filmy Fridays Season 3 Episode18 "Nee Eethu Kothazhathe Samvidhayakanaada?" - Balachandra Menon

  Рет қаралды 92,537

Balachandra Menon

Balachandra Menon

Жыл бұрын

ശങ്കരാടി 'ഭാഗവതരുടെ ' ആരും കാണാത്ത മുഖം ..!
Yes, please listen to this episode and come back with your feedback .....
Never forget to share this with your friends .....
Welcome to FilmyFridays Season 3 Episode 18 ....
Next Episode will premiere on 12th August , Friday at 7pm IST and is presented by www.muthootfinance.com
Hit the Bell Icon to get notifications.
Follow me on Facebook & Instagram for the updates.
/ sbalachandramenon
/ sbalachandramenon
#sankaradi #raveendranmaster #balachandramenon
#autobiography #mystory #malayalamcinema
#balachandramenonfilm #actor #director
#muthootfinance #filmyFridays #season3
#behindthescenes #careerguidance

Пікірлер: 172
@manojpanekkattil839
@manojpanekkattil839 Жыл бұрын
ശങ്കരാടിച്ചേട്ടനെ ഇഷ്ടമല്ലാത്ത ഒരാൾ പോലും മലയാളക്കരയിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല. അദ്ദേഹം അഭിനയിച്ച ഏതെങ്കിലുമൊരു കഥാപാത്രം ഇന്നും ഓരോ നാട്ടിൻപുറങ്ങളിലും ജീവിക്കുന്നുണ്ടാവും. ആ കഥാപാത്രങ്ങളായി ശങ്കരാടിച്ചേട്ടൻ അഭിനയിക്കുകയായി ഒരിക്കലും തോന്നിയിട്ടില്ല, ജീവിക്കുകയായിരുന്നു. ചേട്ടനെ ഒരിക്കൽ കൂടി ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് താങ്കൾക്ക് ഒരായിരം നന്ദി 👍👍🙏
@BalachandraMenon
@BalachandraMenon Жыл бұрын
thank you...
@Jay-og1tt
@Jay-og1tt Жыл бұрын
ആരെയും കൊതിപ്പിക്കുന്ന സംസാരരീതിയാണ് താങ്കളുടേത് ... പണ്ട് താങ്കൾ ഏഷ്യാനെറ്റിൽ "" കൊച്ചു വർത്തമാനം" എന്ന പ്രോഗ്രാം ചെയ്ത സമയത്തും വേണ്ടുവോളും ഞാൻ ആസ്വദിച്ചതാണ് താങ്കളുടെ കൗതുകങ്ങൾ .. സന്തോഷം മേനോൻ ചേട്ടാ ........... വളരെ കുഞ്ഞു നാളിൽ ഞാൻ ആദ്യമായി കണ്ട താങ്കളുടെ സിനിമ ചിരിയോ ചിരിയാണ്... അന്ന് കൂടിയതാണ് ഒരിഷ്ടം , അത് ഇന്നും തുടരുന്നു ....
@thajudheenthajudheen1103
@thajudheenthajudheen1103 26 күн бұрын
🤮🤮🤮🤮
@sparksathar.6416
@sparksathar.6416 25 күн бұрын
അഭിനയിക്കാനറിയാത്ത ഏക പ്രതിഭ. തുടക്കം മുതൽ മരണം വരെ ശങ്കരാടി എന്ന കലാകാരൻ അഭിനയിക്കുന്നത് കണ്ടിട്ടില്ല
@sudharashanbalakrishnan2079
@sudharashanbalakrishnan2079 28 күн бұрын
മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നടൻ❤❤❤ ശങ്കരാടി ചേട്ടൻ❤❤❤
@sajeerakkili2390
@sajeerakkili2390 Жыл бұрын
മലയാള സിനിമയിലെ അപൂർവ്വ വ്യക്തിത്വം ബാലചന്ദ്ര മേനോൻ .... സാറിന്റെ അവതരണം ഒരു സാധാരണക്കാരനു പോലും കേൾക്കാൻ ഹൃദ്യം മനോഹരം ഇനിയും സാറിന്റെ നല്ല സിനിമകൾ വരട്ടെ ..
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@shanmughadas5174
@shanmughadas5174 Жыл бұрын
മേനോൻ സാറിനെ പ്പോലെയുള്ള പഴയകാലത്തെ പല തിരക്കഥാകൃത്തുക്കളും സംവിധായകരും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ അറിയാതെതന്നെ ഏതെങ്കിലും ഒരു ജീവസ്സുറ്റ കഥാപാത്രമായി ശങ്കരാടിച്ചേട്ടൻ എന്ന അഭിനയ പ്രതിഭ മനസിലേക്ക് കടന്നു വരാതിരിക്കില്ല . കാരണം ആ കഥാപാത്രത്തിന് ജീവൻ നൽകി പരിപൂർണ്ണതയേകാൻ ആ അതുല്യ അഭിനയ പ്രതിഭയ്ക്ക് മാത്രമേ കഴിയൂ. അതാണ് സത്യം.
@muhammednikhashy6480
@muhammednikhashy6480 12 күн бұрын
ഒട്ടും വെച്ചുകെട്ടില്ലാത്ത മനുഷ്യൻ........ വർത്തമാനാകാലത്തു വളരെ കുറച്ചുപേരെ അങ്ങയെപോലുള്ളത്...... നമ്മുടെ സ്വന്തം മേനോൻ സർ ❤🙏
@sudheendrann2869
@sudheendrann2869 Жыл бұрын
താങ്കളുടെ സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ്.
@subinrajls
@subinrajls Жыл бұрын
വേറിട്ട രീതിയിൽ ഉള്ള സംസാരം ആളുകളെ പിടിച്ചിരുത്താൻ ഉള്ള കഴിവ് കഥകൾ അതിസുന്ദരം 🥰🥰🥰❤️❤️❤️❤️🙏
@utpalvnayanar9836
@utpalvnayanar9836 Жыл бұрын
ഓർമ്മകൾ സുന്ദരം, അവതരണം അതിസുന്ദരം സാർ... 😀👍🌹
@shajunp7277
@shajunp7277 Жыл бұрын
Menon saare thankal oru nostalgia aanu... Ariyathe pazhaya kalathu jeevikkunna pole... Ee program kazhiyumbolanu ente ippozhathe prayam ormma varunnathu.... Thank you sir...
@twinklealwz3569
@twinklealwz3569 Жыл бұрын
😅😅😄.. ശങ്കരാടി ചേട്ടന്റെ എപ്പിസോഡ് കലക്കി... മുതിർന്ന നടന്മാർ ഉള്ള കാലത്ത് സംവിതയകനായതാണ് മേനോൻ ചേട്ടന്റെ ഭാഗ്യത്തിൽ ഒന്ന്..All the best.✌️
@bhadrakottakkal5118
@bhadrakottakkal5118 Жыл бұрын
ചാലക്കുടിയിൽ വെള്ളം കയറിയില്ല.... 😊 അതുകൊണ്ട് സാറിന്റെ അവതരണം കേട്ടിരുന്നു.... ഭംഗിയായിട്ടുണ്ട്... എന്തു രസായിട്ടാ പറയുന്നത് 🥰🥰
@Lensmansharafudheen
@Lensmansharafudheen 27 күн бұрын
ശങ്കരാടി ചേട്ടൻ ഭംഗി വാക്കല്ല സത്യമാണ് അദ്ദേഹം പകരം വെക്കാനില്ലാത്ത അതുല്ല്യ കലാകാരൻ...... ലളിതമായ സംഭാഷണം ( എനിക്ക് അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഭയം തോന്നിയതു് പഴയ ഒരു സിനിമ ലങ്കാധഹനം എന്റെ കുട്ടിക്കാലത്ത് കണ്ട പടം,,,,,, "ഇച്ചിരി പിണ്ണാക്ക്. ഇച്ചിരി തവിട്"... എന്തൊരു സംഭാഷണവൈഭവം... അദ്ദേഹത്തിന്.... പ്രണാമം.....
@kukkumani2776
@kukkumani2776 Күн бұрын
ശങ്കരാടി മാമ പകരക്കാരനില്ലാത്ത മഹാനടൻ! ആദരാഞ്ജലികൾ!!
@abhijithkss7029
@abhijithkss7029 Жыл бұрын
ശങ്കരാടി ചേട്ടൻ മലയാള മണ്ണിൻ്റെ അഭിമാനം 👍👍👍👍👍
@prasannant5425
@prasannant5425 Жыл бұрын
ആനപ്പകയുമായി നടക്കുന്ന ആർട്ടിസ്റ്റ് , പൊക്കമില്ലായ്മയാണ് ശങ്കരാടി സാറിന്റെ പൊക്കം. സുഹൃത്ത് പലപ്പോഴും ചോറു കൊടുത്ത കാര്യം സുഹൃത്തിന്റെ മകനെ സദസിലിരുത്തി മാലോകരെ നന്ദിയോടെ അറിയിച്ച മലയാള സിനിമയുടെ കാരണവർ എക്കാലവും മലയാളികളുടെ മനസ്സിൽ നെൽക്കതിരായി തല ഉയർത്തി നിൽക്കും.🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏
@nazarkm3973
@nazarkm3973 Жыл бұрын
ശങ്കരാടി ചേട്ടനെ സംബന്ധിക്കുന്ന എല്ലാ രേഖകളും അങ്ങയുടെ കൈയിലുണ്ട്... അഭിവാദ്യങ്ങൾ... 🌹🌹🌹
@BalachandraMenon
@BalachandraMenon Жыл бұрын
നിങ്ങൾ ഉദ്ദേശിക്കുന്ന രേഖ പണ്ട് ചേട്ടൻ ക്യാമെറയിൽ കാട്ടിയിട്ടുണ്ട് ..."ദേ ഈ രേഖാ ' എന്ന് പറഞ്ഞിട്ടുമുണ്ട് .....
@unnimohammed6501
@unnimohammed6501 Жыл бұрын
😄
@iamyourfriend5207
@iamyourfriend5207 Жыл бұрын
@@BalachandraMenonസർ , താങ്കളുടെ അടുത്ത സിനിമ ക്കായി കാത്തിരിക്കുന്നു
@drjayan8825
@drjayan8825 Жыл бұрын
Shankaradi The real artist &a ordinary, extra ordinary man........Iam really appreciate you all the way Menon sir 🙏🧡💚✌️🌹
@sohan1249ghb
@sohan1249ghb Жыл бұрын
ആരേയും പിടിച്ചിരുത്താൻ കഴിയുന്ന മനോഹരമായ സംസാരശൈലി...🙏🙏🙏
@mahesh1mm
@mahesh1mm Жыл бұрын
ചേട്ടാ,മനോഹരമായ ഒരു കഥയിൽ നല്ല 'സെലക്റ്റീവായി' നല്ല കഴിവുള്ള ആർട്ടിസ്റ്റുകളെ വെച്ച് ബാലചന്ദ്രമേനോൻ ടച്ചിൽ ഒരു സസ്പെൻസ് ത്രില്ലർ സിനിമ സംവിധാനം ചെയ്തുകൂടെ.
@sureshkrishnan2410
@sureshkrishnan2410 Жыл бұрын
Sankaradi Chettan Odul chettan Mamukoyya ikka They are really legends Nobody can replace them Sir We are really lucky to live and experience such artists performance 👍Sir great inghane oru episode avadarikaan thonuyadil 🙏We are really enjoying it and waiting for Friday
@Story-Arukatty
@Story-Arukatty Жыл бұрын
ശങ്കരാടിച്ചേട്ടന്റെ വിശേഷങ്ങൾ വളരെ മനോഹരമായവതരിപ്പിച്ചു.
@Prem-vt8ys
@Prem-vt8ys Жыл бұрын
😂 this was one of the best episodes... ശങ്കരാടിച്ചേട്ടൻ rocks👍
@priyagirish9579
@priyagirish9579 Жыл бұрын
Sir ന്റെ കഥ കേൾക്കാൻ എന്തു രസാ 🙏🙏
@ravinp2000
@ravinp2000 Жыл бұрын
Menon sir, again another touching one 🙂 Once again I noticed you turning very emotiotake carenal from within while talking about Shankaradi sir.... Waiting for next friday... Good night n take care.
@prasanthpanicker5588
@prasanthpanicker5588 27 күн бұрын
നല്ല ത്വാത്തികമായ അവലോകനം about shankardi chettan. By Mr Menon. 😮😊
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle Жыл бұрын
Ente Saare, I was just visualizing that scene, Shankaradi chettanum, Ravindran Mashum pakaram vekkan pattatha maha prathibhakal aanu, Big 🫡 salute, pinne Sarapoli mala charthi song evergreen aanu❤️❤️❤️
@nkspaal3580
@nkspaal3580 Жыл бұрын
പഴയ നല്ല കാലങ്ങളിലേക്ക് ഒരു തീർത്ഥയാത്ര പോയതുപോലെ.
@mkb29
@mkb29 Жыл бұрын
ബാലേട്ടാ, Filmy Fridays നെ പറ്റി അറിഞ്ഞിട്ട് ഇന്ന്‌ 5 ദിവസമേ ആയുള്ളൂ. ഈ 5 ദിവസം കൊണ്ട് ഇന്നത്തേത് അടക്കം 54 എപ്പിസോഡ് കണ്ടു തീർത്ത ‘ബാലചന്ദ്ര മേനോൻ സിനിമകൾ’ ആസ്വദിച്ചു വളർന്നൊരാളാണ് ഞാൻ. ഇന്നും ഒരു joyous മൂഡ് വേണമെന്ന് തോന്നിയാൽ യൂട്യൂബ് എടുത്ത് കാര്യം നിസ്സാരം കാണും. Your skill in movie making is unmatched. May God bless you.
@anjanagnair6151
@anjanagnair6151 Жыл бұрын
ശങ്കരാടി ചേട്ടൻ one of my favourite actor
@rajamani9928
@rajamani9928 10 ай бұрын
ഇന്നാണ് സാറിന്റെ episode കണ്ടത് 4-5 എണ്ണം ഒറ്റ ഇരിപ്പൽ കണ്ടു🙏👍👌🎉❤
@iliendas4991
@iliendas4991 Жыл бұрын
Good evening Sir 🙏 Sir ൻറെറ തന്നെ കഥ കേട്ടിരിക്കാൻ നല്ല രസമാണ് OK Sir see you next Friday Thank you God bless you Sir ❤️🙏😘❤️
@kalyanimenon8518
@kalyanimenon8518 Жыл бұрын
Sarinte oro episode kanumpole pazhaya ormakalkku jeevan undakunnu.Kelkkan nalla rasamundu. 🙏👍👍
@BalachandraMenon
@BalachandraMenon Жыл бұрын
thanks
@sunithajay9200
@sunithajay9200 Жыл бұрын
ബാലുച്ചേട്ടാ...!! ഇതിപ്പോ ശങ്കരാടിച്ചേട്ടന്റെ അഭിനയമികവാണോ... ഇതവതരിപ്പിക്കുന്ന ബാലുച്ചേട്ടന്റെ അവതരണമിടുക്കാണോ രസകരം.... അതു താനല്ലയോ ഇത് എന്നൊരു വർണ്യത്തിലാശങ്ക എവിടുന്നോ ഉൽപ്രേക്ഷിക്കുന്നു..!! വാർത്തിങ്കൾ തോണി rendition എന്താ ഒരു രസം....മുഴുവൻ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് കൊതി തോന്നി. ഏറെ ശ്രദ്ധിക്കാതെ, ഒളിച്ചു നിന്ന " നാണി ച്ചൊളിച്ചതിനെ " തിരശ്ശീല ഒന്ന് മാറ്റി,കാണിച്ചത് ബാലുച്ചേട്ടന്റെ സംഗീതവാസനയും...സംഗീതപ്രവൃത്തിപരിചയവും... ശരിയാണ്..പലേ കാര്യങ്ങളും പറയേണ്ട സമയത്തു നമ്മൾ പറയണം... അല്ലെങ്കിൽ പിന്നെ.. ബാലുച്ചേട്ടൻ വീഡിയോയിൽ, എന്താ? എങ്ങനെ, എന്നൊക്കെ ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇവിടെ എന്റെ ഒന്നേകാൽ വയസ്സുകാരൻ ഗുണ്ടുമണി കുഞ്ഞുണ്ണിയാണ് ഏറെ രസിച്ചതും.. അവന്റെ ഭാഷയിൽ മറുപടി പറഞ്ഞതും....😂.. മൂന്നാം തലമുറയേയും, നാലാം തലമുറയെയും ഒക്കെ പരിചയപ്പെടുത്തിക്കൊടുക്കേണ്ടതും നമ്മളല്ലേ...!!! 😲 🫣 ആ ഏറ്...ബീഡിക്കുറ്റി കൊണ്ടെന്റെ മുഖം നീറുന്നു..!! " നീ സംവിധാനം പഠിച്ചത് ... " 😳😳😂😂😂😂😂 കൂടെ നമിക്കുന്നു... 😁 ശങ്കരാടിച്ചേട്ടന്റെ മറ്റൊരു മുഖം... ഞങ്ങൾക്കൊന്നും അറിയാത്ത, ശങ്കരാടിച്ചേട്ടൻ എന്ന വ്യക്തിയെ... വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിൽ 🙏🙏 ( കലാകാരന്മാർക്ക് മാത്രമല്ല കലാഹൃദയമുള്ളവർക്കും "ആനയുടെ വാശി" ഉണ്ടാവും എന്ന് തോന്നിയാൽ.. അതുമൊരു നിർദ്ദോഷമായ "......." അല്ലേ... അല്ലേലും അതൊരു വാശിയല്ലല്ലോ... ഒരിഷ്ടമല്ലേ...ബാലുച്ചേട്ടാ😍😅 )
@anandarajcheruthayil1486
@anandarajcheruthayil1486 24 күн бұрын
താഴ് വാരത്തിലെ അതുല്യമായ നടനം. ശങ്കരാടി ചേട്ടൻ അതുല്യ പ്രതിഭ❤
@muhammedsaleem9413
@muhammedsaleem9413 Жыл бұрын
ശങ്കരാടിയുടെ ഗുണ ഗണങ്ങൾ നന്നായി വിവരിച്ചു...
@smartmediain5062
@smartmediain5062 Жыл бұрын
സാർ അവതരണം സൂപ്പറായിട്ടുണ്ട്
@sobhal3935
@sobhal3935 Жыл бұрын
ദൈവത്തെയോർത്ത് എന്ന സിനിമയിലെ അമ്മാവൻ പണ്ടുകാലത്തെ സ്ഥിരം അമ്മാവനായിരുന്നു.
@pcjanardhan2456
@pcjanardhan2456 27 күн бұрын
ഒരു മഹാനാടൻ 'ശങ്കരാടി sir, 🌹🙏🌹
@ukn1140
@ukn1140 Жыл бұрын
ശങ്കരാടി ചേട്ടൻ സംഗീതം ചെയ്യുന്ന ട ത്ത് വന്ന് ഉണ്ടായ കാര്യങ്ങൾ കേട്ടപ്പോൾ പൊട്ടിച്ചിരിച്ച് പോയി
@gomathyammal180
@gomathyammal180 Жыл бұрын
ആർക്കും അറിഞ്ഞുകൂടാത്ത സംഭവങ്ങൾ വളരെ കൃത്യമായി പറയുത്ത സാറിലെ കഥ പറച്ചിലുകാരന് ഒരു പൂചെണ്ട് സമ്മാനിക്കുന്നു.
@vijayakumars3817
@vijayakumars3817 23 күн бұрын
ശങ്കരാടി.ഒരിക്കലും മടുപ്പ് തോന്നാത്ത ഒരു ആസ്വാദകൻ. എന്നാൽ അദ്ദേഹം അത്ര വലിയ സംഭവം ഒന്നും അല്ല താനും. പക്ഷെ കാണുമ്പോളെല്ലാം ഒരടുപ്പം തോന്നും. 🙏
@rvr447
@rvr447 Жыл бұрын
ഉത്രാടരാത്രിയിലെ ഒരു മരണ വീടിന്റെ രംഗം ഇത്ര വർഷങ്ങൾക്കു ശേഷവും മനസ്സിൽ മായാതെ നിൽക്കുന്നു. " ഉത്രാടരാത്രി മേനോൻ സാറിലൂടെ ഒന്നുകൂടി പുനർജനിക്കാൻ ആഗ്രഹിക്കുന്നു 🙏
@manikuttanku2514
@manikuttanku2514 25 күн бұрын
കുറുമശ്ശേരിയിൽ എൻ്റെ അമ്മയുടെ ജ്യേഷ്ഠൻ കല്യാണം കഴിച്ച ഫാമിലി ബാലചന്ദ്രമേനോൻ സാറിൻ്റെ ഫാമിലിയിൽ നിന്നും ആണ് എന്ന് പറഞ്ഞിട്ടുണ്ട്. ശങ്കരാടി സർ അമ്മായിയുടെ കസിൻ ആണ്
@lillykuttydas3496
@lillykuttydas3496 Жыл бұрын
Sir...apka പറയുന്ന style bahuth pyara he....🌹🌹🌹🌹🌹🌹🌹 I like it... love you
@vasudevanvaidyamadham3167
@vasudevanvaidyamadham3167 Жыл бұрын
Thank you sir
@sarojinireghunath3178
@sarojinireghunath3178 Жыл бұрын
Menon sir thank you for your memories
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 23 күн бұрын
Sankarady the great actor and no one could replace him.
@nostract0
@nostract0 Жыл бұрын
Sir, your stories, experiences added with your charisma, makes it very interesting & involving to hear & see these videos. Keep it up Sir.
@BalachandraMenon
@BalachandraMenon Жыл бұрын
Thank You Deepak
@dinesh757924
@dinesh757924 Жыл бұрын
A very talented personality Mr.Menon👏
@ramumeshchandran6021
@ramumeshchandran6021 Жыл бұрын
Very interesting. Waiting for more.
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
Super sir 👍❤️❤️
@kvsurdas
@kvsurdas Жыл бұрын
ഭാസിചേട്ടനെ പോലെ തന്നെ ശങ്കരാടി ചേട്ടന്റെ പിശുക്കും പ്രസിദ്ധമാണ്‌...! സത്യൻ അന്തിക്കാടും, ശ്രീനിയേട്ടനും പറഞ്ഞു കേട്ടിട്ടുണ്ട്... 😄😄😄
@flamingofloat6053
@flamingofloat6053 Жыл бұрын
Shankaradi prenamam❤❤❤❤
@broadband4016
@broadband4016 12 күн бұрын
മരിക്കുന്ന വരെ അഭിനയിച്ച ശങ്കരാടി .പുതിയ തലമുറക്ക് പോലും അറിയുന്ന നടൻ
@thankachanmathai9914
@thankachanmathai9914 Жыл бұрын
Big salut താങ്കൾക്ക് കഴിവുള്ളവരെ മനസിലാക്കി തന്നതിൽ 🌹🌹🌹🌹
@rajeevnair7133
@rajeevnair7133 2 ай бұрын
Excellent 🎉presentation
@geethaharidas2878
@geethaharidas2878 Жыл бұрын
Super💓💓
@sgdonuts
@sgdonuts 23 күн бұрын
😂😂😂 ha ha sankaradi chettan muthanu. nammude swantham muthu❤😂😂
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv 5 күн бұрын
ഏപ്രിൽ 19 പാട്ട് 👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🙏
@shajishajishajishajishaji8443
@shajishajishajishajishaji8443 23 күн бұрын
Ende ishtta samvidayakan❤❤
@vimmyvimmy9224
@vimmyvimmy9224 Жыл бұрын
👌👌👍
@ambikaunnikrishnan4593
@ambikaunnikrishnan4593 Жыл бұрын
❣️❣️🌹
@abdukp7961
@abdukp7961 Жыл бұрын
Super
@mnj5300
@mnj5300 Жыл бұрын
💖💖💖💖💖💖
@soorajnandana7477
@soorajnandana7477 Жыл бұрын
Sir super 💝💝
@psnair1
@psnair1 Жыл бұрын
👍
@rakeshpoothamkara5808
@rakeshpoothamkara5808 Жыл бұрын
Rolling😊
@mahaboobkeyicp3434
@mahaboobkeyicp3434 Жыл бұрын
👍👍👍
@rajeevvaidyamadham
@rajeevvaidyamadham Жыл бұрын
പ്രസംഗത്തില്‍ അദ്ദേഹം കുറേ ചോറുണ്ടിട്ടുണ്ടെന്ന് പറയുമ്പോള്‍ അനുഭവിച്ച ആനന്ദം സങ്കല്‍പിക്കാം..കൊടുത്ത സഹായത്തിലുപരി കൊണ്ട സഹായം തുറന്ന് പറയാന്‍ വീര്യവും ധൈര്യവും വേണം..മനസ്സിന് ഭാരം കുറയും ആനന്ദവും ലഭിക്കും...
@mohananka4846
@mohananka4846 Жыл бұрын
ആ രേഖ എൻ്റെ കൈയ്യിലുണ്ട് ഇതാണാ രേഖ ശങ്കരാടി ചേട്ടൽ പൊളി
@anithakumaria8812
@anithakumaria8812 Жыл бұрын
Sir it was a good and emotional narration
@BalachandraMenon
@BalachandraMenon Жыл бұрын
thanks
@arunvalsan1907
@arunvalsan1907 Жыл бұрын
Vaiki vanna vasanthathil vanna aa paiyyantey name enthaanennu parayaamo sir?
@jayaprakashap1199
@jayaprakashap1199 Жыл бұрын
We are accepted you are a genius
@rahulradakrishnan6260
@rahulradakrishnan6260 7 ай бұрын
Presentation 👍🏻🙏🏻
@sibysebastian5005
@sibysebastian5005 Жыл бұрын
It was a little long but entertaining...👍
@alimakevm702
@alimakevm702 Жыл бұрын
👌🏻👌🏻
@babyshopplanet6884
@babyshopplanet6884 Жыл бұрын
Good actor and director 🙂
@framespositive
@framespositive Жыл бұрын
❤️
@sheebajogesh2891
@sheebajogesh2891 Жыл бұрын
❤️🌹🙏🏻
@sureshv5688
@sureshv5688 25 күн бұрын
🙏❤️
@user-bw1uj8jr6c
@user-bw1uj8jr6c 11 күн бұрын
❤🎉🙏
@rajprem3284
@rajprem3284 Жыл бұрын
Excellent presentation Sir
@BalachandraMenon
@BalachandraMenon Жыл бұрын
thanks
@AnilkumarTR-im5qj
@AnilkumarTR-im5qj 22 күн бұрын
❤❤❤❤
@hakkemmullaveetil4089
@hakkemmullaveetil4089 Жыл бұрын
ശങ്കരാടി ചേട്ടന് പകരം വെക്കാൻ ആരുമില്ലാ എന്നതാണ് സത്യം
@BalachandraMenon
@BalachandraMenon Жыл бұрын
no doubt....
@Padhaniswanam
@Padhaniswanam 2 ай бұрын
❤❤❤🎉🎉🎉🎉
@kuriangeorge3374
@kuriangeorge3374 27 күн бұрын
❤️❤️👍
@cailyas
@cailyas 7 күн бұрын
❤❤❤👍👍
@muraliedakanam5733
@muraliedakanam5733 Жыл бұрын
🙏🙏🙏
@rajamani9928
@rajamani9928 10 ай бұрын
കലാകരന് ആനയുടെ വാശിയ❤
@jayakumar7960
@jayakumar7960 Жыл бұрын
സാർ നമസ്ക്കാരം
@shahinabeevis5779
@shahinabeevis5779 Жыл бұрын
സർ.... പിടിച്ചിരുത്തി കഥ കേൾപ്പിച്ചു കളഞ്ഞല്ലോ സർ.... 👍👍👍👍👏👏
@BalachandraMenon
@BalachandraMenon Жыл бұрын
ഞാൻ പിടിച്ചിരുത്തിയതല്ല ...നിങ്ങൾ അറിയാതെ ഇരുന്നു പോയതാണ് ...ആലോചിച്ചു നോക്കൂ ..
@shahinabeevis5779
@shahinabeevis5779 Жыл бұрын
@@BalachandraMenon സർ.... കഥ പറയുന്ന ആളിന്റെ കഴിവാണ് കേൾവിക്കാരൻ അറിയാതെ ഇരുന്നു പോകുന്നത്..... സർ ന്റെ ചിത്രങ്ങൾ ഒരു പാടിഷ്ടായിരുന്ന ഒരു സിനിമ സ്‌നേഹി ......
@jayaprakashramakrishnan8367
@jayaprakashramakrishnan8367 Жыл бұрын
ഹൃദ്യം!
@kannanmoola
@kannanmoola Жыл бұрын
Sir, after this incident did the composition happen? Or you scheduled it for another day?
@BalachandraMenon
@BalachandraMenon Жыл бұрын
ഇനി പറഞ്ഞത് കൊണ്ട് എന്ത് കാര്യം ശങ്കരാടി ചേട്ടനും രവീന്ദ്രൻ മാഷും പോയില്ലേ ....
@SurajInd89
@SurajInd89 Жыл бұрын
@@BalachandraMenon അടുത്തത് നിങ്ങൾ
@shankerprasad2116
@shankerprasad2116 Жыл бұрын
Sir uthradarathri movie is not in KZbin.. kindly upload
@BalachandraMenon
@BalachandraMenon Жыл бұрын
Sorry..not possible...
@krchithambaram6346
@krchithambaram6346 Жыл бұрын
കേൾക്കുന്നവർക്ക് വീണ്ടും കേൾക്കാനും, കേട്ടിരുന്നു പോകുന്നതുമായ ഒരവസ്ഥയാണ് അവതരണത്തിൽ മികച്ചു നിൽക്കുന്നതിന് പ്രധാന കാരണം. ശ്രീ. വി. സാംബശിവൻ കഥാപ്രസംഗം പറയുമ്പോൾ അത് സിനിമയിൽ കാണുന്ന പോലെ ഒരനുഭൂതി നമ്മിൽ നിറയും. അതേ ലെവൽ ആണ് ഈ എപ്പിസോഡുകൾ കേൾക്കാനും കാത്തിരിയ്ക്കാനും എന്നെ പ്രേരിപ്പിക്കുന്നത്. ശ്രീ. ശങ്കരാടി ചേട്ടനെ ഇത്ര സരസനായി മറ്റാരും പറഞ്ഞു കേട്ടിട്ടില്ല. അതോടൊപ്പം ഒരു സംവിധായകന്റെ കമ്മിറ്റ്മെന്റ് കൺട്രോൾ വിടാതെ എങ്ങനെ മാനേജ് ചെയ്യണമന്നു കൂടി ഇതിൽ നിന്നും മനസ്സിലാക്കാം. ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടത് , നമ്മോടു സ്നേഹ കൂടുതൽ ഉള്ളവർ നമ്മുടെ മേൽ അമിതസ്വാതന്ത്ര്യവും അധികാരവും കാണിക്കും എന്നതും ശരിയായ വസ്തുതയാണ്. ശങ്കരാടിയേട്ടനു പകരം വെയ്ക്കാനില്ലാത്ത അവസ്ഥ തന്നെയാണ് നമുക്ക് കാര്യം നിസ്സാരത്തിൽ ശ്രീ. നസീർ സാറിന്റെ കാര്യത്തിലും പ്രശ്നം ഗുരുതരം ആക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തിനിടയിലും പിന്നോട്ടുള്ള തിരിഞ്ഞുനോട്ടം മനോഹരമാക്കുന്നതിൽ പ്രത്യേക നന്ദിരേഖപ്പെടുത്തി കൊണ്ട് സസ്നേഹം ചിദംബരം സ്വാമി🙏
@BalachandraMenon
@BalachandraMenon Жыл бұрын
കാഥികനാകണോ ഞാൻ ..എന്താ സ്വാമി ഉദ്ദേശിക്കുന്നത് ?
@krchithambaram6346
@krchithambaram6346 Жыл бұрын
അതുക്കും മേലേ അയ്യാ.... നീങ്കൾ🙏🙏
@vijayammasnair8733
@vijayammasnair8733 Жыл бұрын
Menonsir. Onnamclassil. Padikkunna. Kuttikupolum. Manasilakunna . Bhazhayil. Avadaripikkunna. Sir. Director. Ayillamkil. Mahaa). Albhudam.
@BalachandraMenon
@BalachandraMenon Жыл бұрын
Communication is the first minimum qualification a director should have .....😊
@sushamamn9794
@sushamamn9794 Жыл бұрын
കേൾക്കാൻ കാതോർത്തു കാത്തി രിക്കുന്നു അല്പം അക്ഷമ യോടെ
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
💕💕💕❤️🙏🌹
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
❤️💕 thankyou sir 💕
@sureshkumarkumar643
@sureshkumarkumar643 6 ай бұрын
പ്രീയപ്പെട്ട മേനോൻ സർ ഞാൻ താങ്കളുടെ എല്ലാ പടങ്ങളും കണ്ടിട്ടുണ്ട് എല്ലാം ഒന്നാം തരം . എനിക്ക് ഏപ്രിൽ 19 ഏററവും ഇഷ്ട്ടം
@SabuXL
@SabuXL 26 күн бұрын
ഏപ്രിൽ 18 അല്ലേ ഉദ്ദേശിച്ചത് ചങ്ങാതീ..?
@shajishajishajishajishaji8443
@shajishajishajishajishaji8443 23 күн бұрын
Njanum ellapadavum kandittund manasinu sandosham anu
Always be more smart #shorts
00:32
Jin and Hattie
Рет қаралды 29 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
Пробую самое сладкое вещество во Вселенной
00:41
Samagamam with  M. S. Thripunithura | EP:20| Amrita TV Archives
49:11
Amrita TV Archives
Рет қаралды 62 М.
Technical error 🤣😂 Daily life of a couple #couple #shorts
0:25
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 1,5 МЛН
天使的牙刷被小丑这么用?#short #angel #clown
0:14
Super Beauty team
Рет қаралды 14 МЛН