മുണ്ടും shirt ഇൽ കാർത്തിക് ഒന്നൂടി സുന്ദരൻ......വീടിന്റെ updates കാണുമ്പോൾ വലിയ സന്തോഷം,വീട് കാർത്തിക്കിന്റേതാണെങ്കിലും കാണുമ്പോൾ സന്തോഷംതോന്നുന്നു. തേങ്ങ ബൈക്കിന്റെ പുറത്തല്ലേ വീണുള്ളൂ,,ആർക്കും അപകടം പറ്റിയില്ലെന്നു സമാധാനിക്കു❤
@Frkconcpet9 ай бұрын
ഇന്നലെ എന്റെ മക്കൾക്കു മഞ്ചാടിക്കുരു കണ്ടിട്ടിലാണ് പറഞ്ഞപ്പോ ഞാൻ അവരെയും കൊണ്ട് ഈ നാടുമൊത്തം തിരഞ്ഞുനടന്നിട് അവസാനം കിട്ടി.. ശെരിക്കും മകൾക് expensive ഗിഫ്റ്റ് കൊടുക്കുന്നതിനേക്കാളും ഇങ്ങനെ കാലം പോകുമ്പോൾ invisible ആയ്കൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികാലത്തെ valuable ആയിട്ടുള്ള സംഭവങ്ങൾ, വസ്തുക്കൾ with നമ്മുടെ ഓർമകൾ ഒരു short story ആയി അവരോടു share ചെയ്യുമ്പോ അവർക്കുണ്ടാവുന്ന സന്തോഷം... അത് ഒരു രസമാ....എല്ലാവരും നല്ല ഒരു pappa ആയി മക്കളുടെ കൂടെ തന്നെ കഴിയും വിതം time spend ചെയ്യാൻ ശ്രമിക്കുക. അവർക്കത്താണ് വേണ്ടത്. 🫂👍🏻
@nainavnainu11829 ай бұрын
❤❤❤❤കാർത്തീ....3 million ആവാറായി 🥰🥰🥰🥰
@BharathChandrasenan9 ай бұрын
കാർത്തിക്ക് ചേട്ടാ, സ്നേഹം കൊണ്ട് പറയുന്നതാണ് ഒന്നും തോന്നരുത്. ബൈക്കിൽ തേങ്ങാ വീണു,ആ കാറിന്റെ ക്ലാസിൽ എന്തോ വീണിട്ടുണ്ടായിരുന്നു. വീടിന്റെ ഫ്രണ്ടിൽ ചെറിയ ഒരു കോലം വയ്ക്കണം. കുടുംബാ അമ്പലത്തിലും ഗണപതി ക്ഷേത്രത്തിലും പോയി തേങ്ങ ഉടച്ച് നന്നായിട്ട് പ്രാർത്ഥിക്കണം. വീട് പണി എന്ന് പറയുന്നതിൽ ഗൃഹപ്പിഴയുടെ ഒരു സമയം കൂടെ ഉണ്ട്.
House work okke nice ayitt ind keep going Karthik bro❤️☺️
@vishnub29049 ай бұрын
Happy to see these videos. Its good to see that you are achieving these heights. Your hardworking is paying very well. Your new attire is super good. Wish one day to see you.
@lathap29 ай бұрын
Mundu and shirt adipoli ❤ beautiful please continue ❤❤❤
@geethaprasannan99947 ай бұрын
Veedinte pani vegam theeratte.karthikkinte santhosham kandittu bhayangara santhosham❤❤❤❤❤❤
@LalitharajanRajan9 ай бұрын
മുണ്ട് ഷർട്ട് അടിപൊളിയാണ് കാർത്തിക 😍😍😍😍😍🌹🌹❤️❤️❤️
@muralikrishnanmk71179 ай бұрын
Roof top ill oru garden indakamoo♥️💞💞
@KarthikSuryavlogs9 ай бұрын
Yes
@jincyjingle88899 ай бұрын
എല്ലാവരുമായി നല്ല സ്നേഹത്തിൽ പോണം മോനേഒരു സുഹൃത്ത് പോലും നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോകരുത് അതാണ് നമ്മുടെ ഐക്യത യുള്ള മനസ്സിൻറെ കരുത്ത്
@seenaanilkumar86349 ай бұрын
0:27 എന്റെയതെ അമ്മ വിളി. ഇങ്ങനെ വിളിക്കുമ്പോ എന്തോ ഒരു സുഖം 😌
@nandulal35909 ай бұрын
7:02 Greenfield il onn ingane kanan ponam , pinne ee jenmatt Chettan angane cenima kk povoola. Full maravichu pokum😅
@Vyshak069 ай бұрын
Bro kasavu mundinu pakaram shirt inte color ill kara ulla mundayirikkum better but the you look awesome ❤️🔥
@SuperBellary9 ай бұрын
എന്തോ വലിയ ഒരു ദോഷം ആ തേങ്ങ വണ്ടിയിൽ വീണു മാറി ബ്രോ ദൈവത്തിനോട് നന്ദി പറയുക ചുറ്റും അസൂയ പിടിച്ച ആളുകൾ ആണ് ദൈവത്തിൽ ആത്മാർഥമായി പ്രാർത്ഥിച്ചു വിശ്വസിക്കുക കൈ വിടില്ല തമ്പുരാൻ 🙏