എവിടെ ചെന്നാലും നമ്മുടെ ടീമിന് നല്ല സ്വികരണമാ കിട്ടുന്നത് എന്നും ഇങ്ങനെ ആവട്ടെ നമ്മുടെ ടീം.
@fadhilmuhsin72432 жыл бұрын
Prashanth full comedy 💯😂😂
@sumeshm55982 жыл бұрын
Khabra കൂടെ വേണം ഒന്ന് പൊളിക്കാൻ 😍💛💛
@dieheartkbfcfan96942 жыл бұрын
Rahul machan പൊളിച്ചു 🤗 Jessel❣️ പ്രശാന്ത് 😍 എല്ലാരും പോളി ❣️❣️❣️ അടുത്ത് സൈനിംഗ് ഉടന്നെ തന്നെ ഉണ്ടാവട്ടെ 😍 അത് ഒരു വലിയ മീൻ ആകട്ടെ 💛 Hope we believe in our team 🤗❣️👏🤗❣️
@HORMI_PAM_FAN_BOY2 жыл бұрын
Yes bro💛💛
@dieheartkbfcfan96942 жыл бұрын
@@HORMI_PAM_FAN_BOY 💛💛💛🤗😍
@vijeshtri99192 жыл бұрын
പ്രശാന്തിനെ ഇനിയും ഒഴിവാക്കാൻ ആയില്ലേ ... കളിച്ചിട്ടല്ല ഇതുവരെ,🤔 ഇനി ക്ലബിൽ ഷെയറുണ്ടോ ആവോ
@ajeshmp7452 жыл бұрын
@@vijeshtri9919 enna thaan poyi kalikkado.
@dieheartkbfcfan96942 жыл бұрын
@@vijeshtri9919 machanne prashantinnu കൂടുതൽ അവസരങ്ങൾ ലേഭിക്കണം ...സോ let's wait and see .... 💛💛👍🏻👏
@@d2dmotioncomic747 പ്രിയ സുഹൃത്തുക്കളെ , നിങ്ങളെപ്പോലെ തന്നെ ആശങ്കകൾ ഞങ്ങൾക്കും ഉണ്ട് , പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മൽസരങ്ങൾ ഭംഗിയായി നടക്കുമെന്നും, കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ യു.എ.ഇൽ ലാൻഡ് ചെയ്യുമെന്നാണ് നമുക്ക് കിട്ടിയ വിവരം. അഥവാ മൽസരങ്ങൾ നടന്നില്ലെങ്കിൽ നമുക്ക് ബ്ലാസ്റ്റേഴ്സിന്റെ കളി അടുത്തു കാണാൻ പറ്റുന്ന അവസരം ഇല്ലാതായെന്ന കരുതി വിഷമിക്കേണ്ടി വരും. മത്സരം ഏതെങ്കിലും കാരണവശാൽ നടന്നില്ലെങ്കിൽ അവരവരുടെ ടിക്കറ്റ് തുക തീർച്ചയായും റിട്ടേൺ നൽകുന്നതായിരിക്കും. നമുക്ക് ഓർഗനൈസേർസ് ഭാഗത്തു നിന്ന് മത്സരം നടക്കും എന്ന് തന്നെയാണ് വിവരങ്ങൾ ലഭിച്ചത് എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു! *മഞ്ഞപ്പട®️UAE🇦🇪കോർ* 〽️〽️〽️〽️〽️〽️〽️〽️〽️〽️〽️