KZbin ൽ നിന്നു കൂലി കിട്ടാൻ ചാരിറ്റി പ്രവർത്തനം നടത്തണം എന്നില്ല ഒരു റൂമിൽ കുത്തിയിരുന്ന് വെറുതെ കൊണ കൊണ പറഞ്ഞാൽ മതി, ഇത് അവരുടെ മനസ്സമാധാനത്തിനും ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ചും ചെയ്യുന്നതാണ്
@@pazhamakrishi4797 ഈ മൈരൻ 🙄 യേശൂനെ പ്രപഞ്ച സൃഷ്ടാവ് ആക്കിയല്ലോ 😮
@aliek57754 ай бұрын
ഒരു കിണർ കുഴിച്ചു കൊടുക്കുക എന്ന് പറഞാൽ പടച്ചവനില്നിന്നും ഒരു പാട് പ്രതിഫലം കിട്ടുന്ന കാര്യമാണ് റബ്ബ് അനുഗ്രഹിക്കട്ടെ
@abduljaleelkt84264 ай бұрын
امين
@sabeermulayam17614 ай бұрын
ആമീൻ
@dailystories25934 ай бұрын
Ameen
@shaheervaliyaparambil91273 ай бұрын
Ethra roopa kittum
@Nishad-vlogs863 ай бұрын
ആമീൻ
@Violet-Talia3 ай бұрын
നീ ഒരു സഞ്ചാരി അല്ല... മറ്റുള്ളവർക്കായി ദൈവം അയച്ച മാലാഹ ❤️❤️❤️
@outspoken16144 ай бұрын
ആഫ്രിക്ക യിൽ കിണർ കുഴിച്ചു കൊടുക്കുന്നു എന്ന് കണ്ടപ്പോ ആദ്യം ഓർമ വന്നത് malawi diaries നെ ആണ് 🥰
@ca50014 ай бұрын
അസ്സലാമു അലൈയ്ക്കും ദിൽഷാദെ താങ്കൾ ചൈയ്ത ഈ പ്രവർത്തി അള്ളാഹു സീകരിക്കട്ടെ
@ashifabdurahman63164 ай бұрын
Ameen
@faisalt92643 ай бұрын
ആമീൻ
@ShahulHameed-fw6zc4 ай бұрын
നീയാണ് യഥാർത്ഥ സഞ്ചാരി മനസ്സറിഞ്ഞ് യാത്ര ചെയ്യുന്ന ആൾ
@PeterMDavid4 ай бұрын
കുറെ വാക്കുകൾ കൊണ്ട് നിങ്ങളുടെ പ്രവൃത്തിയെ പുകഴ്ത്തി പറയാം സത്യം പറഞ്ഞാൽ നിങ്ങൾ ദൈവത്തിന്റെ കരങ്ങൾ തന്നെ 🙏🙏🙏🙏🙏
@sidheekparambat86694 ай бұрын
കിണർ കുയിച്ചു. കൊടുത്തു. അതിൽ. വെള്ളവും കണ്ടു. നല്ല. പുണ്ണി പ്രവർത്തിയാണ്. ദിൽസാ തെ. നീ. ചയ്തത്.❤❤
@muneerpm95804 ай бұрын
മാശാ അല്ലാഹ്.സ്വദഖതുൻ ജാരിയ . നിങ്ങൾക്ക് സ്വർഗം ലഭിക്കാൻ വേറെന്ത് വേണം. അല്ലാഹു നിങ്ങളുടെ ഈ സദുദ്യമം ഖബൂൽ ചെയ്യട്ടെ. ആമീൻ.❤❤❤❤❤
@ayyoobthrasseri96234 ай бұрын
സഹോദരൻ ചെയ്യുന്നത് വളരെ വലിയ ഉയർന്ന ഒരു സൽപ്രവർത്തി ആണ് ദുനിയാവിലും ആഖിറത്തിലും അതിൻറെ ഫലം സഹോദരനെ ലഭിക്കും ലഭിക്കട്ടെ അതിൻറെ ഉദ്ദേശത്തോടുകൂടി ചെയ്യുക അല്ലാഹു സഹായിക്കട്ടെ
@shamsulubina80434 ай бұрын
വലിയ പുണ്യ പ്രവർത്തനം ആണ് നിങ്ങൾ ചെയ്തത് പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲💐💐💐💐
@AbidSrambikkal4 ай бұрын
ആ കിണറിൽ നിന്നും മുക്കിത്തന്ന വെള്ളം ദിൽഷാദേ ഇയ്യ് കുടിക്കുന്നത് കണ്ടപ്പോ മനസിലൊരു കുളിര് വന്നു.. സന്തോഷവും.. അള്ളാഹു ഇനിയും ഇതുപോലത്തെ നന്മകൾ ചെയ്യാൻ നിനക്ക് തൗഫീഖ് നൽകട്ടെ.. ഇതിന് വേണ്ടി സാമ്പത്തികമായി സഹായം ചെയ്യുന്നവർക്ക് അർഹമായ പ്രതിഫലം ലഭിക്കട്ടെ..
@Fathimaskitchen3134 ай бұрын
അല്ലാഹുവേ ഇന്ന് കാലത്ത് ഇങ്ങനെ മനസ്സുള്ളവർ വളരെ കുറവാണ് മക്കളെ നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏
@harisonnet4 ай бұрын
നിങളുടെ വിഡിയോ മറ്റുളളവരിൽ നിന്നും വെറിട്ടതാണു...വിവിധ രാജ്യങിലെ വിത്യസ്തമായ ജീവിത പലരിലേക്കും എത്തിക്കാൻ കഴിഞു. തന്നാൽ കഴിയുന്ന സഹായങൾ മറ്റുളളവരിലേക്ക് എത്തിക്കാൻ താങ്കൾ കാണിക്കുന്ന മനസ്സിനു ഒരായിരം അഭിനന്ദനം.. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.....
@jodseyksamuel72054 ай бұрын
🙏..... മലാവി ഡയറിസ് അരുണും സുമിയും ചെയ്യുന്നതും കണ്ടിട്ടുണ്ട്....... 🙏ദൈവം അനുഗ്രഹിക്കട്ടെ....... 🌹
@kareemmtl16354 ай бұрын
Dilshu.....❤❤❤... നിങ്ങൾ ചെയ്യുന്ന ഈ water facilty.... അതിനിരിക്കട്ടെ...നമ്മടെ വക കുതിര പ്പവൻ.. ഇതൊരിക്കലും ചെറിയ നന്മ അല്ല ബ്രോ..... ഇതിന്റെ മഹത്വം.... നിങ്ങൾക്.... ലഭിക്കും തീർച്ച..... മലയോളം വലുപ്പത്തിൽ.... 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@aneesbabu97924 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആ മലപ്പുറം സംസാരം 🥰🥰😍😍
@noushadkt78184 ай бұрын
ദിൽഷാദിന്റെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ കാലിക്കറ്റിൽ ആണ് ചെയ്യുന്ന ഉപകാരത്തിന് പടച്ചവൻ തീർച്ചയായും പ്രതിഫലം കിട്ടും❤
@Threadssaloon4 ай бұрын
കഴിഞ്ഞ സീസണിൽ ചെളിവെള്ളം കുടിക്കാനായി collect ചെയുന്ന vdo കണ്ടപ്പോൾ എടുത്ത തീരുമാനം. Yathra today family support കൊണ്ട്. പൂർത്തിയായി പക്ഷെ അന്ന് ചെളിവെള്ളം collect ചെയ്ത സ്ഥലത്തു ഒരു കിണർ നിർമ്മിക്കണം ദിൽഷാദ് bro. അവരുടെ അവസ്ഥ ഇന്നും എന്റെ മനസ്സിൽ. പോവാതെ നില്കുന്നു. നിങ്ങൾ ചെയുന്ന നന്മക്ക് നിങ്ങളെയും കൂടെനിക്കുന്നവരെയും ഈശ്വരൻ അനുഗ്രഹിക്കും ❤
@YathraToday4 ай бұрын
ഇപ്പോൾ അവിടെ കിണറിന്റെ പണി നടക്കുന്നത്. വീഡിയോ വരും 🙂
@Threadssaloon4 ай бұрын
@@YathraToday ❤️💥
@pmsadiq71983 ай бұрын
@@YathraToday അവിടെ പണക്കാരെ ഒരുമിച് കൂട്ടി നല്ല കുറേ ഉപദേശം നൽകി സാമൂഹ്യ സേവനം നമ്മട നാട്ടിലെ അവസ്ഥ പറഞു മനസ്സിലാക്കികൂടേ
@ShaliniShalu-sv6xq3 ай бұрын
ഇതിനൊക്കെയല്ലേ ലൈക് ചെയേണ്ടത്. കുറച്ചു ദിവസമേ ആയുള്ളൂ താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്. കാണുന്തോറും മറ്റു വീഡിയോസ് സെർച്ച് ചെയ്തു കാണാൻ തോന്നുന്നു. നിങ്ങളുടെ പ്രവർത്തനത്തിന് big salute🙏👍.
@rasilulu42953 ай бұрын
Dhilshathe നല്ല പുണ്യ പ്രവേർത്തി യാണ് നിങ്ങൾ ചെയുന്നത് ആരോഗ്യവും സമ്പത്തും വർധിക്കട്ടെ 🤲🏾🤲🏾ആമീൻ 🤲🏾
@anithapremananitha52144 ай бұрын
Dilshad ഒന്നും പറയാനില്ല സഹോദരാ. Big Salute ❤️❤️❤️❤️❤️❤️❤️
@vkvlogs73784 ай бұрын
ദിൽഷാദ് നിങ്ങൾ ഒരു നല്ല പ്രവൃത്തി ആണ് ചെയ്തു കൊടുക്കുന്നത്, ദൈവം അനുഗ്രഹിക്കട്ടെ 🙏👍
@SwadhiqSwadhiq-lj7wl2 ай бұрын
ഇക്ക എനിക്കൊന്നും നിന്റെ കയ്യിൽ കൂടുതലൊന്നും tharanilla അള്ളാഹു ഇക്കാക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@zakariya.k99374 ай бұрын
വെള്ളം നൽകുന്നതിനേക്കാൾ പുണ്യമുള്ളതായി ഒന്നും തന്നെ ഈ ദുനിയാവിൽ ഇല്ല അല്ലാഹു ഇനിയും ഒരുപാട് കിണറുകൾ കുഴിച്ചു കൊടുക്കുവാൻ നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ നിങ്ങൾ വെള്ളമില്ലാത്ത ഏരിയകൾ കണ്ടുപിടിച്ചു എല്ലാവർക്കും കിണർ കുഴിച്ചു കൊടുക്കുക
@muhammedkp35324 ай бұрын
ഇന്നത്തെ വീഡിയൊ മനസിൽ കുളിര് കോരി റബ്ബ് അനുഗ്രഹിക്കട്ടെ 🤲❤️❤️🥰🥰💐💐
@pazhamakrishi47973 ай бұрын
Prabanja srishttavaya yashu anugrahikkum teercha
@spbk1Ай бұрын
youtubil നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ഇങ്ങനെ ഒക്കെ ചെയ്യുന്ന ഇദ്ദേഹത്തിന് എല്ല ഭാവുകങ്ങളും.. പലരും മാതൃക ആക്കേണ്ട വ്യക്തിത്വം.❤
@ArunSyamu3 ай бұрын
കൊള്ളാം ബ്രോ ഞാൻ FB യിൽ കണ്ടു വന്നതാണ് സബ്സ്ക്രൈബ് ചെയ്തു
@salamekbekb29754 ай бұрын
ചെറിയ രീതിയിൽ ഞാനും സഹായിക്കാം ഇന്ഷാ അള്ളാഹ് അവർക്ക് കിണറിനായി
@sirajmyidia94974 ай бұрын
ആദ്യമായിട്ട് കണ്ണ് നിറഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടിട്ട് നല്ലത് വരട്ടെ
@sirajmyidia94974 ай бұрын
🌹🌹🌹
@shamilshaz99254 ай бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ആയിട്ട് കാണൽ ഇല്ലായിരുന്നു വീണ്ടും കാണുന്നത് ഇന്നാണ് (പ്രവാസ ലോകത്ത് ആയോണ്ട് ആണ് കാണാൻ കഴിയാത്തത് ) കണ്ടത് തന്നെ നല്ലയൊരു വീഡിയോ ആണ് ഇതിനുള്ള പ്രതിഫലം പടച്ചവൻ നൽകട്ടെ
@ajmalkv7853 ай бұрын
വളരെ നല്ല ഉപകാരമുള്ള പ്രവർത്തിയാണ് ചെയ്യുന്നത് അല്ലാഹുതആല അതിന് തക്കതായ പ്രതിഫലം നിങ്ങൾക്ക് നൽകട്ടെ. ഇതുപോലെ ഇനിയും ചെയ്യുവാൻ വേണ്ടി നിങ്ങൾക്ക് അല്ലാഹു ബർകത്തും റഹ്മത്തും ചൊരിയു മാറാവട്ടെ
@vkphussain31474 ай бұрын
പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ
@ameercm66454 ай бұрын
സുഹൃത്തുക്കളെ, നിങ്ങളുടെ നല്ല മനസ്സിന് പടച്ചവൻ നല്ല പ്രതിഫലം തരുമാർ ആകട്ടെ.നിങ്ങൾക്ക് ദീർഘായുസ്സും,അഫിയതും നൽകുമാർ ആകട്ടെ..ആമീൻ
@sumeshmohanan26774 ай бұрын
നന്മകൾ നേരുന്നു ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
@thomasnk78383 ай бұрын
'യാത്ര' ക്ക് ഇനിയുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നു ❤
@chandrasekharanet39793 ай бұрын
മനുഷ്യൻ്റെ കുടിവെള്ളം ഒരു ജൻമം കൊടുക്കുന്നതിന് തുല്ല്യം നിനക്ക് നല്ലത് വരട്ടെ മനുഷ്യ ആയസ്സിൽ ചെയ്യാൻ പറ്റുന്ന പുണ്യ കർമ്മം
@ChandranThathayil4 ай бұрын
അടിപൊളി ❤️❤️, ഒരു റിംഗിന് ദ്വാരങ്ങൾ വേണം, അത് കൂടി ചെയ്താൽ ഏറ്റവും നല്ല കാര്യമാകും ❤️, തങ്കലിപിയിൽ അവർ എഴുതി വെക്കും, ഒരിക്കലും അവർ മറക്കില്ല
@aashiqan104 ай бұрын
Malawidairy inspiretion...നന്നായിരിക്കട്ടെ.,❤
@vappalajayarajmenon44174 ай бұрын
നമ്മുടെ കുടുംബക്കിണർ ❤❤❤
@waterfiltercltmlp61693 ай бұрын
കിണറിന്റെ അടിയിലും (Ring ഇറക്കുന്നതിന് ), സൈഡിലും Crusher stone (baby metal) ഇറക്കിയാൽ Water flow കൂടും
@raghunathanpp54003 ай бұрын
കൈ കവുടെ ചെങ്ങായ്. ഹൃദയത്തിൽ നിന്നുള്ള സ്നേഹം നിറഞ്ഞ വാക്കുകൾ.
@Sakariya-g6t4 ай бұрын
മരണപെട്ടാലും അയാളുടെ കബറിലേക്ക് പ്രതിഫലം കിട്ടുന്ന മഹത്തായ സത്തക്കയാണ് കുടിവെള്ളം കണ്ടതികൊടുക്കുക എന്നത്. അതിൽ ചെറിയ തോതിലെങ്കിലും പങ്കാളികളായവർക്ക് ഉൾപ്പടെ ആ പ്രതിഫലം കിട്ടും.
@mspc844 ай бұрын
അവർക്ക് കിണർ കുഴിക്കാൻ ചെറിയ രീതിയിൽ സംഭാവന ചെയ്യാൻ ആഗ്രഹമുണ്ട്. എന്താണ് വഴി
@Bdibm4 ай бұрын
എനിക്കും അവരെ സഹaയിക്കണമെന്നുണ്ട്. ദിൽഷാദ്..pls riply
@NajumaNI2 ай бұрын
Enikku help cheyyanamennund. Inform me
@babuss40394 ай бұрын
സൂപ്പർ.. ദിൽഷാദ് 👍 ആരും വായിക്കാനില്ലെങ്കിലും ബോർഡിൽ കേരള ന്ന് കൂടി വെക്കാർന്നു 😄
@abdulrazakk95683 ай бұрын
ഇന്ത്യാ എന്ന് വെച്ചാൽ മതി. Credit മോദിജി കൊണ്ടു പൊയ്ക്കൊള്ളും. അല്ലാ... അയിനെന്താ കൊയപ്പം???
@shihabakbar55713 ай бұрын
നി ചെയുന്നത് വളരെ നല്ലകാര്യമാണ് എല്ലായൂട്യൂബ്ർമാരും അവിടെ പൊയി അവരുടേ ഒപ്പം കുറെ ഫോട്ടോ എടുത്തു അവരുടേ വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ട് യൂട്യൂബിൽ നിന്നും പൈസ ഉണ്ടാകുന്ന ആളുകൾ ആണ് നി ചെയുന്നത് വളരെ നാല്ല കാര്യമാണ് ❤❤❤❤
@SadikHajara3 ай бұрын
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. അല്ലാഹുവിന്റെ എല്ലാ കാരുണ്യവും നിങ്ങൾക്ക് ഉണ്ടാവട്ടെ. വെള്ളം കൊടുക്കുക എന്ന് പറഞ്ഞാൽ അതിലും വലിയ പുണ്യം ഇല്ല.
@sachinkumars90823 ай бұрын
Bhagavane annavum vastravum jalavum nalkename 🙏♥️
@jagadeesheesh74973 ай бұрын
നല്ല കാര്യം ഇങ്ങനെ യുള്ള നല്ല കാര്യം ചെയുന്ന താങ്ങൾക്കു ഒരു നല്ല സല്യൂട് കുട്ടത്തിൽ ഒരു അപേക്ഷ ഇവിടെ തിന്നിട്ടു എല്ലിൽ കുത്തിയിട്ടു നടക്കുന്ന കുറെ അലവലാതികൾ ഉണ്ട് അവരെ കൊണ്ട് ഈ ബുദ്ധി മുട്ടുകൾ കാണിച്ചു കൊടുക്കു
@abeeshmk92894 ай бұрын
മണ്ണിൽ നിന്ന് കൊണ്ട് മനുഷ്യരോടൊപ്പം... ദില്ഷാദിനോട് കടപ്പെട്ടിരിക്കുന്നു നാം 🎉🎉🎉
@shihabkt36024 ай бұрын
മാഷാ അല്ലാഹ്.... അല്ലാഹു സ്വീകരിക്കട്ടെ
@reejithpppp49782 ай бұрын
മലപ്പുറം സ്ലാംഗ് ഒരുപാടിഷ്ടം❤
@SujithaSunil-p2q3 ай бұрын
നീ ചെയ്യുന്ന പുണ്യം ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@abdulsalamsalam25892 ай бұрын
ഒരു നാട്ടിൽ അവർക്ക് വേണ്ടി ഒരു കിണർ കുടിച്ചു കൊടുക്കുക എന്ന് പറഞ്ഞാൽ അതിലും വലുത് വേറെയൊന് ഇല്ല 🤲🤲🤲🤲🤲🤲🤲🤲
@shafipms56984 ай бұрын
മാഷാ അല്ലാഹ് 🤲🤲🤲ദിൽഷാദ് മുത്തേ 👏👏👏👏👏👏
@SFgaming-ty1ok4 ай бұрын
റബ്ബ് നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ
@SyedifyArt4 ай бұрын
ഞാൻ പരപ്പനങ്ങാടി ആണ്. ഞങ്ങളുടെ നാട്ടിൽ ഇത് പോലെ റിംഗ് കിണർ ആണ്. ഓരോ റിംഗും തമ്മിൽ യാതൊരു വിടവുമില്ലാത്തവിധം സിമന്റ് ഇട്ട് ഉറപ്പിക്കും. സൈഡ് ഉറവ വന്നാൽ വെള്ളം കലങ്ങും. അടിയിൽ നിന്ന് മാത്രമേ ഉറവ വരാവൂ. അപ്പോഴാണ് നല്ല വെള്ളം ലഭിക്കുന്നത്. മണൽ പ്രദേശത്ത് എല്ലാ സ്ഥലങ്ങളിലും നിശ്ചിത അളവിൽ വെള്ളം ഉണ്ടാകും. പക്ഷേ ചില സ്ഥലങ്ങളിൽ വെള്ളത്തിന്റെ രുചി മോശമാകും. പ്രത്യേകിച്ച് വയൽ പ്രദേശങ്ങളിൽ കറുത്ത ചെളിയുടെ സാന്നിധ്യം കാരണം വെള്ളം മോശമാകും. കിണർ കുളിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.
@abbasabbas-rx1of3 ай бұрын
ഈ സൽപ്രവർത്തന ത്തിന് അഭിനന്ദനം
@Truthteller-v3n3 ай бұрын
കിണർ പണി ആരംഭിച്ചപ്പോൾആ സ്ത്രീകളുടെ മുഖത്തുള്ള സന്തോഷം കണ്ടോ 🥰
@ShahulHameed-fw6zc4 ай бұрын
ഒരു റിംഗ് വെച്ച് കഴിഞ്ഞാൽ ഒരു വിരൽ ഒരു വിരൽ ഗ്യാപ്പ് അടുത്തറിഞ്ഞു വെക്കാൻ കാണണം അല്ലെങ്കിൽ കുറവ് നിന്നുപോകും അടിയിലുള്ള ഉറവിടം വിശ്വസിക്കാൻ പറ്റില്ല
@Thailu-vk9mw4 ай бұрын
നാട്ടിൽ എത്തുമ്പോൾ പറയണേ പ്ലാച്ചി മടേൽ കുടിവെള്ള ക്ഷാമം.... ഒരു കിണർ കുത്തി തരോ സേട്ടാ..
@മുക്കുവൻതമ്പുരാൻ4 ай бұрын
ഇല്ല ഹിന്ദുക്കൾക്ക് ഇല്ല ഞമ്മൻ്റെ ആൾക്കാർക്ക് മാത്രം😂
റിംഗ് ഉണ്ടാക്കുമ്പോൾ അതിന് ഹോൾസ് ഇട്ടുകൊടുത്താൽ സൈഡിലുള്ള വെള്ളവും അതിലേക്ക് വരും റിംഗ് ഉണ്ടാകുമ്പോൾ സ്റ്റെപ്പ് ഉള്ള റിങ് ആണ് നല്ലത് എക്സ്പീരിയൻസ് പണിക്കാർ ഉണ്ട് വേണമെങ്കിൽ ബന്ധപ്പെടാം
@ayyoobparambil26953 ай бұрын
മനസ്സ് നിറഞ്ഞു الحمد الله ❤
@nizar1084 ай бұрын
എടാ പഹയാ ഇജ് ഒരു സംഭവം തന്നെ ❤️❤️
@basheerb8422 ай бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ
@ashrafarf8664 ай бұрын
ദിൽഷാദ് സുഖമല്ലേ നിങ്ങൾ അവർക്ക് കിണറുകളച്ചു കൊടുത്തത് നല്ല കാര്യമാണ് അതിനുള്ള പ്രതിഫലം നിങ്ങൾക്ക് പടച്ചവൻ തരും
@radhakrishnannair56594 ай бұрын
നല്ലകാര്യം❤. Appreciated👌
@ashrafmp74404 ай бұрын
മുഖം കഴുകുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അല്ലേ ദിൽഷാദേ❤️❤️❤️
@ShinyCharlesShinyАй бұрын
മലാവി ഡയറി കൂടി കണ്ട് നോക്കു. ഇതു കണ്ടപ്പോൾ അവരെ ഓർത്തു 🙏🙏❤️
@basheer_bachi_kasargod4 ай бұрын
മാഷാ_അള്ളാഹ്...💚
@MuhammadShammas-x3z3 ай бұрын
ദിൽ ഷാദിന്റെ സംസാരം സൂപ്പർ
@basheert49394 ай бұрын
സ്വർഗത്തിലെക്കുള്ള വഴി❤❤
@ShukoorBai-k5s4 ай бұрын
നിഷാദ് സൂപ്പറായിട്ടുണ്ട് മോനെ സൂപ്പറായിട്ടുണ്ട്
@sajukunnam18224 ай бұрын
Very good job God bless u🙏
@mariyahmari32574 ай бұрын
നിങ്ങളുടെ മനസ്സ് ❤❤❤❤❤❤❤
@maryvarghese47982 ай бұрын
ഇവിടെ ഗവണ്മെന്റ് ഇല്ലേ. നിങ്ങൾ ആയുസോടും ആരോഗ്യത്തോടും ആയിരിക്കട്ടെ
@Suhail_khan3694 ай бұрын
Welcome back again Bro❤
@rajanpambadi45623 ай бұрын
ഇവിടെ നാട്ടിയ ഫലകം ചന്ദ്രനിൽ കൊടി നാട്ടിയതിനേക്കാൾ ഉപകാരമുള്ളതായി..
@UsmanK-od4if3 ай бұрын
Jazakallahu khair ameen,you are an inspiration ❤
@rajeeshe.p.98414 күн бұрын
❤❤❤❤❤❤❤❤God bless you bro❤❤❤❤
@gaithribiju58052 ай бұрын
സൂപ്പർ 👌👌👌👌👌👍
@faiiizey87194 ай бұрын
May Allah ﷻ accept from you,🤲🏻🤍✨ آمين يارب العالمين
@m.cherian2583 ай бұрын
Good Work..but Leave the bottom part at least till1 meter hight free, build the Side Wall only with 'Ischtika' Block Leave the small gap spaces in between also free without cement .. let the surrounding water source to Release the water..God Bless..
@Jamteamfishing4 ай бұрын
ഇത്രയും വലിയ കാര്യം അന്നാട്ട് കാർക്ക് ചെയ്ത് കൊടുത്തിട്ടും അവർ അതിന്റെ നന്ദിയൊന്നും കാണിക്കുന്നില്ലല്ലോ വിഡിയോയിൽ കാണിക്കാത്തതാണോ?എന്തായാലും സൽപ്രവർത്തിയുടെ പുണ്ണ്യം കിട്ടും തീർച്ച❤
@zeenath92274 ай бұрын
നല്ല കാര്യമാണു ചെയ്തത്. കൃഷിയും ചെയ്യാം
@lijithgangadharan66684 ай бұрын
വളരെ നന്നായി ദിൽഷാദ് ബ്രോ... 👍👍❤️❤️❤️
@maksbmSbmmak3 ай бұрын
Congrtz bro തീരെ ആഴം ഇല്ലല്ലോ appoyekkum വെള്ളം കണ്ടെത്തി ഇവിടേ കുളം കുഴിക്കാം അത്രേ മേലെ വെള്ളം ഉണ്ട് ഇത്രയും ചെയ്യാന്‍ പോലും പണം illathavarano ഇവർ വിശ്വസിക്കാന്‍ പറ്റുന്നില്ല ഇവര് എങ്ങനെ ഭക്ഷിക്കുന്നു വെള്ളം ഇല്ലാതെ, കൃഷി നടത്തുന്നത്
@mohammedkabeer63814 ай бұрын
❤❤❤❤❤❤❤❤ Nee. Yaaaadaaa best yotooober Soooopper ❤❤❤Dilshaad❤❤❤Punniya karmame❤❤❤❤
@VIJAYAKUMAR-lh2pv2 ай бұрын
Kerala registration വണ്ടിയോ
@Ghuraba-j4j4 ай бұрын
Karuvanthiruthi chaliyam ❤
@SyedifyArt4 ай бұрын
ദിൽഷാദിന്റെ യാത്രകൾ കണ്ട് കൊതിയാവണൂ.
@sceneri7794 ай бұрын
ദിൽഷാദ് ✋✋ അവിടെ നിന്ന് നോക്കിയാൽ കടൽ ഉള്ളത് പോലെ തോനുന്നുണ്ട്