Out let pipe ബക്കറ്റിന്റെ താഴെ കൊടുക്കുകയല്ലേ നല്ലത് ?
@pravasikitchenbysinajvennikula4 жыл бұрын
ആണു പക്ഷേ വെള്ളം എടുക്കാൻ ബുദ്ധിമുട്ട് വരും നമ്മുടെ പർപ്പസ് അനുസരിച്ച് താഴെയും മുകളിലും വെയ്ക്കുക
@absalsalim863 жыл бұрын
Pipe വെച്ചത് മാറിപ്പോയി താഴെ വെച്ചാൽ അല്ലെ ഫിൽറ്ററിങ് ആകുള്ളൂ
@shareefchalil85204 жыл бұрын
First pure water
@usmancm7913 жыл бұрын
👍
@khaleelpayota3 жыл бұрын
മേൽക്കൂരയിൽ നിന്നും നേരിട്ട് മഴ വെള്ളം കിണറ്റിലേക്ക് പൈപ്പ് വഴി ഒഴുക്കി വിട്ടു കൂടെ? കിണറ്റിൽ നിന്ന് ടാങ്കിൽ ശേഖരിച്ച് ഫിൾട്ടർ വഴി പൈപ്പിലൂടെ വീട്ടിലേക്ക് എടുത്ത് കൂടെ ? filter ഉണ്ട് .
@pravasikitchenbysinajvennikula3 жыл бұрын
നേരിട്ട് കിണറ്റിലേക്ക് ഒഴുക്കി വിടാൻ ഇരിക്കുന്നതാണ് നല്ലത് ഫിൽറ്റർ ചെയ്ത് വെള്ളമിറക്കി വി ട്ടാൻ നന്നായിരിക്കും
@khaleelpayota3 жыл бұрын
@@pravasikitchenbysinajvennikula ടാങ്കിൽ നിന്ന് വരുന്ന വെള്ളം ഫിൽട്ടർ ചെയ്താണ് വീട്ടിൽ ഉപയോഗിക്കുന്നത്. മേൽക്കൂര അലുമിനിയം ഷീറ്റാണ് .
@pravasikitchenbysinajvennikula3 жыл бұрын
നേരിട്ട് വിടുന്നത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല മഴവെള്ള സംഭരണിയിൽ സ്റ്റോർ ചെയ്യാറുണ്ട് അവിടെ നിന്ന് ടാങ്കിലേക്ക് അടിച്ചു കയറ്റും കുടിക്കാൻ ഉപയോഗിക്കാതെ ബാക്കിയുള്ളതെല്ലാം ഉപയോഗിക്കാം
@nithins78382 жыл бұрын
Chetta pinne e saathanam okke evide kittum . Pinne njangade vtile kuzhal pippil salt undu athum pogumo
@pravasikitchenbysinajvennikula2 жыл бұрын
പോകും
@rajeeshek69062 жыл бұрын
നിങ്ങൾ ഒഴിച്ച വെള്ളം കാണിച്ചാൽ വിശ്വസിക്കാമായിരുന്നു
@rahuldude29272 жыл бұрын
Chetta ithu 🐠 fishpondukalil Cheyan pattumo
@pravasikitchenbysinajvennikula2 жыл бұрын
പറ്റും
@trendingvideos81324 жыл бұрын
Nice video
@sarangmk43372 жыл бұрын
Solt kurayumo?
@shajithasali40114 жыл бұрын
👍👍
@sanjuskitchen87984 жыл бұрын
Superatto
@parvathypunnapra43494 ай бұрын
ഹോസ് കണക്ട് ചെയ്തപ്പോൾ ജംഗ്ഷൻ ഊരിപ്പോയി😢
@jctfframes40364 жыл бұрын
ശാസ്ത്രീയമായി തെറ്റാണ് ഇതു...
@pravasikitchenbysinajvennikula4 жыл бұрын
ദയവു ചെയ്തു പറഞ്ഞു തരൂ
@seyedmuzammil88094 жыл бұрын
പറയൂ...ഇതെങ്ങനെഅശാസ്ത്രീയമാകുന്നത്? ഇത് കുടിക്കാൻ പറ്റില്ലേ
@jctfframes40364 жыл бұрын
The polluted raw water is fed to the filter, the dirt particles are deposited on the filter sand, and increase gradually the pressure loss (they "clog" the filter"). In technical installations the pressure drop is measured automatically. If a (defined) value is reached which is no longer guaranteed a meaningful operation of the filter, backwashing is initiated. While backwashing fresh water and/or air pulses are carrying out from the bottom of the filter. By from the bottom up pressure the pressure which built up from the bottom the individual grains ‘float apart’ (technically = it 'fluidise', ‘the process is fluidization’). It is also called an expansion of the filtration bed. In multilayer filter the lighter filter carbon is above lighter filter carbon (filter carbon N - AQUAZIT®, filter carbon H - AQUALIN®) is located in the multi-layer filter above. The filter carbon filters the coarsest particles and has a significantly larger expansion at the same flow (therefore coarser particles are better to rinse). Due to the expansion process two things happen in the filter bed. ⇒ On the one hand, the pore volume increases between the "floating" particles in the filter bed. As a result, the bound in the interstices dirt particles float freely along with the flow. Via differently removal devices the dirt particles are discharged with the waste water and externally deposited or processed. ⇒ On the other hand the grains classify during the sinking phase. After a number of flushing cycles the grains are sorted according to weight (big lie down - small lie above). In multilayer filter different sized filter sand and -gravel are installed under a layer of filter coal. The larger particles are the bottom of the filter and serve two purposes. Installation and peeling Even with the most careful handling of all filter products, they can loosely strewn about, caused by transportation and installation. All filter products are loosely poured by abrasion, caused by transportation and installation even with the most careful handling. EUROQUARZ recommends to install all products hydraulically (see also www.euroquarz.com/services-and-downloads/umgang-quarzsand-quarzkies/details-for-installation/installation-aquagran/ ). Nevertheless an abrasion is also produced by this method. After installing the very fine particles "fines" should be removed. Best is to make several times of backflushing, typically after installing any filter layer at least after installation of the filter sand. By the above described process of classifying the fine material gradually settles on the surface of the filter sand. . Fig. 5 Principle: backwash for peeling Afterwards the water is lowered (so that the surface can be walked on) and the fine layer is mechanically removed (for example, with a shovel). This process is called "peeling". Without taking the peeling is always a more or less disturbing separation layer above the filter sand ( if applicable under the filter carbon). The filter has from the beginning an (unnecessarily) increased pressure loss, which has no advantages in the filtration. By installing porous products must be ensured that they are sufficiently strong watered before installation. Without taking the peeling, there is always more or less a troublesome. Turbidity Any turbidity of the water is caused by particles contained therein. Particles in drinking water are generally undesirable and therefore to minimize. This is common with the described method. Suspended solids maybe contained : These are collectively referred to as "particles" or "suspended matter" and are not soluble in water. If the particles are of such a nature due to their density or size, they do not settle, they are called "suspended". All particles cause a swift through the liquid, light beam that is not “smooth” passing, but is scattered. If the light is scattered, it is called a turbidity. It should be noted that even the presence of small air bubbles leads to a turbidity effect. These have to be excluded. In practical application, only optical methods may be used for measuring turbidity. There are two basic and different methods, wherein particularly the wavelength of light used and the angle measurement plays an important role. In one method, the light scattering is measured and the result is obtained in FNU (Formazine Nephelometric Units). In the other method, the particle concentration (and size) is measured, which is stated in particles per mL. Both methods have advantages and disadvantages and can not be converted into each other. Technically, the particle analysis is more suitable for the operation, while the measurement of scattered light is more of a laboratory method. In the Drinking Water Regulations (2001), the limit of NTU is at the output of the water distributor 1.0 NTU. Values between 0.1 and 0.2 NTU are desirable.
@jctfframes40364 жыл бұрын
@@pravasikitchenbysinajvennikula നിങ്ങൾ കാണിച്ചത് സാധാരണ homemade ഫിൽറ്ററിന്റെ backwashing process ആണ്.
@pravasikitchenbysinajvennikula4 жыл бұрын
Ok
@zaikitchen4334 жыл бұрын
🤗👍
@nissarbadar50074 жыл бұрын
👏👏👏👏👍👍👍👍
@SanjhaDastarkhwan4 жыл бұрын
Lk85 new friend here
@msleji4 жыл бұрын
എത്ര നാൾ കഴിഞ്ഞിട്ടാണ് ഈ സിസ്റ്റത്തെ ഒന്ന് ഒന്ന് ക്ലീൻ ചെയ്തു കൊണ്ടും ഇതേ പോലെ ചെയ്യേണ്ടത് അത്
@pravasikitchenbysinajvennikula4 жыл бұрын
വെള്ളത്തിന്റെ കളർ മാറുമ്പോൾ ക്ലീൻ ചെയ്യണം
@anasanaskottukkara74924 жыл бұрын
ഇത് ഫിഷ് ടാങ്കിൽ ചെയ്യാൻ pattumoe
@pravasikitchenbysinajvennikula4 жыл бұрын
പറ്റും
@sadanandanaik10944 жыл бұрын
വാട്ടർ അതോറിട്ടി പൂട്ടേണ്ടി വരുമോ
@syamlal66104 жыл бұрын
ചേട്ടാ ഇത് ക്ലീൻ chyunnath (back wash) എങ്ങനെ chyum. പിന്നെ കണക്ട് chytha പൈപ്പ് ഏത് വെള്ളം ആണ് connet chythe..
@pravasikitchenbysinajvennikula4 жыл бұрын
ഇതിൽ ബാക്ക് വാഷ് ചെയ്യാൻ പുറത്തെടുത്ത ക്ലീൻ ചെയ്യേണ്ടി വരും കുറച്ചല്ലേ ഉള്ളൂ ക്ലീൻ ചെയ്യേണ്ട വെള്ളമാണ് കണക്ട് ചെയ്യേണ്ടത്
@joykv15454 жыл бұрын
Chataa athe a മണല് അടിലത പൈപ്പിലോട്ട karilla
@pravasikitchenbysinajvennikula4 жыл бұрын
ഇല്ല
@ismailac37993 жыл бұрын
സിനാജ്ക ❤ സുഖമല്ലേ?
@pravasikitchenbysinajvennikula3 жыл бұрын
സുഖമായിരിക്കുന്നു എന്തുണ്ട് വിശേഷം കാല് സുഖമായോ
@ismailac37993 жыл бұрын
@@pravasikitchenbysinajvennikula സുഖമായി.
@priyankaunni1803 жыл бұрын
Welcome Kudi campusvellam Kudi campus
@sudhihari56412 жыл бұрын
നിങ്ങൾ ഒഴിക്കുന്ന വെള്ളത്തിന്റെ കളർ ഒന്ന് കാണിക്കണമായിരുന്നു...
@noorudheenmanammal27864 жыл бұрын
ഇതിനു മുമ്പുള്ള വീഡിയോ കാണണം
@pravasikitchenbysinajvennikula4 жыл бұрын
kzbin.info/www/bejne/iqbJgYx4e62nrrs
@nechusbiofloksk1833 жыл бұрын
അല്ല സുഹൃത്തേ ഇതിന് ഡ്രൈനേജ് പൈപ്പ് വേണ്ടേ ഇതിൽ വേസ്റ്റ് ഒരു സ്റ്റാൻഡ് ചെയ്തില്ലല്ലോ
@KaleidosKopeMedia4 жыл бұрын
Nice brother
@hasankottopadam32934 жыл бұрын
ഇൗ വെള്ളം കുടിക്കാൻ പറ്റുമോ
@pravasikitchenbysinajvennikula4 жыл бұрын
കുടിക്കാം ക്ലോറിൻ കലരാത്ത വെള്ളം ആണെങ്കിൽ കുടിക്കാം
@andikkadan4 жыл бұрын
Masha allah
@AshiqppAshiqpp4 жыл бұрын
Filter cheyyathavellam kanikkamayirunnu
@pravasikitchenbysinajvennikula4 жыл бұрын
Ok👍
@SKvlogsSreekumar4 жыл бұрын
നിങ്ങള് പുലിയാണല്ലോ സിനാജ് ഭായ്
@shameermisri96874 жыл бұрын
ഈ വസ്തുക്കളുടെ മുകളിലല്ലെ വെള്ളം വീഴേണ്ടത് ഇത് അടിയിലല്ലെ പൈപ്പ്
@pravasikitchenbysinajvennikula4 жыл бұрын
എങ്ങനെ വേണമെങ്കിലും ചെയ്യാം ഫില്ല് ചെയ്യുന്നത് തിരിച്ചു ചെയ്താൽ മതി
@mohamedabdulkader51344 жыл бұрын
ബ്രോ ഞാൻ ചെയ്ത് നോക്കി പക്ഷെ വെള്ളം തെളിയുന്നില്ല? എവിടെയാണ് പിഴച്ചത്? ഇത് 100 % ശരിയല്ലേ?
@sadanandanaik10944 жыл бұрын
ഹ ഹ ഫിൽറ്ററിൽ ഒഴിക്കുന്ന വെള്ളം അയ്യാൾ കാണിച്ചോ ?? അതും തെളിഞ്ഞ വെള്ളം ആയിരിക്കും
@pravasikitchenbysinajvennikula4 жыл бұрын
എന്താണ് സംഭവിച്ചത്
@nisamudheenatp47854 жыл бұрын
അതിലൊഴിച്ച് വാട്ടർ കളർ എന്തായിരുന്നു അത് തെളിഞ്ഞ വെള്ളം ആണോ അത് നിങ്ങൾ വ്യക്തമാക്കിയിട്ടില്ല ഇല്ല പറ്റിക്കൽ ആവാൻ സാധ്യതയുണ്ടല്ലോ അപ്പോൾ അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു
@pravasikitchenbysinajvennikula4 жыл бұрын
തീർച്ചയായും ഒരു ചെറിയ തെറ്റ് സംഭവിച്ചു അത് കാണിക്കാൻ വിട്ടുപോയി
@malludotcom24934 жыл бұрын
@@pravasikitchenbysinajvennikula എന്ന ആ തെറ്റു പറയു