ഇടക്കിടെ വന്നു ചാനൽ നോക്കിയവർ ആരൊക്കെ ഉണ്ട്... എന്തെങ്കിലും പുതിയത് വന്നോ എന്ന്
@niyaz433 Жыл бұрын
Njaan 🥲
@shihabshan1331 Жыл бұрын
ഞ്ഞാൻ
@KERALA_Shorts_ Жыл бұрын
Keralathil nadanna Supra mk4 accident video ente channelil und keri nokku😢
@diyan766 Жыл бұрын
🤚
@nppetsandteam2270 Жыл бұрын
Hi
@shafeeqvlog9064 Жыл бұрын
ഇക്ക നിങ്ങളെ വീഡിയോ കണ്ടു ലാസ്റ്റ് ഞാൻ മെസ്സേജ് എല്ലാം നോക്കി ഒരു ബാഡ് മെസ്സേജ് കാണുന്നില്ല എല്ലാവരും എന്നെ പോലെ നിങ്ങളെ വിഡീയോസിന് കാത്തു നിൽക്കുന്ന ഒരുപാട് പേർ ഉണ്ട് masha allaha നിങ്ങൾ എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചു ഇത്ര ഒക്കെ ആയിട്ടും വെൺ മില്ല്യൻ എന്താ ആവാത്തത് അതുമാത്രമാണ് എന്റെ സങ്കടം ❤❤
@ShabnaFazilHabeebShabusVlog Жыл бұрын
Veendum video kandit othiri santhosham. Ummayem kand happyayi.. idak cheriya videos anengilum please post
@unnikrishnantp3156 Жыл бұрын
. ഇടക്ക് ഇടക്ക് വരുന്ന Pet Station vedio എന്ന പോലെ ഉള്ളവർക്കു വളരെ Energy തരുന്നുണ്ടായിരുന്നു. കണ്ണൂരിന്റെ അഭിമാനമായി മാറി കൊണ്ടിരിക്കുന്ന Pet Station ന്ന് എല്ലാ വിധ ആശംസകൾ നേരുന്നു.
@Petstationkannur Жыл бұрын
Bro❤
@fayizmuhammad4766 Жыл бұрын
നിങ്ങൾ pet stesonilek ഓരോ pettine കൊണ്ടൊരുബോയും ഞാൻ എന്റെ വീട്ടിലേക് വാങ്ങുന്ന പോലെ ആണ് 😌😌നിങ്ങളുടെ vidos enne അത്രക്കും influence ചെയ്‌തിട്ടുണ്ട് ഇങ്ങൾ ഇനിയും പുതിയ petsine വാങ്ങണം അതിന്റെ വിഡിയോസ് post ചെയ്യണം 🙂
@Petstationkannur Жыл бұрын
❤❤
@mydreampets4092 Жыл бұрын
കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം പെറ്റ് സെക്ഷൻ തിരിച്ചുവന്നിരിക്കുന്നു❤🥰 സാബിക്കാ ഇനിയും അടിപൊളി വീഡിയോ ആയി വരണം🥰❤
സാബികയെ കണ്ടതിൽ സന്തോഷം .petstation video super .video ഇല്ലാത്തത് കൊണ്ട് bor അടിച്ചു ഇരിക്കുക ആയിരുന്നു .അരാപൈമ 😢എനിക്ക് അതിന്റെ feeding 👌👌ആണ് .
@shahinshans6359 Жыл бұрын
Welcome back❤❤❤❤so happy to see the video🥰🥰🥰🥰new look and arrangements are superb🥰🥰🥰colorful ❤💛🧡💜❤Lots of love🥰petstation uyire 🥰zaaby ikka uyire 🥰keep growing 🥰
@Petstationkannur Жыл бұрын
❤
@dr.nousherban8097 Жыл бұрын
വീണ്ടും വന്നതിൽ സന്തോഷം തുടരുക
@nazarinak2195 Жыл бұрын
Pet station ഒരു പാടു miss ചെയ്തു sad news ആയിട്ടാണ് വന്നതെങ്കിലും videos കണ്ടപ്പോൾ സന്തോഷമായി MashaAllaha beautiful fish 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
@Petstationkannur Жыл бұрын
😍😍
@sajithmukesh8354 Жыл бұрын
സർക്കാർ വിചാരിച്ചാൽ പോലും ഇത്രയും നല്ലൊരു മ്യൂസിയം ഉണ്ടാക്കാൻ പറ്റുമോ എന്നുള്ള കാര്യം സംശയം ആണ് ഇക്കാ നിങ്ങൾ വേറെ leval🔥🔥🔥🔥🔥🔥🔥
@Petstationkannur Жыл бұрын
❤️
@lifecolorfull8458 Жыл бұрын
Undakkum but maintain cheyyula
@adwaithkb1451 Жыл бұрын
Nammal happy yum thalprayam ilathe enth cheythalun ath athinte poornathayill ethillaaa.....athaiyirkummm.... Ikka gap edthatha... anyway happy for coming back....😇...
Ithreyum day vidieo idandu oru kidukachi vidieo kitiyathil bayankara happy🤩❤️❤️🔥
@EnigmaticWorldSV Жыл бұрын
Much much awaited video..... 🥰🥰
@Shifazzzz_786 Жыл бұрын
Videoke vedi waitting ayirunu 🥰
@NAMELESSIIGODIIXT Жыл бұрын
Bro yesterday I taked your KZbin channel but there is no video but know.... ❤❤ iam so happy your videos was cool waiting for next video ❤❤❤
@muhammadthani5483 Жыл бұрын
അരാപൈമക്ക് വേണ്ടി ഒരുക്കിയ set up സൂപ്പർ ആയിട്ടുണ്ട് !!! ഇൻസ്റ്റാഗ്രാം reels കാണുന്നത് കൊണ്ട് തന്നെ pet station വിശേഷങ്ങൾ അറിയുന്നുണ്ട് ! Anyhow happy to see here again 👍
@Petstationkannur Жыл бұрын
Thank you bro❤
@y4youtube618 Жыл бұрын
Mashaa allhaa eid mubark alll family....
@vincysurumi2930 Жыл бұрын
ഒരുപാടു മിസ്സ് ചെയ്തു... സാബിക്കാ 🥰 വീണ്ടും വന്നല്ലോ വളരെ സന്തോഷം 😍😍
Sherikum miss ayeerinuu...weakly one time ennkilum veranm...
@sujathafrancis5383 Жыл бұрын
Pet Station വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം❤❤❤
@muhammedyasar2040 Жыл бұрын
വീഡിയോസ് ഇല്ലാത്ത കാരണം petstation നേരിട്ട് വന്നു കാണാൻ പറ്റി.. ❤️
@praveenrvnarikode Жыл бұрын
Nice..... പക്ഷികളുടെ സെഷനിൽ open outdoor aviary സെറ്റ് ആക്കാൻ പറ്റിയാൽ വേറെ ലെവൽ ആകും........hopefully....
@sinanshaze7819 Жыл бұрын
ഇക്ക ഇങ്ങളെ വീഡിയോ കാണാഞ്ഞിട്ട് യത്തോ ഒരു സങ്കടം പോലെ ഈ തിരക്കിന്റെ ഇടയിൽ കുറച്ചെങ്കിലും സമാധാനം കിട്ടുന്നത് നിങ്ങളുടെ വിഡിയോ കാണുമ്പോൾ ആണ് ഇനി യങ്കിലും വീഡിയോ ഇടാണം ട്ടാ 🙂💔
@Petstationkannur Жыл бұрын
Sure bro ❤
@niyaniy3333 Жыл бұрын
Thanks for coming back
@bad_cap10 Жыл бұрын
Congratulations 600k
@fahismangalassery Жыл бұрын
Finally he is back goooys🥺❤️
@KERALA_Shorts_ Жыл бұрын
Keralathil nadanna Supra mk4 accident video ente channelil und keri nokku😢
@joeljosephsantosh6096 Жыл бұрын
Happy to See You ❤❤❤
@Unknown-eh5th Жыл бұрын
He is back 🤩
@Rekharshika Жыл бұрын
Very sad to see those two big fishes dead. You doing good videos. Keep the good work 👍🏼👏🏻👏🏻👏🏻
@anvarabdulazeezanvarabdula3735 Жыл бұрын
kzbin.info/www/bejne/ap3LgIB8oq2lm8U
@farooktudinoor2889 Жыл бұрын
കുറച്ചു ശനിയാഴ്ചകൾ ആയിട്ട് ഒരു മാനസിക പിരിമുറുക്കം പോലെ അതിന് കാരണക്കാരൻ നിങ്ങളാണ് ആർട്ടിഫിഷ്യലും കുന്തം എന്നൊക്കെ പറഞ്ഞ് നിങ്ങൾ വീഡിയോ നിർത്തി പല ജീവജാലങ്ങളെയും ഞങ്ങളെ കൊണ്ട് നോക്കാൻ പറ്റുമായിരുന്നില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളുടെ സ്വന്തം പോലെ ആണ് ഇപ്പോഴുള്ള അരാപൈമയാണ് നല്ലത് വളരുമ്പോൾ ഇനിയും പെറ്റ്സെറ്റഷനും വലുതാകും
@Petstationkannur Жыл бұрын
😄😃😃😀
@fahadfahu525 Жыл бұрын
തിരിച്ചു വന്നു ❤❤❤❤❤
@zakiyahana9115 Жыл бұрын
അൽഹംദുലില്ലാഹ് അവസാനം ഇങ്ങളെ ഒന്ന് കണ്ടല്ലോ ❤
@muhammedrayyan8601 Жыл бұрын
2nd konduvannath pole 1st time kind vannalu mathiyayirunnu
@jasminijad9946 Жыл бұрын
Masha Allah.. Ingalu video ittallo bro😍
@sahadma9554 Жыл бұрын
Waiting aayirunnu machaa
@aswini4595 Жыл бұрын
ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു, ഇന്ന് വീഡിയോ റെക്കോർഡ് ചെയ്തതിന് വളരെ നന്ദി, ഞാൻ തമിഴ്നാട്ടിൽ നിന്നാണ്, എന്റെ സ്ഥലം കന്യാകുമാരി ജില്ലയാണ്, എനിക്ക് മലയാളം എഴുതാൻ അറിയില്ല
@jaseemarshad659 Жыл бұрын
Pet station തിരിച്ചു വന്നേ 🎉🎉🎉,ഞാൻ വീഡിയോ കാണുന്നതിന് മുൻപ് കമന്റ് മുഴുവൻ ഒന്ന് വായിച് നോക്കി, അതിൽ കാണാം എല്ലാവരുടെയും ഒരു സന്തോഷം
@Petstationkannur Жыл бұрын
Bro❤️❤️
@musthafamp4867 Жыл бұрын
വന്നല്ലോ സമാധാനം ആയി സാബി 😍😍😍
@nijamsnaishuvlogs4115 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏼 കാത്തിരിന്ന് കണ്ടു വളരെ സന്തോഷം വീഡിയോ ഇട്ടതിൽ സാബി അരപൊയ്മ ചത്തത് വിഷമമാക്കി എങ്കിലും തിരുമ്പി വാത്തതി ൽ 👍🏻👌🏻
@muhammadnavaz6 Жыл бұрын
Al hamdulilha video vannuuuuu❤
@Naaz--r Жыл бұрын
വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി 😍😍
@abdulhadihafees5372 Жыл бұрын
Petstation is back ❤❤❤ Simply coming and checking the channel for new video ❤
@wildlifesanctuary4639 Жыл бұрын
600k loading 🥰 finally he is back ❤
@sqtvr9744 Жыл бұрын
Welcome back Miss you Zaby and PetStation
@ummerkoya08 Жыл бұрын
സൂപ്പർ നമുക്ക് അരി കൊമ്പനെ കൂടി എത്തികണം😊😊
@Petstationkannur Жыл бұрын
😃😃😃
@ponmudivlogs Жыл бұрын
Welcome back 👍👍👍👍👍
@rafimohd8773 Жыл бұрын
Orupaad miss cheithu ikka ningale
@arunmangalassery Жыл бұрын
പുതിയ aquarium ഗംഭീരമായിട്ടുണ്ട്
@rajeshkochumon Жыл бұрын
ഇക്ക മോനു സംസാരിക്കാൻ 😢പറ്റില്ലേ അറിയതോണ്ടാ ചോദിച്ചേ വിഷമം 😢തോന്നല്ലേ
@niyas.c.7957 Жыл бұрын
🥰🥰👏👌👌👌👌അടിപൊളി video ആയിരുന്നു
@anuragr8639 Жыл бұрын
Thnkyu chetta video ittenu but shokm ayi poyalo enalum pets station kndapo santhoshm ayi
@Jikksambro Жыл бұрын
Congratulations for 600K subscribers❤🎉
@annieantu935 Жыл бұрын
അങ്ങനെ സാബിക്ക തിരിച്ച് വന്നു.. വീണ്ടും കാണാൻ സാധിച്ചതിൽ സന്ദോഷം.. പുതിയ ഫിഷ് ടാങ്കിന്റെ ബാക്ക് ഗ്രൗണ്ട് വളരെ മനോഹരം ആയിട്ടുണ്ട്.. വീഡിയോ സൂപ്പർ. വീണ്ടും കാണാൻ കാത്തിരിക്കുന്നു 🥰🥰👌👌👌🥰🥰
@butterfly-ct4zv Жыл бұрын
മാസത്തിൽ ഒരു വീഡിയോ എങ്കിലും വേണം പ്ലീസ്....... വല്ലാതെ മിസ്സ് ചെയ്യുന്നു
@joshyjose2492 Жыл бұрын
Very happy no problems never mind other problems brother
@salihsali3425 Жыл бұрын
At last he back❤
@steephenp.m4767 Жыл бұрын
Super 💘 Thanks for your super video and show 🙏
@shameerp4868 Жыл бұрын
please post regularly missed this so much
@vayalilrakesh7847 Жыл бұрын
Nice to see you back sad Or anything was Watling love you bro go a head it's life 👍👍👍
@shihabmodern.2670 Жыл бұрын
സൂപ്പർ ❤❤❤❤
@sreekanth___ Жыл бұрын
പണ്ട് ടിക് ടോക്കിൽ കൂടി ആദ്യം ചേട്ടനെ കാണുന്നെ അന്നും എന്നും ഒരു മാറ്റവും ഇല്ലാത്ത ഒരു പാവം മനുഷ്യൻ ❤️
@muhammedrashadvp4527 Жыл бұрын
ശനി ആകെ ഉള്ള സമദാനം pet station vedio ആണ് ❤❤❤
@reejamahesh2467 Жыл бұрын
ഇപ്പോൾ ആണ് വീഡിയോ കാണാൻ time കിട്ടിയത്... എല്ലാം ആഴ്ചയിലും എന്തെങ്കിലും വീഡിയോ ആയിട്ടു വരണം ഞങ്ങൾക്ക് സാബിഇക്കാന്റെ വീഡിയോ നല്ല miss ചെയ്യുന്നു ❤️❤️
@subis8199 Жыл бұрын
Vallathil ettittukonduverathe egane konduverumo
@shameemt526 Жыл бұрын
Adhi Mon 😍 mashallah
@Rosh102 Жыл бұрын
വളരെ നന്നായിട്ടുണ്ട്☺️ നിങ്ങളുടെ പെറ്റ് സറ്റേഷൻ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
@gardencorner.3809 Жыл бұрын
ചെറിയ മീനുകൾ നല്ല jems മിട്ടായി പോലെ ഉണ്ടായിരുന്നു. Super 🥰
@aneeesanees862 Жыл бұрын
തിരുമ്പി വന്തിട്ടെന്നു സൊല്ല്... ❣️
@CODERED999 Жыл бұрын
Welcome to YOUR KZbin CHANNEL 🙏🏻🙏🏻🙏🏻ചാനൽ പോയിട്ടില്ല ഇവിടെത്തന്നെയുണ്ട് 🤗🤗🤗....എന്തായാലും MONSTER FISH ടാങ്ക് പൊളിച്ചു ♥️♥️👍🏻👍🏻
@pralatheefvlog3664 Жыл бұрын
ഹായ് സാബി ഇക്കാ ❤️❤️
@sudheerzaman3659 Жыл бұрын
വിണ്ടു വിഡിയോ ഇട്ടതിൽ സന്തോഷം ❤️
@diehard8538 Жыл бұрын
One of the best spots for relaxation for any ages.
@gsgita Жыл бұрын
You are such a positive and down to earth soul bro.. love you soooo much❤❤
@b0t... Жыл бұрын
Chetta.. athrem valiya size ulla 2 arapaima yude koode aah cheriya arapaima ye idan padila. Karanam Arapaima pole ulla fishes avarude size ill kuravulla eed fish ne venemenkilum kayikum.❤
@ranjithvengara5077 Жыл бұрын
Super tasty fish aan... Nammal idak vararund ipo ullathine kandirunnu
@soorajsuresh2235 Жыл бұрын
Njn edukk vannu channal nokkum putiya video vellum vannonnu😢🥰🥰