If you are getting good marks in the last NEET exam, ex. Above 550, it is fully free If it is less than 550, they may give 70%, like that there are many schemes in Brilliant
@ajmals49712 күн бұрын
🎉
@ponnus5502 күн бұрын
എങ്ങനെ യാണ് scholarship ഓടെ പഠിക്കുന്നത്. പ്ലീസ് reply
@josk52072 күн бұрын
Brilliant ന്റെ എക്സാം ഇൽ നല്ല സ്കോർ ഉണ്ടായാൽ മതി
@ponnus5502 күн бұрын
@@josk5207 ok
@fouzulhaque56842 күн бұрын
സയൻസ് വിഷയങ്ങളിൽ പ്ലസ് ടു വിനു നല്ല മാർക്കോ, നീറ്റ് ഫസ്റ്റ് അറ്റെപ്‌റ്റിൽ ഉള്ള മാർക്ക്, ബ്രില്ലിയന്റ് ടാലെന്റ്റ് ടെസ്റ്റിൽ നല്ല റാങ്ക് ഇവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായാൽ മതി
@ponnus5502 күн бұрын
@fouzulhaque5684 thankyou 💓
@ponnus5502 күн бұрын
ഏത് മെഡിക്കൽ കോളേജിൽ ആണ് സീറ്റ് കിട്ടിയത്
@mdashraf34312 күн бұрын
She was able to get Trivandrum or Trichur. She selected Trichur being near to Calicut.
@ponnus5502 күн бұрын
@mdashraf3431 കേരളത്തിൽ merit ഇൽ സീറ്റ് ലഭിച്ചാൽ fee കൂടാതെ 1 month എത്ര ചിലവ് വരും. I mean hostel fee, food