സിമ്പിൾ ഫിൽറ്റർ 🎉🎉 ഇതിൽ ഒരുചെറിയ മാറ്റം വരുത്തിയാൽ off ആകുമ്പോൾ വെള്ളം തിരികെ ടാങ്കിലേക്ക് പോകില്ല. മോട്ടോറിൽ നിന്നും വരുന്ന ഹോസ് ബക്കറ്റിലേക്ക് കണക്ട് ചെയ്യുന്ന സ്ഥലത്തു Tee ഇട്ടുകൊടുക്കുക. മുകളിലേക്കുള്ള പൈപ്പ് കുറച്ച് ഉയർത്തി വക്കുക. റിട്ടേൺ പോകില്ല. സൈഫണ് പോലെ work ചെയുന്നതുകൊണ്ടാണ് റിട്ടേൺ പോകുന്നത്
@tinyad71802 жыл бұрын
Simple ... good sharing ... best of ludk ... grow more fish ...
@vijinthnc5127 Жыл бұрын
Broo video kandu innu ithu pole oru filter set cheythu .. nice filter system with back wash 🙏👍👍
I tried this one.. But the upward flow of water in bucket against gravity for filtration reduce the life and efficiency of pump..and the first layer of filtration should always be sponge not stones...in you filtration system stones get dirty easily as it is the first layer of filtration..Instead if we move water downwards with gravity through same media with sponge on top, the system works much more efficient and easy to clean and pump efficiency and life is improved...and also insulate the pump wire by covering it with the same hose you used in this video so that fishes won't bite it and lead to current discharge in water causing fish death...Just a suggestion..
@PraveenGarage Жыл бұрын
Do can make new type, modified if u need, keep going
@humphreygaliwango566 Жыл бұрын
Thanks for the insight!
@WajidAli-ug3sw Жыл бұрын
WAaoooo Reacerculation And Filter 😲
@Game-t3dАй бұрын
Bro video useful ayi thanks😍
@PraveenGarageАй бұрын
@@Game-t3d thanku
@johnsonuthuppu56923 ай бұрын
Super super
@PraveenGarage3 ай бұрын
@@johnsonuthuppu5692 thanku
@vineethvinuvinu76136 ай бұрын
Good 👍🏻👍🏻👍🏻👍🏻
@leeladharboya3706 Жыл бұрын
Thanks brother excellent work
@KPSurendran-l2d4 ай бұрын
താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് പക്ഷേ ഒരു കാര്യം. കരണ്ട് ചാർജ് എത്രയാകും എന്ന് പറഞ്ഞില്ലേ എത്ര. ഒരു ദിവസം എത്ര യൂണിറ്റ് ആവും. 🌹 . 👍
@PraveenGarage4 ай бұрын
@@KPSurendran-l2d 18വർക്ക് ന്റ പമ്പ് ആണിത്
@paimraghu Жыл бұрын
Enjoyed the video, Praveen. Excellent. Picked up an idea or two!! What's your take on the pump. Typically how long does these pump last considering these are working against gravity?
ഞാൻ ഇത് പോലേ ഉണ്ടാക്കി But മോട്ടോർ ഓഫാക്കിയാൽ ബക്കറ്റിലെ അത് വരെ കിട്ടിയ എല്ലാ വേസ്റ്റുകളും ടാങ്കിലേക്ക് തന്നെ റിട്ടേൺ പോകുന്നു
@PraveenGarage Жыл бұрын
ബ്രോ മോട്ടോർ off ആകണെന് മുന്നം ഡ്രൈൻ തുറന്നു ഇട്ടിട്ടു വേണം off chaiyan
@faseelafiros4516 Жыл бұрын
@@PraveenGarage ഇടക്ക് കറന്റ് പോയാലോ 😢
@PraveenGarage Жыл бұрын
@@faseelafiros4516 sorry bro athil vendath njan chaithila, oru non return valve vekkam
@suntcr21 күн бұрын
മോട്ടോറിൽ നിന്നും വരുന്ന ഹോസ് ബക്കറ്റിലേക്ക് കണക്ട് ചെയ്യുന്ന സ്ഥലത്തു Tee ഇട്ടുകൊടുക്കുക. മുകളിലേക്കുള്ള പൈപ്പ് കുറച്ച് ഉയർത്തി വക്കുക. റിട്ടേൺ പോകില്ല. സൈഫണ് പോലെ work ചെയുന്നതുകൊണ്ടാണ് റിട്ടേൺ പോകുന്നത്
@WajidAli-ug3sw Жыл бұрын
WAaoooo Superb Amezing Technology In Small-scale farmers Economical Fish Sheed Brooding Keep It Up 👌🐟🙋🐟👌