filmyFridays Season 3 Episode 14 'Ente Kadinjool GARBHA Kinaavukal' -Balachandra Menon

  Рет қаралды 29,350

Balachandra Menon

Balachandra Menon

Күн бұрын

Пікірлер: 94
@muhammedsaleem9413
@muhammedsaleem9413 2 жыл бұрын
താങ്കൾ സംസാരിക്കുമ്പോൾ പ്രകടമാവുന്ന സമ്മിശ്ര വികാരങ്ങൾ അതേ പോലെ എനിക്കും അനുഭവപ്പെട്ടു... ഒരു സിനിമാ സംവിധായകന്റെ തുടക്കം..എത്ര ലളിതം.. ഗംഭീരം...
@BalachandraMenon
@BalachandraMenon 2 жыл бұрын
ഡോക്ടറെ കാണണോ ? നേരത്തെ പറയണം ....ഹ..ഹ
@sushamamn9794
@sushamamn9794 2 жыл бұрын
ഇന്ന് ഓർ ക്കുമ്പോൾ അത്ഭുതം ആണു പണ്ട് ഒരു സിനിമ നടനെ സംവിധായകനെ കാണുക സംസാരിക്കുക ചിന്തിക്കുവാൻ പറ്റില്ല കാലം മാറി ഇപ്പോൾ sir ന്റെ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കാൻ അഭിപ്രായം നേരിട്ട് അ റിയിക്കൻ സാധിക്കുന്നു നന്ദി പറയേണ്ടത് എന്റെ ഭർത്താവിനോടാണ് എ പ്പോൾ sir ന്റെ സിനിമ വന്നാലും കൊണ്ട് കാണിക്കാൻ പാവം കൂടെ വരും 🙏❤️
@BalachandraMenon
@BalachandraMenon 2 жыл бұрын
എന്തർത്ഥത്തിലാണ് എന്റെ സിനിമാ പ്രേക്ഷകനെ "പാവം ' എന്ന് വിളിച്ചത് ? ഹ..ഹ..
@bhadrakottakkal5118
@bhadrakottakkal5118 2 жыл бұрын
കേൾക്കാൻ വളരെ സന്തോഷം തന്നെ... പിന്നെ ഈശ്വരൻ., 🙏... ഒരു പ്രതിഭാസം..... നമ്മൾ അതിൽ വിശ്വാസം അർപ്പിക്കുന്നു.... മലയാള സിനിമയുടെ സകലകലാ വല്ലഭൻ ഏത് രംഗത്തും വിജയം കൊയ്യും...അതിനു ഈശ്വര സഹായം എപ്പോഴും ഉണ്ടാകട്ടെ.... കടിഞ്ഞുൽ മുതൽ കടിഞ്ഞാൺ സാറിന്റെ കയ്യിൽ തന്നെ... ❤❤
@sunithajay9200
@sunithajay9200 2 жыл бұрын
ഒരു മിടുക്കനെ കണ്ടപ്പോൾ ദൈവത്തിന് തോന്നിയ ഒരു സന്തോഷം.... ഗോപന്റെ ( ശശിയുടെ ) രൂപത്തിൽ വന്നതാണല്ലേ ഉത്രാടരാത്രിക്കുഞ്ഞ് 😁....നമ്മുടെ പ്രിയപ്പെട്ട ബാലചന്ദ്രമേനോൻ സാറിനെ ഒരു ഡയറക്ടർ മാത്രമല്ല... ഒരു ഗുരുവും കൂടെ ആക്കി മാറ്റിയ കുറുപ്പ് ചേട്ടനോട് ഇപ്പോൾ സ്നേഹവും ആദരവും തോന്നുന്നു.. കാണാൻ പറ്റിയിരുന്നെങ്കിൽ നേരിട്ട് പറയാമായിരുന്നു. ഒപ്പം അടുത്ത കഥയ്ക്കായുള്ള കാത്തിരിപ്പും തുടരുന്നു.. 😍
@sreeragstudio667
@sreeragstudio667 2 жыл бұрын
ഉത്രാടരാത്രിയുടെ പ്രൊഡ്യൂസർ എന്ന വലിയ മനസിൻറ ഉടമയായ ശ്രീ രാധാകൃഷ്ണകുറപ്പ് സർ എൻ്റെ ജ്യേഷ്ട സഹോദരനാണ്.1981മുതൽ ഇന്ന് ഈ നിമിഷം വരെയും ഒരു കുടുംബം പോലെ കഴിയുന്നു, അദ്ദേഹത്തെ ഇതു വരെയും മറക്കാതെ നന്ദിയോടെ ഓർക്കുന്ന അങ്ങയ്ക്ക് ഒരായിരം നന്ദി,.ബാക്കി ഭാഗം കേൾക്കാനായി കാത്തിരിക്കുന്നു,
@BalachandraMenon
@BalachandraMenon 2 жыл бұрын
🙏
@ashwinjacobmathai4563
@ashwinjacobmathai4563 2 жыл бұрын
Loved this format. I feel your directorial streak shines through when you’re narrating something anecdotally. With beautiful lyricisms. Mark of a true raconteur!🙏🏽
@BalachandraMenon
@BalachandraMenon 2 жыл бұрын
I can easily read between your lines dear !
@niranjanmenan944
@niranjanmenan944 2 жыл бұрын
@@BalachandraMenon 🤣
@vnkrishnan6741
@vnkrishnan6741 2 жыл бұрын
ഈ ചിത്രം വീണ്ടും എടുത്തുകൂടെ അങ്ങേയ്ക്ക് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പുതിയ തലമുറയ്ക്ക് കാണാനായി
@sushamamn9794
@sushamamn9794 2 жыл бұрын
Sir ന്റെ ഭ്രമണ പഥം എന്ന ഗാനം വളരെ വളരെ ഇഷ്ടം ആണു 💝
@travelandtravelbysreekumar6484
@travelandtravelbysreekumar6484 2 жыл бұрын
ഇതാണ് നിമിത്തം എന്ന് പറയുന്നത് .നമ്മളെന്തു തേടുന്നുവോ അത് നമ്മളെത്തേടി വരും എന്നുള്ളത് .അദമ്യമായി ആഗ്രഹിച്ചാൽ അത് നടത്തിത്തരുന്ന ശക്തി .അതിനെയാണ് ദൈവം എന്ന് വിളിക്കുന്നത് .ഏതായാലും ഉത്രാടരാതിയുടെ ജനനകഥ അത്യധികം ആകാംഷയോടെയാണ് കേട്ടിരുന്നത് .കാത്തിരിക്കുന്നു ,തുടർച്ചയ്ക്കായി.
@rijinsreedhar9167
@rijinsreedhar9167 2 жыл бұрын
ഉത്രാട രാത്രിയുടെ ഒരു പ്രിന്റ് പോലും ഇന്ന് അവശേഷിക്കുന്നില്ല എന്ന് കേൾക്കുമ്പോൾ എന്തോ മനസ്സിന് ഒരു വിഷമം തോന്നുന്നു...എത്ര ആഗ്രഹിച്ചു കഷ്ടപ്പെട്ടാവും ആദ്യ സിനിമ പൂർത്തിയാക്കി തിയേറ്ററിൽ എത്തിച്ചിട്ടുണ്ടാവുക... എന്തുകൊണ്ടാണ് അവയൊന്നും സൂക്ഷിക്കാൻ പറ്റാതിരുന്നത്?? ഉത്തരം പ്രതീക്ഷിക്കുന്നു...... ഒരു സിനിമ പ്രേമി എന്ന നിലയിൽ ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.....
@BalachandraMenon
@BalachandraMenon 2 жыл бұрын
എനിക്കും .....
@sumeethasajan159
@sumeethasajan159 2 жыл бұрын
Sir ഇങ്ങനെ കേൾക്കാനാണ് season 3 കാത്തിരുന്നത് 👍
@devadasankr9404
@devadasankr9404 2 жыл бұрын
പുത്തൻ അനഭവങ്ങൾ സാറിനും എന്നിക്കും ഒരു വയസ്സിന്റെ വ്യത്യാസം എനിക്ക് 22 അന്ന് ക്യൂ കാരുടെ ഇടയിൽ നമ്മളെക്കാൾ ഒരു വയസ്സ് കുറവു ... നമുക്ക് എത്തു ചെയ്യാൻ കഴിഞ്ഞു ഈ പറയുന്നത് രാധാ എന്ന പെൺകുട്ടി കണ്ട് വന്ന് ഞങ്ങളുടെ ചർച്ചയിൽ ...... കഥ കേൾക്കാൻ ഇഷ്ടമാണ് അതുപോലെ തന്നെ താങ്കളേയും
@muralidharanie4689
@muralidharanie4689 2 жыл бұрын
Namaskaram,💐 uthrada rathri yude remaking.. Alochichu koode sir Asamsakalode💐
@vasudevanvaidyamadham3167
@vasudevanvaidyamadham3167 2 жыл бұрын
ഗംഭീരം. ബാക്കിക്കായി കാത്തിരിക്കുന്നു.
@rkn04
@rkn04 2 жыл бұрын
Why is the movie uthrada ratri not available in KZbin? Searching still...
@അനുഭവംഗുരു-ങ1വ
@അനുഭവംഗുരു-ങ1വ 2 жыл бұрын
സാറേ ഉത്രാട രാവ് എന്ന സിനിമ വർഷങ്ങൾക്കു മുമ്പ് നടന്നതാണെന്ന് എനിക്കും എന്നെപ്പോലുള്ളവർക്കും അറിയാം എന്നാൽ സാറ് സിനിമയുടെ പിന്നാമ്പുറ കഥകൾ വിശദീകരിക്കുമ്പോൾ കേൾക്കുന്ന നമുക്കവരെ ടെൻഷൻ ആകുന്നു. സിനിമ നടക്കുമോ ഇല്ലയോ എന്ന്. സൂപ്പർ അവതരണം സാറ് സദ്യ വിളമ്പി തുടങ്ങി എല്ലാ വെള്ളിയാഴ്ചയും പുതിയ പുതിയ വിഭവങ്ങൾ. ആനന്ദിക്കാൻ ഇനി എന്തു വേണം അടുത്ത വെള്ളിയാഴ്ചത്തേക്ക് വേണ്ടി കാത്തിരിക്കുന്നു 👍👍👍
@BalachandraMenon
@BalachandraMenon 2 жыл бұрын
കാത്തിരിപ്പിൻ ...ആസ്വദിപ്പിൻ .....
@remyakmkm9260
@remyakmkm9260 2 жыл бұрын
വളരെ നല്ല ജീവിതം. ഇതെല്ലാം കേൾക്കുമ്പോൾ എനിക്കും ജീവിതത്തിൽ അർത്ഥവത്തായി എന്തെങ്കിലും ചെയ്യണം എന്നു തോന്നുന്നു.
@BalachandraMenon
@BalachandraMenon 2 жыл бұрын
നല്ല കാര്യം ....
@richumathew2020
@richumathew2020 2 жыл бұрын
അമ്മയാണേൽ സത്യം പോലെ ഒരു movie ചെയ്യൂ സർ... താങ്കളുടെ പ്രതിഭയ്ക്ക് എന്തു സംഭവിച്ചു...
@kannankv231
@kannankv231 2 жыл бұрын
Balachandra Menon enna cinemakkarane ishtappedunna eathoralum , aa cinema yathra kelkkaan aayirikkum kooduthal thaalpparyappeduka ennath swaabhavikamalle.... Anyway Thank u sir🙂
@manumohithmohit6525
@manumohithmohit6525 2 жыл бұрын
കൃത്യമായ വിശകലനം ചെയ്യുന്ന സാറിനോട് ഒരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയുന്നില്ല. സന്നിദ്ധഘട്ടത്തിൽ ആദ്യമായി പ്രൊഡ്യൂസ് ചെയ്ത ശശിയെ ഈ ഫീൽഡിലൂടെ മുന്നോട്ടു നയിക്കാൻ സഹായകരമായി വല്ലതും ചെയ്യാമായിരുന്നില്ലേ എന്നൊരു സംശയം.... അത് നടന്നിട്ടുണ്ടായിരിക്കാം. ഒരുപക്ഷെ ഇടയിൽ അദ്ദേഹം ജോലി തേടി വേറെ പോയിരിക്കാം... എന്നാലും അത് അറിയാൻ ഒരു കൗതുകം. 🙏🙏
@prasannant5425
@prasannant5425 2 жыл бұрын
ആദ്യത്തെ കൺമണി അദൃശ്യമായത് വല്ലാത്ത നൊമ്പരം തന്നെ. പതിറ്റാണ്ടുകൾ കഴിഞ്ഞു ഇനിയും എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാലും ആ നൊമ്പരം അങ്ങിനെ തന്നെ നിൽക്കും. ചേട്ടായി പറഞ്ഞ ചവറയിലെ ആ സ്ഥലം പൊതുമേഖലാ സ്ഥാപനമായ KMML ആണ്. ഈ സ്ഥാപനത്തിനടുത്തുള്ള ശങ്കരമംഗലം - കോവിൽ തോട്ടം എന്റെ അച്ഛന്റെ ജന്മസ്ഥലമാണ്. അച്ഛൻ കലാകാരനായിരുന്നു. അച്ഛന്റെ നാടകത്തിൽ KPAC സണ്ണി അഭിനയിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. ചിഞ്ചു റാണി എന്ന നമ്മുടെ ഇപ്പോഴത്തെ മന്ത്രിയുടെ അച്ഛൻ ശ്രീധരനും അച്ഛന്റെ ട്രൂപ്പിൽ ഉണ്ടായിരുന്നു. ഉത്രാടരാത്രിയെ ഗർഭം ധരിച്ചതും ഉണ്ടായ ബുദ്ധിമുട്ടുകളും വിവരിച്ചത് സാകൂതം കേട്ടിരുന്നു. പ്രസവത്തിനായി കാത്തിരിക്കുന്നു. ബാലചന്ദ്രൻ ചേട്ടന് നൂറായിരം ആശംസകൾ!👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜👏👏👏👏👏👏👏👏👏👏💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💓💓💓💓💓💓💓💓💓💓💓💗💗💗💗💗💗💗💗💗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BalachandraMenon
@BalachandraMenon 2 жыл бұрын
സിസേറിയനാകാതിരിക്കട്ടെ ....
@anantaramramakrishnan8441
@anantaramramakrishnan8441 2 жыл бұрын
I do second the opinion of remaking Uthrada Raathri with necessary changes according to current contest... expecting a favorable answer in your next episode.... (I was 23 at that time.......)
@ash10k9
@ash10k9 2 жыл бұрын
പോസ്റ്ററുകള്‍ അതിശയത്തോടെ നോക്കി നിന്നിരുന്ന ബാല്യത്തിന്റെ ഓര്‍മകളില്‍ ഉത്രാടരാത്രി എന്ന പേരും മറക്കാതെ കിടക്കുന്നു...! പിന്നീട്‌ youtube ല്‍ തിരഞ്ഞ സിനിമ...! . 'രാത്രി' എന്ന വാക്ക് തന്നെ അന്നൊരു trend ആയിരുന്നു എന്ന് തോന്നുന്നു. സത്രത്തിൽ ഒരു രാത്രി, രാത്രിയിലെ യാത്രക്കാര്‍, ഉറക്കം വരാത്ത രാത്രികള്‍, അവളുടെ രാവുകള്‍ അങ്ങിനെ അങ്ങിനെ...! ആ സമയത്ത്‌ ഇത്തരം ഒരു പേര്‌ നിങ്ങളും തിരഞ്ഞെടുത്തത് അല്പം കൗതുകം ഉണ്ടാക്കുന്നുണ്ട് ഇപ്പോള്‍...!
@BalachandraMenon
@BalachandraMenon 2 жыл бұрын
കൊച്ചു കള്ളാ ....അതോ കള്ളിയോ ?
@ash10k9
@ash10k9 2 жыл бұрын
@@BalachandraMenon തെറ്റിദ്ധരിക്കല്ലേ, ആ സിനിമ കാണാന്‍ പിന്നീട് ശ്രമിച്ചതിന് 'രാത്രി' ഒരു factor ആയിരുന്നില്ല. Nostalgia മാത്രം കാരണം. പിന്നെ നിങ്ങളുടെ ആദ്യം പടം എങ്ങിനെ ഇരിക്കുന്നു എന്നറിയാനും...! അത് പോലെ, നസീറും മധുവും സുകുമാരനും അല്ലാതെ അതേതാ യിരുന്നു ആ പുതിയ മുഖം എന്ന് അറിയണമെന്നും ഉണ്ടായിരുന്നു. ശശിയുടെ (മലര്‍ന്നു കിടക്കുന്ന തലയുള്ള ഒരു poster ഉണ്ടായിരുന്നോ..?) മുഖം മറന്നിട്ടില്ല ഇപ്പോഴും. NB: ഞാന്‍ കള്ളി അല്ല, കള്ളന്‍ ആണ്.
@joyantony741
@joyantony741 2 жыл бұрын
ദൈവം കനിഞ്ഞ് അനുഗൃഹിച്ച ആളാണ് !
@bhanumenon1173
@bhanumenon1173 2 жыл бұрын
മേനോൻ കുട്ടീ എല്ലാം കാണുന്നണ്ട് ട്ടോ.
@BalachandraMenon
@BalachandraMenon 2 жыл бұрын
🙂
@giridharpai3022
@giridharpai3022 2 жыл бұрын
Dear Baletta, if you know story and situations, why cannot you remake "uthradarathri".. A restart.. A fresh start.. Of your ever first movie.. YES... You can, and only you can, do that... Start.. 👍
@BalachandraMenon
@BalachandraMenon 2 жыл бұрын
Thanks dear for your inspiring words ...Pls wait ..something is brewing in my mind ...
@merinegracious5685
@merinegracious5685 2 жыл бұрын
Sir oru question ❤️ ...ithreyum cheruprayathil ithreyum kadhagal ?
@BalachandraMenon
@BalachandraMenon 2 жыл бұрын
അത് രഹസ്യമാ...മേലാൽ ചോദിച്ചേക്കല്ലേ ....
@merinegracious5685
@merinegracious5685 2 жыл бұрын
@@BalachandraMenon ❤️
@lillykuttydas3496
@lillykuttydas3496 2 жыл бұрын
Sasi എന്ന വ്യക്തി എവിടെയെങ്കിലുമുണ്ടേൽ വരണേ
@nandhanthenur5945
@nandhanthenur5945 2 жыл бұрын
ഉത്രധരാത്രി ഒന്നുംകൂടെ അടുത്തുകുടെ. നായകൻ ഞാൻ തന്നെ. താങ്ക് യു.
@krishnakumar-ki8qh
@krishnakumar-ki8qh 2 жыл бұрын
ഉത്രാടരാത്രി റിലീസ് ചെയ്യുമ്പോൾ ഞാൻ ഒരു എട്ടാം ക്‌ളാസുകാരൻ. അന്ന് ചില സിനിമകൾ A സർട്ടിഫിക്കറ്റ് എന്ന് എഴുതി റിലീസ് ചെയ്യുകയും അവയുടെ പേരിനൊപ്പം "രാത്രി " എന്ന വാക്കും ഉണ്ടായിരുന്നത് കൊണ്ട് ഉത്രാടരാത്രിയും അത് പോലെ ഒരു സിനിമ ആണെന്ന് ആണ് കരുതിയിരുന്നത്. ഇപ്പോൾ ആണ് അതിന്റെ തീം ഇന്നും relevant ആണ് എന്ന് മനസ്സിൽ ആയത്. മറ്റ് പലരും എഴുതിയത് പോലെ റീമേക്ക് ചെയ്യാൻ പറ്റിയ സിനിമ ആണ്. ശശി എന്ന നടനെയും താങ്കളെ സംവിധായകൻ ആക്കാൻ നിമിത്തം ആയ ആളെയും എന്തുകൊണ്ട് താങ്കൾ പരിഗണിച്ചില്ല എന്ന് കൂടി അറിയാൻ ആഗ്രഹം ഉണ്ട്‌. അതുപോലെ അച്ചുവേട്ടന്റെ വീട്ടിലെ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ ഒരു റോൾ പിന്നീട് കൊടുത്തത് ചെറിയ കുറ്റബോധം ഉള്ളത് കൊണ്ടായിരുന്നോ?
@sobhal3935
@sobhal3935 2 жыл бұрын
F.M.Rainbow യിലെ എനിക്ക് പറയാനുള്ളത് ഇന്നവസാനിച്ചു എന്നു കേട്ടപ്പോൾ വിഷമം തോന്നി. കാത്തിരുന്നു കേൾക്കുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ഇന്ന് അങ്ങ് പാടിയ പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. പൊന്നും പൂവും എന്ന ചിത്രത്തിലെ രാഘവൻ മാസ്റ്റർ സംഗീതം നൽകിയ "നീലമല പൂങ്കുയിലേ "എന്ന ഗാനം കൂടി പാടേണ്ടതായിരുന്നു.അതുകൂടി പ്രതീക്ഷിച്ചു. നന്മകൾ നേരുന്നു.
@BalachandraMenon
@BalachandraMenon 2 жыл бұрын
നിർത്തേണ്ടി വന്നതിൽ എനിക്കും വിഷമമുണ്ട് .....എന്ത് ചെയ്യാം ? നമുക്ക് ഒരു പടം ചെയ്യേണ്ടേ ?
@sobhal3935
@sobhal3935 2 жыл бұрын
@@BalachandraMenon തീർച്ചയായും ചെയ്യണം സാർ.അതിനായി കാത്തിരിക്കുന്നു. 👍👍👍
@SuriyaGayathri
@SuriyaGayathri 2 жыл бұрын
Touching.
@rajprem3284
@rajprem3284 2 жыл бұрын
Menon Sir , is Mr Sasi your first hero still acting or has he gone into some other field. We never heard about him afterwards, hence the question
@BalachandraMenon
@BalachandraMenon 2 жыл бұрын
only Sasi knows ....
@krishnakumar-ki8qh
@krishnakumar-ki8qh 2 жыл бұрын
Sasi has acted in some other films like tharangam. But not seen in superhits of Balachandra menon except in Achuvettante veedu where he has played relatively unimportant role. He was very handsome and looks of hero. But not utilized by the industry including Balachandra menon
@vijayammasnair8733
@vijayammasnair8733 2 жыл бұрын
Menonsir. Thankalude. Ellapadathilum. Oral. Marikkunnude. Enthanu. Karanum. Onnuparayamo.
@BalachandraMenon
@BalachandraMenon 2 жыл бұрын
"സമയമാം രഥത്തിൽ ഞാൻ...." കേട്ടിട്ടില്ലേ ?
@padmakumars3940
@padmakumars3940 2 жыл бұрын
Good rendering.Hatsoff to you sir
@leenasladiesboutique1219
@leenasladiesboutique1219 2 жыл бұрын
👍❤️ Waiting for next episode
@ganeshmungath7325
@ganeshmungath7325 2 жыл бұрын
സാർ കാത്തിരുന്ന എപ്പിസോഡ് പോലെ ഒരുപാട് ആസ്വദിച്ചു കേട്ടിരുന്നു .. ഒന്ന് ചോദിക്കട്ടെ സാർ അന്നൊക്കെ ഫിലിം പ്രോസസ്സിംഗ് അല്ലെ ഉത്രാടരാത്രിയുടെ നെഗറ്റീവ് കണ്ടെടുക്കാൻ കഴിയില്ലേ അതും കഴിയില്ലെങ്കിൽ ഒരു റീമേക്കിങ് നെ കുറിച്ച് ചിന്തിക്കണം സാർ അതുപോലെ കാർത്തികയെ കണ്ടെത്തിയ മണിച്ചെപ്പ് തുറന്നപ്പോൾ വീണ്ടും കാണാൻ സാധിക്കുന്നില്ല .. സ്വർഗ്ഗവാതിൽ തുറന്നു സ്വപ്ന ലോകം വിടർന്നു .. എന്ത് നല്ല പാട്ടുകളാരുന്നു സാറിന്റെ ചിത്രങ്ങളിലൂടെ ഞങ്ങൾക്ക് ലഭിച്ചത് .. എന്റെ 'അമ്മ ഇന്നും താങ്കളെ പറയുന്നത് പൈങ്കിളി കഥ യുടെ സംവിധായകൻ എന്നാണ് കാരണം അങ്ങിനെ ഒരു മകനെ ഏത് അമ്മയാണ് ആഗ്രഹിക്കാത്തത് ..കാലം കാത്തിരിക്കുന്നു സാർ ഒരു നല്ല കുടുമ്പ ചിത്രവുമായി താങ്കൾ വരണം .. കഥ തിരക്കഥ സംഭാഷണം സംഗീതം .. ബാലചന്ദ്രമേനോൻ 🥰🥰🥰👏👏🙏
@BalachandraMenon
@BalachandraMenon 2 жыл бұрын
അമ്മയോട് പ്രത്യേക അന്വേഷണം പറയൂ ..
@ganeshmungath7325
@ganeshmungath7325 2 жыл бұрын
@@BalachandraMenon ഉറപ്പായും സാർ thank you 🙏
@iliendas4991
@iliendas4991 2 жыл бұрын
Good evening Sir 🌄🙏 waiting for next Friday ❤️😘❤️
@krchithambaram6346
@krchithambaram6346 2 жыл бұрын
🙏🙏 എന്തെഴുതണം, എങ്ങനെ എഴുതണം എന്ന് ഒരു തോന്നലും വരുന്നില്ല സാർ. എന്തെന്നാൽ ഇത്രയും ഹൃദയസ്പർശിയായി അങ്ങ് ഇത് പറയുമ്പോൾ ആ ഓരോ വാക്കും രംഗവും മനസ്സിൽ തെളിയുമ്പോൾ ഹൃദയവും മനസ്സും വികാരതരളിതമാകുകയാണ്. ഒന്നാം ക്ലാസ്സിൽ ആദ്യമായി പഠിയ്ക്കാൻ പോകുന്ന കുട്ടിയുടെ ഒരു പ്രയാസവും വിഷമവും അനുഭവിക്കുന്ന പോലെ ഒരു സംവിധായകനാകാൻ അങ്ങ് കഷ്ട്ടപ്പെട്ട സംഭവവികാസങ്ങൾ കേട്ടപ്പോൾ തീർച്ചയായും ഉറച്ച മനസ്സുള്ളവർക്കേ ഒരു ഉയർന്ന ചിന്താഗതിയും കാഴ്ച്ചപ്പാടും ഉണ്ടാകൂ എന്ന പാഠം ഇന്നത്തെ തലമുറ മനസ്സിലാക്കുന്നു മേനോൻജി . തുടർന്നുള്ള വാർത്തകൾക്കായി ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ എന്ന വേവലാതിയോടെ സസ്നേഹം ചിദംബരം സ്വാമി🙏🙏
@preethakumari625
@preethakumari625 Жыл бұрын
Super.....
@jijisugathan4108
@jijisugathan4108 2 жыл бұрын
sir Superrrr
@leenasladiesboutique1219
@leenasladiesboutique1219 2 жыл бұрын
ഉത്രാടരാത്രി സിനിമ കാണാൻ പറ്റിയില്ല
@findyourway1327
@findyourway1327 2 жыл бұрын
ഉത്രാടരാത്രി എന്ന പേര് ഇട്ടത് മേനോൻ അല്ല, കാലം ആണ്. കാരണം, കാലം അങ്ങയെക്കെണ്ട് ചെയ്യിക്കാൻ പോകുന്ന സിനിമകളുടെ തിരുവോണങ്ങൾക്ക് മുന്നോടിയായ ആദ്യ സിനിമയായ ഉത്രാടരാത്രിക്ക് കാലം തന്നെ നടത്തിയ നാമകരണമാണ് 'ഉത്രാടരാത്രി'.
@lathanair265
@lathanair265 2 жыл бұрын
ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്, പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ ആണ് ഗുരുവായൂരപ്പൻ കനിയുന്നത് എന്ന്. അത് വരെ പരീക്ഷിക്കും എന്ന്. മൊട്ടയടിച്ച കഥ കേട്ടപ്പോൾ അത് പോലെ തോന്നി.
@BalachandraMenon
@BalachandraMenon 2 жыл бұрын
ഇങ്ങനെ പലരും മൊട്ടയടിച്ചിട്ടുണ്ടെന്നേ ....കള്ളന്മാര് പുറത്തു പറയാത്തതാ ...
@jayasreenair6781
@jayasreenair6781 2 жыл бұрын
Sir....may I request you something... 'Manicheppu thurannappol'... That film is not coming in TV ...... Also it's not available in KZbin...... I am searching it from so long Can you help me .....( Is it possible) 🙏🙏😊
@BalachandraMenon
@BalachandraMenon 2 жыл бұрын
I am helpless ...reasons are many....
@prasannanvasudevannair7708
@prasannanvasudevannair7708 2 жыл бұрын
God helps those who help themselves......
@ambikadevi7998
@ambikadevi7998 2 жыл бұрын
മേനോൻ ഒരു അപൂർവ jenmamane
@BalachandraMenon
@BalachandraMenon 2 жыл бұрын
എന്തിനാ അതുമാത്രം ഇംഗ്ളീഷിൽ ? ഞാനെന്താ സായിപ്പാണെന്നു കരുതിയോ ?
@padmakumars3940
@padmakumars3940 2 жыл бұрын
Sir you r saing only truth
@chackosinny5973
@chackosinny5973 2 жыл бұрын
Dear mr balachanran remar me .my name is chacko in sevetees...
@sivadasanpn299
@sivadasanpn299 2 жыл бұрын
Now I think - if I could see Uthradarathri
@sreesartistry6927
@sreesartistry6927 2 жыл бұрын
Nice Sir
@kvsurdas
@kvsurdas 2 жыл бұрын
Psycho തീം എന്നാൽ Psychopathic എന്നാവും അർഥം.. മനഃശാസ്ത്രപരം എന്നാണെങ്കിൽ Psychological എന്നല്ലേ പറയേണ്ടത്...? എന്റെ ഒരു സംശയമാണ്.... അല്ല ഇനി psycho = മൈൻഡ് എന്ന അർത്ഥത്തിൽ ആണ് ഉപയോഗിച്ചതെങ്കിൽ ഒക്കെ... 🙏🙏🙏🙏🙏
@BalachandraMenon
@BalachandraMenon 2 жыл бұрын
എന്നെ വെറുതെ വിട്ടേരെ ...ഞാനൊരു പാവം സംവിധായകൻ ....
@kvsurdas
@kvsurdas 2 жыл бұрын
@@BalachandraMenon മേനോൻ സാർ അങ്ങനെ വെറുമൊരു സിനിമാക്കാരൻ അല്ല.. ഞങ്ങളുടെ മനസ്സിൽ.. 🙏🙏🙏🙏🙏❤❤
@sajeevkumar5499
@sajeevkumar5499 2 жыл бұрын
Sir what about samantharangal. Kanan oru vazhi para u
@BalachandraMenon
@BalachandraMenon 2 жыл бұрын
ഒരു വഴി തുറക്കും .....
@leenaprakash5648
@leenaprakash5648 2 жыл бұрын
❤️
@bala4757
@bala4757 2 жыл бұрын
🙏
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
💕💕💕💕
@bimalroy8606
@bimalroy8606 2 жыл бұрын
Utharada rathri Direct cheyyumbol thangalkku 22 vaysanu enna karyam not at all trustful , because you had done your post-graduation then when.anyway that song was so beautiful. Bramana padham vazhi...
@BalachandraMenon
@BalachandraMenon 2 жыл бұрын
" വിശ്വാസം ....അതല്ലേ എല്ലാം ..." ക്ഷമിച്ചു കള ...
@bimalroy8606
@bimalroy8606 2 жыл бұрын
@@BalachandraMenon sory sir ,I didn't want to hurt you .just a curiosity 🙏
@jijisugathan4108
@jijisugathan4108 2 жыл бұрын
Uthrada rathri puthiyathaitt edukkuka
@അനുഭവംഗുരു-ങ1വ
@അനുഭവംഗുരു-ങ1വ 2 жыл бұрын
വെൽ come sir
@BalachandraMenon
@BalachandraMenon 2 жыл бұрын
താങ്ക് YOU....
@sreelatha8113
@sreelatha8113 2 жыл бұрын
കടിഞ്ഞുൽ കുഞ്ഞിന്റെ പിതാവ് അല്ല മാതാവ് ആണ് അല്ലെ സർ
@BalachandraMenon
@BalachandraMenon 2 жыл бұрын
എന്ത് ചെയ്യാം ? എനിക്കു ഗർഭപാത്രമില്ലാ !
@sreelatha8113
@sreelatha8113 2 жыл бұрын
സർ മനസ്സിൽ അല്ലെ അതിനെ വഹിച്ചത്
@geethaharidas2878
@geethaharidas2878 2 жыл бұрын
❤❤❤
filmyFridays Season 3 Episode 33  ' Balan  Illathe  Entu  Kalika ? '
21:35
Balachandra Menon
Рет қаралды 17 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 58 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН