Visit GoldenPi Bond Investment Platform (Malayalam Advise & Support) - bit.ly/37VHa6g Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPKGJ
@akhilkarthik4 жыл бұрын
Thank you
@abdulp.p30704 жыл бұрын
Halal aanooo
@paulchacko61894 жыл бұрын
NRi ക്ക് ഇവിടെ നിന്നും D mate account ഓപ്പൺ ചെയ്യാൻ പറ്റുമോ
@santhoshg584 жыл бұрын
നമ്മൾ demate account എടുക്കുകയാണെകിൽ എല്ല വർഷവും maintenance change ഉണ്ടാവാതില്ലേ
@anishm64664 жыл бұрын
@@paulchacko6189 yes,
@johnjoseph45504 жыл бұрын
ഇൻവെസ്റ്റ് ചെയ്യാൻ ഒരു രൂപ പോലും കയ്യിൽ ഇല്ലെങ്കിലും .. എല്ലാ വീഡിയോയും കണ്ടു ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ച് ഇരിക്കുന്ന ഞാൻ...
@TARUNS394 жыл бұрын
😀😀
@priyeshme4 жыл бұрын
അതാണ് സ്പോർട്സ് ന്മൻ സ്പിരിറ്റ്... താങ്കളുടെ ആ വലിയ മനസ്സ് ഒര് 100 ബോണ്ട് നു ഇക്വൽ അണ് .....be genuine always bro...God bless u 🙏
@harrisubaidulla89094 жыл бұрын
വില ഇടിയാനുള്ള സാദ്ധ്യത എത്ര
@anilk9954 жыл бұрын
namakku bonda anu ishtam 😋
@abhilashmp83254 жыл бұрын
😂😂
@KNju4 жыл бұрын
ഇത്ര ലളിതമായി പറയാൻ കഴിയുന്നതാണ് സർ ഈ ചാനലിന്റെ വിജയം ഒരു മികച്ച ഗുരു👍👍
@dilgeshm60424 жыл бұрын
Risk factors കൂടി പറയാമായിരുന്നു with example 👍👍
@rashidkalarickal8145 ай бұрын
കമ്പനി ലോസ് ആയാൽ പണം നഷ്ടപ്പെടുമോ
@balanav52776 ай бұрын
ബോണ്ട് വാങ്ങി അവസാനം ബോണ്ട തിന്നേണ്ടിവരും നിക്ഷേപം bank ൽ മാത്രം അത്ര പലിശമതി അതിൽ കൂടുതൽ മന:സമാധാനം കിട്ടും
@satheesankrishnan483124 күн бұрын
Correct..😂👌 SBI പോലുള്ള ബാങ്കുകളും പോസ്റ്റ് ഓഫീസു ബോണ്ട് കളും മതി എന്ന് വെച്ചാൽ മനസ്സമാധാനം ഉണ്ടാവും അത്യാഗ്രഹം അനർത്ഥ കാരണവുമാണ്
@Unnikrishnan-yo6mp22 күн бұрын
സത്യം.... മുതൽ അവിടെ കിടക്കുമല്ലോ. ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യം വും മനഃസമാദാനം വും ആണ്.... 👍👍👍
@jithinjosevj385 Жыл бұрын
സെൻട്രൽ ഗവൺമെൻറ് ബോർഡുകൾeg. ഇന്ത്യൻ റെയിൽവേ,നാഷണൽ തെർമൽ പവർ പ്രോജക്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,എന്നിവയെല്ലാം ഗ്യാരറ്റ് റിട്ടേൺ ആണ്.ഈ സ്കീമുകൾ നിക്ഷേപിച്ചാൽ tax കൊടുക്കേണ്ട ഒരു രൂപ പോലും.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@dileepk83444 жыл бұрын
Invest ചെയ്ത amount maturity സമയത്ത് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം? എവിടെ കംപ്ലയിന്റ് ചെയ്യണം?
@askme19693 жыл бұрын
U great.. ഇന്നേ വരെ തിരിഞ്ഞു നോക്കാത്ത ഫീൽഡ് ആയിരുന്നു.. ഇത് ആദ്യമായി കാണുന്നവർ.. കുറഞ്ഞത് അഞ്ചു പ്രവിശ്യം എങ്കിലും കാണുക 👍👍😀
@paulvarghesejoseph21254 жыл бұрын
പിയർലെസ് എന്ന ഇൻഷ്വറൻസ് കമ്പനിയുടെ കഥ ഇന്ന് 45 ന് മുകളിൽ പ്രായമുള്ളവരൊന്നും മറന്നിട്ടില്ല കേട്ടോ...
@AjmalSalim-vm5fj3 жыл бұрын
Ntha sambavam
@georgegomez39663 жыл бұрын
Is this peerless Company still there?
@rajutv25823 жыл бұрын
I lost some money in peerless on 1980.
@georgegomez39663 жыл бұрын
Me too. When I was working in Dubai in the eighties a Mangalorean friend forced me to join in peerless. He then left the company and I lost contact with him. It happened like that.
@THOMASMATHEW-bs4dj6 ай бұрын
It was not a insurance Co A corrupt company under congres govt.
@sarinraju60113 жыл бұрын
How intelligently he avoided the underlying risks. Try to read more on Perpetual bonds and case study on Yes banks before investment
@rebinjose55233 жыл бұрын
Correct... High yield earnings will not have only positive aspects but also negatives. He didn't explain about that.
@NONAME-xz6zd16 күн бұрын
Bro what is sip is it good
@MaheshKumar-vx3xf Жыл бұрын
Mahesh plz explain how to sell the bonds. Suppose I am selling a bond before maturity. Will it affect interest
@masu_masamir4 жыл бұрын
Burgerking IPO കിട്ടാത്തവർ 👍
@ajayprasad5244 жыл бұрын
ഇന്ന് കാലത്ത് മുത്തൂറ്റിന്റെ debenture ഇടപാട് വായിച്ചപ്പോൾ തോന്നി... Bond investment നെ കുറിച് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്....... Thank you ഭായ് ❤️
@SurajInd894 жыл бұрын
But always consider the risks also. Yes Bank's marketcap was several times bigger than Muthoot but people just had to forget the hard earned money they invested in Yes Bank debentures.
@sinil22073 жыл бұрын
മുത്തുറ്റ് ബ്രാഞ്ച്മായി ബന്ധപ്പെട്ട് ഡിബഞ്ചർ വാങ്ങുകയാണെങ്കിൽ എല്ലാവർഷവും ഇഷ്യൂ ചെയ്യുമ്പോൾ അവർ നമ്മെ ആയിരിക്കും
@SalamM-gg1nd Жыл бұрын
@@sinil2207😅
@sujesh197411 ай бұрын
@VishnuPrasad-nd6nq3 ай бұрын
ബാങ്ക് കളുടെ ഓഹരി എടുക്കാൻ. അത് ആണ്മെച്ചം
@crypt814 жыл бұрын
Need vedio on how corporate and investees avoid taxes.
@aromalsibymuttathupadom46944 жыл бұрын
💯
@sabeeshmadhav4 жыл бұрын
Yes
@i_shyam4 жыл бұрын
Yes
@saaj4724 жыл бұрын
Avoiding tax is illegal bro.. Mandatharam parayalle... Ask how can save tax.. Tax avoidance and tax saving is different.. Tax avoidance is illegal.
എത്ര മനോഹരമായി വളരെ സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്...ഒരുപാട് നന്ദി ഈ വലിയ ഇൻഫോർമേഷൻ തന്നതിന്... ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു ഇതിനെപ്പറ്റി.. ഈ ഒറ്റ വീഡിയോയിൽ നിന്നും എല്ലാം ക്ലിയർ ആയി.....Thank You So Much....🐞
@AkhilEapen4 жыл бұрын
ചേട്ടൻ തന്നെ കോളേജിൽ വന്ന് financial management ക്ലാസ് എടുത്താൽ പിള്ളേരെല്ലാം മിടുക്കരാകും...
@crsreekumar3 жыл бұрын
സത്യം
@tasteandtips94083 жыл бұрын
വളരെ സത്യം....
@amigosparadise19964 жыл бұрын
ഡിഗ്രി ക്കു ഒരുവർഷം ഇക്കണോമിക്സ് ക്ലാസ്സിൽ ഇരിന്നിട്ടും മനസിലാവാത്ത കാര്യം.ഇപ്പോ ആണ് മനസിലായത്. ഇതുപോലെ തെ sirnmaru ഉണ്ടായിരുന്നെ അടിപൊളി ആയിരിക്കും ✌️✌️✌️
@sebastianthomas123911 ай бұрын
That was for exams. But now it’s for your life.
@dasanmdmnatural2 жыл бұрын
Respected Sir, പണം കയ്യിലുണ്ടൊ എന്നതിനെക്കാളും അവശ്യമായത് അതിന്റെ വിനിയോഗമാണെന്ന് സാറിന്റെ ക്ളാസിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, Thanks Sir-all the best-Google, you tube , it -teams etc
@SubeeshEdathua4 жыл бұрын
@Sharique Samsudheen broi mutual fund aaano or bonds&debunchers aano better investment?
@georgekninan22053 жыл бұрын
It wld be more informative if you'd give the risk factors also. And i would also like to know about the safety of bonds when compared to fixed deposits.
@kabeerchy29524 жыл бұрын
ബ്രോ എനിക്ക് അറിയാവുന്ന ഒരു (Bond)മാത്രമെ ഇന്ന് ലോകത്ത് ഒള്ളൂ (James Bond )
@Abc-qk1xt4 жыл бұрын
ചായക്കടയിൽ കയറിയാൽ ബോണ്ട കിട്ടും...
@jinubaby14 жыл бұрын
ബുദ്ധിപരമായി ചിന്തിക്കു ബ്രോ... ബോണ്ട് പേപ്പർ കിട്ടുംലോ😁😁
@A170334 жыл бұрын
Anabond ഉണ്ട് bro
@binoyabcd55774 жыл бұрын
brook bond കാപ്പിയെ മറന്നോ😅
@binoyabcd55774 жыл бұрын
ബോണ്ട് പടത്തിൽ നായകനാകാൻ ഹോളിവുഡ് എന്നെ വിളിച്ചപ്പോൾ ബോണ്ട തിന്ന് ഞാൻ പറഞ്ഞു വേണ്ട മോനെ ഗോ ഗോ ഗോ
@rabindkravi87394 жыл бұрын
Mr Athishaktham -Our Unconventional Teacher ❤️
@genogeorge26814 жыл бұрын
Please explain advantages and disadvantages
@ashkartp84893 жыл бұрын
ഇത് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് banking clasil പഠിപ്പിച്ചു തന്ന ഒരു ഭാഗമായിരുന്നു.. അന്ന് ഒന്നും മനസിലായില്ല.. But sir ഇത്ര simple ആയി മനസിലാക്കി തന്നു.. പുലിയാണ് sir
@vaisakhkrishna2096Ай бұрын
Tax saving bond video please
@skmuthukulam2 жыл бұрын
വളരെ മനോഹരമായി, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വീഡിയോകൾ 👍 അഭിനന്ദനങ്ങൾ dear 🙏🙏🙏
@vishnup43654 жыл бұрын
തലക്ക് പുറകിൽ ഒരു പ്രഭാവലയം കാണുന്ന ഞാൻ😳😳😳
@love-78184 жыл бұрын
🔅
@vishnup43654 жыл бұрын
@@love-7818 😁😁😁
@prasanthraop22694 жыл бұрын
Daivam alle..Angane okke kandennu varum😍
@vishnup43654 жыл бұрын
@@prasanthraop2269 swabavikam..........
@madpianist89034 жыл бұрын
😂😂
@aneeshem39443 жыл бұрын
വളരെയേറേ ഇഷ്ടപ്പെട്ടു നല്ല അവതരണം ഏല്ലാ കാര്യങ്ങളെ കുറിച്ചും ശരിയായി വിവരിച്ചു തന്നു തുടർന്നു ഇതു പോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു👍👍👍
@paappyspeaking.....35944 жыл бұрын
വീഡിയോ മനോഹരം......👍👍👍 റിസ്ക് factor ഉള്ളതുകൊണ്ടല്ലേ റേറ്റിംഗ് കൊടുക്കുന്നത്. ഇതിന്റെ റിസ്ക് factor എന്താണ്...?
@ajmalpk38034 жыл бұрын
Mortgage Backed Security
@pachaalamthugs2894 жыл бұрын
@@ajmalpk3803 athenthina ivide
@dkpelectАй бұрын
This is really good information. Thanks. So, Demat account is required for investment in bonds.
@antovp37103 ай бұрын
Please mention negative sides. Lock in period?, risk factor? etc
@bappunilambur45014 жыл бұрын
Thanks for your valuable information... It's always greatly appreciated... Does NRI can open a demat account through online from abroad? Please advise me...
@dasanmdmnatural2 жыл бұрын
Respected Sir, ഇത്രയുംകാലം share market ലെ പത്രകോളം നോക്കി കണ്ണടക്കുകയായിരുന്നു, സാറിന്റെ ക്ളാസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് എനിക്കും വേണ്ടിയാണ് ഇത് പ്രത്യക്ഷമായത് എന്നു തോന്നി, പൊതുജന നന്മക്കായ് ഇങ്ങനെ സമർപ്പണംചെയ്യുന്നത് പ്രേക്ഷകരെ ആവേശംകൊളളിക്കുന്നു- പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നു, സാറിന് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ, നമസ്കാരം Thanks - all the best - Sir, vlog, youtube, google etc
@fridge_magnet4 жыл бұрын
I think you should discuss about the risks as well. In case of sovereign bonds , it's pretty much like FD(and they pay FD like returns as well). In the recent cases of YES bank and LV bank , RBI wrote down some of the bonds (AT1 bonds). So are those bonds issued by SIB carry no risks ?
@vineeth28043 жыл бұрын
You're right.. Even I am afraid to invest in debenture after hearing Yes bank news 🙄. Dear sharique brother your tutorials are very informative and inspiring, please try to include cons of the ideas you share, it will help the audience to think once again jumping into any plans blindly. Keep rocking
ഞങളുടെ എവിടൊരു ചൊല്ലുണ്ട് മുത്തൂറ്റ് കൊണ്ടിട്ടാൽ പലിശ 15ആണ് പക്ഷെ ചെലപ്പം മൊത്തെലെടുക്കാൻ ചെലുമ്പം അതവിടെ കാണത്തില്ല. Only ഇൻവെസ്റ്റ് ഇൻ നാഷണാലിസ്ഡ് ബാങ്ക്സ്. ഒറ്റകത്തിന്റെ അവസ്ഥ ആകുമ്പോൾ മനസിലായിക്കോളും
@rajeevsj0073 жыл бұрын
ആദ്യമായി ഒരു മലയാളം ചാനൽ സബ്സ്ക്രൈബ് ആക്കി. Excellent presentation with full of confidence in each word. Very useful content. Thanks bro. Keep it. Appreciate your dedication and hard work to create such high quality content. ❤️🙏🏻
@benmammengeorge55574 жыл бұрын
Thanks Sharique for the info,Would you please explain about tax aspects of bonds and while selling bonds is there any cost incurred?
@ashiqumuhammad85754 жыл бұрын
Please make a video about Jordan Belfort. (Wolf of wall street)
@danjacob1684 жыл бұрын
Plz do it bro
@sreeramk86184 жыл бұрын
Sudeep rag has made a vedio about it
@knowledgebysudeep4 жыл бұрын
ആഷിഖ് bro i had made a vedio about Jordan Belfort 😍🔥
I an senior citizen. 70+. Regular follower of your programmes. Staying in Greenage. Since my past deposits in banks and MF matured need your guidence for safe deposit and better return. Also i am in share trading in small scale. If you have any programme to get basic knowledge in share trading i would like to take training. Pl advice.
@ramakrishnan85344 жыл бұрын
Need video on tax saving bonds. അതിശക്തം 🔥🔥💥
@Mrrockrocksful4 жыл бұрын
It's interesting to see the positive side of this investment or any other investments, do try to cover the negatives as well. Especially because it's compared with 'Fixed Deposits'. Here the negatives were deliberately ignored, public will be investing a fair share of large amount. So by sharing the negatives, it increases the credibility of your video and public can take the right decision on where to invest wisely. Good effort and presentation!
@jithinji13 жыл бұрын
hi very well explained. One question...if we are selling the bond prior maturity, will we get paid with the then current market value or the value for which we bought the bond??
@dkpelectАй бұрын
മലയാളം തട്ടും തടവുമില്ലാതെ സംസാരിക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ് പലർക്കും പറ്റാത്ത കാര്യം!
@JI_89992 жыл бұрын
Enthina othiri paisa. Ivaneppole olla pranthaaar kalikkatte stockilum bondilum. Mansamadhaanam nashtappedunna oru paniyum cheyyaruthu. Athra interestum arivum ollavar cheyyuka
@sinsat7774 жыл бұрын
ന്റ ബ്രോ ഇങ്ങളെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് വെെബാണ്
@krishin224 жыл бұрын
@sharique, probably a stupid question, but how does it do good for a bank, SIB in this case, to issue bonds at 13.39% when they can raise funds at far lesser rates by accepting FDs? I mean if they are to provide so high a rate for FDs, wouldn’t even a ‘less finance-literate’ person easily deposit funds as FDs without any skepticism? It makes sense for other companies, but not for banks (for me, I mean)
@KrishnaPrasad-xb1zt4 жыл бұрын
Investment നെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിയുന്ന video കൾ ഇനിയും ചെയ്യണം . 🔥🔥🔥🔥🔥
@asokkumar458 Жыл бұрын
🎉കൊള്ളാം നല്ല വിശദീകരണം. ഒരു വിവരവും ഇല്ലാത്ത വിഷയത്തെക്കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടായി. എന്നെ പോലെയുള്ളവർക്ക് ഉണ്ടാകുന്ന സംശയങ്ങൾ ചോദിക്കാൻ എന്ത് ചെയ്യണം. വിളിക്കാമോ.?
@mnmohanannair274511 ай бұрын
The safest method is invest in public sector banks. In case of FD also you can also withdraw before maturity. The only thing is you will get for the period which it runs. Some banks may charge a nominal penalty of 1%. You cannot foreclose these bonds and debentures prematurely if you urgently need money and also risk factor is also there. You will loose the money if the company is in red. You just see the case of Sahara.
@m.i.ansari67644 жыл бұрын
if you sell the bond before maturity, you will be getting the market price - it may be less than the invested value. that means you will be losing some money here.
@ukrishna13 жыл бұрын
South Indian Bank bond's Face Value is one lakh, but minimum investment s 2,25,000. After maturity shall I get 2,25,000 or the Face value of 1,00,000. Please reply.
വളരെ വാചകമടികേണ്ട, എന്റെ IDBI യുടെ 1ലക്ഷം ബോണ്ട് 1990ൽ എടുത്തിട്ട് ഇത് വരെ തന്നില്ല
@malaya40329 күн бұрын
Avisyathin കിട്ടില്ല
@arunkrishna2103 жыл бұрын
ncd pledge chyetu trade chyean pattumoo?
@sadanandanponnarasseri33942 жыл бұрын
നല്ല അവതരണം . മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല . ഇനി മനസ്സിലാകാനുള്ളത് ഇതിൽ നിക്ഷേപിക്കാനുള്ള പൈസ എങ്ങിനെ ഉണ്ടാക്കുമെന്നുള്ളതാണ് .
@cryptomaniyac42683 жыл бұрын
ഇതിൻ്റെ disadvantages എന്തൊക്കെ ആണ്
@Srk70284 жыл бұрын
Hii sharique, As u mentioned, there are safety rating like AAA,AA etc, what are the RISK involved in bonds and debentures ?
@rktra3 жыл бұрын
Marketing video don't expect any negative
@stanlythomas71404 жыл бұрын
sharique bro, 1 doubt - in Bonds, will the yield rate work like a compound interest or simple interest? If simple interest, then isn't a 8% FD better than a 8% bond?
@പച്ചവെളിച്ചം2 жыл бұрын
Pls do the vedio of how to sale the bont?
@latharajan28154 жыл бұрын
Advise for investment to Sr Citizens without much Risk
@vimalvenugopal37893 жыл бұрын
Well explained. But I have a doubt. Is there any exit load as in mutual funds or some other charges while selling the bond before maturity period ?
@Sarath8844 жыл бұрын
Hello Sharique..such a nice video❤️..May I know what are the tax implications in these bonds..is the tax deducted as tds?
@kumaranc12382 жыл бұрын
ഞാൻ South India Bank -ൽ അന്വേഷിച്ചപ്പോൾ 13% ശതമാനം കിട്ടുന്ന ഒരു Investment ഉം ഇല്ല എന്നാണ് പറഞ്ഞത് പിന്നെ നിങ്ങൾ വീഡിയോയിൽ പറയുന്ന Rate എവിടെയാണ്.
@samjeyasingh66434 жыл бұрын
You covered almost all except default. ILFS, Yes bank, LVB defaulted innocent people.
@malluvalueinvestor4 жыл бұрын
True. Risk side also should have covered.
@VarunKGR3 жыл бұрын
FD also carries the same risk. As per RBI norms, no matter how much you invest, bank is only liable to pay you at the maximum of 1L in case of financial issues of the bank.
@vinnathan3 жыл бұрын
I think assured amount in case of Bank Failure is increased to Rs.5 lakhs.
@alanalex12913 жыл бұрын
Hi can you make a video of good and safe investment options for retiring senior citizens
@solotraveller102 жыл бұрын
Monthly pysa deposit cheyyan patiya nalla oru plan suggest cheyyamo..
@engineer4464 жыл бұрын
Alert : No negatives were mentioned. അമിത ലാഭം കണ്ട് ബോണ്ട വാങ്ങാൻ നിക്കാണോർ ഒന്ന് ശ്രദ്ധിക്കൂ എന്നേ പറയാനുള്ളൂ
@mejokottayam4 жыл бұрын
13%ഇന്ട്രെസ്റ്റിനു എത്ര tax കൊടുക്കണം അറിയാമോ ബായ്?
@rajutv25823 жыл бұрын
👌👌
@ashilsam6924 жыл бұрын
Hi Sharique, what’s your thoughts on Smallcase platform? Maybe a video on it soon?
@natesasarmagopalakrishnan9123 жыл бұрын
Beautiful video..just too beautiful... Thanks a million !
@WandererLost14 ай бұрын
Do not promote investments without mentioning the risk factors. You need proper financial planning to assess how much exposure should you have in FDs.
@praveenmp13 ай бұрын
സൂപ്പർ Mcom ക്ലാസ്സിൽ ചേർന്ന feel.... നൊസ്റ്റാൾജിയ
@samsinu74894 жыл бұрын
Safety ഇല്ലാത്ത debentures bonds ഉണ്ടല്ലോ? negative Side കൂടി പറഞ്ഞ് മനസ്സിലാക്കണം.
@dr.leelanambiar68183 жыл бұрын
What do you say about DHFL and Srei infrastructure Ncd ? Both have flopped . Investors lost all their money!
@bijujn4 жыл бұрын
Now there's no tax for NRI FD interest. Is there tax liability if an NRI deposit in bonds and debentures?
@samphilip57404 жыл бұрын
That interest is too low now. They only give 4.9% for NRI FD at SBI now
@Rajeesh0034 жыл бұрын
Very low interest rate in sbi
@prayagvilamana63674 жыл бұрын
Kaytta waiting for mutual funds 💖🔥 video vere level avunnudallo team work 🔥🔥അതിശക്തം fundfolio community 💖🔥💖🔥
@rajanmn35113 жыл бұрын
Pl. Explain positive & negative effects
@jobycj67802 жыл бұрын
Please need more clarity on market value of bond, is there any chance to reduce the market value at the end of maturity?
@AnuttamaGopalDas3 жыл бұрын
Thank you. Nice presentation. Is the returns taxable? Especially the bonds which give higher returns?
@anishraja73234 жыл бұрын
Thank you for your valuable information.... I have logged in to golden pi and came to know that A rated south indian bank bond, you mentioned, is offering 13% return in card but to buy the same, having 2. 00 lakh face value, we will have to pay Rs 226486/- now and on maturity we will get back the face value ie. 2.00 lakh only, if I am right, plus interest Rs 137000( 27500*5) ie. 337000/- that is just equal to 8% return.. But Instead of this., if we invest the same amount in kerala treasury FD, it is offering 8.5%, will get 344500/- after 5 years... Pls clarify
@chrisabyjose4 жыл бұрын
Exactly..on top of that there is added risk too...this guy is a scammer..he is not stating facts..misleading people
@Alanjo1274 жыл бұрын
റിസ്ക് ഫാക്ടറിനെയും ടാക്സിനെയും മെൻഷൻ ചെയ്യാതെ ഈ വിഡിയോ കൊണ്ട് ഒരു യൂസും ഇല്ല
@anantharamaniyer43574 жыл бұрын
When you give money to someone for interest or not, there is risk. Bonds/debentures are either secured or unsecured promissory notes. When their financial position improve they pay if not no money.
@invotexmachinery39963 жыл бұрын
Yes..u r right..negative side parayunnilla..for example private companies inde bond vaangimbo endu safety aanu ullathu.. avar poottippoyaal endu cheyyum
@nidhishchandran90912 жыл бұрын
Very good video...Is there is any mobile app for GoldenPi?
@sajimonpathrose27483 жыл бұрын
It was really useful and my search for a deposit source located here. Never knew how to buy bonds purchase under process....
@ashidyoutubification4 жыл бұрын
How to sell these bonds and to which email id should we need to forward for selling in future.. Why no selling option like "invest" option...in platform
@bijubaby42304 жыл бұрын
കമ്പനി പൊട്ടിയാൽ ബോണ്ടും പിടിച്ച് തെക്ക് വടക്ക് നടക്കാൻ സാധ്യതയുണ്ട്
@neethuarun15263 жыл бұрын
Govt bond no problems
@t-rex43943 жыл бұрын
Don't put all your eggs in one basket. Only invest below 5 percent of your wealth in one investment
@azraeel25254 жыл бұрын
8% ബാങ്ക് loan എടുത്ത് 10% ബോണ്ടിൽ നിക്ഷേബിച്ചൂടെ 🤖
@amalreji98224 жыл бұрын
Monthly 8% loan interest kodkande banknu😂
@love-78184 жыл бұрын
Ath undengl comnyk direct ay avrude kain loan vaghikoode😂
@INFINITYVIDEOSPRASEED4 жыл бұрын
8% bank loan yethinu und direct accountil kitunath 🤣
@Palpu5845Ай бұрын
Sir,,Thangaludeyem,,thangalude kudumbathiteyum kayyil etra kambaniyude bond undu details thruka
@joby58814 жыл бұрын
No details mentioned South indian bank bond in this goldenpi site... Before investing this bond check with near by south indian bank...
@akashravindran21544 жыл бұрын
Sharique bro, love youu..😘
@abdullavalanat67194 жыл бұрын
You are a good teacher, thanks for your new information bro, god bless you
@roshenmathew60524 жыл бұрын
പോസിറ്റീവ് സൈഡ് മാത്രം പറയാതേ നേഗറ്റീവ് സൈഡ് കൂടി പറയണം
@AJKBA4 жыл бұрын
Yes
@SSIZA3 жыл бұрын
Negative side parayuna oru video koode edanam
@pubgglobal23083 жыл бұрын
Ath seriya enik oru porayimayi thonni Sharique postive matharame parayunnullu negative parnju tharunilla
@marco-4533 жыл бұрын
Negative side പറഞാൽ ഇരയെ കിട്ടില്ല
@aswinmathew61463 жыл бұрын
@21:35 total investment =2,25,958 interest earned =1,37,650 total= 3,63,608 pakshe total returns = 3,37,650 3,63,608 - 3,37,650= 25,958 eee 25k amt evde poi ?
@madhusudannair86343 жыл бұрын
എത്ര fluent ആയി സ൦സാരിക്കുന്നു !,Highly educational .
@sathyanathanmenon777826 күн бұрын
Return of investment from Capital is guaranteed. What about Capital? If yes how is it guaranteed?
@rajanmn35113 жыл бұрын
ഇപ്പോം പരമാവധി ലോണിന് 9 % മാത്രം പലിശ ക്കു ബാങ്കിൽ നിന്നും ലഭിക്കുമ്പോൾ എന്തിനാണ് 13-14% പലിശ കൊടുക്കുന്നെ
ഒരു ബാങ്ക് പോയി ലോൺ കേട്ടാൽ ചുമ്മാ എടുത്ത് തരോ ബട്ട് ഇത് അവന്മാർക്ക് ചുമ്മാ കിട്ടുന്നെ പൈസ അല്ലെ അവന്മാർ അത് വച്ചു ലാഭം ഉണ്ടാക്കി അതിന്റെ ഒരു വിഹിതം നമ്മുക്ക് തരും
@anoopkumar.g92174 жыл бұрын
ഇത്രയും ലോങ്ങ് പിരീഡ് നമ്മൾ ക്യാഷ് നിക്ഷേപിക്കുമ്പോൾ upstox, goldenpi ,ബ്ലോക്ക് ആയി പോയാൽ എന്ത് ചെയ്യും
@kalesh20073 жыл бұрын
Demat account?
@anilv54123 жыл бұрын
മൂഞ്ചിക്കും
@arundev10574 жыл бұрын
As said, bond market is not popular in India. However, its not absolutely risk free. Remember Yes Bank Tier 2 bond issue. Market value vary depending up on interest rate movements. It will have higher YTM initially and so bit priced highet or u will get it at a premium. But its a better investment. Always do proper diligence
@marketsandmore53934 жыл бұрын
It will be bettee if u talk about something u know...for ur info bond market is 10 times bigger than equity market
@JITHIN_K_JOY4 жыл бұрын
I invested in Franklin ultra funds. Its was closed 1 year before because of some issues. I didn't get my money yet. This will not happens to a bank FD. I will never invest in bonds again 😒.
@cinigeo69746 ай бұрын
Hi sir, is there tax? Is it excluded from intrest rate
@bijojoseph5344 жыл бұрын
ഇട്ട കമ്പനി പൊളിഞ്ഞാൽ...മുതലെങ്കിലും കിട്ടണ്ടേ മോനെ... അതിമോഹം ആപത്താണ് മോനെ ദിനേശാ....
@sanilkumara60484 жыл бұрын
ഹാ ഹാ
@sanalpaul28154 жыл бұрын
The truth
@JGM4834 жыл бұрын
Sharique back with a bang🚀🚀
@jyothishs92174 жыл бұрын
Nicely explained, I have a doubt. The NH bond for Rs.10000 gives 5% interest annually, I think most banks give 6% on tax saving FDs. So can you please explain on how the bonds which give below 6% interest is better than a normal FD? Tax saving is possible in both instances as well
@amrithaaaikkara6288 Жыл бұрын
More profit means great loss. Unit Trust of India took 6000 out of 10000 within 10 years nobody will cares your future so I got only 4000 after my tax saving program
@unnikrishnanunnikrishnan482 жыл бұрын
Dear brother I am listening your vedeo for the first time.I have a doubt about the payment of income tax kindly clear. All other doubts are clearly cleared.Description is super.All the best.