Translating for shaima itha : Onam day wishes to Suneer bro and family from my family and me... Your videos are improving day by day...
@NoushadNoushad-ii1ff4 жыл бұрын
ഹാപ്പി ഓണം ❤️❤️
@soothransoothran4624 жыл бұрын
Happy onam regeesh
@hijasalihassan4 жыл бұрын
അതുപോലെ രഗീഷിനും കുടുംബത്തിനും ഒപ്പം സുനീർ Candy യുടെ ഓരോ പ്രേക്ഷകർക്കും എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ നേരുന്നു......
@faheemulhaque26344 жыл бұрын
ഷൈമ എല്ലാം തികഞ്ഞ ഒരു വീട്ടമ്മയാണ് എല്ലാവിധ ആശംസകളും നേരുന്നു രണ്ട് പേർക്കും
@agnizamudeennadayara62654 жыл бұрын
wow wonderful very delicious fusion biriyani , ماشاءالله مبروك باركة الله فيكم السلام عليكم ورحمةالله
@sirajrahman69843 жыл бұрын
تبارك الله عليك اشيماء ...راكم منورين ...
@jijishaiju55434 жыл бұрын
കുട്ടികളുടെ മലയാളം കേൾക്കാൻ നല്ല രസമുണ്ട്. ബിരിയാണി കയ്യിട്ട് വാരി കഴിക്കുന്ന ഇക്ക super. നമ്മൾ മലയാളികൾ ഇങ്ങനെ ഒക്കെയാ അല്ലെ 💪💪
@m2mmedia2814 жыл бұрын
ആ പെൺകുട്ടിടെ പാട്ടു കേട്ടിട്ട് ഒന്നും പറയാതെ പോകാൻ തോന്നിയില്ല,, പൊളി സൗണ്ട് അതിലും പൊളിയായി പാടി 😍 SK ഇന്ന പിടിച്ചോ 😘
@lallus97164 жыл бұрын
രാവിലെ എണീറ്റു നോക്കുമ്പോൾ തന്നെ താ കിടക്കുന്നു സുനീർകാന്റെ തലശ്ശേരി ബിരിയാണി 😋👍
@MrEapensajimathew4 жыл бұрын
Wish Sunil and family a very happy onam. Please tell your family about മഹാബലി ആൻഡ് ഓണം.
@IrshadAli-cf4rj4 жыл бұрын
Translating for shaima itha : I woke up to Suneer ikka's Thalassery biriyani...
@suchitraajit90644 жыл бұрын
Well sung . beautiful vocal.
@edna19.4 жыл бұрын
You are a positive person, love from Hyderabad.
@sftalks46674 жыл бұрын
ഭാഷ കൈവിടല്ലെ ഇക്ക...നല്ല രസായിട്ട് കണ്ണൂർ ഭാഷ മോറോക്കൊന്ന് കേക്കാൻ ബെല്ലാത്ത ഒരിത്.... കണ്ണൂരുകാരൻ 😍😍😍
@mohdsharafudheen22874 жыл бұрын
അങ്ങനെയാകുമ്പോൾ കാൻഡി എന്നല്ല കണ്ടി എന്ന് തന്നെ പറയണം. അതാണ് ശരിയായ ഉച്ചാരണം.
@habeebrahmanm72844 жыл бұрын
The Biriyani and Song of Amina are Amazing. The Voice is extremely soothing
@apjohny4 жыл бұрын
The Dasan and Vijayan act was superb! Needless to say the Biriyani looked yum!!
@tough_man74 жыл бұрын
ആമിനയുടെ പാട്ടിനിരിക്കട്ടെ ലൈക്ക്❤️
@mktravelfood23094 жыл бұрын
സൂപ്പർ വോയിസ്
@BS_19734 жыл бұрын
We can understand the way ,she parent her children.....blessed couple
@sanskuwait4 жыл бұрын
So happy to see you all.... Biryani looking nice..Enjoy...Stay Safe.. Stay Blessed.....!!!
@funksoulguy4 жыл бұрын
More than the biriyani, I love your awesome cute family that are so well bonded beyond the difference of countries, languages etc..
@rajeevsasidharan61474 жыл бұрын
എല്ലാവർക്കും സുനീർ കാൻഡി ആൻഡ് ഫാമിലി വക ഓണാശംസകൾ .അതിന്റെ കൂടെ സുജിത് ഭക്തനും ബൈജു നായർക്കും എല്ലാവരുടെയും വക ഓണാംശംസകൾ😍❤️ഇന്നത്തെ ലൈക് പാട്ടു പാടിയ ആമിനക്ക് ഇരിക്കട്ടെ ❤️❤️ലവ് സ്റ്റോറിക്ക് വേണ്ടി കട്ട വെയ്റ്റിങ്
@Shobhaunni4 жыл бұрын
Hi Shaima. Biriyani looks yummm. We love watching the kids perform at the end. Love to all of you from Bangalore.
@MBilallVlogs4 жыл бұрын
Suneer Ika Emoji Good Expression in between the video Beautiful voice Suneer ika
Super Song by Amina....Hatsoff ..... above all your performance as huby as a dad everthiing perfect bro...........
@muhammedshahin80364 жыл бұрын
Can we appreciate this suneer and his family ?you guys are so simple ❤️❤️❤️and amazing
@shanuzworld534 жыл бұрын
ബിരിയാണി കാണാൻ തന്നെ എന്തു മൊഞ്ചാണ്😋😋❤️സുലൈമാനി കുടിക്കുമ്പോൾ ഒരു പ്രത്യേക സുഖവാ 😍😍vdo full കണ്ടുട്ടോ👍 നിങ്ങൾ കുടുബാംഗങ്ങൾ ഓരോരുത്തരും എന്തു cute ആണ് 😍😍❤️❤️❤️❤️❤️❤️❤️❤️❤️
@RashidVanimal4 жыл бұрын
കടൽ , കാദൽ .........ചിരിപ്പിച്ചു കൊന്നു.. തമാശയുടെ ആശാൻ...... ഇഷ്ടം ഫാമിലി..
@rameshk744 жыл бұрын
I rarely comment on anyone's videos and but you have a beautiful family and your dedication and honestness in making these videos amuses me. I open KZbin only to watch your videos. You are really a star Suneer!!
@ayshaamna91414 жыл бұрын
kzbin.info/www/bejne/eJezgX6qmM-qsLc khulke jeene ka piano tutorial. Watch&subscribe
@SuneerKandy4 жыл бұрын
Many Thanks love you Ramesh
@singwithrisha53124 жыл бұрын
Mashalah ur wife so cute and very kind ur baby so cute sty all of u happy
@krishnakumarchembotethodi37013 жыл бұрын
Awesome 👌👌👌👌👌👌👌awesome 👍👍👍👌👌👌👌💕💕💕💕performence..... Two kids.... Fantastic 👍👍👍
@shamsudheenamariyil19094 жыл бұрын
ആമിനാന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട്... 👍👍👌👌💐💐 സുനീർ ഭായ്ക്കും കുടുംബത്തിനും ഓണാശംസകൾ
@raheempadikkachal31934 жыл бұрын
Shyma you are a cooking mood very cool no tension that's good 👍
@Bibin_vasantha_sathyan4 жыл бұрын
പിള്ളേരൊക്കെ മലയാളം പറഞ്ഞില്ലേലും കുഴപ്പമില്ല..അവരൊക്കെ അവിടെ ജനിച്ചു വളർന്നയല്ലേ... ❤️
@nechupk31444 жыл бұрын
Shaimatha you are so cute and very lucky.. FOR SUCH A PERSON LIKE SUNEERKKA...
@amreenbasheer46734 жыл бұрын
Good preparation!.
@iamhappy67214 жыл бұрын
ആമിനന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👍👍👍🎉🎉
@IrshadAli-cf4rj4 жыл бұрын
Translating for shaima itha : Amina's song is superb
@suchitraajit90644 жыл бұрын
Yummy biriyani.can feel the taste seeing it.
@binoychandy54374 жыл бұрын
ഇക്കാന്റെ കൂടെ സപ്പോർട്ട് ചെയ്യുന്ന ഒരു നല്ല ഫാമിലി കുട്ടികൾ സൂപ്പർ ആണ്..
@AmeerAli-sc3ct4 жыл бұрын
ആർപ്പുവിളികളും ആരവങ്ങളുമില്ലാതെയാണെങ്കിലും ഓണത്തിന്റെ നന്മ ഉള്ളിൽ തിളങ്ങട്ടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
@IrshadAli-cf4rj4 жыл бұрын
Translating for shaima itha : Onam wishes ...
@navasabdulla12154 жыл бұрын
Sheimayude biriyaniyum suneerkayude komadiyum makkalude actingum mashaalla all superb
@shamisain97914 жыл бұрын
Super song by amina👏👏👏😊😊😊...superb dish by chaimah...👍👍👍
@MrEapensajimathew4 жыл бұрын
Please give regards to the singer. Her voice was so beautiful.
അപൂർവം ചില യു റ്റു ബെർസിന്റ വിഡിയോകൾ കാണാനുള്ള ഇഷ്ടവും.അതുകാണുബോള് കിട്ടുന്ന സന്തോഷവും. പറഞ്ഞറീകാൻ പറ്റാത്തതാണ്. അത്തരത്തിലുള്ള യു റ്റു ബറാണ് സുനീർ ബായ് താങ്കൾ.ആ ലെവലിലേക് വളരെ കുറഞ്ഞ സമയംകൊണ്ട് താങ്കൾ എത്തുകയും ചെയ്തു 👍
@CuisineArtbyAnan4 жыл бұрын
Yess👌👌👌👌👌
@villagefoodexplorer1964 жыл бұрын
കൊള്ളാം suneer bai.... Song by ആമിന sooper... Biriyani സൂപ്പര്‍.. Then dharins and sireens final touch also cute... Loved..
@evasmuttam83104 жыл бұрын
Masha allah so super looking for very nice 😋 i thing very tasty Biriyani shaimasuneer💐
@democracyreturn674 жыл бұрын
Super mutton biriyani👍👍👍suneer Bhai & family . very energetic kids.God bless your family.Amina sung beautiful nice voice
@shanusabeel15344 жыл бұрын
ബിരിയാണി shaima താത്തയും കുട്ടികളും ഡീസന്റ് ആയി പ്ലൈറ്റിൽ ഇട്ടു സ്പൂൺ ഉപയോഗിച്ച കഴിക്കുന്നു. സുനീറിക്ക അതിൽ കയ്യിട്ട് വാരി കഴിക്കുന്നു 😁 മലയാളി പൊളിയല്ലേ 💪🔥😍
@muhammednowfel51354 жыл бұрын
Malayali daa
@IrshadAli-cf4rj4 жыл бұрын
Translating for shaima itha : while shaima itha and children eating with spoon decently, Suneer ikka eating with bare hands as malayalis do... Malayalis are great...
@mohamedirfanvk66454 жыл бұрын
Current
@mohamedirfanvk66454 жыл бұрын
😂athaanu malayali
@SPLITFUNO4 жыл бұрын
@@IrshadAli-cf4rj പോളി =super
@manoharmanohar594 жыл бұрын
സുനീർബായ് കണ്ണൂരുകാരന്റെ ബിരിയാണി അത് വേറെ ലെവൽ........ അതുകണ്ണൂർകാർക് അഭിമാനം......
ഷൈമ എന്തൊരു റെസ്‌പെക്ട് കാണിക്കുന്നു നല്ല ഒരു മൊഞ്ചത്തി പെണ്ണ് 👍👍👏ഇത്ര മൊഞ്ച് നമ്മുടെ നാട്ടിലെ പെണ്ണ് ങ്ങൾക്കുണ്ടങ്കിൽ ഉണ്ടങ്കിൽ 😀അവരെ പൊങ്ങച്ചം കാണണ്ടേ 😀കുറ്റപ്പെടുത്തിയിട്ട് കാര്യാ ഇല്ല, സുനീർക്ക സംസാരിക്കുമ്പോൾ മുന്നോട്ട് കയറി ഷൈമ സംസാരിക്കാർ ഇല്ല, അത് വല്ലാതെ ഇഷ്ടം പെടും. പക്ഷെ സുനീർക്ക അവസരം കൊടുക്കണം. മുന്നോട്ട് വരട്ടെ ഇംഗ്ലീഷ് സംസാരിക്കട്ടെ 👏👏👏god bless you.
It's really nice seeing you&your famly Well done& g8 job
@user-ob4io6bk8v4 жыл бұрын
Beautiful ,Biriyani looking so good 😊 sister Shaima Darren Shireen and summer wonderful. Maashaa Allaha
@jaleelavenue17354 жыл бұрын
ബിരിയാണി അടിപൊളി.... കുട്ടികൾ മലയാളം പഠിച്ചു....കേൾക്കാൻ നല്ല രസം.... മാഷാ അള്ളാഹ്.... അടിപൊളി സുനീർക്ക...
@mirandatitus4 жыл бұрын
Super familly Entertainment . ..Biriyani looking yummy👌👌👌Best wishes from Switzerland
@MrBornborn4 жыл бұрын
സുനീർ ഭായ് നിങ്ങളുടെ മക്കളോട് കൂടെയുള്ള talking നല്ല രസമാണ്
@shajink75743 жыл бұрын
Congratulations very interesting presentation
@abdulkabeer61063 жыл бұрын
you have great sense of humor....very nice...am liked very much...thank you entertain us... best wishes to you all
@zusy35124 жыл бұрын
You guys are total entertainers. Love the kids skit🥰. The dish looks 😋
@kuriencherian60834 жыл бұрын
A blessed family, son and daughter of nice parents. Suneer you are a very talented person. why don't try for acting in movies or modeling? I wish you all the best! May All Mighty" Allah" bless you and your loving family.
@askarali55874 жыл бұрын
നിങ്ങൾ ഒരു സംഭവമാണ് I like you.നിങ്ങളുടെ വൈഫ് ഉണ്ടാക്കിയ ബിരിയാണി കഴിച്ചില്ലെങ്കിലും നിങ്ങളുടെ avadaranam കൊണ്ട് കഴിച്ചദ് പോലെ ആയി എല്ലാവിധ ആശംസകളും നിങ്ങൾക്കും നിങ്ങളുടെ വൈഫ് ശയ്മക്കും നിങ്ങളുടെ മക്കൾക്കും ✅🙋♂️🤲
@JagajeevMenon4 жыл бұрын
Nice Recipe by Shaima And Nice dramatic presentation of Dasanum Vijayanum by kids, god bless you all!!!
@shamnasminnoos33564 жыл бұрын
Masha Allah super cooking video
@rafeekfeeki74 жыл бұрын
ആമിനയുടെ song പൊളിച്ചു ...nice voice
@user-ry2bu9lq3w4 жыл бұрын
Nice cooking shyma, suneerkka, nice , Masha Allah
@vineethan26334 жыл бұрын
Appreciate Ur effort Shaima..u are becoming more camera friendly.looks like very yummy biryani.will try it.skit by kids were very cute.well done.
@jabbarjabhi49584 жыл бұрын
Tangyo
@hanishakhbar59754 жыл бұрын
It's different interesting not like ordinery you tube channel. Your channel have all aspects of life. I like it as you people hold us watch it full without skipping. Main thing is you value your family Allah will always with you Ameen
@sahijamanoj41784 жыл бұрын
biriyani delicious 😋
@syedjefry58984 жыл бұрын
Such a beautiful family 💖..all the best 💕
@sayyidsiddeeque8404 жыл бұрын
നിങ്ങൾ സൂപ്പർ ആണ് എത്ര ഹാപ്പി ആയിട്ടാന്ന് സംസരികുന്നദ് എല്ലാം നന്നായിട്ട് പറയുന്നു. ഇപ്പൊ റെസ്റ്റോറന്റ് ഒക്കെ ഓപ്പൺ ആയോ ബ്രോ പുതിയ ഹോട്ടൽ എങ്ങനെ പോകുന്നു
@nj75704 жыл бұрын
You are a really great entertainer,simple man with lots of positive energy, without no Jada really inspiring person SK ❤️😍🤩 nice meet you 🤝
@RajeshMadhavan-Mavelikara4 жыл бұрын
Suneer.... super!!! Candid moments. Loved it! Will definitely meet you once!!! Lovely family... God Bless!!!
@sujithsudhakaran10583 жыл бұрын
നിങ്ങൾ ഒരു നല്ല മലയാളിയാണ്.... ആദ്യം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എന്തൊരു ജാഡ ആണെന്ന് തോന്നിയിരുന്നു. പിന്നെ എപ്പോഴോ നിങ്ങളുടെ വീഡിയോകണ്ടപ്പോൾ നിങ്ങളെ എല്ലാവരെയും ഇഷ്ട്ടായി. ഒത്തിരി ഇഷ്ട്ടാണ് ഭായ്
@akhilvishinu28834 жыл бұрын
അസ്സലാമു അലൈക്കും സുനീർ ഇക്ക വീഡിയോ സൂപ്പർ എൻറെ കുടുംബത്തിൻറെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇക്കയുടെ ഫാമിലിക്ക് എല്ലാവിധ അനുഗ്രഹങ്ങളും പടച്ചോൻ തരട്ടെ ❤❤❤
@rasnarasu28024 жыл бұрын
ശൈമതാത്ത നമ്മടെ സ്വന്തം (മൊറോക്കൻ+)മലയാളി മരുമോൾ😍😘😍 അച്ചാർ എല്ലാർക്കും അറിയാലോ മക്കൾസ് എന്നും പൊളി 😘😘😘
@rajasreenair54294 жыл бұрын
Yummy Shaina.Your Malayalam is improving.The Kids also superb.The song of the two sisters awesome.They should take it as a career in music Industry.Niw no biriyani is left for Mubina.God bless your happy family.
@soniyasubish30184 жыл бұрын
Suneerkka u r also very lucky to have a wonderful wife like chaima. Actually she is also enjoying ur song.. with a sweet smile...love u 💕 chaima....be cool always...well done my girl 👍👍 for ur cooking....😍😍💕💕💕 Nice family....be like this always....👍👌😍😍
@carinjawari79394 жыл бұрын
Waaa.very good.god bless ur
@saadebrahimkutty19854 жыл бұрын
My overall rating to this video is 9 / 10. Suneer, Shaima and kids performed very well. However, Aamir didn't play the same music what Suneer requested. That's why I deducted 1 point.😃
@Shortsvolg10104 жыл бұрын
ആരാന്റെ ലവ് സ്റ്റോറി കേൾക്കാൻ മലയാളിക്കു ഒരു പണ്ടേ ഒരു ഏതാ next വിഡിയോക് കാത്തിരിക്കുന്ന ഞാൻ 😆
Thank you Suneer bhayya, for sharing us the wonderful voice of Amina. We enjoyed her rendering of a beautiful song. Please send if there is any link of her full song. She has a great future in playback singing. And the cookery vedeo was great, with Amina's song. It was another episode Morocco Hotel or Usthaad Hotel 2. Please include different songs of her, with your kid's programme....
@JagajeevMenon3 жыл бұрын
Nicely cooked biriyani God bless shaima and good dramatization, of Dasan n Vijayan by Darine n Sirine, good singing too, god bless
@SuneerKandy3 жыл бұрын
😍😍🤗👍
@sahasransusbarik3 жыл бұрын
This is the first time I watch your video and feel that need go finish all of your videos today itself.
@simba17614 жыл бұрын
Mashaallah very nice Wooooooow❤️❤️😁😁😍😍🤪🤪😜😜😋😋🌹🌹
@ayshaamna91414 жыл бұрын
kzbin.info/www/bejne/eJezgX6qmM-qsLc khulke jeene ka piano tutorial. Watch&subscribe p
@Cosmoz554 жыл бұрын
Happy onam 💞 kzbin.info/www/bejne/eZnUk6qlrahlaNk
@AbdulRahman-rk2uk4 жыл бұрын
Masha Allah Exlent cooking Shaima and song pinne nammude muth suneer talk and cute molus lovely family Allahu Anugrahikkate Aameen 🤲💞💞💞💞🌹🌹🌹🌹🎉🎉🎉🎉
@naseeranoushad39574 жыл бұрын
Such a wonderful mind-blowing video.... enjoyed a lot...Saima is so cute and patient woman who is giving high respect to her husband... matured and expert cooking... naughty elder one ....cute younger...Suneer you have improved a lot in your performance....👌👌👌❣️❣️❣️🙏🏻🙏🏻
@mallumunna30814 жыл бұрын
😍😍😍
@shamemjanes43904 жыл бұрын
set teamaanalo ingalokee,good job
@shefeekahmed74714 жыл бұрын
Masha allah. Allah bless both
@31frames4 жыл бұрын
This is not just a recipe video,it is a complete entertainer.
@karthikCh-ji8cl4 жыл бұрын
(ആദ്യം തന്നെ ഓണാശംസകൾ) സുനീർ ഭായ് നിങ്ങൾക്ക് ഏത് ഡ്രസ്സ് ഇട്ടാലും നല്ല ചേർച്ച ആണല്ലോ👌👌👌👌 നിങ്ങളുടെ ലൗ സ്റ്റോറി ക്കായി കാത്തിരിക്കുന്നു🙏🙏🙏🙏🙏🙏🙏
@azadtirur4 жыл бұрын
രണ്ടു മിനിറ്റ് ആയപ്പോയേക്കും ഇത്രയും കമന്റ് കണ്ടു ശെരിക്കും ഞെട്ടി. ഇങ്ങള് പൊളിക്ക് മുത്തേ 😍😍🥰🥰
@venisasi19644 жыл бұрын
സുനീർ, താങ്കളുടെ മിക്ക വിഡിയോയും കാണുന്നു .. ഓരോന്നിനും ഒരോ പ്രത്യേകതകൾ .. മക്കൾ നല്ല കുസൃതികൾ .. അവരോട് പറയണം .. മലയാളം നന്നായി പഠിയ്ക്കാൻ .. എന്നാലേ 10k കൂടി കിട്ടൂ എന്ന് .. പാചകം നന്നായി .. ബിരിയാണി നന്നായി .. മുന്നോട്ട് പോകട്ടെ .. നമ്മുടെ സംസ്കാരങ്ങൾ മക്കൾ പഠിക്കട്ടെ .. 👏👏👏🌺💐💐💐
@sujathalita15084 жыл бұрын
മൊറോക്കോയിലെ തലശ്ശേരി ബിരിയാണിയും മക്കൾ രണ്ടു പേരുടെ (വിജയൻ, ദാസൻ പെർഫോമൻസും,) കൂടെ ആ ഹിന്ദി പാട്ടും കലക്കി... ❤️❤️❤️❤️
@prajeeshthampi57474 жыл бұрын
ഇങ്ങളൊരു സംഭവം തന്നെ ഭായ് ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ് കേട്ടോ നിങ്ങളുടെ രസകരമായ നേരങ്ങൾ വളരെ നന്നായിട്ടുണ്ട് . ആദ്യം മുതലുള്ള വീഡിയോസ് സുജിത് ഭക്തൻ ബൈജു എസ് അവരുടെ ഒപ്പം ഉള്ള വീഡിയോസ് മുതൽ കാണുന്നുണ്ട്. പിന്നെ സുജിത് എന്റെ നാട്ടുകാരൻ ആണ് മാഷേ നിങ്ങൾ lockdown കാലത്തു അവിടെ ചെയ്ത കൊടുത്ത സഹായങ്ങൾ വളരെ സന്തോഷം നൽകുന്നു. കാൻഡി കുടുംബത്തിലെ എല്ലാവരെയും അന്വേഷണം പറയുക കുട്ടികളോട് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഞാൻ ദുബായിൽ ആണ് ഭായ് ജോലി. എല്ലാ ആശംസകൾ നേരുന്നു.
@fawas13514 жыл бұрын
Mashaallah superb
@siyaskarim70824 жыл бұрын
ഇത്താടെ ബിരിയാണി സൂപ്പർ .. കൊതിപ്പിക്കല്ലേ ഇക്ക ❤️❤️❤️❤️❤️❣️❣️❣️❣️❣️❣️🤤🤤🤤🤤
@jayadeepke21474 жыл бұрын
ബിരിയാണി super, paattu super, ദാസനും വിജയനും സൂപ്പർ 😍😍😍😍😍😍😍😍😘😘😘😘
@baijukumar4504 жыл бұрын
Both are very kind..
@muhammedhmusthafa21724 жыл бұрын
Masha allah good family
@subujaaz78714 жыл бұрын
ആമിനാന്റെ പാട്ട് പൊളിച്ചു 😂😂 മാഷാഅള്ളാ അടിപൊളി വോയ്‌സ് 😍😍😍 ഹാപ്പി ഓണം 😍
@ahmedcreation71504 жыл бұрын
തലശ്ശേരി മരുമകൾ തലശ്ശേരി ബിരിയാണി ഉണ്ടാക്കിയത് പൊളിച്ചു... Thanks Shaima thatha...
@savithrimohan96404 жыл бұрын
Shaima.....super We can use termuric powder with milk for colouring .Avoid artificial colours
@hamzaartone4164 жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്ന ആരും skip ചെയ്യില്ല, കാരണം എപ്പോഴാ കോമഡി, എപ്പോഴാ പാട്ട്, എപ്പോഴാ ഡാൻസ് ഒന്നും പറയാൻ പറ്റില്ല.. 🤩🤩🤪😄😍🥰🥰👍👍