സ്റ്റേഡിയത്തിൽ പോയി കളിക്കണ്ടവർ ലൈക് അടിക്ക്. ഞാൻ ഉണ്ടായിരുന്നു. പൊളി ആയിരുന്നു. സൂചി കുത്താൻ സ്ഥലം ഇല്ല. അത്രക്ക് ഫുൾ ആയിരുന്നു
@PISTHAproductionsАй бұрын
സൂചി എന്തിനാ കുത്തുന്നേ.. എന്താ അന്റെ ഉദ്ദേസം?
@ansalanas4527Ай бұрын
@@PISTHAproductions fun thanne
@KamaruKamarАй бұрын
@@PISTHAproductions 😄😄
@AnilpalliyaliАй бұрын
@@PISTHAproductions ചൊറിച്ചിൽ മാറി കിട്ടും
@hamedhussain4741Ай бұрын
ഇതുപോലെ കേരള ബ്ലാസ്റ്റേഴ്സ് ISL കപ്പ് ഉയർത്തുന്നത് കാണാൻ എത്ര നാളായി ഞാൻ കാത്തിരിക്കുന്നു😢
@jeffinshabu816Ай бұрын
Adikum😂😂 oru 20 seson koodi wait cheyyu ennitt alochikam
@Sree-r5xАй бұрын
നമുക്ക് fiago കപ്പ് ഉണ്ടല്ലോ❤🫂
@noushadthachinary2927Ай бұрын
കോഴിക്കോട് ഒരു ഫുട്ബോൾ സ്റ്റേഡിയം വരണം കോഴിക്കോട് നിന്ന് ഒരു നല്ല isl ടീമും ഉണ്ടാകണം എത്ര കപ്പാസിറ്റിയുള്ള സ്റ്റേഡിയം ആണെങ്കിലും നിറഞ്ഞ് കവിഞ്ഞിരിക്കും 🔥
@biswajithkk9412Ай бұрын
സത്യം.
@francekf8099Ай бұрын
Gkfc ?
@autofocus211Ай бұрын
അതൊക്കെ വെറുതെ തോന്നുന്നതാ, പ്രാധാന്യം ഇല്ലാത്ത കളിക്ക് കാണാൻ ആരും ഉണ്ടാകില്ല, ഇന്ത്യയിൽ മൊത്തം അങ്ങനെ ആണ്, കേരളത്തിൽ ചെറിയ മാറ്റം ഉണ്ട് എന്ന് മാത്രം, ഇപ്പോ ഉള്ള ഗ്രൗണ്ട് തന്നെ ധാരാളം
@muhammedhisham7562Ай бұрын
Alredy oru team ndlo
@noushadthachinary2927Ай бұрын
@@francekf8099 isl ന്റെ അത്ര പ്രാധാന്യം i leg ന് ഇല്ല
@Adz2opАй бұрын
Calicut is giving tough competition to kochi crowd in isl what an atmosphere its electrifying❤
@Redevilboy07Ай бұрын
Competition ila bro..kochilula fans all over kerala il ula fans aan..ivde 40k il..mukkalum kozhikotukar aan..
@abhinand9229Ай бұрын
It's not kochi avide full varunate Malabar aane.. Kerala il ellam kochi ke alle baki districts ne grow cheyyan samatikilla..
@vcubekeralaАй бұрын
അല്ലേലും കൊച്ചിക്ക് സ്വന്തം ആൾക്കാരെ വച്ചു സ്റ്റേഡിയം നിറയ്ക്കാൻ ഒന്നും കഴിയില്ല. മറ്റുള്ള ജില്ലക്കാരുടെ support കൊണ്ട് മാത്രം രക്ഷപെട്ടു പോകുന്ന സ്ഥലം ആണ് കൊച്ചി 😂
@Thereyougo826Ай бұрын
Ayn kochi fc enalalo team name kbfc enale athkonda keralathile elarum aade unde
@badger5229Ай бұрын
ആരാധകർക്ക് അർഹിച്ച വിജയം കൊടുക്കാൻ CALICUT FC ക്ക് കഴിഞ്ഞു.❤(ഫാൻസിനെ വിറ്റ് ജീവിക്കുന്ന KBFC മുതലാളിമാർക്ക് ഇതൊരു പാഠമാകട്ടെ )
@sajith3868Ай бұрын
Isl ne ee league ayyi compere cheyyalle
@alien1272Ай бұрын
Isl nhe ee league um aayi compare cheytha ninte football knowledge bayankaram thanne. Kbfc yod oru friendly match vechaal manasilaavum isl standard 😂😂
@badger5229Ай бұрын
3s, 5s, 7s, 11s world cup വരെ കാണാറുണ്ട് അതിന്റെ നിലവാരവും അറിയാം. 2013 ൽ തുടങ്ങിയ ISL കട്ടക്ക് നിക്കുന്ന ഫാൻസ്. ഫാൻസ് ക്ലബ്ബിനു എല്ലാ ഊർജ്ജവും കൊടുത്തു ക്ലബ് ആരാധകർക്ക് എന്തുതന്നു. ഓരോ സീസനിലും നല്ല കളിക്കാരെ കൊണ്ടുവരും അടുത്ത സീസൺ അവരെ മറ്റ് ക്ലബ് കൊണ്ടുപോകും. ഇയാൻ ഹ്യും ഞാൻ ഇപ്പോഴും ഓർക്കുന്നു സ്ട്രോങ്ങ് ആയിരുന്നു. But next season. ഞാൻ ഇപ്പോഴും പറയുന്നു KBFC മാനേജ്‌മന്റ് ഫാൻസിനെ വിറ്റ് കാശുണ്ടാക്കുന്നു. കണ്ടം കളിതൊട്ട് നാഷണൽ ടീം വരെ ആരും ഒരു വിജയം ആഗ്രഹിക്കും. തോൽവി സ്വഭാവികം പക്ഷെ.....
@gafoorabdul4943Ай бұрын
വർഷങ്ങൾക്ക് ശേഷം ഫുട്ബോൾ ആവേശം തിരിച്ചുകൊണ്ടുവന്ന KFA അഭിനന്ദനങ്ങൾ..
@architectCobiАй бұрын
Wow! This looks much more lit than the ISL
@Existence-of-GodsАй бұрын
കോഴിക്കോട് ഫൈനലിൽ തോൽക്കുന്നത് കാണാൻ നിന്നവരൊക്കെ ഒരു ബിരിയാണിയും തിന്ന് ഐസ് ഒരതിയും വാങ്ങി കുടിച്ച് പോയി കെടന്നോളീ😂😂 CALICUT FC 🔥🔥
Football kandupidicha malapporthine kaliyakkunno😂😂😂🎉
@4dhnan.Ай бұрын
@@shabeerali6459 Cry about that dude. 100% accurate aayi decision idthe match onn kanichu theranam.
@Indhuchoodan-j8tАй бұрын
@@shabeerali6459ne karanju mezhukunnundallo ee comment ayi ellayidathum .referees North indians anu ayal off side vilichilla,line referees vilichilla , commentators oru samsayam polum paranjilla, forca team management coach, officials arum goal num sesham ethirpp choondi kanichilla thanikk mathram enthoru bejar off side line rule full thanikk ariyumo
@indian-g3pАй бұрын
ഈ ടീം വളരണം. Kbfc യുടെ അഹങ്കാരം തീരട്ടെ
@mustafam8908Ай бұрын
😂😂😂
@AveragE_Student969Ай бұрын
എന്താല്ലേ മഞ്ഞക്കുപ്പായം ചെണ്ടമേളം 😝🤣
@SalavuKolakunnathАй бұрын
😂😂😂
@MuhammadYasir-mv8gpАй бұрын
Engatt
@DigitalmarketingsourcesАй бұрын
Da da karayathe da ee teams okke kbfc nodu kalichal air force pole 6-0,7-0 okke pottu ee teams okke ee teams onnum isl level aayittilla athin minimum 3,4 enthalalum edkkum ethelum teams oru cheriya league l nannai kalikkumbo avre replace cheyanm ennu paranj karayalle
@indian-g3pАй бұрын
.calicut 💚💚 കേരള ഫുട്ബാളിന്റെ mecca
@Orange666-xyzАй бұрын
കോയിക്കോട് കാക്കമ്മാര് മാത്രം അല്ലാട്ടോ, അല്ലാത്തോരും ഉണ്ട് , എല്ലായിടത്തും കൊതം കൊണ്ടരണ്ട
@anandhakrishnananandhakris2711Ай бұрын
Isl ല് ഈ team വരണം 🎉🔥
@MrBank-hc1jgАй бұрын
Wow these guys have better budget and stadium atmosphere than isl, my first time watching. Isl should learn.
@Jnjd-bm4hlАй бұрын
ഫുട്ബോൾ കണ്ട് പിടിച്ചവർക്ക് ട്രോഫി ഒന്നുമില്ലേ 😢
@BeingHuman341Ай бұрын
🤣
@adhyyyyyАй бұрын
Sheyy sheyy😹🤌🏻
@noushadthachinary2927Ай бұрын
😂😂😂
@pranavcr307Ай бұрын
😂🤣
@MurshidMv-yp7emАй бұрын
Edaa myrree 1season alle kazhinjittollu
@SuperAni31Ай бұрын
കോഴിക്കോടിനും calicut fc യ്ക്കും ഒരു ഭാവിയുണ്ട് അതാണ് ആ തിങ്ങി നിറഞ്ഞ ഗ്യാലറി കാണിക്കുന്നത്
@eapachen_369Ай бұрын
ഇങ്ങനെ നല്ല ടീം ഉണ്ടായാൽ kerala blasters എടുത്തു പുറത്തു ഇടാം 🔥🔥
@BishrulHafi-yg4czАй бұрын
Calicut ❤❤🎉🎉❤❤
@navasyuva3622Ай бұрын
കോർപ്പറേഷൻ സ്റ്റെഡിയം സജീവം ആകുന്നതിൽ സന്തോഷം .അവസാനമായി കളി കണ്ടത് SBT യുടെ ഐ ലീഗ് മാച്ച് ആയിരുന്നു ❤
@IrshadM-bj4flАй бұрын
SBT East bangall
@sidheeqsidheeq261Ай бұрын
ഗോകുലത്തിൻ്റെ കളി ഉണ്ടാകാറുണ്ട് ഞാൻ പോയി കളി കണാറുണ്ട് അത്യവശ്യം കാണികൾ ഉണ്ടകാറുണ്ട്
@artravelhunt569Ай бұрын
കൺഗ്രാജുലേഷൻസ് കാലിക്കറ്റ് ടീം, ഒരു ഉയർത്തു വരവ് ആവട്ടെ ഇത്... ഫിനിക്സ് പക്ഷിയെപ്പോലെ, നമ്മളെല്ലാവരും കാത്തിരിക്കുകയാണ് ഫുൾ സപ്പോർട്ട് ഓടുകൂടി❤❤❤ യു ആർ വിത്ത് ഓവർ ഹാർട്ട്
@arshadahmmad2185Ай бұрын
Calicut fc ❤❤❤
@onemansports9228Ай бұрын
Off side aann parayunnavarod, ആ ബോൾ head കുത്തി clear akkan നോക്കിയത്, കൊച്ചി player ആണ് moyandhele 😅 calicut fc❤️❤️🔥
@anshidcholakkal4523Ай бұрын
Ithile highlight onnoode kan.aaran aa head kuthunne enn
@Ay34-n5zАй бұрын
Tremendous support❤❤
@robinantony7883Ай бұрын
അടുത്ത സീസൺ, ISL തുടങ്ങുന്നതിനു മുൻപ് അവസാനിക്കുന്ന ഷെഡ്യൂൾ ആണെങ്കിൽ കൂടുതൽ famous ആവും.
@Muhammad37901Ай бұрын
Sathyamm... Very true👍🏻
@albinshaji3718Ай бұрын
Athe.angne venam...Appol I league ilunm kalikkan nokkam
@abdulgafoor1035Ай бұрын
@@albinshaji3718 i league?
@aabdulazeezmca6897Ай бұрын
കാലിക്കറ്റ് അടിച്ച രണ്ടാമത്തെ ഗോൾ ഓഫ് സൈഡാണ്
@akhilprasad4177Ай бұрын
Ennu Malappuram fc
@brute5040Ай бұрын
@@akhilprasad4177🙄
@rajeshxavier5574Ай бұрын
Yes
@9539618396Ай бұрын
Sure offside@@akhilprasad4177
@ArjttАй бұрын
no, kochi player nte melem touch nd
@StormInc1498Ай бұрын
Malayalam commentary will probably be on par with Spanish for energy!
@nabeelniyaz9412Ай бұрын
Calicut FC 🏆❤️
@vcubekeralaАй бұрын
ഇന്ന് ഷൈജു അണ്ണന് കൊച്ചിയെ പൊക്കി അടിക്കാൻ ചാൻസ് കിട്ടിയില്ല. വാ തുറന്നപ്പോളേക്കും അണ്ണാക്കിൽ രണ്ടു goal അടിച്ചു കിട്ടി 😂😂😂😂
@salmapp7686Ай бұрын
😂
@TimeTraveller-m3mАй бұрын
Randamatha goal offside😂
@vcubekeralaАй бұрын
@@TimeTraveller-m3mStill Calicut was a much better team. They would have qon still.
@manuk2932Ай бұрын
Innathe attendance 36000 + Kerala super league il best. ISL le nekkalum attendence Stadium nirakkummennu thalliya thallupuram nte stadium thinte capacity yude double attendance
@mustafam8908Ай бұрын
Football kandupidicha malapporthine kaliyakkunnoo😂😂
@shabeerali6459Ай бұрын
@@mustafam8908 messikku kittiya pole oru illegal victory finalile second goal (offside goal) Calicutinum kitti.Footballil Brazilinum malappurathinum ippol mosham samayamaanu.yennu karuthi brazilum Malappuravum avarude original classilekku uyarnnu kazhinjaal Argentina yeyum Calicut ineyum groundil ninnum vadichedukkendi varum.
@vaibhavtp2710Ай бұрын
@@mustafam8908ayill nalla reethik Malappuram fansum ind adaa
@vcubekeralaАй бұрын
@@shabeerali6459പക്ഷെ അങ്ങനെ ഇനി ഒരിക്കലും ഉയിർത്തെഴുന്നേൽക്കില്ല. ഞാൻ മലപ്പുറത്തിന്റെ കാര്യമാ പറഞ്ഞെ. ബ്രസീലിന്റെ കൂടെ ഒക്കെ മലപ്പുറത്തിനെ പറയാൻ മാത്രം ഉളുപ്പില്ലായ്മ എനിക്കില്ല അതാ 😂😂😂😂
@vcubekeralaАй бұрын
Yes. കൊച്ചിയിൽ ISL നടത്തുന്നതിനേക്കാൾ ആള് corporation സ്റ്റേഡിയത്തിൽ കളി വച്ചാൽ കേറും. ബ്ലാസ്റ്റേഴ്‌സ് home സ്റ്റേഡിയം ഇങ്ങോട്ടേക്കു മാറ്റണം
@GENERALKNOWLEDGE-ug4rfАй бұрын
❤⚽❤അഭിനന്ദനങ്ങൾ ⚽❤️⚽
@artravelhunt569Ай бұрын
ഇനി ഒരു പൊളി പൊളിക്കും🎉🎉🎉🎉
@VijayKumar-uw2liАй бұрын
Great atmosphere ❤🎉
@hiranDev.L6277Ай бұрын
ആദ്യ സീസൺ വൻ വിജയം സൂപ്പർ ലീഗ് കേരള പൊളിച്ച് അടുത്ത സീസൺ ഒന്ന് വേഗം വന്നിരുന്നു എങ്കിൽ
@derickvarghese3723Ай бұрын
8:40 offside?
@CiniSportАй бұрын
💯
@NooBoDyyYyyАй бұрын
Ball pass cheyyumbol off side ella .025 itt kand nokk ennit pause cheyy barfo head pass chayyan ball touchcheyyumbol Belfort offside ella kochi player nte cheriya tochum ind
@adil_hasan974Ай бұрын
Clearly offside
@santhoshtabla24Ай бұрын
Its not offside oppenent deflection
@ramshikhan7339Ай бұрын
Calicut ne pootan kochi onnude mookanm calicut 🔥🔥🔥🔥
Mmm best ennit venam olla manam koodi pokan. Isl level unnum ethan ayitilla. Athum kbfc pole oru club ullspo supporters koravavanan chance 😂
@alien1272Ай бұрын
Thoorikond odum ee league vech isl compare aakale .
@AbdullatheefViАй бұрын
കോഴിക്കോട് രാജാകിയം
@VijayKumar-uw2liАй бұрын
Grand finale of grand tournament 🎉
@kasperop1029Ай бұрын
2nd goal offside ?
@muwemazeproductionsАй бұрын
SLK ആയാലും ISL ആയാലും, റെഫെറീയിങ് മാറാതെ രക്ഷ ഇല്ല 😏
@RichGiveawayInformationАй бұрын
Belfort ന്റെ ഗോൾ 100% offside ആണ് 😂😅😢
@TimeTraveller-m3mАй бұрын
Aa sathyam😂
@abined6340Ай бұрын
💯
@BRADY_VLOGS_Ай бұрын
Cryyy more😂😂😂😂
@KOMMONSONАй бұрын
@@BRADY_VLOGS_ Are you blind 😅
@NooBoDyyYyyАй бұрын
Ball pass cheyyumbol off side ella .025 itt kand nokk ennit pause cheyy barfo head pass chayyan ball touchcheyyumbol Belfort offside ella kochi player nte cheriya tochum ind
@toxymediagaming6627Ай бұрын
Aa second goal offside alle
@ashipm4993Ай бұрын
No, if you look closely one defender played him onside.. It loo ks offsidr because of the camera angle
@cyrilgeorge3201Ай бұрын
@@ashipm4993Bro ath clear offside aanu. Defenders penalty box nte line il. Belfort inside box aanu. Nalla margin ind
@ashipm4993Ай бұрын
@@cyrilgeorge3201 yes, you are right.. Nhn vendm check cheyth.. Its clearly offside👍
@NooBoDyyYyyАй бұрын
Ball pass cheyyumbol off side ella .025 itt kand nokk ennit pause cheyy barfo head pass chayyan ball touchcheyyumbol Belfort offside ella kochi player nte cheriya tochum ind
@ashipm4993Ай бұрын
@@NooBoDyyYyy pause the video at 8:42.. Check this camera angle.. Its clearly offside
@abhinand9229Ай бұрын
Instead of only developin Kochi.. Malabar and other districts should be given equal importance.
@vcubekeralaАй бұрын
അതെങ്ങനാ. കൊച്ചിക്കാരുടെ ലോബി അതിശക്തം ആണ്. കൊച്ചിയിൽ മാത്രമേ എല്ലാം കൊണ്ട് വരാൻ അവർ സമ്മതിക്കു
@libinantony6453Ай бұрын
Isn't Calicut FC's second goal an off-side?
@yahyanv9955Ай бұрын
Congratulations Team Calicut FC❤🎉
@ArjttАй бұрын
Offside alla, Calicut head Kochi player nte melem touch cheythitta povunne. Slow motion itt nokku
@Maxo_ravenclawАй бұрын
സ്റ്റേഡിയംത്തിന്റെ capacity 50000 ആണെന്നാണ് google parayunnath Kerala super league parayunnath 35000 ആൾക്കാർ ഉണ്ടെന്നാണ് പറയുന്നത് പക്ഷെ സ്റ്റേഡിയത്തിൽ സൂചി കുത്താനുകൂടി സ്ഥലം ഇല്ല
@abdulnaseernadakkal4325Ай бұрын
It is calculating by sold tickets. Actual crowd might be more than 50 thousand.
@salmapp7686Ай бұрын
@@abdulnaseernadakkal4325yes actual attendance is above 50 k
@knock_back_13Ай бұрын
@@abdulnaseernadakkal4325അപ്പൊ ടികറ്റ് ഇടുക്കത്തെ എങ്ങനെ കളി കാണുന്നു അവര്?🤣
@youtuberexper9822Ай бұрын
Ticket rate ethre ayirunnu??
@Randomxyz-777Ай бұрын
@@youtuberexper9822150. But eduthath regret aahn coz kore aalkar iland aahn keriye🫠
@showoff5271Ай бұрын
Crowd❤❤
@MriThe-r9zАй бұрын
Supporting from neufc❤🫶🏿
@mohammedramees2625Ай бұрын
Full match indo
@MuhammedShibin-bb4qmАй бұрын
Btw That second one was an offside❤
@NooBoDyyYyyАй бұрын
Ball pass cheyyumbol off side ella .025 itt kand nokk ennit pause cheyy barfo head pass chayyan ball touchcheyyumbol Belfort offside ella
@kiranantonyk3250Ай бұрын
@@NooBoDyyYyy താങ്കൾ കണ്ണ് പരിശോധിക്കുന്നത് നന്നായിരിക്കും 🤣🤣 🤣🤣
@ratheeshp1836Ай бұрын
@@kiranantonyk3250eeh gold medal veno
@therealdon4Ай бұрын
Thats offside bro -belfort?
@harinandan0055Ай бұрын
Crt
@NooBoDyyYyyАй бұрын
Ball pass cheyyumbol off side ella .025 itt kand nokk ennit pause cheyy barfo head pass chayyan ball touchcheyyumbol Belfort offside ella kochi player nte cheriya tochum ind
@shafipothuvath3291Ай бұрын
Live ethilaayirunnu?
@soldierboyoneАй бұрын
calicut hurray..
@anaisukumaran2843Ай бұрын
ഫുട്ബോളിന്റെ രാജാകന്മാർക് ഒന്നുമില്ലേ kl10😂
@tanseertk508Ай бұрын
Tikkodi.fans🎉.calicut.fc❤
@ShefeeqTАй бұрын
Second goal offside
@sarithasudheesh6301Ай бұрын
NJANGAL THRISSUR MAGIC FC FAN AYYIRUNNU😢😢
@Peekz7Ай бұрын
One minute silence for those peoples who is comparing this league with ISL😂😂 Need lot of improvement to compete with ISL
@Allen-bd6cwАй бұрын
2nd goal is visibly offside, I feel like there's definitely some under the table corruption involved.
@SudhiK-w1nАй бұрын
Adutha season thallu malsaram vekkumo anna cup njammal thookkikolam enn kunjappu melpporam
@joscp8491Ай бұрын
ബ്ലാസ്റ്റേൾ പിരിച്ച് വിട് കാലിക്കറ്റ് എഫ് സി or ഫോഴ്സ കൊച്ചി ടിം നെ മതി
@mustafam8908Ай бұрын
😂😂😂
@DigitalmarketingsourcesАй бұрын
Da football entha enn ariyathe kunne ippo calicut okke kbfc nodu kalichal air force pole 7-0 okke pottum urappa cox avr onnum isl level aayittilla atleast i league level polum ayilla ivarokke isl level aakanel 3, 4 years okke minimum edkkum ethelum team oru cheriya league l nannnai kalicha parayum aplo kbfc pakaram ivare erakkan enthonadey😂
@vaibhavtp2710Ай бұрын
Podaaa pottaaa eee chariya leagill jayich ann paranj kerala blastersina vallan onnum ayitilla ksl ille oru teamum blastersintte athrakk onnum illaa Ivarokka thammil kalicha minimum 6 goalinankilum blasters jayikum😂
@asportslover9902Ай бұрын
DA ADHYAM I LEAGILA ORU TEAMINETTU JAYIKK ENNIT ISL ENDAKKAN VA BLASTERSUM ADHYA SEASONIL FINAL KALICHITTUND ALLATE 13 TEAM KALIKKUNA ISL LEKANO 6 TEAM KALIKKUNA EE TOURNAMENTILE TEAMINE AYAKKAN POVUNNAT
@anzil729Ай бұрын
Oru kunnayum ariythhha chaalakallea myera
@rijas8839Ай бұрын
Vamos Calicut fc 🏆🔥
@medcitypharmacltАй бұрын
jai calicut😍😍😍
@jaseemjas9792Ай бұрын
Calicut 👍🏻
@shaanu9750Ай бұрын
offside goal 🥅 , അണ്ഡനെയും പൊട്ടനെയും റഫറി ആകിയാലുള്ള അവസ്ഥ ആണ് ഇത്
@muhammadshahalm7644Ай бұрын
Malappuram fc 🔥🔥🔥❤️❤️❤️❤️
@jiswould....4779Ай бұрын
ഇന്ത്യൻ ടീമിന്റെ കളികാണാൻപോലും ഇത്രയും ആളുകൾ ഉണ്ടാവില്ല
@Sree-r5xАй бұрын
Actually 2015 saff cup india vs Afghanistan match kaanaan 40000 പേർ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു കളി
@fgh8okbbffuivcjo971Ай бұрын
Athyam. Avenmarod kerlathil kali vekan para
@Sree-r5xАй бұрын
@@fgh8okbbffuivcjo971 gcda kaaranam aanu. Ippol keralathil Kali illaathath
Ball pass cheyyumbol off side ella .025 itt kand nokk ennit pause cheyy barfo head pass chayyan ball touchcheyyumbol Belfort offside ella kochi player nte cheriya tochum ind
@sidharthbabuc9958Ай бұрын
@@NooBoDyyYyy ball kittumpo off sideil alle belfort Pinne kochide player head position nokk Calicut nte player head position nokk. Ball kittumpo off side position il belfort pinne ball head cheyyunu calicut nte player nu
@csrcollection5124Ай бұрын
Pause 8.42 clear offside
@trust192Ай бұрын
Ath off alle?😊
@mohammedhasifk4076Ай бұрын
2 nd Goal - Clear Offside 😇🫡🫠👀
@soldierboyoneАй бұрын
eth charithram
@BijuB-iz5yyАй бұрын
Belfort clear offside airin😂😅
@tzavathar4995Ай бұрын
Keralam enganne onn jayich kanikunne enn avo🙂
@ikeditz4782Ай бұрын
Calicut deserved from a kochi fan💜
@PK-xe4jiАй бұрын
Attendance എത്രയുണ്ട്
@therealdon4Ай бұрын
What noisy crowd
@agiknr6451Ай бұрын
Some fools comparing them with kbfc👏
@adithyakrishnanyadav1483Ай бұрын
Belfu 🔥
@jainantonyoАй бұрын
Belfort offside
@varghesepaul3962Ай бұрын
Calicut FCyude 2nd goal offside alle??! 7:51
@Tactics_MasterАй бұрын
Ball pass cheyyumbol offside alla, defenderinte meth thattiyaan vannath, so no offside-ath thottaduthulla defenderk ariyavunnath kondaan appeal cheyyanath👍
@varghesepaul3962Ай бұрын
@ 👍 Ok
@NooBoDyyYyyАй бұрын
Ball pass cheyyumbol off side ella .025 itt kand nokk ennit pause cheyy barfo head pass chayyan ball touchcheyyumbol Belfort offside ella kochi player nte cheriya tochum ind
@ASP1NAURAАй бұрын
that second goal was offside...
@aswathysankar3999Ай бұрын
Belfort nte goal offside allei🤭
@anxz_ferdiiiiАй бұрын
clear offside second goal
@vishnusankar4095Ай бұрын
@@anxz_ferdiiii റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.😂
@vishnusankar4095Ай бұрын
@@anxz_ferdiiii റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.
@NooBoDyyYyyАй бұрын
Ball pass cheyyumbol off side ella .025 itt kand nokk ennit pause cheyy barfo head pass chayyan ball touchcheyyumbol Belfort offside ella kochi player nte cheriya tochum ind
@fizuayshu-zy2ryАй бұрын
@@NooBoDyyYyyനീ ഏത് കളി ആണ് കണ്ടേ 😂ടെച് ചെയുന്ന സമയത്തു crct ഓഫ് പൊസിഷൻ ആണ് blft... കൊച്ചി plyr ഉണ്ടാകാൻ ചാൻസ് ഉണ്ട്. അല്ലാതെ blft ഓഫ് സൈഡിൽ അല്ല പറയല്ലേ 😂
@sha7xxnАй бұрын
Kbfc take notes 😂
@DigitalmarketingsourcesАй бұрын
So why kbfc can beat calcut 7-0 like air force team now becoz this team just won a fifth tier league not any higher league 4 tier league teams like air force & reserve team of mcfc got destroyed by kbfc so calicut not in level of even i league teams
@AKHIL9910-o5kАй бұрын
Sathyam bro ee oru league kandith avar isl level il olla blaster nee ookkumee@@Digitalmarketingsources
@salmapp7686Ай бұрын
@@Digitalmarketingsources from this management. But if any team of slk ply against kbfc .they will lose for 7 or 8 goals😅
@muhammedshadleomessifanloverАй бұрын
Calicut ⚡❤
@SOORYAROOPАй бұрын
Gokulam kerala ISL lek varatte. Ee oru crowd ISL il varanam.
@Noahh307Ай бұрын
Jln stadium kochi home ground ആക്കിയ team ഒക്കെ finalil tokkum ataghaneyanu 🫡
@vcubekeralaАй бұрын
നല്ല എരണം കെട്ട സ്റ്റേഡിയം ആണ് 😂
@dhruvdivesh4536Ай бұрын
That 2nd goal he was way off 😂😂
@pr3148Ай бұрын
Kerala Derby begins….
@sibinjoshy6114Ай бұрын
8:40 offside alle 🤔
@manuk2932Ай бұрын
No
@Deadpool0.753Ай бұрын
@@manuk2932forca player touch
@therealdon4Ай бұрын
Why its not an off?@@manuk2932
@manuk2932Ай бұрын
Off side line rule 11 prakaram ath off side alla ath kondanu referee off vilikkathirunnath. Commentator polum oru samsayam polum paranjilla . Commentolikalkk anu prasanm
@sibinjoshy6114Ай бұрын
Forca kochi insta page post ititund off side anen.
@MohammadJabir-uw5xnАй бұрын
Good
@MalayaliaaАй бұрын
🔥🔥🔥
@Vaishnav658Ай бұрын
Belfort Clear Offside 😂😂😂
@VivekPVivaАй бұрын
Ithanu nallath eathu team jayichalum keralam😂😂❤
@jannat8153Ай бұрын
Isl better than kerela super league ❤❤
@uk794Ай бұрын
ബെൽഫോർട്ട് അടിച്ചാൽ മനോഹരമായ ഓഫ് സൈഡ് ഗോളിനെ കുറിച്ച് വല്ലതും പറയാനുണ്ടോ....😂😂😂😂😂😂😂😂😂😂😂😂