Five Queens in a Single game

  Рет қаралды 87,129

Chess Battles Malayalam

Chess Battles Malayalam

Күн бұрын

Пікірлер: 200
@similal5073
@similal5073 2 жыл бұрын
ലോക ചാമ്പ്യൻ ആണെന്നുവച്ച് ഇത്രേം ആക്രാന്തം പാടില്ല. ചെസ്സ് കളിക്കാൻ പഠിച്ചത് മുതൽ നോൺസ്റ്റോപ്പായി ഒരുപാട് ഗെയിമുകൾ കളിച്ചിട്ടും ഇതുവരെ ഒന്നിലധികം ക്വീൻ ഉപയോഗിച്ചു കളിക്കാൻ കഴിയാത്തവർ ഉള്ളപ്പോഴാണ് 5 ക്വീനുകൾ😨😨
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😆😆😂😂👌
@AnoopVarmaPersonal
@AnoopVarmaPersonal 2 жыл бұрын
😂😂😂
@vishakvis1455
@vishakvis1455 2 жыл бұрын
ആക്രാന്തം 🤣🤣🤣🤣🤣🤣
@64kerala
@64kerala 2 жыл бұрын
😁
@User-h8e4l
@User-h8e4l 2 жыл бұрын
😆😆
@iamartist3932
@iamartist3932 2 жыл бұрын
കിടിലൻ ഗെയിം മച്ചാനെ. താങ്കൾ "ഈ വീഡിയോ ഒന്നു പൗസ് ചെയ്തശേഷം അടുത്ത മൂവ് എന്തായിരിക്കുമെന്ന് കണ്ടുപിടിക്കാൻ പറയുമ്പോൾ ആ ചലഞ്ച് ഏറ്റെടുക്കാൻ ഒരു പ്രത്രേക ആവേശമാണ് എനിക്ക്.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍😍🙏
@ranjithmenon7047
@ranjithmenon7047 2 жыл бұрын
What a game 👌 Bro പഴയ ഫോമിലേക്ക് തിരിച്ചെത്തി ...👏👏👏👏👏
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thank you😍😍🙏
@logocrucifix9550
@logocrucifix9550 2 жыл бұрын
Alexander Alekhine - is a legend to be named along with Mikhael Tal 👑👑👑
@kvsharafudeenkaruppammveet2804
@kvsharafudeenkaruppammveet2804 2 жыл бұрын
അടിപൊളി കളി😀 ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു കളി കാണുന്നത്🤩 നന്ദി🙏 ഒരുപാട് ആശംസകൾ, ഇങ്ങനെ ഒരു കളി ആദ്യമായി കാണിച്ചു തന്നതിന്👍 ലോകനിലവാരത്തിൽ, രണ്ടും മൂന്നും queen കൊണ്ട് ഒരു കളി ഉണ്ടാകും എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല...
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@sureshbabuvu
@sureshbabuvu 2 жыл бұрын
Nice, good presentation for chess learners, keep it up
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thank You😍😍🙏
@raone6145
@raone6145 2 жыл бұрын
കിളി പോയ കളി..... ഇനിയും പോരട്ടെ കിടിലൻ കളികൾ
@humbleshine
@humbleshine 2 жыл бұрын
4:36 ക്വീൻ പോണായിട്ടു മാറുും ഉവ്വ 😅🥰🥰👍🏻
@nislasuresh7834
@nislasuresh7834 2 жыл бұрын
💥💥😻😻 Woahhh heavy match! Oru queen ne thanne manage cheyyaan ivde bhudhimuttumbo ithokke kanumbo oru albutham aaan..🥺❤️
@aju805
@aju805 2 жыл бұрын
😀
@padmakumarke2063
@padmakumarke2063 2 жыл бұрын
Super truly great.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@anoopunni2080
@anoopunni2080 2 жыл бұрын
Superb...
@sureshvp7958
@sureshvp7958 2 жыл бұрын
കിടു ഗെയിം അവതരണം സൂപ്പർ ബ്രോ
@anilarajan5473
@anilarajan5473 2 жыл бұрын
❤️❤️ waiting for world rapid chess championship analysis video
@arjuntk8491
@arjuntk8491 2 жыл бұрын
Bro oru kaliyil 2nd black eleel 2nd white bishop use cheyan patumo????🤔🤔
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
തീർച്ചയായും പറ്റും. പക്ഷെ ഏത് കളർ ബിഷപ്പാണ് എന്നത് പോൺ എത്തിച്ചേരുന്ന കളത്തിനെ അനുസരിച്ചിരിക്കും. ഏത് കളത്തിലേക്കാണോ പോൺപ്രൊമോട്ട് ആകുന്നത് നമ്മൾ പ്രൊമോട്ട് ചെയ്യുന്ന പീസും ആ കളത്തിലേക്ക് തന്നെ വയ്ക്കണം.
@arjuntk8491
@arjuntk8491 2 жыл бұрын
@@ChessBattlesMalayalam 👍👍👍
@bijubabu9727
@bijubabu9727 2 жыл бұрын
Chettah nale oru live ondu chess base indiayude oru live undu athupole ouru tournament nadathamo
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ലൈവ് ടൂർണമെന്റ് നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുറേ ബുദ്ധിമുട്ടുകൾ ഉണ്ട്. നമുക്ക് ലൈവ് തന്നെ വേണമെന്ന് ഇല്ലലോ. അല്ലാതെ ഒരു ടൂർണമെന്റ് ഉടനേ നടത്താം👍
@pratheeshparamel1986
@pratheeshparamel1986 2 жыл бұрын
Wow 👌 👏 thank you sir
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@weapon-X007
@weapon-X007 2 жыл бұрын
Pwoli
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@MadhavanKutty
@MadhavanKutty 2 жыл бұрын
@4:41 Black-nu bishop-ne f6-lekku move cheythaal enthaavumaayirunnu?
@althafyoosuf7945
@althafyoosuf7945 2 жыл бұрын
സൂപ്പർ 😃😃
@shibujoseph7029
@shibujoseph7029 2 жыл бұрын
@4.32 if white Queen moved to H5 then what would happen if black Bishop moved to F6? I think then white can't turn its pawn to Queen successfully.
@cricinfo1476
@cricinfo1476 2 жыл бұрын
പണ്ട് ഞാനും ഇത് പോലെ ഒരു ജില്ല ട്യുര്ണമെന്റിൽ queen ഉള്ളപ്പോൾ തന്നെ അടുത്തതിനെ promot ച്യ്തതാ, വേറെ queen ഇല്ലാത്തത് കൊണ്ടു rook വെച്ച് adjest ചയ്യാൻ പറഞ്ഞു 😂😂
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😆😂😂 പക്ഷെ വലിയ ടൂർണമെന്റുകളിൽ ഒക്കെ ഗെയിം തുടങ്ങുമ്പോൾ തന്നെ എക്സ്ട്രാ ക്വീൻ ഉണ്ടാകും.
@frijofrancis520
@frijofrancis520 2 жыл бұрын
റൂക്ക് സാധാരണ പോലെ അല്ല വെക്കേണ്ടത്, തല തിരിച്ചു വെക്കണം😃😃
@cricinfo1476
@cricinfo1476 2 жыл бұрын
@@frijofrancis520 opponent ന് ക്വീൻ ഒന്നും ഇല്ലായിരുന്നു, അത് കൊണ്ട് അത് ഞാൻ കാര്യം ആക്കിയില്ല 😁
@frijofrancis520
@frijofrancis520 2 жыл бұрын
@@cricinfo1476 😃😃👍
@LEARNCHESSWITHANOJGS
@LEARNCHESSWITHANOJGS 2 жыл бұрын
Kidu 🔥🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഇന്ന് നേരത്തെ എത്തിയല്ലേ😁😁😅
@sabiberlin2794
@sabiberlin2794 2 жыл бұрын
Superb game
@Binub-mw6qb
@Binub-mw6qb 2 жыл бұрын
Super😍👍
@abhijithks6445
@abhijithks6445 2 жыл бұрын
അപ്പൊ ആ Extra Queen നെ എങ്ങനെ എടുക്കും? Promote ചെയ്തു കഴിഞ്ഞ്?
@sudesanputhanpuryil4487
@sudesanputhanpuryil4487 2 жыл бұрын
Super Bro...
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@Sk-pf1kr
@Sk-pf1kr Жыл бұрын
ഇതൊരു അപൂർവ game തന്നെ
@sreedharasarma4196
@sreedharasarma4196 2 жыл бұрын
നല്ല അവതരണം 👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍🙏
@kcvinu
@kcvinu 2 жыл бұрын
രസികൻ കളിയായിരുന്നു. ആ നൈറ്റിനെ പിൻ ചെയ്തതാണ് കളിയുടെ ഗതി മാറ്റിയത്. അസാമാന്യമായ കണക്കുകൂട്ടൽ.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍💥
@rahulsambasivan1649
@rahulsambasivan1649 2 жыл бұрын
അണ്ണാച്ചി.... ഇത് പോലെ ഒരു വെറൈറ്റി video പോടു
@deepakkumarnd
@deepakkumarnd 2 жыл бұрын
Wow unimaginable game
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@VINAYAKFROMMULTIVERSE
@VINAYAKFROMMULTIVERSE 2 жыл бұрын
4:38 *അതാ ഞാൻ നോക്കണേ queen എങ്ങനാ pawn ആകണേ എന്ന്* 😁😹
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഒരു കൈയബദ്ധം പറ്റിയതാണ്🙏🙏😁😁
@64kerala
@64kerala 2 жыл бұрын
ടൈം ട്രാവൽ ആയിരിക്കും
@fayismuhammad01
@fayismuhammad01 2 жыл бұрын
oru kayyabadham naattikkaruth......srank bgm
@NEXTEXACADEMY4education
@NEXTEXACADEMY4education 2 жыл бұрын
അടിപൊളി.❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@vimalmohanan7675
@vimalmohanan7675 2 жыл бұрын
Super
@amr8496
@amr8496 2 жыл бұрын
(4:07 ) Black bishop f6 vachal rookinu pawnine vettarunalo
@asifusman5424
@asifusman5424 2 жыл бұрын
Thankyou master ❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@rizparavakkal6382
@rizparavakkal6382 2 жыл бұрын
ഒരു മിന്നലും പുകയും മാത്രേ കണ്ടോള്ളൂ അപ്പോഴേക്കും കളി തീർന്നു
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഒന്നും മനസ്സിലായില്ല എന്നാണോ😌
@sudheeshaa6423
@sudheeshaa6423 2 жыл бұрын
ചെസ്സ് എൻജിനുകളുടെ best game cheyyamo? Alpha Zero vs Stock fish 🙏
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ആഹാ എത്തിയോ😡 കഴിഞ്ഞ 5 ദിവസമായി കാത്തിരിക്കുന്നു. എവിടായിരുന്നു
@sudheeshaa6423
@sudheeshaa6423 2 жыл бұрын
Chetante engagement aayirunnu. Full busy
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
തിരക്കൊക്കെ കഴിയുമ്പോൾ നമ്മുടെ വീഡിയോകൾ നോക്കൂ. താങ്കൾ പറഞ്ഞ വീഡിയോ 4 ദിവസം മുൻപ് അപ്‌ലോഡ് ചെയ്തിരുന്നു😊😊
@sudheeshaa6423
@sudheeshaa6423 2 жыл бұрын
@@ChessBattlesMalayalam kandu best presentation 👍❤️
@reshmiap1148
@reshmiap1148 2 жыл бұрын
Athe ningalude sound addeykku cut akkunnu nerathyull videosill ilayirunnu
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഇടയ്ക്കിടക്ക് മൈക്ക് പണിമുടക്കുന്നതാണ്😣😣😓😓
@reshmiap1148
@reshmiap1148 2 жыл бұрын
Ok
@sadarulanam8185
@sadarulanam8185 2 жыл бұрын
bro ante aghraham ith vare cheythila loved your contents
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഒന്നൂടെ പറയാമോ
@sadarulanam8185
@sadarulanam8185 2 жыл бұрын
@@ChessBattlesMalayalam ella openingsum athinte peru kalum explain cheyth oru video brokk aanenkil nnannayit explain cheyyanum ariyam
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
@@sadarulanam8185 അത് ഉടനേ ചെയ്യാമെന്നു പറഞ്ഞിരുന്നല്ലേ😁😊😍 മറന്നിട്ടില്ല ഇപ്പോൾ ചെയ്യുന്ന കുറച്ചു ഗെയിമുകൾ കഴിഞ്ഞാൽ ഉടനേ ഒരു സീരീസ് ആയി പ്രധാനപ്പെട്ട എല്ലാ ഓപ്പണിങ്ങുകളും ചെയ്യാം ബ്രോ😍👍👍
@sadarulanam8185
@sadarulanam8185 2 жыл бұрын
@@ChessBattlesMalayalam thx bro brokk oru discord server thudangamo angane anenkl njagalk bro yodum brokk njagaaodum neritt samarikam doubtsum choykam arunnu
@vipinotp6465
@vipinotp6465 2 жыл бұрын
Super video bro😚❤❤❤
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@sinjithrag88
@sinjithrag88 2 жыл бұрын
Kidilan🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@Subajnambrath
@Subajnambrath 2 жыл бұрын
Queen ഞങ്ങടെ nattil മന്ത്രി aanu😂 കുതിര തേര് ആള് കറുത്ത ആന, വെളുത്ത ആന രാജാവ്
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഒരുപാട് സ്ഥലങ്ങളിൽ ഇങ്ങനെ തന്നെയാണ്😍😅👍
@jessyabraham2034
@jessyabraham2034 2 жыл бұрын
Good
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@jollyambu8537
@jollyambu8537 2 жыл бұрын
Very good commentory are you a Grandmaster
@vishakvis1455
@vishakvis1455 2 жыл бұрын
സൂപ്പർ ഗെയിം, എന്നാലും ഒരു രാജാവിന് മൂന്ന് മന്ത്രി ഉള്ള കൊട്ടാരമോ 🤔😃😃
@64kerala
@64kerala 2 жыл бұрын
മന്ത്രി അല്ല ക്യൂൻ aa 🙃
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Queen എന്നാൽ രാഞ്ജിയാണെങ്കിലോ😁😁😁😅
@cricinfo1476
@cricinfo1476 2 жыл бұрын
@@ChessBattlesMalayalam രാജാവ് ഭാഗ്യവാൻ തന്നെ 😁😁
@vishakvis1455
@vishakvis1455 2 жыл бұрын
@@64kerala 😄
@vishakvis1455
@vishakvis1455 2 жыл бұрын
@@ChessBattlesMalayalam 🤣🤣🤣🤣👌എന്നാ രാജാവ് പൊളിക്കും
@bijubabu9727
@bijubabu9727 2 жыл бұрын
Chettah youtubil live atonde oru tournament nadathamo
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
നമ്മുടെ ടൂർണമെന്റ് ഉടനേ വരുന്നുണ്ട്. ലൈവ് ടൂർണമെന്റ് നല്ല ബുദ്ധിമുട്ട് ആയിരിക്കും. പരമാവധി ശ്രമിക്കാം👍
@hameedgm8931
@hameedgm8931 2 жыл бұрын
Very good game
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@anandnmenon7950
@anandnmenon7950 2 жыл бұрын
Kidukki
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
Mass 🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@nimilgeorge5557
@nimilgeorge5557 2 жыл бұрын
Nice ❤️
@rohithrajendran3943
@rohithrajendran3943 2 жыл бұрын
Bro😍😍😍❤️.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@crystallinecouplesfoodspot2702
@crystallinecouplesfoodspot2702 2 жыл бұрын
Nice
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@sureshpv1176
@sureshpv1176 2 жыл бұрын
5 മന്ത്രിമാർ ഒന്നും വേണ്ട രണ്ട് കാരാളും ഒരു കുതിര അത് മതി രാജാവും അത്ര മതി രാജാവിനെ തളക്കാൻ
@malappattammedia2196
@malappattammedia2196 2 жыл бұрын
എന്തു കൊണ്ടാണ് കുതിരയെ നൈറ്റ്‌ എന്നു പറയുന്നത്? ഹോഴ്സ് എന്നു അല്ലേ പറയേണ്ടത്?
@baburajk.k.8936
@baburajk.k.8936 2 жыл бұрын
Wow !
@ramachandrans1836
@ramachandrans1836 2 жыл бұрын
Good morning.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@64kerala
@64kerala 2 жыл бұрын
കിടു 🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@anoopunni2080
@anoopunni2080 2 жыл бұрын
Lets make a group for chess lovers.....
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഗ്രൂപ്പ് ഉണ്ട്. chat.whatsapp.com/Fc7OIj9wDSeFGCmIqISV3h
@RajeevKumar-ws7yz
@RajeevKumar-ws7yz 2 жыл бұрын
Nice game
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍🙏
@TRajan-p6y
@TRajan-p6y Жыл бұрын
That's so cool
@hellboy3634
@hellboy3634 2 жыл бұрын
🔥🔥🔥🔥
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@rider0721
@rider0721 2 жыл бұрын
❣️
@sooryaji3156
@sooryaji3156 2 жыл бұрын
👌
@HITZEYE
@HITZEYE 2 жыл бұрын
Wow coolllll
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@harim5376
@harim5376 2 жыл бұрын
ഇനി എപ്പോഴാ tournament
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഉടനേ ഉണ്ടാകും😍👍
@Cricket-Fever-
@Cricket-Fever- 2 жыл бұрын
Bro ഒരു ചെസ്സ് ബോർഡ്‌ വെച്ച് കളിക്കാവുന്ന കോമ്പിനേഷൻ എല്ലാം തീർന്നില്ലേ ഇതുവരെ....?
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല. ഏത് ഗെയിമിന്റെ കാര്യമാണ് പറയുന്നത്
@frijofrancis520
@frijofrancis520 2 жыл бұрын
@@ChessBattlesMalayalam ചെസ്സ് കളി ആരംഭിച്ചു അനേകം വർഷങ്ങൾ ആയില്ലേ...ഇതുവരെ ഒരുപാട് കളികളും നടന്നു...64 കളങ്ങൾ വെച്ച് കളിക്കവുന്ന എല്ലാ combination കഴിഞ്ഞ് കാണില്ലേ എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചിട്ട് ഉണ്ടാകുക...ഇനി കളിച്ച കളികളുടെ റിപീറേഷൻ അല്ലാതെ പുതിയ ഏതെങ്കിലും കളി നടക്കുമോ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു...
@Cricket-Fever-
@Cricket-Fever- 2 жыл бұрын
@@ChessBattlesMalayalam 👍👍👍👍❤👌👌👌👌👌. Thanks ബ്രോ.. ഇത് തന്നെ ആണ് ഉദേശിച്ചത്‌..
@Cricket-Fever-
@Cricket-Fever- 2 жыл бұрын
@@frijofrancis520 ബ്രോ അത് തന്നെ.. Thanks ❤❤❤❤👌👌💥💥💥
@Athulchandran
@Athulchandran 2 жыл бұрын
❤❤
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@frijofrancis520
@frijofrancis520 2 жыл бұрын
എൻ്റെ സംശയം, ഒരേ കളർ ഉള്ള 3 ക്യൂൻ ഒക്കെ ഒരു റിയൽ ഗെയിം നടക്കുമ്പോൾ സ്പെയർ ആയി വെക്കുമോ😄😄
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ടൂർണമെന്റ് ഗെയിമുകൾ തുടങ്ങുമ്പോൾ തന്നെ ഓരോ ക്വീൻ എക്സ്ട്രാ ഉണ്ടാകും😊😊. അത് ഉപയോഗിക്കുന്നത് അനുസരിച്ചു അടുത്തത് വന്നുകൊണ്ടിരിയ്ക്കും😊👍
@frijofrancis520
@frijofrancis520 2 жыл бұрын
@@ChessBattlesMalayalam ഒരു ക്യൂൻ എക്സ്ട്രാ വെക്കുന്നത് കണ്ടിട്ടുണ്ട്...എന്തായാലും 8 ക്യൂൻ maximum എക്സ്ട്രാ കണ്ടാൽ മതിയാകും ആല്ലെ😃😃
@64kerala
@64kerala 2 жыл бұрын
തൊട്ട് അടുത്ത ബോർഡ് ൽ നിന്നും എടുക്കും
@deepakkumarnd
@deepakkumarnd 2 жыл бұрын
Quuen maathram porallo
@frijofrancis520
@frijofrancis520 2 жыл бұрын
@@deepakkumarnd അതും ശരിയാണ്...
@sebinsam6446
@sebinsam6446 2 жыл бұрын
❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@GeorgeT.G.
@GeorgeT.G. 2 жыл бұрын
super game
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@mr.eccedentesiast8404
@mr.eccedentesiast8404 2 жыл бұрын
😍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@ghostnyz7200
@ghostnyz7200 2 жыл бұрын
👏👏👏👏👏👏👏
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@jessyabraham2034
@jessyabraham2034 2 жыл бұрын
Drug esddtdssfybbb
@hideredride4172
@hideredride4172 2 жыл бұрын
👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@retheeshbox3885
@retheeshbox3885 2 жыл бұрын
ഈ കളി മുഴുവൻ മണ്ടതരങ്ങളാണ് രണ്ട് പേരും ,,
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
മിസ്റ്റേക്കുകൾ ഇല്ലാത്ത ഗെയിമുകൾ വളരെ ബോറിങ് ആയിരിക്കും എന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്.
@64kerala
@64kerala 2 жыл бұрын
🤣🤣🤣
@jaffermoideen9135
@jaffermoideen9135 2 жыл бұрын
ആരോടും തോൽക്കാത്ത ബോബി ഫിഷർ അദ്ദേഹവും ബോറിസ് സ്പാക്സി യുമായിട്ടുള്ള കളി കാണിക്കാമോ
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ചെയ്യാം ബ്രോ😍👍 പിന്നെ, ആരോടും തോൽക്കാത്തതായി ചെസ്സിൽ ആരും തന്നെയില്ല 😁😁
@MagicSmoke11
@MagicSmoke11 2 жыл бұрын
Mikhail Tal നു എതിരെ 12 ഗെയിമുകളിൽ 4 എണ്ണം ഫിഷർ തോറ്റു.2 ജയിച്ചു ബാക്കി draw
@jaffermoideen9135
@jaffermoideen9135 2 жыл бұрын
സോറി എന്റെ എഴുത്തിൽ വന്ന തെറ്റാണ് ലോക ചാമ്പ്യൻ ആയതിനു ശേഷം അദ്ദേഹത്തിൽ നിന്നും അത് തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല ചാമ്പ്യൻ ആയിരിക്കെ ബോറിസ് സ്പാസ്കിയുമായുള്ള മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയി വിരമിച്ചു എന്നാണറിവ്
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
This ‘game’ is actually a hoax. It is not a real game. No such game took place. This game was made up artificially by Akekhine and he based it on another famous game (Grigoriev- Alekhine, Moscow, 1915). By the way the move 24.Rh6 thought to be the crucial winning move is not actually a winning move as later analysis showed.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thanks for the valuable information 😍🙏
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
@@ChessBattlesMalayalam Just wondering why my other comments in this thread keep vanishing!😕
@sajujoseph5651
@sajujoseph5651 Жыл бұрын
ബിഷപ്പ് ഉപയോഗിച്ച് ക്വീൻനെ വെട്ടി എടുത്താൽ എന്ത് സംഭവിക്കും എന്ന് വിശദീകരിച്ചില്ല
@ujwalms865
@ujwalms865 2 жыл бұрын
നൈസ്
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍🙏
@amal1666
@amal1666 2 жыл бұрын
🙂❤️
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@Riyas711
@Riyas711 2 жыл бұрын
😎🎈
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@d2-28
@d2-28 2 жыл бұрын
njn 3 queen vechu kalichattunde
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Online ആണോ?
@d2-28
@d2-28 2 жыл бұрын
@@ChessBattlesMalayalam Yes
@vk18988
@vk18988 2 жыл бұрын
Online chess innale 5 pere tholpichu
@rahulanjaneya9855
@rahulanjaneya9855 2 жыл бұрын
Enteyum famous aaya oru game und kanikuvo.chumma kanicho nalla rasam aayirikkum.
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
ഏതാണ് ആരൊക്കെ തമ്മിലുള്ളതായിരുന്നു
@rahulanjaneya9855
@rahulanjaneya9855 2 жыл бұрын
@@ChessBattlesMalayalam me and my friend played in lichess
@04235719
@04235719 2 жыл бұрын
😄😄👍👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@SreerajG12
@SreerajG12 2 жыл бұрын
മലയാളം ചെസ്സിലെ ബെസ്റ്റ് ചാനൽ
@signatureshots_vlogs
@signatureshots_vlogs 2 жыл бұрын
🤓
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍
@jeff1910
@jeff1910 2 жыл бұрын
Nalla...
@mathewgodly894
@mathewgodly894 2 жыл бұрын
Avatharanam pora.....
@padmarajrs
@padmarajrs 2 жыл бұрын
First 😁
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍😍
@sudhakaranpillaisudhakaran7287
@sudhakaranpillaisudhakaran7287 Жыл бұрын
ബ്ലാക് ന്റെ അറ്റാക്കു എങ്ങനെ ചെയ്യാം
@sulaimanmohammadkutty6867
@sulaimanmohammadkutty6867 2 жыл бұрын
Super
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@akshaykarat8537
@akshaykarat8537 2 жыл бұрын
Nice game
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@vaishnav9959
@vaishnav9959 2 жыл бұрын
Nice
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@akshaykyatheendran
@akshaykyatheendran 2 жыл бұрын
👌
Immortal Queen Offers !!
10:58
Chess Battles Malayalam
Рет қаралды 78 М.
Mikhail Tal Vs Lajos Portisch
13:11
Chess Battles Malayalam
Рет қаралды 10 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Best move of World Championship 2016 !!
18:25
Chess Battles Malayalam
Рет қаралды 83 М.
Benko Gambit!! Malinin vs Andreev
21:25
Chess Battles Malayalam
Рет қаралды 18 М.
Morphy’s Opera Game Analysis [ Malayalam ]
16:02
Trophero Chess Club
Рет қаралды 1 М.
King Hunt Vs Queen Sacrifice!! Brilliant attacking game!!
30:16
Chess Battles Malayalam
Рет қаралды 13 М.
Deep Calculation & Brilliant Sacrifices!!
20:32
Chess Battles Malayalam
Рет қаралды 25 М.
Mikhail Tal Vs Uwe Boensch
25:05
Chess Battles Malayalam
Рет қаралды 60 М.
Gukesh Vs Wei Yi || Ches Olympiad 2024
18:00
Chess Battles Malayalam
Рет қаралды 15 М.
Immortal Sacrifice
13:56
Chess Battles Malayalam
Рет қаралды 157 М.
Bishop and Knight End game Nirun Idukki vs Jaaap
18:50
Chess Battles Malayalam
Рет қаралды 83 М.