FISH fry,Tomato curry with happiness| AFRICAN village cooking

  Рет қаралды 317,456

MALAWI DIARY

MALAWI DIARY

Күн бұрын

Пікірлер: 810
@Sruthikeerthi16
@Sruthikeerthi16 Жыл бұрын
A small contribution towards a new mic. Wishing your team and all your Malawian chechis and kuttipattalams the very best!
@hari.v.vharikrishnan7325
@hari.v.vharikrishnan7325 Жыл бұрын
Thank you 💕
@julieantony3068
@julieantony3068 Жыл бұрын
Thank you God bless you
@malawidiary
@malawidiary Жыл бұрын
Thank you so much chechi
@AnurajThoughts
@AnurajThoughts Жыл бұрын
എന്തു രസമാണ് ആ ചുവന്ന പാന്റുകാരൻ ചോറ് തിന്നുന്നത് കാണാൻ..... 😊cuteness
@lachumiya6213
@lachumiya6213 Жыл бұрын
Cuteee 🥰
@Saifudeen003
@Saifudeen003 Жыл бұрын
❤️
@shehanajincyshahana2181
@shehanajincyshahana2181 Жыл бұрын
Ath Luca anu
@anoopprabhakaran6725
@anoopprabhakaran6725 Жыл бұрын
Yeah.. 😍😍😍
@johngamert.a.m.7552
@johngamert.a.m.7552 Жыл бұрын
അതും കാലൊക്കെ നീട്ടിയിട്ടിരുന്നാണ് കഴിപ്പൊക്കെ ❤
@minigeorge2404
@minigeorge2404 Жыл бұрын
ഭർത്താവിനെ കട്ടക്ക് സപ്പോർട്ട് ചെയുന്ന ഭാര്യ ....supper മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. എന്നും ഇങ്ങനെ ആയിരിക്കട്ടെ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@geetarajeevan1450
@geetarajeevan1450 Жыл бұрын
വളരെ അച്ചടക്കമുള്ള കുട്ടികൾ. അവർ ഭക്ഷണം കഴിയ്ക്കുന്നതു കാണാൻ തന്നെ ഒരു സന്തോഷം. ദൈവം അനുഗ്രഹിയ്ക്കട്ടെ സുമി& അരുൺ❤❤❤
@sunayyaali5616
@sunayyaali5616 Жыл бұрын
ആർട്ടിഫിഷ്യൽ കുളങ്ങളിൽ മീൻ വളർത്തലിനേ കുറിച്ച് അവർക്ക് പറഞ്ഞ് കൊടുത്ത് നോക്കു
@kalagrk8481
@kalagrk8481 Жыл бұрын
Athe👍❤🙏🏻
@kalagrk8481
@kalagrk8481 Жыл бұрын
@@sunayyaali5616 yes👍👍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@jubairias583
@jubairias583 Жыл бұрын
Good job super thangs
@sudhisreedharan5145
@sudhisreedharan5145 Жыл бұрын
എന്തായാലും നിങ്ങൾ രണ്ടുപേരും കേരളത്തിന്‌ മാത്രല്ല ഇന്ത്യക്ക് മൊത്തത്തിലും അഭിമാനമാണ് 👍👍🌹🌹
@malawidiary
@malawidiary Жыл бұрын
💜💜💜
@r4uvlog43
@r4uvlog43 Жыл бұрын
👌👌👌👌👍👍✌🏻✌🏻✌🏻✌🏻✌🏻✌🏻
@sulochanak.n7000
@sulochanak.n7000 Жыл бұрын
കുട്ടികൾ എത്ര ആദരവോടെ ഭക്ഷണം വാങ്ങുന്നത്.എല്ലാവർക്കും കിട്ടൻക്ഷമയോടെ കാത്തിരിക്കുന്നു❤
@pathmanabhan.m4434
@pathmanabhan.m4434 Жыл бұрын
Thangyou
@valsalakumari7596
@valsalakumari7596 Жыл бұрын
കണ്ണ് നിറഞ്ഞുപോകുന്ന കാഴ്ച. സുമി, അരുൺ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️🌹
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@diyasreejith1702
@diyasreejith1702 Жыл бұрын
നമ്മുടെ പിള്ളേരെ കഴിപ്പിക്കാൻ എന്തൊരു പാട... ഈ കുഞ്ഞുങ്ങൾക്ക് കഴിക്കുന്നത് കാണുമ്പോ തന്നെ സന്തോഷം
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@cns502
@cns502 Жыл бұрын
സത്യം
@jyothyr2424
@jyothyr2424 2 ай бұрын
ഇതുവരെ ആരും ചൈയ്യാത്ത കാര്യം നിങ്ങൾ ശരിക്കും ആരാ 🥰
@binsta5147
@binsta5147 Жыл бұрын
ലൂക്കാ എത്ര cute ആണ് ❤😘❤..
@snowy5317
@snowy5317 Жыл бұрын
മജാവോടേ കുട്ടി കഴിക്കുന്നത് കാണാൻ എന്ത് രസവാ നല്ല വാവ😍
@Inul64
@Inul64 Жыл бұрын
മോളെ നിന്നെ സമ്മതിച്ചിരിക്കുന്നു. ഇതുപോലെ മറ്റുള്ളവർക്ക് cook ചെയ്യ്തു കൊടുക്കാൻ ഒരു മടിയുമില്ലാത്ത ഒരു young person 🙏🙏🙏❤️❤️❤️
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 Жыл бұрын
ആ കുട്ടികൾ ആർത്തിയോഡേ ഭക്ഷണം കഴിക്കുന്നത്‌ കാണുമ്പോൾ മനസ് നിറഞ്ഞു അള്ളാഹു 2 പേരയും അംഗ്രഹിക്കട്ടായി ameen
@rajannair6241
@rajannair6241 Жыл бұрын
😅😊❤🎉
@fousiyasiya7339
@fousiyasiya7339 Жыл бұрын
മനസ് നിറക്കുന്ന ഒരു വീഡിയോ 🥰👍🏻തീരെ ചെറിയ കുട്ട്യോക്കെ തന്നതനെ ആഹാരം കഴിക്കുന്ന കാണുമ്പോ ❤വിശപ്പ് അകറ്റുന്നതിലും വലിയൊരു പുണ്യമില്ല നിങ്ങൾക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🤲🏻
@malawidiary
@malawidiary Жыл бұрын
💜
@gpnayar
@gpnayar Жыл бұрын
എന്തു ജോലിയും ചെയ്യാൻ ഒരു മടിയും വിമുഖതയും ഇല്ലാത്ത സുമിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കൂടെ എല്ലാ കാര്യങ്ങൾക്കും കൂട്ടായി അരുണും. രണ്ടു പേരും നന്നായി വരട്ടെ. കൂട്ടത്തിൽ മലാവിയിലെ ഗ്രാമവാസികൾക്ക് മെച്ചവും ഉണ്ടാകും. 🌹🌹🌹🌹
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@user-gu1th5xu7w
@user-gu1th5xu7w Жыл бұрын
തക്കിടിമുണ്ടൻ ലൂക്കയെ എനിക്ക് ഭയങ്കര ഇഷ്ടം. മീൻ വെട്ടുമ്പോഴൊക്കെ നന്നായി observe ചെയ്യുന്നുണ്ട്.. പിന്നെ ഇവർക്ക് ചോറ് വാരികഴിക്കുന്ന രീതി പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.അവർ സീമ കഴിക്കുന്നപോലെയാ ചോറും വാരുന്നത്.
@omanamambra434
@omanamambra434 Жыл бұрын
അവർ തനിയെ ചെയുന്നത് കാണുവാൻ ഞാനും ആഗ്രഹിക്കുന്നത് അരുൺ സുമി മക്കൾക്കു സുഖമല്ലേ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤🙏🙏🙏
@jenusworld-t2c
@jenusworld-t2c Жыл бұрын
അവർ കഴിക്കുന്നത് കാണുമ്പോഴാണ് നമ്മുടെ മനസ്സ് നിറയുന്നത്❤
@Inul64
@Inul64 Жыл бұрын
മോനെ നിന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്ന ഒരു ഭാര്യയെ കിട്ടിയത് ഒരു വലിയ ഭാഗ്യം തന്നെ 🙏🙏🙏❤️❤️❤️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@r4uvlog43
@r4uvlog43 Жыл бұрын
👍👍👌👌👌
@Muneer-9j
@Muneer-9j 5 ай бұрын
👍
@ushakumaripp42
@ushakumaripp42 Жыл бұрын
ലൂക്കാ കഴിക്കുന്നത് കാണാൻ നല്ല രസം. Food എത്ര respect കൂടി ആണ് അവർ വാങ്ങുന്നത്. എല്ലാ blessings ഉണ്ടാവും നിങ്ങൾക്ക്
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@omanamambra434
@omanamambra434 Жыл бұрын
Thanks!
@ABC-024
@ABC-024 Жыл бұрын
👏👏 ലൂക്കയാണ് താരം. ആശാന്‍ കാലിന്‍മേല്‍ കാലും വച്ച്, food ശരിക്കും ആസ്വദിക്കുന്നത് കാണാന്‍ തന്നെ എത്ര സംതൃപ്തി. എല്ലാം അവര്‍ തന്നെ ചെയ്തു തുടങ്ങട്ടെ എന്ന തീരുമാനം വളരെ നല്ലത്, പഠനം പ്രാവര്‍ത്തികമാകട്ടെ , എന്നാലേ അതുകൊണ്ടു പ്രയോജനം ഉള്ളൂ. Hats off to the Supervisor and camera man.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@susygeorge7213
@susygeorge7213 Жыл бұрын
ഹായ് അരുൺ സുമി ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം സുഖമെന്നു വിശ്വസിക്കുന്നു
@arifplr8335
@arifplr8335 Жыл бұрын
അവർ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾതന്നെ ഒരുപാട് സന്തോഷം 👏👏👏ഇനിയും നല്ല നല്ല വീഡിയോസുമായി വരട്ടെ അഭിനന്ദനങ്ങൾ 👏👏👏
@alfiyas1227
@alfiyas1227 4 ай бұрын
😊❤
@renukarameshmalviya9708
@renukarameshmalviya9708 Жыл бұрын
ലൂക്കാച്ചോ... 😘😘🥰ലവ് യൂ മുത്തേ... എന്തോ.. നിന്നെ കാണാൻ കൂടി ആണ് ഞാൻ ഓടി ഓടി വരാറ്.. ഗോഡ് ബ്ലെസ് യു ഡിയർ സിസ് ആൻഡ് ബ്രോ.. വലിയൊരു പുണ്യ പ്രവർത്തി തന്നെ യാണ് നിങ്ങൾ ചെയുന്നത്.. ഇതിന്റെ അനുഗ്രഹം ദൈവം നിങ്ങൾക്കുണ്ടാകുന്ന തലമുറയ്ക്കും നൽകും അത് തീർച്ചയാണ്.. ❤️❤️🥰🤗
@neethabiring1298
@neethabiring1298 Жыл бұрын
Thanks! Adipoly Arun & Sumi. May the Almighty God Shower countless blessings on you both and your families. Sending Lots and Lots of Love and prayers from Mattancherry Kochi Kerala & Chachoki Phagwara Punjab & San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rejinijose2389
@rejinijose2389 Жыл бұрын
Good job, stay blessed u both🙏
@hari.v.vharikrishnan7325
@hari.v.vharikrishnan7325 Жыл бұрын
Thanks for Katta Support 💕
@lathikaravindran9303
@lathikaravindran9303 Жыл бұрын
ആ കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ മനസു നിറഞ്ഞു.
@munimuneeratk1928
@munimuneeratk1928 Жыл бұрын
Luca is so cute 😍
@kkuttykallara1698
@kkuttykallara1698 Жыл бұрын
ഉഗാലി തിന്നു ശീലിച്ച കുട്ടികള്‍ അങ്ങിനെ ചോറും കറിയും തിന്നു. അഭിനന്ദനങ്ങള്‍ .
@najimhabeeb8976
@najimhabeeb8976 Жыл бұрын
കുരുട്ടാപ്പിയുടെ ഫുഡ് ഒരുപാട് ഇഷ്ടമായി ചെരുപ്പൊക്കെ ഇട്ട് കാലൊക്കെ നീട്ടി വെച്ച് വരിവാരി മീനുമായിട്ട് തിന്നുന്നു ലുട്ടാപ്പി ചക്കരയുമ്മ 💋💋💋💋💋
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@hannasusanjohn3359
@hannasusanjohn3359 Жыл бұрын
Lucacha cuteeee❤
@vijayalekshmymenon7611
@vijayalekshmymenon7611 Жыл бұрын
Kuttikal kazhikkunnathu kanumbol manasinu nalla santhosham 🙏
@lintojohn5779
@lintojohn5779 Жыл бұрын
നിങ്ങളുടെ സ്നേഹം അവർക്കു മറക്കാൻ കഴിയില്ല അതുപോലെ നിങ്ങളുടെ സേവനവും,,, 🥰🥰🥰🥰👍👍👍👍
@lintajoseph6721
@lintajoseph6721 11 ай бұрын
നിങ്ങൾ രണ്ടുപേരും ചെയുന്ന ഈ സൽപ്രവർത്തിക്കു ദൈവം ഇനിയും ഒരുപാട് നന്മകളും അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... ❤️❤️❤️
@malawidiary
@malawidiary 11 ай бұрын
Thank you 💜💜💜
@ajayakumar6940
@ajayakumar6940 Жыл бұрын
നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@saiantonysibi
@saiantonysibi Жыл бұрын
Luca fans arokke undo pinne i am Alina's fan koodi aani (yellow white combofrock)❤❤❤ Red clothes il luca looking so adorable❤ and Alina always focus while eating ❤ Really nice to see them enjoying new cuisines ❤ Pinne oro veetilum pokumbol aa family members ine introduce cheyamo?
@finnygeorge9889
@finnygeorge9889 Жыл бұрын
Lucachan eppolum cool anallo.. ❤
@Darkstallion566
@Darkstallion566 Жыл бұрын
മുതിർന്നവരോട് ഭക്ഷണത്തിന്റെ അഭിപ്രായം ഡീറ്റൈൽ ആയി ചോദിക്കണം. അതൊരു missing ആയി തോനുന്നു. അവരുടെ അഭിപ്രായം കൂടി അറിഞ്ഞാലേ ഈ വീഡിയോസ് complete ആവുകയൊള്ളു. Pls keep in mind for next episodes. Thank u Nb: നമ്മുടെ ഭക്ഷണം നമ്മൾ കഴിക്കുന്ന രീതി ആദ്യം നിങ്ങൾ കാണിച്ചു കൊടുക്കണം. ആ ചോറിനോടൊപ്പം കറി മിക്സ്സ് ചെയ്ത് ഒരുളയൂട്ടി കഴിച്ചാലേ ആ ഭക്ഷണത്തിന്റെ യഥാർത്ഥ രുചി കിട്ടുകയുള്ളു.
@ajithkarthika3317
@ajithkarthika3317 Жыл бұрын
Yes... 👍
@leevlogsli
@leevlogsli Жыл бұрын
Athe എനിക്കും തോന്നിയിട്ടുണ്ട് മജവോയെകൊണ്ട് അവിടെ ഉള്ള മുതിർന്നവരുടെ അഭിപ്രായം ചൊതിച്ച് എത്തും ഇതിൽ ഉൾപ്പെടുത്തണം Avarkishttapettonnariyande
@miraclemayhappens
@miraclemayhappens Жыл бұрын
Luka is so cute🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@rojidas1407
@rojidas1407 Жыл бұрын
ആഹാരത്തിന്റെ വില മനസിലാക്കി തരുന്ന വീഡിയോസ്...ഇവരിലൂടെ ലോകം നിങ്ങളെ അറിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@varshavenu8961
@varshavenu8961 Жыл бұрын
ഇവർക്ക് അവിടെ ഗോതമ്പു പൊടി കിട്ടില്ലേ?? അത് കൊണ്ട് ഒക്കെ എന്തെങ്കിലും ഫുഡ്‌ കൂടെ ഉണ്ടാക്കി കൊടുക്കണേ... പിന്നെ ഇന്നത്തെ വീഡിയോ വളരെ നന്നായിരുന്നു അവർ നല്ലപോലെ മീൻ വെട്ടി വൃത്തിയാക്കി അത് തക്കാളി കറി നന്നായി സിമ്പിൾ അല്ലെ അവർക്ക് ഉണ്ടാക്കാൻ സാധിക്കും... ലൂക്കാ ആ ഇരിപ്പും കഴിപ്പും ഒക്കെ അടിപൊളി കുഞ്ഞു ചെറുക്കൻ ആണേലും അവനും അവരെ പോലെ അനുസരണയോടെ കഴിച്ചു ❤️❤️❤️ മലാവി 💜💜💜
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vinithabiju5159
@vinithabiju5159 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻 കഞ്ഞു മക്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏🏻🙏🏻🙏🏻
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@RajulaKoovakada
@RajulaKoovakada Жыл бұрын
How cute Luka is!!! His eating is so cute!!!
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@shanukottu5347
@shanukottu5347 Жыл бұрын
Full video vendii waiting arunu eappazhum nokum notification vano annu. God bless you dears 😍😍😍
@sudheepsudheep5788
@sudheepsudheep5788 Жыл бұрын
Ethra nalla kunjungal pavangal god bless Malawi diary
@fightingfile9280
@fightingfile9280 Жыл бұрын
നിങ്ങൾ അന്നൊരിക്കൽ വാങ്ങി കൊടുത്ത നീല ഉടുപ്പും ചുമന്ന ഉടുപ്പും ഇട്ടാണല്ലോ ആ രണ്ട് പെൺകുട്ടികൾ വന്നത്..... 🤩🤩
@ranigeorge9290
@ranigeorge9290 Жыл бұрын
Cute Luca❤
@beenach7656
@beenach7656 Жыл бұрын
avare chorutti kazhikkaan padippichirunnel easy aavumaayirunnu kuttikalkku, very happy to see your videos 💐
@sajan5555
@sajan5555 Жыл бұрын
ലൂക്കാ അടിപൊളി 👌🌹🌹🌹🇮🇳🇮🇳🇮🇳
@sindhusudhakar191
@sindhusudhakar191 Жыл бұрын
Arun and Sumi 💐🥰 aa kunju makkal kazhikkunnathe kandappol sankadavum athilere santhoshavum thonni, good job Arun and Sumi, God bless both of you 🙏
@malawidiary
@malawidiary Жыл бұрын
💜
@raghavanmenon3262
@raghavanmenon3262 Жыл бұрын
Excellent. In gulf they also put salt n oil while cooking rice. I'm also putting salt in rice now a days. I enjoyed this video too . Keep it up.
@Test-xt4zg
@Test-xt4zg Жыл бұрын
Kaalum neetiyittirunnu luka kazhikkunnad kanan enthu rasama🥰
@rincyrincy2738
@rincyrincy2738 Жыл бұрын
Kurachayitullu kand thifangit but ee penkutty cheyyunath ok kaanumbol malayalikalaya namude oru santhosham 👍👍👍👍🙏🙏aa penkuttyk nanni❣️❣️
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@muhammed5561
@muhammed5561 Жыл бұрын
Thanks
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@GirijaRajasekharanks
@GirijaRajasekharanks 2 ай бұрын
ഈ പ്രായത്തിൽ ഇത്രയും നല്ല കുട്ടിയെ കാണാൻ പ്രയാസമാണ് 👍👍
@navamikunjamma8970
@navamikunjamma8970 Жыл бұрын
luca cute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@seemasayu1736
@seemasayu1736 Жыл бұрын
God bless you dears😍
@thelegionofmary12
@thelegionofmary12 Жыл бұрын
Luca is so cute... ❤
@padminijayaram9883
@padminijayaram9883 Жыл бұрын
Best wiishes Arun, Sumi. Luca baby🥰
@sheenarenjith3848
@sheenarenjith3848 Жыл бұрын
Wow super 👍👏🤝👏🤝👏🤝
@noobplays3818
@noobplays3818 Жыл бұрын
Luca endhu cute aanu ❤. He is so naughty. Enjoyed this episode.
@beenach7656
@beenach7656 Жыл бұрын
athe, njaanum eppozhum aalochikkum 🥰
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@valsannavakode7115
@valsannavakode7115 Жыл бұрын
അരുൺ, സുമി, ഒരായിരം അഭിനന്ദനങ്ങൾ
@nasreensameer8938
@nasreensameer8938 Жыл бұрын
This Children all are happy and enjoying your food. Good Job Arun & Sumi.
@malawidiary
@malawidiary Жыл бұрын
💜
@AJ-tv6uk
@AJ-tv6uk Жыл бұрын
You guys are doing such a good job. God bless!
@malawidiary
@malawidiary Жыл бұрын
💜💜💜💜
@Anjalipillai6866
@Anjalipillai6866 Жыл бұрын
Adipoli😍.. Avaru oronnu undakunathu kanan waiting
@gkmaster-xs2ot
@gkmaster-xs2ot Жыл бұрын
Their happiness means a lot... 😍😍😍
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@IsmailIsmail-hi2xg
@IsmailIsmail-hi2xg Жыл бұрын
Yenday Hridayam Niranjhananni..NingalULLASALLTH KURACHU PULL Nattukodukkamo Aveday Ulla Podishalyym Kurayyu Please...
@lekshmirejimon4273
@lekshmirejimon4273 Ай бұрын
ഈ അടുത്തിടെ ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. ഇനി മുതൽ എന്നും കാണും കേട്ടോ 🥰🥰
@ashasaji1771
@ashasaji1771 Жыл бұрын
I can't see your video without crying 😭😭 God bless you makkale really appreciate you
@rajants5665
@rajants5665 Жыл бұрын
നിങ്ങളുടെ മുഖത്ത് വിരിയുന്ന സന്തോഷം. അതാണ് നിങ്ങൾക്കുള്ള സമ്മാനം. അന്നദാനം പോലെ മഹത്തായ മറ്റൊന്നും ഇല്ല. So proud of you dear. Good luck.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@annmariam86160
@annmariam86160 Жыл бұрын
U r an example to everyone what kindness and humanity is ...God bless u n Arun abundantly...
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@babunivin2432
@babunivin2432 Жыл бұрын
God bless both of you....
@prashanthkalathilknr-m8t
@prashanthkalathilknr-m8t 5 ай бұрын
Innale thottanu kandu thudaggiyathu. ..new subscriber... God bless you...
@malawidiary
@malawidiary 5 ай бұрын
❤️❤️❤️❤️
@dasdas4762
@dasdas4762 Жыл бұрын
Luca യേ കെട്ടിപിടിച്ചു കവിളിൽ കുറേ ഉമ്മ കൊടുക്കാൻ തോന്നുന്നു 😘.. cute baby...
@bijusankar11
@bijusankar11 Жыл бұрын
കപ്പ ഉണക്കി സൂക്ഷിക്കാൻ അവരെ പഠിപ്പിക്കാൻ പറ്റുമോ ഇനിയും നല്ല നല്ല കാര്യങ്ങൾ അവർക്കുവേണ്ടി ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കുന്നതാണ്
@chessuyir2761
@chessuyir2761 11 ай бұрын
❤🤗
@malawidiary
@malawidiary 11 ай бұрын
Thank you 💜💜💜
@rosilyjoseph6409
@rosilyjoseph6409 Жыл бұрын
Nalla taste sumikutty🥰🥰🥰🥰
@alexanderpi4751
@alexanderpi4751 5 ай бұрын
Wonderful and delicious food..congrats..😅😅.....
@akhilesh6627
@akhilesh6627 Жыл бұрын
Sumi and arun god bless you
@nithyajoseph3010
@nithyajoseph3010 Жыл бұрын
Happy to see this video❤️❤️❤️❤️
@malawidiary
@malawidiary Жыл бұрын
💜
@rajeswarinair9570
@rajeswarinair9570 Жыл бұрын
Lookka kazhikunnathu Kanan nalla rasamund❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤ അരുൺ സുമി അഭിനന്ദനങ്ങൾ
@shibuxavier9161
@shibuxavier9161 7 ай бұрын
എത്ര സന്തോഷം ആയെന്നു പറയാൻ പറ്റുന്നില്ല, സോറി ഞങ്ങൾ ലൂക്ക ഫാൻസ്‌ ആണ് 😘😘😘🔥🔥🔥
@jyothyr2424
@jyothyr2424 2 ай бұрын
കണ്ടതിൽ best vlog 👍🏻
@ronymonkv
@ronymonkv Жыл бұрын
So cute and all are well-behaved children and the parents are also so silent ❤GOD bless uall
@malawidiary
@malawidiary Жыл бұрын
💜💜
@JayamolMathew-x7x
@JayamolMathew-x7x 10 ай бұрын
So cute, they are enjoying
@malawidiary
@malawidiary 10 ай бұрын
Thank you 💜
@leelamani2836
@leelamani2836 Жыл бұрын
ക്ഷെമയോടെ കാത്തിരിക്കുന്ന കുഞ്ഞുലൂക്കായും ബാക്കിയുള്ള മക്കളും ❤ നമ്മുടെ മക്കളെ കഴിക്കാൻ വിളിച്ചാൽ ഹോ,,,,,,ഇവർ എത്ര ക്ഷമയോടെയാണ് കാത്തിരിക്കുന്നത് അരുൺ സുമി നിങ്ങൾ അവരുടെ ജീവിതത്തിലേക്കാണ് ഇറങ്ങിചെന്നിരിക്കണത് ❤ അറിവില്ലായ്മയുടെ തീരത്ത് വിത്തെറിയുന്ന രണ്ടു ഇണക്കുരുവികൾ❤❤❤❤
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@vinodcv3411
@vinodcv3411 Жыл бұрын
തിയറി വിത്ത്‌ പ്രാക്ടിക്കൽ ആദ്യം ക്ലാസ്സ്‌ എടുത്തു കൊടുത്തു. ഇനി അവര് പ്രാക്ടിക്കൽ ആവട്ടെ. കൊള്ളാം അവർ പഠിച്ചു. 👌👌👌👍👍🌹🌹🌹👌🙏ലൂക്ക ആണ് താരം 😄🌹🌹🌹🙏🙏🙏🙏
@girishn1762
@girishn1762 Жыл бұрын
Luca my favorite boy love from Andhra Pradesh Telugu state from India ❤❤❤❤
@malawidiary
@malawidiary Жыл бұрын
💜💜💜
@itsdude9866
@itsdude9866 Жыл бұрын
Kunjichekkan enna cute aanu❤
@malawidiary
@malawidiary Жыл бұрын
💜
@hemajacob9537
@hemajacob9537 11 ай бұрын
Luka erikkunna eruppu kando,soo sweet
@malawidiary
@malawidiary 11 ай бұрын
Thank you 💜💜💜
@appuvlogs2014
@appuvlogs2014 Жыл бұрын
സൂപ്പർ സുമി അരുൺ അവരുടെ എല്ലാം മുഖത്തുള്ള ആ സന്തോഷം മതി നിങ്ങളുടെ നന്മക്കുള്ള കൂലിയായിട്ട് .നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@geraldroma1237
@geraldroma1237 Жыл бұрын
Ningalodoppam 👍🥰🥰🥰
@dev8653
@dev8653 Жыл бұрын
Good job by Husband and Wife. Next time try to teach them fry noodles because its simple and cost effective.
@satheeshkumarchandrasekhar6521
@satheeshkumarchandrasekhar6521 Жыл бұрын
Great 👍👍👍👍
@kochumolajikumar5521
@kochumolajikumar5521 Жыл бұрын
എത്രയും പെട്ടന്ന്അവരുടെ കാര്യങ്ങൾ നടക്കട്ടെ
@malawidiary
@malawidiary Жыл бұрын
💜
@nishithah19
@nishithah19 Жыл бұрын
പാവം കുഞ്ഞുങ്ങൾ 😘😘😘❤❤❤❤❤❤
@ridhafathima7647
@ridhafathima7647 Жыл бұрын
വളെരെ സന്തോഷം അരുൺ സുമി 💗💗💗💗💗
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@jacobabraham9180
@jacobabraham9180 Жыл бұрын
Hi - very interesting. May God Bless you. Meantime, if you can get Dhaal there, pls add to that Tomato curry. May be they will like it.
@Jisha_Joji
@Jisha_Joji Жыл бұрын
❤.. god bless
@ranjana9022
@ranjana9022 Жыл бұрын
Sumi, Arun ningalude ee pravarthi yil santhosham. Eniyum kooduthal nanma cheiyan Daivam samrudhamayi anugrahikatte
@ambikaj4765
@ambikaj4765 Жыл бұрын
നല്ല കാഴ്ച്ച ❤️god bless
@malawidiary
@malawidiary Жыл бұрын
💜
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
കിണർ /Well
29:41
muraleedharan karakkattu
Рет қаралды 18 М.