Sbi മൊബൈൽ ആപ്പ് ഫോണിൽ എങ്ങനെ സെറ്റപ്പ് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ മുഴുവനായി കണ്ട ശേഷം മാത്രം രജിസ്റ്റർ ചെയ്യുക. വീഡിയോ ലൈക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക. Setup Federal Bank Mobile App : kzbin.info/aero/PLNK9ZGE5NgBnqzhCwBuJpvdMk4Cj61-Ix Whatsapp Group : chat.whatsapp.com/GR1qqsPbm1gAWPyzVxTsEI Facebook Group : facebook.com/groups/249343896280785/
@firozzahra41754 жыл бұрын
അനസ് ഞാൻ ഈ ആപ് യൂസ് ചെയ്തതാണ്. ഇപ്പോ ഇതിൽ otp വരുന്നില്ല. അതിനെതെങ്കിലും വഴിയുണ്ടോ.രണ്ട് പ്രാവിശ്യം കംപ്ലൈന്റ് രജിസ്റ്റർ ചെയ്തു. No replay
@mylittleworldofpeace20154 жыл бұрын
Account number invalid ennu kaanikunnu.. Enthu cheum
@nadeemvty25243 жыл бұрын
കുവൈറ്റിൽ ചെയ്യുബോൾ യൂസർ നൈമം പാസ് വേട് സെറ്റായി അകൗണ്ട് രെജിസ്റ്റർ ചെയ്യുബോൾ സാധുവായ നമ്പർ കൊടുക്കാൻ പറയുന്നു ഇവിടെ 8അക്ക നമ്പറന്ന് ഉള്ളത്.10നമ്പർ ചോദിക്കുന്നു ഇതിന്ന് എന്താ ചെയ്യാ
@ANASKC3 жыл бұрын
yono lite aano nokkiyath
@nadeemvty25243 жыл бұрын
@@ANASKCഅതെ
@NECHOOSWORLD4 жыл бұрын
Good information qalbe.... ഗ്രൂപ്പിലെ ഒരുപാട് പേരുടെ ആഗ്രഹം സഫലമായി എന്ന് കരുതുന്നു... ഗ്രൂപ്പിലുള്ള എല്ലാവരും സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കുക... വെറും 5% ആളുകളെ like ചെയ്യുന്നു എന്നുള്ള സത്യം പറയാതെ വയ്യ.. സങ്കടം കൊണ്ടാണ്... 💯
@alikkunnath37294 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ് ❤️
@saudikaaran36043 жыл бұрын
ഒരു വർഷത്തോളം ആയി ഞാൻ ട്രൈ ചെയ്യുന്ന ഒരു കാര്യം ഈ ഒരു വീഡിയോ കണ്ടതോടെ അത് പരിപൂർണതയിൽ എത്തി ബ്രോ thanks for a million 👍👍😘😘😘
@ANASKC3 жыл бұрын
Welcome
@hamzapathari68694 жыл бұрын
വളരെ ഉപകാരമായ വീഡിയോ കൂറെ യായിഞാൻ ശ്രമിക്കുന്നു ഇത് കണ്ടതിന് ശേഷം ശരിയായി Tnx. ഇനി ഇതിൻ്റെ പ്രവർത്തനത്തെ കുറിച്ച് വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@satheesh49883 жыл бұрын
ഇതൊരിക്കലും ആർക്കും ചെയ്യാൻ കഴിയാതിരിക്കട്ടെ എന്നാണ് SBI ഉദ്ദേശിച്ചത്. സാധാരണക്കാരൻ വലഞ്ഞത് തന്നെ. എന്തായാലും താങ്കൾക്ക് അഭിനന്ദനങ്ങൾ.
@ANASKC3 жыл бұрын
ഇപ്പൊൾ കുറച്ചും കൂടി റിസ്ക് ആണ്
@satheesh49883 жыл бұрын
@@ANASKC ഞാൻ എന്നേ ഉപേക്ഷിച്ചു net ബാങ്കിംഗ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
@princekb31533 жыл бұрын
@@ANASKC കുറച്ചുഅല്ല വളരെ കൂടുതൽ ആണ് otp വരുന്നില്ല 👎
@ANASKC3 жыл бұрын
ദുരന്തം ബാങ്ക് ആണത്
@josephpanoosepp42224 жыл бұрын
Sbi യുടെ നോടൽ ഓഫീസറെ വിളിച്ചു ചോദിച്ചിട്ടുപോലും ലഭിക്കാത്ത ഇൻഫർമേഷൻ ആണ് താങ്കളുടെ വീഡിയോ യിൽ നിന്നും കിട്ടിയത്.. അങ്ങനെ എന്റെ വളരെ കാലത്തെ ശ്രമം വിജയിച്ചു....
@jasirpadinjarayil3 жыл бұрын
മഹാരാഷ്ട്രയിൽ വരെ ഫോൺ വിളിച്ചിട്ട് കിട്ടാത്ത ഉത്തരം ഈ വീഡിയോ കണ്ടപ്പോൾ കിട്ടി ബ്രോ.... Tnx
@ANASKC3 жыл бұрын
Ith ippol മാറ്റം വന്നല്ലോ
@nizarkanfi5774 жыл бұрын
Anas nte video upakarapettavar ivde like iduka
@shahidbhai76474 жыл бұрын
താങ്കളുടെ സംസാരം കേൾക്കുമ്പോൾ തന്നെ ആളുകൾ like ചെയ്യും തീർച്ച.....
Sir, excellant explanation, in the yono app, how can I add my cr.card? Is it better to use cred ap for all my debit cards and cr cards of all banks in one application? How to register all in one credap? What r the benefits in doing so?
@ANASKC3 жыл бұрын
sorry, credit cardine kurich ariyilla
@ANASKC3 жыл бұрын
Onn yono litilum onn yono yilum cheyyoo
@supergafoorgafoor88413 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ thanks
@ANASKC3 жыл бұрын
Welcome
@sreejithperingode894 жыл бұрын
Thank you very much bro...I am too much confused before watching this video....salute
@rithudinakart66724 жыл бұрын
Is it safe to give your card details like pin no. and all ?
@rajeshsivatheertham3942 жыл бұрын
എനിക്ക് sbi ബാങ്കിൽ നിന്നും മാണ് യോനോ ആപ്ലിക്കേഷൻ ശരിയാക്കി തന്നത് ഞാൻ പുതിയ അക്കൗണ്ട് എടുക്കാൻ ചെന്നപ്പോൾ ചെയ്തു തന്നതാണ് ഇപ്പോൾ എഡിഎം കാർഡ് കിട്ടി ഇനി കറണ്ട് ബില്ല് ഫോൺ റീചാർജ് ചെയ്യുവാൻ എഡിഎം കാർഡ് യോനോവിൽ ലിങ്ക് ചെയ്യണോ
@abdulazeezpookuth89714 жыл бұрын
അനസ് ഭായ് ഞാൻ എത്ര ശ്രമിച്ചിട്ടും രജിസ്റ്റർ ആവുന്നില്ല ,നിങ്ങള് കൊടുത്ത മൊബൈൽ നമ്പർ മാച്ച് ആവുന്നില്ല ബ്രാഞ്ചുമായി ബന്ധപ്പെടാന് ആണ് പറയുന്നത് ,എന്നൽ ബ്രാഞ്ചിൽ വിളിച്ചപ്പോൾ നമ്പർ ശെരിയാണ് എന്നാണ് അവർ പറയുന്നത് ഒന്ന് സഹായിക്കാമോ
@rajirajan5473 жыл бұрын
വളരെ നന്ദി. Helpful
@Jz-fj5ki Жыл бұрын
Yono lite app use cheythu overdraft account create cheyyan pattumo against fixed deposit
@TheJuliantj2 жыл бұрын
Brother please upload a video how to start a FD account in treasury. How to fill kyc form and account opening form.
@എന്റെലോകം-ല5ഫ4 жыл бұрын
എനിക്കു രണ്ടു sbi അക്കൗണ്ട് ഉണ്ട്. അതിൽ ഒന്നിന് sbi lite ചെയ്തിരുന്നു. ഉപയോഗിക്കാനും പറ്റുന്നുണ്ട് . രണ്ടാമത്തെ അക്കൗണ്ടിന്റെ നമ്പരും ബാലൻസും കാണാൻ പറ്റുന്നുണ്ട് .രണ്ടാമത്തെ അക്കൗണ്ടിൽ നിന്നും ഒന്നാമത്തെ അക്കൗണ്ടിലേക്കു പണം മാറ്റാനോ മറ്റൊന്നും സാധിക്കുന്നില്ല. ഇതിന് എന്തു ചെയ്യണം.? രണ്ടാമത്തെ അക്കൗണ്ടും പ്രത്യകമായി sbi lte ൽ രജിസ്റ്റർ ചെയ്യണോ?
@qpk7153 жыл бұрын
നേരത്തെ വേറെ ഒരു ഫോണിൽ യോനോ ലൈറ്റ് ആപ്പ് ഉപയോഗിച്ചിരുന്നു. കുറച്ചുകാലമായി അത് ഉപയോഗിക്കാൻ പറ്റുന്നില്ല . സിം രജിസ്ട്രേഷൻ ശരിയാവുന്നില്ല. പലരീതിയിൽ പരിശ്രമിച്ചിട്ടും തഥൈവ. ഇപ്പോൾ ഞാൻ പുതിയൊരു ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു. അങ്ങനെ പറ്റുമോ..? അതുപോലെ എസ് ബി ഐ യിൽ തന്നെ മൂന്ന് അക്കൗണ്ടുകൾ ഉണ്ട് അങ്ങനെ വരുമ്പോൾ അക്കൗണ്ട് നമ്പറും സിഐഎഫ് നമ്പറും ഏതാണ് കൊടുക്കേണ്ടത്..?
@ANASKC3 жыл бұрын
സിം കാർഡ് ഫോണിൽ ഉണ്ടെങ്കിൽ മാത്രം രജിസ്റ്റർ ആവൂ
@vishnubose71234 жыл бұрын
Hi ബ്രോ, താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. പക്ഷെ ഇത്തരം മൊബൈലിൽ ചെയ്യേണ്ട കാര്യങ്ങൾ വീഡിയോ വെർട്ടിക്കൽ ആയി കാണിക്കുകയാണെങ്കിൽ കുറച്ചു കൂടെ വ്യക്തത വരും ഫുൾ സ്ക്രീൻ ഇടുമ്പോൾ.👍
@ANASKC4 жыл бұрын
but ith mobile app aayath kond ath prayasamaan
@santhoshjohn14613 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എല്ലാം ശരിയായി Fund Transaction എടുത്തപ്പോൾ You do not have transaction rights കാണിക്കുന്നു എന്താണ് ചെയ്യേണ്ടത്
Bro.... സാദാ yonoആപ്പിൽ use ചെയ്യുന്ന യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് yonolite ലോഗിൻ പറ്റുമോ? Please reply
@ANASKC3 жыл бұрын
yes
@kunhumuhammedvadakkepurath42452 жыл бұрын
ഈ ആപ് വഴി എലെക്ട്രിസിറ്റി ബ്ബിൽ അടക്കാൻ കഴിയുമോ?
@abdulsamadckm42012 жыл бұрын
Username password create cheith ethra time kazhinjaaan profile password set cheyyan pattunnath ?
@haniakbar29934 жыл бұрын
tnx bro nalla avatharanam
@abdunisarvp10162 жыл бұрын
Username password successful massage vannu veedum renter cheyuthu otp varnnilla branch povan massage kandu app open cheyuthu username password kodthit login avvunnilla avide thaye oru tic markkode koodi massage kandu a no massage vannu password thonnunnu eni enthucheyyum profail
@redhukrishnans4217 Жыл бұрын
Bro yono lite new vertion 5.4.5 il new registration option kanikkunnilla ntha problm ennonnu parayavo😢
@rafeeqt2714 Жыл бұрын
നാട്ടിലെ nomber രജിസ്റ്റർ ചെയ്തത് ഇവിടെ otp varunnilla
@ebrahimvk50835 ай бұрын
Register ചെയ്യാൻ പറ്റുന്നില്ല ഒരു പ്രാവശ്യം മുൻപ് ചൈട്ടിരുന്നു പാ password username മറന്നുപോയി
@subeeshlal38194 жыл бұрын
അതായത് ഞാൻ നേരത്തെ ബാങ്കിൽ കൊടുത്തിരുന്ന നമ്പർ എന്റെ കയ്യിൽ നിന്നും മിസ്സ് ആയി പോയി എന്നാൽ അതിനുശേഷം ഞാൻ പുതിയ നമ്പർ അവിടെ കൊടുത്തിരുന്നു പക്ഷേ എനിക്ക് എനിക്ക് അക്കൗണ്ടിൽ പൈസ ഇട്ടാൽ ഒരു റിപ്ലൈ പോലും വരുന്നില്ല
@ANASKC4 жыл бұрын
Sbi branchil vilikkanam, but sharyakkan sathyatha illa
@manazirk41154 жыл бұрын
💞💞
@vishnu.b8716 Жыл бұрын
Entayil new registration cheyyan ulla option varunnilla bro. Enthu cheyyanam
@josephjoseph30663 жыл бұрын
യോനോ ലൈറ്റ് ആപ്ലിക്കേഷൻ ഞാൻ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിച്ചുകൊണ്ടിരുന്ന താണ് എന്നാൽ ഇപ്പോൾ അത് ഓപ്പൺ ആക്കാൻ പറ്റുന്നില്ല അതിന് എന്തു ചെയ്യണം
@ANASKC3 жыл бұрын
Pravasi aano
@syedali-ky3ml3 жыл бұрын
Bro വേറേ ഒരു ചോദ്യം സാദാ yono അണ്ണ്ഇൻസ്റ്റാൾ ചെയ്താലൂം yonolite ഉപയോഗിക്കാൻ പറ്റുമോ Please reply അങ്ങനെ ഉപയോഗിക്കാൻ പറ്റുമെങ്കിൽ yono സാദായിൽ നിന്നും ലോഗ് ഔട്ട് ചെയ്താൽ മതിയോ
@ANASKC3 жыл бұрын
രണ്ടും ഉപയോഗിക്കാം
@hasadi13264 жыл бұрын
SBl ബാങ്കിൻ്റെ ATM ഉണ്ട് ,പക്ഷെ അത് വർക്ക് ആകുന്നില്ല, ഇന്നലെ ബ്രാഞ്ചിൽ പോയപ്പോൾ വേറെ ATM എടുക്കണം എന്ന് പറഞ്ഞു., ഇനി പുതിയ ATM എടുക്കൂമ്പോൾ പഴയ ATM നമ്പർ തന്നെ ആയിരിക്കില്ലേ.. അതിൻ്റെ ExPairy Date 2035 വരെ ഉണ്ട്.. എനിക്ക് Old ATM നമ്പർ ഉപയോഗിച്ച് SBI APP ഉപയോഗിക്കാമോ?
@b.s.vishnupriya71044 жыл бұрын
Very helpfull video.Thank u.
@johnsonroy68432 жыл бұрын
Good information
@shanclappanashan54954 жыл бұрын
ബാങ്ക് സ്റ്റേറ്റ് മെന്റ് മാത്രം അറിയണമെങ്കിലും ഇത്രയും സെറ്റ് ചെയ്യണോ (statementmatramkittiyalmathi) ഫെഡറൽ ബാങ്ക് ഫെഡ്‌ബുക്കിൽ മൊബൈൽ നമ്പർ മാത്രം കൊടുത്താൽ മതിയല്ലോ അതുപോലെ ചെയ്യാൻ പറ്റുമോ
@ANASKC4 жыл бұрын
അങിനെ easy aayi tharunnath sbi kk ഇഷ്ടമില്ല
@shanclappanashan54954 жыл бұрын
Ok bro
@ali-24373 жыл бұрын
Gooood information brother
@ANASKC3 жыл бұрын
thanks
@sajeemsami28014 жыл бұрын
ഞാൻ എൻ്റെ yon lite ൻ്റെ പുതിയ ആപ്പിൽ Mobile Recharge ചെയ്യുമ്പോൾ Please select a valid debit account എന്ന് പറയുന്നു എന്താ കാരണം, നാട്ടിലുള്ളപ്പോൾ ബാങ്കിൽ പോയിട്ടാണ് ആപ്പ് ഓപ്പണാക്കിയത്
@shinushams28103 жыл бұрын
ഇപ്പോൾ വന്ന അപ്ഡേഷൻ നു ശേഷം ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ സെലക്ട് ചെയ്യാൻ പറയുന്നു സിം സെലക്ട് ചെയ്യുമ്പോൾ സർവീസ് not അവൈലബിൾ എന്നാണ് കാണിക്കുന്നത്... എന്താണ് ഒരു സൊല്യൂഷൻ.. ഞാൻ സൗദിയിലാണ്.. എല്ലാ മാസവും റീചാർജ് ചെയ്യുന്നുണ്ട്
@ANASKC3 жыл бұрын
Sim ഏതാണ്
@shinushams28103 жыл бұрын
@@ANASKC എയർടെൽ
@ANASKC3 жыл бұрын
Airtel simil sms pokan roaming venam enn thonnunnu
@sreejamolej28902 жыл бұрын
Yono lite Sbi App ഡൗൺ ലോഡ് ചെയ്തു. എന്നാൽ New Registration / New user Link വരുന്നില്ല.എന്തു ചെയ്യും? Registration മാത്രമേ കാണപ്പെടുന്നുള്ളൂ.
@indubalakrishnan07972 жыл бұрын
എനിക്കും അങ്ങനെ ആണ് എന്നിട്ട് ഇപ്പൊ seriayo
@shukkoorcherathuvalappil78894 жыл бұрын
Nre account add chaeyyan pattumo. Ath eganaeyanannu parayamo
@divyaarunjith13664 жыл бұрын
Net banking ullavark app install cheythittu net banking nte use of and password kodutha mathiyo please reply
@PALLIPADDANZzz13 жыл бұрын
Bro oru help chaiyamo
@muneershmnakp2 жыл бұрын
Kollammm
@ANASKC2 жыл бұрын
thanks
@kirankp42434 ай бұрын
New regustration kaanikkunnilla
@muneerbava34574 жыл бұрын
Supper
@chandrasekharanmantharath17973 жыл бұрын
Yono ഡിലീറ്റ് ചെയ്തു പക്ഷെ പ്ലേ സ്റ്റോർ വീണ്ടും കാണുന്നില്ല
@saifudheents5513 жыл бұрын
സൂപ്പർ
@csuresh89803 ай бұрын
Could not do registration and not getting otp
@ajikhadar18024 жыл бұрын
Nri account Kyc registration എങ്ങനെയാണ് എന്ന് പറയാന്‍ പറ്റുമോ.
@ANASKC4 жыл бұрын
Sbi aano
@ajikhadar18024 жыл бұрын
@@ANASKC ys
@vavaa14 жыл бұрын
Yoni sbi എന്ന ആപ്പിന് yoni lite എന്ന ആപ്പിന്റെ login name password. Um കൊടുത്താൽ മതിയോ ഞാൻ. സൗദിയിൽ ആണ് പേരും പാസ്‌വേഡ് ഉപയോഗിച്ച്. Otp varunnilla. Yono lite open avunnu. Yono sbi need open avunnilla otp chodikkunnu. Otp varunnilla
@MrNishadms3 жыл бұрын
👍
@mohdbaiju2824 жыл бұрын
Good information...👍❤️
@firshadt57144 жыл бұрын
ഗുഡ് ജോബ് ഇതിൽ upi എങ്ങനെ രജിസ്റ്റർ ചയ്യാം
@ANASKC4 жыл бұрын
Nattile sim phonil venam
@muhammedriyaskambravan60034 жыл бұрын
എന്താണ് upi. ചെറിയ ഒരു വിശദീകരണം നൽകാമോ
@firshadt57144 жыл бұрын
@@muhammedriyaskambravan6003 same ഗൂഗിൾ pay പെട്ടന്ന് പണം അയക്കാം sbi
@azharbadarudeen91394 жыл бұрын
ഹായ്.. ഞാൻ സൗദിയിൽ ആണ് ഉള്ളത് ഇവിടുത്തെ നമ്പറാണ് ബാങ്കിൽ കൊടുത്തിട്ടുള്ളത്.. ഇതുവരെ ഈ ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്തിട്ടില്ല.. ഫൈനൽ എക്സിറ്റ്.. പോവുകയാണ്.. നാട്ടിൽ ചെന്ന് ഈ ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ സൗദി മൊബൈൽ നമ്പറിൽ നാട്ടിൽ ഒടിപി വരുമോ.. അതല്ല നാട്ടിലെ മൊബൈൽ നമ്പർ യൂസ് ചെയ്യണോ.. എൻ ആർ ഇ അക്കൗണ്ട് ഉള്ളവർക്ക്സൗദിയിലെ മൊബൈൽ നമ്പർ മാറ്റി നാട്ടിലെ നമ്പർ കൊടുക്കാൻ കൊടുക്കാൻ പറ്റുമോ...pls reply
@ANASKC4 жыл бұрын
Nattilekk otp വരാറുണ്ട്, ബാങ്കിൽ പോയി നമ്പർ മാറ്റാൻ requst കൊടുത്തു നോക്കി
@gopakumargopakumar93223 жыл бұрын
hi bro ningal ATM ullavar engane register cheyyam ennu paranju; pakshey ATM illathavar engane open cheyyum ennu paranjilla, athu koodi onnu explain cheyyumo
@ANASKC3 жыл бұрын
Athin bankil pokanam, athaan പറയാതിരുന്നത്
@tkmrehman5494 жыл бұрын
ഞാൻ 5മാസം മുൻപ് സെറ്റ് ചെയ്യാൻ ശ്രമിച്ചു 1/5വർഷമായിട് ട്രൻസ്കഷൻ നടക്കാത്തത് കൊണ്ട് ബ്ലോക്ക് ആണ് എന്നാണ് പറഞ്ഞത് പിന്നെ ATM പിൻമറന്നു ഇനി എന്താ ചെയ്യാ
@ANASKC4 жыл бұрын
Aathyam account unfreez cheyyanam, pinne atm vere vanganam
@prabhudeva_3333 жыл бұрын
Thank u so much ji
@sulfeekarali83294 жыл бұрын
Good
@abdullatheef894 жыл бұрын
👍👍👍🌹
@mansoorm16574 жыл бұрын
Nice info
@shihabudheenkt3 жыл бұрын
Sbi NRI kit athan athra days akum ariyumo Saudi Arabia
@brijithkottakkal88834 жыл бұрын
Thanks
@raneeshkarunagappally77973 жыл бұрын
❤️❤️❤️
@hassanarangottukara3 жыл бұрын
ഹായ് ബ്രോ ഞാൻ യൂസർ നെയിം പാസ്സ്‌വേഡ് കൊടുക്കുമ്പോൾ റോങ് എന്നാണ് കാണിക്കുന്നത് എന്റെ നെയിം 10 ക്കം പാസ്സ്‌വേഡ് ആണ് കൊടുത്തത് എന്താണ് അങ്ങനെ വരുന്നത് പറഞ്ഞു തരുമോ pls എന്റെ NRE അകൗണ്ട് ആണ്
@ANASKC3 жыл бұрын
password reset cheyyoo
@Mrch9303 жыл бұрын
ഞാൻ ഓമനിലാണ് yono lite sbi ഡൗൺലോഡ് ചെയ്തു പക്ഷെ രജിസ്റ്റർ ആവുന്നില്ല... ഫെസ്റ്റ് റൗണ്ട് ചെയ്തു otp വന്നു otp അടിച്ചു അതിനു ശേഷം അടുത്ത റൗണ്ട് വരുന്നില്ല.. Pls help
@ANASKC3 жыл бұрын
Yono website vazhi nokko
@Mrch9303 жыл бұрын
താങ്ക്സ് ഒക്കെ ശരിയായി....
@rameshrajan11574 жыл бұрын
എന്റെ യൂസർ നെയിം പാസ്‌വേർഡ് mpin എല്ലാം മറന്നു പോയി ഇവിടെ നിന്നോണ്ട് ഇത് എങ്ങനെ യാ എല്ലാം ചെയ്ഞ്ച് ചെയ്യുന്നത് plz hlp &plz റിപ്ലൈ
@ANASKC4 жыл бұрын
wa.me/966546853324
@junaidjuni70443 жыл бұрын
Debit card എങ്ങിനെ ലഭിക്കും ATM card ഉണ്ട് അത് തന്നെയാണൊ Debit കാർഡ് ?
@ANASKC3 жыл бұрын
Yes
@uvaiskctvr59263 жыл бұрын
😍😍
@bibinbabu6543 жыл бұрын
Bro njan soudiyil anu work cheyyunne videos kanarund like cheyyarumund enik sbi 2 accound oru NRI mattonnu nattile sadharana account e 2 accountum orumich upayogikkan kazhiyumo yono vazhi athimekurich video undenkil link ayakku plz
@ANASKC3 жыл бұрын
കഴിയില്ല
@ANASKC3 жыл бұрын
Nre ഉള്ളവർക്ക് saving account ഉപയോഗിക്കാൻ പാടില്ല
@Ruqiyarukiyabi4 жыл бұрын
Tnx bro
@ismailkinattingal76163 жыл бұрын
ഞാൻ ലാസ്റ്റ് വരെ ചെയ്തു പക്ഷെ ആപ് ഓപ്പനാക്കുമ്പോൾ വീണ്ടും sim service not available എന്നാണ് കാണിക്കുന്നത്
@ANASKC3 жыл бұрын
Ippol phonil sim venam
@Hari-es4xf3 жыл бұрын
Machana eee yono sbi use chayanamangil register chayta sim use chayumna phonil thanna venam enn undo vera phonil ayalum pora
@ANASKC3 жыл бұрын
Nee version മുതൽ വേണം
@Hari-es4xf3 жыл бұрын
@@ANASKC apol sim phonil thanna veno
@shabiswatch3 жыл бұрын
good info bro
@vimalcp22564 жыл бұрын
Tanx Bro
@khalidpunathil95033 жыл бұрын
Nri accountil yono app use Cheyyan pattumo.?
@ANASKC3 жыл бұрын
yes, yono lite
@mohammadunnibangalath25854 жыл бұрын
Supeer
@keralagreengarden80594 жыл бұрын
Good Message
@shereefpandikkad4 жыл бұрын
ഹലോ അനസ് എൻ എടിഎം ഇപ്പോൾ വാലിഡ് അല്ലഅതുകൊണ്ട് എസ് ബി ഐ യോനോ ആപ്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല ഞാൻ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയിൽ ആണ് ഇനിയെങ്ങനെ അത് ഇനി രജിസ്റ്റർ ചെയ്യാം
@samabs94322 жыл бұрын
ഞാൻ ഒരുപാട് ശ്രമിച്ചു ഓപ്പൺ ആവുന്നില്ല technical problems ആണ് കാണിക്കുന്നത്
@ANASKC2 жыл бұрын
Athaan sbi
@noushadjizan21483 жыл бұрын
NRE account ൽ നിന്നും ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല ബ്രോ പ്ലസ് റിപ്ലൈ yono lite mathramano പറ്റുന്നത്
@ANASKC3 жыл бұрын
NEFT ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യൂ
@muneermakkah95454 жыл бұрын
നിലവിലുള്ള പാസ്‌വേഡ് മറ്റി പുതിയത് റി സെറ്റ് ചെയ്യുന്ന വീഡിയോ ഉണ്ടോ
@ANASKC4 жыл бұрын
ഉണ്ടാക്കിയിട്ടില്ല
@ajeshcnarayanan69234 жыл бұрын
Last step - debit card name എന്ന ഓപ്ഷനിൽ നിന്നും മുന്നോട്ട് പോവാൻ പറ്റുന്നില്ല. ടെക്നിക്കൽ ഇഷ്യൂ എന്നാണ് പറയുന്നത്. അത് എങ്ങനെ സോൾവ് ചെയ്യാം? Insta saving account ആണ് നോക്കിയത്
@ANASKC4 жыл бұрын
Online site vazhi നോക്കൂ
@jaseeljaazz31173 жыл бұрын
Refferal code ynthaan
@sajibenasir53943 жыл бұрын
Hello, how to extend the daily limit of Rs.25000 to more?
@ANASKC3 жыл бұрын
nokkatte
@eldhosegeorge74383 жыл бұрын
Atm card ഇല്ലാതെ Yono register ചെയ്യാൻ പറ്റുമോ
@ANASKC3 жыл бұрын
illa
@vkumarnac83604 жыл бұрын
ഞനിപ്പോൾ ഖത്തറിൽ ആണ് sbi youno lite അപ്ലിക്കേഷൻ ATM കാർഡ് ഇല്ലാതെ രജിസ്റ്റർ ചെയ്യ്തു യൂസ് ചെയ്യാൻ പറ്റുമോ.......
@ANASKC4 жыл бұрын
Pattila
@vkumarnac83604 жыл бұрын
@@ANASKC അപ്പൊ ഇനി എന്ത് ചെയ്യണം.....
@ANASKC4 жыл бұрын
ആദ്യം atm request cheyyoo
@npmknr16914 жыл бұрын
Ithu kond SBI account statement edkan patuo
@ashasatheesan63204 жыл бұрын
Google driven egistration page fill cheytu kazhiyumbol customer number is already registered for user driven registration kindly contact branch ennu kanickunnu athu enthukondanu?
@ANASKC4 жыл бұрын
mumb register cheythathaan
@rahidraz55373 жыл бұрын
ലിങ്ക് എവിടെ
@ANASKC3 жыл бұрын
ദിസ്ക്രിപ്ഷൻ നോക്കൂ
@R_World_19912 жыл бұрын
Invalid country code while I create new user name and password registration
@shamsuk99854 жыл бұрын
NRI TO NRI Transfer pattumoo
@nasarabdul17873 жыл бұрын
yuosar nam paswerd chodikkunnu yethra sramichittum saryakunnilla ples paryumo