ചെറിയ മീനിനെ കൂടി വാങ്ങി അതിൽ ഇട്ടായിരുന്നെങ്കിൽ ഒന്നും കൂടെ റിയലിസ്റ്റിക്ക് ആയേനെ ജിയോ സാറേ 😂😊
@thehuman11486 ай бұрын
എവിടെയോ എന്തോ തകരാറു പോലെ 😂
@mr_Yt_Hacker925 ай бұрын
appo Enikk mathralla le ellarkkum thonnind
@NikhilKumar-dh5ei5 ай бұрын
😂😂
@Subaidha-gp5dq5 ай бұрын
13:49 @@mr_Yt_Hacker92
@faisalck42906 ай бұрын
അഞ്ച് കിലോ മീനിന് 350+5=1750 ആയിരത്തി എഴുന്നൂറ്റിഅൻപത് രൂപക്ക് മീൻ വാങ്ങി മച്ചാൻ പത്ത് ലക്ഷം ഉണ്ടാക്കും ഫയങ്കര ബുദ്ധി….😅😂😂
@vengeance808054 ай бұрын
350+5=😮1750 enthuvade
@NasahaArshad-ti2mc4 ай бұрын
@@vengeance80805aaaaa. Ithengene 😂
@aneeshem5 ай бұрын
ആ കിണറ്റിലെ വെള്ളം വരെ നിങ്ങൾ നിറച്ചതല്ലേ.... 😆ഇജ്ജാതി ഉടായിപ്പു വേണോ ബായ് 😁😁
@AnandNedumchirayil5 ай бұрын
ഒരു അബദ്ധം പറ്റി ആ വെള്ളത്തിൽ കിടന്ന വരാലിനു എന്തായാലും ആ നിറം വരില്ല. ഇത് ഏതോ fresh water il നിന്ന് കിട്ടിയ പോലെ ഉണ്ട്. അതിപ്പോ നാടൻ ആണേലും വിയറ്റ്നാം ആയാലും 😌
@hrtshadowgaming35225 ай бұрын
Jio machan ❌fake machan ✅
@indupg40753 ай бұрын
Shadowgaming❌hatergaming✅
@nayananarayanan16812 ай бұрын
nooooooooooooooo
@amalkrishna86226 ай бұрын
ഈ മിൻ അല്ലേ അവടെ കുക്ക് ചെയ്തേ 😂😂. ഇപ്പ കണ്ട് കഴിഞ്ഞുള്ളു 😅😂
@Eternatus-uf4zs6 ай бұрын
Yeah
@aquatechfish31506 ай бұрын
Aa
@SK_MALAYALAM_056 ай бұрын
😂
@muhammedalijawhar51996 ай бұрын
Yes😂
@rahoofvellakkatt74265 ай бұрын
Njanum
@ffaheem_6 ай бұрын
മീൻ വാങ്ങി ആതിൽ ഇട്ടത് ആണ് ആരും പറയുല 😂 കോൺടെന്റ്creator Backet ന്റെ വലുപ്പം കണ്ട മനസ്സിൽ ആക്കും മീനിനെ അതിൽ ഇട്ട് കൊണ്ടുവന്നത് ആണ് ന്ന് 😂👍❤️
@Akkukichu80116 ай бұрын
ഇവിടെ നല്ല മഴകാലമാ.. അവിടെയൊക്കെ വേനലാണോ 😂
@skp30985 ай бұрын
ഈ സ്ഥലം കേരളത്തിൽ അല്ലേ
@vysakhanpv26645 ай бұрын
മച്ചാനെ ആ കുളം ഇന്നലെ കുത്തി വെള്ളം നിറച്ചതാണോ..,...😢😮😮😮
@WallMart-do1hk5 ай бұрын
ആശയ ദാരിദ്ര്യം കൊണ്ട് കടയിൽ നിന്നും മീൻ വാങ്ങി പൊട്ടകിണറ്റിൽ ഇട്ടു മീൻ പിടിച്ചു സൂപ്പർ 👍
@lijoat216 ай бұрын
ന്റെ പൊന്നോ എന്തൊരു ആക്ടിങ് 😂😂😂
@jidinlal35415 ай бұрын
😂oru oscar theratte machane
@NiyasoorajKannur16 ай бұрын
എല്ലാം ഒരേ വലുപ്പത്തിലുള്ള വരാൽ എല്ലാത്തിനെയും ഏതോ ഫിഷ്ഫാമിൽ നിന്ന് വാങ്ങിച്ചതാണ് അതാണ് ഒരേ വലുപ്പം,, ഒരെണ്ണം മാത്രം ചെറിയ വരാൽ ആളെ മണ്ടൻമാർആക്കാൻ വേണ്ടി😜😂😂😂
@Nowfiwhite5 ай бұрын
ബ്രോ നിങ്ങളോട് ഒരു വിശ്വാസമുണ്ട് ബഹുമാനവും ഉണ്ട് അത് നിങ്ങൾ തകർക്കല്ലേ ചിലപ്പോൾ മുന്നത്തെ ഫിഷിങ് വീഡിയോസും സംശയിച്ചു പോകും... Plz🙏
@Aaaamiee5 ай бұрын
Jio machan ,…moye moye 😂😂😂😂
@vipinvipi14955 ай бұрын
തോട് ആയി ഒരു കണക്ഷൻ ഇല്ലാതെ എങ്ങനെ ഇത്രേം വരാൽ ഇവിടെത്തി. ഒന്നെങ്കിൽ വളർത്തിയത് അല്ലെങ്കിൽ വീഡിയോയ്ക്കു വേണ്ടി കൊണ്ട് ഇട്ടത്. ഇതിലേതാ മച്ചൂ സത്യം 😁
ചേട്ടന്റെ ബുദ്ധി വിമാനം തന്നെ..... 🤣😂 ആർക്കും സംശയം ഒന്നും ഇല്ലേല്ലോ.... 🫢
@sivaganga74635 ай бұрын
മോട്ടോർ ന് നല്ല മിസ്സിംഗ് ഉണ്ടല്ലോ.. അത് ശരിയാക്കുന്ന ഒരു vdo ഇട്ടാലോ 💫😊🥳
@SivanBPanicker11-nl7kz5 ай бұрын
Next video : catching Thimingalam 🐋 from adutholla kaayal.
@asnafrahim19575 ай бұрын
Le Jio :തേങ്ങ കുറച്ചുകൂടെ കൂടുതൽ ഇടാമായിരുന്നു എന്നാ പിടിക്കില്ലായിരുന്നു😂
@jksvlog44585 ай бұрын
നല്ല അച്ചടക്കത്തോടെ വളർത്തിയ varaalukal
@keerthanaabhilash20355 ай бұрын
ഇതിലും വലുത് ഇനി വരാൻ ഇല്ല 😂😂😂😂
@RjAllus5 ай бұрын
ഇതേ സമയം ഞങ്ങൾ കുറെ നാളുകൾക്കു മുൻപ് വളർത്താനിട്ട മീനുകളെ വറ്റിച്ചു പിടിക്കുവാൻ പോകുന്നു എന്നൊരു കാര്യത്തിൽ വീഡിയോ ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഇതൊരു നല്ല Content ആയി മാറിയേനെ 😄😄👍👍
@shamlashamla33116 ай бұрын
Oru 100 like taruvo
@മിന്നൽശശി-സ6ഗ6 ай бұрын
1k mathiyo
@Arjunadhii6 ай бұрын
100 like kittiya biriyani kittumo🤔
@lechu1926 ай бұрын
Dey ne ennum 100 likes chothicarundalo
@Tvacookettan6 ай бұрын
Nirthi poda myreee
@rajeeshas22966 ай бұрын
ഇല്ല
@Drtalks_Malayalam5 ай бұрын
കൊട്ടതേങ്ങാ വരെ നന്നായി അഭിനയിച്ചു...drone scenes കൂടി ഉൾപെടുത്താറുന്നു
@jouharanazrin61126 ай бұрын
Ee video കണ്ടിട്ട് ഫിറോസിക്കൻ്റെ മീൻ പിടിക്കുന്ന video ഓർമ വന്നവരുണ്ടോ😂
@babayaga14894 ай бұрын
ജിയോ കൊച്ചാൻ : പ്രവീണേ.. നീ അറിഞ്ഞാ... ഞാൻ പെട്ടു 😂
@junaid36686 ай бұрын
സംഭവം വളർത്താൻ ഇട്ടതായിരുന്നു വളരുന്നതിന് മുമ്പ് തന്നെ പിടിച്ചതായിരിക്കും😅
@SanalpP-jq6te5 ай бұрын
ഒരു കൈയബദ്ധം നാറ്റിക്കരുത്.... ജിയോമച്ചാൻ 😇😇😇🥴🥴🥴
@safvan.bin.salah.75 ай бұрын
Pala naal kallan oru naal pidiyil😊
@naveensivadas32135 ай бұрын
Bro. ഇതൊക്കെ കാണിച്ചു ചില കൊച്ച് കലിപ്പനെയും കാന്താരിയെയും പറ്റിക്കാൻ പറ്റും.. കുളത്തിൽ കുളിക്കാനും മീൻ പിടിക്കാനും, അല്ലറ ചില്ലറ പണിയും ഒക്കെ ചെയുന്ന (പാലുകുപ്പികൾ അല്ലാത്ത )പിള്ളേരെ പറ്റിക്കാൻ പറ്റില്ല
Kilo 300 roopakku vangiya valarthu braal aanathu..njangale video kandu nokku samsayam undenkil😊
@_KUMBIDI6 ай бұрын
അതിൽ വളർന്ന മീൻ അല്ലാലോ മച്ചാനെ 🤣 വേറെ കൊണ്ടിട്ടത് അല്ലെ അതിനെ കണ്ടാൽ അറിയാം നല്ല വെള്ളത്തിൽ വളർന്നത് ആണെന്ന് എന്നാലും കൊള്ളാം 😌😌
@subeeshkky44685 ай бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 😁...
@nikzcreation5 ай бұрын
M4 Tech= Meen for tech😂😂
@Akshy-p4l5 ай бұрын
ചേട്ടനെ സിനിമയിൽ ഒന്ന് ട്രൈ ചെയ്തു കൂടെ നല്ല അഭിനയം ആണല്ലോ കണ്ടന്റ് ക്ഷാമം ആയിരിക്കുമല്ലേ😂
@shyamjithks41135 ай бұрын
ഗൊച്ചു ഗള്ളൻ 😁 ഒരിക്കൽ പിടിക്കപ്പെട്ടു.. ശ്രെദ്ധിക്ക് അമ്പാനേ..
@ruksanasafool27685 ай бұрын
ഒരു സംശയം ചത്ത മീനാണോ ആ കുഴിയിൽ ഉള്ളത്, അല്ലേൽ മയക് വെടി വെച്ച് മയക്കിയതാണോ, താഴോട്ട് വീണിട്ടും എന്നെപ്പിടിച്ചൊന്ന് പറഞ്ഞു കിടക്കുന്നപോലെ, കൈയിൽനിന്ന് പിടക്കാഞ്ഞിട് മച്ചാൻ കൈ ഇളകി മീനിനെ പിടപ്പിക്കാണല്ലോ 😅
@Keralciber1235 ай бұрын
ഉടായിപ്പു ഇറക്കല്ലേ മച്ചാനെ.,..,.😮 വേറെ ഒരു മച്ചാൻ,...ഇപ്പോൾ എയർ ലാണ് 😂😂
@anoopcg89276 ай бұрын
ഞാനും മീൻ പിടിക്കാൻ പോകുന്നത് ആണ്. ഇത് കണ്ടാൽ അറിയാം ബ്രൽ എവിടന്നോ വാങ്ങി കൊണ്ട് കുളത്തിൽ ഇട്ട്..ഇജാതി ഉടായിപ്പു 😄
@naseerijasmsad60072 ай бұрын
Ziyam❤😂
@MujeebMuji-m2m5 ай бұрын
Natural reel 😂😂
@A_10yt3 ай бұрын
മച്ചാൻ നെ കോളിത്തിൽ നിന്ന് കരിയെല്ലെ കെ കെട്ടിയ രംഗം അഡിപോളി🤣
@chrisj83895 ай бұрын
ഇത്രയും അധികം വരാൽ ഉണ്ടെങ്കിൽ ഭക്ഷണ ലഭ്യത കുറയുകയും അത് സ്വയം ചാടി ചാവുകയും ചെയ്യും ( ചാവാൻ വേണ്ടി ചാടുന്നതല്ല മറ്റു ജലാശയങ്ങൾ അന്വേഷിക്കുന്നു but അതു കിട്ടാതെ ചത്തുപോവുകയുമാണ് പതിവ് )
@Vaishnav-f3p2 ай бұрын
M4 tece mamma cycel vadiche tharo ?😢😢😢
@subinthilakan5 ай бұрын
മൊത്തം വളർത്തു സാധനം
@ajeeshmalappuram93515 ай бұрын
😅കുഞ്ഞിക്കുളം വറ്റിക്കലും ആളെ പറ്റിക്കലും അടിപൊളി
@shihabek94755 ай бұрын
അതിൽ ഇട്ടീരുന്ന വാരൽ എല്ലാം പിടിച്ചില്ലേ 😂
@Jerry.R-u1k5 ай бұрын
ലെ പ്രവീൺ :"നമ്മൾ ഇനി എന്ത് ചെയ്യും മലയ്യ "😂😂
@Nazervnry5 ай бұрын
Unakkameen kittanjath bagyam 😂😂😂😂
@anandhuasokan67664 ай бұрын
Vittil oru fish tank set akko
@Focus-rq5bk5 ай бұрын
ഗുഡ് ആക്ടിങ് ബ്രോ
@shareefacheerakuzhiyil1101Ай бұрын
Oru 200 like tarumo 😢 അവർ നല്ലവൻ🥰
@abubackersidhiq.k93915 ай бұрын
ആർക്കും സംശയം ഒന്നുമില്ലലോ ലെ 😂😂
@AlfahzFanu-ww2hc6 ай бұрын
ഇന്നേ വരെ 10 like തിക്ച് കിട്ടാത്ത ഞാൻ.. 🚶
@KozhikodeOne6 ай бұрын
Mon happy alle
@AlfahzFanu-ww2hc6 ай бұрын
@@KozhikodeOne happy.. 😂
@Haishaaaaam5 ай бұрын
Kitoola
@mhdrafid5 ай бұрын
10 like kitteellenkhil ninte theettam varoole 😂
@AlfahzFanu-ww2hc5 ай бұрын
@@mhdrafid pinnallandu.. 😌.. Nalla sugathil verum.. 😌.. Ninte pole njammalu thollekkoode alla thooral.. Ketto.. M..... A
@kkochi6 ай бұрын
ജിയോ മച്ചാനെ ഈ സംസാരമാണ് ഹൈലൈറ്റ് ആരായാലും ജിയോമച്ചാന്റെ വീഡിയോ കണ്ടിരുന്നു പോകും 😍👍
@kikat83275 ай бұрын
Pinne acting um athupole thanne und undayipp kasnichitt nth nannayitta abhinayikane😂😂
@binu81765 ай бұрын
ചേറിൽ വളർന്ന മീനല്ല. ഈ മീനെല്ലാം ഓരോ പെഗ് അടിച്ചോ? 😂 ഒരു ജീവനില്ലല്ലോ മച്ചാനെ.ഇത് പാളിപ്പോയി 🤭ശ്രദ്ധിക്കണ്ടെ അമ്പാനെ!
@mukeshmenon98385 ай бұрын
Itta meen muzhuvan thirichu kittiyo ennu nokiyo 😂😂
@ambro79795 ай бұрын
Nalla kazhivullathalle bro...alkare pattikkathe video cheythoode?
@ameenkollam18635 ай бұрын
ഇത് fake അല്ല...ഇങ്ങനെ ഞങ്ങളും പലതവണ വളർത്തിയിട്ടുണ്ട്😄
@KajaMoideen-zn3iu6 ай бұрын
കുറച്ചും കൂടി മീനെ കിണറ്റിൽ കൊടുന്നിടേണ്ടതിരുന്നു ഇത്രയും പൊട്ട വീഡിയോ യൂട്യൂബിൽ വന്നിട്ടില്ല ചെറിയ ചെറിയ ഒരു മീൻപിടുത്തക്കാരൻ ആണ് q ഇത് നിങ്ങൾ വളർത്തി മീൻ കൊടുന്നിട്ടുള്ളതാണ് എന്തായാലും ലൈക്കും ഷെയറും കിട്ടിയിട്ടുണ്ട് വേടിച്ച കായി കിട്ടിയിട്ടുണ്ടാകും ഒരു ചെറിയ മീൻ കുഞ്ഞു പോലെ കാണാനില്ല കിണറ്റിൽ ഇനിയും ഞാൻ കമാൻഡ് എഴുതി അയക്കുകയാണെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ഞാനൊരു മോശക്കാരൻ ആകും ആ ജാതി വാചകമാണ് വരുക എന്തായാലും പടച്ചോൻ പൊറുക്കട്ടെ 🕉️✝️☪️ നല്ല വീഡിയോ ചെയ്യുവിൻ 🥰🙋🏽♂️
@gravelwork64895 ай бұрын
താങ്കൾക്ക് രണ്ടു കാര്യങ്ങൾ മെയിൻ ആയിട്ട് അറിയില്ല അതാണ് ഇങ്ങനെ ഒരു കമെന്റ് ഇട്ടത് എന്ന് മനസ്സിലാക്കുന്നു ഒന്നാമത്തെ കാര്യം അങ്ങനെ ആൾക്കാരെ പറ്റിച്ചു വീഡീയോ എടുത്തു യൂട്യൂബിൽ ഇടേണ്ട ഒരു ആവശ്യവും ഇല്ലാത്ത ടീം ആണ് m4teck ടീം കാരണം മലയാളി യൂട്യൂബ്ഴ്സ് ൽ ഏറ്റവും കൂടുതൽ ഫോള്ളോവേഴ്സ് ഉള്ള ടീം ആണ് m4tech നിങ്ങൾ അവരുടെ മെയിൻ ചാനൽ ആയ m4tech ചാനൽ ഒന്ന് സന്നർശിക്കുക അപ്പോൾ മനസ്സിലാകും ഇവരെ പോലെ വറൈറ്റി കണ്ടന്റ് കൊണ്ട് വരുന്ന മറ്റൊരു യൂട്യൂബ് ചാനൽ നിങ്ങൾക് കേരളത്തിൽ കാണാൻ പറ്റില്ല പിന്നെ രണ്ടാമത്തെ കാര്യം ഈ( ഭ്രാൽ അല്ലെങ്കിൽ കണ്ണൻ )ഈ മീനുകൾ ഉള്ള കുളത്തിൽ ചെറിയ മീനുകൾ ഒന്നും തന്നെ ഉണ്ടാകില്ല കാരണം ഇവർ എല്ലാവരെയും അറ്റാക്ക് ചെയ്തു കൊന്ന് തിന്നും പിന്നെ ഇത് അവർ കൊണ്ട് വന്നു ഇട്ട കുഞ്ഞുങ്ങൾ വലുതായത് ആണ് അത് അവർ ആദ്യം തന്നെ പറയുന്നുണ്ട് വീഡിയോ മുഴുവൻ കാണാതെ സ്കിപ് അടിച്ചു കണ്ടു അഭിപ്രായം പറയാതിരിക്കുക 🙏
@CJ-os4jt6 ай бұрын
Adipoli 2 vedios upload cheythanadallo
@soorajpopps4 ай бұрын
ഒരു സീരിയൽ കണ്ടപോലെ ഉണ്ടായിരുന്നു വീഡിയോ കണ്ടപ്പോൾ 😜
@ansarkarim74685 ай бұрын
എണ്ണി നോക്കിയോ എല്ലാം കിട്ടിയോ 😂
@muhammedmusthafa15154 ай бұрын
ഇങ്ങളും തുടങ്ങിയോ ചെയ്നക്കാരുടെ പരിപാടി 😂😂😂😂
@aruns87595 ай бұрын
കണ്ടന്റ് ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട് അല്ലേ😂😂
@adhnant39885 ай бұрын
കണ്ടന്റ് ക്ഷാമം 😂
@akkubavi5 ай бұрын
കടലിൽ പോലും കിട്ടാത്ത മീനുകൾ 😅😅😅
@rajeshkunnathrajeshkunnath84525 ай бұрын
ഒരു പ്രത്യേക തരം ജീവിതം
@shafeeqat9575 ай бұрын
എനിക്ക് യാതൊരു സംശയവും ഇല്ല ഇത് ജിയോ മച്ചാൻ ആണ് മക്കളെ 😂ഇത് ഫ്രാഡ് പണി തന്നെ
@ShanilShanu-f8q6 ай бұрын
2 kg vedich aathil itt ath pidikan yarakikkn😂ullup nnd moneee😂
മീൻ ഇതിൽ കൊണ്ടുന്നു ഇട്ടതാണ് എന്ന് വീഡിയോ യിൽ പറയുന്നുണ്ടല്ലോ പിന്നെ എന്താ പ്രശ്നം m4 tech ❤❤❤
@informativeandintrestingfa57565 ай бұрын
എന്തോ എവിടയോ തകരാറു പോലെ..
@Broz-s8g5 ай бұрын
വരാലിനു കുറച്ചു ഗ്ളൂക്കോസ് കൊടുക്ക്. കുറെ നാള് നല്ലവെള്ളത്തിൽ കിടന്നിട്ട് കുറച്ചു നേരം കലക്കൽ വെള്ളത്തിൽ കിടന്നപ്പോ തളർന്നതാ 😳. മൊത്തം പറ്റിക്കൽ വീഡിയോ ആണല്ലോ ആണല്ലോ bro