വ്യത്യസ്തമായ മൂവ് കൊണ്ട് കളി അതിഗംഭീരമായി വിജയിച്ച വൈറ്റിന് അഭിവാദ്യങ്ങൾ
@nimilgeorge55576 ай бұрын
One of the best game ever !!
@ubaidubd29776 ай бұрын
നമ്മുക്ക് ലോങ്ങ് വീഡിയോസ് മതി. എത്ര വേണേലും നീട്ടാം. 😍😍😍
@anoopmetalfreak6 ай бұрын
വൈറ്റ് ഒരു കില്ലാടി തന്നെ 🎉👌🏻👏🏻👏🏻
@MUHAMMADSUHUFMANNANI6 ай бұрын
ആശാനേ ലോങ് വീഡിയോ മതി ഇതുപോലെ. ദൃതി ഉള്ളവർക്ക് 2×ൽ ഇട്ടും കാണാമല്ലോ...
@jinu_views6 ай бұрын
18:10 If black rook block the check in E6 square, 4 moves win for white, 1. First White rook H6 to G6 check Black G8 king only 2 move H8 or F8 A. If king move H8, white G5 knight into F7 check, then king move only one square H7 Then white G6 rook into G7 checkmate. B. If G8 black King move to F8 square after white G7 check, Then G5 white knight × E6 black rook - white knight check in king F8 Here Black F8 king have only 2 moves...F7 or E8 If king move F7, then white g6 rook into g7 check. Then F7 king into E8 Then white F5 knight × D6 pawn - Checkmate!!!!
@jamess8422Ай бұрын
വൈറ്റിൻ്റെ moves അതിഗംഭീരം. എത്രയോ moves മുന്നിൽ കണ്ടാണ് ഈ game white വിജയിച്ചത്. A good game
@jishnujayasankar6746 ай бұрын
One of the best games ever presented in this channel after mikhael thal games Hats off for white for travelling in an unusual way
@gangster.gaming45516 ай бұрын
Very happy to hear that you are going to start Opening series 😃😃
@TheSunil22226 ай бұрын
Black മനസിൽ കാണുമ്പോൾ white അത് മാനത്ത് കാണുന്നു.... What a game.... So nyz.
@User-h8e4l6 ай бұрын
👍♥️♥️♥️♥️അടിപൊളി ഗെയിം.....
@midhunms70766 ай бұрын
One of the best 🔥
@williamz0886 ай бұрын
Ijjathi game🥵🔥🔥
@susmithak.k40313 ай бұрын
അതിഗംഭീരം...
@antonyantony28226 ай бұрын
Brilliant game👍
@jayakumarr88226 ай бұрын
Super duper game..!!👍🏻👍🏻🔥🔥
@sivaprasadkallinkal66356 ай бұрын
എൻ്റെ പൊന്നോ തീ തീ❤❤❤❤❤❤
@vivekkg80316 ай бұрын
White complete different moves✨👌🏼
@shines71406 ай бұрын
Nice game ❤
@M_jas__6 ай бұрын
21:09 Rook upayogich check matiyal Adyam queen vettuka appol blackinte bishop kond vettukayanenki ee gamil mate aaya pole mate cheyyall
18:13 rook g6, Then king moves to only h8, then g5 knight to f7 check then king to h7... then rook g 7 check mate❤
@jintojose19896 ай бұрын
I think its 3 move
@cyrilgeorge32016 ай бұрын
Kf8 is best for black. Kh8 is not the only move
@Abhinandsai6 ай бұрын
Waiting for opening series❤
@Mdneelakandan-kn7mw6 ай бұрын
So thrilling
@sandeepmonu13366 ай бұрын
അടിപൊളി ഗെയിം 🔥🔥🔥🔥
@tinycupcake92086 ай бұрын
സർ നോർവേ ചെസ്സ് ലെ ജു വെഞ്ചു ന്റെ ഗെയിംസ് ഒന്ന് ഇടാമോ?
@johndevasia3335 ай бұрын
Onnum Parayanilla… what a game
@fathimathulyusramol80706 ай бұрын
ബിഷപ്പിന്റെ ചെക്ക് റൂക്ക് കൊണ്ട് ബ്ലോക്ക് ചെയ്താൽ റൂക്ക് G6 ൽ ചെക്ക് കൊടുക്കാം അപ്പോൾ H8 ലേക്കാണ് നീങ്ങുന്നതെങ്കിൽ പെട്ടെന്ന് ചെക്ക്മെയ്റ്റാകും (മൂന്ന് മൂവിൽ)അതുകൊണ്ട് F8 ലേക്ക് നീങ്ങേണ്ടി വരും അപ്പോൾ G5 ലുള്ള നൈറ്റ് കൊണ്ട് റൂക്കിനെ വെട്ടി ചെക്ക് കൊടുക്കാം അപ്പോൾ F7 ലേക്കാണ് നീങ്ങുന്നതെങ്കിൽ റൂക്ക് G7 നിൽ ചെക്ക് കൊടുക്കാം അപ്പോൾ E8 ലേക്ക് നീങ്ങേണ്ടി വരും അപ്പോൾ ബിഷപ്പ് C6 ൽ ചെക്ക് കൊടുക്കുമ്പോൾ ചെക്ക്മേറ്റാകും. ഇനി G5 ലെ നൈറ്റ് കൊണ്ട് E6 ലെ റൂക്കിനെ വെട്ടി ചെക്ക് കൊടുക്കുമ്പോൾ E8 ലേക്കാണ് നീങ്ങുന്നതെങ്കിൽ റൂക്ക് കൊണ്ട് G8 ൽ ചെക്ക് കൊടുക്കാം അപ്പോൾ F7 ലേക്ക് നീങ്ങേണ്ടി വരും അപ്പോൾ E6 ലേ നൈറ്റ് D8 ൽ വന്നു് ഡിസ്കവേഡ് (നൈറ്റിനെ മാറ്റി ഡബിൾ ) ചെക്ക് കൊടുക്കുമ്പോൾ ചെക്ക്മേറ്റാകും
@ranjithmenon70476 ай бұрын
Mad Moves from white കാസ്റ്റ്ലിങ്ങ് ഒഴിച്ചു നിർത്തിയാൽ വൈറ്റിന്റെ നീക്കങ്ങളെല്ലാം സൂപ്പർ 👌
@shinojsalim65176 ай бұрын
Very nice game
@syamanthakr69756 ай бұрын
Bro ഒരു കാര്യം try ചെയ്തുടെ. Explantion കാണാൻ താല്പര്യം ഇല്ലാത്തവർക്കായി . Skip to 3:54 അങ്ങനെ കൊടുത്താൽ പോരെ. Explanation ആവശ്യമുള്ളവർക്ക് കാണാനും പറ്റും വേണ്ടാത്തവർക്ക് skip ചെയ്ത് ബാക്കി കാണാനും പറ്റും.
@afsalshafi6 ай бұрын
Super
@prakashakalnad85423 ай бұрын
best game
@nahaspb50816 ай бұрын
❤❤❤
@gimmeatask6 ай бұрын
Chess basics class start cheyamo
@AbdulNazar-q9h6 ай бұрын
16.21 ന് റുക്ക് കളിച്ചതിന് പകരം ക്യൂൻന് E 1 പോണി നെ വെട്ടി ചെക്ക് കൊടുത്തിട്ട് g5 ലെ നൈറ്റിനെ വെട്ടാമായിരുന്നു താങ്കളത് കാണാത്തതാണോ
@Thankan69696 ай бұрын
ഒന്നാമത്തെ കാര്യം E1 ഇൽ pawn ഇല്ല. 2)ആമത്തെ കാര്യം അവിടെ ഒരു forking check നു സാധ്യത ഇല്ല
@ghostnyz72006 ай бұрын
Aa 4 movum forced aano
@shahanayasin11466 ай бұрын
രൂക് മാറ്റുന്ന സമയം ബ്ളാക്കിനു വൈറ്റിന്റെ പോണിനെ വെട്ടി 4 മൂവിൽ വിജയിക്കാനുള്ള അവസരം ഉണ്ടല്ലോ. അതെന്തേ പറഞ്ഞില്ല
@suhailabdulla68796 ай бұрын
🔥💯
@Booggieman76 ай бұрын
this is the real battle
@sreejithnair10716 ай бұрын
Black കണ്ണത്തിൽ ഉള്ള വൈറ്റ് bishop kond pon നെ വെട്ടും, അപ്പോ rook പിന്നിങ്ങിൽ ആയതിനാൽ ബിഷപ്പ് നെ വെട്ടാൻ പറ്റില്ല, so രാജാവിനെ നീക്കണം, next rook കൊണ്ട് ചെക്ക് കൊടുക്കുമ്പോ ചെക്കമേറ്റ് ആകും 😊😊
ലോങ്ങ് വീഡിയോസ് മതി. നിങ്ങളുടെ വീഡിയോ വെറുതെ കാണുക മാത്രമല്ല കളി പഠിക്കുകയും കൂടി ആണ്. എല്ലാ variations ഉം വേണം.❤❤
@zsarasara7106 ай бұрын
വൗ 👍
@noushadmoonniyur73456 ай бұрын
Good game
@kalikkaran6 ай бұрын
💜
@Sk-pf1kr6 ай бұрын
കിടിലൻ ഇഞ്ചോടിഞ്ച്
@vineshk49966 ай бұрын
Opening videyos ne കുറിച്ച് പറയാൻ തുടങ്ങിയിട്ട് ഒരു വർഷത്തിന് മേലെയായി...
@Riyas7116 ай бұрын
👌
@arunk32606 ай бұрын
👍👍
@shajijoseph49236 ай бұрын
Super game
@vishnucnair56456 ай бұрын
👍👍👍👍👍
@jijokadalukaaneez9956 ай бұрын
❤❤❤❤❤
@harikrishnamoorthy46426 ай бұрын
🔥🔥🔥
@SaneeshkkSaneesh6 ай бұрын
ഇന്ത്യൻ ഗെയിം, ഇറ്റാലിയൻ, സ്കാൻഡിനേവിയൻ , തുടങ്ങി നിരവധി പേരുകൾ എങ്ങനെ വന്നതാണ്?
@Thankan69696 ай бұрын
ഇന്ത്യൻ ഗെയിം പണ്ട് ഒരു യൂറോപ്യൻ ഇവിടെ വന്നപ്പോൾ ഒരു ഇന്ത്യക്കാരൻ d4 നെതിരെ കുതിര f6 കളിച്ചു 😀. അതിൽ പിന്ന, kings indian, nimzo indian, queen's indian, bogo indian, old indian തുടങ്ങി നിരവധി variation കൾക്ക് ആ പേര് വീണു
@mr.angry12336 ай бұрын
Rajan koran peedika face reveal video cheyy
@sabutaruchira3526 ай бұрын
16:04 പോണി നെ വെട്ടി ചെക്കു കൊടുക്കുന്നതായിരുന്നു നല്ല നീക്കം
@sabutaruchira3526 ай бұрын
ഈ പറഞ്ഞ സാധ്യത ഒന്ന് അനലൈസ് ചെയ്യുമോ.❤
@jinu_views6 ай бұрын
Which pawn ?
@Esathjannasherin6 ай бұрын
Verriation motham kannikkannnam❤❤
@muhammedanasa42896 ай бұрын
Bishop e6 then King f8 Rook h8 checkmate
@advitab6 ай бұрын
Re6 Bxe6+ Kf8 Rh8
@vinojrvarmavarma26296 ай бұрын
കിളി പോയി, ഇതിൽ നടന്ന ഒരൊറ്റ മൂവ് പോലും കണ്ടുപിടിക്കാൻ ആയില്ല.
@SaneeshkkSaneesh6 ай бұрын
16:21 സെക്കൻ്റിൽ ബ്ലാക്ക് റൂക്ക് F8 കളിക്കുന്നതിന് പകരം ബിഷപിൻ്റെ സഹായത്തോടെ Queen വെച്ച് ചെക്ക് കൊടുത്തൂടെ
@sreejithnair10716 ай бұрын
വൈറ്റ് ബിഷപ്പ് കൊണ്ട് rook നെ വെട്ടി ചെക്ക് കൊടുക്കും, രാജാവിനെ മാറ്റിയാൽ rook കൊണ്ട് ചെക്ക് കൊടുത്താൽ checkmate ആകും.
White blade n E7 check Black kf8 White night E6 check Black King F7 White roof H7 check Black King E8 White Bishop C6 check mail ഇനി അതല്ലാതെ മറ്റൊരു വേരിയേഷൻ നോക്കാം White in E7 check Black King F8 White night E6 check Black King E7 White roof H7 check Black King E8 White Bishop C6 check mail
@subhishapm89166 ай бұрын
ബിഷപ്പിന്റെ ചെക്ക് റൂക്ക് കൊണ്ട് ബ്ലോക്ക് ചെയ്താൽ റൂക്ക് G6 ൽ ചെക്ക് കൊടുക്കാം അപ്പോൾ H8 ലേക്കാണ് നീങ്ങുന്നതെങ്കിൽ പെട്ടെന്ന് ചെക്ക്മെയ്റ്റാകും (മൂന്ന് മൂവിൽ)അതുകൊണ്ട് F8 ലേക്ക് നീങ്ങേണ്ടി വരും അപ്പോൾ G5 ലുള്ള നൈറ്റ് കൊണ്ട് റൂക്കിനെ വെട്ടി ചെക്ക് കൊടുക്കാം അപ്പോൾ F7 ലേക്കാണ് നീങ്ങുന്നതെങ്കിൽ റൂക്ക് G7 നിൽ ചെക്ക് കൊടുക്കാം അപ്പോൾ E8 ലേക്ക് നീങ്ങേണ്ടി വരും അപ്പോൾ ബിഷപ്പ് C6 ൽ ചെക്ക് കൊടുക്കുമ്പോൾ ചെക്ക്മേറ്റാകും. ഇനി G5 ലെ നൈറ്റ് കൊണ്ട് E6 ലെ റൂക്കിനെ വെട്ടി ചെക്ക് കൊടുക്കുമ്പോൾ E8 ലേക്കാണ് നീങ്ങുന്നതെങ്കിൽ റൂക്ക് കൊണ്ട് G8 ൽ ചെക്ക് കൊടുക്കാം അപ്പോൾ F7 ലേക്ക് നീങ്ങേണ്ടി വരും അപ്പോൾ E6 ലേ നൈറ്റ് D8 ൽ വന്നു് ഡിസ്കവേഡ് (നൈറ്റിനെ മാറ്റി ഡബിൾ ) ചെക്ക് കൊടുക്കുമ്പോൾ ചെക്ക്മേറ്റാകും