എനിക്ക് ഭയങ്കര ഇഷ്ടമാണ് അയല മീൻ മാങ്ങാ ഇട്ട് കറി വെക്കുന്നത് വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി
@funtrack78962 жыл бұрын
അടിപൊളി മീൻ കറി
@rubeenaat82132 жыл бұрын
ഫിഷ് mango കറി അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന് എനിക്ക് ഇഷ്ട്ടപ്പെട്ടു 🥰👌🏻
@shibinakrishnadas55092 жыл бұрын
Nalla super ayala curry
@gowthamivijay40742 жыл бұрын
Yummy tasty mango fish curry
@greenapple49652 жыл бұрын
LOOKS TEMPTING AND PERFECT MANGO FISH CURRY WILL TRY......
@anjuscreation47732 жыл бұрын
അയല മാങ്ങാ ഇട്ട് വെച്ച കറി വളരെ നന്നായിട്ടുണ്ട്.. എന്റെ ഫേവറിറ് ആണ് തേങ്ങ അരച്ച മീൻ കറി.. നല്ല രീതിയിൽ ചെയ്തു കാണിച്ചു 🥰🥰
@sanda71682 жыл бұрын
Fish mangeo curry super ayittundallo. Nadan recipe anu. Njan ithupole undakkarundu. Nice video.
@diamondstars60782 жыл бұрын
fish mango curry super aan to nostalgic recipe thanks for sharing
@jassjass90242 жыл бұрын
അയല കറി കാണുമ്പോൾ തന്നെ കൊതിയാവുന്നു നല്ല ടേസ്റ്റ് ആണ് എന്ന് കാണുമ്പോൾ തന്നെ അറിയാം ഒരുപാട് ഇഷ്ട്ടായി ഇനിയും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@anithaannie52002 жыл бұрын
അടിപൊളി കറി 👌👌❤️❤️
@ramlabeevi70362 жыл бұрын
Ayila curry adipoly aayitund ente favrt aanu ayila curry thanks for sharing
@bluemoon-uc1os2 жыл бұрын
yummy fish curry. nice recipe. thanks for this recipe.
@fallingtothemoon45592 жыл бұрын
Maanga itt vecha ailacirry polichu.kanditt kothiyaavunne
@MonuMonu-dc1nl2 жыл бұрын
Fishil manga ett vecha oru pretyaga tast thenneyann👍
@sunayana30942 жыл бұрын
Super delicious mackerel fish curry....manga itt vachathanel parayukaye venda...poli🤤
@Vijay-ls9eq2 жыл бұрын
പച്ചമാങ്ങയിട്ടു വെച്ച അയല കറി അടിപൊളി ആയിട്ടുണ്ട്.
@orchidsplant27312 жыл бұрын
kothippikkunna pachha mangayitta ayla curry
@koyyakkaran78262 жыл бұрын
അടിപൊളി കറി പച്ചമാങ്ങ കറി സൂപ്പർ ആയിരിക്കും ടേസ്റ്റ് എനിക്കറിയാം. ഇടക്കൊക്കെ ഉണ്ടാക്കി കഴിക്കാറുണ്ട് അടിപൊളിയാണ് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@bindunv56092 жыл бұрын
manga ittu vecha ayala curry super aayittund really tempting chorunnan veronnum venda
പച്ച മാങ്ങ ഇട്ടു വെച്ച അയലക്കറി കിടിലൻ തന്നെ കൊതിയാകുന്നു, എന്തായാലും റെസിപ്പി വളരെ നന്നായിട്ടുണ്ട്
@travellers19972 жыл бұрын
Kapppayum ayalakariyum super combination anu curry adipoli ayitund
@muhammedmirzah38322 жыл бұрын
Fish mango curry super,curryil edunha mangha kayikkan Nalla taste aane
@foodmaniafoods5532 жыл бұрын
Ayala curry my fav aanu ... Naale thanne oru kayy nokkatte😀
@rykitchen23352 жыл бұрын
Fish മാങ്ങാ ചേർത്ത് ഉണ്ടാക്കിയാൽ വളരെ നല്ല രുചിയാണ് ഇനി ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണം നല്ലൊരു fish curry 😋👌👌
@kanavninav80482 жыл бұрын
Vaa കാണുമ്പോൾ തന്നെ കൊതിയാകുന്നു, മാങ്ങാ ഇട്ട് വെക്കുന്നതിന്റെ സ്വാദ് ഒന്നു വേറെ തന്നെ ആണ്, ഈ റെസിപ്പി കിടു ആയിട്ടുണ്ട്, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
@second38642 жыл бұрын
അയലക്കറി പച്ച mangayittu വെച്ചത് കലക്കി.. ഞാൻ ഇങ്ങനെ ഇതുവരെ വെച്ചിട്ടില്ല. ട്രൈ ചെയ്തു നോക്കണം
@beauty96892 жыл бұрын
Wow mouth watering fish curry .it looks so delicious . ithupolulla vedios veendum predeekshikkunnu adipoli recipe😍😋
@zayanzayan36112 жыл бұрын
Looks yummy and delicious....mouthwatering
@Jalajakumari-tp9go8 ай бұрын
👍👍👍❤️ Adipoli meen curry❤
@jithujan82072 жыл бұрын
Kothiyavunnu nalla tasty fish curry
@nagmasamad80162 жыл бұрын
fish curry adipoli
@captainjacksparrow94112 жыл бұрын
മാങ്ങയിട്ട് വെച്ച മീൻ കറി വളരെ നന്നായിട്ടുണ്ട്, മാങ്ങാ കാലമായാൽ ഇവിടെ ഇങ്ങനെയേ കറി വെക്കു , മാങ്ങ ചെറുതായിട്ടാണ് അരിഞ്ഞിടാറ്
@dwanip49412 жыл бұрын
അടിപൊളി ടേസ്റ്റ് ആയിരിക്കും കാണുബോൾ തന്നെ അറിയാം. പച്ച മാങ്ങാ കൂടി ആയാൽ ടേസ്റ്റ് പറയേണ്ടതില്ലല്ലോ അടിപൊളി.. വായിൽ വെള്ളം വരുന്നു അടിപൊളി
@travelfuncookwithiaanusmom97962 жыл бұрын
Meen kari engane vachalum taste aanu prathyekich pacha manga ittath😍😍😍
@rizwirintha3012 жыл бұрын
പച്ചമാങ്ങ ഐല കറി വളരെ നന്നായിട്ടുണ്ട് 👍
@hafishadi82982 жыл бұрын
മാങ്ങാ ഇട്ട മീൻ കറി വേറെ ടേസ്റ്റ് ആണ് ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു കൈകാൻ ചോറും കൂട്ടി കിടിലൻ റെസിപി തന്നെ
@amanuayshu99482 жыл бұрын
അയില കറി അടിപൊളി ആയിട്ടുണ്ട് വെക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട് മാങ്ങാ ഇട്ട മീൻ കറി പൊളി ആണ്
@uppachiummachi12842 жыл бұрын
പച്ച മാങ്ങ ഇട്ടു വെച്ച അയലക്കറി അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു ഇനി മാങ്ങാ കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കണം
അയലക്കറി നല്ല രീതിയിൽ തന്നെ തയ്യാറാക്കി എടുത്തു ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു അവതരണം തന്നെയായിരുന്നു ഇനിയും ഇതുപോലെ പുതുമയാർന്ന വ്യത്യസ്തമാർന്ന റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@jamespanamthundil61842 жыл бұрын
kollamalo..super dish anu
@kunjipathuvlog60772 жыл бұрын
മാങ്ങയിട്ട് വെച്ച മീൻ കറി കിടു ആയിട്ടുണ്ട്..കാണുമ്പോൾ തന്നെ കൊതിയാകുന്നു... ഒത്തിരി ഇഷ്ട്ടായി
@ChinnuChinnu-uh2hx2 жыл бұрын
Fish mango curry super kanumbol Thane ariyam adipoli anenu nice presentation thanks for sharing
@jishasanesh14412 жыл бұрын
മാങ്ങാ ഇട്ട അയല കറി അടിപൊളി ആയിട്ടുണ്ട് കാണുമ്പോ തന്നെ വായി വെള്ളം ആരുന്നു
@irfanmayyikkarathi38622 жыл бұрын
Manga itta meen Curry kootaan oru prathyega tastaa 😋