മൊറോക്കോയിലെ ബിസിനസ്സും ജോലി സാധ്യതകളും, Face to Face with Suneer Kandy, Part 2

  Рет қаралды 529,943

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 2 300
@mohammednaseef3737
@mohammednaseef3737 4 жыл бұрын
ഇരുപതാം വയസ്സിൽ പ്രവാസജീവിതം തുടങ്ങി നാഥനില്ലാത്ത കുടുംബത്തെ കരകയറ്റിയ അക്കു എന്നാ അബുബക്കർ അല്ലെ ഹീറോ ♥️great guy 👌
@badirabassam1550
@badirabassam1550 4 жыл бұрын
സാധാരണയിൽ നിന്നും നിന്നും വ്യത്യസ്തമായി ചിന്തിച്ചതു കൊണ്ടാണ് താങ്കൾ ഇവിടം വരെ എത്തിയത് എല്ലാവർക്കും എന്നും ഇങ്ങനെ എങ്ങനെ പറ്റും എന്ന് തോന്നുന്നില്ല
@abdulnadheem8846
@abdulnadheem8846 4 жыл бұрын
Really great person
@vipinvictor6680
@vipinvictor6680 Жыл бұрын
Yes he is a real hero
@adamben3846
@adamben3846 4 жыл бұрын
കടലും മലയും കടന്നു ഏത് നാട്ടിലും പോയി.സ്വന്തം സാമ്രാജ്യം ഉണ്ടാകിയവൻ തന്നെയാണ് മലയാളി 💪🔥🔥🔥🔥🔥⚡
@mhmdrinshad9266
@mhmdrinshad9266 4 жыл бұрын
♥♥
@jazrulesjasi
@jazrulesjasi 4 жыл бұрын
Malayali...Malayali poli allee
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
💪🇮🇳
@jihanhamza7265
@jihanhamza7265 4 жыл бұрын
Nammade malayaaliyude nayichittulla paisayaan ee kalla nayntamakkallaaya bjp kaar thinn kudikkunnadh... Myroli myr
@najiyasharafu177
@najiyasharafu177 4 жыл бұрын
ആദ്യമായ് ഒരു ബിസിനെസ്സ് കാരന്റെ സ്റ്റോറി സ്കിപ് ചെയ്യാതെ കണ്ടു ...inspiring man ...എവിടെയും മലയാളി അഭിമാനം ...
@avvoku
@avvoku 4 жыл бұрын
ഇത്രയും നിഷ്കളങ്കനായ ഓപ്പൺ മൈൻഡ് ഉള്ള മുതലാളിയെ ആദ്യമായിട്ടാണ് കാണുന്നത്. 🌺🌺🌺🌺🌺
@prashanthcp9698
@prashanthcp9698 4 жыл бұрын
Correct
@sooksook1698
@sooksook1698 4 жыл бұрын
സുനീർ ഭായ് പൊളിയാണ് കാരണം എൻറെ ജേഷ്ഠൻ കാരണമാണ് ഞാൻ ഈ നിലയിൽ എത്തിയത് അത് ആവർത്തിച്ചു പറയുന്നു എന്നും നല്ലതു വരട്ടെ
@ismailabdullaismail9534
@ismailabdullaismail9534 4 жыл бұрын
😍
@wideanglecltwideangleclt5626
@wideanglecltwideangleclt5626 4 жыл бұрын
Great man
@maheensocial8867
@maheensocial8867 4 жыл бұрын
ഒരു മനുഷ്യന്റെ ജീവിത വിജയങ്ങൾ, ജീവിത രഹസ്യങ്ങൾ എല്ലാം തുറന്ന് കാട്ടിയ സുനിറിനും സുജിത്തിനും ബൈജുവിനും ലൈക്കിരിക്കട്ടെ 💖
@athulentertainments
@athulentertainments 4 жыл бұрын
ഇന്ന് കുറച്ചു കൂടി ആവേശം കാണുന്നു ♥️.. ഇന്നലെ കുറച്ചു സൗണ്ട് പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു.. പക്ഷേ കലക്കി💞 *Addicted 1 million soon enough*
@SafariWorldbymunsar
@SafariWorldbymunsar 4 жыл бұрын
സബ്ക്രൈബ് ചെയ്യതു തിരിച്ചു ചെയ്യു ♥️😄
@nikhilnhaloor
@nikhilnhaloor 4 жыл бұрын
ഇന്നലത്തെ സുനീർ ഭായിയുമായുള്ള interview നന്നായിരുന്നു ."കല്യാണം" വിഷയം വന്നതിനു ശേഷം സൂപ്പർ ആയി .അദ്ദേഹത്തിന്റെ സംസാര ശൈലി രസമാണ് .ഇംഗ്ലീഷ് കലർന്ന തനി വടക്കൻ ശൈലിയിൽ .
@o2thasi140
@o2thasi140 4 жыл бұрын
യസ് സംസാരം കേൾക്കാൻ നല്ല രസം ആണ്
@hashirhash3061
@hashirhash3061 4 жыл бұрын
nikhil nhaloor Thalassery slang 😍😍
@abdulkhalamkhalam3887
@abdulkhalamkhalam3887 4 жыл бұрын
Job kittumo
@bilalkurishinkal7140
@bilalkurishinkal7140 4 жыл бұрын
Thanks ബ്രോസ്
@jihanhamza7265
@jihanhamza7265 4 жыл бұрын
Brother nammada slang anganaya
@mudhni.swalih3305
@mudhni.swalih3305 4 жыл бұрын
ഒരു കമൻറ് ഇടാതെ പോകാൻ കഴിയുന്നില്ല. ഒരു business കാരന്റെ അഹങ്കാരം ഇല്ലാത്ത, സുന്ദരമായ മനസ്സുള്ള, പച്ചയായ മനുഷ്യൻ. സുനീർ ഭായ്ക്ക്‌ ബിഗ് സല്യൂട്ട്
@deepakcheerankode2797
@deepakcheerankode2797 4 жыл бұрын
അക്കു എന്ന അബൂബക്കറിനു സ്നേഹത്തിൽ പൊതിഞ്ഞ ഒരു ലൈക്ക്‌..❤️❤️❤️
@serveall7421
@serveall7421 4 жыл бұрын
Suneer ഭായിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു, അബൂബക്കർക്കക്ക് പ്രത്യേക അഭിനന്ദനങ്ങൾ, പിന്നെ സുജിത്ത് ചേട്ടനും ബൈജുച്ചേട്ടനും ബിഗ് സല്യൂട്ട്
@sharaf.k7097
@sharaf.k7097 4 жыл бұрын
സുനീർ ഭായിക് അടങ്ങി നിൽക്കാൻ കഴിയില്ല എന്ന് തോന്നുന്നു. 😁😁 ആൾ പോളിയാണ്,
@riyasriya9332
@riyasriya9332 4 жыл бұрын
darinekandysuneer @Sunnier_kandy സുനീർക്ക ഉയിർ ...😍😍 ഇന്ന് സുനീർക്ക instagram തുറന്നു നോക്കിയപ്പോ ഞെട്ടി പോലും ....😍😍 ഇനി ഞമ്മക്ക് സുനീർക്കന്റെ മോളെ ഞെട്ടിക്കാം ... ആള് tiktok ലുണ്ട് ... മലയാളം tiktok ഒന്നുമില്ല ... But she is a talented girl ... she deserve minimum 1k followers from TEC travler eat channel... @darinekandysuneer So Come on friendzz.....
@aswinms
@aswinms 4 жыл бұрын
*കേറി* *കേറി* *വന്ന* *പുള്ളി* *വിഡിയോയിൽ* *മാത്രം* *അല്ല* *ജീവിതത്തിലും* *അഭിമാനം* *ഒരു* *മലയാളി* 😍
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
💪🇮🇳
@arret
@arret 4 жыл бұрын
athaanu broi,, nammal munnot kerivarumbol pinnotu valikkanum aalkaar undaavunnu 😍😜👍
@muhammedsahal5016
@muhammedsahal5016 4 жыл бұрын
ഇന്നലെ സുനീർ ബായിയുടെ Instagram AC നോക്കിയപ്പോൾ 600 അടുത്ത് followers ആയിരുന്നു. ഇന്ന് അത് 9000 ആകാറയി. Power of tech travel eat😍
@AfsalCarway
@AfsalCarway 4 жыл бұрын
sahal id onnu parayamo?
@muhammedsahal5016
@muhammedsahal5016 4 жыл бұрын
Suneer kandy
@althafponnani7301
@althafponnani7301 4 жыл бұрын
sahal instagram link undo?
@goforwardnomattr7472
@goforwardnomattr7472 4 жыл бұрын
24k +
@ajnasptech
@ajnasptech 4 жыл бұрын
30k
@timetravellerstm529
@timetravellerstm529 4 жыл бұрын
ഒന്നോ രണ്ടോ പ്ലാൻ കൊണ്ട് Success ആയവനല്ല സുനീർ ബായ്. ചെയ്തതൊക്കെ പക്കാ പ്ലാൻ ആയിരുന്നു.. റോക്കി ഭായ് theme...
@achuthskumar588
@achuthskumar588 4 жыл бұрын
സുനീറിന്റെ ബ്രദർ അബൂബക്കറിന് തലശ്ശേരിക്കാരന്റെ (എന്റെ) ലൈക്ക് 👍🙏
@f4yismuhammed396
@f4yismuhammed396 4 жыл бұрын
സുനീർ ഭായി ചില ഭാവങ്ങളിൽ ഒരു ഹോളിവുഡ് നടന്റെ ലുക്കുണ്ട്😍
@binduaugustine6216
@binduaugustine6216 4 жыл бұрын
സത്യം
@imageoautomation
@imageoautomation 4 жыл бұрын
സുജിത് ഭക്തന് കൊറോണ കാലത്ത് കിട്ടിയ പവിഴ മുത്ത്.. സുനീർ ഭായി🥰🥰🧔👍
@risvin9526
@risvin9526 4 жыл бұрын
@@sreejith6181 ഇസ്തം അല്ല ഇഷ്ടം
@mdmamu5008
@mdmamu5008 4 жыл бұрын
A 0
@sajeerabubacker3039
@sajeerabubacker3039 4 жыл бұрын
Wow what a wonderful man.😍 തീരെ ജാഡയില്ല. ഇഷ്ടം തോന്നി സുനീർ ഭായിയോട്😍 Thanks sujith bhay. ഇത് പോലുള്ള നല്ല വ്യക്തിത്വങ്ങളിലൂടെ നിങ്ങളും വളർന്ന് പന്തലിക്കട്ടെ🙌
@RMCMalayalam
@RMCMalayalam 4 жыл бұрын
ഏതു നാട്ടിലും തന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പെടുത്തിയവൻ മലയാളി💪💪💪 1 million എത്രയും പെട്ടന്ന് തികയട്ടെ എന്നു ആശംസിക്കുന്നു😎😎
@Mirage0070x
@Mirage0070x 4 жыл бұрын
സുനീറിൻ്റെ അബൂബക്കർ ഭായിക്ക് ഒരു ലൈക്ക് ..
@jayaprakashpp8876
@jayaprakashpp8876 4 жыл бұрын
നിങ്ങൾ cv അയച്ചോ എന്നു പറഞ്ഞ ആ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു😍😍😍😘 Suneeer bai ishtam😍😍 From malappuram
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
No mail id
@unaisvds4252
@unaisvds4252 4 жыл бұрын
@thomson thadathil mail id available on discription
@riyasriya9332
@riyasriya9332 4 жыл бұрын
Jayaprakash PP darinekandysuneer @Sunnier_kandy സുനീർക്ക ഉയിർ ...😍😍 ഇന്ന് സുനീർക്ക instagram തുറന്നു നോക്കിയപ്പോ ഞെട്ടി പോലും ....😍😍 ഇനി ഞമ്മക്ക് സുനീർക്കന്റെ മോളെ ഞെട്ടിക്കാം ... ആള് tiktok ലുണ്ട് ... മലയാളം tiktok ഒന്നുമില്ല ... But she is a talented girl ... she deserve minimum 1k followers from TEC travler eat channel... @darinekandysuneer So Come on friendzz.....
@vineethpv9167
@vineethpv9167 4 жыл бұрын
സുനീർ ഭായി നല്ല മനസ്സിന്റെ ഉടമ ആണ്...സുനീർ ഭായി ക്യാമറയിൽ നിന്ന് വഴുതി പോകുന്നു..പരാജയത്തിൽ നിന്ന് ക രകയറി വിജയതീരത്ത് എത്തി..👌
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Absolutely amazing 🙏🙏🙏
@suniloommen2489
@suniloommen2489 4 жыл бұрын
ഇതുപോലെ ഒരു സഹോദരനെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി🌹.. എല്ലാം പോസിറ്റീവ് വാക്കുകൾ മാത്രം.💪. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ🙏👍
@sophisajeev4843
@sophisajeev4843 4 жыл бұрын
അബൂബക്കറിന് ഒരു like അല്ല, ഒരായിരം like....
@hari9683
@hari9683 4 жыл бұрын
അധികമൊന്നു കാണാത്ത ഒരു നല്ല മനുഷ്യനാണ് സുനീർ ഭായ്. ❤
@riyasriya9332
@riyasriya9332 4 жыл бұрын
darinekandysuneer @Sunnier_kandy സുനീർക്ക ഉയിർ ...😍😍 ഇന്ന് സുനീർക്ക instagram തുറന്നു നോക്കിയപ്പോ ഞെട്ടി പോലും ....😍😍 ഇനി ഞമ്മക്ക് സുനീർക്കന്റെ മോളെ ഞെട്ടിക്കാം ... ആള് tiktok ലുണ്ട് ... മലയാളം tiktok ഒന്നുമില്ല ... But she is a talented girl ... she deserve minimum 1k followers from TEC travler eat channel... @darinekandysuneer So Come on friendzz.....
@mohamedrashid9139
@mohamedrashid9139 4 жыл бұрын
@@riyasriya9332 suneerka യുടെ ഇൻസ്റ്റാഗ്രാം ഐഡി ഒന്ന് പറയോ??
@cliksviewsbyid628
@cliksviewsbyid628 4 жыл бұрын
@@mohamedrashid9139 suneer_kandy
@riyasriya9332
@riyasriya9332 4 жыл бұрын
MOHAMED RASHID suneer_kandy
@kadhermadathilkadher5785
@kadhermadathilkadher5785 4 жыл бұрын
എല്ലാ വളർച്ചയും തളർച്ചയും തുറന്ന് പറയുന്ന പച്ചയായ ഒരു മനുഷ്യൻ സുനീർ ബായ് എല്ലാ വിധ ആശംസകളും നേരുന്നു
@noorvlg9415
@noorvlg9415 4 жыл бұрын
ഞാൻ എന്നും നിങ്ങളുടെ വീഡിയൊ കാണാറുണ്ട് .... ആദ്യമായാണ് കമാൻ്റ് ഇടുന്നത് .... നിങ്ങളുടെ മനസ്സിൻ്റെ നന്മ കൊണ്ടാണ് സുനീർ ഭായിയെ പോലൊരാളെ കണ്ട് മുട്ടിയത് .....Vedeo ഒരു രക്ഷയുമില്ല... പെട്ടെന്ന് തീരല്ലെ എന്നാഗ്രഹിച്ച് പോയി .... വളരെ Inspiring ആയിട്ടുള്ള ജീവിതയാത്ര ....ഇത് ഞാൻ 10 വർഷം മുമ്പ് കണ്ടിരുന്നെങ്കിൽ എൻ്റെ ജീവിതവും മാറിയേനെ എന്ന തോന്നൽ ..... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ...
@ashrafmry1971
@ashrafmry1971 4 жыл бұрын
സുനീർ ഭായ് പ്രതിസന്ധികളെ നേരിട്ട് വളർന്നു വന്ന ബിസിനെസ്സ്കാരൻ തന്നെയാണ്. നല്ലൊരു മാതൃക തന്നെയാണ് താങ്കൾ 😍😍👌👌
@jafferalikarimbanakkal4629
@jafferalikarimbanakkal4629 4 жыл бұрын
ഒരിടത്തു ഉറച്ചു നില്ക്കാനാവാത്തത് തന്നെ അദ്ധേഹത്തിന്റെ activeness നെ കാണിക്കുന്നു
@tomfernandez2616
@tomfernandez2616 4 жыл бұрын
correct
@nidhinmathew5894
@nidhinmathew5894 4 жыл бұрын
Soo true..
@riyasriya9332
@riyasriya9332 4 жыл бұрын
darinekandysuneer @Sunnier_kandy സുനീർക്ക ഉയിർ ...😍😍 ഇന്ന് സുനീർക്ക instagram തുറന്നു നോക്കിയപ്പോ ഞെട്ടി പോലും ....😍😍 ഇനി ഞമ്മക്ക് സുനീർക്കന്റെ മോളെ ഞെട്ടിക്കാം ... ആള് tiktok ലുണ്ട് ... മലയാളം tiktok ഒന്നുമില്ല ... But she is a talented girl ... she deserve minimum 1k followers from TEC travler eat channel... @darinekandysuneer So Come on friendzz.....
@soundararajang1338
@soundararajang1338 4 жыл бұрын
His Praise for his brother is the greatness of his broad-minded nature. Convery my regards.
@riyasriya9332
@riyasriya9332 4 жыл бұрын
Soundararajan G darinekandysuneer @Sunnier_kandy സുനീർക്ക ഉയിർ ...😍😍 ഇന്ന് സുനീർക്ക instagram തുറന്നു നോക്കിയപ്പോ ഞെട്ടി പോലും ....😍😍 ഇനി ഞമ്മക്ക് സുനീർക്കന്റെ മോളെ ഞെട്ടിക്കാം ... ആള് tiktok ലുണ്ട് ... മലയാളം tiktok ഒന്നുമില്ല ... But she is a talented girl ... she deserve minimum 1k followers from TEC travler eat channel... @darinekandysuneer So Come on friendzz.....
@best5677
@best5677 4 жыл бұрын
Suneer Bhai. Superb , fantastic , wonderful , amazing , awesome , incredible ..
@faisalumer2274
@faisalumer2274 4 жыл бұрын
Suneer Bhai,. നിങ്ങളുടെ ഇത് വരെയുള്ള ജീവിത യാത്ര ശരിക്കും inspiring . കുറെ പേർക്ക life changing ആവും.. നിങ്ങളുടെ ബ്രോ aboobacker ന് ഒരു സലാം.. ബ്രോക് ക്രെഡിറ്റ് കൊടുക്കുന്ന നിങ്ങളുടെ വലിയ മനസ്സിനും ഒരു സലാം..wish all best in you future ventures..hi to wife and kids..thanks to Sujith and baiju for taking his interview..suneer Bhai is humble and simple,🥰
@tomsonadoor
@tomsonadoor 4 жыл бұрын
Satayam
@lashinfijasayadathillachi5662
@lashinfijasayadathillachi5662 4 жыл бұрын
Majja
@shaheerbava
@shaheerbava 4 жыл бұрын
ഒരു ലൈക്കിൽ മാത്രം ഒതുക്കാൻ തോന്നിയില്ല... കുഞ്ഞു പ്രായത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ടവർ ജീവിതത്തോട് പോരാടി നേടിയ വിജയം... നാഥന്റെ എല്ലാ വിധ അനുഗ്രവും ഉണ്ടാവട്ടെ. ആമീൻ SUNEER BHAI & BROTHER & FAMILY..... I LKE IT👍👍👍♥️
@richu199
@richu199 4 жыл бұрын
അബൂബക്കർ ആണ്‌ മക്കളെ റിയൽ ഹീറോ
@akhila.j6913
@akhila.j6913 4 жыл бұрын
ആത്മ ഹൃദയമുള്ള ഒരു വ്യക്തിയാണ് സുനിർ ഭായ്❤️❤️❤️
@riyasriya9332
@riyasriya9332 4 жыл бұрын
darinekandysuneer @Sunnier_kandy സുനീർക്ക ഉയിർ ...😍😍 ഇന്ന് സുനീർക്ക instagram തുറന്നു നോക്കിയപ്പോ ഞെട്ടി പോലും ....😍😍 ഇനി ഞമ്മക്ക് സുനീർക്കന്റെ മോളെ ഞെട്ടിക്കാം ... ആള് tiktok ലുണ്ട് ... മലയാളം tiktok ഒന്നുമില്ല ... But she is a talented girl ... she deserve minimum 1k followers from TEC travler eat channel... @darinekandysuneer So Come on friendzz.....
@thoufeekec
@thoufeekec 4 жыл бұрын
28:10 തിരിഞ്ഞു കളിയും മാടിക്കെട്ടും... തനി കണ്ണൂർ 😂😂😍
@CRAZYWHISTLEHUB
@CRAZYWHISTLEHUB 4 жыл бұрын
The best interview you’ve done so far. He is extremely dynamic and a go-getter.
@alanprakash3275
@alanprakash3275 4 жыл бұрын
കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു പാഠമാണ് സുനീർ ഭായ്...എല്ലാവർക്കും ഒരു നല്ലകാലം വരും എന്ന് പ്രത്യാശിക്കാം
@rennykvarghese2091
@rennykvarghese2091 4 жыл бұрын
നീ ഏതാടാ നായി...... റോസ്റ്റ് ചെയുന്ന തെണ്ടി
@muhammedsabir3612
@muhammedsabir3612 4 жыл бұрын
സുനീർ ബായ് ആൾ പോളിയാണ്
@rennykvarghese2091
@rennykvarghese2091 4 жыл бұрын
ഡാ കോഴിക്കോടാ
@nirmalakutty9416
@nirmalakutty9416 3 жыл бұрын
Wonderful moments listening to Suneerkka speak of his Moroccan milestones of his adventrous life
@kabeerhussain5659
@kabeerhussain5659 4 жыл бұрын
മലപ്പുറം കാര്‍ക്കും മനസ്സിലാകും .... നോണ്‍ സ്റ്റോപ്പ്‌ വര്‍ത്തമാനം എനിക്ക് ഇഷ്ട്ടമായി
@Nisamvl
@Nisamvl 4 жыл бұрын
സുനീർ ഭായിയുടെ കാൽ താഴെ മരകുറ്റിയിൽ ചവിട്ടുന്നുണ്ടോന്ന് നോക്കിയവരുണ്ടോ ..?
@thajseer9814
@thajseer9814 4 жыл бұрын
ee cmnt kandathin shesham
@Nisamvl
@Nisamvl 4 жыл бұрын
Thanks guys this is my most liked youtube comment
@fadhilz963
@fadhilz963 4 жыл бұрын
What a man
@muhammedmujammil9879
@muhammedmujammil9879 4 жыл бұрын
സഹീർ ഭായ് ആൻഡ് സുനീർ ഭായ് അടിപൊളി 😁 ഇത് ഒരു മില്യൺ അടിക്കും അടിക്കട്ടെ സജിത്തേട്ടാ 😎
@misterje6702
@misterje6702 4 жыл бұрын
ഇനി സുനീർ ഭായിയെ ഇന്റർവ്യൂ ചെയ്യുന്നുണ്ടെങ്കിൽ കാറിന്റെ മുകളിൽ ഇരുത്തി എടുത്താൽ മതി 😁😁😁👏🏼👏🏼🥰🥰🥰
@prathapanks6763
@prathapanks6763 4 жыл бұрын
🤣
@AbdulMajeed-vu7lf
@AbdulMajeed-vu7lf 4 жыл бұрын
ഒരു മരത്തിൽ കെട്ടിയാലും മതി.
@jamsheertp6715
@jamsheertp6715 4 жыл бұрын
Mashaallaahhh sathyam parayallooo ......Sherikkum...suneerkkante koode work cheyyan thonnunuu.....Sherikkum suneerkkante story oru inspiring aanue....Iniyum orupaad....bussinessukal...Start cheyyanum...Ippo ulla bussinessukal .....Iniyum valarnnu varanum....padachavanood ....Njangalum prarthikkunnu.....Mashaallah ...Mabrook....Suneerkkante koode work cheyyan ....Oru chance kittuoo...
@shoukathap7410
@shoukathap7410 4 жыл бұрын
നിങ്ങളുടെ ഈ സൗഹൃദം ജീവിത കാലം മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു
@indiansafari316
@indiansafari316 4 жыл бұрын
പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണ്, പതറാതെ മുന്നോട്ടു പുതിയ മാർഗങ്ങളുമായി പോയാൽ വിജയിക്കാം 💪✌️
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
നല്ല അറിവുകൾ സുനീർ ഭായി കീ ....
@pradeepkumarn1808
@pradeepkumarn1808 4 жыл бұрын
അബൂബക്കർ ഭായിയെ കണ്ടുകഴിഞ്ഞാൽ മിസ്റ്റർ സുനീറിനെ ക്കാൾ പ്രായം കുറഞ്ഞ ആൾ ആയിട്ടാണ് തോന്നുന്നത്, അതിന്റെ രഹസ്യം എന്താണെന്ന് അബൂബക്കർ ഭായി വെളിപ്പെടുത്തണം😉😅😆
@jinturuby79
@jinturuby79 4 жыл бұрын
Sathym
@najoommalappuram2595
@najoommalappuram2595 4 жыл бұрын
😺😺
@VISHNUPRASADvichu
@VISHNUPRASADvichu 4 жыл бұрын
100% correct kanuna aarkum aa doubt thonum
@akhilakhi3229
@akhilakhi3229 4 жыл бұрын
Correct
@maneshkumar1608
@maneshkumar1608 4 жыл бұрын
Photo mari pozhathe anno
@sasinambiar8359
@sasinambiar8359 4 жыл бұрын
തിരിഞ്ഞുകളിയും മാടികുത്തും.. ആഹാ.. നമ്മള ഭാഷ കേക്കുമ്പോ എന്താ ഒരു രസം... ഇന്റർവ്യൂ ഗംഭീരം.. സുനീർ ഭായ് പോസിറ്റീവ് എനെർജിയുടെ ഒരു നിറകുടമാണ്.... ഭാവിയിലുള്ള എല്ലാ കാര്യങ്ങൾക്കും ആശംസകൾ അറിയിക്കുന്നു...
@rishikaankittayal1216
@rishikaankittayal1216 4 жыл бұрын
Best video ever from tech travel eat super job done by Sujith and Bajiu ji....full credit goes to Suneer Bhai... highly self motivated person ...I love to watch such video s more .. special like to Abu ji
@rineeshkk5452
@rineeshkk5452 4 жыл бұрын
ഇങ്ങനെയൊക്കെയാണ് തലശ്ശേരിയിലെ ആൾകാർ സ്നേഹങ്ങൾ മാത്രം അങ്ങനെയാണെന്ന് വിശ്വസിക്കുന്നവർ ഒരു ലൈക്ക്
@drsurkurvlogs
@drsurkurvlogs 4 жыл бұрын
Njan 1988 il talassery il practice tudangiyatha. Loved the place and people....
@akashmk3575
@akashmk3575 4 жыл бұрын
28:03 - " ഒരു തിരിഞ്ഞുകളിയും മാടിക്കെട്ടും ഇല്ല". ഇപ്പോഴാണ് ഇക്ക ശരിക്കും കണ്ണൂർക്കാരൻ ആയത്❤❤
@nazzjacky2428
@nazzjacky2428 4 жыл бұрын
നമ്മുടെ കണ്ണൂർ പോളിയല്ലേ 😍
@fazalrahman_ch
@fazalrahman_ch 4 жыл бұрын
Mr.suneer,u must be careful if u go to senagal...love
@ShikasCafe
@ShikasCafe 4 жыл бұрын
സഹോദര സ്നേഹം നന്നായിട്ട് സുനീർ ഭായിടെ സംസാരത്തിൽ നിന്ന് മനസ്സിലായി..മാഷാ അല്ലാഹ് 😍👍
@sameera5270
@sameera5270 4 жыл бұрын
Ningaludea samsaraam keattirennupoyi...yallakariyangalum manas thuranne paranjirikkunnu athe eallavarkkum kazhiyilla...nice interview sujith bhai....
@jithutraveleat2676
@jithutraveleat2676 4 жыл бұрын
അബൂബക്കറിന് അടി ഒരു ലൈക്ക്
@mtcreationbyharshad8685
@mtcreationbyharshad8685 4 жыл бұрын
അബൂബക്കർ ഒരു വലിയ like👍 സുധീർ ബായിക്കും😍👍
@Rihanputalath
@Rihanputalath 4 жыл бұрын
ഇനി സുനീകനെ ഇന്റർവ്യൂ ചെയ്യുമ്പോൾ ദയവു ചെയ്തു ആകാറിനോട് കൂട്ടികെട്ടണം 😂🤣😂🤣
@sreejiths377
@sreejiths377 4 жыл бұрын
അബൂബക്കർ ഇക്ക 💞 സുനീർ ഭായ് ♥️ 👍
@paappan1957
@paappan1957 4 жыл бұрын
Super . ഇത്തരം അനുഭവ വിവരണങ്ങൾ വളരെ ഹൃദ്യമാകുന്നുണ്ട്. അഭിനന്ദനങ്ങൾ
@hasjidmankada8655
@hasjidmankada8655 4 жыл бұрын
സുനീർ കഥ ഇഷ്ട്ടം ഉള്ളവർ ലൈക് അടി
@BhagyarajVb
@BhagyarajVb 3 жыл бұрын
SURE
@Fashader
@Fashader 4 жыл бұрын
സുനീർ ഭായി പോളിയാനല്ലോ 😍♥️ സുജിത് ബ്രോ മിക്കവാറും ഇന്നു തന്നേയ് 1M അടിക്കും.........👍
@jomeshpjkannur812
@jomeshpjkannur812 4 жыл бұрын
സുനീർ ബായ് lovers ഇവിടെ ലൈക്‌
@binubinyami6031
@binubinyami6031 4 жыл бұрын
This is a man Who is coming from powerful place Best of luck suneer
@mohamedshefinshifu
@mohamedshefinshifu 4 жыл бұрын
New generation must learn from Mr Suneer regarding the respect for the elders and family responsibilities
@yahiyathanseem2617
@yahiyathanseem2617 4 жыл бұрын
അബുബക്കർ എന്ന വൻമരം♥️
@robimathew54
@robimathew54 4 жыл бұрын
Hi Suneer !! Happy to see you after a long time. I still remember our golden days with supreme in Kuwait.. regards from Robi from Chicago..
@mkharrisabdullagrowlife6344
@mkharrisabdullagrowlife6344 4 жыл бұрын
Such a warm human being. So open , honest and transparent. Very inspiring story. We are also running around 17 outlets of a famous brand in Chennai .. This is as good as a management lesson. Hes so genuine and transparent . Immensely likeable . Proper Tellicherry boy. That's my roots too 😂. Pray he flourishes and loved you both too. Very warm way of presenting. Please stay so. World needs more of such 🤗🌸
@harismallu2577
@harismallu2577 4 жыл бұрын
3 Masam kondu ivare pottunna suneer bhai sammathikkanam............. Eda Sujithe...... ee nanni ennum undavanam..... 3 masam thamasam,bhakshanam allathe muzhuvanam chelavum tharunna ayale orikkalam markkalle............. Really great 3 months giving full expenses to two persons
@thepiravom
@thepiravom 4 жыл бұрын
Very Interesting Advanturous life. God Bless you, All the very Best, Thank you Vincent Bose .
@amreenbasheer4673
@amreenbasheer4673 4 жыл бұрын
മലയാളി ആത്മാർത്ഥത യുണ്ടെങ്കിൽ എവിടെ ആയാലും അധ്വാനിച്ച് വിജയം കണ്ടെത്തും!
@parker3696
@parker3696 4 жыл бұрын
Suneer baaiyude സംസാരം കേട്ടിരിക്കാൻ അടിപൊളിയാണ് 👌👍😍🤩😎
@SWAF__1-h7z
@SWAF__1-h7z 4 жыл бұрын
Saidarpalleele suneerkak ethra fans und❤️🥰
@muhammedsabah531
@muhammedsabah531 4 жыл бұрын
henna njan saidarpally ann ne avideyann
@sreerajrnair
@sreerajrnair 4 жыл бұрын
Well Done Suneer Kandy bhai.. so inspired story. Thanx Sujith ji for this video. Baiju chettan ningalum pwoli... So passionate about ur work. I salute it. Keep winning all three of you. All the best 😍🤗
@rajaniyer6144
@rajaniyer6144 4 жыл бұрын
Great Presentation.All the Best n Good Luck once Again for Mr.Suneer Bhai for His Big Heart.
@Mallu_night_owl
@Mallu_night_owl 4 жыл бұрын
Abubhakkar bhai kku suneer bai paranja poole oru like tharuvoo 👍👍
@mohamedrashid9139
@mohamedrashid9139 4 жыл бұрын
ഈ ഒരു വീഡിയോ ചെയ്തതിന് സുജിത്തേട്ടന് ഒരുപാട് നന്ദി 😍😍😍😍💘❤️❤️❤️
@anoopsunny8824
@anoopsunny8824 4 жыл бұрын
it is just a matter of time , tech travel eat is going to reach one million 😍😍😍 subscribers, as a subscriber I am proud my self being a part with tech travel eat , one million subscribers definately will be a memorable prize of sujith ettan for his dedication , hard working 😍😍😍😍😍 congratzz sujith ettan.
@muhammedcp2013
@muhammedcp2013 4 жыл бұрын
മലയാളി പൊളിയാണെന്നു പറയാറുണ്ടായിരുന്നു. ഇപ്പോഴാണ് ശരിക്കും പൊളിയായ ആ മലയാളിയെ കിട്ടിയത്. 👏👏
@shihab6930
@shihab6930 4 жыл бұрын
Suneer Bro and Abubacker bro, you both really amazing. നമ്മളൊക്കെ ഈ ഗൾഫിൽ വന്നിട്ട് ഇപ്പോൾ പത്തു വർഷം കഴിഞ്ഞു. ഇപ്പോഴും മാസം കിട്ടുന്ന സാലറി കൊണ്ട് പോകുന്നു. ഇപ്പോഴും ഒരു ചെറിയ ബിസിനസ്‌ പോലും തുടങ്ങാനുള്ള കോൺഫിഡൻസ് വന്നിട്ടില്ല.
@josemilton356
@josemilton356 4 жыл бұрын
Marvelous, Mr. Suneer.... non-stop fantastic talk... like to hear more...superb.... great man...God Bless You...
@apsvellap
@apsvellap 4 жыл бұрын
ആയിരത്തിൽ ഒരുവൻ....സുനീർ...🤩 മറ്റൊരുവൻ അക്കു..🤩
@harishbabu4034
@harishbabu4034 3 жыл бұрын
Congratulations Suneer!!!! The people of Morocco are very friendly towards India and Indians, thanks for their love for Bollywood movies and songs.
@AmeerAli-mb5vf
@AmeerAli-mb5vf 4 жыл бұрын
Face 2 Face with suneer bai was really awesome. Even if he and his brother faced such a huge loss in their business the way they handled the problems is much more respectable "answer your call and face them even if they are going to sue you"..great episode...huge respect to suneer bai and the whole crew of chickandy.💯
@abdurahman-oz8tt
@abdurahman-oz8tt 4 жыл бұрын
എല്ലാം ഇഷ്ട്ടപെട്ടു, വിജയം സുനിശ്ചിതം, അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ, ഞാൻ 20വർഷം ksa യിൽ ജോലി (ബ്രോസ്റ്റ്, etc, )നടത്തിയിരുന്നു, കേട്ടിട്ട് താല്പര്യം ഉണ്ട് അവിടെ ക്ക്, എന്തെങ്കിലും പുതിയത് ഉണ്ടെങ്കിൽ അറിയിക്ക് ട്ടോ
@rizasharin6851
@rizasharin6851 4 жыл бұрын
അബൂബക്കർക്കാക്ക് Like
@BakedCookiesallday
@BakedCookiesallday 4 жыл бұрын
poda
@silentguardian4956
@silentguardian4956 4 жыл бұрын
ഭാവിയിൽ ഒരു "മൊറോക്കൻ കട്ടൻ ചായ കട " മൊറോക്കോയിൽ തുടങ്ങിയാലോ എന്നുണ്ട് എല്ലാ സഹകരണങ്ങളും സുനീർ ഭായിയുടെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 😂😂 പരിപ്പുവട സൗജന്യമായിരിക്കും 😋
@athul9049
@athul9049 4 жыл бұрын
one million in morocco😍
@boy2learn
@boy2learn 4 жыл бұрын
One of the most entertaining videos till date....and such a transparent conversation!!! Langerum kollaaam Abu um kalakkan individuals...!!! Fun loving, strong entrepreneurial spirit and non stop entertainment!!!
@ymsuhail7646
@ymsuhail7646 4 жыл бұрын
24:56 ''അയ്യോ.. ഹമ്മച്ചീ..'' ♥ അഹങ്കാരമില്ലാത്ത മുതലാളി 💯
@adiladam9337
@adiladam9337 4 жыл бұрын
വടകര പയ്യോളി കൊയിലാണ്ടി കോഴിക്കോട് എല്ലാർക്കും സുനീര്ക സംസാരം പിടികിട്ടും
@muhammedashiq8566
@muhammedashiq8566 4 жыл бұрын
Nadapuram 💕🤙
@muhammedashiq8566
@muhammedashiq8566 4 жыл бұрын
Nadapuram 💕
@bibinvtoms4804
@bibinvtoms4804 4 жыл бұрын
@@muhammedashiq8566 Kallachi
@Hinan-cl8io
@Hinan-cl8io 4 жыл бұрын
Thalassery
@muhammedashiq8566
@muhammedashiq8566 4 жыл бұрын
@@Hinan-cl8io Njn Thalassery shopilanu workk Ncc road il
@ramanathannv9971
@ramanathannv9971 4 жыл бұрын
I wish I had a brother like Janab Aboobacker, who according to me one who has been cheated and abandoned by my own blood brothers,.is an incarnation of human love and altruism. I really enjoyed you all for your openness and honesty. I am senior citizen not able to travel, but I love to meet the adventurarous Tellocherry younger brother if comes to Kerala May God bless you all in all your endeavours.
@noushadperiyathil398
@noushadperiyathil398 4 жыл бұрын
അടിപൊളി vedio നല്ല രസം ഉണ്ട് സുനിർക്കാന്റെ സംസാരം - പിന്നെ തലശ്ശേരിക്കാരന എന്ന് പറയുമ്പോൾ നമ്മൾ കണ്ണൂർക്കാർക്ക് കേൾക്കാൻ ഒരു ആവേശം .
@jihanhamza7265
@jihanhamza7265 4 жыл бұрын
Always ... Kannur ll thalassery piller 19's llu 20's llum high level ahnn mone...adhine vellaan aarkum pattoola
@ssudhirzvishwanathunparekk8853
@ssudhirzvishwanathunparekk8853 4 жыл бұрын
Very positive face Suneer Bhai and our big salute to Akku our brother Abhubacker our heart
@jamshioasis4152
@jamshioasis4152 4 жыл бұрын
ഇത്ര ഒരു സിംപിൾ മുതലാളി നെ ആദ്യം ആയി കാണുകയാണ്... ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഭാഗ്യം ആണ്... സുനീർ baiii പടച്ചോന്റെ അനുഗ്രഹം ഉണ്ടാകും എപ്പോളും....
@avvoku
@avvoku 4 жыл бұрын
ഞമ്മളെ നാട്ടിലെ അതേ വർത്താനം തലശ്ശേരി ഡാ 😍
@anugrah5829
@anugrah5829 4 жыл бұрын
സുജിത്തേട്ടാ ഇങ്ങള് ഇപ്പൊ 1 million അടിക്കുമെല്ലോ
@muhammedhamis9271
@muhammedhamis9271 4 жыл бұрын
അബുബക്കറിന് ഒരു ലൈക് 👍👍
@sujathak6665
@sujathak6665 4 жыл бұрын
very good and what he told exact.... thanks best of luck
@maheshperikamana2800
@maheshperikamana2800 4 жыл бұрын
ഇദ്ദേഹത്തിൻ്റെ ജീവിതം എല്ലാവർക്കും പ്രചോദനം ആണ്. സുനീർ ഭായ് എല്ലാ ആശംസകളും
EP #49 - Meeting Chickandy Brothers Abubaker & Suneer at their restaurant in Marrakech
31:18
Tech Travel Eat by Sujith Bhakthan
Рет қаралды 488 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН