ഏത് ക്യാമറയിൽ ആണ് വീഡിയോ എടുക്കുന്നത് മൊബൈൽ ഫോണിൽ ആണോ ? ഏത് കമ്പനിയുടെ gimbal ആണ് ഉപയോഗിക്കുന്നത്
@mrhiker4 жыл бұрын
ക്യാമറ canon200d ആണ്...ജിമ്പൽ ഇതുവരെ വാങ്ങിയില്ല.....😀😀
@sihabudeent4 жыл бұрын
@@mrhiker canon 200D enganeyund bro?
@mrhiker4 жыл бұрын
നല്ലതാണ്..😍😍
@sihabudeent4 жыл бұрын
@@mrhiker thank you.. jhan vangan udyeshikkunnund
@krishnanvengayil4624 жыл бұрын
Ethrayum cheap aayirunno?
@SONUSAToZ4 жыл бұрын
വിമാന യാത്ര സാധാരണ ക്കാർക്കും കഴിയും എന്ന് മനസിലായി, ഞാനും പോയിട്ട് ഇല്ല ഈ വർഷം തന്നെ പോകണം 👍👍👍അനൂപ് ന്റെ വീഡിയോ സൂപ്പർ? എവിടെ ആ ജോലി ചെയുന്നത്
@mrhiker4 жыл бұрын
ഞാൻ CA final പഠിക്കുകയാണ് bro
@SONUSAToZ4 жыл бұрын
@@mrhikerAll the best psc കൂടി നോക്കിക്കോ കിട്ടും എന്നും കാണും നല്ല frnd ആയി 👍👍
@manojk29154 жыл бұрын
Gimbal ഉപയോഗിക്കാതെ എങ്ങനെയാണ് വീഡിയോ എടുക്കുന്നത്
@mrhiker4 жыл бұрын
ക്യാമറ കയ്യിൽ പിടിച്ചാണ്....ഷൂട്ട് ചെയ്തത്...
@manojk29154 жыл бұрын
Give way ആർക്കാണ് കിട്ടിയത്.
@mrhiker4 жыл бұрын
Give away ..ആർക്കും കൊടുത്തില്ല..കാരണം അതിന് ഞാൻ ഒരു കണ്ടീഷൻ മാത്രമാണ് പറഞ്ഞത് ഡിസംബർ 31 ന് മുൻപ് ഏറ്റവും കുറഞ്ഞത് 500 പേരെങ്കിലും ആ മത്സരത്തിൽ പങ്കെടുക്കണമെന്ന്.. പക്ഷെ 150 ൽ താഴെ മാത്രമാണ് പങ്കെടുത്തത്. അതു കൊണ്ട് ആ വിഡിയോ പ്രൈവറ്റ് ചെയ്തു. എന്നാൽ ആ പങ്കെടുത്തവരെ എല്ലാം അടുത്ത തവണ പരിഗണിക്കുന്നതാണ്....
@shaazshaaz22554 жыл бұрын
Passport veno
@mrhiker4 жыл бұрын
വേണ്ട..ഏതെങ്കിലും gov id മതി. Ie ആധാർ, വോട്ടർ id അങ്ങനെ എന്തെങ്കിലും...