Small case ൽ invest ചെയ്യുന്ന tutorial video വേണം ഏന്നുള്ളവർ like ചെയ്യണേ. I need tutorial video.
@dinesh44843 жыл бұрын
Demo tutorial കണ്ടാൽ, എല്ലാവർക്കും എളുപ്പമായിരിക്കും.
@jasirali32973 жыл бұрын
👍
@imuhsinkp3 жыл бұрын
Demo
@snobinsno71163 жыл бұрын
Yes kandariyanam itoke
@suneerky43153 жыл бұрын
Ys ofcourse
@RENJUZ9993 жыл бұрын
താൻ മാത്രം രക്ഷപെട്ടാൽ പോരാ, എല്ലാവരും രക്ഷപ്പെടണം.. എന്നുള്ള മനസുണ്ടാലോ അതിന് കൊടുക്കണം ♥️💪
@sujithjohneasow25153 жыл бұрын
That’s what inspired me to check all the chats and to reply ❤️
@joyannaabels27853 жыл бұрын
Hi bro in which number I can contact you
@sujithjohneasow25153 жыл бұрын
@@joyannaabels2785 is it to me ??
@joyannaabels27853 жыл бұрын
@@sujithjohneasow2515 no dear
@afzal.tharayil69063 жыл бұрын
video Venam
@sahyanchy535610 ай бұрын
മലയാളി മലയാളത്തിൽ നടത്തുന്ന, മലയാളി സബ്സ്ക്രൈബ് ചെയ്യുന്ന, മലയാളി കാണുന്ന, മലയാളി ചാനലിൽ English ൽ ചോദ്യങ്ങൾ ചോദിക്കുന്ന, എന്നാൽ അധിക നേരം English ൽ ഒന്നും ചെയ്യാൻ കഴിയാത്ത ദുരഭിമാനികളായ മല്ലു വാണങ്ങളെ കമെന്റ് സെക്ഷനിൽ കാണാൻ പറ്റി... സൂപ്പർ ബ്രോ. ഉപകാരപ്രദം 👌👌👍🏻
@vaishakk5943 жыл бұрын
ഇദ്ദേഹത്തെ ഒരു തവണ എങ്കിലും നേരിൽ കാണണം എന്ന് ഉണ്ട്. ജീവിതത്തിൽ നേരിട്ട് കാണാതെ ഒരുപാട് സഹായം ചെയ്ത വ്യക്തി. ❤️
@aswathymathew7028 Жыл бұрын
Ningal eath stock marketting app aanu use aakkunne onnu parayavo
രണ്ടു ദിവസമായി stock sip യെ പറ്റി അന്ന്വേഷിക്കുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചോദിച്ചു മറുപടി ഒന്നും കിട്ടിയില്ല. ഇന്നിതാ ആശാൻ വീഡിയോയോയുമായി വന്നിരിക്കുന്നു.. 👌💪അതിശക്തം
@praveenc1922 жыл бұрын
എനിക്ക് താല്പര്യം ഉണ്ട്.. പക്ഷെ ഒന്നും അറിയില്ല
@sreejarajkumartk1614 Жыл бұрын
എനിക്ക് താല്പര്യം ഉണ്ട് പക്ഷെ ഒന്നും അറിയില്ല
@shijums71313 ай бұрын
എനിക്ക് താല്പര്യം ഉണ്ട്
@somashekhar5003 жыл бұрын
എന്റമ്മോ, ഇത്രയും ചെറിയ സമയംകൊണ്ട് ഇത്രയും സംഭവബഹുലമായ അറിവ് പകർന്നുതന്നത്തിന് ഒരു വലിയ നമസ്ക്കാരം.
@arunoommen14873 жыл бұрын
താങ്കൾ എന്തൊരു മനുഷ്യനാണ് ശെരിക്കും ഗ്രേറ്റ്.
@rithikrajrithikraj1835 Жыл бұрын
നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി തന്നു. ശബ്ദവും ഗംഭീരം ആണ്. 😁❤️
@sagvlogs74853 жыл бұрын
താങ്കളുടെ വീഡിയോ എത്ര സമയം കൂടുതൽ ഉണ്ടോ അത്ര അധികം സ്പഷ്ടമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. Thank god for being a Mallu... Thank u very much Brother... Hats off to you. I always recommend all my friends to watch your videos. ... Full support💪💪💪💪
@beautywellness89573 жыл бұрын
Thanks Bro... ഒരു പാട് കാലമായി അറിയണമെന്ന് ആഗ്രഹിച്ച് നടന്ന കാര്യം വളരെ Simple ആയി പറഞ്ഞു തന്നു.
@maxigensystems73373 жыл бұрын
ഇദദേഹത്തിൻറെ സംഭാഷണം രാഹുൽ ഈശ്വറിന്റേത് പോലെ തന്നെ. നല്ല വ്യക്തമായി മനസ്സിലാക്കാൻ കഴിയും
@hidden97103 жыл бұрын
രാഹുൽ ഈശ്വർ 😂
@maxigensystems73373 жыл бұрын
@@hidden9710 സഹിഷ്ണുത ഇല്ല അല്ലേ 😂 തന്നെപ്പോലെ മതം നോക്കിട്ടല്ല ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത്. എന്നെക്കാൾ എങ്ങിനെ നോക്കിയാലും അഞ്ചോ ആറോ വയസ്സ് കുറവേ കാണൂ @Sharique Samsudheen നു എന്നിട്ടും അദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് ആരെയും ബഹുമാനിക്കാനും അംഗീകരിക്കാനുള്ള ചിന്താശേഷി ഉള്ളതുകൊണ്ടാണ്. ഇത് ഭാരതമാണ് ഇസ്ലാമിക് സ്റ്റേറ്റ് അല്ല മനസ്സിലായോ കുഞ്ഞിന്?
@Safvanzaid3 жыл бұрын
We are blessed because you are born in Kerala Athishaktham💕🤛🏻
@frb6133 жыл бұрын
True
@sameerali-et3fm3 жыл бұрын
Ethra vare pokum
@Safvanzaid3 жыл бұрын
@@sameerali-et3fm 🧐
@sidindavid73453 жыл бұрын
Ys
@lijukoommen4763 жыл бұрын
@@sameerali-et3fm പോകും വരെ പോകട്ടെ ബ്രോ.. നമ്മൾ പഠിച്ചില്ല എന്ന് വെച്ച് എന്നും (പ്രായപരിധി കഴിഞ്ഞും ) നമുക്ക് സ്കൂളിൽ പോകാൻ പറ്റില്ലല്ലോ
@sidharthv.s48573 жыл бұрын
You are the man the കരിങ്കൽ the കൊടുങ്കാറ്റ് അതിശക്തമായി തന്നെ ആഞ്ഞടിക്കട്ടെ 🥰🥰🥰
@deltab88653 жыл бұрын
Athisaktham
@avengers91013 жыл бұрын
Athisaktham fam♥️♥️♥️
@immortalv48653 жыл бұрын
Ashan aanjadikkum
@tendorsmalayalam63503 жыл бұрын
Sharique ♥️
@sidharthv.s48573 жыл бұрын
@@deltab8865 ♥️♥️
@SM-vk6ev3 жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാകുന്ന മറ്റൊരു വീഡിയോ ഇല്ല എന്നുള്ളത് ഒരു വലിയ സത്യം ആയിട്ട് എനിക്ക് തോന്നുന്നു....
@roshanb55533 жыл бұрын
People may criticise you.... but you are doing very good job, you are like soldier, helping to improve financial literacy in country. Keep going......
@afsalnov36063 жыл бұрын
കുറെ കാലമായി ചോയച്ചു ചോയിച്ചു നടക്കുന്നു...small case എന്താണെന്ന്.. Thanks alot Mr. ശക്തിമാൻ
@afsalvayad83433 жыл бұрын
Great brother, Effort eduth padichath kondane thangalkk itra clear aayi sample vech class tharan sasikkunnath thank you Good job brother🥰❤️💐💐💐💐
@SagarT-l4i3 жыл бұрын
product review എന്ന് ഒക്കെ പറഞ്ഞ.. ഇതാണ് bro..(as a compliment) ഇങ്ങള് വേറെ level... 💓💓
@geethadeviep17003 жыл бұрын
100%sincere!!! What should I say, my dear? So happy to see you son with this type of social commitment
@marykuttyvarghese99143 жыл бұрын
Excellent explanations. Its so simple to understand like me. Except more videos. Thank ypu dear.
@adhi28263 жыл бұрын
@@marykuttyvarghese9914 expect
@abdulnasar21722 жыл бұрын
Thanks
@nizam69233 жыл бұрын
Good presentation sir.. Oro doubt varumbozhum crct time il thanne adutha sentence il ath clear cheyth tharunna thankalude kazhiv🙏💝💝
@p.sivakumarsivakumar12583 жыл бұрын
Small cap operate chyyenda oru vedio fullahyi idanam,a grate man
@sajeevkollara26182 жыл бұрын
Sharique… bhai… nicely explained.. SIP is the best way… our new generation should take more interest on this & start this… keeping aside their small portion of salary… 🙏
@ishthiakabdulla74793 жыл бұрын
For North they have Rachana Ranade. For us we have Sharique ❤️
@mubashirakkarakkadan33143 жыл бұрын
But we got the full option 🤩🤩
@johnmanjaly70633 жыл бұрын
Athikum melle.... Annu nammude ashan
@sachinsabu2193 жыл бұрын
Athukkum mele anu... Karanam avark well structured aayitulla oru playlist illaa.... Pinne video bhayankara long anu
@sujithjohneasow25153 жыл бұрын
❤️❤️❤️Athishaktham
@anubinjoy3 жыл бұрын
He is heading north as well as east and west ..! :)
@vineethmohan28123 жыл бұрын
സ്വന്തം ഏട്ടനെപോലെ തോന്നിപോകുന്നു❤️
@anexbr44403 жыл бұрын
Swantham alle pinney 😍💗
@lijukoommen4763 жыл бұрын
എന്റെ സ്വന്തം അനിയൻ തന്നെ
@sajis80993 жыл бұрын
ആണോ പാവം
@jibinchacko86383 жыл бұрын
ഏട്ടനല്ല ആശാൻ 🥳
@mridulp85583 жыл бұрын
🔥🔥🔥🔥
@beegupets38043 жыл бұрын
Njan 9 year ayi cheythu kondirikkunnu with my own risk my own analysis stock market athisaktham
@rajeshrajan31243 жыл бұрын
വല്ലാത്ത മനുഷ്യൻ എന്നെ കൊണ്ട് നിക്ഷേപം നടത്തിക്കും നിങ്ങൾ
@jobyeo66333 жыл бұрын
Phone Pe വഴി ഇൻസ്റ്റ് ചെയ്യാൻ കഴിയുമോ ?
@mohammedrafeeeq95623 жыл бұрын
cc
@meee20233 жыл бұрын
@@jobyeo6633 yes
@donorsfriend19703 жыл бұрын
@@jobyeo6633 yes...ഞാൻ നിങ്ങളെ guide ചെയ്യാം... Invest ചെയ്യാൻ തെയ്യാറാണെങ്കിൽ... Plz reply YES...I'll contact you then...genuine investment platform
@waveon12883 жыл бұрын
Yes
@mohammednoufalvh3 жыл бұрын
എന്റെ മന്ത്രി സഭയിലെ : ധനകാര്യ മന്ത്രി ❤️ ഇത് പോലെ ഒരു കമന്റ് ഞാൻ കൊടുത്തിട്ടുള്ളത് സന്തോഷ് കുളങ്ങരയ്ക്കാണ് ( എന്റെ മന്ത്രി സഭയിലെ ടൂറിസം മന്ത്രി )🙂.
@sarathchandran10253 жыл бұрын
അതിന് താൻ ആദ്യം ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആ ക്🤭
@mohammednoufalvh3 жыл бұрын
@@sarathchandran1025 😜
@frb6133 жыл бұрын
😆😆😆
@rajeefhaadi29433 жыл бұрын
Mukyamanthri ningal aavum lle? 😀
@sudhesshravan49073 жыл бұрын
@@rajeefhaadi2943 🤣🤣🤣
@MrPrinceyy6 ай бұрын
Small case nte 3 video kandu oru pidiyum kityla but eee video 😱 you are great man❤
@anmeshmanojkumar56033 жыл бұрын
ഇത് ആദ്യായിട്ടാണോ 5 ആം മിനിറ്റിൽ ഇൻട്രോ 😂😘😘.. അതിശക്തം 🤩🤩
@abhilashvg3 жыл бұрын
Thank You Sharique... After a very short break, I am watching your videos now. Was little busy with work. Now വീണ്ടും അതിശക്തം 💪
@teachmoon43623 жыл бұрын
Thankyou so much for teaching, from the bottom of heart 🙏
@156154723 жыл бұрын
ലോക്ക്ഡൗണിൽ വെറുതെ ഇരിക്കുമ്പോൾ താങ്കളുടെ വീഡിയോ ശ്രദ്ധിക്കാൻ ഇടയായി അന്നുമുതൽ ഓരോ വീഡിയോയും കണ്ടു തുടങ്ങി സ്റ്റോക്ക് മാർക്കറ്റ് എന്താണ് എന്നറിയാത്ത ഞാൻ ചെയ്തു തുടങ്ങി ഇപ്പോൾ നല്ലരീതിയിൽ ചെയ്തുപോകുന്നു thank you
@anujoseph61023 жыл бұрын
profit kittunundo
@shamsurkara103 жыл бұрын
Hy plz callme
@ayshabim.a83733 жыл бұрын
Koodudhal ariyan agrahamundu
@OhariLokam3 жыл бұрын
Thats great bro.💪
@yourchannel12012 жыл бұрын
നിങ്ങള്ടെ number തരുമോ
@dr.vishnubj9263 жыл бұрын
No one can influence someone's life like you do.. You are so awesome... Athishaktham
@goatlearner2 жыл бұрын
👑Jose zuniga എന്ന് കേട്ടിട്ടുണ്ടോ??
@ashiq11412 жыл бұрын
@@goatlearner illa
@prspillai77373 жыл бұрын
ഈ വീഡിയോ ഒരുപാട് പേർക്ക് ഗുണം ചെയ്യുമെന്നുള്ളതിൽ സംശയം ഇല്ല. അഭിനന്ദനങ്ങൾ. രണ്ട് ദിവസം മുമ്പ് ഞാൻ ഒരു വീഡിയോ കേട്ടു. അതിൽ പറഞ്ഞിരിക്കുന്നത് വളരെ താമസിയാതെ ഗൾഫിലെ ജോലി നഷ്ടപ്പെട്ട് 10 ലക്ഷത്തോളം ആളുകൾ കേരളത്തിൽ മടങ്ങി എത്തുമെന്നാണ്. ഗൾഫിൽ തദ്ദേശവാസികൾക്ക് തൊഴിൽ കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈയൊരു നിലപാട് അവർ എടുക്കുന്നത് എന്നും പറയുന്നു. ഇത് കേരളത്തെ എത്രമാത്രം തകരാറിലാക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികൾ വളരെയധികം അനാവശ്യ ചിലവുകൾ ചെയ്ത് വച്ചിട്ടുണ്ട് കേരളത്തിൽ. എന്നാൽ പലരുടെ കയ്യിലും ജോലിയില്ലാതെ ഗൾഫ് വിട്ടുപോരുമ്പോൾ നിക്ഷേപിക്കാൻ പറ്റിയ പാകത്തിൽ പണം കാണും. അങ്ങനെയുള്ളവർക്ക് താങ്കളുടെ ഈ വീഡിയോ ഒരു gold mine തന്നെ ആയിരിക്കും. പണം ഉണ്ടായാൽപ്പോലും കേരളത്തിലെ അന്തരീക്ഷത്തിൽ ബിസിനസ്സ് നടത്താൻ എല്ലാവർക്കും ഒന്നും പറ്റില്ല. അപ്പോൾ ഈ വഴിക്ക് ചിന്തിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. താങ്കൾ പരമാവധി advertisement newspaper വഴിയൊക്കെ കൊടുത്താൽ അത് വലിയ ഒരു ജനക്ഷേമകരമായ കാര്യം ആയിരിക്കും. പണം ഉണ്ടെങ്കിലും പലർക്കും stock market നേപ്പറ്റി അറിയില്ല എന്നുള്ളതാണ് സത്യം.
@mathewsvaz5995 Жыл бұрын
You are a wonderful person! I really like your straight forward explanation and I honestly respect you 🙏
@abdulbasith2323 жыл бұрын
Entering into the stock market only because of Sharique, proud to enter the Athishaktam family🔥
@abdulbasith2323 жыл бұрын
@മിന്നൽ മുരളി Just started trading on a small scale but much determined to learn and apply 🤞
@shafi40773 жыл бұрын
Enthayi
@sruthinchandran41423 жыл бұрын
ന്തായി
@ruby857642 жыл бұрын
Cash kittiooo
@luckymanoj1 Жыл бұрын
താങ്കളുടെ വീഡിയോകൾ കൂടി കണ്ടു കൊണ്ട് SIPൽ ഇൻവെസ്റ്റ് ചെയ്ത് വിജയിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. നന്ദി. താങ്കളുടെ മദർ ഇൻ ലാ എൻ്റെ ഭാര്യയുടെ സുഹൃത്താണ് .താങ്കളുടെ പിതാവ് എൻ്റെ മകളെ ചികിത്സിച്ചിട്ടുമുണ്ട്.
@entertainmentonly26594 ай бұрын
Hello
@RSSN41734 ай бұрын
എനിക്ക് ഒരു വരുമാനമാർഗ്ഗം ഇല്ല. നിങ്ങൾ earn ചെയ്യുന്നത് എങ്ങനെയെന്നു പറഞ്ഞു തരുമോ.. വീട്ടമ്മയാണ്..
@ajbinkodathu82163 жыл бұрын
Yes, smallcase inte detailed tutorial video vannam, like how to make SIP, how to monitor, how to increase/decrease SIP amount after some certain period, how to exit before the maturity period etc......
@vasudevankm80143 жыл бұрын
You are correct. This type of a vedio is necessary, inevitable too. We have to know how to invest diversably. I have oppen the Small case. A small amount is also ready. But dont know how to start. Pl help me
@athulkrishna36063 жыл бұрын
Robert kiyosaki of kerala❤️
@manusuraj3 жыл бұрын
Robert kiyosaki is different league
@manuelabraham66203 жыл бұрын
No, Shaariq Samsudheen of India🔥
@rockstarmediafolk3 жыл бұрын
Athul krishna of kodungallur ✌💯
@hector10943 жыл бұрын
Robert kiyosaki is not very fond of stock market trading. He's into real estate, gold, silver & crypto currency.
sharique bro i get so energised watching your videos, and very much interested to do trading with your guidance. but unfortunately due to the work schedules im not being able to. now smallcase can help people like me. thanks a lot for doing such informative videos. keep up the josh, hats off.
@Shefithanath3 жыл бұрын
അതിശക്തം 💪💪💪💪 fundfolio ഉയിർ ♥️♥️♥️♥️♥️
@bluefairyland18072 жыл бұрын
Thank you.. For making clear about the opening of small case which i was waiting
@explorer39493 жыл бұрын
Please use dark background..white strains eye when viewing in tv
@MidhunVS-u5lАй бұрын
Decrease the brightness of tv
@videostrawberry3 жыл бұрын
Athisaktham
@sameerali-et3fm3 жыл бұрын
Ambassador electric car iragumo
@RaviKumar-do8yr3 жыл бұрын
Yes
@sijusivan41883 жыл бұрын
Bhai, U are an angel. A big salute to your efforts
@Happydays_103 жыл бұрын
Mone... You are great. Veronnum parayan pattilla. God bless you.
@krishnaprasadkrishna59633 жыл бұрын
എല്ലാവിധ നന്മകളും ശരിക്വിനും ശരിക്വിന്റെ കുടുംബത്തിനും വന്നു ഭവിക്കട്ടെ
@ayomedia35163 жыл бұрын
manasarinjulla comment aanallo! ❤️
@anilgopinath815 ай бұрын
Bro you told about ev vehicle mobility and its future in 2021.what a vision ❤
@suniltum3 жыл бұрын
great work brother. its a million dollar youtube channel. appreciate your efforts. and thank you.
@JunaidAnwariKottoppadam3 жыл бұрын
തിരക്കിനിടയിലും അതി ശക്തം. Mr അതിശക്തം
@JyoKaPaАй бұрын
So sweet of you to give all this info free! Many blessings
@bhagathraj78413 жыл бұрын
Request u to cover a complete video about the same. Thank yew ekka 👏👏
@frb6133 жыл бұрын
Brother, Really hope to have the tutorial how to use small case completely. Please prepare for your adishaktham members. Thank you very much for your this great effort.
@Abraham-jf5sh3 жыл бұрын
10 പൈസ കൈയിൽ ഇല്ലെങ്കിലും വീഡിയോ ഫുള്ളും ഇരുന്നു കണ്ടു 😎😎
@travellove11523 жыл бұрын
Njanum
@zainabtp20713 жыл бұрын
Njanum😁
@sachinpradeep6443 жыл бұрын
❤
@bprabhakaran33442 жыл бұрын
ഹഹ
@RejeeshBn6 ай бұрын
Njanum😂
@sreedevpr76103 жыл бұрын
Just beautiful video 😍😍.. oru arivunpolum illate vanna enik eppo perfect ayitt manasilai🥰😁
@akashsagar13 жыл бұрын
I am your regular viewer, very informative videos. Thanks Sharique.
@ulpaleshNadarUlpu Жыл бұрын
Stock market നമ്മൾ മിഡ്ഡിൽ ക്ലാസ്സ് ഏറ്റവും ഫോക്കസ് ചെയ്യേണ്ട ഒരു area ആണ്... Thanks Shariq for you efforts and time...
@akshaiplalu72513 жыл бұрын
Biriyani example സൂപ്പർ 💯💯🌷✅ Athisakthamm 💥🔥🔥🔥🔥🔥
@jebinkrishna90943 жыл бұрын
Very good information, ആഗ്രഹമുണ്ട് എന്നാൽ വലിയ എമൗണ്ടുകളൊന്നും മുടക്കാൻ കയ്യിൽ ഇല്ല, വലിയ അറിവും ഇതിനെക്കുറിച്ചൊന്നും ഇല്ല, 🙏👍
@anithasasankan583810 ай бұрын
Very good explanation. Thank you brother.
@celinajohn29923 жыл бұрын
Thank You for sharing amazing knowledge regarding stock market investment. Keep growing,stay blessed.
@renjithmr0103 жыл бұрын
Be free when you speak, become fire when you write, and become the universe when you act......thankuu sirr
@rajuK-i6x10 ай бұрын
Dear Sharique, I've been a follower of your channel for quite some time. Recently, I created an account with Zeroda, and I found myself in a bit of a dilemma regarding which stocks to invest in. However, today, when I watched your video about using smallcase, I decided to give it a try, and I must say it was incredibly easy and versatile to use. All we need to do is select the basket, and the platform takes care of the rest. Thank you for your valuable efforts.
@sibymonjoseph73353 жыл бұрын
Expecting tutorial vedio. Please explain if we can add stocks any time based on fund availability. Not SIP.. depends on fund. Thanks for your wonderful explanation
@vishnus8822 жыл бұрын
Hm
@zainfasil55893 жыл бұрын
ഞാൻ ഇതുവരര Stock Market തുടങ്ങിയിട്ടില്ല തുടങ്ങാൻ ആദ്യം എന്ത് ചെയണം
@vimal64578 ай бұрын
Start an demat accnt bro
@Rejith_cap6 ай бұрын
Thudanganam
@SameehaHassan-nv2kd5 ай бұрын
Enn vecha@@vimal6457
@stanelyad58152 жыл бұрын
One of your very best investment idea. Well done. Expect many more useful ideas
@dr.heloiseplackattu44462 жыл бұрын
ഈ മനുഷ്യൻ ഉണ്ടല്ലോ.. ഒരു സംഭവാണ്... Ufff... എത്ര മനോഹരമായിട്ടാണ് ഓരോ കാര്യങ്ങളും നമ്മുടെ brain ലോട്ട് അടിച്ചു കേറ്റുന്നത്... A perfect trainer!
@_ekaveer_39213 жыл бұрын
Invest ചെയ്യാൻ പൈസ ഒന്നൂല്ല...but vdio മുഴുവൻ കണ്ടു.... 😅
@ananthakrishnan.b67453 жыл бұрын
Njum
@vigneshgirivasan2073 жыл бұрын
Sathyam
@shanwdr34913 жыл бұрын
Ha ha
@suh0473 жыл бұрын
Do sip
@anoopva21543 жыл бұрын
Njanjum 😔😔
@vrcreative99303 жыл бұрын
njan open cheythu...You are great sir.. Very Helpful Videos..
@binub49583 жыл бұрын
Puthiya presentation, titling...💝💝💝💝 കിടു... Content പിന്നെ പണ്ടേ കിടിലോസ്‌കി ആണല്ലോ 💐💐
@ladydreamer95313 жыл бұрын
Thank you sir for sharing such a valuable information. Sir could you please upload a detailed video about Small Case Investments .. once again thank u so much for the effort u r taking to help common people like us. 👍
@abuzahyan Жыл бұрын
ആദ്യമായി എന്റെ ഇൻവെസ്റ്റ്‌മെന്റ് സ്റ്റാർട്ട് ചെയ്തു താങ്ക്സ് ബ്രോ 😍😍😍😍
@SajanaShehna8 ай бұрын
Ipo enthaaayi...?
@suniltsnl5183 жыл бұрын
എന്തൊരു മനുഷ്യനാടോ.. നിങ്ങൾ... നമിച്ചു 🙏🙏
@pradeepkumar-gv5cf3 жыл бұрын
Your are doing a very good work.Thanks bro for the presentations👍
@haneefakizhuparamba67633 жыл бұрын
വലിയ ഉപകരപ്രദമായ വീഡിയോ ആണ് ഓരോന്നും......
@badrmedia89193 жыл бұрын
11:18 ഇങ്ങനെ ഉള്ള ഉദാഹരണം സ്വപ്നങ്ങളില്‍ മാത്രം. Power 🔥🔥🔥
@badrmedia89193 жыл бұрын
ആദ്യമായിട്ടാണ് മൂപ്പര് like തന്നത് ആഹ്ലാദിപ്പിൻ ആർമാദിപ്പിൻ🕺🕺🕺🕺
1 dout ഉണ്ട് reply വേണേ... Long year എന്നത് എത്ര years ചെയ്യലാണ്ഏറ്റവും നല്ലത്
@MidhunVS-u5lАй бұрын
May be 15 to 25 is better
@delsonkd3363 жыл бұрын
small case tutorials required... Would like to learn more about it
@jacksont2773 жыл бұрын
ഇത്രയും അറിവ് ഇതിൽ ഉണ്ട് നിങ്ങൾക്. നിങ്ങൾ എത്ര രൂപ ഉണ്ടാക്കി. ഒന്ന് അറിയാൻ ആണ്
@jofingeorge16853 жыл бұрын
ഇത് ചോദ്യം....
@kevinjoseph93643 жыл бұрын
Check his playlists he showed his daily income live
@Shefithanath3 жыл бұрын
Smallcase ടൂട്ടോറിയൽ വേണം bro......
@sinshavalsan2 жыл бұрын
Today electric mobility is 5.85 CAGR All weather investing is 10.92 Equity and gold 15.75
@yonlyme93202 жыл бұрын
How to understand this can u please explain?
@love-78183 жыл бұрын
Voice fluctuation enik mathrm ano thonnune Ente speaker poyo🤔
@njn50403 жыл бұрын
Enikm
@abhilashabi94463 жыл бұрын
Erabam
@ShabeeraliNayyan3 жыл бұрын
anikum
@sainulabideenp88533 жыл бұрын
ഉണ്ട്
@mhrasheed3 жыл бұрын
😊
@samar21643 жыл бұрын
Marketfeed app ഒരു demo video ചെയ്യുമോ?
@rahulullas65833 жыл бұрын
Long termileku diversified portfoliyileku Budhiparamayi SIPs passiveayi Invest cheyan Small case Investment😀
@azharudheenvp1993 жыл бұрын
തീർച്ചയായിട്ടും smallcase എങ്ങനെ ചെയ്യും എന്നതിനെ കുറിച്ചുള്ള video ചെയ്യണം
@saneenthuppilikat78663 жыл бұрын
Sharique sir is Shocking me everyday with new valuable knowledge. The one and only great leader great mentor MR. Sharique samsudheen 🤝
@johndavism90592 ай бұрын
Thanks for this valuable information 💜.
@sameer-xc9bk3 жыл бұрын
NRI ക്കാർ share വാങ്ങുന്നതിന് ബ്രോക്കറേജ്, ടാക്സ് കൂടുമോ . NRI സ് ന് വേണ്ടി ഒരു വീഡിയോ ചെയ്താൽ ഒരു പാട് പേർക്ക് ഉപകാരമാകുമായിരുന്നു.
@fasalulabidvk25943 жыл бұрын
Charge kooduthal anu
@dev_casper3 жыл бұрын
Thanks for the video. I feel like for a beginner long term investment is not a suitable option. Reason for that is beginner expects some profit sooner. What's your take in this?
@CurlyWORLD3 жыл бұрын
Njan thangalude vedios kandu trade cheyyan thudangiyathanu..first intraday cheyyumayirunnu .eppol long term investment um cheyyunnu..thank you sir
@peculiarokere29082 жыл бұрын
Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you'
@jomonaugastin88593 жыл бұрын
അവിടെയോ ഒരു ബിന്ദ്ര ടച്ച് 👍👍👍👌
@febin_johnson3 жыл бұрын
Yes, we want smallcase tutorial video. അതിശക്തം 😍😍😍
@CinthiaWimbs Жыл бұрын
Michael is a great example of a good trader with an awesome ideas
@haneef9163 жыл бұрын
Hair സ്റ്റൈലൊക്കെ മാറ്റിയല്ലേ... പഴയ ആ സ്റ്റൈൽ തന്നെയായിരുന്നു ഭംഗി.....😍