എല്ലാവർക്കും നന്മകൾ നേരുന്നു.. വീഡിയോസ് ഷോർട്ട് ആക്കി എടുക്കുന്നതാണ് എന്റെ രീതി.. അത് കുറെ അധികം പേർക്ക് ഇഷ്ട്ടം ആകുന്നില്ല എന്ന് മനസ്സിലായി.. ഇനി ഉള്ള വീഡിയോസ് പരമാവധി length കൂട്ടി എടുക്കാൻ ശ്രമിക്കാം.. തരുന്ന സ്നേഹത്തിന് ഒത്തിരി ഒത്തിരി നന്ദി.. E❤️A വാൽകഷ്ണം : Your comments, words and emotions has greater value in our life.. Thank you for being part of our E❤️A family..
@sulaikha9072 жыл бұрын
ഒരു 20 മിനിറ്റ്സ് യെങ്കിലും ഇടൂ plz ഗ്രാമാങ്ങളിൽ പോയാൽ ഒരു രക്ഷേം ഇല്ലാത്ത സ്ഥലം ആണു ഓസ്ട്രയ 🥰🥰🥰
@merlinannjais64082 жыл бұрын
Lovely 🥰
@arungopalakrishnannair55652 жыл бұрын
♥️
@nujaibahassan30592 жыл бұрын
111¹1¹¹1¹¹¹¹¹¹
@7ts2dioz92 жыл бұрын
Polii 💯
@sanjay-gt5tc2 жыл бұрын
അജയ് ചേട്ടൻ ഇവ ചേച്ചി യുടെ സന്തോഷം കണ്ടു ഇത്രയും അധികം സന്തോഷിച്ച സമയം ഞാന് കണ്ടിട്ടില്ല രണ്ട് പേരും സന്തോഷത്തോടെ സ്നേഹത്തോടെ എന്നും ഇങ്ങനെ ഇരിക്കട്ടെ ഗോഡ് ബ്ലെസ് uuuuuu
@soumyariyadriyad29722 жыл бұрын
രണ്ടാളുടെയും സന്തോഷം കാണുമ്പോൾ നമുക്കും ഒരു ചിരിയാണ്. എപ്പോളും ചിരിച്ചോണ്ടാണ് വീഡിയോസ് കാണുക
@deepthipradeep25502 жыл бұрын
ഈ യാത്രയുടെ എല്ലാ സന്തോഷവും ഇവയുടെ face ഇൽ ഉണ്ട്, അത് കാണുമ്പോൾ നമ്മളിലും ആ സന്തോഷം എത്തുന്നു, അതാണ് ഈ യാത്രയുടെ വിജയവും 🥰🥰🥰🥰🥰കണ്ട കാഴ്ചകൾ super, ബാക്കിയുള്ള കാഴ്ചകൾക്ക് കാത്തിരിക്കുന്നു...😍😍ദൈവം എന്നും നന്മകൾ മാത്രം തരട്ടെ 🙏
@rafii4582 жыл бұрын
രണ്ടാളും എന്നും സുഖമായി സന്തോഷത്തോടെ ഇരിക്കട്ടെ.... ഇവ ചേച്ചി വളരെ സന്തോഷവതിയായി എന്നും ഇരിക്കട്ടെ
അടിപൊളി വീഡിയോ കണ്ടതിൽ സന്തോഷം, രണ്ടുപേരും ഭയങ്കര ഹാപ്പി ഇരിക്കുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം 🥰🥰🥰🥰🥰🥰
@rahulnair70352 жыл бұрын
Good video! Enikke Ningal nostalgia thannu! Ente pazhaya travel okke orma vannu!! Video quality okke super aanu man, your editing and mixing are all good! ❤️❤️
@adithyasivadasan4762 жыл бұрын
രണ്ടാളും എന്നും ഇതു പോലെ ഹാപ്പിയായി ഇരിക്കണം കേട്ടോ god bless you 🥰🥰🥰
@lijialex19972 жыл бұрын
Evakuttyyy,oru kunju vava pole 😍😘😘😘eva,u r so lucky .thank u so much aniyaaa, njangalem avide kooti kondupoyenu👍👌🙏
@sauravandsatwikrocks37682 жыл бұрын
Happy anniversary dears 💖🎉🎉🎉❤️🥳🥳enjoy your journey 🎉🙏💖
@oommenbiju72272 жыл бұрын
Hallstat is beutifull.. enjoy..
@Tobii-qv9nt2 жыл бұрын
Ajay eva ningal randalkkum randaleyum kittiyathu maha bagyamane bagyavanum baghyavathiyum enjoy birds
@mishalgildathomas7012 жыл бұрын
evade oru excitement ..... short aya poleoru feel video. but editing ennatheyum pole polichu
@reshmacs42702 жыл бұрын
Ennum ee happiness udavatte♥♥kannu kittathe irikatte njan uzhinjeduthutto♥♥♥
@Linsonmathews2 жыл бұрын
വിയന്ന കാഴ്ചകളുടെ വീഡിയോ 10 മിനിറ്റിൽ കൂടുതൽ വേണം അജയ് ചേട്ടാ 🤗 എന്താ അവിടെയൊക്കെ വൃത്തി 😍 അടിപൊളി വീഡിയോ, ഫുൾ happiness 👌👌👌
Visuals എല്ലാം പൊളിയാണ്...നിങ്ങടെ സംസാരവും..💯💯❣️ bydubai..video length കുറച്ചൂടെ കൂട്ടാം കെട്ടോ..😁
@reenatharian7162 жыл бұрын
Please do visit Yvoire, french village near lake Geneva if it is not there in your itinerary
@SitharaJamnaf232 жыл бұрын
Chetta njagalk detailed aaayittulla video venam. Ajay Stephan and Eva as a travel vloger. Please ajay chettan Eva chechik sthalagal kaanichu kodukkunna pole njagalkum kaanichu thaaayo
Cute couple 🥰🥰 Eva chechi samsarikkunnna kelkkan nallla rasam 🥰
@chua24032 жыл бұрын
Sunday enn paranjit Saturday vanno🔥🔥🔥🔥lub u both 😘😘😘polichu.. But oru suggestion ajaychettaa... Eva chechine maathram kaanikkathe kurach visuals koodi neeti kaanikku🤭🤭🤭.. Glimps enjoy cheyyan pattunila😘
@amithaprabath34382 жыл бұрын
Haiii ajay chetaaaaand eva chechiiii I love you adipoli👌🥰😍👍👌👌👌
@bindu15032 жыл бұрын
Nice video, stay happy and healthy, enjoy every moment God bless you
@AjayStephen2 жыл бұрын
Tq kettoo
@ancyidicula5542 жыл бұрын
Enjoy Ajaychettan nd Evachechi...Luv u both🥰🥰🥰
@rishushamsi48492 жыл бұрын
ഇന്ന് ഇവച്ചേച്ചീന്റെ സംസാരം കാണാൻ നല്ല ഭംഗിയായിരുന്നു poli🥰🥰🥰🥰🥰 ചേട്ടന്റെ സന്തോഷവും 😍
@adithyavkumar90902 жыл бұрын
I started following your channel almost 2 years back. Then.. Now.. Always I wonder y you people struggle this much to get subscribers... As a viewer who continuously watching a lot other youtubers I can 100% surely say that this channel is in top 5 positions in terms of quality content. I am eagerly waiting to watch the day they hit 1 million.. Orikalum athala atmost achievement. But still ivarde channelinu ath kityilel pne nthanu ee hard work pays off enu parayunathil oke arthamm.. You guys are awesome 🥰
@mariyammakunju91462 жыл бұрын
Cute vdeoo.... Vdeo length kurakandatoo.... Enthu resalle avdeyole kanann... Enthu neat anallee.... 😊😊😊....... Love you😘😘😘.... Safe ayi erikutaa.... Will pray for you both..... God bless🙏🙏🙏🙏
@anniabraham84362 жыл бұрын
Nice vlog happy anniversary to u both always
@SharonJoseph092 жыл бұрын
Ithippo Austria Vienna kaanunnathine kaatilum excitement Eva's reactions kaanaanaa :D
Eva നിന്റെ ഏറ്റവും വലിയ ഭാഗ്യം ആണുട്ടോ ajay ചേട്ടൻ 😍. കാഴ്ചകൾ കണ്ടു ഇവയുടെ സന്തോഷം കാണുമ്പോ ഉള്ള ajay ചേട്ടന്റെ സന്തോഷം. Oh സത്യം പറയാലോ എന്റെ രണ്ടു കണ്ണും നിറഞ്ഞു ഒഴുകി. 😭. അങ്ങനെ ഉള്ള സ്നേഹം കിട്ടാത്തവർക്ക് അതിന്റെ ഫീലിംഗ് മനസ്സിലാകു 😥. അള്ളാഹു എന്നെന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻.
@rinu33592 жыл бұрын
വീൻ എന്നാണ്. Vienna യുടെ German name ആണ്. Hbf means hauptbahnhot main railway station എന്നാണ്
@anumuthu77592 жыл бұрын
Eva ചേച്ചി യുടെ സംസാരം കേൾക്കാൻ നല്ല രസാണ്
@Sreelakshmi6032 жыл бұрын
Cute couples 💑. Kail ullathu vechu trip poyi kail ula gadgets vechu njangalkku vendi ellam shoot cheythu njngale santhoshipikkunna ajay chetta and eva chechi Lots of love❤️😍🥰.
Eva mol and Ajay love you 😍😍 enjoy. God bless you both😍😍😍😍🙏😍 pushpajaj jayaraj
@thomaskbaby90092 жыл бұрын
Adipoli ayittundu Eva over excited 😜 anu kurachu koode video length koottuka informative ayottulla karyagal ulppeduthan seamikku nigalude voice add cheythu purathe kazhchakal kooduthal kanikkan sramikkuka all the very best enjoy your trip 🥰🥰🥰
@aneettavarghese80562 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലവും നല്ലൊരു വീഡിയോയും ✌️
@rubysuneesh50862 жыл бұрын
Super 👍👍👍 Eva chechy surnathinte otorsha😆😆😆😆
@anjana19562 жыл бұрын
Super vlog back to Eva Ajay chetan world . Europe my favorite spot 😍
@anoopnair51902 жыл бұрын
Hi Ajay. May I know the hotel name? Thanks in advance.
@jaanu75052 жыл бұрын
How you booked the hotel room???
@bhagyalakshmi95652 жыл бұрын
Eva chechiii Ajay chettan😍😍😍
@jinus34492 жыл бұрын
Late ayyi kannan ennalum adipoli love you ajay ettan and eva chechi.........E❤️A
@DinewithAnn2 жыл бұрын
Poli vibe 😍 Happy to see both of ur happiness 😊
@hasibchaliyakadavath8402 жыл бұрын
Masha Allah so cute
@ekmahas11 ай бұрын
Bro, vienna important tourist destinations onnu list cheyyavo? It will be helpful
@rafeefrahman59642 жыл бұрын
spr ....clean place...iniyum orupaad place kaanan sadhikkatte
@dilshanapp40872 жыл бұрын
Shyeee❤️
@rajidavid67282 жыл бұрын
രണ്ടുപേർക്കും എന്നും ഇത് പോലെ സന്തോഷത്തോടെ സമാദാനത്തോടെ ജീവിക്കാൻ ദൈവം ഇട വരുത്തട്ടെ 🙏🙏🥰❤️
@razibinkhadir27572 жыл бұрын
Hi bro, pls tell how much minimum aed balance in our account for having this visa...also how many months to show the balance..me,wife and two kids...application through vfs global na? * having uae residence visa
Hai bro, washroom il nammal India kkarkku use cheyyan bidet ennu parayunna product vangichal mathi, Europe countries il pokumbol athu vangikkondu poyal mathi ok
@mekhajohn69692 жыл бұрын
Chetay vdo nthiyee... nthaa idathee... ☹
@keerthinair14322 жыл бұрын
Eva chechi sadharanakare pole namalil oralde reaction pole thoni aa excitement love u both sadharanakarkum povan patum enu oru thonnalu
Chettai oru suggestion parajote !! Ini places kanikubo bit explanation tharane. Kanunnillallo ithoke nerit
@mallutechtravel47852 жыл бұрын
സംഭവം ഉഷാറായി....... 😁😍🤩
@fathimashafeekhavp31422 жыл бұрын
Enik ath kanunathinekalum Kouthukam nee parayna kelkumboya So cute🥰
@nadeerkk37702 жыл бұрын
Eva chechiyude expression 😃😃👌👌👌❤❤❤
@dhanya12062 жыл бұрын
Hi E ❤️A Germany l varunundo ningal??
@evaannsiju12442 жыл бұрын
ഇതാണോ കുതിരയുടെ സ്കൂൾ 😜😜എന്ത് മാത്രം സന്തോഷം ഉണ്ടെന്നു നിങ്ങളുടെ ഫേസ് കാണുമ്പോൾ ആണ്.... ഇവയുടെ exitement കാണാൻ രസമാണ് ❤❤🥰
@ashamanoj72792 жыл бұрын
Ajay show more sceneries 😍😍 😀😀😀Eva Washroom super comedy..
@jackjillwithpriya2 жыл бұрын
Avduthe fud inte matram oru vdo idane♥️🙏
@neenusdiary2 жыл бұрын
Anganae hallstat ningel visit cheithullae instayil kandu .hows was the experience
@AjayStephen2 жыл бұрын
Adipoli aanu
@neenusdiary2 жыл бұрын
Waiting for your next video .pls put 20min video ur videos are too short kandu thudangumbol thannae finish avum pinnaeyum next videokku vendiyulla kathiruppannu.eva is super excited so happy to see u guys enjoyn
@soumyamohan16152 жыл бұрын
Super video dears
@ranjithmg20232 жыл бұрын
Awesome place... Eva's excitement is super... വിഡിയോ ന്റെ Length കുറഞ്ഞ് പോയി ഒരു 20 മിനിട്ടെങ്കിലും ആക്കാൻ ശ്രമിക്കു... പള്ളി ഉള്ള് ഒന്നും ശരിക്കും കണ്ടില്ല
@_Farsana_N2 жыл бұрын
Video superb ❤️
@Evanae1232 жыл бұрын
Superb
@anjalims85062 жыл бұрын
Pwoli😍💖
@simalsunesh29622 жыл бұрын
Ajay chettan Eva chechi enjoy 🥰❤️
@padmanabhanmn62422 жыл бұрын
good video ,ajay bhai video ഇടുമ്പോള് correct spot കൂടി ഇടുമോ ,description ന്റെ ഒപ്പം അവിടെത്തെ location കൂടി vekkummo ,അവിടെ പോകുന്നവര്ക്ക് അത് ഉപകാരം ആകും