No video

First time in the History of ‘Oh My God’ | The Touching story that left the Anchors in tears | EP210

  Рет қаралды 903,134

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 9 900
@davidjohndj8074
@davidjohndj8074 4 жыл бұрын
ഇവരെ വേണ്ടെന്നു വെച്ചുപോയ ആ മകന്റെ കരണത്തിനിട്ടുള്ള അടിയാവട്ടെ. നിങ്ങളുടെ ഓരോ ലൈക്ക്
@suhailp4145
@suhailp4145 4 жыл бұрын
Avan orkunnillallo cheata avanum nale praayamaakumennu swarthayaya Avante bharya avane nokkillennumokke oru kanakkinu Avante bharyayum makkalum Avan purankalukond thozhikkanam appo innittu Avan manassilakkanam ee paavathungalude vila
@stevelone1860
@stevelone1860 4 жыл бұрын
Ingane like thendaruth
@shameerpadayampoil2942
@shameerpadayampoil2942 4 жыл бұрын
Sathyam .....
@habiha3598
@habiha3598 3 жыл бұрын
p xb
@ghostgaming-666
@ghostgaming-666 3 жыл бұрын
Ayal jeevanode illenkilo
@deccanmount4763
@deccanmount4763 4 жыл бұрын
വീട്ടിൽ കഞ്ഞി ആണേലും ആ അച്ഛൻ അത് കഴിക്കാൻ വിളിച്ച ആ മനസ്സ് 🥰🥰🥰🥰🥰❣️❣️❣️❣️❣️❣️❣️❣️
@anandhu4534
@anandhu4534 4 жыл бұрын
😢😢😢
@riyamolishtam9821
@riyamolishtam9821 4 жыл бұрын
👌👌👌😰😰👍
@vishnuraveendran3918
@vishnuraveendran3918 4 жыл бұрын
Sathiyam
@hitleradolf4069
@hitleradolf4069 4 жыл бұрын
💓
@dipindipi1680
@dipindipi1680 4 жыл бұрын
😪
@chachooshome2597
@chachooshome2597 3 жыл бұрын
😭😭😭😭😭😭 ഒരുപാട് കരഞ്ഞു പോയി ആ അപ്പൂപ്പനും അമ്മുമ്മയ്ക്കും ഒരുപാട് സന്തോഷമായി നിങ്ങക്കൊരു big salut
@nausherhassan6443
@nausherhassan6443 2 жыл бұрын
ഞാൻ ഇപ്പോഴാണ് ഇത് കണ്ടത് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.. ഫ്രാൻസിസ് & സാബു great ♥️♥️♥️ നിങ്ങളുടെ പരിപാടി ഞാൻ കാണാറുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ സ്നേഹത്തോടൊപ്പം നിങ്ങളോടുള്ള ബഹുമാനവും കൂടി ♥️♥️♥️
@shihasindian9185
@shihasindian9185 4 жыл бұрын
ആത്മഹത്യാ ചെയ്യാതെ നട്ടെല്ലോടു കൂടി ജീവിക്കുന്ന ഇവർക്കിരിക്കട്ടെ ഒരു big സല്യൂട്ട് ♥️♥️
@shamlamubarak6154
@shamlamubarak6154 4 жыл бұрын
👍👍👍
@naseemmunna5187
@naseemmunna5187 4 жыл бұрын
എന്തിനാ ബ്രോ ആത്മഹത്യാ ചെയ്യുന്നേ ദൈവം ദാനം തന്ന ജീവിതം ജീവിച്ചങ്ങു തീർക്കുക അതല്ലേ ഹീറോയിസം 😉
@praveenbrock575
@praveenbrock575 4 жыл бұрын
😥💪💪💪💪💪💪💪
@bindukalangot2472
@bindukalangot2472 3 жыл бұрын
Ee comment souper
@mohammedfaizal7915
@mohammedfaizal7915 4 жыл бұрын
05:23 അവതാരകൻ: ഓണമായിട്ട്‌ വീട്ടിൽ എന്തെങ്കിലും ഉണ്ടോ... അപ്പൂപ്പൻ:: റേഷൻ ആയി പച്ചരി കിട്ടിയിട്ടുണ്ട്.. അത് കൊണ്ട് കഞ്ഞി വെച്ചിട്ടുണ്ട്.. കൂടെ വരാണെങ്കിൽ അതിൽ നിന്ന് കുറച്ച് തരാം.. ഇല്ലായമായിലും ഉള്ളത് കൊടുക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ... ❤️❤️❤️❤️ ദൈവം രക്ഷിക്കട്ടെ..
@sajadshareefsajad6233
@sajadshareefsajad6233 4 жыл бұрын
Sathyam bro
@afnaznaz
@afnaznaz 4 жыл бұрын
വിശക്കുന്നവനേ അതിൻ്റെ വിലയറിയു💯💔
@gopikarahul2567
@gopikarahul2567 4 жыл бұрын
Ys
@trending-xc5um
@trending-xc5um 4 жыл бұрын
❤️
@shajiky9972
@shajiky9972 4 жыл бұрын
ഫൈസൽ ഇക്ക
@meenu.k.r7138
@meenu.k.r7138 Жыл бұрын
രണ്ട് വർഷങ്ങൾക്ക് ശേഷം കാണുന്നവർ ഉണ്ടോ? ഇപ്പോൾ ആ അമ്മയും, അച്ഛനും ഉണ്ടോ? അവരുടെ കൂടെ ഒരിക്കൽ കൂടി ഓണം ആഘോഷിക്കുന്ന വീഡിയോ ഇട്ടൂടെ 🙏🙏🙏🙏🙏🙏🙏❤️❤️🌹🌹അഭിമാനിയായ അച്ഛനോട് ബഹുമാനം തോന്നി 🙏
@krishnakumarmg2183
@krishnakumarmg2183 Жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു TV ഷോ കണ്ട് കണ്ണു നിറഞ്ഞു പോയ്.. Great Job All Crews🙏💐
@shafimuhammad6975
@shafimuhammad6975 4 жыл бұрын
ഈ പരിപാടി കണ്ട് ആദ്യമായി കണ്ണ് നിറഞ്ഞു പോയി😭😭😭
@bobocrfreefireuyir5736
@bobocrfreefireuyir5736 4 жыл бұрын
😭
@rageshrg8007
@rageshrg8007 4 жыл бұрын
Sheri anu broo vayya ethu kananmm
@thomman._5
@thomman._5 4 жыл бұрын
sathym kaninnu vellam vanilane ullu...ullil nth vishamam aanano
@user-cd4jb7in1t
@user-cd4jb7in1t 4 жыл бұрын
Satyam😭😭😭
@jishnugopal2602
@jishnugopal2602 4 жыл бұрын
Sathayam
@55Roopesh
@55Roopesh 4 жыл бұрын
ഇല്ലായ്മയിൽ നിന്നും കയ്യിൽ ഉള്ളത് തരാം എന്ന് പറഞ്ഞ ഈ അച്ഛൻ ആണ്‌ 2020 ലെ ഹീറോ ✌️✌️✌️✌️✌️
@saneeshlachu2508
@saneeshlachu2508 2 жыл бұрын
Correct...
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
ഇന്നുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല ഓണാഘോഷം.. ഓ മൈ ഗോഡ് ടീം ആ അമ്മയുടെയും അച്ഛന്റെയും മുന്നിൽ ദൈവമായി അവതരിച്ചു. അഭിനന്ദനങ്ങൾ 🙏🙏🥰🥰
@arunarmy7230
@arunarmy7230 Жыл бұрын
കണ്ണുനിറഞ്ഞുപോയ നിമിഷം ....ഒരുപാട് സന്തോഷം...oh my god ടീമിന്..ബിസ് സല്യുട്ട്
@mohammedyaseen3747
@mohammedyaseen3747 4 жыл бұрын
ഹൃദയത്തിൽ തൊട്ടു നന്ദി പറയുന്നു ആ അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ചു ഓണം ആഘോഷിച്ചതിന്... നന്ദി നന്ദി നന്ദി... Execellent episode 🥰🥰🥰🥰
@muhammednaseem2293
@muhammednaseem2293 3 жыл бұрын
ജീവിതത്തിൽ ഒരു ചാനൽ നോട് ബഹുമാനം തോന്നിയത് നിങ്ങളുടെ ഈ പരിപാടി കണ്ടപ്പോൾ ആണ്. ബിഗ്‌ സല്യൂട്ട് 😍❤️❤️
@anchithaanju9535
@anchithaanju9535 2 жыл бұрын
❤️❤️❤️
@soumyaamrutha376
@soumyaamrutha376 2 жыл бұрын
Yee wee to
@balkkispadikkaparamban824
@balkkispadikkaparamban824 8 ай бұрын
❤❤❤
@visakhvijayan9757
@visakhvijayan9757 8 ай бұрын
👍
@SKBhavan
@SKBhavan 3 жыл бұрын
ഞാൻ ഇന്നാണ് കണ്ടത് ഇത് കരഞ്ഞു പോയി. എല്ലാ ടീം അംഗങ്ങൾക്കും നല്ലതുവരട്ടെ. പിന്നെ നിങ്ങൾ രണ്ടു അവതാരകരെ എത്ര അഭിന്ദിച്ചാലും മതിവരില്ല. ആ അച്ഛനും അമ്മയ്ക്കും നല്ലത് വരട്ടെ.
@mohananpa6019
@mohananpa6019 2 жыл бұрын
ശരിക്കും കരയിപ്പിച്ചു
@mysmalltips7939
@mysmalltips7939 3 жыл бұрын
ഒരുപാട് എപ്പിസോഡുകൾ കണ്ടു, ഇതു കുടി കണ്ടപ്പോൾ മനസ് നിറഞ്ഞു... Salute ചേട്ടന്മാരെ ❤❤❤❤❤❤
@mayamaya2564
@mayamaya2564 4 жыл бұрын
ഞാൻ ശരിക്കും കരഞ്ഞു പോയി. എന്തു പാവം അച്ഛനാ അത്. ശരിക്കും മാവേലി വന്നത് അവരുടെ അടുത്താണന്നാ എനിക്ക് തോന്നിയത്. അവർക്ക് ഇത്രയും സഹായം ചെയ്ത Oh My God ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ. God bless you🥰🥰🥰🥰🥰🥰
@noufalkundod4995
@noufalkundod4995 4 жыл бұрын
ഈ കുടുംബം ആയിരിക്കും ഏറ്റവും സന്തോഷത്തോടെ ഓണം ആഘോഷിച്ചത് താങ്ക്സ് കൗമുദി 1000 നന്ദി
@seraiahsworld
@seraiahsworld Жыл бұрын
ആളുകളെ prank ചെയുന്ന video കണ്ടു കണ്ടു,ഇതു കണ്ടപ്പോ കരഞ്ഞു പോയി.... ദൈവം അനുഗ്രഹിക്കട്ടെ 👍🏻🥰
@Manuprasadv90
@Manuprasadv90 2 жыл бұрын
സങ്കടങ്ങളുടെ പ്രാരാബ്‌ധം കാരണം കണ്ണുനീർ വറ്റിപ്പോയ ഒരു മനുഷ്യൻ.!! ❤️
@ShahanaNijasVlogs
@ShahanaNijasVlogs 4 жыл бұрын
പ്രേക്ഷകരെ പൊട്ടി ചിരിപ്പിക്കാൻ മാത്രം അല്ല...മനസ്സലിയിച്ചു കരയിക്കാനും ഓ മൈ ഗോഡ് ടീമിന് കഴിയുമെന്ന് സാബുവേട്ടനും ഫ്രാൻസിസ് ചേട്ടനും തെളിയിച്ചു കഴിഞ്ഞു...ബിഗ് സലൂട്ട് കൗമുദി ടിവി ❤️❤️❤️❤️
@anishscaria688
@anishscaria688 4 жыл бұрын
കാലിൽ ഞാൻ വീഴുകയാണ്. കൗമുദി ടീവി കു ആശംസകൾ
@silpadinesh7400
@silpadinesh7400 3 жыл бұрын
Ghk
@KL_RAKBOY
@KL_RAKBOY 3 жыл бұрын
എല്ലാ എപ്പിസോഡും ചിരിപ്പിച്ചു ഇപ്പൊ കരയിപ്പിച്ചല്ലോ ഞങ്ങളെ 😔😢 നമുക്ക് ഇങ്ങനെയുള്ള നമ്മുടെ കേരളം മതി അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചു മരിക്കാം 💚അള്ളാഹു ബർക്കതു നൽകട്ടെ 😘
@sachukuttappy4703
@sachukuttappy4703 Жыл бұрын
Aameen
@NithinNithin-fx6iy
@NithinNithin-fx6iy Жыл бұрын
ഈ പരിപാടി കണ്ടിട്ട് ചിരിച്ചിട്ടേ ഒള്ളു ആദ്യമായി കരഞ്ഞു ചേട്ടാ ഒരിക്കലും മറക്കാൻ ആകാത്ത ഓർമ്മകൾ ആ അമ്മയ്ക്കും അപ്പനും കൊടുത്തതിനു നന്ദി. ഈ അമ്മേം അപ്പനേം ഒന്നു കാണണം എന്ന് ആഗ്രഹിക്കുന്നുണ്ട് പിന്നെ ആ പുന്നാര മോനേം
@ARUNMADHAVAN007
@ARUNMADHAVAN007 4 жыл бұрын
സമ്മാനമായിട്ട് സ്പോൺസർമാരുടെ ടാഗ്ഗുകൾ കൊടുക്കാതെ വളരെ ആവശ്യം ഉള്ള സാധനങ്ങൾ കൊടുത്തതിനു ഒരു ബിഗ് സല്യൂട്ട്.
@craftangels3771
@craftangels3771 4 жыл бұрын
പാവപ്പെട്ടവരുടെ കൂടെ ഓണം ആഘോഷിച്ചതായി ഞാൻ ഈ വർഷം കണ്ട ഒറ്റ ചാനൽ ഇതാണ്
@nashmedia9454
@nashmedia9454 4 жыл бұрын
😍😍
@user-gp2bh2hk6r
@user-gp2bh2hk6r 4 жыл бұрын
കഴിഞ്ഞ ഓണവും ഇതേപോലെ ഒരു വീട്ടിൽ oh my god ചെയ്തിരുന്നു... എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@akashpkumar4529
@akashpkumar4529 4 жыл бұрын
Sathyam
@anandhu4534
@anandhu4534 4 жыл бұрын
Sathyam
@wild5398
@wild5398 3 жыл бұрын
💖💖💖💖💖💖💖
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
ശരിക്കും കണ്ണ് നനയിച്ച എപ്പിസോഡ്.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ.. പാവം മാമനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰
@nimidaascookingworld2014
@nimidaascookingworld2014 3 жыл бұрын
ഒരുപാട് ചാനൽ പരിപാടികൾ ഞാൻ കാണാറുണ്ട്. പക്ഷെ ആദ്യമായാണ് മനസറിഞ്ഞു പൊട്ടിക്കരഞ്ഞ വീഡിയോ കാണുന്നത് കൂടെ ഞങ്ങളും കരഞ്ഞു പോയി... ആ അച്ഛനും അമ്മക്കും സന്തോഷം നൽകി നല്ല ഒരു വഴി തുറന്നുകൊടുത്ത kaumudy channelinum ആ 2 ചേട്ടമ്മാര്ക്കും ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻
@HarrYpotter-fn9vc
@HarrYpotter-fn9vc 4 жыл бұрын
കുറെ പള്ളികളും അമ്പലങ്ങളും ഉണ്ടാകുന്നതിൽ അല്ല.. കഷ്ടപ്പെടുന്ന ഒരാളുടെ എങ്കിലും കണ്ണീർ തുടച്ചാൽ അവിടെ ആണ് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവുക... ✌️✌️
@pranavsambru77
@pranavsambru77 4 жыл бұрын
Sathiyam
@hashimck149
@hashimck149 4 жыл бұрын
👍
@oldagemedia4264
@oldagemedia4264 4 жыл бұрын
❤️❤️
@firoskhan4804
@firoskhan4804 4 жыл бұрын
Correct
@jamsheerjemshi662
@jamsheerjemshi662 4 жыл бұрын
👍♥️
@ksa7010
@ksa7010 4 жыл бұрын
കഞ്ഞി കുടിക്കാൻ വേണ്ടി വീട്ടിൽ വിളിച്ച അപ്പൻറെ ആ നല്ല മനസ്സ്, നല്ല മനസ്സോടെ ഈ വീഡിയോ കാണുന്നവരുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ പോകും
@muhammedmp1904
@muhammedmp1904 4 жыл бұрын
Yes.. Athaanu... Manassil tharacha vaakk
@vijayanpvijayanp993
@vijayanpvijayanp993 4 жыл бұрын
Suppar
@nasriyamol9689
@nasriyamol9689 4 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@jencyrachelissac576
@jencyrachelissac576 4 жыл бұрын
Sathyam
@riyazkodappana1457
@riyazkodappana1457 4 жыл бұрын
This s humanity We can pray for that great father
@faslamol966
@faslamol966 3 жыл бұрын
കരഞ്ഞു പോയി😭😭😭.OH My God ടീമിന് Big Salute.നിങ്ങളുടെ പ്രോഗ്രാം ഇനിയും വളരട്ടെ🤲🤲🤲.
@rajeeshraj7489
@rajeeshraj7489 2 жыл бұрын
കണ്ണും നിറഞ്ഞു അതുപോലെ മനസ്സും 😢😢😢. Oh my god teamine എല്ലാവിധ ആശംസകളും നേരുന്നു 🙏🏻❤️
@jokandathil
@jokandathil 4 жыл бұрын
വിഷമം കൊണ്ട് നെഞ്ച് പൊട്ടുമ്പോഴും കരയാതെ നിൽക്കുന്ന ആ മനുഷ്യൻ.. കഴിഞ്ഞ കാലങ്ങളിലെ അവഗണനയിൽ നിന്നും അർജ്ജിച്ചെടുത്ത മനകരുത്ത് കൊണ്ട് വിധിയെ തോൽപ്പിക്കുകയാണ്.
@shamithraj7594
@shamithraj7594 4 жыл бұрын
Vidhi innale thottu 🔥🔥
@geethuraphael9053
@geethuraphael9053 4 жыл бұрын
ഇത് കണ്ടിട്ട് കണ്ണു നനയാത്ത ആരും തന്നെ ഉണ്ടാവില്ല. ഇതിലും വലിയ ഒരു മാതൃക വേറെ ഇല്ല. മനസു നിറഞ്ഞു.
@muhammednoushad
@muhammednoushad 4 жыл бұрын
Sathyam
@aleenaalias9351
@aleenaalias9351 4 жыл бұрын
😊😊sathyam
@noufalmanu1044
@noufalmanu1044 4 жыл бұрын
ഞാൻ കഠിന ഹൃദയനാണ് ബട്ട്‌ ഇതു കണ്ടപ്പോൾ അറിയാണ്ട് കണ്ണു നിറഞ്ഞു പോയി
@adarshkirali7006
@adarshkirali7006 4 жыл бұрын
Sathyam
@akhilmukundan8551
@akhilmukundan8551 4 жыл бұрын
Sathyam
@manishpaul4875
@manishpaul4875 Жыл бұрын
2 വർഷം ആയി,, എങ്കിലും ഇപ്പോളും കണ്ടപ്പോൾ കരച്ചിൽ വന്നു,,, ഒറ്റപ്പെടുന്നതിന്റെ വേദന അറിയണമെങ്കിൽ എപ്പോഴെങ്കിലും ഒരിക്കൽ ഒറ്റപ്പെടണം,,,ഈ അപ്പച്ചന്റെ ജീവിതം പോലെ, എനിക്ക് കിട്ടിയ എന്റെ ഭാര്യ എന്റെ ഭാഗ്യം,, എന്റെ ശക്തി,,, ദൈവമേ നന്ദി ❤
@VYSHNAV-zf5nj
@VYSHNAV-zf5nj 9 ай бұрын
😭🥺❤
@alliswell1516
@alliswell1516 3 жыл бұрын
സത്യം അറിയാതെ കരഞ്ഞു പോയി നല്ലൊരു എപ്പിസോഡ്👍 ആ അപ്പച്ചനും അമ്മച്ചിക്കും ദൈവം തുണയായിരിക്കട്ടെ എന്റെ പ്രാർത്ഥനയും നിങ്ങളും ഉണ്ടാകും ഇവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കാണിച്ച നിങ്ങളുടെ മനസിന് ഒരായിരം നന്ദി 😔💕💕💕
@adarsh.m3515
@adarsh.m3515 4 жыл бұрын
ദാരിദ്ര്യം നിറഞ്ഞ വീട്ടിലൊരു ഇത്തിരി കഞ്ഞി കുടിക്കാൻ വേണ്ടി അവരെയും ക്ഷണിച്ച് ആ അച്ഛന്റെ മനസ്സ്💓
@shajisebastian4280
@shajisebastian4280 4 жыл бұрын
പച്ചരി വച്ചു കഞ്ഞി ഉണ്ടാക്കി അതിലെ വന്ന തരാം...."ഇതാണ് യഥാർത്ഥ മനുഷ്യൻ
@letschillengsongs2079
@letschillengsongs2079 3 жыл бұрын
💯
@phoenixeventsandweddingpla5352
@phoenixeventsandweddingpla5352 3 жыл бұрын
Sathyumm
@imagicworkshop5929
@imagicworkshop5929 Жыл бұрын
കണ്ണ് നിറഞ്ഞതല്ല, കരഞ്ഞു പോയി. മനുഷ്യ പക്ഷത്തു നിൽക്കുന്ന oh , my god നു അഭിനന്ദനങ്ങൾ 😍👍
@rajib987
@rajib987 Жыл бұрын
ഇപ്പോഴാണ് ഈ പ്രോഗ്രാമിനോട് oru ബഹുമാനം തോന്നുന്നത് 🥰 great job 🙏
@bijukayyalakettil4756
@bijukayyalakettil4756 4 жыл бұрын
വീട്ടില്‍ കഞ്ഞികുടിക്കാന്‍ വിളിച്ച മനസ്സിന് ആയൂരാരോഗ്യ സൗഖ്യം ആശംസിക്കുന്നു
@saneeshmsebastian8472
@saneeshmsebastian8472 3 жыл бұрын
sathyam
@rsgopakumar625
@rsgopakumar625 4 жыл бұрын
ഈ വീഡിയോ കണ്ട് മനസ് നൊന്ത്,കരഞ്ഞു പോയി. ,ഇവരെ നേരിൽ കാണാൻ ആഗ്രഹം എവിടെയാണ് സ്ഥലം, ഈ വയസ്സാൻ കാലത്തും ഭാര്യയെ ജീവന് തുല്യം സ്നേഹിച്ച് സംരക്ഷിക്കുന്ന പാവം മനുഷ്യൻ, ഇത് ചിത്രികരിച്ച കൗമുദിയിലെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@silu4479
@silu4479 4 жыл бұрын
Adresso account numbero kittiyal onnu ariyikanee ithl comment ittamathi
@anandhu4534
@anandhu4534 4 жыл бұрын
😢😢
@aymashemi2590
@aymashemi2590 4 жыл бұрын
നെടുമങ്ങാട്‌ വഞ്ചുവം എന്ന സ്ഥലത്താണ് രാജെന്ദ്രൻ എന്നാണ് പേര്
@adedits198
@adedits198 3 жыл бұрын
Karachill vannu ikkka
@daffodils4939
@daffodils4939 Жыл бұрын
ഒരു പാവം അഛൻ കരഞ്ഞു പോയി ..... എല്ലാവരോടും നന്ദി മുമ്പെ കണ്ടതാണ് വീണ്ടും കണ്ടപ്പോൾ ..... സഹിക്കാൻ കഴിയുന്നതിലും അപ്പുറം
@thalhathjpanavoor3489
@thalhathjpanavoor3489 2 жыл бұрын
ഇതിൽ എനിക്കൊന്നും പറയാനില്ല വല്ലാത്ത ഒരു ഫീലിംഗ് ആയിപ്പോയി കരഞ്ഞില്ലേലും കണ്ണിൽ നിന്നും ഒരുപാട് വെള്ളം വന്നു ഇനിയും നല്ല സഹായങ്ങൾ പാവങ്ങൾക്കൊക്കെ ഉണ്ടാക്കട്ടെ എന്നും അവരെ സഹായിച്ചവർക് എന്നെന്നും ഐഷര്യം ഉണ്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു
@vishnukeecheril
@vishnukeecheril 4 жыл бұрын
ഇത്രയും നാൾ നിങ്ങളോട് ഉണ്ടായിരുന്ന വെറുപ്പ് ഈ ഒരു എപ്പിസോഡ് കൊണ്ട് നിങ്ങൾ മാറ്റിയെടുത്തു... ചെയ്ത നല്ല കാര്യത്തിന് നന്ദി ... ദൈവം അനുഗ്രഹിക്കട്ടെ
@shabeerm8432
@shabeerm8432 4 жыл бұрын
ശരിയാണ്
@JoyIsaac1739
@JoyIsaac1739 4 жыл бұрын
Sathyam..... ee team nodu adiyaayi bahumanam thonnunnu🙏🙏🙏
@nishalnishal4477
@nishalnishal4477 4 жыл бұрын
ആ അച്ഛൻ പറഞ്ഞ വാക്കുകൾ കേട്ടോ കൂടെ വന്നാൽ ഇത്തിരി ചോർ തരാം. ഇല്ലായ്മയിലും മറ്റുള്ളവരെ സഹായിക്കണ ആ മനുഷ്യന്റെ അവസ്ഥ കണ്ട് കരഞ്ഞു പോയി.
@silu4479
@silu4479 4 жыл бұрын
Athe illyamayilum choru tharam ennu paranja oru pavam achachan panam ullavar polum ithrem karuna kanikoola
@abdulshasha8922
@abdulshasha8922 5 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ടെങ്കിലും ഇനിയുള്ള കാലം ഈ അച്ഛന്റെയും അമ്മയുടെയും കൂടെ വന്നു ജീവിക്കാൻ ഉള്ള മനസ്സ് കൊടുക്കട്ടെ 😢😢😢എങ്ങനെ മനസ്സ് വന്നു അവർക്ക് ഇത്രയും പാവം പിടിച്ച ഇവരെ ഈ അവസ്ഥയിൽ ഇട്ടിട്ട് പോകാൻ ഒരു പാട് സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോൾ സത്യം ആർക്കും ഈ ഗതി വരാതിരിക്കട്ടെ
@sreekumargopinathakurup6210
@sreekumargopinathakurup6210 3 жыл бұрын
ഇതുപോലെ കരഞ്ഞു പോയ ഒരു വീഡിയോസ് ജീവിതത്തിൽ കണ്ടിട്ടില്ല kamudy tv വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത്
@harigm2593
@harigm2593 4 жыл бұрын
ഓരോ ചാനലുകാർ rating കൂട്ടാൻ എന്തൊക്ക വിളിച്ചു പറയുന്നു .., അവരൊക്കെ ഇതൊന്ന് കണ്ടിരുന്നെങ്കിൽ ..... *O MY GOD ടീമിനോട് ഒരുപാടു നന്ദി* *നല്ല ഐശ്വര്യ മുള്ള അച്ഛനും അമ്മയും അവർക്കു ദൈവം അസുഖം ഒന്നുമില്ലാതെ ദീർഘായുസ്സ് കൊടുക്കട്ടെ*
@shefeekshefu2442
@shefeekshefu2442 4 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ. big salute..
@sreenujayaprakash3796
@sreenujayaprakash3796 Жыл бұрын
ഈപരിപാടി കാണുന്ന ആൾ ആണ്ഞാൻ സത്യം പറഞ്ഞാൽ കരഞ്ഞു ഒരുപാട് ഇഷ്ടം ആയി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@kottiyoorvlogs4388
@kottiyoorvlogs4388 3 жыл бұрын
ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷം ഒരിക്കലും മറക്കില്ല
@keraliyanzzvlog7429
@keraliyanzzvlog7429 4 жыл бұрын
ഇതൊക്കെ dislike അടിച്ച പുന്നരമക്കൾ ആരാണാവോ... മുഴുവൻ കണ്ട് സത്യത്തിൽ സങ്കടവും സന്തോഷവും വന്നു ഇനിയും ഇങ്ങനെ ഉള്ള program പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@soljanmathew407
@soljanmathew407 4 жыл бұрын
ഡിസ് ലൈക്ക് അടിച്ചതായിരിക്കില്ല അവരുടെ സങ്കടം അറിയിച്ചതായിരിക്കും യു ട്യൂബ് ഉപയോഗിക്കുന്ന പുതിയ ആളുകൾ ആയിരിക്കും അത്
@sudusudumon2570
@sudusudumon2570 4 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്
@muhammedaslah.m1682
@muhammedaslah.m1682 4 жыл бұрын
ഞാൻ കമന്റ്‌ ചെയ്യാത്ത ഒരാളാണ് പക്ഷെ....... ഇത് കണ്ടപ്പോൾ ക്ഷമിച്ചു നിൽകാൻ ആയില്ല എല്ലാവരോടും നന്മകൾ മാത്രം..... പിന്നെ മാതാപിതാക്കൾ അവരോടുള്ള കടപ്പാട് എത്രെ തന്നെ നോക്കിയാലും തീരുന്നതല്ല......... well done Whole crew and team kaumudy
@shibushihab850
@shibushihab850 4 жыл бұрын
ഞാനും
@naisamshahi5034
@naisamshahi5034 2 жыл бұрын
" പച്ചരി വെച്ച് കുറച്ചു കഞ്ഞി ഉണ്ടാക്കി വെച്ചിട്ടുണ്ട് " അതിലെ വന്നാൽ അതിൽ ഒര് ഓഹരി തരാം !! പുഞ്ചിരിയിൽ നിറഞ്ഞ മനസ്സലിയിക്കുന്ന ആ വാക്കുകൾ ഉണ്ടല്ലോ ഏത് സ്നേഹത്തെയും മറികടക്കുവാനുള്ള ശേഷി അതിൽ ഉണ്ട് , ഇഷ്ടമായി ഒത്തിരി 🥰🥰🥰
@benjamingeorge56
@benjamingeorge56 Жыл бұрын
ഞാൻ ഇവരുടെ പല പരിപാടികളും കണ്ടിട്ടുണ്ട് എന്നാൽ അതൊക്കെ ഒരു തമാശയായിട്ടായിരുന്നു എന്നാൽ ഈ കുടുംബത്തിനോട് നിങ്ങൾ കാണിച്ച ഈ സ്നേഹത്തിനു പറയാൻ വാക്കുകളില്ല; ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ!
@SANTHOSHBALAJIMYSORE6996
@SANTHOSHBALAJIMYSORE6996 4 жыл бұрын
ഞാൻ ആദ്യമായാണ് ഈ പ്രോഗ്രാമിന് കമന്റ് ഇടുന്നത്.... കണ്ണ് നിറഞ്ഞു പോയി.... എല്ലാവർക്കും നല്ലത് മാത്രം നേരുന്നു....❤️❤️
@pammpm2474
@pammpm2474 4 жыл бұрын
ഞാൻ ഇന്നു വരെ നിങ്ങളുടെ വീഡിയോ മുഴുവനായിട്ടും കാണും എന്നല്ലാതെ ലൈക്ക്‌ ചെയ്യാനോ commend ചെയ്യാനോ സമയം കൊടുക്കാറില്ല.ഇതിന് ഞാൻ അഭിപ്രായം പറഞ്ഞില്ലെങ്കിൽ കടും പാപം ആയിരിക്കും.നിങ്ങൾ രണ്ട് പേരും മുത്താണ് മുത്ത് കണ്ണ് നിറഞ്ഞു പോയി. അവസാനത്തിൽ മനസ്സും നിറഞ്ഞുപോയി
@noorasworld6728
@noorasworld6728 2 жыл бұрын
ഇത്രയും നന്മ നിറഞ്ഞ മനസ്സുള്ളവർ ആണ് oh my god ലെ ഓരോ അംഗങ്ങളും. God bless you.
@navaslipi6982
@navaslipi6982 Жыл бұрын
എന്ത് പറയണം ചാനൽ കുടുബത്തിനോടും 2 അവതാരകരോടും സംവിദാനം ചെയ്യുന്ന ചേട്ടനോടും എന്ന് അറിയില്ല😍 , ഒറ്റവാക്കിൽ നന്ദി 🙏
@rahoofmon2924
@rahoofmon2924 4 жыл бұрын
എല്ലാ പരിപാടിയെക്കാളും മികച്ചത് ഒ മൈ ഗോഡ് തന്നെ 100%ഉറപ്പ് 👍👍👍👍
@bijuvthankappan9015
@bijuvthankappan9015 3 жыл бұрын
സത്യത്തിൽ കണ്ണു നിറഞ്ഞൊഴുകി സങ്കടത്താലും സന്തോഷത്തിലും പറയാൻ വാക്കുകളില്ല ഇതു പോലെ ആരുമില്ലാത്തവരും പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ നാലു ചുവരുകൾക്കുള്ളിൽ കഴിയുന്നവരും ഒരു സാമീപ്യം പോലും കൊതിക്കുന്ന അനേകരുണ്ടാകും {ഞാനും വീൽചെയറിലായ ഒരാളായതു കൊണ്ട് അറിയാം}എല്ലാവർക്കും എല്ലാം ചെയ്യാൻ കഴിയില്ല എന്നാലും പറ്റുന്ന രീതിയിൽ ചെയ്യുന്ന ഈ നന്മയുടെ മൂല്ല്യം അളക്കാൻ അളവുകോൽ ഭൂമിയിലില്ല🥰🙏
@lekhalekha3310
@lekhalekha3310 2 жыл бұрын
സത്യം സന്തോഷം കൊണ്ടു മനസ് നിറഞ്ഞു പോയി ഇങ്ങനെ ഉള്ള ആൾക്കാരോട് കൂടി ചെറുമ്പോൾ അവരെ ചേർത്ത് നിർത്തുമ്പോൾ അവരുടെ കണ്ണുനീർ ഒപ്പുമ്പോൾ അതിലും വലിയ ഒരു സന്തോഷം നേടാനില്ല 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@moideenmayyil1702
@moideenmayyil1702 4 жыл бұрын
ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ ഉള്ള സുഖം ഉണ്ടല്ലോ ചേട്ടന്മാരെ അത് വല്ലാത്ത ഒരു ഫീൽ തന്നെയാ... പറയാൻ വാക്കുകൾ ഇല്ല. എങ്കിലും കമന്റ്‌ എഴുതാതിരിക്കാനും കഴിഞ്ഞില്ല. ഓരോ ഹൃദയവും നമ്മെ പോലെ സന്തോഷിക്കട്ടെ. എല്ലാ നന്മയും നേരുന്നു. ഓണാശംസകൾ....😍😍😍💚
@javadabdulmajeed7384
@javadabdulmajeed7384 4 жыл бұрын
നിങ്ങളിതു വരെ അവതരിപ്പിച്ചതിൽ ഏറ്റവും അതിമനോഹരമായ പരിപാടി.
@muraleeammoommakav2435
@muraleeammoommakav2435 3 жыл бұрын
ഇപ്പോൾ ഒരു പാട് ഇഷ്ട്ടം തോന്നുന്നു നിങ്ങളോട്.... നിഷ്കളങ്കമായ അ: അച്ഛൻ്റെമുഖം മനസ്സിൽ നിന്നു മായുന്നില്ല.... മനസ്സ് നിറഞ്ഞു ... അറിയാതെ കണ്ണുo നിറഞ്ഞു പോയി..🙏🙏🙏💝💝💝
@iti8087
@iti8087 6 ай бұрын
ഈ പ്രോഗ്രാം കണ്ട് മനസ്സുനിറഞ്ഞു കരഞ്ഞു പോയി... ആ വല്യയൊരു മനസ്സിന്റെ ഉണ്ടമായിക്ക് വേണ്ടി.. നിങ്ങൾ ചെയിത വല്യയൊരു കാര്യമാണ്.. പറഞ്ഞാൽ നിരതത്ര സ്നേഹം തോന്നുന്നു.. നന്നായി നിങ്ങൾ ചെയിത ഈ കാര്യത്തിന്.. 💕
@hamzamattummal2106
@hamzamattummal2106 4 жыл бұрын
സഹോദര എന്റെ പേര് ഹംസ ഞാൻ ഈ പ്രോഗ്രാമാം എന്നും കാണും ഈ അച്ചനെയും അമ്മ കും ഓണ കോടിപക്ഷണം കെട്ത്ത അവരെ വാരി പുണർന്ന നിങ്ങൾക്ക് ഒരായിരം നന്ദി
@dulkiflikaimalassery5461
@dulkiflikaimalassery5461 4 жыл бұрын
കണ്ണു നിറഞ്ഞ കാഴ്ച്ച . ആ അമ്മാവനെ ചേർത്തു പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു . ഇവിടെയാണ് one india one പെൻഷൻ എന്ന പദ്ധതിയുടെ ആവശ്യകത എത്രത്തോളമാണെന്ന് മനസ്സിലാക്കേണ്ടത് . വയോധികരോട് സ്നേഹമുള്ള എല്ലാ സുഹൃത്തുക്കളും ഇതിന് കട്ട സപ്പോർട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . ഈ അവസ്ഥ ഞങ്ങളിൽ എത്തിച്ച കൗമുദി ടീവി ക്കും ഓഹ് മൈ ഗോഡ് പ്രവർത്തകർക്കും അഭിനന്ദനങൾ . അവതാരകർ ശെരിക്കും കരഞ്ഞു ,കരയിപ്പിച്ചു . god bless you .
@shanworlde
@shanworlde 2 жыл бұрын
നിങ്ങളുടെ 200 ഓളം എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും കണ്ണ് നനഞ്ഞു പോയിട്ടുള്ളതും മനസ്സിന് സംതൃപ്തി നൽകിയിട്ടുള്ളതുമായ ഒരു എപ്പിസോഡ്, മനസ്സിനെ വല്ലാതെ ഉലച്ചുപോയി. നമ്മുടെ ചുറ്റുപാടുള്ള ഇങ്ങനത്തെ മനുഷ്യരെ ചേർത്ത് പിടിച്ച സാബു ചേട്ടനും, ഫ്രാൻസിസ് ചേട്ടനും കൗമുദി tv ക്കും ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരുപാട് ആശംസകൾ. Big സല്യൂട്ട് ബ്രോസ് 😍😍
@MRMARAR
@MRMARAR 2 жыл бұрын
ഇപ്പളാണ് ഈ വീഡിയോ കാണുന്നത് Oh My God’ ടീം 👏🏻👏🏻👏🏻👏🏻👏🏻 God Bless You all 🙌🏻🙌🏻🙌🏻
@aboobackerkdy
@aboobackerkdy 4 жыл бұрын
അല്ലാഹ് കണ്ണ് നിറഞ്ഞു പോയി... ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ 👌👌👌😰😰😰😰😰
@abichu5536
@abichu5536 4 жыл бұрын
ആമീൻ
@sajayakumarchinchu6945
@sajayakumarchinchu6945 4 жыл бұрын
😍😍😍
@shukoorrizwana9367
@shukoorrizwana9367 4 жыл бұрын
Aameen
@shinut2935
@shinut2935 4 жыл бұрын
ആമീൻ
@HyHy-mj1rn
@HyHy-mj1rn 6 ай бұрын
സാബു. 🙏🙏🙏🙏🙏🙏
@gamingcopyvideos
@gamingcopyvideos 4 жыл бұрын
ഇതു വരെ ഉള്ള ഓണം പ്രോഗ്രാമിൽ ഏറ്റവും മികച്ചത്.കണ്ണ് നിറഞ്ഞ്. God bless you all crew...❤️
@ajmalmon3997
@ajmalmon3997 2 жыл бұрын
മനസ്സിൽ തട്ടിയ എപ്പിസോഡ് ഒരുപാട് കരഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@zilemi4886
@zilemi4886 Жыл бұрын
രണ്ടു വർഷം മുന്നേ ടെലികാസ്റ്റ് ചെയ്ത ഈ പ്രോഗ്രാം ഇന്നാണ് കണ്ടത്... എല്ലാ ആഘോഷങ്ങൾക്കും കണ്ട നടി നടമ്മാരുടെ കൂടെയും കണ്ട അണ്ടനും അടങ്ങോടനും കൂടെ ആഘോഷ കൊണ്ടാടുന്ന കേരളത്തിലെ ഊള സകല ചാനൽ തെമ്മാടികൾക്കും ഈ എപ്പിസോഡ് സമർപ്പിക്കാം... Oh my god ടീം... സല്യൂട്ട് ♥️♥️♥️♥️
@ibruzanu801
@ibruzanu801 4 жыл бұрын
ഈ ഉപ്പുപ്പ ആക്രി പെറുക്കുന്ന സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😥 പിന്നെ ഈ ഉപ്പുപ്പന്റെ നിസ്സഹവസ്ഥ കണ്ടപ്പോൾ കണ്ണ് നീർ അറിയാതെ ഇറ്റി വീണു 😢നല്ലൊരു ഉപ്പുപ്പാ ദൈവം അനുഗ്രഹിക്കട്ടെ.
@fasalvellilafasalvellila7848
@fasalvellilafasalvellila7848 4 жыл бұрын
ആദ്യം മുതൽ തന്നെ കണ്ണീരോടെ കണ്ട ഏക പരിപാടി ആ അച്ചനും അമ്മക്കും oh my God ന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്കെല്ലാം ദൈവം നല്ലത് മാത്രം വരുത്തട്ടെ...
@udayansahadevan1715
@udayansahadevan1715 Жыл бұрын
എല്ലാപേരും കൂടെ ചേർന്ന് ഓണാസമ്മാന സർപ്രൈസ്‌ നൽകിയത്, ഇത് കാണുന്ന എല്ലാപ്രേക്ഷകർക്കും സന്തോഷമാകുമെന്ന് വിശ്വസിക്കുന്നു 👍👍👍👍👍
@rajanlicy9519
@rajanlicy9519 Жыл бұрын
എന്നെ വല്ലാതെ കരയിപ്പിച്ചേ ഒരു എപ്പിസോഡ് നിങ്ങൾക് എല്ലാപേർക്കും നല്ലത് മാത്രം വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿💐
@rjjamsi1389
@rjjamsi1389 4 жыл бұрын
ചങ്ക് പിടഞ്ഞു പോയി 😞 ഒരു മകന് പകരം ഒരായിരം മക്കളെ ആണ്‌ ആ അച്ഛനും അമ്മയ്ക്കും കിട്ടിയത് 😊
@anuvinds3309
@anuvinds3309 4 жыл бұрын
❤️❤️❤️
@singstarrahman7425
@singstarrahman7425 4 жыл бұрын
കണ്ണ് നിറഞ്ഞിട്ടാണ് ഇതെഴുതുന്നത് അവരെ സഹായിച്ചു ഇനിയും സഹായിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് കൗമുധിക്കും സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@rajabrajab364
@rajabrajab364 3 жыл бұрын
കൗമുദി ചാനലിൻ്റെ ഇ എപ്പിസോഡ് ഇപ്പോഴാണ് കണ്ടത് കണ്ണ് നിറഞ്ഞ് പോയി വല്ലാത്ത ഒരു വീഡിയോ കാമുദി ചാനലിനും സാബു ചേട്ടനും, ഫ്രാൻസിസ് ചേട്ടനും അണിയറയിൽ പ്രവത്തിച്ച മുഴുവൻ പേർക്കും നന്ദി അറീക്കുന്നു. ഈ അച്ചൻ്റെയും അമ്മയുടെയും സന്തോഷം കാണുംമ്പോൾ വളരെ സന്തോഷമായി ,
@sathian5
@sathian5 8 ай бұрын
ഞാൻ 1983 ൽ Calcutta യിലേക്ക് വന്നതാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ ആറ് ഏഴു തവണ Oh My God കാണുന്ന ഒരാളാണ് ഞാൻ, പക്ഷേ ജോലി കാരണം അതു കാണാൻ പറ്റുന്നില്ല, ഈ November 11 2023 എനിക്ക് കാലിൽ Infection ആയതു കാരണം ഞാൻ ഇപ്പോൾ വീട്ടിൽ കിടപ്പിലായി ഈ സമയം ജാൻ രാവിലെ മുതൽ രാത്രിവരെ oh my god 3:26 കാണുകയാണ് ജോലി, recently ഒരു episode എന്നെ കരയിചു Oh My God Rajendran sir ക് കൊടുത്ത ഓണസദ്യയും 3:26 ഓണപ്പുടവകളും, എനിക്ക് ഇപ്പോൾ വയസ്സ് 59 ആയി, ആ episode ഇപ്പോൾ ആലോചിച്ചാലും കരയും, My life's best episode.
@serahmariyamkurian6943
@serahmariyamkurian6943 4 жыл бұрын
പാവം അച്ഛനും അമ്മയ്ക്കും മനോഹരമായ ഓണം സമ്മാനിച്ച, ചേട്ടന്മാർക്കും ടീമിനും ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ... 🙏🙏😭😭
@nashmedia9454
@nashmedia9454 4 жыл бұрын
😍😍
@akhilks9894
@akhilks9894 4 жыл бұрын
ഒരു അച്ഛന്റെ അമ്മയുടെ അവസ്ഥ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ഇവരെ A/c നമ്പർ പറയേണ്ടതായിരുന്നു. ഓ മൈ ഗോഡ് ടീമിനെ എന്റെ ഒരായിരം ഹൃദയം നിറഞ്ഞ ഓണാശംസകൾ
@zafwazaf6207
@zafwazaf6207 3 жыл бұрын
സ്വന്തം മാതാപിതാക്കളുടെ കൂടെ ജീവിതകാലം മുഴുവൻ തണലായി ഉണ്ടാവുമെന്നുള്ളവർ എത്ര പേരുണ്ട്💝
@Ayiravallimedia
@Ayiravallimedia Жыл бұрын
Great 🙏🙏🙏🙏🙏
@popcorn5486
@popcorn5486 4 жыл бұрын
ആദ്യമായി oh my god ന്റെ ഒരു എപ്പിസോഡ് കണ്ട്‌ കണ്ണ് നിറഞ്ഞു. 😍
@AliAli-yt5he
@AliAli-yt5he 4 жыл бұрын
ഇതുകണ്ടിട്ടും മനസുകൾ കല്ലുയടാണാലോ ഡിസ് അടിക്കുന്നവന് എന്താണ് പറയുക ഒര്കുവൻപോലും വാലിയപ്രയാസന് സഹോദരന്മര പടച്ചവൻ അനുഗ്രഹിക്കട്ടെ അമീൻ യാ റബാലാലമീൻ ഓക്കേ ബൈ
@vigilvinoy95
@vigilvinoy95 4 жыл бұрын
ഈ എപ്പിസോഡ് കണ്ടു അറിയാതെ തന്നെ കണ്ണു നിറഞ്ഞുപോയി BIG SALUTE TO "OH MY GOD TEAM"
@syamkrishna7395
@syamkrishna7395 4 жыл бұрын
Sathyam 😪😪😪😪
@DonuAmu
@DonuAmu Жыл бұрын
ഒത്തിരി സന്തോഷം തോന്നി ആ അപ്പച്ചന്റെ ചിരി കണ്ടപ്പോൾ ഇവരെ വിട്ടു പോയ ആ മകൻ ദുഷ്ടൻ തന്നെ
@malluwanderlust7064
@malluwanderlust7064 3 жыл бұрын
Best episode ever 🥰 Luved it, may god bless you 💜
@deepudeepu5511
@deepudeepu5511 4 жыл бұрын
ആ പാവം മാമന് ജീവിതത്തിൽ ഏറ്റവും നല്ല ഓണം സമ്മാനിച്ച ഈ ചാനലിന് അഭിനന്ദനങ്ങൾ
@pammpm2474
@pammpm2474 4 жыл бұрын
കൂട്ടത്തിൽ പറയാൻ വിട്ട് പോയ ആ ചേച്ചി മാർക്കും ചേട്ടന്മാർക്കും കൂടെ big salute
@user-gl2zm4xy3u
@user-gl2zm4xy3u 3 жыл бұрын
കണ്ടിട്ട് ശെരിക്കും കരഞ്ഞു പോയി😥 ആ അച്ഛനും അമ്മയും എത്രമാത്രം വിഷമിക്കുന്നുടാവും മകനെ ഓർത്ത് അച്ഛൻ്റെയും അമ്മയുടെയും കൂടെ കുറച്ചു സമയം മക്കളായി കൂടെനിന്ന് അവരുടെ വിഷമം മാറ്റിക്കൊടുത്ത ആ ചേട്ടന്മാരേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല🙏🙏 ഇതിനുള്ള പ്രതിഫലം ചേട്ടന്മാർക്ക് ദൈവം തരും... ആ മകൻ ഇത് കണ്ടൂ എങ്കിൽ ആ മകൻ തല കുനിക്കണം ഇവരുടെ മുന്നിൽ... ആ മകനും ഈ അവസ്ഥ വരാതിരിക്കട്ടെ🙏🙏
@ratheeshsatheesan7110
@ratheeshsatheesan7110 2 жыл бұрын
ആ പാവങ്ങൾ വളർത്തി വലുതാക്കിയ അവരുടെ മഹാനായ പുന്നാര... മോനെ... വൃദ്ധരായ അച്ഛനെയും അമ്മയെയും നോക്കാതെ നിനക്ക് ഒരു കൊട്ടാരവും കെട്ടാനാവില്ല.... നിന്റെ മോശം സമയത്തു നിന്റെ ഭാര്യ ഉണ്ടാകുമോ എന്ന് നീ ചിന്തിക്കുക...... ബിഗ് സല്യൂട്ട് 🙏🙏🙏🙏ഓ മൈ ഗോഡ് ടീം 🌹🌹🌹🌹🙏🙏🙏🙏🙏
@aravindv1536
@aravindv1536 3 жыл бұрын
നിങ്ങൾ ചെയ്തത് നന്നായിട്ടോ. ഒരായിരം ബിഗ് സല്യൂട്ട് ഓ മൈ ഗോഡ്.
@user-gb6ry3sh7t
@user-gb6ry3sh7t 4 жыл бұрын
നിങ്ങൾ ഇതുവരെ ചെയ്ത പരിപാടിയിൽ ഏറ്റവും അന്തസുള്ള പരിപാടി.
@jinshadt2440
@jinshadt2440 4 жыл бұрын
Yes 👍🏻👍🏻👍🏻👍🏻👍🏻 ❤️❤️
@hrushivarma866
@hrushivarma866 2 жыл бұрын
Really this man is a hero pf 2021. A man of robustness,. A big salute to his willingness to work even at this age. God bless you.
@jayaprakashm4297
@jayaprakashm4297 10 ай бұрын
ഞാൻ ഏറ്റവും കൂടുതൽ റീപ്ലേ ചെയ്തു കണ്ടിട്ടുള്ള ഒരു എപ്പിസോഡ് ആണ് ഇത് എൻറെ പൊന്നു ചേട്ടാ ഞാൻ ഞാനും കരഞ്ഞു ഒരുപാട് കരഞ്ഞു മഹാബലി തമ്പുരാൻ നിങ്ങളിലൂടെയണ് തിരുവോണം അവരുടെകൈകളിലേക്ക് എത്തിച്ചത്..ഒരിക്കലും മറക്കില്ല ചേട്ടാ മരിച്ചാലും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . ഓ മൈ ഗോഡ് സൂപ്പർ ഹിറ്റിലേക്ക് തുടരട്ടെ
@rameshkolkadan3139
@rameshkolkadan3139 4 жыл бұрын
കേരളത്തിൽ ഈ വ൪ഷ൦ മാവേലി 'ഓ മൈ ഗോഡ്' ടീമിന്റെ വേഷത്തിൽ ഈ വീട്ടിൽ മാത്രമാണ് എത്തിയത്!, ഈ കുടു൦ബത്തിന് സന്തോഷ൦ നൽകാൻ... 👏👏👌👌👌
ഹസീനേ വീ ലവ് യു!| MEDIA MALAYALAM
10:22
Media Malayalam
Рет қаралды 8 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
Ep 556 | Marimayam | Do you need a degree certificate..??
23:50
Mazhavil Manorama
Рет қаралды 1,8 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН