Fitness test work - truck 66 | Jelaja Ratheesh | Puthettu family Vlog |

  Рет қаралды 113,384

Puthettu Family Vlog

Puthettu Family Vlog

Күн бұрын

Пікірлер: 461
@sreejayaprakash277
@sreejayaprakash277 Ай бұрын
ആകാശിനെ കണ്ടപ്പോൾ സന്തോഷമായി
@jayasuryanp6672
@jayasuryanp6672 Ай бұрын
ചേച്ചി ഒമാൻ വീഡിയോ യിനെ കാളും ഞങ്ങൾക്ക് ഇഷ്ടം truck വീഡിയോ ആണ്
@lathamuraleedharan7485
@lathamuraleedharan7485 Ай бұрын
സൂര്യ എന്തു രസമായിട്ടാണ് സംസാരിക്കുന്നത്, മിടുക്കിയാണ്
@sreeleshsureshsree7949
@sreeleshsureshsree7949 Ай бұрын
മസ്ക്കറ്റ് യാത്ര കാണാത്ത.... എന്നെ പോലുള്ള സ്ഥിരം പ്രേക്ഷകർ ഉണ്ടോ...
@francislobo9216
@francislobo9216 Ай бұрын
🙋
@shashiarayil630
@shashiarayil630 Ай бұрын
ഇല്ല
@RagilVk
@RagilVk Ай бұрын
ഞാൻ
@AromalKR-sq6gn
@AromalKR-sq6gn Ай бұрын
ഞാൻ
@ananthakrishnansp4006
@ananthakrishnansp4006 Ай бұрын
😁
@riyasmahammood
@riyasmahammood Ай бұрын
ഒമാനിനേക്കാളും നമുക്ക് ഇഷ്ടം നമ്മുടെ നാട് ❤
@Vipin-sukumaran
@Vipin-sukumaran Ай бұрын
🐥 കുഞ്ഞിക്കിളി 🐥 സൂര്യ ചേച്ചി.... ആകാശിനെ കണ്ടതിൽ സന്തോഷം. രാജേഷ് ചേട്ടാ 🙏 💛💛💛💛
@KarthikKumar-vq6tc
@KarthikKumar-vq6tc Ай бұрын
ആകാശ് bro നിന്നെ കണ്ടപ്പോൾ ഭയങ്കര ഹാപ്പി 😂 ഒത്തിരി മിസ്സ്‌ചെയുന്നു നിന്റെ കോമഡി 😊💞💞💞
@praveenpravi1287
@praveenpravi1287 Ай бұрын
S
@Dgamwa
@Dgamwa Ай бұрын
മസ്കറ്റ് യാത്ര ഒക്കെ നടത്തി ഇപ്പോൾ ഉള്ള വ്യൂവേഴ്സിനെ കളയാതെ നോക്കു.. പൂത്തേറ്റ് Familye ഈഷ്ട്ടപ്പെടുന്ന ഒരു സഹോദരൻ
@KannanMon-ip4po
@KannanMon-ip4po Ай бұрын
നല്ല വീഡിയോ. സൂപ്പർ രാജേഷ്. സൂര്യ. കുഞ്ഞി കിളി. അടിപൊളി
@gireeshgireesh4232
@gireeshgireesh4232 Ай бұрын
ആകാശ് ബ്രോ നമസ്കാരം ഉണ്ട് അടിപൊളി വണ്ടി ക്ലീൻ ആക്കിയിട്ടുണ്ട്❤❤ ആ നമ്മൾക്ക് ഇങ്ങനെയുള്ള വീഡിയോസ് മാത്രം മതി ഇതാണ് കാണാൻ നന്നായിട്ടുള്ളത് ഒമാൻ വീഡിയോസ് വേണ്ട👍👍🙏🙏🙏🙏❤
@SarathKumarS-j1t
@SarathKumarS-j1t Ай бұрын
ആകാശിനെ കണ്ടപ്പോൾ ഒരു സന്തോഷം 🎉🎉🎉🎉🎉🎉
@girishmohan5480
@girishmohan5480 Ай бұрын
Correct 😊
@bithuljv3649
@bithuljv3649 Ай бұрын
ഏതൊക്കെ രാജ്യങ്ങളിലെ കാഴ്ച്ചകൾ കണ്ടാലും പുത്തേറ്റ് ലോറി യാത്ര രസകരം തന്നെയാണ്. അതു തന്നെയാണ് പുത്തേറ്റ് Travel vlog നെ ജനങ്ങൾ നെഞ്ചിലേറ്റിയതും 'സൂര്യ മാഡത്തിൻ്റെ നിഷ്കളങ്കമായ ചോദ്യവും ചേട്ടൻ്റെ പോലെ ശബ്ദമുള്ള അനിയനും കുഞ്ഞിക്കിളിയുമൊക്കെയായി നല്ല episod ആയി വന്നപ്പോൾ പെട്ടന്ന് തീർന്നു പോയി എന്നതേ വിഷമം ഉള്ളു കേട്ടോ
@muralidharannair2404
@muralidharannair2404 Ай бұрын
ആകാശിനെ കണ്ടല്ലോ സന്തോഷം ❤️❤️❤️🥰
@rupeshvlog2260
@rupeshvlog2260 Ай бұрын
ഒട്ടും പ്രത്ഷിക്കാത്ത ഒരു വീഡിയോ ആയി പോയി ഇന്നത്തെത്. വണ്ടി അടിപൊളി ആയി പോയി എല്ലാവർക്കും നല്ല ഒരു ദിനം ആശംസ്സിക്കുന്നു.🙏🏻
@remasindhu6840
@remasindhu6840 Ай бұрын
സൂര്യയും ലോറിയുടെ കാര്യങ്ങൾ നന്നായി പഠിച്ചു സംസാരിക്കുന്നു 🥰🥰🥰🥰ഇനി മെയിൻ ഡ്രൈവർ ആയി വരു🥰🥰🥰
@ajayanajayan48
@ajayanajayan48 Ай бұрын
രതീഷ് ഭായി ഇല്ലെങ്കിലും ആ SOUND രാജേഷ് BRO യില്‍ നിന്നും കിട്ടുന്നുണ്ട് THANK U
@abdulkareem-gf3uw
@abdulkareem-gf3uw Ай бұрын
പാവം സുര്യ എല്ലാം പറഞ്ഞ് തരുന്നുണ്ട്❤❤❤
@sobharejin9029
@sobharejin9029 Ай бұрын
ഹായ് സൂര്യ രാജേഷ് ബാക്കി എല്ലാവർക്കും സ്നേഹ ത്തോടെ നമസ്കാ രം❤❤❤❤❤❤🎉👍 66 സൂപ്പർ ആക്കിയല്ലോ👍
@antokoshy7149
@antokoshy7149 Ай бұрын
സൂര്യ ഉഷാർ ആയല്ലോ . ഇത്രയും പ്രതീക്ഷിച്ചില്ല .
@shajeerali2520
@shajeerali2520 Ай бұрын
ഞങ്ങളുടെ മനസ്സറിഞ്ഞു വീഡിയോ ഇട്ട സൂര്യ ചേച്ചിക്കും രാജേഷ് ഏട്ടനും നന്ദി 😁😍ഒത്തിരി ആയാർന്നു 66 നെ കണ്ടിട്ട് 😍
@jeevan272
@jeevan272 Ай бұрын
സൂര്യ മാടം വെറും നിഷ്കളങ്ക 🙏🏼🙏🏼🙏🏼🙏🏼🙏🏼
@RahulManthattil
@RahulManthattil Ай бұрын
രാജേഷേട്ടൻ, സൂര്യ ചേച്ചി, കുഞ്ഞിക്കിളി ❤️❤️ ആകാശ് ബ്രോ 😎🥰
@ryazthachukply
@ryazthachukply Ай бұрын
നിഷ്കളങ്കത യായിട്ടുള്ള ഒരു സൂര്യ
@minithomas4533
@minithomas4533 Ай бұрын
എല്ലാവരെയും കണ്ടതിൽ സന്തോഷം ക്യാമറാമാനും മെയിൻ ഡ്രൈവറും എത്തി കാണും എന്ന് വിശ്വസിക്കുന്നു , പുത്തേറ്റു കുടുംബത്തിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
@lpsmechanics.malayalam9782
@lpsmechanics.malayalam9782 Ай бұрын
❤🎉🎉🎉🎉🎉 എല്ലാവരുടെയും അറിവിലേക്ക് പകർന്നുകൊടുത്തതിന് 🤔🤣👏👏👏👏👏👏👏 വണ്ടി ചങ്കന്മാരുടെ കൊച്ചു മേടതിന് ഒരു ബിഗ് സല്യൂട്ട്
@premantk6004
@premantk6004 Ай бұрын
വടകരയുടെ അഭിനന്ദനങ്ങൾ ഒരു സ്ഥാപനത്തിൻ്റെ വിജയം നിങ്ങളുടെ നേതൃത്വ പാടവം ,എല്ലാം നാം സൂക്ഷിക്കുന്നു പോലെയാണ്.
@anandprasad9663
@anandprasad9663 Ай бұрын
Athinu evar kottayam kar anallo
@premarajankk3196
@premarajankk3196 Ай бұрын
പൂത്തേട്ട് കുടുംബത്തിന് നമസ്ക്കാരം. രതീഷും, ജലജയും വരുബോഴേക്കും വണ്ടി റഡി. അടുത്തത് നിങ്ങൾ രണ്ടു പേരും എപ്പോഴാണ് പോകുന്നത്. മക്കളോടും അമ്മയോടും പ്രത്യേകം അന്വേഷണം പറയണം.❤❤❤
@Rahul9768..
@Rahul9768.. Ай бұрын
66 കണ്ടപ്പോൾ തന്നെ ഒരു സന്തോഷം 😍❤️... ആകാശ് ബ്രോ ❤️ surya chechi ❤️.. കുഞ്ഞി കിളി 😍❤️❤️
@NoushadEllikkal-b7i
@NoushadEllikkal-b7i Ай бұрын
സൂര്യ ചേച്ചിയുടെ അവതരണം ഉഷാറായിട്ടുണ്ട് 🥰
@geethurenjith3037
@geethurenjith3037 Ай бұрын
Main ഡ്രൈവറും, ക്യാമറമാനും പോയത്കൊണ്ട് ഒരു രസം ഇല്ല ലോറിയിലുള്ള വീഡിയോസ് ആണ് കാണാൻ ഇഷ്ടം. എന്ന് വരും അവര്
@bilu_muth
@bilu_muth Ай бұрын
സത്യം ഞാൻ ഇപ്പൊ videos കാണാറില്ല
@azeembasha1500
@azeembasha1500 Ай бұрын
​@@bilu_muthme too
@JayasreeES-r7m
@JayasreeES-r7m Ай бұрын
എന്താ ഒമാൻ യാത്ര സൂപ്പർ ആയി പോകുന്നു കണ്ട് നോക്ക് ഈ അനുജനും അനുജത്തിയും എന്ത് സ്നേഹമാണ് ചേട്ടനോടും ചേച്ചിയോടും❤❤❤❤❤​@@bilu_muth
@abdulrahmanpudussery7396
@abdulrahmanpudussery7396 Ай бұрын
അത് നമ്മൾ അവരുടെ തുലാസിൽ ഇവരെ കാണുന്നത് കൊണ്ട, എല്ലാവർക്കും അവരുടേതായ ഒരു തനിമ ഉണ്ടല്ലോ അല്ലെ?!
@tiktokfavorite3070
@tiktokfavorite3070 Ай бұрын
​@@abdulrahmanpudussery7396പുള്ളി ഉദേശിച്ചത്‌ അവര് lorry ഇല്ലാതെ gulf കറങ്ങുന്നത് കൊണ്ട് മറ്റേ ചാനൽ കാണാൻ oru രസം ഇല്ല എന്നാണ്
@anilasuresh4245
@anilasuresh4245 Ай бұрын
ആകാശിനെ കണ്ടപ്പോൾ നല്ല സന്തോഷം
@shibeeshakshaya3805
@shibeeshakshaya3805 Ай бұрын
ആകാശിനെ കാണാനില്ല എന്ന വിഷമം മാറി❤. കുറച്ചു തഗ്ഗ് അടിച്ച് വിടാമായിരുന്നു ആകാശിനെ
@RosnaBaby-sl9pc
@RosnaBaby-sl9pc Ай бұрын
ആകാസിനെ കണ്ടപ്പോൾ സന്തോഷം ആയി
@reghunathankc7210
@reghunathankc7210 Ай бұрын
നിങ്ങളുടെ ഇങ്ങനെ ഉള്ള വീഡിയോ കാണുവാൻ ആണ് ഇഷ്ടം..
@girishampady8518
@girishampady8518 Ай бұрын
ആകാശ് 🥰🥰🙋🏻‍♂️🙋🏻‍♂️
@francislobo9216
@francislobo9216 Ай бұрын
വിശന്നിരുന്നവന് ബിരിയാണി കിട്ടിയ അവസ്ഥ super video dear puthettu family ❤❤❤
@KL50haridas
@KL50haridas Ай бұрын
സൂര്യ ചേച്ചി, രാജേഷ് ചേട്ടാ, കുഞ്ഞിക്കിളി, ആകാശ് ബ്രോ..അവർ അവിടെ തകർക്കുകയാണ് കേട്ടോ 🥰❤❤❤❤🎉
@gireeshgireesh4232
@gireeshgireesh4232 Ай бұрын
രാജേഷ് ഏട്ടാ സൂര്യ ചേച്ചി സൂപ്പറായിട്ടുണ്ട് വണ്ടി ❤❤
@KumaranManiyara
@KumaranManiyara Ай бұрын
Soorya madathinte Nalla samsaram ❤😊
@shojisivaraman3554
@shojisivaraman3554 Ай бұрын
അമ്പട ഞാനേ, ഞങ്ങളുടെ 66sundhariyayi❤❤രാജേഷ് ബ്രോക്കും സൂര്യ മാമിനും 🎉🎉🎉🎉
@kishorealur7856
@kishorealur7856 Ай бұрын
Nicely explained and happy to see the truck painted and made ready in their absence
@കീലേരിഅച്ചു-ഷ7പ
@കീലേരിഅച്ചു-ഷ7പ Ай бұрын
ചേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന ചേച്ചി 🥰🥰
@shylabeegom531
@shylabeegom531 Ай бұрын
Rajesh neyum Suryaeayum kandathil santhosham. Surya mole super koodea kilikkunjum.❤❤
@ratheeshkumartk8929
@ratheeshkumartk8929 27 күн бұрын
ആകാശിനെ കണ്ടപ്പോൾ സന്തോഷം ആയി
@JaseerTrvlday1078
@JaseerTrvlday1078 Ай бұрын
വണ്ടിയുടെ ഫ്രണ്ട് new മോഡലിലേക്ക് മാറ്റാമായിരുന്നു... 👍🏻 അത്പോലെ ഈ സ്ഥിരം അണ്ണൻ കളർ മാറ്റി ഒരു യൂണിക് കളർ ആകണം എല്ലാ വണ്ടികളും 😄👍🏻
@francislobo9216
@francislobo9216 Ай бұрын
❤❤ പ്രിയ രാജേഷ്, സൂര്യ വല്ലാത്ത സന്തോഷം❤❤❤❤
@bibink5965
@bibink5965 Ай бұрын
❤❤❤66main ഡ്രൈവർ puthettu ഫാമിലി &കുഞ്ഞിക്കിളി
@binugeorge9294
@binugeorge9294 Ай бұрын
Rajesh & Surya super vlog
@vasanthcheriyachanassery5621
@vasanthcheriyachanassery5621 Ай бұрын
സൂര്യ പല കാര്യങ്ങളിലും അപ്ഡേറ്റ് ആയി. ചിരി കുറച്ചു ഗൗരവം ആയി. ഗുഡ് 👍🏻
@npnvlog701
@npnvlog701 Ай бұрын
രാജേഷ് ബ്രോ സൂര്യ കുഞ്ഞിക്കിളി. 👍👍
@krishnadasthiruvali7712
@krishnadasthiruvali7712 Ай бұрын
ചേട്ടന്റെനും ചേച്ചിയും എത്തുമ്പോഴേക്കും വണ്ടിയുടെ വർക്ക്‌ തീർത്തു കൈയിൽ കൊടുക്കണം, എന്നു തീരുമാനിച്ച അനിയനും അനിയത്തിക്കും അഭിനന്ദനങ്ങൾ ❤️❤️❤️🥰🥰🥰🥰
@AnthonyJoseph-w3p
@AnthonyJoseph-w3p Ай бұрын
Surya jelajamma rathershbro rajeshbro achamma kujikili damikuti muthu ponnu chetachen ❤ u all
@philipka9689
@philipka9689 Ай бұрын
Rajesh bro. Rethish bro. Voice. Two inone super
@geethadevikg6755
@geethadevikg6755 Ай бұрын
സൂര്യയുടെ കുലീനതയുള്ള ഡ്രസ്സ്‌,,,,,, സംസാരവും ഒരുപാട് ഇഷ്ടമായി. 💐💐
@Thomas-fl3bd
@Thomas-fl3bd Ай бұрын
Good morning sir very nice family members puthettutravel
@JayaPrabha-d4k
@JayaPrabha-d4k Ай бұрын
Surya.kandapole.santhosham
@rajnishramchandran1729
@rajnishramchandran1729 Ай бұрын
Good evening Puthettu family members...good valuable information about vehicle fitness testing shared by Surya and Rajesh bro, big Hi to intro kid Kunjikilli ..👍🚍
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g Ай бұрын
Very happy to see the Star of the Puthettu transport Kunjukizhi. We love her much. May God bless her and her family members with all happiness, good health and prosperities ❤❤❤❤❤❤
@SajanNa
@SajanNa Ай бұрын
ആകാശ് മോനെ സുഖമല്ലേ ❤️❤️❤️❤️
@SarathKumarS-j1t
@SarathKumarS-j1t Ай бұрын
ആകാശിനെ കാണാതിരുന്നപ്പോൾ ഭയങ്കര 😒 ആയിരുന്നു.
@praveenkumar-bb9sm
@praveenkumar-bb9sm Ай бұрын
Hi sury madam and Rajesh bro 66 kandappo am so happy We are waiting to Camara man and main driver
@midhuncv8631
@midhuncv8631 Ай бұрын
നിങൾ dayli വീഡിയോ edoo avaruda vedio കാണുവാൻ nannayitilla ഇത് ലോറി ജീവിതം ആണ് സൂപ്പർ
@shaijushaiju4942
@shaijushaiju4942 Ай бұрын
വണ്ടി ടേസ്റ്റിനു ചാച്ചിക്കൊണ്ട് പോകണം വണ്ടി ❤
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 Ай бұрын
hi❤അടിപൊളി വീഡിയോ സൂര്യ ചേച്ചി രാജേഷ് ചേട്ടൻ 👍👍🙋‍♂️
@kesavannair6289
@kesavannair6289 Ай бұрын
Good morning to all Puthettu family members
@JijeeshK1933
@JijeeshK1933 Ай бұрын
രാജേഷേട്ടാ കുഞ്ഞിക്കിളി സൂര്യ ആകാശ് Hai ആകാശിനെ കുറച്ച് ദിവസമായല്ലോ കണ്ടിട്ട്.
@SanthoshKumar-fn7hl
@SanthoshKumar-fn7hl Ай бұрын
നല്ല വിവരണം. ആശംസകൾ
@nairanand
@nairanand Ай бұрын
സൂര്യ രാജേഷ് ആകാശ് കുഞ്ഞിക്കിളി എല്ലാവരെയും 66ഉം കണ്ടതിൽ സന്തോഷം എല്ലാവർക്കും ഹായ് 🌹🌹❤️❤️🎉🎉
@prabakaranraju5618
@prabakaranraju5618 Ай бұрын
Very much professional! 🎉
@sajikizhakkethil9277
@sajikizhakkethil9277 Ай бұрын
നല്ലരൂ വീഡിയോ സന്തോഷം ❤❤
@RahulShiva-zc8ke
@RahulShiva-zc8ke Ай бұрын
Adipoli waiting aayirunnu
@prakashkk5856
@prakashkk5856 Ай бұрын
കുഞ്ഞി കിളി ❤❤❤ നമ്മുടെ ചെക്കെൻ 🚛🚛🚛🚛
@adarshchacko8784
@adarshchacko8784 Ай бұрын
Workers nuu safety equipment and mask gloves okke kooduthal nallathannu
@nikhiljose-u1b
@nikhiljose-u1b Ай бұрын
Eppozha oru samdhanam aaye... Ethaan kaananum resam... ❤
@KattungalSunil
@KattungalSunil Ай бұрын
സൂര്യ വണ്ടിയുടെ എല്ലാ പണിയും പഠിക്കും, എന്ന് തോന്നുന്നു
@shashiarayil630
@shashiarayil630 Ай бұрын
ആകാശ്മോൻ, നിക്ക് പറ്റിയ ഒരാള് കൂടിയുണ്ട്, മസ്കറ്റ് രാജേഷ് ബ്രോ😂😂😂 കുറിച്ച് അറിവുകൾ അറിയാൻ സാധിച്ചു ❤
@_TC_Edits_
@_TC_Edits_ Ай бұрын
സൂര്യ ഒത്തിരി ഇഷ്ടം 🌹
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai Ай бұрын
Kunjikkilikku paranju kodukkuka manassilakkatte good
@v.sasikumar7202
@v.sasikumar7202 Ай бұрын
അടിപൊളി / ചേട്ടനും ചേച്ചിയും പിന്നെ വരട്ടെ😊
@sajanthomas1300
@sajanthomas1300 Ай бұрын
ആകാശ് ബ്രോ, മസ്കറ്റിൽ നിന്നും ""dady"വരുന്നുണ്ട്. കാശ്മീരിൽ വച്ച് കുങ്കുമ പൂവ് ഒരു ഇതൾ വായിലിട്ട് ബ്രോ കാണിച്ച കോമിക് സീൻ അനുകരിച്ച " രാജേഷ് dady"ഫ്രം മസ്കറ്റ്.
@ckyoonus047chenganakkattil3
@ckyoonus047chenganakkattil3 Ай бұрын
😂😂😂
@valsalanair8783
@valsalanair8783 Ай бұрын
👌
@puthettufamilyvlog
@puthettufamilyvlog Ай бұрын
🤣
@Mahalakshmi-t6l6y
@Mahalakshmi-t6l6y Ай бұрын
950000 ലക്ഷം കിലോമീറ്റർ യെജമാനെ പൊന്ന് പോലെ നോക്കിയ നമ്മുടെ സ്വന്തം ചങ്ക് 🥰🥰🚛🚛❤️❤️🫡🫡🫡
@premjithk.k3312
@premjithk.k3312 Ай бұрын
നമുക്ക് നമ്മുടെ നാട്ടിൻപുറത്തെ കാഴ്ചകളും. നമ്മുടെ ആഹാരവും. കഴിച്ചു കൊണ്ടുള്ള യാത്ര അതൊരു വൈബ് തന്നെയാണ്
@BaijuTs-dv8ue
@BaijuTs-dv8ue Ай бұрын
ആകാശ് 💞💞💞
@kuprad
@kuprad Ай бұрын
Ningalne kondu poyillia paavam ......
@padmaprasadkm2900
@padmaprasadkm2900 Ай бұрын
ഒരു സൂപ്പർ വീഡിയൊ❤
@ashakrishnan3761
@ashakrishnan3761 Ай бұрын
Surya vlogging well. You have future in it also❤
@Kasrgodans
@Kasrgodans Ай бұрын
ഒരു വണ്ടി പിങ്ക് കളർ ആകുമോ... അടിപൊളി ആയിരിക്കും ശ്രദ്ധിക്കാൻ ഗുണം ആവും എല്ലാർക്കും
@vijayasimhang2061
@vijayasimhang2061 Ай бұрын
കുഞ്ഞിക്കിളിയും ആകാശം ഉണ്ടെങ്കിൽ വീഡിയോ അടിപൊളി
@evvarghese6818
@evvarghese6818 Ай бұрын
ഹായ് എല്ലാവർക്കും നമസ്കാരം 💕💕💕👍👍👍🙏🙏🙏
@sudheeshr353
@sudheeshr353 Ай бұрын
❤ലോറി വീഡിയോ ഇല്ലാത്ത കൊണ്ട് ബോർ ആയി.. അവര് ഒമാൻ കറങ്ങിയിട്ട് ഒക്കെ വരട്ടെഒമാൻ ഒക്കെ നമ്മൾ ഒരുപാട് വീഡിയോ പണ്ടേ കാണുന്ന ആണ് നമുക്ക് ലോറി വീഡിയോ ഇടാംഅത് ഒരു വ്യത്യസ്ത അനുഭവം തന്നെ ആണ് 🥰...സൂര്യ പാപ്പാ എടുത്തു പറപ്പിച്ചു വിട്ടോ.... രാജേഷ് ചേട്ടന്റെ ക്യാമറ കൂടി ആയിക്കോട്ടെ 🥰കോ ഡ്രൈവർ ആയിട്ട് ഉണ്ണിച്ചേട്ടൻ വരുംവണ്ടി എടുത്തോ.....😂🥰🚛🚛🚛
@aravindm1676
@aravindm1676 Ай бұрын
Ee video ku waiting aarune.. ❤❤❤❤
@francislobo9216
@francislobo9216 Ай бұрын
Yes
@Mullanzvlogs
@Mullanzvlogs Ай бұрын
ഇൻട്രോ ക്കിളി ❤❤ചക്കര ക്കിളി ❤നമ്മുടെ സ്വന്തം കുഞ്ഞിക്കിളി 🥰🥰സൂര്യക്ക് സൗണ്ട് എന്താ പറ്റിയത് ജലദോഷം പിടിച്ചോ. 🥰
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 Ай бұрын
ഹായ് കുഞ്ഞിക്കിളി ❤❤❤
@nijokongapally4791
@nijokongapally4791 Ай бұрын
66വീണ്ടും കളത്തിൽ ഇറങ്ങാൻ റെഡി ആയി 👌👍🥰❤️
@prgopalakrishnangopal7075
@prgopalakrishnangopal7075 Ай бұрын
അവിടെ പാലുകാച് ഇവിടെ കല്യാണം.. പോലെ ജൽജാ രതീഷ്.. ടീം.. ഒമാനിൽ... ഇവിടെ.. പെയിന്റടി.. ശുഭയാത്ര.. 👍😄
@bibinvlogs5579
@bibinvlogs5579 Ай бұрын
ചേച്ചി 👌
@sajad.m.a2390
@sajad.m.a2390 Ай бұрын
വീഡിയോ അടിപൊളി
@shakthidharanp.v8030
@shakthidharanp.v8030 Ай бұрын
Super maintenance from puthettu team
@bino298
@bino298 Ай бұрын
രാജേഷ് ബ്രോയും അൽപ്പം പുട്ടി ഒക്കെ ഇട്ടോ എന്നൊരു സംശയം..... അല്പം കൂടി ഗ്ലാമർ ആയിട്ട് ഉണ്ട് 😀😀😀😀😀......
@puthettufamilyvlog
@puthettufamilyvlog Ай бұрын
😀
@TurjoKamra
@TurjoKamra Ай бұрын
New truck ho gaye hai passing hai kya all the best ❤️🌹 Kalyan Se 🌹🙏🚩🕉️
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН