ്പം പെരുകിവന്ന തൊഴിലില്ലായ്മ സൃഷ്ടിച്ച സന്ദിഗ്ധതകളെ അഭിസംബോധന ചെയ്യുന്നതായി നടിച്ച്, വരേണ്യജാതിയുടെ ‘ആശങ്കകളാണ്' മലയാള സിനിമ പങ്കുവച്ചത്. വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവര്‍ണര്‍ കൂടിയായ യുവാക്കള്‍ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയില്‍ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഈ കഷ്ടപ്പാടുകള്‍ മിക്കവാറും നവോത്ഥാനത്തിന്റെ ഭാഗമായി മാറിമറിഞ്ഞ സാമ്പത്തിക, സാമൂഹ്യ പദവികളുടെ ‘ഇര' എന്ന നിലയിലാണ് അവര്‍ അനുഭവിക്കുന്നത്. സംവരണം മൂലം അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോകുന്ന സവര്‍ണയുവാക്കളുടെ ആത്മസംഘര്‍ഷങ്ങളായിരുന്നു ‘അടിവേരുകള്‍', ‘ആര്യന്‍', ‘മയൂഖം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം.
@sulthanmuhammed9290 Жыл бұрын
അടിവേരുകൾ ഈ സിനിമ മോഹൻലാൽ ജീവിക്കുകയായിരുന്നു നിങ്ങൾ എഴുതിയ ത് ഒരു പരിധി വരെ സത്യം തന്നെ
@minnuschenadan30825 ай бұрын
സെക്കന്റ് പാർട്ട്. കഥ. സേതു ഗൾഫിൽ പോയി പണം ഉണ്ടാക്കുന്നു. തിരിച്ചു വരുപോൾ,മായ യെ കെട്ടുന്നു. 😂😂😂