മേട്ടൻ : ഈ സിനിമയിൽ എനിക്ക് ചെണ്ട കൊട്ടുന്ന ഒരു കഥാപാത്രം ആയിരിക്കണം Director: എന്തിനാ ചെണ്ട കൊട്ടുന്ന കഥാപാത്രം, ചെണ്ട തന്നെ ആയിക്കോട്ടെ😂😂😂😂😂
@cynicanarchist4923 Жыл бұрын
😂😂
@junaidcherichi4965 Жыл бұрын
🤣🤣🤣
@linusam01 Жыл бұрын
😂😂😂
@ABINSIBY90 Жыл бұрын
😅😅
@nidhivrn3695 Жыл бұрын
😂😂😂😂
@lionelmessi8392 жыл бұрын
Need more of mettan..from Mettan Admirers of India Republic (MAIR)
@Filmyshek2 жыл бұрын
😂😂😂
@praveenvijayan883 Жыл бұрын
🤣
@starkindustries3413 Жыл бұрын
Ee trollinakaalum mukkalil poyi ee comment 🤣🤣🤣
@squadfinisher Жыл бұрын
😂🤣
@bensongeorge7012 Жыл бұрын
Myr🤣
@Gokuzz2002 Жыл бұрын
അടി കിട്ടുമ്പോഴൊക്കെ ഇന്നും കുഞ്ഞല്ലെ...ഇവനെന്നും കുഞ്ഞല്ലേ...അത് 🔥🔥😂😂
@albindominic79668 ай бұрын
Ingne thallu konda kunju virunju kdavavum😅
@joicejoice81092 жыл бұрын
പഞ്ചിനൊരാൾ അർജ്ജുനൻ
@vijaykrishnan78872 жыл бұрын
😁😁😁
@sanalmini8066 Жыл бұрын
😂😂😂😂
@aruncs576 Жыл бұрын
😅
@anuj605411 ай бұрын
😂😂😂😂
@amcenigmaticmechanicaledit4307 ай бұрын
😂
@thugschannel65332 жыл бұрын
ഒമ്പതു അടി രണ്ട് പാട്ടു മേട്ടൻ 🔥🔥
@vijaykrishnan78872 жыл бұрын
എന്നിട്ടും ഈ പടം എട്ടു നിലയിൽ പൊട്ടി
@karthikeyankarthikeyan44052 жыл бұрын
@@vijaykrishnan7887 annu athyavisham vijayichirunnu
@BAHUBALISDEVASENA73679 Жыл бұрын
@@karthikeyankarthikeyan4405പൊളിഞ്ഞു പാളീസായ സിനിമ
@sivadasmohanan5777 Жыл бұрын
Theater ൽ പോയി ഇനിയൊരിക്കലും ജയറാം സിനിമ കാണില്ല എന്ന് ഉഗ്രശപഥം എടുക്കാൻ കാരണമായ സിനിമ 🙏
@fazalrahman92 Жыл бұрын
Ithu evdennu kandu??
@akshayram8458 Жыл бұрын
😂👌
@promax779 Жыл бұрын
Oh what a life
@misterkay58 Жыл бұрын
Better than a dileep movie after 2011
@sherinpeter1717 Жыл бұрын
അയ്യോ!! Same. ഞാനും.. 😂 കോട്ടയം ആനന്ദിൽ ആണന്നു തോനുന്നു
@muhammednaseefk Жыл бұрын
കളറും slow motion um ക്യാമറ ട്രിക്കും ഇല്ലാത്ത natural തല്ലുമാല 😂😂😂
@AjithaPrabhakaran-h1p11 ай бұрын
പണ്ടത്തെ പടത്തിൽ ഒക്കെ അമ്പലത്തിൽ മുന്നിൽ നിന്നു അടിപിടി സിൻസ് ഇൽ നായകന് ശക്തി കിട്ടും 😂😂😂
@soorajks2307 Жыл бұрын
That news reading scenes are lit😂😂😂😂
@reshmaraju96 Жыл бұрын
ഇതിനിടക്ക് മേട്ടന്റെ അമ്മ മേട്ടനോട്(തിരിച്ചു തല്ലുമ്പോൾ ): തല്ലരുത് അത് നിന്റെ ഏട്ടനാണ്.... 🤣😂
@maloosdreams11 ай бұрын
പ്രസവിച്ചില്ലെന്നേ ഉള്ളു ഇതും ന്റെ മോനാ.. വേണേ പ്രസവിച്ച മോനെ അറഞ്ചം പുറഞ്ചം തല്ലിക്കോ.. 😂😂😂😂
@reshmaraju9610 ай бұрын
@@maloosdreams 🤣😂
@nithinscollections695210 ай бұрын
@maloosdreams 😅😅
@Just2minsoflife9 ай бұрын
😂😂@@maloosdreams
@rajeshkuttan8111 Жыл бұрын
ഇടക്കുള്ള പാട്ട് എന്നും കുഞ്ഞല്ലേ ഇവൻ എന്നും കുഞ്ഞല്ലേ 🤣🤣🤣
@Luke__antony8 ай бұрын
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ ചമ്മി നാണം കെട്ട് ജീവിക്കുന്ന character മേട്ടന്റെ മാസ്റ്റർ പീസ് ആണ് 😂😂😂
@anithaks6690 Жыл бұрын
പാണ്ടിപ്പടയിൽ ക്ലൈമാക്സ് sceenil എന്റെ ഏട്ടനെ പോലെയാ കണ്ടതെന്ന് ദിലീപ് പ്രകാശ് rajinodu പറയുമ്പോൾ തിയേറ്ററിൽ കൂവൽ ആയിരുന്നു 😂
@Apzventure Жыл бұрын
😂
@ulfricstormcloak824110 ай бұрын
Why??
@CompletelyHappylife4 ай бұрын
Why
@devdas85963 ай бұрын
Etha ninte naadu🤮
@rajithnambiar2737 Жыл бұрын
3:12 numma IPS Jithumon 🔥🔥🔥 #appuppanandtheboys
@boogyman7414 Жыл бұрын
ഇതാണ് ശരിക്ക് തല്ലുമാല 🤭
@SankarGS Жыл бұрын
name maari poi
@VYBCTV Жыл бұрын
1:09 മൃഗശാലയിൽ ഈ പേനെടുക്കണ കാഴ്ച ഞാനോർത്തു പോയി.😂
@aswinajay3077 Жыл бұрын
ലെ മേട്ടൻ : എന്റെ 5 വർഷത്തെ അടിയുടെ കണക്കാ..... ഞാൻ ഒന്നും മിസ്സ് ആക്കിട്ടില്ല.... എങ്ങനാ മിസ്സ് ആക്കേണ്ടത് എന്നെനിക് അറിയില്ല... 😌
@VYBCTV Жыл бұрын
3:38 Expression king Madhu annan😂😝🐒
@user-nm4yx8ih5n2 жыл бұрын
എല്ലാവരുടെയും ചെണ്ടയായി പാവം മേട്ടൻ...😒
@aslahproductions1621 Жыл бұрын
4:40 അടി കൊള്ളാൻ ജയറാമേട്ടന്റെ ജീവിതം ഇനിയും ബാക്കി🤣😂
@VYBCTV Жыл бұрын
മനസ്സിനക്കരയ്ക്ക് ശേഷം നാലോ, അഞ്ചോ വൻ ബോംബുകൾ. അതിലൊന്നാണ് ഈ പടം. 2009ൽ ഭാഗ്യദേവതക്കും, മൈ ബിഗ് ഫാദറിന് ശേഷം 2020ൽ ആടുപുലിയാട്ടം വരെ പതിനഞ്ചോ, ഇരുപതോ പടങ്ങൾ RDX പോലെ നിരത്തി പൊട്ടി. ഇതിന്റെ ഇടയിൽ മൈലാഞ്ചി മൊഞ്ചും, തിരുവമ്പാടി തമ്പാനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇപ്പോൾ പട്ടാഭി രാമനിലൂടെ, പൊന്നിയിൻ ശെൽവനിലൂടെ ജയറാമേട്ടൻ തിരിച്ചു വന്നിരിക്കുന്നു. 🙂🙏
@nisanths8048 Жыл бұрын
2003 manasinakkarkku shesham jayaram comeback 2008 il aayirunnu superhit - Veruthe oru bharya then 2011 vare athyavsham success ratio undarunnu pinneyum chankaran thenginte mandayil ennapole adupichu pottichu athil hit status ennath achayanz & panchavarnathatha mathram ullu ennu thonnunu bakki ellam avg or flops aanu
@hittingyouoverthehead6 ай бұрын
Ponniyin Selvan okke oru comeback aano? Hero role cheyyunna aal vere language il poyi comedy cheyyunnath onnum comeback aayi kanakku aakkaruth. In fact, athu kazhinjal pinne Malayalathil ayaalkku hero roles thanne kodukkaruth. Anya bhaasha kkaar hero aakkan kollilla nu theerumaanicha aale namukku enthina?
@devadathans55063 ай бұрын
@@nisanths8048 You guys are forgetting pa pa paaa
@moviesformallus57342 жыл бұрын
Anna , ee effort continue cheyyanam supperanu. Nighal orrappayum success avum..
@Filmyshek2 жыл бұрын
Tganks da❤️
@vishnus104 Жыл бұрын
ഇതൊക്കെ തിയേറ്ററിൽ പോയി കണ്ടവന്റെ അവസ്ഥ 😆😆
@kumareg5678 Жыл бұрын
Njan kandatha 😢
@tonyissac7126 Жыл бұрын
ടീവിയിൽ കണ്ടതാ പണ്ട് 😢..
@sriramk.p2665 Жыл бұрын
I think Thallumaala is a standalone sequel of this film 😂😂
@akhiljohn2803 Жыл бұрын
❤ A proud citizen from Kollam- Puthoor 😂
@jessie_nkman Жыл бұрын
Proud citizen from kollam - mundro island
@mindfulmiles-c2r Жыл бұрын
Puthoor evida veed??
@thomasshelby74822 жыл бұрын
മേട്ടൻ supremacy 🔥🔥
@crownedfilmmaniac Жыл бұрын
അഞ്ചിലൊരാൾ ചെണ്ട അത് മതി 🙂 കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട.!🤣🙏🏻
@uikrish4646 Жыл бұрын
Mwone Lit ഐറ്റം 🔥 ചിരിച്ചു വ@ പോയി 🤣🤣 മേട്ടൻ ന്റെ നെന്മ universe 💩🤣🤣 പുല്ല് repeat mode on ഇജ്ജാതി ഐറ്റം 🤣🤣 repeat value ഉള്ള സാനം കൊല്ലം മെൻഷൻ 🤣🤣🙏
@sreerajchilameelika7531 Жыл бұрын
അതിനിടക്ക് ഞങ്ങൾ കൊല്ലം കാർക്ക് ഇട്ടൊരു കൊട്ട് 🤪🤪🤪
@Haran.R7 ай бұрын
അതെ 🤨
@farismohamed7507 Жыл бұрын
Kgf il polum ithreyum fights illa.... Uff🔥🔥😅😅😅
@aslahproductions1621 Жыл бұрын
ജയറാമേട്ടൻ തല്ലു മാല version😂🔥
@x-gamer7202 Жыл бұрын
Kollamkar : kollathe vittude 🥲 🤣🤣
@tarun58452 жыл бұрын
Enna pinne aa psycho ammachikk athe nerthe cheythoodarnno. Veruthe kore thallu kollich climax vare wait cheyth nikkunnu
@avinashak3942 Жыл бұрын
That nadodikattu reference 😂😂😂
@ABINSIBY90 Жыл бұрын
റോസ്റ്റ് ചെയ്യാൻ പോലും ഈ സിനിമയ്ക്ക് അകത്തു ഒന്നുമില്ല
@Moviereviews2423 Жыл бұрын
Thallumaala old version 😂😂
@Vedhamadav251 Жыл бұрын
Ijjaaathi editing🔥🔥🔥🔥🔥kidu🔥🔥chirichu chathu😂
@Burninhell247 Жыл бұрын
ജയറാം ഒരു ക്രിഞ്ച് നടനാണ്
@thecrusader64012 жыл бұрын
ഡാ ഗ്രാഫിക്സ് വേണ്ട.. നേരിട്ട് ചെയ്യു... New movies ചെയ്യ് 👍
@ramurmenon Жыл бұрын
മേട്ടൻ തല്ലുകൊള്ളി ആണല്ലോ
@sigmarules9429 Жыл бұрын
പണ്ട് ഫ്രണ്ട്സിനൊപ്പം അലമ്പാക്കി ആയി പോക്കിരി കാണാൻ വേണ്ടി തിയേറ്ററിൽ ടിക്കറ്റ് എടുത്തു കയറി, പടം മാറിയത് അറിഞ്ഞില്ല,കളിക്കുന്നത് അഞ്ചിൽ ഒരാൾ അർജുനൻ. പിന്നെ ഒന്നും നോക്കിയില്ല ഓരോ സോങ്ങിനും ഡാൻസ് കളിച്ചു അത് sad സോങ് ആകുമ്പോൾ ഡാൻസ് മൂക്കും , ഒരു sad സീനിനും ഓവറാക്കി കരഞ്ഞു അലമ്പാക്കി,ഓരോ സ്റ്റണ്ടും വരുമ്പോ ആർത്തുവിളിച്ചു..അവസാനം വിഷമം മാറ്റാൻ ജയറാം കിജയ് വിളിച്ചു ആണ് പുറത്ത് ഇറങ്ങിയത്.
@harikrishnank1312 Жыл бұрын
😂😂
@jonsnow7981 Жыл бұрын
തല്ലുമാല എന്ന് പേരിടേണ്ടിയിരുന്നത് ഇതിനാരുന്നു.
@arunkp658 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്..ഞാനും ജീവിതത്തില് ഒരു ചെണ്ടയായിരുന്നു
@dragonbooster2842 Жыл бұрын
Enthu patti bro 😢
@mallucanuck2 жыл бұрын
4:20 😂😂👍👍👍👍
@filmaholicmallu4252 Жыл бұрын
ഇന്നും കുഞ്ഞല്ലേ,.... 😂
@WANDERER69H8 Жыл бұрын
idakkulla aah song 🤭😆🤣
@vigithviswam42593 ай бұрын
ഇത് അഞ്ചിൽ ഒരാൾ അർജുനൻ റോസ്റ്റ് അല്ല, കൊല്ലം റോസ്റ്റ് ആണ്. FROM KOLLAM
@dhanilprakasan18104 ай бұрын
ഇതൊക്കെ തീയേറ്ററിൽ പോയി കണ്ടിരുന്നു അവൻറെ അവസ്ഥ.
@akshaysp3790 Жыл бұрын
That annyan refference😂😂😂
@shineshine46697 ай бұрын
Bro kollath mathram ano ethokai nadakunullo baki Ellajillakalum devalokam ano don't underestimatestemate all kollamkar am always proud to be kollamkaran ❤❤❤
@marathvaankaappaan4624 Жыл бұрын
Good work bro, this film needed very badly a roast
@fizzon77 Жыл бұрын
നോക്കി നടത്തല് മേട്ടന്...ഏജന്റ് a10undercover
@midhunmanoj1748 Жыл бұрын
chaliyadi pettan.
@sholmes_ttyy Жыл бұрын
News scenes are awesome...
@mr_mallu_professor2 жыл бұрын
Bro നിങ്ങ pwoli ആണ്..എല്ലാം sucess ആകും
@apogeelord70132 жыл бұрын
5:27 Ithu Udhayathile Nayagan alle (watch Appupan and boys, to know about the film, Udhayam)
@muhsina1318 Жыл бұрын
Was looking for this comment... 😁 ജിത്തുമോൻ... 😂🤭
@apogeelord7013 Жыл бұрын
@@muhsina1318 lol
@TAdityaS Жыл бұрын
Jayram s 60 percentage movie is nutshell
@aghaspk2189 Жыл бұрын
മച്ചാ വീഡിയോസ് poli😂
@abinvarghese1440 Жыл бұрын
മോഹൻലാൽ - ലേട്ടൻ ജയറാം - മേട്ടൻ ദിലീപ് - പേട്ടൻ സുരേഷ് ഗോപി - ഷേട്ടൻ പൃഥ്വിരാജ് - വേട്ടൻ മമ്മുക്ക - ദുൽഖർ - ടോവിനോ - Fill ചെയ്യൂ ഗൈസ് 😂😂
@___rizzz___khan____ Жыл бұрын
Mammoka-guhan Dq- nikkar mon
@biju1721 Жыл бұрын
@@___rizzz___khan____😄😄
@MysteriousGuy-mt2mn Жыл бұрын
Mammooty - ookkan, panjara kuttan😂
@rahimkvayath10 ай бұрын
😂😂മുക്ക, റിക്ക, നോട്ടൻ
@riyazboss89182 ай бұрын
അഖില ഉലക അടികൊള്ളാൻ വിധിക്കപ്പെട്ട ചെണ്ടസ്റ്റാർ ജയറാമേട്ടൻ ഫാൻസ്&വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ ഉടൻ തന്നെ ഹാജർ പറയുക 😂😂😂💪🔥
@athulraj2450 Жыл бұрын
അല്ലേലും മേട്ടന് പണ്ടേ ചെണ്ട weakness ആണ് 😌
@prithvirajeev49412 жыл бұрын
😂😂😂 ente anna oru rakzhayum illa powli
@Kamakazi007 Жыл бұрын
Chirichu chirichu oru vazhi ayi bro
@jithinms892119 күн бұрын
The അടിച്ചമർത്തൽ star of മലയാളം മേ10 😪
@abinsali72512 жыл бұрын
Vere level bro 🔥🔥🔥
@misetro12345 Жыл бұрын
Ith action movie aayirunn alle😱
@arjunjayaprakash22702 жыл бұрын
I just started watching ur roast videos today...good work bro..
@Filmyshek2 жыл бұрын
Thank you brooo❤️
@AniB937 Жыл бұрын
6:12 EMOTIONAL DAMAGE
@ramurmenon Жыл бұрын
പഴയ തല്ലുമാല 😄😄😄
@daya-KTH Жыл бұрын
Ente ponnoo ennaa editing aa... Ee news oke engane thappi kandupodichu.. 🧐🧐 Ennum kunjalle... 🤣🤣🤣
@rasputin7747 ай бұрын
മേട്ടൻ, പേട്ടൻ, A10_ ഇപ്പൊ എല്ലാം കണക്കാ
@Teja-tz6wz8 ай бұрын
Ith motham adi aanallo 😂
@arjunjayaprakash22702 жыл бұрын
Lol.... Adipoli roast... Ivan ennum Kunj alle 🤣
@reminremz2 жыл бұрын
Binge watch all the episode
@paulmathew2373 Жыл бұрын
Brooo... you are sooo underrateddd❤️❤️
@HappyHumanBeing Жыл бұрын
ഇങ്ങനെ അടി കൊള്ളാൻ ഒരു ജന്മം
@kldracula124810 ай бұрын
4:52 EEH NICE😅
@jenharjennu22582 жыл бұрын
Thanks ❤️❤️❤️. എന്റെ പേര് mention ചെയ്യേണ്ട
@Filmyshek2 жыл бұрын
Okay bro👍🏻👍🏻
@wayfarer.007 Жыл бұрын
02.00 ഈ മുതുക്കനാണോ കുഞ്ഞ് 🤭😄
@______karadi______2 жыл бұрын
Waiting ആയിരുന്നു.
@Filmyshek2 жыл бұрын
Broo❤️
@m2techrktm91 Жыл бұрын
Umhh.. Kollam thanney 😂😂😂
@VYBCTV Жыл бұрын
ഈ മധു വാര്യർ ഏത് പടത്തിൽ അഭിനയിച്ചാലും പപ്പടം ആകും😂
@moviesformallus57342 жыл бұрын
Annna arrattu roast cheyy
@prasanth35112 жыл бұрын
Super orupadu chiruchu
@vishnuprasad9438 Жыл бұрын
ഇതൊക്കെ തിയേറ്ററിൽ കണ്ട എന്റെ ബാല്യം 😆😆😆😆
@sanalmini8066 Жыл бұрын
പഞ്ചിന് ഒരാൾ അർജുനൻ 😂😂😂
@alenjosephdsouza83132 жыл бұрын
Little superman cheyyumo
@Mr_John_Wick. Жыл бұрын
മച്ചാനെ പൊളി 😍😍😍
@sangeethvs7308 Жыл бұрын
ചിരിച് ചിരിച് ഒരു വഴി ആയി 🤣🤣
@theknightatthemansion4395 Жыл бұрын
നീ സുലൈമാൻ അല്ലടാ ഹനുമാൻ ആണ് ♥️♥️♥️
@AriaNovaX8 ай бұрын
പണ്ട് വീട്ടിൽ cd കൊണ്ടുവന്നപ്പോൾ കണ്ടിരുന്നു.. ഇമ്മാതിരി കണ്ണീർ പരമ്പര 🥲 സീരിയലിൽ 5 വർഷം കൊണ്ട് കാണിക്കുന്നത് 3 മണിക്കൂർ കൊണ്ട് തീർത്തു 👩🦯
@MyGrinder Жыл бұрын
Editing ariyathe vimarshikkukayanennu niggle kurichu aru parayilla..
@fiyaz-koya2 жыл бұрын
5:28 കുത്തുന്ന മൂപ്പരുടെ ഒന്നൊന്നൊരാ ക്രിജ് മൂവി ഉണ്ട് ജയം എന്ന ഐറ്റം
@akshayb9061 Жыл бұрын
Udayam alle?
@noufalbasheer1204 Жыл бұрын
Udayamanu Jayam alla
@hareendranmg Жыл бұрын
Lit Sanam💥💥
@MysteriousGuy-mt2mn Жыл бұрын
Nayakan ithrem adi vangunna padam vere illa🔥 variety item😂